Razi Thalayad
Razi Thalayad
  • Видео 104
  • Просмотров 309 506

Видео

എന്താണ് വഖ്‌ഫ് നിയമം..? WAQF EXPLAINED IN MALAYALAM. RAZI IHSANI THALAYAD
Просмотров 152Месяц назад
#waqaf #waqaf_niyamam #വഖ്‌ഫ് #വഖ്ഫ്_നിയമം #മുനമ്പം #munambam
ഇങ്ങനെയുള്ള വയളുകളാണ് ക്കേൾക്കേണ്ടത്.HAFIZ MASHOOD SAQAFI SPEECH.
Просмотров 1,9 тыс.2 месяца назад
#Mashood saqafi speech #Hafiz Mashood saqafi #hafiz_mashood_saqafi #razi_thalayad #islamicspeech #thwhathangalsong #shahinbabunewsong IsmayilVC​ #IslamicSpeechMalayalam​ #Mathaprasangam​ #Islamicspeech​ #Mathaprabashanam​ #islamicspeech​ #latestislamicspeech​ #newislamicspeech​ #islamicprabhashanam​ #prabhashanam​ #mathaprasangam​ #mathaprabhashanam​ #liveislamicspeech​ #islamiclive​ #islamicpo...
ഇങ്ങനെയാണ് വയള് പറയേണ്ടത്. HAFIZ MASHOOD SAQAFI ISLAMIC SPEECH
Просмотров 1,7 тыс.2 месяца назад
#Mashood_saqafi_speech #Hafiz_Mashood_saqafi #hafiz_mashood_saqafi #razi_thalayad #islamicspeech #thwhathangalsong #shahinbabunewsong IsmayilVC​ #IslamicSpeechMalayalam​ #Mathaprasangam​ #Islamicspeech​ #Mathaprabashanam​ #islamicspeech​ #latestislamicspeech​ #newislamicspeech​ #islamicprabhashanam​ #prabhashanam​ #mathaprasangam​ #mathaprabhashanam​ #liveislamicspeech​ #islamiclive​ #islamicpo...
പഴയ പാട്ടുകൾ കേൾക്കുമ്പോഴുള്ള ഫീലിംഗ് വേറെ ലെവലാണ് | SABITH ADIVARAM SONG
Просмотров 1203 месяца назад
#sabith_adivaram #Mashood saqafi speech #Hafiz Mashood saqafi #hafiz_mashood_saqafi #razi_thalayad #islamicspeech #thwhathangalsong #shahinbabunewsong IsmayilVC​ #IslamicSpeechMalayalam​ #Mathaprasangam​ #Islamicspeech​ #Mathaprabashanam​ #islamicspeech​ #latestislamicspeech​ #newislamicspeech​ #islamicprabhashanam​ #prabhashanam​ #mathaprasangam​ #mathaprabhashanam​ #liveislamicspeech​ #islami...
മുത്ത് നബിയെ കുറിച്ച് ഇങ്ങനെയൊരു പ്രഭാഷണം നിങ്ങൾ കേട്ടിട്ടുണ്ടാവില്ല.VAHAB NAEEMI KOLLAM SPEECH
Просмотров 8444 месяца назад
#vahab_naeemi_kollam #vahhab_naeemi_kollam #vahab_naeemi_kollam_islamic_speech #Mashood saqafi speech #Hafiz Mashood saqafi #hafiz_mashood_saqafi #razi_thalayad #islamicspeech #thwhathangalsong #shahinbabunewsong IsmayilVC​ #IslamicSpeechMalayalam​ #Mathaprasangam​ #Islamicspeech​ #Mathaprabashanam​ #islamicspeech​ #latestislamicspeech​ #newislamicspeech​ #islamicprabhashanam​ #prabhashanam​ #m...
മർഹൂം CP മൂസ ഉസ്താദ് അനുസ്മരണം.മറയാത്ത ഓർമ്മകൾ | RAZI IHSANI THALAYAD
Просмотров 1554 месяца назад
#Mashood saqafi speech #Hafiz Mashood saqafi #hafiz_mashood_saqafi #razi_thalayad #islamicspeech #thwhathangalsong #shahinbabunewsong IsmayilVC​ #IslamicSpeechMalayalam​ #Mathaprasangam​ #Islamicspeech​ #Mathaprabashanam​ #islamicspeech​ #latestislamicspeech​ #newislamicspeech​ #islamicprabhashanam​ #prabhashanam​ #mathaprasangam​ #mathaprabhashanam​ #liveislamicspeech​ #islamiclive​ #islamicpo...
ഈ ഒരു സ്വഭാവം നിങ്ങളിൽ ഉണ്ടോ... വിട്ടുവീഴ്ച്ചാ മനോഭാവം ഉള്ളവരാണോ നിങ്ങൾ.RAZI IHSANI THALAYAD
Просмотров 745 месяцев назад
#Mashood saqafi speech #Hafiz Mashood saqafi #hafiz_mashood_saqafi #razi_thalayad #islamicspeech #thwhathangalsong #shahinbabunewsong IsmayilVC​ #IslamicSpeechMalayalam​ #Mathaprasangam​ #Islamicspeech​ #Mathaprabashanam​ #islamicspeech​ #latestislamicspeech​ #newislamicspeech​ #islamicprabhashanam​ #prabhashanam​ #mathaprasangam​ #mathaprabhashanam​ #liveislamicspeech​ #islamiclive​ #islamicpo...
FEELING SONG. ZAINUL ABID VAVAD SONG.EDU VISTA.AL IHSAN KATTIPPARA
Просмотров 1675 месяцев назад
#Mashood saqafi speech #Hafiz Mashood saqafi #hafiz_mashood_saqafi #razi_thalayad #islamicspeech #thwhathangalsong #shahinbabunewsong IsmayilVC​ #IslamicSpeechMalayalam​ #Mathaprasangam​ #Islamicspeech​ #Mathaprabashanam​ #islamicspeech​ #latestislamicspeech​ #newislamicspeech​ #islamicprabhashanam​ #prabhashanam​ #mathaprasangam​ #mathaprabhashanam​ #liveislamicspeech​ #islamiclive​ #islamicpo...
കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തം. ദുരന്തത്തിന് കാരണം? സാധ്യതകൾ.. Razi Thalayad
Просмотров 1,2 тыс.5 месяцев назад
#Mashood saqafi speech #Hafiz Mashood saqafi #hafiz_mashood_saqafi #razi_thalayad #islamicspeech #thwhathangalsong #shahinbabunewsong IsmayilVC​ #IslamicSpeechMalayalam​ #Mathaprasangam​ #Islamicspeech​ #Mathaprabashanam​ #islamicspeech​ #latestislamicspeech​ #newislamicspeech​ #islamicprabhashanam​ #prabhashanam​ #mathaprasangam​ #mathaprabhashanam​ #liveislamicspeech​ #islamiclive​ #islamicpo...
കടം കയറി ജീവിതം മടുത്തോ...? ഇത് കേൾക്കാതെ പോവരുത്. HAFIZ MASHOOD SAQAFI ISLAMIC SPEECH
Просмотров 1665 месяцев назад
#Mashood saqafi speech #Hafiz Mashood saqafi #hafiz_mashood_saqafi #razi_thalayad #islamicspeech #thwhathangalsong #shahinbabunewsong IsmayilVC​ #IslamicSpeechMalayalam​ #Mathaprasangam​ #Islamicspeech​ #Mathaprabashanam​ #islamicspeech​ #latestislamicspeech​ #newislamicspeech​ #islamicprabhashanam​ #prabhashanam​ #mathaprasangam​ #mathaprabhashanam​ #liveislamicspeech​ #islamiclive​ #islamicpo...
മരണത്തെകുറിച്ച് ഇങ്ങനെയൊരു വയള് കേട്ടിട്ടുണ്ടാവില്ല | ഹംസ മിസ്ബാഹി | HAMZA MISBAHI OTAPPADAV SPEECH
Просмотров 53 тыс.5 месяцев назад
#Mashood saqafi speech #Hafiz Mashood saqafi #hafiz_mashood_saqafi #razi_thalayad #islamicspeech #thwhathangalsong #shahinbabunewsong IsmayilVC​ #IslamicSpeechMalayalam​ #Mathaprasangam​ #Islamicspeech​ #Mathaprabashanam​ #islamicspeech​ #latestislamicspeech​ #newislamicspeech​ #islamicprabhashanam​ #prabhashanam​ #mathaprasangam​ #mathaprabhashanam​ #liveislamicspeech​ #islamiclive​ #islamicpo...
നിങ്ങൾ കുടുംബം വീടുകൾ സന്ദർശിക്കാറുണ്ടോ..? HAFIZ MASHOOD SAQAFI ISLAMIC SPEECH
Просмотров 3 тыс.6 месяцев назад
#Mashood saqafi speech #Hafiz Mashood saqafi #hafiz_mashood_saqafi #razi_thalayad #islamicspeech #thwhathangalsong #shahinbabunewsong IsmayilVC​ #IslamicSpeechMalayalam​ #Mathaprasangam​ #Islamicspeech​ #Mathaprabashanam​ #islamicspeech​ #latestislamicspeech​ #newislamicspeech​ #islamicprabhashanam​ #prabhashanam​ #mathaprasangam​ #mathaprabhashanam​ #liveislamicspeech​ #islamiclive​ #islamicpo...
ഇത് പാടാൻ ഈ ഉസ്താദ് തന്നെ വേണം | RABEEH MUEENI KATTIPPARA & SHAMMAS KANTHAPURAM SONG.
Просмотров 3606 месяцев назад
#Mashood saqafi speech #Hafiz Mashood saqafi #hafiz_mashood_saqafi #razi_thalayad #islamicspeech #thwhathangalsong #shahinbabunewsong IsmayilVC​ #IslamicSpeechMalayalam​ #Mathaprasangam​ #Islamicspeech​ #Mathaprabashanam​ #islamicspeech​ #latestislamicspeech​ #newislamicspeech​ #islamicprabhashanam​ #prabhashanam​ #mathaprasangam​ #mathaprabhashanam​ #liveislamicspeech​ #islamiclive​ #islamicpo...
മർഹൂം അനസ് അബ്ദുറഹ്മാൻ അനുസ്മരണ ഗാനം | മുർഷാദ് കോഴിക്കോട്
Просмотров 3836 месяцев назад
#മർഹൂം_അനസ്_അനുസ്മരണഗാനം #anas_musliyar_anusmaranaganam #മുർഷാദ് കോഴിക്കോട് #murshad_Kozhikode_song #Mashood saqafi speech #Hafiz Mashood saqafi #hafiz_mashood_saqafi #razi_thalayad #islamicspeech #thwhathangalsong #shahinbabunewsong IsmayilVC​ #IslamicSpeechMalayalam​ #Mathaprasangam​ #Islamicspeech​ #Mathaprabashanam​ #islamicspeech​ #latestislamicspeech​ #newislamicspeech​ #islamicprabhashan...
നിങ്ങൾ യതീം മക്കളെ പരിഗണിക്കാത്തവരാനോ..? HAFIZ MASHOOD SAQAFI SPEECH
Просмотров 9549 месяцев назад
നിങ്ങൾ യതീം മക്കളെ പരിഗണിക്കാത്തവരാനോ..? HAFIZ MASHOOD SAQAFI SPEECH
ഒരു മുഅ്മിനിനെ സഹായിക്കാനുള്ള മനസ്സുണ്ടോ.? Hafiz Mashood Saqafi Islamic Speech
Просмотров 9 тыс.9 месяцев назад
ഒരു മുഅ്മിനിനെ സഹായിക്കാനുള്ള മനസ്സുണ്ടോ.? Hafiz Mashood Saqafi Islamic Speech
ബദ്ർ നമ്മൾ അറിയാത്ത ചരിത്രരഹസ്യങ്ങൾ. Hafiz Mashood Saqafi Speech
Просмотров 5 тыс.9 месяцев назад
ബദ്ർ നമ്മൾ അറിയാത്ത ചരിത്രരഹസ്യങ്ങൾ. Hafiz Mashood Saqafi Speech
മാതാപിതാക്കളോടുള്ള ബാധ്യതകൾ. Hafiz Mashood Saqafi Speech.
Просмотров 6 тыс.10 месяцев назад
മാതാപിതാക്കളോടുള്ള ബാധ്യതകൾ. Hafiz Mashood Saqafi Speech.
മുഅ്മിനിന്റെ ഉത്തരവാദിത്തങ്ങൾ | HAFIZ MASHOOD SAQAFI ISLAMIC SPEECH.
Просмотров 7 тыс.10 месяцев назад
മുഅ്മിനിന്റെ ഉത്തരവാദിത്തങ്ങൾ | HAFIZ MASHOOD SAQAFI ISLAMIC SPEECH.
മനോഹരമായ ഖസീദത്തുൽ ബുർദ്ദ:MUZAMMIL KALLULLATHOD,AMEEN VALAMANGALAM,RAZI THALAYAD. AL IHSAN KATTIPPAR
Просмотров 205Год назад
മനോഹരമായ ഖസീദത്തുൽ ബുർദ്ദ:MUZAMMIL KALLULLATHOD,AMEEN VALAMANGALAM,RAZI THALAYAD. AL IHSAN KATTIPPAR
മനോഹരമായ അറബിക് നശീദ: MEELAD PROGRAM C M VALIYULLAHI MEMORIAL DARS PADIKKALVAYAL | THALAYAD
Просмотров 106Год назад
മനോഹരമായ അറബിക് നശീദ: MEELAD PROGRAM C M VALIYULLAHI MEMORIAL DARS PADIKKALVAYAL | THALAYAD
മഹ്ഫൂസും ടീമും ഒന്നിച്ചാൽ പിന്നെ പറയേണ്ട | Mahfooz Rihan Song
Просмотров 584Год назад
മഹ്ഫൂസും ടീമും ഒന്നിച്ചാൽ പിന്നെ പറയേണ്ട | Mahfooz Rihan Song
ഈ ഗായകൻ ഒരു വിസ്മയം തന്നെ | Meelad Pogrom | CM Memorial Dars Padikkalvayal, Thalayad
Просмотров 171Год назад
ഈ ഗായകൻ ഒരു വിസ്മയം തന്നെ | Meelad Pogrom | CM Memorial Dars Padikkalvayal, Thalayad
നല്ല കഅബാലയത്തിന്റെ നാട്ടില്.... MBASHIR KALLULLATHOOD SONG. MEELAD PROGRAM CM ACADEMI PADIKKALVAYAL
Просмотров 382Год назад
നല്ല കഅബാലയത്തിന്റെ നാട്ടില്.... MBASHIR KALLULLATHOOD SONG. MEELAD PROGRAM CM ACADEMI PADIKKALVAYAL
അറബികളെ വെല്ലുന്ന നശീദ്ദ: Meelad Program | CM Memorial Dars Thalayad.
Просмотров 262Год назад
അറബികളെ വെല്ലുന്ന നശീദ്ദ: Meelad Program | CM Memorial Dars Thalayad.
മാപ്പിളപ്പാട്ട് എന്നുപറഞ്ഞാൽ ഇതാണ്.EDU VISTA | AL IHSAN KATTIPPARA | SIRAJUDHEEN VENNAKOOD SONG
Просмотров 131Год назад
മാപ്പിളപ്പാട്ട് എന്നുപറഞ്ഞാൽ ഇതാണ്.EDU VISTA | AL IHSAN KATTIPPARA | SIRAJUDHEEN VENNAKOOD SONG
ഈ റബീഉൽ അവ്വലിലും ഇവൻതന്നെ താരം. MAHFOOZ RIHAN SONG
Просмотров 2,1 тыс.Год назад
ഈ റബീഉൽ അവ്വലിലും ഇവൻതന്നെ താരം. MAHFOOZ RIHAN SONG
പാട്ട് ഇങ്ങനെ പാടണം. SHAHEEN BABU SONG. SAYYID THWAHA THANGAL SONG
Просмотров 1,3 тыс.Год назад
പാട്ട് ഇങ്ങനെ പാടണം. SHAHEEN BABU SONG. SAYYID THWAHA THANGAL SONG
വേദിയെ പിടിച്ചടക്കിയ പറുദീസയിലുണ്ടൊരു മുല്ല. Mahfooz Rihan Song
Просмотров 1,3 тыс.Год назад
വേദിയെ പിടിച്ചടക്കിയ പറുദീസയിലുണ്ടൊരു മുല്ല. Mahfooz Rihan Song

Комментарии

  • @ismail9919
    @ismail9919 16 дней назад

    ഉസ്താതും സമ്മതിച്ചു നല്ലത് പറയുന്നത് വഹാബികളെന്ന്

    • @razithalayad9451
      @razithalayad9451 16 дней назад

      അങ്ങനെ വഹാബിസത്തെ വെളുപ്പിക്കണ്ട....... വെറും ഈ ഒരു വിഷയത്തിൽ മാത്രമല്ലല്ലോ അഭിപ്രായവിത്യാസം

  • @ZaithoonTravels
    @ZaithoonTravels 16 дней назад

    ഇതു ഈ പാട്ടു പോസ്റ്റിയവനയല്ലേ പറയേണ്ടത്

  • @abdurouf7662
    @abdurouf7662 16 дней назад

    മൊല്ലാ കുട്ടികൾ ആ വീട്ടുകാരെയു. മുസ്‌ലിം സമുദായ ത്തെയും അപമാനിച്ച്

  • @mr.akkoos9682
    @mr.akkoos9682 16 дней назад

    അല്ലാഹുവിന്റെ കൃബ അല്ലെങ്കിൽ rushtha &samad മുൻ ചെയ്ത നല്ല പ്രവർത്തി ഇവരുടെ രണ്ടുപേരുടെയും ഫോട്ടോ &വീഡിയോ പുറത്തു വന്നില്ലല്ലോ ഇല്ലെങ്കിൽ അവർക്കു പുറത്ത് ഇറങ്ങി നടക്കാൻ പറ്റില്ലായിരുന്നു 😢

  • @Rajebi2345
    @Rajebi2345 16 дней назад

    കൂത്രകൾ

  • @AbdhurhmnT
    @AbdhurhmnT 16 дней назад

    ശരണം അയാപ്പ സ്വാമി ശരണം അയ്യപ്പാ ശബരി ഗിരി നദ ശരണം അയ്യപ്പ ബുർത്ഥ ബായ്തു

  • @sulthanpalace1597
    @sulthanpalace1597 16 дней назад

    ശരിക്കും പറഞ്ഞാൽ നമ്മളെക്കാളും എത്രയോ നല്ലത് വഹാബികൾ ആണെന്ന് തോന്നിപ്പോകും ചില മുസ്ലിയാക്കന്മാരുടെ കാട്ടിക്കൂട്ടലുകൾ ഇതിനെതിരെ സമസ്ത നേതൃത്വം എന്താണ് ഒന്നും സംസാരിക്കാത്തത്

    • @razithalayad9451
      @razithalayad9451 16 дней назад

      അങ്ങനെ വെളുപ്പിക്കണ്ട

  • @BushraMoosapk
    @BushraMoosapk 16 дней назад

    Njanoru sunniyan sunnikalkk ippo verum aghoshangal mathramullu, arenkilum marichal annu thudangum mouleedum dikrum peril anubgalum pennungalum veedukal niranju pinneedangott orao aghoshangalan, pennungalkk swalath majlis peril ella pallikalilum mattum bhayankara aghosham pakshe niskarikkan penn pllikalil poyal aval jathikk pura

  • @jabirkodakkad8524
    @jabirkodakkad8524 16 дней назад

    പേരോട് ഉസ്താദിന് പുഴക്കാട്ടിരി saqafi യൊക്കെ അർഥം മനസ്സിലാക്കാതെ പറയുന്നതായിരിക്കും അല്ലെ

  • @Imajmalajmal
    @Imajmalajmal 16 дней назад

    Bro Ithinkakal Vimarshikkendath Muttayi Kodukkunnath Adambaramaanu Athu Nirthanm Njaaan Enta Kalyanm Urappichappol Enta Veettukar Ummayyum Pengalum Enta Ikkakanta Wifum Koodi Avar Muttayi Koduthath Cheriya Paisayudathanu 2021 Vaangiyath RS 5000 Choclate Ettavvum Kuranjja Ratin Ithina Kurich Parayanm

  • @AkbarAli-wy5ig
    @AkbarAli-wy5ig 16 дней назад

    Elathineyum kuttam parayunna mouliyamaar kaanatha kaazhcha kaanikunna mouliyar burdhas nalla qawalikale kuttam parayunna mouliyanmaarude song vhyngratto

  • @sashafeekmannar1884
    @sashafeekmannar1884 16 дней назад

    ബുർദക്ക് ഈ പാട്ട് പാടാൻ അനുവാദം കൊടുത്തത് ഈ വീട്ടുകാർ അല്ലെ

  • @worldshortbook7832
    @worldshortbook7832 17 дней назад

    Olkkaaaaaa Filim pattine idhaakittallaaaaa paadendiyadhe.idhe pacha thonivaaasamm sunny thonivaasammmm .okey .kidanne meyukarudhe

  • @LunarZelda_galaxy
    @LunarZelda_galaxy 17 дней назад

    west il lgtv church kal vare vannu thudangi ...vishwasi samooham prathikarikkaathathukondaan avar ithrayum neechamaya avasthayil ethiyirikkunnath ...athukond quran um sunnathum hadeesum okke aarenkilum thettayi paranjukodkkumbozhum islaminde proudikk bangam varuthunnathumaaya paribaadi varumbozhum athine okke vimarshikkuka thanne venam

  • @basithbasithmon377
    @basithbasithmon377 17 дней назад

    ഒരാളുടെ ന്യൂനത മറച്ചു വെച്ചാൽ അല്ലാഹു നമ്മുടെ വലിയ ന്യൂനതകൾ ഒക്കെ മറച്ചു വെക്കും Ith chaith poyath thettaanenn avark pala videosiloodeyum manassilaayitundaavum.. Iniyum ith thanne itt kond avare vishamilikkunnath shariyaano... Allaahu kaarunyaavaanaan.. Ith chaith poyathin allaahuvinod porukkaline thediyaal allaahu poruthu kodukkum.. But oraale manass vishamipichaal avarath poruth tharaathe allaahuvum poruth tharilla ennokke alle nammal padichath... Njn avare nyaayeekarikkukayalla.. Avar chaithath thet thanne.. But ith kotti goshich aah veetukaare vishamipikkano.. Ellaarkum undaaville abimaanam..

  • @Ubaidulla-e1r
    @Ubaidulla-e1r 17 дней назад

    ഉസ്താദ് പറയുന്നത് നല്ല ഒരു സന്ദേശം ആണ് 👍👍

  • @anshadali8846
    @anshadali8846 17 дней назад

    ഇതാണോ burdha പരിപാടികൾ കാണാത്ത കാഴ്ചക്കൾ കാണിക്കാൻ വേണോ 😂😂😂😂

  • @worldofmadeena8396
    @worldofmadeena8396 17 дней назад

    إياكم والغيبة فإن الغيبة أشد من الزنا മനുഷ്യന് തെറ്റ് പറ്റും അവർ അള്ളാഹു വിനോട് തൗബചെയ്താൽ അല്ല പൊറുത്തു കൊടുക്കും പക്ഷേ മറ്റുള്ളവരെ കുറിച്ച് ഈബത് പറഞാൽ 100 തൗബ ചെയ്താലും അല്ല പൊറുത്തു തരില്ല അവരോട് തന്നെ പൊരുത്ത പെടീക്കണം അള്ളാഹു നമ്മളെ നന്നാക്കട്ടെ ആമീൻ 😢

  • @MoosAak-v3b
    @MoosAak-v3b 17 дней назад

    എന്തങ്കിലും ഒന്നാവും വഹാബി അസൂയക്കാരൻ അല്ലങ്കിൽ മററത്തങ്കിലും

  • @ummerummer3840
    @ummerummer3840 17 дней назад

    ഇത് മാത്രമല്ല ഉസ്താദെ ഇപ്പോൾ പുതിയ ഒരു പരിപാടി തുടങ്ങിയിട്ടുണ്ട് മൗലിദ് എന്നാണ് പറയുന്നത് അടുത്ത വീട്ടിൽ ഉള്ളവരെ പോലും ഉറങ്ങാൻ സമ്മതിക്കാതെ വലിയ ബോക്സ്‌ വെച്ച് ഗാനമേള പോലെ ആട്ടും പാട്ടുമായി ഒരു പരിപാടി

  • @Orthodrsbr
    @Orthodrsbr 17 дней назад

    ആഡംബര കാർ, ആഡംബര കല്യണം, ആഡംബര വീട് വെക്കൽ ദുആ ചെയ്യൽ, എല്ലാം പണ്ഡിതർക്ക് മാത്രം ഹലാൽ Rado വാച്ച് കെട്ടുന്ന മുസ്‌ലിയാർ, വയർ വലുതായി നടക്കുന്ന പണ്ഡിതർ 🙏🙏🙏

  • @tameemambivlog8321
    @tameemambivlog8321 17 дней назад

    Yendan eeepattil tett illad Rushda kanata orupad stlangal indakum beechukl undakum Aa vakine ningal tetttiddarikkarud

  • @afnad6800
    @afnad6800 17 дней назад

    എന്തിനാ ടൊ പുതിയ പുതിയ പാട്ടുകൾ നാണമില്ലേ നിങ്ങൾക്ക്

  • @MohanmedSanad
    @MohanmedSanad 17 дней назад

    ആ സോങ് എന്താ തെറ്റ് കാണുന്നെ

    • @Bolanzo
      @Bolanzo 17 дней назад

      Onnu Ella da

    • @trust9627
      @trust9627 17 дней назад

      ഒരു തെറ്റുമില്ലാത്ത സോങ് ആണെങ്കിൽ അതിനെ ക്കുറിച്ചു പറയുന്ന ഈ വീഡിയോ തപ്പി വന്നത്തേതിനാ

    • @shahulameed7747
      @shahulameed7747 17 дней назад

      നമ്മക്ക് തെറ്റില്ല തൊപ്പി വെച്ചവർക് അദ് തെറ്റ്‌ തന്നെ

    • @nas-ho4cd
      @nas-ho4cd 17 дней назад

      കാണാത്ത കാഴ്ച സമദ് കാണിക്കും...🤔

    • @aneeshmk3285
      @aneeshmk3285 17 дней назад

      ​@@nas-ho4cdആ വരി പൊളി ഐറ്റം

  • @muhammadhammadchisti3485
    @muhammadhammadchisti3485 17 дней назад

    അനിൽ ആരെയാ പറയാത്തത് ...... ഇത്രയും നാറ്റിച്ചത് വ്ലോഗർമാർ..... സുഹൃത്തെ അത് ബുർദ്ധ അല്ല അത് വിവാഹ മംഗള ഗാനമാണ് നിങ്ങൾക്കറിയാഞ്ഞിട്ടല്ല പക്ഷെ ജനങ്ങൾ തെറ്റിദരിക്കും....... അവിടെ ബുർദയും മദ്ഹ് ഗാനങ്ങളും യദേഷ്ടം നടന്നിട്ടുണ്ട്..... മണിക്കൂറുകളോളമുള്ള പരിപാടിയിലെ ഒരു വരിയാണ് നിങ്ങൾക്ക് റാഹത്തായ ആ വരി ...... അത് വെച്ചിട്ടാണ് ബ്ലോഗർമാരുടെ അഴിഞ്ഞാട്ടം ...... എന്തെല്ലാമാണ് ബ്ലോഗർമാർ പറയുന്നത് അവർ ചെറ്റകൾ ആണ് അവർക്ക് ആത്മീയത ഇല്ല തോന്നിവാസങ്ങൾ ആണ് അതൊന്നും റൂഹുള്ള കാലത്തോളം നിങ്ങൾക്ക് പൊറുത്തു തരുമെന്ന് നിങ്ങൾ വിചാരിക്കണ്ട സുഹൃത്തേ അതിന് ദ്വയാർത്ഥം അല്ലാ ഉള്ളത് വിശാലമായ അർത്ഥതലങ്ങൾ ഉണ്ട് വിവാഹത്തോട് കൂടെ സ്ത്രീയായാലും പുരുഷനായാലും സുഖസൗകര്യങ്ങളുടെ സ്നേഹത്തിൻറെ പ്രപഞ്ച ലോകത്തേക്ക് പ്രവേശിക്കുകയാണ് അത് മറ്റാർക്കും നൽകാൻ സാധിക്കാത്തതാണ് ഈ അർത്ഥത്തിലാണ് കവി എഴുതിയതും അവർ പാടിയതും സദസ്സിൽ ഉള്ളവർക്ക് മനസ്സിലായതും നിങ്ങൾ കാണുക എന്നതിന് കണ്ണുകൊണ്ട് കാണുക എന്നത് മാത്രവും കാണാത്തത് എന്നതിന് ഗുഹ്യ സ്ഥാനവും അർത്ഥം വച്ചതാണ് തെറ്റ് വളരെ മോശമായിപ്പോയി അത് ആസ്വദിക്കാൻ നിങ്ങൾക്ക് സാധിച്ചില്ല കിട്ടിയല്ലോ ഒരു കണ്ടൻറ് എന്ന് വിചാരിച്ച് ചാടിവീണു ഞാൻ ഈ പാട്ട് പലപ്രാവശ്യം കേട്ടതാ ആ വരിയും കേട്ടതാ പക്ഷേ നിങ്ങൾക്കാണ് അതിൻറെ അർത്ഥം പിടുത്തം കിട്ടിയത്...... ഞാനും അവനും ഉദ്ദേശിച്ച അർത്ഥമല്ല നിങ്ങൾ വച്ചത്..... ഈ കുടുംബവും നിങ്ങളും മഹ്ശറയിൽ വരും കാണാം

  • @muhammadhammadchisti3485
    @muhammadhammadchisti3485 17 дней назад

    ഞാൻ വിട്ട കമൻ്റ് ഡിലീറ്റ് ആക്കി😢

  • @AbduRahiman-p7l
    @AbduRahiman-p7l 18 дней назад

    ഇതിൽ എന്താ തെറ്റ്‌ മനസ്സിൽ ആയില്ല., അത് ഒന്ന് പറയു വെറുതെ തെറ്റ്‌ ധരിപ്പിച് പ്രജരണം ആണ്.

  • @aneeshmk3285
    @aneeshmk3285 18 дней назад

    എന്ത് തെറ്റ് ആണ്

  • @Epitome_of_Excellence
    @Epitome_of_Excellence 18 дней назад

    ആ തെറ്റിനേക്കാൾ വലിയ തെറ്റാണ് റീചിന് വേണ്ടി നിങ്ങളെ പോലുള്ള യുട്യൂബർമാർ ചെയ്യുന്നത്

  • @globaltouristtravelsaccoun1359
    @globaltouristtravelsaccoun1359 18 дней назад

    നമോ ടിവി അവതാരകയോ പിസി ജോർജോ മണി ആശാനോ പുതിയങ്ങാടി അബ്ദുൾഖാദറോ അല്ലല്ലോ ഇത് പാടിയത്?. ആളുകളെകാണിക്കാനായിട്ടാണെങ്കിലും അവർകെട്ടിയിരിക്കുന്ന ആ വേഷത്തിന് അവർക്കറിയാത്ത ഒരു മാന്യതയുണ്ട് അത് ലംഘിച്ചതുകൊണ്ടാണ് അതിന്റെ പേരിൽ ചർച്ചനടക്കുന്നത് ...

  • @Shalu-f7k3i
    @Shalu-f7k3i 18 дней назад

    പ്രിയപ്പെട്ടവരെ എനിക്ക് തോന്നുന്നത് ഇതിൽ njammlkkan കുഴപ്പം എന്ന് കാണാത്ത കാഴ്ച എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നല്ല ടൂർ കൊണ്ട് പോവും എന്നാണ് ഞമ്മളുടെ മനസ്സിന്റെ നെഗറ്റീവ് mindan എഡ്ജ്

    • @razithalayad9451
      @razithalayad9451 18 дней назад

      ആ ഒരു വാക്കിനെ മാത്രം എടുക്കേണ്ടതില്ല..... ആത്മീയത ആഭാസം ആകുന്നതിനെയാണ് നമ്മൾ എതിർക്കുന്നത്

    • @MuhammedShereef-z1m
      @MuhammedShereef-z1m 18 дней назад

      ഇസ്ലാമിനെ സന്യാസിസത്തിന്റെ ആലയത്തിൽ കൊണ്ടുപോയി കെട്ടാതെ അനുവദനീയമായ രൂപങ്ങളെല്ലാം അനുവദിച്ചു കൊടുത്തു കൂടെ. വൈറലായ ഈ പാട്ട് പാടിയ ആളുടെ വ്യക്തിത്വത്തിന് ബാധിക്കുന്നതാണ്. മദ്ഹ് പാടുക എന്നത് നിസ്കാരം അല്ലല്ലോ. അനങ്ങാതെ ചലിക്കാതെ മൗനം ഭുജിക്കുന്ന ധ്യാനത്തെ പോലെ ഇസ്ലാമിന്റെ മദ്ഹ് സംസ്കാരങ്ങളെ നമ്മുടെ ഉസ്താദുമാർ ക്ക് അഭിപ്രായമില്ല. ഒരാളിൽ അനിഷ്ടം വന്നാൽ അതിനെ എങ്ങനെ പ്രതികരിക്കണം എന്ന് കൃത്യമായി നിലപാട് ഇസ്ലാമിനുണ്ട്.ഒരാളുടെ വ്യക്തിത്വത്തെ ബാധിക്കുന്ന കാര്യത്തോട് പ്രതികരിക്കുന്ന ശൈലി മതനിയമങ്ങൾക്ക് വിരുദ്ധമായി കൊണ്ടാവരുത്. ആ വ്യക്തികളെ ജനങ്ങൾക്ക് മുമ്പിൽ അപഹാസ്യരാക്കിയതിൽ വലിയ പങ്ക് പണ്ഡിത വേഷത്തിലുള്ള നിങ്ങളെപ്പോലെയുള്ളവർക്ക് ഉണ്ടെന്ന് പറയാതെ വയ്യ.

    • @Abdul-e6j
      @Abdul-e6j 17 дней назад

      ഈ പാട്ട് ഹറാമാണോ അതോ കറാഹതോ അറിവുള്ളവർ പറഞ്ഞു തരണം

    • @Shalu-f7k3i
      @Shalu-f7k3i 17 дней назад

      @ ഹറാംമും അല്ല കറാഹത്തും അല്ല എന്നാണ് എനിക്ക് തോന്നത് ഇസ്‌ലാമിൽ മ്യൂസിക് ഹറാം എന്നാണ് പറഞ്ഞത് അവരുടേതിൽ മ്യൂസിക് ഇല്ലാ പിന്നെ ഇത് ഇപ്പോ ചർച്ച ചെയ്യാൻ കാരണം അതിലെ വരികളാണ്. വരികൾ അവർ ഉദ്ദേശിച്ചത് toorokke കൊണ്ട് പോയി കാഴ്ചകൾ കാണിക്കും എന്നായിരുന്നു കൂടെ ഉള്ളവർ ചിരിച്ചപ്പോ കേട്ടവർ അത് നെഗറ്റീവ് ആയി എടുത്തി അത്രേ ഉണ്ടായത്

  • @NajiyasaeedNajiyasaeed
    @NajiyasaeedNajiyasaeed 18 дней назад

    Nalla അവതരണം 👏

  • @Musixbyminha
    @Musixbyminha 18 дней назад

    .............

  • @Exploreword715
    @Exploreword715 18 дней назад

    ഞാനൊരു ഫോട്ടോഗ്രാഫറാണ്. ഒരു പള്ളിയിൽ നിക്കാഹിന്റെ ഫംഗ്ഷൻ ഫോട്ടോ എടുക്കാൻ പോയപ്പോൾ ആ നിക്കാഹ് നടത്തുന്ന മൊയ്ല്യാര് അസിസ്റ്റൻറ് കൂടെ നിൽക്കുന്ന ആൾ എന്നെ ആട്ടി പുറത്താക്കി അതും ആളുകളുടെ ഇടയിൽനിന്നും ചീത്ത പറഞ്ഞു പുറത്താക്കി മാന്യമായി ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടുണ്ടെങ്കിൽ പോകാമായിരുന്നു പക്ഷേ ആളുകളുടെ ഇടയിൽ വെച്ച് ചീത്ത പറഞ്ഞാണ് പുറത്താക്കിയത് അങ്ങനത്തെ ടീമാണ് കല്യാണവീട്ടിൽ വന്ന് ഇമ്മാതിരി തെമ്മാടിത്തരം വിളിച്ചു പറയുന്നത് ഇവരെയൊക്കെ റെസ്പെക്ട് ചെയ്യേണ്ട ആവശ്യമുണ്ടോ ഇത് മൊയിലിയാരുടെ വീട്ടിലെ പരിപാടി ആയതുകൊണ്ട് ഈ പ്രാസംഗിക്കുന്നവർക്കും ഇവർക്കൊന്നും പ്രശ്നമുണ്ടാകില്ല പക്ഷേ ഇതൊരു പാവങ്ങളുടെ വീട്ടിൽ ഒരു സന്തോഷത്തിന്റെ പുറത്ത് നടത്തിയ പരിപാടിയാണെങ്കിൽ പിറ്റേദിവസം നിക്കാഹിനു വരില്ല നിക്കാഹ് നടത്തി തരില്ല എന്നൊക്കെ പറഞ്ഞു പള്ളി കമ്മിറ്റിക്കാർ ഈ പരിപാടിയെ എതിർത്തിട്ടുണ്ടാവും ആ ദിവസം തന്നെ അന്ന് നശിപ്പിച്ചിട്ടുണ്ടാവും ഇങ്ങനെയുള്ളവരെ ഒന്നു വിമർശിക്കാൻ ഒരു നട്ടെല്ലുള്ളവനും ഉണ്ടാകില്ല

    • @razithalayad9451
      @razithalayad9451 18 дней назад

      ഉണ്ട് സർ...... നമ്മൾ പറയും. ചിലപ്പോൾ രഹസ്യമാവും ചിലപ്പോൾ പരസ്യമാവും....

  • @muhammadsafvanp2002
    @muhammadsafvanp2002 18 дней назад

    *⭕കാണാത്ത കാഴ്ചകൾ സമദ് കാണിക്കുന്നതാണോ, പ്രശ്നം..⭕* *✍🏻മുഹമ്മദ്‌ ലുതുഫുല്ലാഹ് ഹാഫിദുൽ ഖുർആൻ മുവാറ്റുപുഴ* സംസ്ക്കാരവും തഖ്-വ യും കവിഞ്ഞൊഴുകുന്ന കുറച്ചു മൊയ്‌ല്യക്കന്മാർ ഇപ്പോൾ വലിയ സംസ്ക്കാരം പഠിപ്പിക്കാൻ ഇറങ്ങിയതായി കാണുന്നുണ്ട്.... ഒരു മാരൻ മണവാട്ടിയെ കാത്ത് ഇരിക്കുന്നതുമായി ബന്ധപ്പെട്ട ധാരാളം പാട്ടുകൾ സമൂഹത്തിൽ നിലവിൽ ഉണ്ട് അത് പാടലോ പറയലോ ഒക്കെ വൃത്തികേട് ആണ് എന്ന് പറയുന്നതാണ് വൃത്തികേട്... ആദ്യം കപട സദാചാരവും പകൽ മാന്യതയും നിർത്തണം അല്ലാഹു ഖുർആൻ ൽ പറയുന്നില്ലേ... തുടുത്ത മാറിടമുള്ള പെണ്ണുങ്ങൾ നിങ്ങൾക്ക് വേണ്ടി തയ്യാറാക്കപ്പെട്ടു എന്ന് *وَكَوَاعِبَ أَتْرَابًۭا* --------------------*****-------------------- തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും. *വിശുദ്ധ ഖുർആൻ (78:33)*... എന്താ അത് മോശമാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ.?? നീ എന്നല്ല മനുഷ്യ സമൂഹത്തിന്റെ നില നിൽപ്പ്... ഭക്ഷണത്തോടും സ്ത്രീയോടും ഉള്ള താല്പര്യം ആണ്... നീയൊക്കെ എത്ര കപടത കാണിച്ചാലും അതൊക്കെ കപട സദാചാരവും പകൽ മാന്യത യും ആണെന്ന് പടച്ചവന് അറിയാം... അത് കൊണ്ട് പടച്ചവനെ സംസ്കാരം പഠിപ്പിക്കാൻ പോകേണ്ടത്തത് പോലെ തന്നെ ഈ വർണ്ണനകളും മറ്റും ഒരു സമൂഹത്തിൽ ഉള്ളതാണ് എന്നെങ്കിലും മനസിലാക്കുക കല്യാണവുമായി ബന്ധപ്പെട്ട ആദ്യ രാത്രിയും കന്യകത്വവും മണിയറയും എല്ലാം വലിയ സംഭവമായി കലകളിലൂടെയും അവതരിക്കപ്പെട്ടത് കൊണ്ടാണ്... കല്യാണം കഴിഞ്ഞു നടക്കേണ്ട വിശുദ്ധ കാര്യങ്ങളായി അതൊക്കെ സാമൂഹിക വീക്ഷണത്തിൽ ഉൾപ്പെട്ടത്... അത്രയൊന്നും ആ കുട്ടികൾ പാടിയിട്ടുമില്ല എന്റെ ഭാര്യ ആദ്യമായി കേരളത്തിന്‌ വെളിയിൽ പോയത് കല്യാണ ശേഷം ആണ്... അവൾ കാണാത്ത ഒരുപാട് സ്ഥലങ്ങളിൽ പോയി കാണാത്ത കാഴ്ചകൾ കാണിച്ചു കൊടുത്തിട്ടുണ്ട് ഞാൻ .. അല്ലാതെ കാണാത്ത കാഴ്ചകൾ കാണിക്കും എന്ന് കേൾക്കുമ്പോളേക്കും എല്ലാത്തിലും അശ്ലീലത കാണുന്ന നിങ്ങളുടെ സംസ്കാരം പരിശോധന നടത്തപ്പെടേണ്ടതാണ് റുശ്ദ മോളെ കാണാത്ത കാഴ്ചകളിലൂടെ നടത്തി ആനന്ദം നൽകാൻ സമദ് സാഹിബിനു കഴിയട്ടെ എന്ന ആശംസയോടെ... 🌹👍🏻👍🏻 (Text Copy pest)

    • @GoogleAccount-d6v
      @GoogleAccount-d6v 18 дней назад

      പ്രവാചകനെ പ്രകീർത്തിക്കുന്ന ബുർദ അവഹേളിച്ചത് ശരിയാണോ മുസ്liyare ഈ കോമാളി പരിപാടിയെ ന്യായീകരിക്കാൻ അള്ളാന്റെ ഖുർആനിൽ തുടുത്ത മാറിടവും കന്യകയും ജിന്നും മനുഷ്യനും പരസ്ക്കാത്ത സ്ത്രീകൾ

    • @lukman7339
      @lukman7339 18 дней назад

      Chelakkathe podaaa

    • @muhammadhammadchisti3485
      @muhammadhammadchisti3485 18 дней назад

      വിവാഹം എന്നത് പെണ്ണ് പലതും കാണാനും കേൾക്കാനും അനുഭവിക്കാനും ഒക്കെ ഉള്ളതിന് തന്നെ യാണ് ...... ഭർത്താവിനെ അനുസരിച്ച് ജീവിക്കുന്നതിലൂടെ ശറഇനെ സമ്പന്ധിടത്തോളം അവൾ അതുവരെ കാണാത്ത സ്ഥലങ്ങളും അവസ്ഥകളും സന്തോഷങ്ങളും സമ്മാനങ്ങളും എന്നല്ല സ്വർഗം പോലും അവൾക്ക് കാണിക്കപ്പെടുന്നത് പുണ്യ നികാഹ് കർമ്മത്തിലൂടെയാണ് ...... ഈ വരികളിൽ അര തെറ്റ് പോലുമില്ല എന്ന് മാത്രമല്ല വിശാലമായ അർത്ഥതലങ്ങളാണ് അതിനുള്ളത്...... തുണിൻ്റെ ചോട്ടിലുള്ളത് എന്ന് അർത്ഥം വെച്ചത് മനസ്സിൻ്റെ ദൂഷ്യമാണ് അങ്ങിനെ അങ്ങിനെ ഒരു അർത്ഥം ഇത് ഉണ്ടാക്കിയ കവിയോ പാടിയവരോ ഉദ്ദേഷിക്കുമോ....? അവർ ഹ ഹയാത്തിലില്ലേ ചോദിച്ച് കൂടെ എന്നിട്ട് പോരെ ദുർവ്യാഖ്യാനം ....... കാണാത്ത കാഴ്ച എന്നുള്ളതിന് ഗുഹ്യസ്ഥാനം എന്നർത്ഥം ഏതു ഡിക്ഷ്ണറിയിൽ ആണുള്ളത് ...... എന്നാൽ ആ വരിക്ക് ശേഷം കേൾക്കാത്ത ക്വിസകൾ എന്ന് പറയുന്നുണ്ടല്ലോ അതും വിമർശകർ അത്തം വച്ചത് പോലെ തുണിക്ക് ചുവട്ടിൽ ഉള്ളത് എന്ന് തന്നെയാണോ അവിടെ ഒന്നും പറയാനില്ലേ.... ഏതായാലും കാണാത്ത കാഴ്ച എന്നുള്ളതിന് ഗുഹ്യസ്ഥാനം എന്ന് കണ്ടുപിടിച്ചത് വല്ലാത്ത അപാരമായ ബുദ്ധി തന്നെ

    • @muhammadhammadchisti3485
      @muhammadhammadchisti3485 18 дней назад

      ഈ പാട്ടിൽ ഒരു കുഴപ്പവുമില്ല

    • @muhammadsafvanp2002
      @muhammadsafvanp2002 12 дней назад

      ? ​@@lukman7339

  • @mohammednazeer5649
    @mohammednazeer5649 18 дней назад

    മൗലീദ് സദസ്സുകളിലെ ബുർദ്ധ പോലും ഇപ്പോൾ സിനിമാ പാട്ടിന്റെ ട്യൂണിൽ ആണ് ബ്രോ

    • @razithalayad9451
      @razithalayad9451 18 дней назад

      ഇതൊക്കെ ആരോട് പറയാൻ 😔

  • @streamer731
    @streamer731 18 дней назад

    Ini usthad enth paranghalm wahhabiyo , mujahido ithrem tharam thaazhila

  • @SharafuSafna
    @SharafuSafna 18 дней назад

    ഇതിന്റെ ഫുൾ ഉണ്ടോ..... 😊

    • @MuhammedMehzan-y3l
      @MuhammedMehzan-y3l 18 дней назад

      കുടുംബക്കാരുടെ കല്ല്യാണത്തിന് പാടാനാണോ😂

    • @razithalayad9451
      @razithalayad9451 18 дней назад

      😂

  • @Fdk222
    @Fdk222 18 дней назад

    Dushta molk.... dushta molk.. dushta molk 😂😂😂😂😂

    • @razithalayad9451
      @razithalayad9451 18 дней назад

      അവരുടെ പേര് അങ്ങനെ പറയാതിരിക്കുന്നതല്ലേ നല്ലത് 😄

  • @ahemmedkabeer-mt4vq
    @ahemmedkabeer-mt4vq 18 дней назад

    Muslim kalyanangalil aan ippo ettavum koooduthal aabhaasangal kanikunath

    • @razithalayad9451
      @razithalayad9451 18 дней назад

      തീർച്ചയായും.... പല ഉന്നതരും ഇതിന് നേതൃത്വം കൊടുക്കുന്നു എന്നതാണ് ഖേദകരം

  • @lukman4971
    @lukman4971 19 дней назад

    നരകത്തിൽ. ഏറ്റവും കൂടുതൽ.. ഇൽമ് പഠിച്ചവരാണ്.. പഠിപ്പ്. ഒന്നും. പ്രവർത്തി. തെമ്മാടിത്തരവും... ഖിയാമത്തിന്റെ. അടയാളങ്ങൾ... പടച്ചവൻ.. ഈ. ഫിത്നക്കാരിൽ. നിന്ന്.. നമ്മെകാക്കട്ടെ 🤲🤲

  • @WelcomeIndia12-h1y
    @WelcomeIndia12-h1y 19 дней назад

    മുസ്ലിയാക്കന്മാരിൽ വലിയൊരു വിഭാഗം ക്രിമിനൽസ് ആണ് ചെറുപ്പത്തിൽ മോ ശം സ്വഭാവമുള്ള കുട്ടികളെ നന്നാവാൻ മുസ്ലിയാർ ആക്കാൻ വിടും വലിയൊരുവിഭാഗം കുരുത്തംകെട്ട മുസ്ലിയാക്കന്മാരായി വരും എ പി വിഭാഗത്തിലാണ് കൂടുതലായി കണ്ടുവരുന്നത്

    • @razithalayad9451
      @razithalayad9451 19 дней назад

      വലിയൊരു ❌ ചെറിയൊരു ✅

    • @abduljaleel3964
      @abduljaleel3964 18 дней назад

      Correct 💯 നേരനുഭവം

    • @Thehorizonrose
      @Thehorizonrose 18 дней назад

      Real

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 16 дней назад

      താങ്കൾ പറഞ്ഞത് സത്യം ആണ്. ആര് മൂടി വെച്ചാലും ആ സത്യം തുറന്ന് പറയണം.

  • @irshadasna4317
    @irshadasna4317 19 дней назад

    Mujahid aakum ennu parayenda. Thangal Mujahid aayi. Ningal paranjath thanne aan mujahithukal.thanks

    • @razithalayad9451
      @razithalayad9451 19 дней назад

      അപ്പോൾ ഇനി ബുർദ്ദ മജ്ലിസിലൊക്കേ ഉണ്ടാവും ലേ 😂😂

    • @Thehorizonrose
      @Thehorizonrose 18 дней назад

      സത്യം പറയുന്നവർക്ക് പറയുന്ന പേരാണോ... മുജാഹിദ്???, അന്ധവിശ്വാസം കൊണ്ട് ജീവിച്ചാൽ സുന്നിയും അങ്ങനെ ആണോ....

    • @razithalayad9451
      @razithalayad9451 18 дней назад

      @@Thehorizonrose അങ്ങനെ അല്ല. ഇതിന് രണ്ടിനും ഇടയിലുള്ള ഒരു സ്റ്റേജ് ഉണ്ട്

  • @sabith.k3081
    @sabith.k3081 19 дней назад

    പാടിയവർക്കു തെറ്റു പറ്റി എന്നത് സത്യം വതു വിന്റെ യും വീട്ടുകാരുടെ യും മനസ്സ് കാണാതെ പോവല്ലേ അവർ അതിൽ ദുഖിക്കുന്നുണ്ടാവും

    • @razithalayad9451
      @razithalayad9451 19 дней назад

      തീർച്ചയായും... പറ്റുമെങ്കിൽ പാടിയവർക്കും സംഘടിപ്പിച്ചവർക്കും എതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യണം

  • @Nilapad-1979
    @Nilapad-1979 19 дней назад

    ആരും ഇവന്മാർക്ക് വീട്ടിൽ വിളിച്ചു വരുത്തി നക്കാൻ കൊടുക്കരുത്. ഇവന്മാർക്ക് തിന്ന് എല്ലിന്റെ ഇടക്ക് കേറിയതാണ്

    • @razithalayad9451
      @razithalayad9451 19 дней назад

      🌹

    • @MuhammadNaji-bk4jc
      @MuhammadNaji-bk4jc 17 дней назад

      എന്താഡോ നിങ്ങൾ ഒന്നും മനുഷൻ അലോ പോയി ചത്തൂടെ 😂 ഫ്രെണ്ട്സ് ഒരു fun എട്ടുക് mosham👊🏻

  • @suhaibmalayil-m9b
    @suhaibmalayil-m9b 19 дней назад

    മുടി മുല്ലാക്ക മാരെ വീട്ടിൽ കേറ്റരുത്

    • @razithalayad9451
      @razithalayad9451 19 дней назад

      മൊട്ട തലയന്മാരെ കയറ്റാം 😇😇😂

    • @akkukuttippala1547
      @akkukuttippala1547 18 дней назад

      ഏതങ്കിലും മൊല്ലാക്ക വീട്ടിൽ കേറി പണിതാ 😂 അങ്ങനെ ആണെങ്കിൽ എടുത്തവരും കൊടുത്തവരും വീട്ടിൽ കയറ്ററുത്

  • @suhaibvaliyora32
    @suhaibvaliyora32 19 дней назад

    അല്ല കാക്ക ഇങ്ങൾക്ക് ഇത് തെറ്റ് ആയിട്ട് തോന്നിയെങ്കിൽ ആ പാട്ട് പാടിയവരെ നേരിട്ട് കണ്ട് കാര്യം പറഞ്ഞാല് പോരെ അല്ലാതെ ഇങ്ങനെ സോഷ്യൽ മീഡിയ ഇല് വന്നു പറയണ്ട വല്ല ആവശ്യവും ഉണ്ടോ..... ഇങ്ങനെ ഒരു വീഡിയോ ആരെ കാണിക്കാൻ ഉണ്ടാക്കിയതാണ് നാളെ പടച്ച റബ്ബിനോട് നിങ്ങൾക്ക് ഇതിന് മറുപടി പറയേണ്ടി വരില്ലേ.... മറ്റൊരാളുടെ കുറവിനെ മറച്ച് പിടിക്കുക അല്ലെ വേണ്ടത് അല്ലാതെ അവരെ ശബ്ദം വീണ്ടും സമൂഹത്തിൻ്റെ മുമ്പിൽ ഇട്ട് അവരെ അവഹേളിക്കുക്ക ആണൊ വേണ്ടത്..... എല്ലാം ഉണ്ടായിട്ട് എന്താ കാര്യം അന്തം ഇല്ലെങ്കിൽ പോയില്ലേ

    • @razithalayad9451
      @razithalayad9451 19 дней назад

      താങ്കൾ എന്തിനാണ് ഇതിൽ ഇങ്ങനെ കമന്റ് ഇട്ടത്... നിങ്ങൾക്ക് എന്നോട് നേരിട്ട് വന്ന് പറഞ്ഞാൽ പോരായിരുന്നോ...? ഈ കമന്റ് ആളെ കാണിക്കാൻ വേണ്ടി ഇട്ടതല്ലേ.....? ഇതിന് പടച്ച റബ്ബിനോട് മറുപടി പറയേണ്ടി വരില്ലേ..? എന്റെ കുറവിനെ മറച്ചു പിടിക്കുകയല്ലായിരുന്നോ വേണ്ടത്...? എല്ലാം ഉണ്ടായിട്ട് എന്താ അന്തമില്ലെങ്കിൽ പോയില്ലേ... നിങ്ങൾ പറഞ്ഞ കാര്യങ്ങളൊന്നും നിങ്ങൾക്ക് ബാധകമല്ല അല്ലേ... 😂 ന്യായീകരണ തൊഴിലാളികൾ അത് തുടർന്നുകൊണ്ടിരിക്കുക.

    • @suhaibvaliyora32
      @suhaibvaliyora32 19 дней назад

      @@razithalayad9451 എന്നാലും നിങ്ങൽ ചെയ്തത് ആണ് ശെരി അല്ലെ

    • @HaseenaFasil-l4e
      @HaseenaFasil-l4e 19 дней назад

      ​@@razithalayad9451 thalayad evideya?

    • @HaseenaFasil-l4e
      @HaseenaFasil-l4e 19 дней назад

      ​cheedikuzhi aano?

    • @salva-do4my
      @salva-do4my 19 дней назад

      കാണാത്ത കാഴ്ച്ച എന്ന് കവി ഉദ്ദേശിച്ചത് മണവാളന്റ് കോൽ കളിയാണോ😂

  • @ഹാഷിം.കാസറഗോഡ്

    ആ വരികൾ സെക്സ് ആണെങ്കിൽ ഈ. വരികൾ (വിരിമാറിൽ. തുളുമ്പുന്ന വികാരപ്പു മുകുളങ്ങൾ )സെക്സ് അല്ലെ.

    • @razithalayad9451
      @razithalayad9451 19 дней назад

      ഒരു വരി മാത്രമല്ല ഇവിടെ പ്രശ്നം.

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 16 дней назад

      മുല്ലാ സഖാഫികൾ പാടിയത് ആണ് തെറ്റ്.

  • @FidhuaslamFathima
    @FidhuaslamFathima 19 дней назад

    Thet thett aan too muthmone😂😂

  • @Prodecencxq4mz
    @Prodecencxq4mz 19 дней назад

    ഞാൻ എന്റെ വീട്ടിൽ മൊയ്‌ല്യാക്കന്മാരെ കേറ്റില്ല. പ്രത്യേകിച്ചു സഖാഫി വർഗ്ഗത്തെ 👌

    • @simplycook-ASMR
      @simplycook-ASMR 19 дней назад

      Ath entha angane Ellarum ore pole aavilla bro

    • @razithalayad9451
      @razithalayad9451 19 дней назад

      ഇത് സൂക്കേട് വേറെയാണ്.... സ്വാമിമാരൊക്കെ വരാറുണ്ടല്ലോ