- Видео 224
- Просмотров 1 068 565
EMMANUEL CREATIONS
Индия
Добавлен 29 авг 2018
മനുഷ്യനോടുകൂടെയിരിക്കാന് ആഗ്രഹിക്കുന്ന ഒരു ദൈവികസ്വഭാവം ബൈബിള്‍ മുഴുവന്‍ നാം കാണുന്നു. മനുഷ്യന് പാപം ചെയ്യുന്നതിനു മുമ്പ് അവനു ദൈവവുമായി ഒരു കൂട്ടായ്മയുണ്ടായിരുന്നു. അവര്‍ ഒരുമിച്ചു നടന്നു. എന്നാല്‍ അവന് പാപം ചെയ്തു ഏദെന്‍തോട്ടത്തില്‍നിന്നു പുറത്തായപ്പോള്‍ ആ കൂട്ടായ്മ നഷ്ടപ്പെട്ടു. അപ്പോള്‍ ദൈവം ചില മനുഷ്യരെ തിരഞ്ഞെടുത്തു - ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു (ഉല്പ. 5:21-24), നോഹ ദൈവത്തോടുകൂടെ നടന്നു (ഉല്പ. 6:9). സമാഗമനകൂടാരം എന്ന ചിന്തയും ദൈവം മനുഷ്യനോടുകൂടെ വസിക്കുവാന്‍ ആഗ്രഹിക്കുന്നതിന്റെ ഒരടയാളമാണ് (പുറ. 25:8). മോശെ അതിനെ പണിതു. തുടര്‍ന്ന് ശലോമോന് ആലയം പണിതു. ദൈവം മനുഷ്യനോടു കൂടെ. പുതിയനിയമത്തില്‍ ദൈവം മനുഷ്യനായി വന്നപ്പോഴും ദൈവം നമ്മോടുകൂടെ' - ഇമ്മാനുവേല്‍ എന്ന അര്‍ത്ഥത്തില്‍ വെളിപ്പെട്ടു (മത്താ. 1:22). തുടര്‍ന്നു രണ്ടോ മൂന്നോ പേര് കൂടുന്നിടത്ത് യേശു ഉണ്ടെന്ന് തന്റെ സാന്നിധ്യത്തെ വാഗ്ദത്തം ചെയ്യുന്നു (മത്താ. 18:20). ഒരുനാളും അനാഥരായി വിടുകയില്ലെന്നും ലോകാവസാനത്തോളം അവന് നമ്മോടുകൂടെയുണ്ടെന്നും പറഞ്ഞു (യോഹ. 14:18, മത്താ. 28:20).
SWARGHEEYA RAATHRI | ഏറ്റവും പുതിയ സൂപ്പർ ഹിറ്റ് ക്രിസ്തുമസ് ഗാനം...
SWARGHEEYA RAATHRI | ഏറ്റവും പുതിയ സൂപ്പർ ഹിറ്റ് ക്രിസ്തുമസ് ഗാനം...
Просмотров: 493
Видео
പുൽക്കൂട്ടിൽ പൊന്നുണ്ണി ..... ഏറ്റവും പുതിയ ഒരു അടിപൊളി കരോൾ ഗാനം....
Просмотров 2,8 тыс.Год назад
പുൽക്കൂട്ടിൽ പൊന്നുണ്ണി ..... ഏറ്റവും പുതിയ ഒരു അടിപൊളി കരോൾ ഗാനം... 𝑳𝒚𝒓𝒊𝒄𝒔 : 𝑭𝒓 𝑴𝒂𝒓𝒕𝒊𝒏 𝑵𝒂𝒍𝒑𝒂𝒕𝒉𝒊𝒍𝒄𝒉𝒊𝒓𝒂 𝑴𝒖𝒔𝒊𝒄 𝒅𝒊𝒓𝒆𝒄𝒕𝒐𝒓 𝑮𝒆𝒐𝒓𝒈𝒆 𝑱𝒐𝒔𝒆𝒑𝒉 𝑺𝒊𝒏𝒈𝒆𝒓 𝑬𝒅𝒘𝒊𝒏 𝑫𝒐𝒎𝒊𝒏𝒊𝒄 𝑺𝒂𝒙𝒂𝒑𝒉𝒐𝒏𝒆 𝑲𝒓𝒊𝒔𝒉𝒏𝒂 𝑲𝒖𝒎𝒂𝒓 𝑽𝒊𝒐𝒍𝒊𝒏 𝑫𝒐𝒎𝒊𝒏𝒊𝒄 𝒌𝒖𝒓𝒊𝒔𝒊𝒏𝒈𝒂𝒍 𝑺𝒕𝒖𝒅𝒊𝒐 𝑺𝑴 𝒔𝒕𝒖𝒅𝒊𝒐 𝑴𝒊𝒙 𝒂𝒏𝒅 𝒎𝒂𝒔𝒕𝒆𝒓 𝑨𝒃𝒉𝒊𝒋𝒊𝒕𝒉 𝑺𝑴 𝒔𝒕𝒖𝒅𝒊𝒐 𝑺𝒑𝒆𝒄𝒊𝒂𝒍 𝑻𝒉𝒂𝒏𝒌𝒔 𝙁𝙧 𝙎𝙪𝙣𝙞𝙡 𝘼𝙪𝙜𝙪𝙨𝙩𝙞𝙣𝙚 𝙋𝙖𝙣𝙞𝙘𝙝𝙚𝙢𝙥𝙖𝙡𝙡𝙞𝙡 𝑴𝒆𝒅𝒊𝒂 𝑷𝒂𝒓𝒕𝒏𝒆𝒓 𝗠𝗮𝗿𝗶𝗮𝗻 𝗠𝗶𝗻𝗶𝘀𝘁𝗿𝗶𝗲𝘀 𝑶𝒖𝒓 𝑭𝒂𝒄𝒆𝒃𝒐𝒐𝒌 𝑷𝒂𝒈𝒆 𝙈𝙚𝙨𝙨𝙞𝙖𝙝𝙪𝙙𝙚 𝙎𝙣𝙚𝙝𝙞𝙙𝙝𝙖𝙧 𝄞 𝑳𝒚𝒓𝒊𝒄𝒔 ♫ മിന്നി തിളങ്...
Etta gum desse mattane 😭🙏😭🙏
Esoye Etta teeth problem mattaname etta anxiety yum stress mattane etta chest painum gasum mattane 😭🙏😭🙏🙏🙏🙏
എന്റെ കടങ്ങൾ എല്ലാം കൊടുത്ത് തീർത്ത് 5 സെന്റ് സ്ഥലവും വീടും വാങ്ങിക്കാൻ അനുഗ്രഹിക്കണമേ ...എന്റെ ഈ അപേക്ഷ കേട്ടരുളനമേ🙏🙏🙏
Esoyude. Burning 🔥 heart Ente mellum Makkaludeyum Kochmakaludemellum. Snehamayirikkename. Anugrahikaname. 🙏 🙏 🙏 ❤❤❤😅
🙏🙏🙏🙏🙏👍🌹
Jesus we trust in you ❤❤❤❤❤❤❤
Amen 🙏 🙏 🙏 🙏 16:28
Praise the Lord Hallelujah Thank you St Raphel Angel🙏🙏🙏
🙏🙏🙏
🙏🙏🙏അപ്പാ ആമ്മേൻ ഹല്ലേലുയ സ്തുതി ആരാധന 🙏❤❤❤❤❤❤❤❤🙏🙏🙏
St Raphael please pray for my family peace
യേശുവേ എന്റെകുടുംബത്തെ അവിടുത്തെ തീരുക്കുടുംബം പോലെ അക്കണമെ🙏🏻🙏🏻🙏🏻🙏🏻
Kster❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇശോയെ സമ്പത്തികബുദ്ധിമുട്ടുകാരാണം ഞാൻ വിഷമത്തിലണ് ഞൻ🤣🤣🤣🤣🤣🤣🙏🙏🙏🙏.👏👏👏👏👏🌹🌹🌹🌹🌹🌹😭😭😭😭.
.
Amen
ഈശോയേ മകൻ്റെ ജീവിതത്തിൽ ഇടപെട്ട് അവന് അനുയോജ്യായ വധ്യമിത് ലഭിക്കത്തമേ🙏
Eeshoyude ishtathinu videyamayi jeevikkan enneyum makkaleyum anumgrahikkane ente makkale enikku kodathi vidikkane enikku makkaleyum makkalkkum enneyum manassilakkane njagalq eeshoyeyum arinjujeevikka anumgrahikkane
Amen 🙏🙏🙏🙏
Nanni devame nanni Alan Rose Danil
Aniyante sreedhana thukka labhikkanne ente yesuve Alan Rose Danil
Pills kazhikkunna avasthayil ninmu rekshikkane yesuve Alan Rose Danil
Kada bhadhyada marane yesuve Alan Rose Danil
Alan Rose Danil
Ayurveda doctor akkan padikkan poyya eleppante maante pafanam vijayakaramayi poorthiyakkane
Kunjughale tharanne yesuve Alan Rose Danil
യേശുവേ എന്റെ സബതിങ്ക ബുദ്ധി മുട്ടു കൾ എന്നിൽ നി ന്നിൽ എട്ടു തു മറ്റേ ണ് മേ 🙏🙏
Eesoyuda.thiruhruthayma.nagalaellavarayum.thinma.thodathiruppan.thiruhruthayathil.suuzhickanama.
Eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe kakkaney🙏🙏🙏🙏oh malaghe njangalkkuvendi eesoyodu madyastham yachikkanamey
Oh malaghe kunjumakkale chettane ella aapathil ninnum rogangalil ninnum sapavakkukalil ninnum pakarchavyadhikalil ninnum apakadangalil ninnum rakshikkaney eesoye🙏🙏🙏🙏 kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏 yesuvinte namathil molde cold cough infection aswasthathakal monte throat infection aswasthathakal mattitharaney🙏🙏🙏🙏🙏
St.rahel malakhe ente appachan bypass surgery kazhinju icu vil kazhiyukayanu.appachanu breathe edukkumbol chuma varunnu .nannayi breath edukkanulla krupa tharaname....
I am Hindhu from tamil nadu but i like this song and music and voice nice ...
.എ
❤
❤
❤
❤
എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിയെ അങ്ങയുടെ തിരുകരങ്ങളിൽ തരുന്നു
എന്റെ ഈശോയുടെ തിരുഹൃദയമേ എന്റെ കുടുബത്തെ അങ്ങയുടെ തിരുകരങ്ങളിൽ തരുന്നു എന്റെ എല്ലാ സങ്കടങ്ങളും
ഈശോയെ എൻ്റെ Sarah മോൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുതേണമേ നിൻ്റെ അനുഗ്രഹം ഇപ്പോഴും കൂടെ ഉണ്ടാകേണമേ
❤❤❤
🙏
Vishudha raphel malakhe ente vitil vitil.ullvrude thadasgl motham.matti tharanamee sir ticket varanamee Saudi k pokn patanee kadabathytha Matti thraname
Esoye nette theruhrudayathinu samarppicha alla neyogavum Amma vazy sathichutharename
Antte esoye malahamare ayachu oru varumanamargam nalky anugrahekkaname kadabaram Matty tharename panayamvechagold adakkanulla vazy kanicchtharename nalloru varumanamargam nalky anugrahekkaname hallelujah karthave
Appa sakaikane.makade joliye.sakaikane kuttagal kuravonum illathe ella.karyam bagiyait cheyan appa sagaikane ❤❤❤❤❤❤❤
Appa eneum ettaneum makaleum ammayeum mefineum kathu kollaneende makak kujugale kotkanethanaella.nanmakum nane appa❤❤❤❤❤❤
Eshoe njan angaye snehilkunnu.Aviduthe thiruhrudayathil njangale sukskikkenme❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Easuve...papiyaya. Ente. asukam..matti sukapeduthane....❤❤❤ Jesus ITrust you
🙏🙏🙏🙏🙏🙏🙏💚💚💚💚💚