Malabar Views
Malabar Views
  • Видео 232
  • Просмотров 1 092 331
DIPPING (ആറു മാസത്തിലൊരിക്കലെങ്കിലും ചെയ്യേണ്ട കാര്യം)
കോഴികളിലെ പേൻ, ചെള്ള് തുടങ്ങിയ മറ്റുള്ള പരാദങ്ങളെ അകറ്റി നിർത്താൻ കോഴികളെ 6 മാസത്തിലൊരിക്കലെങ്കിലും ഇങ്ങനെ ചെയ്യുക
#chicken #kozhivalarthal #ayam #kozhi #nature #nadankozhivalarthal #birds #kozhikoovuthu #neaplvillagelife #rooster #kozhipen
Просмотров: 1 395

Видео

കാത്തിരുന്നു വന്നെത്തിയവർ
Просмотров 613День назад
പുതിയ രീതിയിൽ അടവെച്ച് വിരിഞ്ഞ കുഞ്ഞുങ്ങൾ #kozhivalarthal #chicken #kozhi #nature #nadankozhivalarthal #pure nadan kozhi
കാൻ്ലിങ്ങ്|CANDLING
Просмотров 3421 день назад
കോഴി മുട്ട സ്കാൻ ചെയ്ത് അതിനുള്ളിൽ കുഞ്ഞുങ്ങളുണ്ടൊ എന്ന് പരിശോധിക്കുന്നു
ഓണപ്പൂവ്|ONAM FLOWER
Просмотров 64Месяц назад
ഓണപ്പൂവ്|ONAM FLOWER
ഇങ്കുബേറ്റർ
Просмотров 764 месяца назад
ഇങ്കുബേറ്റർ
പുതിയ തരം ഇങ്കുബേറ്ററുകൾ |NEW INCUBATORS താൽപര്യം ഉള്ളവർ ബന്ധപെടുക: 9544211110
Просмотров 1,9 тыс.4 месяца назад
പുതിയ തരം ഇങ്കുബേറ്ററുകൾ |NEW INCUBATORS താൽപര്യം ഉള്ളവർ ബന്ധപെടുക: 9544211110
നാഗോർ ട്രൈൻ യാത്ര |NAGORE TRAIN JOURNEY
Просмотров 7776 месяцев назад
നാഗോർ ട്രൈൻ യാത്ര |NAGORE TRAIN JOURNEY
COIN COLLECTIONS| നാണയ ശേഖരം
Просмотров 24710 месяцев назад
COIN COLLECTIONS| നാണയ ശേഖരം
കോഴികളിലെ തലകറക്കം/Paultry desease dizziness
Просмотров 56811 месяцев назад
കോഴികളിലെ തലകറക്കം/Paultry desease dizziness
പട്ടിക്കും കുട്ടികൾക്കും സംഭവിച്ചത്| What happened our dog and puppies
Просмотров 2022 года назад
പട്ടിക്കും കുട്ടികൾക്കും സംഭവിച്ചത്| What happened our dog and puppies
Cute Contry Dog and Puppies
Просмотров 2,8 тыс.2 года назад
Cute Contry Dog and Puppies
For Sale നാടൻ കാപ്പിരി
Просмотров 4902 года назад
For Sale നാടൻ കാപ്പിരി
കോഴി കർഷകർ തീർച്ചയായും വാങ്ങിയിരിക്കേണ്ട ഉപകരണം
Просмотров 3312 года назад
കോഴി കർഷകർ തീർച്ചയായും വാങ്ങിയിരിക്കേണ്ട ഉപകരണം
എന്റെ 10000ര രൂപ വില വരുന്ന നാടൻ കോഴികൾ |My Rs 10000 worth contry hens
Просмотров 7162 года назад
എന്റെ 10000ര രൂപ വില വരുന്ന നാടൻ കോഴികൾ |My Rs 10000 worth contry hens
What happened when checked the school vehicle|സ്കൂൾ തുറക്കാനിരിക്കെ വാഹനം ചെക്ക് ചെയ്തപ്പോൾ
Просмотров 1462 года назад
What happened when checked the school vehicle|സ്കൂൾ തുറക്കാനിരിക്കെ വാഹനം ചെക്ക് ചെയ്തപ്പോൾ
Cheats in the poultry sector| കോഴി വളർത്തൽ മേഖലയിലെ വൻ ചതി കുഴികൾ
Просмотров 5743 года назад
Cheats in the poultry sector| കോഴി വളർത്തൽ മേഖലയിലെ വൻ ചതി കുഴികൾ
Egg laying cat|muttayidunna poocha| മുട്ടയിടുന്ന പൂച്ച
Просмотров 5693 года назад
Egg laying cat|muttayidunna poocha| മുട്ടയിടുന്ന പൂച്ച
What happened when I have get it chaymanza| ഒരു പാട് അന്വേഷിച്ച ചായ മൻസ കിട്ടിയപ്പോൾ സംഭവിച്ചത്
Просмотров 3223 года назад
What happened when I have get it chaymanza| ഒരു പാട് അന്വേഷിച്ച ചായ മൻസ കിട്ടിയപ്പോൾ സംഭവിച്ചത്
Rambuttan pettenn niraye kayikkan| റംബുട്ടാൻപെട്ടെന്ന് കായിക്കാൻ|Rambutan to bear full fruit quickly
Просмотров 6 тыс.3 года назад
Rambuttan pettenn niraye kayikkan| റംബുട്ടാൻപെട്ടെന്ന് കായിക്കാൻ|Rambutan to bear full fruit quickly
ലക്ഷങ്ങൾ വിലയുള്ള ചെടികൾ വീട്ടിൽ ഒരുക്കി യുവാവ് | lakshangal vilayulla chedikal veettil orukki yuvav
Просмотров 1,2 тыс.3 года назад
ലക്ഷങ്ങൾ വിലയുള്ള ചെടികൾ വീട്ടിൽ ഒരുക്കി യുവാവ് | lakshangal vilayulla chedikal veettil orukki yuvav
Method of incubation of chicken| കോഴിയെ അട വെക്കുന്ന രീതി
Просмотров 1,2 тыс.3 года назад
Method of incubation of chicken| കോഴിയെ അട വെക്കുന്ന രീതി
What happened brooding Gramsree chicken 21 day| അടവെച്ച ഗ്രാമശ്രീ കോഴിക്ക് 21-ാം ദിവസം സംഭവിച്ചത്.
Просмотров 3 тыс.3 года назад
What happened brooding Gramsree chicken 21 day| അടവെച്ച ഗ്രാമശ്രീ കോഴിക്ക് 21-ാം ദിവസം സംഭവിച്ചത്.
What happens when chickens get wet in the rain| കോഴികൾക്ക് മഴ നനഞ്ഞാൽ സംഭവിക്കുന്നത്|Malabar Views
Просмотров 5973 года назад
What happens when chickens get wet in the rain| കോഴികൾക്ക് മഴ നനഞ്ഞാൽ സംഭവിക്കുന്നത്|Malabar Views
There is only one in the world rare piece in the world|Malabar Views
Просмотров 1643 года назад
There is only one in the world rare piece in the world|Malabar Views
The main cause of diseases| കോഴി രോഗങ്ങുടെ പ്രധാന കാരണം|Malabar Views
Просмотров 4723 года назад
The main cause of diseases| കോഴി രോഗങ്ങുടെ പ്രധാന കാരണം|Malabar Views
Cats have never had this cruelty|പൂച്ചകളോട് ഈ ക്രൂരത ഒരിക്കലും വേണ്ടായിരുന്നു|Malabar Views
Просмотров 1893 года назад
Cats have never had this cruelty|പൂച്ചകളോട് ഈ ക്രൂരത ഒരിക്കലും വേണ്ടായിരുന്നു|Malabar Views
Do chickens have this disease?| കോഴികൾക്ക് ഈ അസുഖം ഉണ്ടോ ?|Malabar Views
Просмотров 6233 года назад
Do chickens have this disease?| കോഴികൾക്ക് ഈ അസുഖം ഉണ്ടോ ?|Malabar Views
Kerala's High breed hen Kairali chickens|325 മുട്ട തരുന്ന കേരളത്തിന്റെ ഹൈബ്രീഡ് കോഴി|Malabar Views
Просмотров 7103 года назад
Kerala's High breed hen Kairali chickens|325 മുട്ട തരുന്ന കേരളത്തിന്റെ ഹൈബ്രീഡ് കോഴി|Malabar Views
Advantages of gramashree Hen|ഗ്രാമശ്രീ കോഴി വളർത്തിയാലുള്ള ഗുണങ്ങൾ |Malabar Views
Просмотров 10 тыс.3 года назад
Advantages of gramashree Hen|ഗ്രാമശ്രീ കോഴി വളർത്തിയാലുള്ള ഗുണങ്ങൾ |Malabar Views
ഗ്രാമശ്രീ കോഴിയെ അട വെച്ചപ്പോൾ | Brooding gramashree Hen
Просмотров 8 тыс.3 года назад
ഗ്രാമശ്രീ കോഴിയെ അട വെച്ചപ്പോൾ | Brooding gramashree Hen

Комментарии

  • @jishobpkozhikode8847
    @jishobpkozhikode8847 6 дней назад

    Thanks 🙏

  • @jishobpkozhikode8847
    @jishobpkozhikode8847 7 дней назад

    Informative video 2:51

  • @aneesmarkaz8057
    @aneesmarkaz8057 7 дней назад

  • @backyardchickenss
    @backyardchickenss 8 дней назад

    60 am koli ?

  • @ThasniyaHaris-b3j
    @ThasniyaHaris-b3j 10 дней назад

  • @Kh_az_vaSafari
    @Kh_az_vaSafari 15 дней назад

    Ellavarum nagoorilekk pokunna vidios iddath kandu.thirich varan train egane kiddum

    • @MalabarViews
      @MalabarViews 14 дней назад

      ഇതിൽ തന്നെ പറയുന്നുണ്ടല്ലോ വൈക്കുന്നേരം 4.55 ന്

  • @thasleenababu9855
    @thasleenababu9855 19 дней назад

    Very good information thanks

  • @thasleenababu9855
    @thasleenababu9855 19 дней назад

    വിൽക്കുമോ

    • @MalabarViews
      @MalabarViews 19 дней назад

      ഇല്ലാ, ആകെയുള്ള ആൺ തരിയാണ്

  • @DifferentTraveller-dl1ke
    @DifferentTraveller-dl1ke 19 дней назад

    കുവില്ലെട

    • @MalabarViews
      @MalabarViews 19 дней назад

      കൂവും കാലത്ത്

  • @faisalhabiHabi-se3by
    @faisalhabiHabi-se3by 22 дня назад

    👍👍

  • @DifferentTraveller-dl1ke
    @DifferentTraveller-dl1ke 24 дня назад

    😂 മുട്ട ഇങ്ങനെയും ചെയ്യാമോ

  • @RihanMoiduChikku
    @RihanMoiduChikku 26 дней назад

    ഇന്ന് ഏറ്റെ 1തരവിനെ കൊന്നു.1 തറവിൻ പരിക്കുണ്ട്

    • @MalabarViews
      @MalabarViews 24 дня назад

      കെണി വെച്ച് പിടിക്കുക

  • @DifferentTraveller-dl1ke
    @DifferentTraveller-dl1ke 27 дней назад

    Almas

  • @DifferentTraveller-dl1ke
    @DifferentTraveller-dl1ke 27 дней назад

    Powlikkum

  • @DifferentTraveller-dl1ke
    @DifferentTraveller-dl1ke 27 дней назад

    Super

  • @DifferentTraveller-dl1ke
    @DifferentTraveller-dl1ke 27 дней назад

    കോഴി മുട്ട മാത്രമുള്ളൂ നിങ്ങളെന്താ കുറുക്കനാ

  • @DifferentTraveller-dl1ke
    @DifferentTraveller-dl1ke 27 дней назад

    കോഴി പേൻ ഉണ്ടാകുമോ

  • @aneesmarkaz8057
    @aneesmarkaz8057 27 дней назад

    കിളി മാങ്ങ

  • @aneesmarkaz8057
    @aneesmarkaz8057 27 дней назад

    കുത്തുങ്ങൾ വിൽക്കുന്നുണ്ടോ

  • @eshanehan6183
    @eshanehan6183 27 дней назад

    Family aayit pokumbo safe aano

  • @പൊതുസേവനകേന്ദ്രം

    Aaa ideakal onnu vishadeekarikkanam

    • @MalabarViews
      @MalabarViews 24 дня назад

      അടുത്ത വിഡിയോയിൽ

  • @പൊതുസേവനകേന്ദ്രം

    Ideaka 😮

  • @azeelkerala
    @azeelkerala 27 дней назад

    രണ്ട് ദിവസം കഴിയുമ്മെ കോഴി അപ്പിയിടാൻ ഇറങ്ങും ആ സമയത്ത് അവിടെ ആളില്ലെങ്കിൽ പുറത്ത് പോകാൻ പറ്റിയില്ലെങ്കിൽ മുഴുവൻ മുട്ടയും കോഴി ചവിട്ടി പൊട്ടിക്കും.

    • @MalabarViews
      @MalabarViews 27 дней назад

      അതിനൊക്കെ മാർഗ്ഗുണ്ട് അത് എങ്ങനെയെന്ന് അടുത്ത വിഡിമായിൽ കാണിക്കാം

  • @amnasherin9178
    @amnasherin9178 Месяц назад

    😢

  • @raziakamal5623
    @raziakamal5623 Месяц назад

    Veedio valare upakaramai. Thanku

  • @aneesmarkaz8057
    @aneesmarkaz8057 2 месяца назад

    Good

  • @aneesmarkaz8057
    @aneesmarkaz8057 2 месяца назад

    സഹിഷ്ണുത

  • @പൊതുസേവനകേന്ദ്രം

    സ്വതന്ത്ര്യം അത് ജന്മവകാശമാണ്

  • @anithasurendran-v2i
    @anithasurendran-v2i 2 месяца назад

    ഞങ്ങ ൾ അടുക്കള ചീര എന്നാണു പറയുക

  • @anithasurendran-v2i
    @anithasurendran-v2i 2 месяца назад

    ചായ മൻസ വേഗം വളരും ഞാൻ തരാം സ്ഥലം എവിടെ

  • @anithasurendran-v2i
    @anithasurendran-v2i 2 месяца назад

    എൻ്റെ കയിൽ ഉണ്ട് എവിടെയാണ് സ്ഥലം എനിക്ക് കോഴിയെയും വേണ്o

  • @ubaidullaramanalukkal2284
    @ubaidullaramanalukkal2284 2 месяца назад

    👍 good

  • @Salinam-3
    @Salinam-3 2 месяца назад

    ഖലീലിന്റെ വീഡിയോ ഇപ്പോഴാണ് ഞാൻ കാണുന്നത് ഇപ്പോൾ കോഴികളെ വളർത്തുന്നുണ്ടോ

    • @MalabarViews
      @MalabarViews 2 месяца назад

      ഉണ്ട്. പക്ഷെ ഈ വിഡിയോയിൽ കാണുന്നത് പോലെയില്ല

  • @abduljaleel3958
    @abduljaleel3958 2 месяца назад

    വളരെ ഉപകാരം. പഴമ ക്കാർ ഇത് പോലെ ചെയ്യുന്നത് ശരിയാണ് ഇന്ന് കോഴിയെ നായ പിടിച്ചു. കോഴി രക്ഷപ്പെട്ടു. രാത്രി ആയപ്പോഴാണ്കോഴി ക്കൂടി നടുത്ത് പേടിച്ച് ഭയന്നു വിറക്കുന്ന കോഴിയെ കണ്ടത്. എങ്ങിനെയോ രക്ഷപ്പെട്ടതാവാം. ഏതായാലും നാളെ മരുന്നു ഉണ്ടാക്കി പുരട്ടുന്നതാണ്. ഈ മരുന്നിൽ കർ ലേകം / കർ ലായം ഇലകൾ ചേർക്കാമോ? കോഴിയുടെ പുറംഭാഗത്ത് 3 cm വീതിയിൽ തൂവൽ കൊഴിഞ്ഞ് മുറിവായിട്ടുണ്ട്🙏

  • @ramlanazar5827
    @ramlanazar5827 3 месяца назад

    കോഴിയെ കൂട്ടിൽ കയറി കീരികടിച്ചു മഞ്ഞൽ തേച്ചു രണ്ടു ഭാഗത്തായി മുറിവുകൾ ഉണ്ട്‌ കോഴി തീറ്റ ഒന്നും കഴിക്കാതെ തൂങ്ങി നിൽക്കുകയാ

  • @atheenai7043
    @atheenai7043 3 месяца назад

    2 kozhykal thammil kothkoodi oru kozhiyude kannin injury patty nda cheyya, Sir, please reply 🙏

    • @MalabarViews
      @MalabarViews 3 месяца назад

      Pls consult veterinary doctor

  • @incubatorvilpanakuclickher7311
    @incubatorvilpanakuclickher7311 4 месяца назад

    Adipoli

  • @പൊതുസേവനകേന്ദ്രം

    Pidakozhi

  • @പൊതുസേവനകേന്ദ്രം

    Nilambir Malappuram?

  • @RaliaAizin
    @RaliaAizin 4 месяца назад

    🤩

  • @pranavenduanil6942
    @pranavenduanil6942 4 месяца назад

    ❤️❤️❤️

  • @rayanshihab4866
    @rayanshihab4866 4 месяца назад

    Engane oodikaaam

  • @Lizasboutique
    @Lizasboutique 4 месяца назад

    Ithu vilkkunundo undekil rate yethrayanu

  • @incubatorvilpanakuclickher7311
    @incubatorvilpanakuclickher7311 4 месяца назад

    Ariyila

  • @kamarutk8436
    @kamarutk8436 4 месяца назад

    ഇന്ന് എന്റ മൂന്ന് പിടക്കോഴികളെ കൊന്ന്

  • @fasilfasilat7723
    @fasilfasilat7723 4 месяца назад

    Thank😊😊😊

  • @forsaleforsale7677
    @forsaleforsale7677 4 месяца назад

    👍👍👍👍👍👌

  • @forsaleforsale7677
    @forsaleforsale7677 4 месяца назад

    ഇക്കാക് അനസ് കീശേരിയുടെ ശബ്ദവും ശൈലിയും ബിസ്നസ് ചാനൽ

    • @MalabarViews
      @MalabarViews 4 месяца назад

      Araaa eee anas kizhisseri

    • @forsaleforsale7677
      @forsaleforsale7677 4 месяца назад

      ruclips.net/video/cNZsXsH9rIw/видео.htmlsi=VSDG7KHUmanQzl2C ഇതേഹം

    • @forsaleforsale7677
      @forsaleforsale7677 4 месяца назад

      ruclips.net/video/cNZsXsH9rIw/видео.htmlsi=VSDG7KHUmanQzl2C ഇതേഹം

    • @forsaleforsale7677
      @forsaleforsale7677 4 месяца назад

      ruclips.net/video/cNZsXsH9rIw/видео.htmlsi=VSDG7KHUmanQzl2C

  • @muneercherukodu7839
    @muneercherukodu7839 4 месяца назад

    മണ്ണുത്തി കോഴി ഫാം നംബർ കിട്ടുമോ