JJCGadgets Malayalam
JJCGadgets Malayalam
  • Видео 83
  • Просмотров 6 682 994
വീടിനേക്കാൾ വിലയുള്ള ടിവി!
വീടിനേക്കാൾ വിലയുള്ള ടിവി!
സാംസങ്ങിൻ്റെ 110-inch Micro LED ടിവി ഇന്ന് മാർക്കറ്റിൽ കിട്ടാവുന്ന ഏറ്റവും മികച്ച ടിവികളിൽ ഒന്നാണ്. ഓരോ പിക്സലും ഓരോ LED പ്രവർത്തിപ്പിക്കുന്ന ഇത് എത്ര വലിപ്പത്തിൽ വേണമെങ്കിലും ഉണ്ടാക്കാവുന്ന ഒരു ടെക്നോളജി ആണ്.
Features,
- 100W, OTS Pro Audio
- 4K MicroLED Technology
- One Connect Box for connectivity
- Solar Cell Remote
- Multi View Support
വില ഒരു കോടി രൂപക്ക് മുകളിൽ ആണ്. ബാംഗ്ലൂരിലെ ഫീനിക്സ് മാർക്കറ്റ് സിറ്റി മാളിലെ റിലയൻസ് ഡിജിറ്റൽ ഇത് കാണാം!
samsung 110 inch tv microled malayalam review
Просмотров: 2 153

Видео

Samsung Galaxy A06 Review in Malayalam
Просмотров 36214 часов назад
Samsung Galaxy A06 Review in Malayalam This is a detailed review of Samsung Galaxy A06 in Malayalam. I also compare this with other popular Samsung phones such as Samsung Galaxy A16, Samsung A05 and Samsung Galaxy A25. With good build quality and essential smartphone features, Galaxy A06 is a good option as a secondary backup phone. It is also good enough for casual gaming and browsing. Two maj...
Unboxing AC1300 High Gain Wireless Dual Band USB Adapter - Archer T3U Plus
Просмотров 5614 часов назад
Unboxing AC1300 High Gain Wireless Dual Band USB Adapter - Archer T3U Plus. Archer T3U Plus is a high-speed USB Wi-Fi Adapter with the following features. Use it for internet connectivity if your PC doesn't have built-in Wi-Fi support. 1. Dual band Wi-Fi with speeds up to 867 Mbps 2. High gain antennas 3. Supports major versions of Windows and Mac 4. MU-MIMO Technology 5. USB 3.0 support #asmru...
റിലയൻസ് ഡിജിറ്റലിലെ ഓഫറുകൾ! (Gadget Offers in Reliance Digital)
Просмотров 12216 часов назад
റിലയൻസ് ഡിജിറ്റലിലെ ഓഫറുകൾ! (Gadget Offers in Reliance Digital!). ഇ വീഡിയോ 2024 ഡിസംബർ അവസാനത്തെ ആഴ്ച റെക്കോർഡ് ചെയ്തതാണ്. Reliance digital offers in Malayalam. Reliance digital usually has a section for heavily discounted products. Sometimes you may find good offers there. I cross check reviews to find good ones. Video contains some good offers from Reliance digital, Phoenix Market city mall i...
ഫോൺ റിപ്പയറിംഗിന് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! Checklist for giving your phone for repair
Просмотров 17314 дней назад
ഫോൺ റിപ്പയറിംഗിന് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!(Checklist to follow while giving your phone for repair) This video provides a detailed checklist of things to do when giving your phone for repair. Phone repair tips are in Malayalam. Whether you are repairing Samsung phone, OnePlus phone or google pixel phone, the tips remain the same.
ആഘോഷങ്ങൾക്ക് 3 കിടിലം എൽഇഡി മാല ബൾബുകൾ!
Просмотров 75814 дней назад
ആഘോഷങ്ങൾക്ക് 3 കിടിലം എൽഇഡി മാല ബൾബുകൾ! 3 unique LED light sets for decoration. Each one is suitable for a specific purpose. These are perfectly suitable for Christmas crib and tree decoration. Led light decoration ideas at home in Malayalam. In this video I review 3 different LED light sets in Malayalam. Excellent for Christmas, New Year, Diwali etc. LED Mala Bulb, LED Decoration Lights Malaya...
Samsung A16 Review in Malayalam
Просмотров 2,7 тыс.Месяц назад
Samsung A16 Review in Malayalam
250-year-old gadget!
Просмотров 385Месяц назад
250-year-old gadget!
ക്രോമയിലെ ഗാഡ്ജറ്റുകൾ! - Tour of Croma Gadget Store in Trivandrum
Просмотров 322Месяц назад
ക്രോമയിലെ ഗാഡ്ജറ്റുകൾ! - Tour of Croma Gadget Store in Trivandrum
എങ്ങനെ ഒരു സാംസങ് ഫോൺ തിരഞ്ഞെടുക്കാം ? How to Choose a Samsung Phone?
Просмотров 48 тыс.Месяц назад
എങ്ങനെ ഒരു സാംസങ് ഫോൺ തിരഞ്ഞെടുക്കാം ? How to Choose a Samsung Phone?
ലക്ഷങ്ങൾ വിറ്റ ലക്ഷങ്ങളുടെ ആഡംബര ഫോൺ!! (Luxury phone that sold millions!)
Просмотров 1,9 тыс.Месяц назад
ലക്ഷങ്ങൾ വിറ്റ ലക്ഷങ്ങളുടെ ആഡംബര ഫോൺ!! (Luxury phone that sold millions!)
Samsung Galaxy S25 Ultra Predicted Features in Malayalam
Просмотров 4,1 тыс.2 месяца назад
Samsung Galaxy S25 Ultra Predicted Features in Malayalam
ലോകത്തിലെ ഏറ്റവും വേഗത ഉള്ള കമ്പ്യൂട്ടർ?
Просмотров 6622 месяца назад
ലോകത്തിലെ ഏറ്റവും വേഗത ഉള്ള കമ്പ്യൂട്ടർ?
പതുങ്ങി വന്ന ഒരു പുത്തൻ മൊബൈൽ ഫോൺ!
Просмотров 6 тыс.2 месяца назад
പതുങ്ങി വന്ന ഒരു പുത്തൻ മൊബൈൽ ഫോൺ!
Samsung Galaxy M55s Gaming Review
Просмотров 1622 месяца назад
Samsung Galaxy M55s Gaming Review
Windows Key Not Working Solution Malayalam
Просмотров 672 месяца назад
Windows Key Not Working Solution Malayalam
ആമസോൺ കിൻഡിൽ കളർ !! - Amazon Kindle Color Malayalam Review
Просмотров 1,4 тыс.2 месяца назад
ആമസോൺ കിൻഡിൽ കളർ !! - Amazon Kindle Color Malayalam Review
Sony ULT Field 1 Portable Bluetooth Speaker Review in Malayalam
Просмотров 1,6 тыс.4 месяца назад
Sony ULT Field 1 Portable Bluetooth Speaker Review in Malayalam
സാൻഡിസ്‌ക് 256 ജിബി ഡ്യൂവൽ പെൻഡ്രൈവ് റിവ്യൂ (SanDisk 256 GB Ultra Dual USB Drive Review Malayalam)
Просмотров 1593 года назад
സാൻഡിസ്‌ക് 256 ജിബി ഡ്യൂവൽ പെൻഡ്രൈവ് റിവ്യൂ (SanDisk 256 GB Ultra Dual USB Drive Review Malayalam)
Unboxing Seagate Backup Plus Portable 4 TB External HDD (Malayalam)
Просмотров 1943 года назад
Unboxing Seagate Backup Plus Portable 4 TB External HDD (Malayalam)
മൊബൈൽ ട്രൈപോഡ് മൗണ്ട് റിവ്യൂ (Mobile Tripod Mount Review in Malayalam)
Просмотров 914 года назад
മൊബൈൽ ട്രൈപോഡ് മൗണ്ട് റിവ്യൂ (Mobile Tripod Mount Review in Malayalam)
കാറിൽ ഉപയോഗിക്കുന്ന എമർജൻസി എസ്‌കേപ്പ് ടൂൾ റിവ്യൂ (Emergency Escape Tool Review in Malayalam)
Просмотров 1184 года назад
കാറിൽ ഉപയോഗിക്കുന്ന എമർജൻസി എസ്‌കേപ്പ് ടൂൾ റിവ്യൂ (Emergency Escape Tool Review in Malayalam)

Комментарии

  • @akhilmathew9090
    @akhilmathew9090 2 часа назад

    King Samsung 👑

    • @jjcgadgetsmalayalam
      @jjcgadgetsmalayalam 2 часа назад

      @@akhilmathew9090 Yes. Samsung is really a very innovative company.

  • @Active22923
    @Active22923 4 часа назад

    അത് നീ ആദ്യം ആയിട്ട് കാണുന്നത് കൊണ്ടാണ് 😅

    • @jjcgadgetsmalayalam
      @jjcgadgetsmalayalam 3 часа назад

      @@Active22923 എല്ലാരും എല്ലാം ആദ്യമായിട്ട് കാണാറില്ലെ? 😍

  • @siddiquemisry8702
    @siddiquemisry8702 6 часов назад

    Pong pong

  • @finuvlog2572
    @finuvlog2572 9 часов назад

    Nan ith 150 rupak medichirunu

  • @WSOGGY35T
    @WSOGGY35T 9 часов назад

    Usels

    • @jjcgadgetsmalayalam
      @jjcgadgetsmalayalam 9 часов назад

      @WSOGGY35T Yes. For people who has no use of this, it is useless 😊

  • @shijumpanicker
    @shijumpanicker 10 часов назад

    ബ്രോ ലേഡീസിന് പറ്റിയ ഫോൺ 25k റേഞ്ചിൽ ഏതാണ് നല്ലത് ( സാംസങ് A series ) ?

    • @jjcgadgetsmalayalam
      @jjcgadgetsmalayalam 9 часов назад

      @shijumpanicker A35 is the best in that budget. If you can extend budget, A55 or S24 FE

  • @chekavar8733
    @chekavar8733 10 часов назад

    Value for more than money A55🔥

  • @shuhaibmohammed4725
    @shuhaibmohammed4725 12 часов назад

    Qled and oled vithyasam cheymo

  • @jjcgadgetsmalayalam
    @jjcgadgetsmalayalam 22 часа назад

    ഇത് എൻ്റെ ആദ്യത്തെ ലൈവ് ആണ്. വിഡിയോ കുറച്ച് സ്ലോ ആണ്. ലൈവിൽ ആളുകൾ വരും എന്ന് കരുതിയാണ്. പക്ഷെ ആരും വന്നില്ല! 😀. Use 1.25x or 1.5x speed!

  • @ajmiyashameer4263
    @ajmiyashameer4263 День назад

    GTA 5 is My Favourite Computer Game ❤ Free Fire is My Favourite Mobile Game ❤

  • @padmakumar6677
    @padmakumar6677 2 дня назад

    Asianet ലെ സീരിയൽ കാണാൻ എനിക്ക് ഒരെണ്ണം വാങ്ങണം .

    • @jjcgadgetsmalayalam
      @jjcgadgetsmalayalam 2 дня назад

      @@padmakumar6677 ഹിഹി. 4K 110 ഇഞ്ചിൽ കുശുമ്പ്. കൊള്ളാം 😀

    • @Active22923
      @Active22923 4 часа назад

      സിരിയലിന് പുറത്ത് പിന്നെ എങ്ങനെ😅​@@jjcgadgetsmalayalam

  • @SoloHippie
    @SoloHippie 2 дня назад

    100 rupees in meesho

  • @unnikrishnan3171
    @unnikrishnan3171 2 дня назад

    ഒരു കോടി 😂 ഇരുപതിനായിരം ഇല്ലാഞ്ഞിട്ട് പഴയ കേടുവന്ന ടിവിയിൽ തന്നെ സിനിമ കാണുന്ന ഞാൻ 😂

    • @jjcgadgetsmalayalam
      @jjcgadgetsmalayalam 2 дня назад

      ഹിഹി. അതല്ലെ ഞാൻ പറഞ്ഞത്, ഈ ടി വി സ്വപ്നത്തിൽ പോലും കാണണ്ട എന്ന് 😊

    • @jjcgadgetsmalayalam
      @jjcgadgetsmalayalam 2 дня назад

      പിന്നെ ഇത് ഷോറൂമിൽ വച്ച് കാണിച്ചതിന് അമ്പാനി അണ്ണന് നന്ദി! ആർക്കും പോയി കാണാം!

    • @unnikrishnan3171
      @unnikrishnan3171 2 дня назад

      @@jjcgadgetsmalayalam 😀😀👍👍

  • @SaidalaviK-c2f
    @SaidalaviK-c2f 3 дня назад

    S 23

    • @jjcgadgetsmalayalam
      @jjcgadgetsmalayalam 3 дня назад

      @@SaidalaviK-c2f It is a nice one. I have the ultra version.

  • @Xenonix_Editz_1
    @Xenonix_Editz_1 5 дней назад

    Njan oru cuber ane 😍 4 year ayi 3x3 cube Avg 18s Best 11s Method:-cfop Cube :-moyu meliong 3c (230)₹

    • @jjcgadgetsmalayalam
      @jjcgadgetsmalayalam 5 дней назад

      സൂപ്പർ മച്ചാ! അടിപൊളി !

  • @yathrakari
    @yathrakari 5 дней назад

    എനിക്ക് ഇതു ഊട്ടിയിൽ 50 രൂപക്ക് കിട്ടി

    • @jjcgadgetsmalayalam
      @jjcgadgetsmalayalam 5 дней назад

      @@yathrakari 50 രൂപയോ ? 😲 തള്ളാണോടെയ്!

    • @yathrakari
      @yathrakari 5 дней назад

      @jjcgadgetsmalayalam no 😔🤌🙏

  • @Kuttappan12
    @Kuttappan12 5 дней назад

    A52s 3years ആവുന്നു. super phone❤

  • @mhdthajudheen4195
    @mhdthajudheen4195 6 дней назад

    Bro ith vagan ulla link undo

    • @jjcgadgetsmalayalam
      @jjcgadgetsmalayalam 5 дней назад

      ഇത് തന്നെ വേണമെങ്കിൽ സ്വീഡൻ വരെ പോകണ്ട വരും. ഇതു പോലത്തേത് ആമസോണിൽ ഉണ്ട്.

  • @FSM4660
    @FSM4660 6 дней назад

    A wast network problem

  • @sillermpd6895
    @sillermpd6895 6 дней назад

    A54❤

  • @KILLER-opGAMING
    @KILLER-opGAMING 6 дней назад

    ഹോ ഹോ അങ്ങനയോ 😂😂

  • @anaspm3737
    @anaspm3737 7 дней назад

    ₹9449

  • @trigonometrygenius
    @trigonometrygenius 7 дней назад

    Your hand is an Apple Pencil

  • @Faris_Abdul_Kareem
    @Faris_Abdul_Kareem 7 дней назад

    People Who Know 💀

  • @WranglerDude
    @WranglerDude 7 дней назад

    പേര് - ഞെക്കുചെവി

  • @LipikapkPk-ry9pz
    @LipikapkPk-ry9pz 8 дней назад

    ❤❤❤❤❤❤❤❤👌👌👍👍

  • @TheTeamexperiment
    @TheTeamexperiment 8 дней назад

    Lalu lux nte sound

  • @DevadasPanayur
    @DevadasPanayur 10 дней назад

    A35

  • @A.V.VINOD.
    @A.V.VINOD. 10 дней назад

    കയ്യിൽ ഉണ്ട്

    • @jjcgadgetsmalayalam
      @jjcgadgetsmalayalam 10 дней назад

      @@A.V.VINOD. Cool. How is it?

    • @A.V.VINOD.
      @A.V.VINOD. 10 дней назад

      @jjcgadgetsmalayalam It's work well with my Vivo V40..

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 12 дней назад

    ഞാൻ തിരഞ്ഞു നടന്ന വീഡിയോ. താങ്ക് യൂ

  • @fatheroffworld
    @fatheroffworld 12 дней назад

    Eatta എനിക് കളിക്കാൻ ആഗ്രഹം ഉണ്ട് but pc ഇല്ല അപ്പൊ ഒരു അത്യാവിശം കളിക്കാൻ പറ്റുന്ന ഒരു pc പറഞ്ഞു തരുമോ gta പോലെയുള്ള game കളിക്കാൻ പറ്റുന്നത് plzzz

    • @jjcgadgetsmalayalam
      @jjcgadgetsmalayalam 11 дней назад

      ബഡ്ജറ്റ് അനുസരിച്ചിരിക്കും. ബഡ്ജറ്റ് കുറവാണെങ്കിൽ Rs.20,000 താഴെ ഒരു Ryzen 3200G പിസി വാങ്ങാം.

  • @Vaishnavi._.vaishuzz956
    @Vaishnavi._.vaishuzz956 13 дней назад

    Ooty il 200 rs aane

  • @ArshadArshad-yl9bc
    @ArshadArshad-yl9bc 14 дней назад

    F 54 കഴിഞ്ഞവർഷത്തെ flipkart ബിഗ് ബില്യൺ ഡേയ്സിൽ ആണ് വാങ്ങിയത് 24 999 ആയി 108 മെയിൻ ക്യാമറ മുപ്പത്തിരണ്ട് ഫ്രണ്ട് ക്യാമറ 258 ജിബി സ്റ്റോറേജ് 8gb ram ഡിസ്പ്ലേ ഗൊറില്ല ഗ്ലാസ് ഫൈവ് പ്രൊട്ടക്ഷൻ AMOLED display good camera experience portrait video not available software Android 14 one UI 6 next one UI 7 software updation expecting Circle to circle AI feature

  • @ArshadArshad-yl9bc
    @ArshadArshad-yl9bc 14 дней назад

    F 54

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 14 дней назад

    A 35 is super

  • @Maneesh.Anchal
    @Maneesh.Anchal 14 дней назад

    A15

  • @NikhilanilaAvn
    @NikhilanilaAvn 14 дней назад

    വരച്ചത് വേറെ വന്നത് വേറെ AI പറ്റിക്കുവാണ്...... ചേട്ടാ..... അച്ഛനെ ഫോൺ വിളിച്ചാൽ AI പള്ളിയിലെ അച്ഛനെ ഫോൺ വിളിക്കും....

    • @jjcgadgetsmalayalam
      @jjcgadgetsmalayalam 14 дней назад

      He he. AI is using the hints in the drawing. In this case, without the forehead lines, small ears and plenty of beard, AI would have drawn something else, not tiger.

  • @AbhinavCsunil-t4f
    @AbhinavCsunil-t4f 14 дней назад

    Galaxy 'A' എന്നാൽ alpha എന്നാണ് 🙏

    • @jjcgadgetsmalayalam
      @jjcgadgetsmalayalam 14 дней назад

      In commercial videos, A-series is called Awesome series. Initially may be Alpha, but now it is Awesome series.

  • @jpw7313
    @jpw7313 15 дней назад

    Ente phone motherboard ൽ complaint വന്നു samsung care ൽ പോയി അവർ no internet no call option , complete ആയി motherboard change ചെയ്യാനാണ് samsung care തരുന്ന ഒരേ ഒരു option അതാണേൽ 15000/- രൂപയും , അവിടെ 3മണിക്കൂർ ഇരുന്നപ്പോൾ ഒരു കാര്യം പിടികിട്ടി.. നിരവധി customers ആണ് complaint ആയി വരുന്നത്..

  • @jpw7313
    @jpw7313 15 дней назад

    Guys വാങ്ങരുത് Pls ...

  • @rajeenasiddiqu4393
    @rajeenasiddiqu4393 15 дней назад

    M31 ഉപയോഗിക്കുന്നു 6 വർഷം കഴിഞ്ഞു ,ഒരു കുഴപ്പവുമില്ല

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 15 дней назад

    A 35 is much better

  • @mydrivingdream1636
    @mydrivingdream1636 15 дней назад

    Ruff യൂസ് nu പറ്റിയ മൊബൈൽ ഏതാണ് പറയു,

    • @jjcgadgetsmalayalam
      @jjcgadgetsmalayalam 14 дней назад

      Gorilla glass, IP67 okke ulla models. S series and then A series. But if you are using rough, you need case, screen protector etc. as well.

  • @vijayakumarikunhappakurupp4957
    @vijayakumarikunhappakurupp4957 15 дней назад

    I have it

  • @Thetechnoworld_05
    @Thetechnoworld_05 15 дней назад

    താങ്കളുടെ കൈയ്യിൽ കുറേ പോയി മിങ് കൺമ്പോൾ ഉണ്ടല്ലോ അതിൽ ഏതെങ്കിലും ഒരണ്ണം എനിക്ക് തരുമോ please please 🙏🥺

  • @SreekumarKuttappan-q9t
    @SreekumarKuttappan-q9t 16 дней назад

    M31

  • @Aamiyaz0400
    @Aamiyaz0400 16 дней назад

    Enik phone to monitor connect aavinn illa...support aavinn illa...athentha??

    • @jjcgadgetsmalayalam
      @jjcgadgetsmalayalam 11 дней назад

      വേറെ കേബിൾ ഉപയോഗിച്ച് നോക്കൂ.

  • @sajeeva3088
    @sajeeva3088 16 дней назад

    A54🔥🔥🔥🔥🔥

  • @vignesh3032
    @vignesh3032 16 дней назад

    Thanks for this information