- Видео 209
- Просмотров 207 240
Explore The Unexplored
Индия
Добавлен 18 сен 2020
Join us as we embark on a captivating journey through India and Ireland in Malayalam language. Travel Videos from India: Discover the stunning landscapes, vibrant cities, and rich cultural heritage of India. From historical landmarks to hidden gems, we bring you the best of India’s travel destinations. Discovering Ireland: Now based in Ireland, we explore its scenic beauty, charming towns, and unique culture. Experience the lush green countryside, rugged coastlines, friendly Irish hospitality, the traditions, music, dance, and festivals that make Ireland unique. We delve into the rich history and contemporary lifestyle of the Irish people. Planning to move to Ireland for work? Our videos provide essential information on job opportunities, travel tips, and settling in Ireland. Gain insights into the job market, necessary documents, and application strategies. Join us on this exciting adventure with Explore the Unexplored! Hit the subscribe button and start exploring today.
what types of jobs are available in Ireland
Irelandൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കും ഇവിടെ ജോലി സാധ്യതകളെ കുറിച്ച് കൂടുതലറിയാൻ ഉദ്ദേശിക്കുന്നവർക് വേണ്ടി ഉള്ള ഒരു വീഡിയോ ആന്നേ ഇതേ . ഈ വീഡിയോയിൽ Ireland-ൽ കൂടുതൽ ഡിമാൻഡുള്ള ജോലികൾ, മികച്ച ശമ്പളമുള്ള തൊഴിൽ മേഖലകൾ, ആവശ്യമായ Qualification skills എല്ലാം ഞാൻ വിശദമായി അവതരിപ്പിക്കുന്നു.
Looking for high-paying jobs in Ireland in 2024? Do you want to know the sectors where you have the best chance to secure a job? This video is the ultimate guide for Malayalam speakers! I have covered the most popular and in-demand job sectors in Ireland along with detailed examples of roles you can apply for.
✅ Top Job Sectors in Ireland:
1️⃣ Healthcare Sector:
Roles: Nurses, Healthcare Assistants, Doctors, Vet...
Looking for high-paying jobs in Ireland in 2024? Do you want to know the sectors where you have the best chance to secure a job? This video is the ultimate guide for Malayalam speakers! I have covered the most popular and in-demand job sectors in Ireland along with detailed examples of roles you can apply for.
✅ Top Job Sectors in Ireland:
1️⃣ Healthcare Sector:
Roles: Nurses, Healthcare Assistants, Doctors, Vet...
Просмотров: 567
Видео
Experience the Magic of Christmas in Ireland | Dublin's Spectacular Wonderlights Show
Просмотров 7714 дней назад
Dive into the festive wonderland with our exclusive video on the Wonderlights show in Dublin! This video captures the magic and splendor of Dublin’s premier light show, where every corner of the city is illuminated with stunning installations, intricate designs, and vibrant colors. Witness the awe-inspiring light displays that transform Dublin's historic landmarks into a visual feast, creating ...
Irelandൽ ജോലി കണ്ടെത്താം | How to find Job in Ireland without the help of Agency #irelandjobs
Просмотров 7 тыс.28 дней назад
ഇന്നത്തെ വിഡിയോയിൽ ഞാൻ സംസാരിക്കുന്നതെ Irelandൽ നിങ്ങൾക്ക് എങ്ങിനെ ഒരു Job കണ്ടെത്താം without the help of Agency, ഇന്ത്യയിൽ ഇരുനേ. വീഡിയോ മുഴുവൻ ആയും കാണുക ഇതിൽ പറയുന്ന പോലെ try ചെയ്താൽ നിങ്ങൾക്ക് എളുപ്പത്തിൽ തന്നെ ഒരു ജോലി കണ്ടെത്താം പറ്റും. അയർലണ്ടിൽ തൊഴിലവസരങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ട് ഇന്ത്യൻ തൊഴിലന്വേഷകർക്ക് അനുയോജ്യമായ ഈ സമഗ്രമായ ഗൈഡിലേക്ക് സ്വാഗതം. ഈ വീഡിയോയിൽ, നിങ്ങളുടെ തൊഴിൽ തിരയൽ കിക്...
Irelandൽ ജോലി ചെയ്യാനുള്ള വിസ ഏതൊക്കെ | Ireland Work Permits Explained #irelandjobs
Просмотров 4,7 тыс.Месяц назад
ഇന്നത്തെ videoയിൽ ഞാൻ ഇവിടേയ്ക്ക് എങ്ങനെ വന്നു എന്നും നിങ്ങൾക്ക് ഇവിടേയ്ക്ക് എങ്ങനെ വരാം പറ്റും എന്നതിനെ പറ്റി അന്നേ സംസാരിക്കുന്നതേ. Ireland Work Permits Explained: Critical Employment vs. General Employment Permits. Join us in this exciting video where we start by sharing the fun and festive Halloween celebrations we enjoyed in Ireland, filled with spooky decorations, costumes, and local trad...
From Kerala to Ireland | My First Impressions #ireland
Просмотров 4,3 тыс.Месяц назад
കേരളത്തിൽ നിന്ന് അയർലണ്ടിലേക്കുള്ള ആകർഷകമായ യാത്രയിൽ എന്നോടൊപ്പം ചേരൂ! ഈ ട്രാവൽ വ്ലോഗിൽ, നാല് മാസത്തെ ഇവിടെ താമസിച്ചതിന് ശേഷം മനോഹരമായ എമറാൾഡ് ഐലിനെക്കുറിച്ചുള്ള എൻ്റെ ആദ്യ ഇംപ്രഷനുകൾ ഞാൻ പങ്കിടും. കേരളവും അയർലൻഡും തമ്മിലുള്ള അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ, പ്രാകൃതമായ ചുറ്റുപാടുകൾ, ആകർഷകമായ ആളുകൾ, അതുല്യമായ സാംസ്കാരിക വൈരുദ്ധ്യങ്ങൾ എന്നിവ കണ്ടെത്തൂ. 🌍 Join me on a captivating journey from Kerala t...
Tug of War competition | Vadamvali at Waterford Ireland | Ireland Onam celebrations 2024 #vadamvali
Просмотров 2843 месяца назад
Tug of War competition | Vadamvali at Waterford Ireland | Ireland Onam celebrations 2024 #vadamvali
How to check the road status of leh ladak | manali leh road open or not
Просмотров 747 месяцев назад
How to check the road status of leh ladak | manali leh road open or not
മണാലി യാത്രയ്ക്ക് മുൻപ് ഉറപ്പായും കാണുക | Problems in the manali travel | #manali
Просмотров 3397 месяцев назад
മണാലി യാത്രയ്ക്ക് മുൻപ് ഉറപ്പായും കാണുക | Problems in the manali travel | #manali
ജിസ്പയിൽ നിന്നുള്ള റിട്ടേൺ യാത്രയിൽ കിട്ടിയ 8ന്റെ പണി | Jispa Manali Delhi Trip Part-3
Просмотров 1378 месяцев назад
ജിസ്പയിൽ നിന്നുള്ള റിട്ടേൺ യാത്രയിൽ കിട്ടിയ 8ന്റെ പണി | Jispa Manali Delhi Trip Part-3
മനോഹരമായ Lahaul വാലിയിലൂടെ മണാലിയിൽ നിന്നും ഉള്ള ഒരു മനോഹരമായ യാത്ര | Delhi-Manali-Jispa | Part -2
Просмотров 2899 месяцев назад
മനോഹരമായ Lahaul വാലിയിലൂടെ മണാലിയിൽ നിന്നും ഉള്ള ഒരു മനോഹരമായ യാത്ര | Delhi-Manali-Jispa | Part -2
ഒരു ഓഫ് റോഡ് മണാലി യാത്ര | Delhi Manali Jispa Road trip Part -1
Просмотров 7711 месяцев назад
ഒരു ഓഫ് റോഡ് മണാലി യാത്ര | Delhi Manali Jispa Road trip Part -1
കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും ശേഷം മണാലിയുടെ അവസ്ഥ | Manali recovers after heavy landslides #manali
Просмотров 920Год назад
കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും ശേഷം മണാലിയുടെ അവസ്ഥ | Manali recovers after heavy landslides #manali
ഡൽഹി പഴയ ഡൽഹി അല്ലാ | Delhi Make over for g20 Summit | Delhi night ride
Просмотров 2,7 тыс.Год назад
ഡൽഹി പഴയ ഡൽഹി അല്ലാ | Delhi Make over for g20 Summit | Delhi night ride
പുതിയ Parliament മന്ദിരത്തെക്കുറിച്ചുള്ള ആദ്യ മലയാളം വ്ലോഗ് | A Symbol of Power and Progress
Просмотров 486Год назад
പുതിയ Parliament മന്ദിരത്തെക്കുറിച്ചുള്ള ആദ്യ മലയാളം വ്ലോഗ് | A Symbol of Power and Progress
Our new Parliament Building | first look of new indian parliament | #myparliamentmypride
Просмотров 274Год назад
Our new Parliament Building | first look of new indian parliament | #myparliamentmypride
Yamuna ghat | Unexplored Place in Delhi | Best sunrise at delhi with migratory birds
Просмотров 75Год назад
Yamuna ghat | Unexplored Place in Delhi | Best sunrise at delhi with migratory birds
India Gate Night View | Copyright free Video | 4K video
Просмотров 292Год назад
India Gate Night View | Copyright free Video | 4K video
ഇത്രയ്ക്ക് വിലക്കുറവിൽ GoPro കിട്ടുമോ? Sharepal Review #sharepal
Просмотров 155Год назад
ഇത്രയ്ക്ക് വിലക്കുറവിൽ GoPro കിട്ടുമോ? Sharepal Review #sharepal
1.25 ലക്ഷം ട്യൂലിപ് പുഷ്പങ്ങൾ ഡൽഹിയിൽ | Tulip festival Delhi | Delhi Explore |
Просмотров 52Год назад
1.25 ലക്ഷം ട്യൂലിപ് പുഷ്പങ്ങൾ ഡൽഹിയിൽ | Tulip festival Delhi | Delhi Explore |
ഹരിയാനയുടെ ഗ്രാമങ്ങളിലൂടെ ഒരു യാത്ര | Exploring North Indian Villages | Vegetable farming
Просмотров 115Год назад
ഹരിയാനയുടെ ഗ്രാമങ്ങളിലൂടെ ഒരു യാത്ര | Exploring North Indian Villages | Vegetable farming
നമ്മൾ മലയാളികൾ Jimny വാങ്ങണോ | Suzuki Jimny 5 door Review @ExploreTheUnexplored07
Просмотров 3 тыс.Год назад
നമ്മൾ മലയാളികൾ Jimny വാങ്ങണോ | Suzuki Jimny 5 door Review @ExploreTheUnexplored07
2023 റോഡിൽ ഇറങ്ങുന്ന പുതിയ വാഹനങ്ങൾ Auto expo 2023 | Fully detailed video Part 2
Просмотров 29Год назад
2023 റോഡിൽ ഇറങ്ങുന്ന പുതിയ വാഹനങ്ങൾ Auto expo 2023 | Fully detailed video Part 2
2023 റോഡിൽ ഇറങ്ങുന്ന പുതിയ വാഹനങ്ങൾ Auto expo 2023 | Fully detailed video Part 1
Просмотров 193Год назад
2023 റോഡിൽ ഇറങ്ങുന്ന പുതിയ വാഹനങ്ങൾ Auto expo 2023 | Fully detailed video Part 1
വാഗാ ബോർഡറിൽ മാത്രം കണ്ടിരുന്ന കാഴ്ച ഇപ്പോൾ ഡൽഹിയിലും കാണാം | Flag Lowering Ceremony at War Memorial
Просмотров 51Год назад
വാഗാ ബോർഡറിൽ മാത്രം കണ്ടിരുന്ന കാഴ്ച ഇപ്പോൾ ഡൽഹിയിലും കാണാം | Flag Lowering Ceremony at War Memorial
Avatar 2 on Laser Imax Review | Avatar സിനിമ IMAXൽ കാണണോ | IMAX or Normal 3D which is better |
Просмотров 473Год назад
Avatar 2 on Laser Imax Review | Avatar സിനിമ IMAXൽ കാണണോ | IMAX or Normal 3D which is better |
X mas Carol | Christmas celebration in delhi | Simple X-mas Carol Song
Просмотров 832 года назад
X mas Carol | Christmas celebration in delhi | Simple X-mas Carol Song
Qutab minar night visuals | ഇത്രയ്ക്ക് സുന്ദരം അന്നോ Qutab Minar രാത്രിയിൽ | Delhi Night Tourism
Просмотров 502 года назад
Qutab minar night visuals | ഇത്രയ്ക്ക് സുന്ദരം അന്നോ Qutab Minar രാത്രിയിൽ | Delhi Night Tourism
Dussehra 2022 | Ravan Dahan Delhi | Dussehra Celebration |
Просмотров 262 года назад
Dussehra 2022 | Ravan Dahan Delhi | Dussehra Celebration |
Noida Supertech Twin Towers Demolished | Full length video | Building demolished in 9 seconds
Просмотров 822 года назад
Noida Supertech Twin Towers Demolished | Full length video | Building demolished in 9 seconds
Har ghar tiranga anthem | azadi ka amrit mahotsav Theme song | Independance day celebration
Просмотров 1272 года назад
Har ghar tiranga anthem | azadi ka amrit mahotsav Theme song | Independance day celebration
Digital Marketing jobs chances enganne annu?
Yes bro, experiance ഉണ്ടോ, നല്ല സ്കോപ്പ് ഉള്ള ഒരു ഫീൽഡ് ആണേ. ഇവിടെ ireland ലും ഒരുപാട് opportunity വരുന്നുണ്ടേ.
@ Thanks for replying have 2 year experience from India in marketing field and a master degree from UK as well. Now in Dubai looking for jobs almost 6 monts now. Please advise to get job in Ireland. Thank you.
it's great that you have experience and qualification from UK. all you have to do is find a job and apply for permit then you can come over here and work. to find a job that will take time and now here is Christmas holidays and recruitments are not going that much now. may be after January the market will be back into fully fledge and lot of opportunities will be there. Create a good and simple resume which resonates with the job profile (don't use generalize CV for every jobs) and apply with a good covering letter and make a attractive LinkedIn profile too. Eventually u will start getting responses. You can also contact agencies that do the hiring process, but it may cost you ❤️👍👍
@@ExploreTheUnexplored07 Thanks for the advice.
He will go if he gets any chance Anm nursing and counselling psychology completed Home care 2 year experience Sir help me
You can get care assistant job here relatively easily as compared to other job and you are having experience also. So you can try getting jobs in this. Jobs can be found on the websites which i have mentioned in my other video, or else you can contact any agency but they will charge you for the same.
ഒരു ജോലി കിട്ടുമോ
എന്ത് ജോലി ആണെകിലും മതിയാരുന്നു
Experience undo. Enthane qualification
@@ExploreTheUnexplored07 നാട്ടിൽ ഡൈവേർ ആണ് സൗദിയിൽ ഹൌസ് ഡൈവേർ പോയിട്ടുണ്ട്
Utube earning money. His Speach not in the purview of immigration and work permit rules not following the illegal Speach
Sir, sorry if i said anything wrong in this video. I try to make my video as much as error free, then also if there is any error i will accept that and will rectify it.
What a cunning man
why, did i say something wrong??
Chetta, I'm an ACCA part qualified student. So angane ullavarkk job kitan chance undo
Irelandൽ finance സെക്ടർൽ opportunities ഒരുപാട് ഉണ്ട്. ഈ ലിങ്ക് ഒന്നേ refer ചെയ്തു നോക്കു jobs.accaglobal.com/jobs/ireland/part-qualified/ www.charteredaccountants.ie/
👏👏
Nan 1 year ആയി litwania job cash koduthittu ippol kittunnilla.. I watch your video sir, how can get job irland,
നിങ്ങൾക്ക് ഇവിടെ Irelandൽ job കണ്ടെത്തുവാൻ ഞാൻ ഈ വീഡിയോയിൽ പറഞ്ഞ websiteൽ search ചെയ്താൽ മതി. ഒരുപാട് opportunity വരുന്നുണ്ടേ. നല്ല ഒരു CV ഉണ്ടാക്കിയിട്ട് അപ്ലൈ ചെയ്യാൻ തുടങ്ങു.
Chetta semi skilled or unskilled wrk nu varunnavark Ireland il ielts or duolingo must aano.. Ee xams onm illaathe ee jobs kittan chance indo?
job നെ apply ചെയ്യാൻ നിങ്ങൾക്ക് IELTS or Duolingo Scoreന്റെ ആവശ്യം ഇല്ല. studiesനെ അപ്ലൈ ചെയ്യാൻ ആന്നേ ആവശ്യം. details ഈ websiteൽ ഉണ്ട് ieltsidpindia.com/blog/minimum-ielts-score-to-work-in-ireland-and-get-pr
Badminton coaching part time ayi kittumo?
Badminton Irelandൽ അത്ര popular ആയ ഒരു sport അല്ല. ഇവിടെ popular sports Hurling, Gaelic Football, Soccer, Cricket, Golf ഒകെ ആണ്, Badminton അത്രയ്ക്ക് കണ്ടിട്ടില്ല. പക്ഷെ sportsനെ ഒരുപാട് പ്രൊമോട്ട് ചെയുന്ന രാജ്യം ആണ് .
Thamk you 🙏 molu January intake dbs il admission eduthu visa vannittilla addiction course anu
ohh grt..👍👍
ohh grt..👍👍
Chetta, njn oru acca part qualified aanu, so is there any chance to get job in ireland?pls respond as soon as possible
ഇവിടെ Irelandൽ Financial Sectorൽ ഒരുപാട് opportunities ഉണ്ട്. ഈ linkൽ കയറി ഒന്ന് ചെക്ക് ചെയ്തു നോക്കു jobs.accaglobal.com/jobs/ireland/part-qualified/
Eta, very nice and informative videos. Valare ishtapettu. Can you please tell me more about school for kids and also childcare?
Thanks, here school for kids are free. Books, lunch every thing are provided by the school itself. Here government provides some amount for every kids like 140 euro per kids under the age of 16 for their expenses. Over all its good here
Bro eth agency vazhi aan vannath Bro ireland le eth cityil aan currently stay cheyanath ?
Bro ente wife blueberry enna agency vazhi anne ivide vanathe. Njan dependent visa yilane vanathe. Njan stay cheyunathe galway county il anne
അങ്ങിനെ അല്ല അങ്ങനെ
Sure bro ezhuthiyapoo angane angine ayi poyatha 😜😜
Hi bro, korach doubts undayirunnu Ireland il oru offer vannu irikkuvanu athine sambandhichanu. Any means to contact you ?
you can contact me through my Instagram page
Ig yil msg invite ayachittund bro.
@@CPCouture 👍👍
❤❤❤
Iltes pass oneyear experience undu physiotherapist avide varan petto chance undo.
pls check this link www.iscp.ie/careers-&-development/working-in-ireland
IELTS or OET വച്ചേ ഇവിടെ first CORU രജിസ്റ്റർ ചെയ്യണം. ഡീറ്റെയിൽസ് ഒകെ ആ linkൽ ഉണ്ട്
Just wanted to know if there are any agencies in kochi for Ireland phd dependent Visa.
jobനാണോ അതോ studies
Good information 👍 ❤ oru jolikayi avide varan nalla oru agency parayamo
എന്തെ ടൈപ്പ് job ആന്നേ bro ശ്രെമികുനതെ? നാട്ടിൽ ഉള്ള മാക്സിമം ഏജൻസിയും nursing and student വിസ ആന്നേ നടത്തുനത്തെ
Dublin aa chetta ELECTRICAL ENGINEERING Kazhinjatha.. Ethkilum Reference tharo...
ഞാനും ഒരു electrical എഞ്ചിനീയർ ആന്നേ ബ്രോ, ഞാൻ ഇപ്പൊ ഒരു service technician ആയി part time job ആണേ ഇപ്പൊ ചെയ്യുനതെ. എനിക്ക് ഇൻസ്റ്റാഗ്രാമിൽ msg അയച്ചേ ഇടൂ, എന്തെങ്കിലും കിട്ടിയാൽ പറയാം
@@ExploreTheUnexplored07 thank you chetta. Epo aykam..
നഴ്സിംഗ് ഡിഗ്രി ഉണ്ടെങ്കിൽ oet ഇല്ലാതെ അസിസ്റ്റന്റ് നേഴ്സ് ആയി ഹോസ്പിറ്റൽസ് ഇൽ ജോലി തരാൻ ഒരു ഏജൻസി ഓഫർ ചെയ്തു.Dependent വിസ യും ഓഫർ ചെയ്തു. ഇതു സത്യം ആയിരിക്കുമോ? 4000 dollar il അവിടെ ഒരു ഫാമിലിക്കു ഒരു മാസം ചെലവ് നടക്കുമോ?
ഇവിടെ normal ആയി ഒരു നഴ്സിംഗ് care Assistantനെ കിട്ടുന്ന salarey 13 -15 euro per hour ആന്നേ. പിന്നെ ഇവിടെ tax 20% -40% വരെ ആണേ so 4000 ഡോളർ (3800 euro) ഒരിക്കലും HCAയ്ക്ക് കയ്യിൽ കിട്ടില്ല. Can you msg me on my Instagram page,
ചേട്ടാ, ഒരു ഏജൻസി പറഞ്ഞത്. Health care course കഴിഞ്ഞിട്ടുണ്ടെങ്കിൽ 31500 annual salary യിൽ hca ആയി ജോലി തരാം. ഇന്റർവ്യൂ പാസായാൽ അവർ offer letter തരും നിങ്ങൾ അവിടെ ആരെ വേണമെങ്കിലും വച്ച് അന്വേഷിച്ചു നോക്കിയിട്ട് ok ആണെങ്കിൽ 1.5 കൊടുക്കണം. വിസ കിട്ടിയിട്ട് 5.5 കൊടുക്കണം.ഇന്റർവ്യൂ വിൽ നമ്മുടെ ബന്ധുക്കൾ ഉള്ള സ്ഥലം പറഞ്ഞാൽ അവിടെ ആയിരിക്കും അവർ ജോലി തരുന്നത്. Domiciliary ആയത് കൊണ്ട് ഡ്രൈവിങ് ലൈസൻസ് ഉള്ള female മാത്രമേ അവർ എടുക്കൂ.. ഇത് സത്യം ആയിരിക്കുമോ
നോക്കു ഇവിടേയ്ക്ക് ഏജൻസി through Health care assistant ആയി വരുന്നവർ പൈസ ഇത്രയ്ക്ക് ഒകെ കൊടുത്തിട്ടാണ് വരുന്നതേ. ബട്ട് പൈസ കൊടുക്കുന്നതിനു മുൻപേ ഏജൻസിയുടെ geniunity ചെക്ക് ചെയ്യണം. അവർ ഇവിടേയ്ക്ക് നേരത്തെ പറഞ്ഞു വിട്ട ആളുകളുടെ ഡീറ്റെയിൽസ്, അതേപോലെ ജോലി ഓഫർ ചെയത nursing home അല്ലെങ്കിൽ ഹോസ്പിറ്റലിന്റെ വെബ്സൈറ്റ് ഇത് പോയി അവരെ contact ചെയ്തിട്ട നിങ്ങൾക്കു കിട്ടിയ offer letter അവർ അയച്ചതു തന്നെ അല്ലെ എന്ന് കൺഫേം ചെയുക.
Freshersinu job kittuvo?
ജോലി കിട്ടാൻ ഉള്ള ബുദ്ധിമുട്ടിനെകാട്ടിലും permit കിട്ടാൻ വേണ്ട annual salary ഉള്ള job കണ്ടെത്താൻ കുറച്ചധികം ബുദ്ധിമുട്ടാണ്
Msc Computer science kazhinj bro.. Software engineer jobs.. IT jobs nu okk.. Avde vaccancy ondonn nokit parayamo..plz.. Sallary engne ennum koode onn nokamo😢nammala natil joli kitan paada🙂
IT fieldൽ ഇവിടെ ഒരുപാട് opportunities ഉണ്ട്, experience ഉണ്ടോ bro, 3-4 years experience ഉണ്ടെങ്കിൽ 50k annual salary കിട്ടും
@ExploreTheUnexplored07 illa.. Fresher aanu
Forklift operator vekancy undo
forklift ഓപ്പറേറ്റർ വളരെ ഡിമാൻഡ് ഉള്ള ജോലി ആന്നെ. ഇവിടെ warehouseൽ നല്ല opportunity ആന്നേ, പക്ഷെ അതിനെ ഇവിടുത്തെ ഡ്രൈവിംഗ് ലൈസൻസ് വേണം
Sir nan dgree kainju bba an eduthe age 21 enthelum job vaccancy ndo...eath cource eduknm nn arella aake pett kedknu
ഞാൻ പറഞ്ഞ വെബ്‌സൈറ്റിൽ ചെക്ക് ചെയ്തുകൊണ്ട് ഇരിക്കുക പിന്നെ ഇവിടെയും at least 2 years experience ഉണ്ടെങ്കിലേ ജോബ് കിട്ടാൻ ചാൻസ് ഉള്ളൂ. try ചെയ്യൂ, ഞാൻ അടുത്തൊരു വീഡിയോ യിൽ കുറച്ചു കൂടി ഡീറ്റൈൽ ആയി പറയാം പറ്റുമെങ്കിൽ അതും കൂടി കാണൂ
@@ExploreTheUnexplored07 tnx sir...
Sir എന്നൊന്നും വിളിക്കലേ, Happy to help 👍😎😎❤️❤️
Hii special Education Teacher Assistant ayi work cheyanam enkil nammal enthu cheyanam.. Njan Spl. B. Ed kazhinjatha.. Rply tharane
Irelandൽ ടീച്ചർ ആയി വർക്ക് ചെയ്യണം എങ്കിൽ teaching council ഇൽ രജിസ്റ്റർ ചെയ്യണം. details ഈ websiteൽ ഉണ്ട് www.teachingcouncil.ie/register/qualified-outside-of-ireland/
Fashion designer job opportunities undo?
നല്ല pay കിട്ടുന്ന job ആന്നേ, experience ഉണ്ടെങ്കിൽ apply ചെയ്തു നോക്കു
Msc finance & accounts avide padikkunnathu nallathano grifith college engane
എനിക്ക് universities കുറിച്ച അത്രയ്ക്ക് അധികം അറിയില്ല , but if you want i can ask. പിന്നെ ഡബ്ലിനിൽ ഉള്ള trinity collage നല്ല റേറ്റിംഗ് ഉള്ള collage ആന്നേ, may be try there also
www.topuniversities.com/universities/europe?region=[4010]&country=[IE] check this link also
Bro do they actually dilever the camera
Yes, i have used their service several times. In most of my travels i rent gopro from them. But my location was delhi. Their service is fast and good here. But i don’t know about their service in kerala. But the company is genuine
Good explanation 🎉
Thanks ❤️
Subscribed 🎉 bro Njan health care social care cpd Uk base course kazhinjittund eth portelil Anu recruitment kittuka, 10 years ayi Kuwait il Anu
ഞാൻ വേറെ ഒരു വീഡിയോ ചെയ്തിട്ടുണ്ടെ അയർലണ്ട് job sitesനെ പറ്റി അതെ ഒന്ന് കണ്ടു നോകൂ ❤️
Nurses job ippol available ano, please reply
അതേയ് ഇപ്പോഴും നേഴ്സ് jobsനെ demand ഉണ്ട്. But OET പാസ് ആകണം
OET Pass Aayi
എൻ്റെ മകൾireland ൽ Student Visa യിൽ വന്നിട്ടുണ്ട് പഠിച്ചു കഴിഞ്ഞാൽDubai ഒക്കെ ജോലിക്ക് Aply ചെയ്യാൻ പറ്റുമോ ഇവിടെ Tax ഇല്ലല്ലോ
Irelandഇലെ degree ഒകെ തന്നെ world wide recognized ആന്നേ . അതുകൊണ്ട job എവിടെ വേണം എങ്കിലും കിട്ടും. study കഴിഞ്ഞേ 2 year ഇവിടെ stay back ഉണ്ടാലോ അപ്പോൾ ഇവിടെ തന്നെ ജോലിയും ചെയാം. പിന്നെ normally ദുബായ് ഇത് നിന്നും ഒരുപാട് പേർ irelandലോട്ട് ആണേ വരുന്നതേ. അയർലണ്ട് ഇൽ Tax കുറച്ചേ കൂടുതൽ ആന്നേ but ഇവിടെ നല്ല work life balance ഉണ്ട്. but എന്തായാലും try ചെയ്യുന്നു .
@@ExploreTheUnexplored07 🙏🙏
What a bad narrative
This was one of my first videos, i will try to improve in my newer videos. thanks for the genuine remark bro.
Driver job kittumo
Irelandൽ ആണെങ്കിൽ ഇവിടെ ജോബ് കിട്ടാൻ പ്രശനം ഇല്ല, but ഇന്ത്യയിൽ നിന്നും ആന്നേ apply ചെയുനതെ എങ്കിൽ കുറച്ചേ ബുദ്ധിമുട്ടാണ്
Bro 3d animation artist jobs avide available anno
എനിക്കും interest ഉള്ള ഒരു profession ആന്നേ ബ്രോ. ഒരുപാട് opportunity വരുന്നുണ്ടേ. full ടൈം അല്ലാതെ freelancer ആയിട്ടും ഇവിടെ അതിനെ chances ഉണ്ട്. ട്രൈ ചെയ്‌തു നോക്കു കിട്ടാൻ ചാൻസ് ഉണ്ട്
It... Softwear...developer...threeyear...experience...ullavark..job..kittumo😊
IT സെക്ടറിൽ ഇവിടെ നല്ല opportunity ഉണ്ടേ. Dublin കേന്ദ്രികരിച്ചെ ഒരുപാട് MNC ഇവിടെ ഉണ്ട്. Try ചെയ്താൽ കിട്ടും
Enikku 2 yrs sales assistant experience und. Njn dubai oru agency il Enquiry cheythappol Ireland il sales jobs inu apply cheyyan regional language ariyanam ennu parayunnu. Is it true?
ഇവിടെ common ആയി use ചെയുന്ന language ഇംഗ്ലീഷ് ആന്നേ. Irish language ഇവിടത്തെ government jobs കിട്ടാൻ അറിയേണ്ടതുണ്ട്. Private jobsനേ ആവശ്യം ഇല്ല
E Irish Expert agency genuine ano
എനിക്ക് ആ ഏജൻസിയെ കുറിച്ച അറിയില്ല
Site open agunilla
ഏതാണ് site
Avide english teacher s nu scope ondo 😊
irelandൽ ടീച്ചർ ആയി വർക്ക് ചെയ്യണം എങ്കിൽ teaching council ൽ രജിസ്റ്റർ ചെയ്യണം ഫസ്റ്റ്. അതിന്റെ details ഈ link il കയറി നോക്കിയാൽ മതി മനസിലാവും. www.teachingcouncil.ie/register/qualified-outside-of-ireland/register-as-a-primary-teacher/#:~:text=If%20you%20are%20a%20fully,and%20programme%20of%20induction%2C%20and
Werehousejobudo. Goodagency
ഒരുപാട് warehouse jobs ഞാൻ പറഞ്ഞ വെബ്‌സൈറ്റിൽ കിടക്കുന്നുണ്ട്. പക്ഷെ താങ്കൾ ഇവിടെ ആണെങ്കിൽ എളുപ്പത്തിൽ കിട്ടും. നാട്ടിൽ നിന്നും അപ്ലൈ ചയ്തു നോകൂ ചിലപ്പോൾ കിട്ടാൻ ചാൻസ് ഉണ്ടേ
Good move. All the best
Thank you
Electronic journalism MA endelum job
എനിക്ക് ഒട്ടും പരിചയമില്ലാത്ത ഫീൽഡ് അന്നേ ബ്രോ. ഞാൻ മെൻഷൻ ചെയ്ത വെബ്‌സൈറ്റിൽ ഒന്നേ സെർച്ച് ചയ്തു നോക്ക് സെയിം അല്ലെങ്കിൽ സിമിലർ ജോബ് കാണും.
❤❤
Keralathile. Kureyere. Cheruppakkaaraya. Makkallkku. Joli. Kittaathe. Vishamikkunnunndu. Pinne. Joli. Ellaathathu. Kaarannam. Vivaahathinu. Pennum. Kittunnilla. Joli. Ellaathathu. Konndu. Kudambathile. Kadabaadheyatha. Kaarannam. Kure. Cheruppakkaaraaya. Aannkuttikalum. Pennkuttikalum. Aatnmahatheye. Cheyyunnunndu. Evarkkokke. Anthenkilum. Cheyyaan. Kazhiumenkill. Joli. Kittaanulla. Vazhi. Anthu. Cheyyannam. Mone. Dheivam. Anugrahikkum. Aarenkilum. Okke. Pattinni. Ellaathe. Jeevikkatte. Pinne. Subscribu. Cheythu nsuport. Cheythu. Like. Cheythu. Mattullavarkku. Venndi. Engane. Vichadhamaayi. Joli. Kittaanulla. Maathram. ParanJu. Kokkaan. Kaannicha. Manassinu. Ante. Big. Salute. 👌👍👏❤️🌹💐🙏
താങ്ക്സ് ഏട്ടാ. എന്നെ കൊണ്ട് പറ്റുന്നതെ ഞാൻ ചെയുന്നു. ചേട്ടനെ പോലെ ഉള്ള നിരവധി പേരുടെ സപ്പോർട്ട് ആന്നേ ഞാൻ ഇപ്പോഴും യൂട്യൂബിൽ വീഡിയോ ചെയ്യാനുള്ള കാരണം. ഞാൻ ചെയ്ത ഒരു വീഡിയോ കൊണ്ടേ ആർകെങ്കിലും ഉപകാരം ഉണ്ടാകട്ടെ എന്നെ ആഗ്രഹിക്കുന്നു . ഒരിക്കൽ കൂടി താങ്ക്സ് ☺️☺️
യൂറോപ്പിൽ എത്തിയാൽ അവിടെക്ക് മാറാൻ എളുപ്പമാണോ bro ?
നിങ്ങൾ ഒരു Europe citizen അയാൾ നിങ്ങൾക്ക് Irelandൽ ജോലി ചെയ്യാൻ പിന്നെ പെര്മിറ്റിന്റെ ആവശ്യം ഇല്ല. അതല്ല നിങ്ങൾ ജോബ് ചെയുക ആണെങ്കിൽ Irelandൽ ജോലി ചെയ്യാൻ permit വേണം. പക്ഷെ നിങ്ങൾക്ക് Europe experience ഉള്ളതിനാൽ പെട്ടന്ന് job കണ്ടെത്താൻ പറ്റും
Driver vacancies undo I am now in Lithuania I am a truck driver
താങ്കൾ ഇവിടെ അയർലണ്ട്ൽ ആണേ എങ്കിൽ ചിലപ്പോൾ കിട്ടും. but അവിടെ നിന്നും apply ചെയ്തിട്ടു job കിട്ടാൻ ബുദ്ധിമുട്ടാണ്
Hotel job indavo? Experince und still uae work cheyund
താങ്കൾ ഇവിടെ അയർലണ്ട്ൽ ഉണ്ടെങ്കിൽ ചിലപ്പോൾ കിട്ടും. but അവിടെ നിന്നും apply ചെയ്തിട്ടു job കിട്ടാൻ ബുദ്ധിമുട്ടാണ്