- Видео 295
- Просмотров 77 338
Roshan Media
Индия
Добавлен 12 май 2018
Assalamu Alikum,
The latest lectures of friends
You get Islamic songs and more Islamic videos
SUBSCRIBE channel of Roshan Media,
This is a debate on enterprise ... Subscribe
Deeasy knowledge will reach you every day ..
Not insolent
Jazakallah_
അസ്സലാമു അലൈകും,
സുഹൃത്തുക്കളെ ഏറ്റവും പുതിയ പ്രഭാഷണങ്ങളും
ഇസ്ലാമിക ഗാനങ്ങളും കൂടുതൽ ഇസ്ലാമിക വീഡിയോകളും നിങ്ങള്‍ക്ക് ലഭിക്കാന്‍
Roshan Media എന്ന ചാനല്‍ SUBSCRIBE ചെയ്യുക,
► ISLAMIC SPEECHES OF
★Simsarul Haq hudavi
★Kabeer Baqavi
★Noushad Baqavi
★Khaleel Hudavi
★Shameer Dharimi
★Hamid yaseen Jauhari
★Basheer Faisy Deshamangalam
★Abdu samad Samadani
★Abdu Nasar Madani
★Afsal Qasimi
★E P Abubacker Al Qasimi
★Muneer Hudavi
★Panavoor Navas Mannani
★Farooque Naeemi
★Islamic Songs
ഇതൊരു ദീനിയായ സംരംഭമാണ് ...സബ്സ്ക്രൈബ് ചെയൂ ..
ദീനിയായ അറിവുകൾ ദിവസവും നിങ്ങളിലേക്ക് എത്തിച്ചേരും ..
ഇൻഷാഅല്ലാ ✔
Jazakallah✔
The latest lectures of friends
You get Islamic songs and more Islamic videos
SUBSCRIBE channel of Roshan Media,
This is a debate on enterprise ... Subscribe
Deeasy knowledge will reach you every day ..
Not insolent
Jazakallah_
അസ്സലാമു അലൈകും,
സുഹൃത്തുക്കളെ ഏറ്റവും പുതിയ പ്രഭാഷണങ്ങളും
ഇസ്ലാമിക ഗാനങ്ങളും കൂടുതൽ ഇസ്ലാമിക വീഡിയോകളും നിങ്ങള്‍ക്ക് ലഭിക്കാന്‍
Roshan Media എന്ന ചാനല്‍ SUBSCRIBE ചെയ്യുക,
► ISLAMIC SPEECHES OF
★Simsarul Haq hudavi
★Kabeer Baqavi
★Noushad Baqavi
★Khaleel Hudavi
★Shameer Dharimi
★Hamid yaseen Jauhari
★Basheer Faisy Deshamangalam
★Abdu samad Samadani
★Abdu Nasar Madani
★Afsal Qasimi
★E P Abubacker Al Qasimi
★Muneer Hudavi
★Panavoor Navas Mannani
★Farooque Naeemi
★Islamic Songs
ഇതൊരു ദീനിയായ സംരംഭമാണ് ...സബ്സ്ക്രൈബ് ചെയൂ ..
ദീനിയായ അറിവുകൾ ദിവസവും നിങ്ങളിലേക്ക് എത്തിച്ചേരും ..
ഇൻഷാഅല്ലാ ✔
Jazakallah✔
എങ്ങോട്ടാണ് ഈ സമുദായം പോകുന്നത് ||ANSAR NANMANDA || ROSHAN MEDEIA || ISLAMICSPEECH
#Roshan_media. #ansar_nanmanda
Просмотров: 53
Видео
അനന്തര സ്വത്ത് ഇസ്ലാമിൽ ||ROSHAN MEDIA || ANSAR NANMANDA
Просмотров 2033 года назад
#Roshan_media #ansarnanmanda ℝ𝕠𝕤𝕙𝕒𝕟 𝕞𝕖𝕕𝕚𝕒.. അസ്സലാമു അലൈകും, സുഹൃത്തുക്കളെ ഏറ്റവും പുതിയ പ്രഭാഷണങ്ങളും ഇസ്ലാമിക ഗാനങ്ങളും കൂടുതൽ ഇസ്ലാമിക വീഡിയോകളും നിങ്ങൾക്ക് ലഭിക്കാൻ റോഷൻ മീഡിയ എന്ന പേജ് Like ചെയ്യുക - *സിംസാറുല്‍ ഹഖ് ഹുദവി * കബീർ ബാഖവി * നൗഷാദ് ബാഖവി * ഖലീൽ ഹുദവി *ഷമീർ ധരിമി * ഹമീദ് യാസീൻ ജൌഹരി * ബഷീർ ഫൈസി ദെശമന്‍ങ്കലം * അബ്ദു സമദ് സമാദാനി * അബ്ദു നാസർ മദനി * അഫ്‌സൽ കാസിമി *ഇപി അബുബാക്ക...
കാരുണ്ണ്യവാനായ റബ്ബ് നമ്മുക്ക് ഉണ്ട് || Roshan MEDIA || D. R. MUHAMMAD KUTTY KANNIYAN || ISLAMIC SPE
Просмотров 1483 года назад
#Roshan_media #Muhammad_kuttykanniyan അസ്സലാമു അലൈകും, സുഹൃത്തുക്കളെ ഏറ്റവും പുതിയ പ്രഭാഷണങ്ങളും ഇസ്ലാമിക ഗാനങ്ങളും കൂടുതൽ ഇസ്ലാമിക വീഡിയോകളും നിങ്ങൾക്ക് ലഭിക്കാൻ റോഷൻ മീഡിയ എന്ന പേജ് Like ചെയ്യുക - *സിംസാറുല്‍ ഹഖ് ഹുദവി * കബീർ ബാഖവി * നൗഷാദ് ബാഖവി * ഖലീൽ ഹുദവി *ഷമീർ ധരിമി * ഹമീദ് യാസീൻ ജൌഹരി * ബഷീർ ഫൈസി ദെശമന്‍ങ്കലം * അബ്ദു സമദ് സമാദാനി * അബ്ദു നാസർ മദനി * അഫ്‌സൽ കാസിമി *ഇപി അബുബാക്കർ അൽ ക...
ഒരു മുഹ്‌മിനിന്റെ വിശ്വാസം || ROSHAN MEDEIA ||ANSAR NANMANDA || ISLAMIC SPEECH
Просмотров 903 года назад
#Roshan_media #ansarnanmanda അസ്സലാമു അലൈകും, സുഹൃത്തുക്കളെ ഏറ്റവും പുതിയ പ്രഭാഷണങ്ങളും ഇസ്ലാമിക ഗാനങ്ങളും കൂടുതൽ ഇസ്ലാമിക വീഡിയോകളും നിങ്ങൾക്ക് ലഭിക്കാൻ റോഷൻ മീഡിയ എന്ന പേജ് Like ചെയ്യുക - *സിംസാറുല്‍ ഹഖ് ഹുദവി * കബീർ ബാഖവി * നൗഷാദ് ബാഖവി * ഖലീൽ ഹുദവി *ഷമീർ ധരിമി * ഹമീദ് യാസീൻ ജൌഹരി * ബഷീർ ഫൈസി ദെശമന്‍ങ്കലം * അബ്ദു സമദ് സമാദാനി * അബ്ദു നാസർ മദനി * അഫ്‌സൽ കാസിമി *ഇപി അബുബാക്കർ അൽ കാസിമി * മ...
എപ്പോഴും മരണത്തെ കാത്തിരിക്കണം || ROSHAN MEDIA || HARISUBINU SALEEM
Просмотров 193 года назад
#Roshan_media #harisibinusaleem അസ്സലാമു അലൈകും, സുഹൃത്തുക്കളെ ഏറ്റവും പുതിയ പ്രഭാഷണങ്ങളും ഇസ്ലാമിക ഗാനങ്ങളും കൂടുതൽ ഇസ്ലാമിക വീഡിയോകളും നിങ്ങൾക്ക് ലഭിക്കാൻ റോഷൻ മീഡിയ എന്ന പേജ് Like ചെയ്യുക - *സിംസാറുല്‍ ഹഖ് ഹുദവി * കബീർ ബാഖവി * നൗഷാദ് ബാഖവി * ഖലീൽ ഹുദവി *ഷമീർ ധരിമി * ഹമീദ് യാസീൻ ജൌഹരി * ബഷീർ ഫൈസി ദെശമന്‍ങ്കലം * അബ്ദു സമദ് സമാദാനി * അബ്ദു നാസർ മദനി * അഫ്‌സൽ കാസിമി *ഇപി അബുബാക്കർ അൽ കാസിമി ...
SUPER SPEECH || ROSHAN MEDEIA || കേൾക്കേണ്ട പ്രഭാഷണം
Просмотров 93 года назад
#Roshan_media #islamicspeech അസ്സലാമു അലൈകും, സുഹൃത്തുക്കളെ ഏറ്റവും പുതിയ പ്രഭാഷണങ്ങളും ഇസ്ലാമിക ഗാനങ്ങളും കൂടുതൽ ഇസ്ലാമിക വീഡിയോകളും നിങ്ങൾക്ക് ലഭിക്കാൻ റോഷൻ മീഡിയ എന്ന പേജ് Like ചെയ്യുക - *സിംസാറുല്‍ ഹഖ് ഹുദവി * കബീർ ബാഖവി * നൗഷാദ് ബാഖവി * ഖലീൽ ഹുദവി *ഷമീർ ധരിമി * ഹമീദ് യാസീൻ ജൌഹരി * ബഷീർ ഫൈസി ദെശമന്‍ങ്കലം * അബ്ദു സമദ് സമാദാനി * അബ്ദു നാസർ മദനി * അഫ്‌സൽ കാസിമി *ഇപി അബുബാക്കർ അൽ കാസിമി * മ...
MUHAMMED KUTTY KANNIYAN ll ROSHAN MEDEIA II പലിശ ഹറാം
Просмотров 443 года назад
#Roshan_media #Islamicspeech അസ്സലാമു അലൈകും, സുഹൃത്തുക്കളെ ഏറ്റവും പുതിയ പ്രഭാഷണങ്ങളും ഇസ്ലാമിക ഗാനങ്ങളും കൂടുതൽ ഇസ്ലാമിക വീഡിയോകളും നിങ്ങൾക്ക് ലഭിക്കാൻ റോഷൻ മീഡിയ എന്ന പേജ് Like ചെയ്യുക - *സിംസാറുല്‍ ഹഖ് ഹുദവി * കബീർ ബാഖവി * നൗഷാദ് ബാഖവി * ഖലീൽ ഹുദവി *ഷമീർ ധരിമി * ഹമീദ് യാസീൻ ജൌഹരി * ബഷീർ ഫൈസി ദെശമന്‍ങ്കലം * അബ്ദു സമദ് സമാദാനി * അബ്ദു നാസർ മദനി * അഫ്‌സൽ കാസിമി *ഇപി അബുബാക്കർ അൽ കാസിമി * മ...
തീലവത്തിന്റെ സുജുദ് ll NOUSHAD KAKAVAYAL. II ROSHAN MEDIA
Просмотров 333 года назад
#noushad_kakavayal#Roshanmedia ≠ ≠ ≠≠ ≠ അസ്സലാമു അലൈകും, സുഹൃത്തുക്കളെ ഏറ്റവും പുതിയ പ്രഭാഷണങ്ങളും ഇസ്ലാമിക ഗാനങ്ങളും കൂടുതൽ ഇസ്ലാമിക വീഡിയോകളും നിങ്ങൾക്ക് ലഭിക്കാൻ റോഷൻ മീഡിയ എന്ന ചാനൽ, SUBSCRIBE ചെയ്യുക - *സിംസാറുല്‍ ഹഖ് ഹുദവി * കബീർ ബാഖവി * നൗഷാദ് ബാഖവി * ഖലീൽ ഹുദവി *ഷമീർ ധരിമി * ഹമീദ് യാസീൻ ജൌഹരി * ബഷീർ ഫൈസി ദെശമന്‍ങ്കലം * അബ്ദു സമദ് സമാദാനി * അബ്ദു നാസർ മദനി * അഫ്‌സൽ കാസിമി *ഇപി അബുബാക...
അല്ലാഹുവിലുള്ള വിശ്വാസം l ROSHAN MEDIA l ഹദീസ് പഠനം
Просмотров 273 года назад
#Abdul_muhsinayeeded_Roshan_media അസ്സലാമു അലൈകും, സുഹൃത്തുക്കളെ ഏറ്റവും പുതിയ പ്രഭാഷണങ്ങളും ഇസ്ലാമിക ഗാനങ്ങളും കൂടുതൽ ഇസ്ലാമിക വീഡിയോകളും നിങ്ങൾക്ക് ലഭിക്കാൻ റോഷൻ മീഡിയ എന്ന ചാനൽ, SUBSCRIBE ചെയ്യുക - *സിംസാറുല്‍ ഹഖ് ഹുദവി * കബീർ ബാഖവി * നൗഷാദ് ബാഖവി * ഖലീൽ ഹുദവി *ഷമീർ ധരിമി * ഹമീദ് യാസീൻ ജൌഹരി * ബഷീർ ഫൈസി ദെശമന്‍ങ്കലം * അബ്ദു സമദ് സമാദാനി * അബ്ദു നാസർ മദനി * അഫ്‌സൽ കാസിമി *ഇപി അബുബാക്കർ അൽ...
നമസ്ക്കാര ശേഷമുള്ള പ്രാര്‍ത്തനകള്‍ || ROSHAN MEDIA || MALAYALAM ISLAMIC SPEECH
Просмотров 324 года назад
#Roshanmedia_നമസ്ക്കാരശേഷമുള്ള അസ്സലാമു അലൈകും, സുഹൃത്തുക്കളെ ഏറ്റവും പുതിയ പ്രഭാഷണങ്ങളും ഇസ്ലാമിക ഗാനങ്ങളും കൂടുതൽ ഇസ്ലാമിക വീഡിയോകളും നിങ്ങൾക്ക് ലഭിക്കാൻ റോഷൻ മീഡിയ എന്ന ചാനൽ, SUBSCRIBE ചെയ്യുക - *സിംസാറുല്‍ ഹഖ് ഹുദവി * കബീർ ബാഖവി * നൗഷാദ് ബാഖവി * ഖലീൽ ഹുദവി *ഷമീർ ധരിമി * ഹമീദ് യാസീൻ ജൌഹരി * ബഷീർ ഫൈസി ദെശമന്‍ങ്കലം * അബ്ദു സമദ് സമാദാനി * അബ്ദു നാസർ മദനി * അഫ്‌സൽ കാസിമി *ഇപി അബുബാക്കർ അൽ കാ...
രാവിലെയും വെെകുന്നേരവുമുള്ള പ്രാര്‍ത്തനകള്‍ || ROSHAN MEDIA ||ISLAMIC SPEECH
Просмотров 254 года назад
#Roshanmedia_പ്രധാനപ്രാര്‍ത്തനകള്‍ അസ്സലാമു അലൈകും, സുഹൃത്തുക്കളെ ഏറ്റവും പുതിയ പ്രഭാഷണങ്ങളും ഇസ്ലാമിക ഗാനങ്ങളും കൂടുതൽ ഇസ്ലാമിക വീഡിയോകളും നിങ്ങൾക്ക് ലഭിക്കാൻ റോഷൻ മീഡിയ എന്ന ചാനൽ, SUBSCRIBE ചെയ്യുക - *സിംസാറുല്‍ ഹഖ് ഹുദവി * കബീർ ബാഖവി * നൗഷാദ് ബാഖവി * ഖലീൽ ഹുദവി *ഷമീർ ധരിമി * ഹമീദ് യാസീൻ ജൌഹരി * ബഷീർ ഫൈസി ദെശമന്‍ങ്കലം * അബ്ദു സമദ് സമാദാനി * അബ്ദു നാസർ മദനി * അഫ്‌സൽ കാസിമി *ഇപി അബുബാക്കർ അ...
പിശാചിന്‍റെ ശബ്ദവും ഭക്ഷണവും സൂക്ഷിക്കുക||ROSHAN MEDIA ||SIMSARUL HAQE HUDAVI ||MALAYALAM ISLAMIC
Просмотров 144 года назад
#Roshanmedia #Simsarulhaqe #പ്രഭാഷണം അസ്സലാമു അലൈകും, സുഹൃത്തുക്കളെ ഏറ്റവും പുതിയ പ്രഭാഷണങ്ങളും ഇസ്ലാമിക ഗാനങ്ങളും കൂടുതൽ ഇസ്ലാമിക വീഡിയോകളും നിങ്ങൾക്ക് ലഭിക്കാൻ റോഷൻ മീഡിയ എന്ന ചാനൽ, SUBSCRIBE ചെയ്യുക - *സിംസാറുല്‍ ഹഖ് ഹുദവി * കബീർ ബാഖവി * നൗഷാദ് ബാഖവി * ഖലീൽ ഹുദവി *ഷമീർ ധരിമി * ഹമീദ് യാസീൻ ജൌഹരി * ബഷീർ ഫൈസി ദെശമന്‍ങ്കലം * അബ്ദു സമദ് സമാദാനി * അബ്ദു നാസർ മദനി * അഫ്‌സൽ കാസിമി *ഇപി അബുബാക്കർ...
SIMSARUL HAQE HUDAVI ||കിട്ടുന്നതെല്ലാം കഴിക്കരുത് ||ROSHAN MEDIA ||MALAYALAM ISLAMIC SPEECH
Просмотров 494 года назад
#Roshan_media #Simsarul_haqe അസ്സലാമു അലൈകും, സുഹൃത്തുക്കളെ ഏറ്റവും പുതിയ പ്രഭാഷണങ്ങളും ഇസ്ലാമിക ഗാനങ്ങളും കൂടുതൽ ഇസ്ലാമിക വീഡിയോകളും നിങ്ങൾക്ക് ലഭിക്കാൻ റോഷൻ മീഡിയ എന്ന ചാനൽ, SUBSCRIBE ചെയ്യുക - *സിംസാറുല്‍ ഹഖ് ഹുദവി * കബീർ ബാഖവി * നൗഷാദ് ബാഖവി * ഖലീൽ ഹുദവി *ഷമീർ ധരിമി * ഹമീദ് യാസീൻ ജൌഹരി * ബഷീർ ഫൈസി ദെശമന്‍ങ്കലം * അബ്ദു സമദ് സമാദാനി * അബ്ദു നാസർ മദനി * അഫ്‌സൽ കാസിമി *ഇപി അബുബാക്കർ അൽ കാസി...
HUSSAIN SALAFI || നരക മോചനം || ROSHAN MEDIA || MALAYALAM ISLAMIC SPEECH || SALAFI SPEECH
Просмотров 264 года назад
#ഹുസെെന്‍_സലഫി #Roshan_media അസ്സലാമു അലൈകും, സുഹൃത്തുക്കളെ ഏറ്റവും പുതിയ പ്രഭാഷണങ്ങളും ഇസ്ലാമിക ഗാനങ്ങളും കൂടുതൽ ഇസ്ലാമിക വീഡിയോകളും നിങ്ങൾക്ക് ലഭിക്കാൻ റോഷൻ മീഡിയ എന്ന ചാനൽ, SUBSCRIBE ചെയ്യുക - *സിംസാറുല്‍ ഹഖ് ഹുദവി * കബീർ ബാഖവി * നൗഷാദ് ബാഖവി * ഖലീൽ ഹുദവി *ഷമീർ ധരിമി * ഹമീദ് യാസീൻ ജൌഹരി * ബഷീർ ഫൈസി ദെശമന്‍ങ്കലം * അബ്ദു സമദ് സമാദാനി * അബ്ദു നാസർ മദനി * അഫ്‌സൽ കാസിമി *ഇപി അബുബാക്കർ അൽ കാസി...
കേള്‍ക്കണ്ടത് ,ദുനിയാവിലും ആഖിറത്തിലും ശിക്ഷ ലഭിക്കുന്നവര്‍ || SIMSARUL HAQE HUDAVI || ROSHAN MEDIA
Просмотров 114 года назад
#Roshan_media #Simsarulhaqe #പ്രഭാഷണം അസ്സലാമു അലൈകും, സുഹൃത്തുക്കളെ ഏറ്റവും പുതിയ പ്രഭാഷണങ്ങളും ഇസ്ലാമിക ഗാനങ്ങളും കൂടുതൽ ഇസ്ലാമിക വീഡിയോകളും നിങ്ങൾക്ക് ലഭിക്കാൻ റോഷൻ മീഡിയ എന്ന ചാനൽ, SUBSCRIBE ചെയ്യുക - *സിംസാറുല്‍ ഹഖ് ഹുദവി * കബീർ ബാഖവി * നൗഷാദ് ബാഖവി * ഖലീൽ ഹുദവി *ഷമീർ ധരിമി * ഹമീദ് യാസീൻ ജൌഹരി * ബഷീർ ഫൈസി ദെശമന്‍ങ്കലം * അബ്ദു സമദ് സമാദാനി * അബ്ദു നാസർ മദനി * അഫ്‌സൽ കാസിമി *ഇപി അബുബാക്ക...
SIMSARUL HAQE HUDAVI || തിന്മകള്‍ക്ക് അകപ്പെട്ടവര്‍ || ROSHAN MEDIA || MALAYALAM ISLAMIC SPEECH
Просмотров 214 года назад
SIMSARUL HAQE HUDAVI || തിന്മകള്‍ക്ക് അകപ്പെട്ടവര്‍ || ROSHAN MEDIA || MALAYALAM ISLAMIC SPEECH
HUSSAIN SALAFI || തിന്മയില്‍ നിന്ന് അകലാന്‍ മൂന്ന് മാര്‍ഗ്ഗങ്ങള്‍ || ROSHAN MEDIA || SALAFI SPEECH
Просмотров 114 года назад
HUSSAIN SALAFI || തിന്മയില്‍ നിന്ന് അകലാന്‍ മൂന്ന് മാര്‍ഗ്ഗങ്ങള്‍ || ROSHAN MEDIA || SALAFI SPEECH
KHALEEL HUDAVI || പെണ്‍മക്കള്‍ ബര്‍ക്കത്താണ് ||ROSHAN MEDIA || MALAYALAM ISLAMIC SPEECH
Просмотров 274 года назад
KHALEEL HUDAVI || പെണ്‍മക്കള്‍ ബര്‍ക്കത്താണ് ||ROSHAN MEDIA || MALAYALAM ISLAMIC SPEECH
മലക്കുകളുടെ ശാപം കിട്ടിയവര്‍ || SIMSARUL HAQE HUDAVI || ROSHAN MEDIA || MALAYALAM ISLAMIC SPEECH
Просмотров 684 года назад
മലക്കുകളുടെ ശാപം കിട്ടിയവര്‍ || SIMSARUL HAQE HUDAVI || ROSHAN MEDIA || MALAYALAM ISLAMIC SPEECH
മാതാവിന്‍െറ ശാപം || SIRAJUDHEEN ALQUASIMI || ROSHAN MEDIA || MALAYALAM ISLAMIC SPEECH
Просмотров 104 года назад
മാതാവിന്‍െറ ശാപം || SIRAJUDHEEN ALQUASIMI || ROSHAN MEDIA || MALAYALAM ISLAMIC SPEECH
സ്വപ്ന ദര്‍ശന വ്യാഖ്യാനം || SIMSARUL HAQE HUDAVI || ROSHAN MEDIA || MALAYALAM ISLAMIC SPEECH
Просмотров 364 года назад
സ്വപ്ന ദര്‍ശന വ്യാഖ്യാനം || SIMSARUL HAQE HUDAVI || ROSHAN MEDIA || MALAYALAM ISLAMIC SPEECH
പ്രാര്‍ത്ഥനക്ക് തീര്‍ച്ചയായും ഉത്തരം നല്‍കപ്പെടും || KABEER BAKHAVI || ROSHAN MEDIA |
Просмотров 154 года назад
പ്രാര്‍ത്ഥനക്ക് തീര്‍ച്ചയായും ഉത്തരം നല്‍കപ്പെടും || KABEER BAKHAVI || ROSHAN MEDIA |
ദേഷ്യം നിയന്ത്രിക്കുക || SIMSARUL HAQE HUDAVI || ROSHAN MEDIA || MALAYALAM ISLAMIC SPEECH
Просмотров 124 года назад
ദേഷ്യം നിയന്ത്രിക്കുക || SIMSARUL HAQE HUDAVI || ROSHAN MEDIA || MALAYALAM ISLAMIC SPEECH
എവിടെയാണ് നമ്മള്‍ വിജയിക്കേണ്ടത് || SIMSARUL HAQE HUDAVI || ROSHAN MEDIA || MALAYALAM ISLAMIC SPEECH
Просмотров 84 года назад
എവിടെയാണ് നമ്മള്‍ വിജയിക്കേണ്ടത് || SIMSARUL HAQE HUDAVI || ROSHAN MEDIA || MALAYALAM ISLAMIC SPEECH
ദുല്‍ ഹജ്ജിലെ ആദ്യ ദിനങ്ങള്‍ || MUSTHAFA HUDAVI AKKODE || ROSHAN MEDIA ||MALAYALAM ISLAMIC SPEECH
Просмотров 124 года назад
ദുല്‍ ഹജ്ജിലെ ആദ്യ ദിനങ്ങള്‍ || MUSTHAFA HUDAVI AKKODE || ROSHAN MEDIA ||MALAYALAM ISLAMIC SPEECH
മക്കളുടെ അഭിപ്രായം കേള്‍ക്കണം || SIMSARUL HAQE HUDAVI || ROSHAN MEDIA || MALAYALAM ISLAMIC SPEECH
Просмотров 64 года назад
മക്കളുടെ അഭിപ്രായം കേള്‍ക്കണം || SIMSARUL HAQE HUDAVI || ROSHAN MEDIA || MALAYALAM ISLAMIC SPEECH
KABEER BAKHAVI || ഇസ്ളാമിലെ ശിക്ഷാ നിയമങ്ങള്‍ || ROSHAN MEDIA || MALAYALAM ISLAMIC SPEECH
Просмотров 134 года назад
KABEER BAKHAVI || ഇസ്ളാമിലെ ശിക്ഷാ നിയമങ്ങള്‍ || ROSHAN MEDIA || MALAYALAM ISLAMIC SPEECH
ബിസ്മിയിലെ അത്ഭുതങ്ങള്‍|| MUSTHAFA HUDAVI AKKODE || ROSHAN MEDIA || MALAYALAM ISLAMIC SPEECH
Просмотров 134 года назад
ബിസ്മിയിലെ അത്ഭുതങ്ങള്‍|| MUSTHAFA HUDAVI AKKODE || ROSHAN MEDIA || MALAYALAM ISLAMIC SPEECH
നാവ് കൊണ്ട് ഉണ്ടാക്കുന്ന അപകടം || SIMSARUL HAQE HUDAVI || ROSHAN MEDIA ||MALAYALAM ISLAMIC SPEECH
Просмотров 2424 года назад
നാവ് കൊണ്ട് ഉണ്ടാക്കുന്ന അപകടം || SIMSARUL HAQE HUDAVI || ROSHAN MEDIA ||MALAYALAM ISLAMIC SPEECH
ഖുര്‍ഹാനിലെ താക്കീത് ||SIRAJUDHEEN ALQUASIMI || ROSHAN MEDIA || ISLAMIC SPEECH MALAYALAM
Просмотров 174 года назад
ഖുര്‍ഹാനിലെ താക്കീത് ||SIRAJUDHEEN ALQUASIMI || ROSHAN MEDIA || ISLAMIC SPEECH MALAYALAM
നാട്ടിൽ നടക്കുന്ന 99.9% അടവ് ഇടപാടുകളും പലിശ ചേർന്നതാണ്...അത് മനഃപൂർവ്വം മറച്ചു വെച്ചു കൊണ്ട് ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്ത് ഫിത്ന പ്രചരിപ്പിക്കുന്നത് എന്തിനാണ്. പലിശയെ ഒളിപ്പിച്ചു കടത്തുന്ന ഇത്തരം ഫസാദുകൾക്ക് റബ്ബിനോട് നിങ്ങൾ ഉത്തരം പറയേണ്ടി വരും, തീർച്ച..!
ഭർത്താവിന്റെ പൊരുത്തം കിട്ടാതെ മരിക്കുന്നത് വളരെയധികം സങ്കടമുള്ള വിഷയമാണ് പക്ഷേ ഇത് ആർക്കാണ് നബി തങ്ങൾ പറഞ്ഞിട്ടുള്ളത് മുഅ്മിനായ ദമ്പതികൾക്കാണ് മുഅ്മിനായ ദമ്പതികൾ ആണോ എന്ന് എങ്ങനെയാണ് മനസ്സിലാക്കുക ഇവര് ദിക്റേ കൽബികൾ ആണെങ്കിൽ അവർക്കാണ് ഈ ഉത്തരവാദിത്വം ഉള്ളത് ദിക്റേ കൽബി എന്ന് വിഷയം എന്താണ് എന്നെ അറിയാൻ താല്പര്യമുണ്ടെങ്കിൽ കാണുകAlra mission എന്ന ചാനൽ ദിക്റെ കൽബി അല്ലാത്ത ഭർത്താവ് മരണപ്പെട്ടാൽ ഞാൻ അദ്ദേഹത്തിന് നല്ലൊരു ഭാര്യ ആയിരുന്നു എന്ന് സംശയം വെക്കേണ്ടതില്ല നിങ്ങൾ ദിക്ക്റേ കൽബ് എന്ന നിധിയെ സ്വന്തമാക്കുക നിങ്ങളുടെ മരിച്ചുപോയ ഭർത്താവിനും ദിക്രെ കൽബ് എന്ന നിധി അദ്ദേഹത്തിന്റെ അടുത്ത് എത്താൻ സഹായിക്കണേ എന്ന് അല്ലാഹുവിനോട് ചോദിച്ചു കൊണ്ടിരിക്കുക ഇതാണ് വേണ്ടത് അല്ലാതെ ഞാൻ നല്ല ഭാര്യ ആയിരുന്നു എന്ന് സങ്കടം കൊണ്ട് ജീവിച്ചു മരിക്കുക അല്ല വേണ്ടത് ഈ നിധിയെ സ്വന്തമാക്കി മുഅ്മിൻ ആവാൻ പരിശ്രമിക്കുക
ഉസ്താദ് പറയും പോലെ കിട്ടൂല
അടവിന് എടുക്കുമ്പോൾ finance company യുമയാണ് നമുക്ക് deal അല്ലാതെ വാഹനം വിൽക്കുന്നവരുമായല്ല. നമുക്ക് ഫിനാൻസ് കമ്പനി ലോൺ തരുന്നു നമ്മൾ അത് പലിശ സഹിതം ഫിനാൻസ് കമ്പനിയിലേക്ക് തിരിച്ചടക്കുന്നു. ഇത് ഇങ്ങനെ ആനുവദനീയം ആകും
ഈ പ്രഭാഷണം വളരെ ഗുണകരം.
Well said.... Really experiencing.. ആണുങ്ങൾ ബാപ്പ ജീവിച്ചിരിക്കെ എല്ലാം സ്വത്തും maximum കയ്യിലാക്കും. എന്നിട്ട്, അവസാനം, balance ഉള്ളതിനും കണക്കു പറഞ്ഞു സ്ത്രീകളുടെതിൽ കയ്യിട്ട് വരാൻ വരും. ആണുങ്ങൾ തന്നെ പലതവണ ഒരുപാട് തവണ ലക്ഷങ്ങൾ വീടുവെക്കാനും business തുടങ്ങാനും കട ബാധ്യത വീട്ടാനും വേണ്ടി ലക്ഷങ്ങൾ കൈപറ്റി കൊണ്ടേയിരിക്കും. ബാപ്പ എതിർപ്പ് പ്രകടിപ്പിച്ചാൽ പ്രശ്നം ഉണ്ടാക്കി വയസ്സായ ബാപ്പാന്റെ എല്ലാം അടിച്ചു മാറ്റും. പെങ്ങൾ ഒന്നും പറയില്ല ചോദിക്കില്ല... Last മാതാപിതാക്കൾ മിണ്ടാൻ വയ്യാതെ കിടപിലായാൽ, പെണ്മക്കൾക്കു വേണ്ടി ബാപ്പ പറഞ്ഞു വെച്ചതോ നൽകിയതോ എല്ലാം ആണുങ്ങൾ കയ്യിലാക്കും. ഈ പറയുന്ന ആണുങ്ങൾ പകൽ മാന്യമമാരായി നടക്കും. പക്ഷെ, അവർക്കു ഒഒരിക്കലും സാമ്പത്തിക ഞെരുക്കം മാറില്ല... ആർത്തി മൂത്ത് പലതും കാട്ടി കൂട്ടി വീണ്ടും കടം തീർക്കാൻ പെണ്മക്കളുടെ വിഹിതത്തിലേക്കു തലയിട്ട് വരും. അതിന് വിസമ്മതം പെങ്ങൾ പ്രകടിപ്പിച്ചാൽ.. സ്ത്രീകൾ കൊള്ളരുതാത്തവരും മോശക്കാരും ആയി മാറും.
Aameen aameen aameen ya rabbalaalameen 🤲🏻🤲🏻😢😢
ഇവിടെ ഒരു പ്രശ്നമുണ്ട് വാങ്ങുന്ന ആൾ വാഹനം വിൽക്കുന്ന company വാഹനത്തിന്റെ വില നമുക്കുവേണ്ടി നൽകുന്ന ബാങ്ക് ഇതിൽ ആരാണ് ഈ വീഡിയോയിൽ പറഞ്ഞ രൂപത്തിൽ വില നിശ്ചയിക്കുന്നത്?? വില നിശ്ചയിക്കേണ്ടത് ആരാണ്?
ബാങ്കിൽ നിന്ന് അടവിന് എടുത്താൽ പറ്റുല്ല എന്ന് പറഞ്ഞ എല്ലാ കാര്യങ്ങളും വരുന്നുണ്ട്. 1. പലിശയുടെ എഗ്രിമെൻ്റ് ഉണ്ട്. 2. അടക്കാൻ വൈകിയാൽ വീണ്ടും തുക കൂടും ഇതൊക്കെ വല്ല വ്യക്തികളും തമ്മിൽ നടത്തുന്ന വിഷയത്തിലേ ബാധകമാവൂ.. ഈ ഉസ്താദിൻ്റെ മസ്അല കേട്ടിട്ട് ഉസ്താദുമാർ വാഹനം അടവ് ഇട്ട് എടുക്കുന്നുണ്ട്. പലിശയാണ്. സൂക്ഷിക്കുക. ഈ ഉസ്താദിനെ അറിയുന്നവർ ഒന്ന് സംസാരിക്കുന്നത് നല്ലതാണ്. അടവിന് വണ്ടി എടുക്കുമ്പോൾ ബാങ്ക് ഒരു എഗ്രിമെൻ്റിൽ ഒപ്പിടിക്കും. അതിൽ കൃത്യമായി എഴുതിയിട്ടുണ്ട് * മുതൽ ഇത്ര, പലിശ ഇത്ര എന്ന്.
വാഹനം വാങ്ങാനും തലേക്കെട്ടുകാരൻ്റെ സുന്നത്തും ഫർളും വേണോ? പുരോഹിതമതത്തിൽ അതാ സ്ഥിതി നബിയുടെ മതത്തിൽ അങ്ങിനെയല്ല താനും
Onnu podee
ഒരുപാട് പേർ ഈ വീഡിയോ കാരണം തെറ്റിദ്ധരിച്ചു...ഉസ്താദ് എല്ലാം കൃത്യമായി പറഞ്ഞു...തമ്പ് നൈൽ ഉണ്ടാക്കിയ ആളുടെ തെറ്റിദ്ധരിപ്പിക്കൽ ആണ് പലരെയും തെറ്റിദ്ധരിപ്പിച്ച്... ഇന്ന് നിലവിലുള്ള അടവുകൾ എല്ലാം തികച്ചും പലിശ തന്നെ...
ഇതിൻറെ ഫുള്ള് വീഡിയോ ഉണ്ടോ
Normal Emi yil bank total amnt adyame kodkund pinna nammal adakunna pysa bankilk aanau
Naduvil idapaaadil bank vannalo
adavu thettiyal vila maaratha oru EMI polum innilla
ഇങ്ങനെ തമ്പ്നൈൽ കൊടുത്ത് അപ്‌ലോഡ് ചെയ്യുന്നത് തെറ്റിദ്ധാരണ വരാൻ കാരണമാവും. ഇന്നത്തെ കാലത്ത് അടവിന് എടുക്കാൻ ഒരു കാരണ വശാലും പറ്റില്ല. ഇത്ര ശതമാനം പലിശ എന്ന നിലയിൽ bank നോട് ലോൺ എടുത്തിട്ടാണ് നമുക്ക് വണ്ടി കിട്ടുന്നത്. ആ ലോണാണ് നമ്മൾ അടച്ചു തീർക്കുന്നത്. പിന്നെ നമ്മൾ വേഗം അടച്ചു തീർത്താൽ വണ്ടിയുടെ പൈസ കുറയുന്നത് പലിശ ആയതു കൊണ്ട് ആണല്ലോ....... ഉസ്താദ് പറയുന്നത് വ്യക്തികൾ തമ്മിൽ ഇടപാട് നടക്കുമ്പോൾ അടവ് ഹലാലാവുന്ന രൂപമാണ്. അത് ഇതിന്റെ full വീഡിയോ കേട്ടാൽ വ്യക്തമാവും. ഉസ്താദ് ഒരിക്കലും ഇതിനെ promote ചെയ്യുന്ന ആളല്ല. So ഈ thumbnail വെച്ച് ഇട്ടാൽ ജനങ്ങൾ അത് ഹലാലാണ് എന്ന് തെറ്റിദ്ധരിച്ചു വണ്ടി വാങ്ങിയാൽ നിങ്ങൾക്കായിരിക്കും കുറ്റം
3.kashi.yayi.bank.edapedum
Ee.roopathilulla.edapad.vandiyuday.showroom. .kar.tharoola
Enghanay.kittunna.sthapanam.koodi.parayy
ഉസ്താത് പറഞ്ഞത് ശരി പക്ഷെ ഇപ്പോൾ ബേങ്ക് മഖേന എടുക്കുന്ന വാഹനം അത് ഇസ്ലാമിൽ അനുവദനീയമാണോ
അല്ല
👍👍
ith anwar hudaviyanu.
Full video link...
🥴🥴
എന്റെ മുൻ ഭാര്യ എന്റെ സമ്മതം ഇല്ലാതെ പുറത്തേര്ക് പോകും അപ്പോൾ അവൾക് ശിക്ഷ ഉണ്ടാവും ഉസ്താദ്
ഓൾക്ക് ശിക്ഷ ഉണ്ടാവും ഉസ്താദ് എന്ന് പറയാനേ നിങ്ങളും നിങ്ങളുടെ മുൻ ഭാര്യയും ദിക്റേ കൽബികൾ ആണോ ദിക്റ് കൽബികളായ ഇണകൾക്ക് ആണ് ഈ ബാധ്യത ഉള്ളത് ദിക്റെ കൽബിൽ എന്താണ് എന്ന് അറിയാൻ താല്പര്യമുണ്ടെങ്കിൽ കാണുക Alra mission എന്ന ചാനൽ
Maashaa allaah
നിയമം ഓക്കേ.. പക്ഷെ ഇങ്ങനെ തരുന്ന കമ്പനിയെ പറഞ്ഞു തരുമോ 🥴🥴
അതെ അത് എവിടെ കിട്ടും
👍
Thank you sir
Aameen
جزاك الله خيرا
ആ ജൂതൻ റെ പേരെന്ത്
Allahu akbar
jazaakkallah khaira
👍🏻
പലിശയായിട്ടാണ് തരേണ്ടത് എന്ന് കമ്പനി പറയുമ്പോ.. 🤔
കമ്പനി പറയുന്നതല്ല മാനദണ്ഡം. ഇടപാടിൽ നിങ്ങളും ഷോറൂമും മാത്രമാവുമ്പോഴാണ് ഈ പറഞ്ഞ നിയമം.
Masha allah
Masha allah.Alhamdulillah
ruclips.net/video/kLjc3pdl-9Q/видео.html
😊
മൂന്നാമത്തെ കക്ഷി വഴി അല്ലെ വണ്ടി ടെ അടവ് അങ്ങനെ അനുവദിയം ആണോ
അല്ല
അടവിന് വണ്ടി എടുക്കുന്നത്ഹറാമാണ് അതിൽ പലിശ ചേരുന്നുണ്ട് ഇനി അത് മസ്‌അല ചേർത് ഹലാലാക്കിയോ എന്ന് എനിക്ക് അറിയില്ല
എങ്കിൽ. ജ്ജ് പഠിച്ച. കിതാബും എടുത്തു അങ്ങോട്ട്. ചെല്ലു. കാണട്ടെ. അന്റെ വിവരം
@@കൊച്ചുമോൻ ബ്രോ പലിശ അള്ളാഹു ഹറാമാക്കിയിട്ടുണ്ട് അതിനേ എതിർത്തിട്ട് കാര്യാമില്ല ghan പുതിയ ഒരു വണ്ടി എടുക്കണം എന്നുള്ളത് എന്റെ ഒരു ആഗ്രഹമായിരുന്നു പലിശ ചേരുന്നുണ്ട് എന്നുള്ള കാരണത്താൽ ആ ആഗ്രഹം മാറ്റി സെക്കൻഡ് വണ്ടി എടുത്തു പുതിയ വണ്ടി രൊക്കം പൈസ കൊടുത്തു വാങ്ങാൻ പൈസ ഇല്ല
@@musthafak3725 ആട്ടും കാട്ടം നജസാണ്. ആടിന്റെ രക്തവും. എന്ന് കരുതി. ആട്ടിറച്ചി. നജസ് അല്ല. ആദ്യം പലിശ എന്നാൽ എന്താണ്. എന്ന്. പഠിക്കുക. കച്ചവടം എന്നാൽ എന്താണെന്നും പഠിക്കുക
@@കൊച്ചുമോൻ ആടിന്റെ ഇറച്ചി മാത്രം അള്ളാഹു ഹലാലാക്കി അതികൊണ്ട് കാഴ്യ്ക്കാം അള്ളാഹു അതും ഹറാമാക്കിയിരുന്നങ്കിൽ അതിനും ghan പറയുമായിരുന്നു ഹരമാണ് എന്ന് ബേങ്കുമായി ബന്ധപ്പെട്ട ഇടബട് ഹറാമാണ് വേണമെങ്കിൽ നിങ്ങൾക്ക് വാദിച്ചു ഹലാലാക്കാം ബട്ട് അല്ലാഹുവിന്റെ കോടതിയിൽ വാഹനം അടവിന് എടുക്കുന്നത് പക്ക ഹറാമാണ്
@@musthafak3725 ആഹ് അതുപോലെ. അടവിന്. വങ്ങൾ അല്ല. പലിശ. അതിൽ പലിശ വരുമ്പോൾ. അതാണ് പലിശ. കടം കൊടുക്കലും. ഗഡുക്കളായി. വിൽക്കലും വങ്ങലുമല്ല പലിശ . നിശ്ചയിച്ച വിലയിൽ സമയാധീത മായി മാറ്റം വരുത്തലാണ്. പലിശ
അവധി കാലയളവിൽ പണം മുഴുവൻ അടച്ചു തീർത്തില്ലങ്കിൽ പിന്നെ എന്താ വിധി
ഇപ്പോൾ വാഹനങ്ങൾ വാങ്ങുന്നത് ബാങ്കിൽ നിന്ന് കടം വാങ്ങി പലിശ കൊടുക്കാൻ കരാറിൽ ഒപ്പുവെച്ചിട്ടാണ്
അതെ..... കരാറിന്റെ രൂപമിതാണ് "തവണകൾ കൃത്യമായി അടച്ചു തീർക്കുന്നതിൽ അള്ളാഹു എന്നെ സഹായിച്ചില്ല എങ്കിൽ അള്ളാഹു ഹറാമാക്കിയ പലിശയിടപാടിൽ ഞാൻ പങ്കെടുത്തുകൊള്ളാം അതുവഴി ഞാൻ കാഫിറായിക്കൊള്ളാം ......"" പലിശ 101% ഹറാം ..... അതിൽ നിന്നും വിട്ടു നിൽക്കൂ ..... ഇരുലോകവും സ്വർഗ്ഗമാക്കൂ .....
സ്വർണ്ണാഭരണം അടവിന് (തവണ വ്യവസ്ഥയിൽ ) വാങ്ങാനും വിൽക്കാനും പറ്റുമോ?
ഇല്ല.... കാരണം സ്വർണം,വെള്ളി,പണം എന്നിവ എക്സ്ചേഞ്ച് മീഡിയ ആണ്... എക്സ്ചേഞ്ച് മീഡിയ കച്ചവടം ചെയ്യപ്പെടുമ്പോൾ equalisation നടക്കപെടുകയും, dealing നടക്കുന്ന സ്ഥലത്ത്/സമയത്ത് തന്നെ settled ചെയ്യപ്പെടേണ്ടതുമാണ്.
പക്ഷെ, അടവിന് നാം വണ്ടി വാങ്ങുമ്പോൾ ഷോറും ഉടമകൾ വണ്ടിയുടെ ക്യാഷ് ഫുൾ ബേങ്കിൽ നിന്ന് നമ്മുടെ ആർസി പണയം വെച്ച് എടുക്കുകയാണ് ചെയ്യുന്നത് . അവരെടുത്ത ക്യാഷ് പലിശ സഹിതം തിരിച്ചടക്കുകയാണ് നാം ചെയ്യുന്നത്
@@attitude9824അടവിന്റെ സമയം തെറ്റിയാൽ പറഞ്ഞുറപ്പിച്ച തുകയിൽ നിന്ന് മാറ്റം വരില്ലേ ?
ماشاءالله تبارك الله
Alhamdullillah
അപ്പോ പറ്റും ലേ
പിശുക്ക് ഭയാനകം ആണ്