![eN bLOC Keralam](/img/default-banner.jpg)
- Видео 13
- Просмотров 20 872
eN bLOC Keralam
Индия
Добавлен 13 апр 2024
Indian Politics, the reality behind untold stories!
എലപ്പുള്ളി അവിശ്വാസത്തിന് പിന്നിൽ .. വി കെ ശ്രീകണ്ഠൻ.എംപി. കമ്പനിക്ക് ഇത്രയും ഭൂമി കൈവെക്കാമോ
വി കെ ശ്രീകണ്ഠൻ എം പി വാർത്താ സമ്മേളനം 8 ഫെബ് 2025.
എലപ്പുള്ളി പഞ്ചായത്തിൽ നാലുവർഷം കഴിയുമ്പോൾ സിപിഎം അവിശ്വാസം കൊണ്ടുവരുന്നത് എന്തിന്.. കമ്പനിയ്ക്ക് 24 ഏക്കർ ഭൂമിക്ക് നികുതി അടയ്ക്കാനായത് എങ്ങിനെ... തുടക്കംമുതൽ ഇന്നവരെ മദ്യ കമ്പനിയ്ക്കായി സർക്കാർ നടത്തുന്നത് കള്ളക്കളികൾ. അവിശ്വാസം പാസാവില്ലെന്നും വി കെ ശ്രീകണ്ഠൻ എം പി പറയുന്നു
എലപ്പുള്ളി പഞ്ചായത്തിൽ നാലുവർഷം കഴിയുമ്പോൾ സിപിഎം അവിശ്വാസം കൊണ്ടുവരുന്നത് എന്തിന്.. കമ്പനിയ്ക്ക് 24 ഏക്കർ ഭൂമിക്ക് നികുതി അടയ്ക്കാനായത് എങ്ങിനെ... തുടക്കംമുതൽ ഇന്നവരെ മദ്യ കമ്പനിയ്ക്കായി സർക്കാർ നടത്തുന്നത് കള്ളക്കളികൾ. അവിശ്വാസം പാസാവില്ലെന്നും വി കെ ശ്രീകണ്ഠൻ എം പി പറയുന്നു
Просмотров: 49
Видео
ആ മദ്യ പ്ലാന്റ് പാലക്കാട് ഉപ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഫണ്ട് നൽകിയ കമ്പനി രാഹുൽ മാങ്കൂട്ടത്തിൽ
Просмотров 20 тыс.21 день назад
പിണറായി സർക്കാർ പാലക്കാട് പ്രവർത്തനാനുമതി നൽകിയ ഡിസ്റ്റിലറി പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഫണ്ട് നൽകിയ കമ്പനിയെന്ന് പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ . പാലക്കാട്കാരനായ മന്ത്രി എം ബി രാജേഷാണ് പിറകിൽ. സിപിഎമ്മിനും മന്ത്രി രാജേഷിനുമെതിരെ ആഞ്ഞടിച്ച് എം എൽ എ
മോദിയുടെ ഗ്യാരന്റി ഗ്യാസ് കണക്ഷൻ, ശൗചാലയം എല്ലാം കള്ളകണക്ക് modi guaranty a total lie
Просмотров 49 месяцев назад
മോദിയുടെ ഗ്യാരന്റി എളുപ്പം പൊളിക്കാൻ കഴിയുന്നതെന്ന് പത്രപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനായുമായ റെജിമോൻ കുട്ടപ്പൻ. ഗ്യാസ് കണക്ഷൻ, ശൗചാലയം എല്ലാം സോഷ്യൽ മീഡിയയിൽ ഉണ്ട്. യഥാർത്ഥ കണക്കുകളിലില്ല
കരുവന്നൂരിന്റെ കണ്ണീരൊപ്പാൻ വന്ന മോഡി, സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞില്ല!
Просмотров 569 месяцев назад
കരുവന്നൂർ ബാങ്ക് കൊള്ളയിൽ കുറ്റവാളികളെ വെറുതെവിട്ടില്ല എന്ന മോദിജിയുടെ പ്രഖ്യാപനം യഥാർത്ഥത്തിൽ സംഭവിക്കുമോ. എന്താണ് സഹകരണ രംഗത്തെ അഴിമതിയിൽ മോദിജി സ്വീകരിച്ച നിലപാട്. ഈ വീഡിയോ അതിലൂടെ സഞ്ചരിക്കുന്നു Will Modiji's announcement that the criminals in the Karuvannur bank robbery have not been spared actually happen? What is Modiji's stand on corruption in the cooperative sector? This video walks th...
മുച്ചൂടും അഴിമതിയായിരുന്നു മോഡി സർക്കാർ. ഏകാധിപതിയുടെ പ്ളേ ബുക്ക് മോദിക്കുണ്ട്: റെജിമോൻ കുട്ടപ്പൻ
Просмотров 3099 месяцев назад
പത്തുവർഷത്തെ മോഡിഭരണം, അതിൽ രണ്ടാം സർക്കാർ മുച്ചൂടും ഒരു അഴിമതി സർക്കാറായിരുന്നു മോദിയുടേതെന്ന് റെജിമോൻ തുറന്നടിക്കുന്നു. ഈ പത്ത് വർഷം, രാജ്യത്തിന്റെ അവസ്ഥ, ജനാധിപത്യം, ഏകാധിപത്യം, ഇലക്ട്രൽ ബോണ്ട്, ഇൻഡ്യാ മുന്നണിയുടെ യോജിപ്പ് തുടങ്ങി കാര്യങ്ങൾ സമഗ്രമായി വിലയിരുത്തുകയാണ് റെജിമോൻ. നിങ്ങൾ സീരിയസായ ഒരു കേൾവിക്കാരനാണെങ്കിൽ ഈ വീഡിയോ നിങ്ങളുടെ ഒരുപാട് സംശയങ്ങൾക്ക് മറുപടി നൽകും
രാമക്ഷേത്രത്തിലെ തിടുക്കം വോട്ടാവില്ല, അജണ്ടകളും പാളി. മോദി ഇത്തവണ ഭൂരിപക്ഷം തികയ്ക്കില്ല
Просмотров 7499 месяцев назад
മൂന്നാം വട്ടവും മോദി സർക്കാർ എന്ന ആരവത്തിൽ പോയിരുന്ന കേന്ദ്ര സർക്കാരിന് വളരെ പെട്ടന്നാണ് ആ ആരവത്തിന് തിരിച്ചടി നേരിട്ടത്. ഇത് മോദി സർക്കാരിനെ എത്രമാത്രം ബാധിക്കും. എന്താണ് മോദി സർക്കാർ നേരിടുന്ന വെല്ലുവിളികൾ. ഈ വിഷയങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് അസോസിയേറ്റ് പ്രസ്സ് ഉൾപ്പെടെ വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ചിരുന്ന പത്രപ്രവർത്തകൻ എൽ അജിത്. മോദി സർക്കാർ ഭൂരിപക്ഷം തികയ്ക്കില്ല എന്നാണ് അദ്ദേ...