- Видео 344
- Просмотров 1 006 272
Virtues VLOG
Индия
Добавлен 13 май 2020
Virtues Vlog എന്ന ഈ ചാനലിൽ വിദ്യാഭ്യാസപരമായതും ,തൊഴിൽ ,കാർഷിക ,പക്ഷിമൃഗാദി സംബന്ധമായതും ,വാഹനസംബന്ധമായതും,ആനുകാലിക പ്രാധാന്യമുള്ളതും , സാംസ്കാരികവും മത വിശ്വാസ ആചാര പരമായതും ,നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ടതും തുടങ്ങി വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോകൾ ആണ് upload ചെയ്യപ്പെടുന്നത്. സത്യത്തിനും നേരിനും നീതിക്കും പ്രാധാന്യം നൽകി മാത്രം വീഡിയോകളും വാർത്തകളും നൽകുന്നു.ഏവരും ഇത് കാണുവാനും share ചെയ്യുവാനും ചാനൽ സബ്സ്ക്രൈബ് ചെയ്തും സഹായിക്കണമേ.
കൺവൻഷൻ പാട്ടു പുസ്തവും - മെത്രാച്ചൻ മാരും !!!
ഏവർക്കും തുല്യമാവേണ്ട പാട്ടുപുസ്തകത്തിൽ മെത്രാച്ചൻമാരുടെ പടം front Page -ൽ Print ചെയ്തു വില്പനചരക്കാക്കുന്നതു സംബന്ധിച്ച്
Просмотров: 2 194
Видео
2025 മാരാമൺ കൺവൻഷനും - പ്രതിപക്ഷ നേതാവും !!
Просмотров 6 тыс.4 часа назад
മാരാമൺ യുവവേദി യോഗത്തിൽ നിന്നും പ്രതിപക്ഷ നേതാവ് ഒഴിവാക്കപ്പെട്ടത് മെത്രാൻമാരുടെ തമ്മിലടി മൂലമോ ??
ജനറൽ സെക്രട്ടറിയുടെ സമ്മർദത്തിന് വഴങ്ങാതെ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത !!!!
Просмотров 13 тыс.12 часов назад
സമ്മർദം നടന്നില്ല നിയമം നടന്നു
ഭദ്രാസന കൺവൻഷനിലെ കുട്ടികളുടെ യോഗം വിവാദത്തിൽ ????
Просмотров 7 тыс.14 часов назад
ഭദ്രാസന കൺവൻഷനിലെ വിവാദ ഡാൻസും പിറകിലെ ലക്ഷ്യവും !!!!
പൂജ്യം പ്ലാവിള - മെത്രാനോ ????
Просмотров 10 тыс.21 день назад
ചെയ്യേണ്ട കാര്യം ചെയ്യാതിരിക്കുന്നതു സംബന്ധിച്ച്
സഭാ താരകയിൽ സേവികാ സംഘദിനം തെറ്റിച്ച് എഴുതിയ മെത്രാച്ചൻ !!!!
Просмотров 3,6 тыс.Месяц назад
താരകയിൽ പോലും തെറ്റു വരുത്തുന്ന ലേഖനം എഴുതിയ മെത്രാൻ
ആടിനെ മറന്ന ഇടയൻമാർ !!
Просмотров 11 тыс.Месяц назад
വേദനിക്കപ്പെടുന്നവനെ ആശ്യസിപ്പിക്കാൻ സമയമില്ലാത്ത മെത്രാൻന്മാരെ കുറിച്ച്
മന്ദിരം സൂപ്രണ്ടിൻ്റെ കമ്മീഷൻ അഴിമതികൾ !!!!!
Просмотров 22 тыс.Месяц назад
അനുമതി ഇല്ലാതെ തന്നിഷ്ടത്തിന് , കമ്മീഷനു വേണ്ടി മാത്രം കാര്യങ്ങൾ വാങ്ങി സഭയ്ക്ക് നഷ്ടം ഉണ്ടാക്കുന്നതു സംബന്ധിച്ച്
തീത്തോസ് ----- പീലാത്തോസോ ???
Просмотров 8 тыс.Месяц назад
പരിശുദ്ധമായ ദിവ്യബലി സമയത്തെ പ്രസംഗം വ്യക്തിഹത്യക്ക് ഉപയോഗിച്ച പട്ടക്കാരൻ
ഇത് സണ്ടേസ്കൂൾ നശിപ്പിക്കാനുള്ള ഗൂഢശ്രമമോ ?????
Просмотров 5 тыс.2 месяца назад
കേന്ദ്ര സൺണ്ടേ സ്കൂൾ സമാജത്തിൽ നിന്നും ബെസ്റ്റ് സണ്ടേസ്കൂൾ അവാർഡ് വാങ്ങിയ ഒരു സണ്ടേസ്കൂളിൻ്റെ ഇപ്പഴത്തെ അവസ്ഥ
എനിക്ക് വടി ഇല്ല !!! തീത്തോസ് മെത്രാച്ചൻ
Просмотров 10 тыс.2 месяца назад
അംശവടിയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന്
മലങ്കര മാർത്തോമ്മാ സുറിയാനി സഭ ലയനത്തിലേക്കോ ????
Просмотров 19 тыс.2 месяца назад
പ്രതിനിധി മണ്ഢലം അറിയാതെയുള്ള മെത്രാൻ സംഘത്തിൻ്റെ റോം യാത്ര സംബന്ധിച്ച്
പാലക്കുന്നത്ത് എബ്രഹാം മൽപ്പാൻ അവസരവാദിയോ ????
Просмотров 2,7 тыс.3 месяца назад
മാർത്തോമ്മ സഭയെ അപമാനിച്ചതിനുള്ള മറുപടി
മാർത്തോമ്മാ സഭാ സെക്രട്ടേറിയറ്റിലും പുലാത്തീനിലും വൻ സുരക്ഷാ പാളീച്ചയോ ????
Просмотров 8 тыс.4 месяца назад
സഭാ ആസ്ഥാനത്തെ സുരക്ഷാ പിഴവ് സംബന്ധിച്ച്
ചേലക്കൊമ്പ് മാർത്തോമ്മാ വികാരിയുടെ ക്രൂശീകരണം -- സത്യവും മിഥ്യയും !!
Просмотров 8 тыс.5 месяцев назад
ചേലക്കൊമ്പ് മാർത്തോമ്മാ വികാരിയുടെ ക്രൂശീകരണം സത്യവും മിഥ്യയും !!!! @virtuesvlog4138
മാർത്തോമ്മാ സഭയുടെ റബ്ബർ എസ്റ്റേറ്റ് ലെ അഴിമതികൾ - ഒരു അന്വേഷണം!തെളിവുകൾ പുറത്ത്!!
Просмотров 7 тыс.6 месяцев назад
മാർത്തോമ്മാ സഭയുടെ റബ്ബർ എസ്റ്റേറ്റ് ലെ അഴിമതികൾ - ഒരു അന്വേഷണം!തെളിവുകൾ പുറത്ത്!!
ഇഷ്ടക്കാർക്ക് സ്ഥാനം നൽകാനോ ഭരണഘടന ദുർവ്യാഖ്യാനം ചെയ്തത് ??
Просмотров 2,9 тыс.6 месяцев назад
ഇഷ്ടക്കാർക്ക് സ്ഥാനം നൽകാനോ ഭരണഘടന ദുർവ്യാഖ്യാനം ചെയ്തത് ??
വാഴത്തോട്ടത്തിലെ വളപ്രയോഗം എന്തിന് ?
Просмотров 5136 месяцев назад
വാഴത്തോട്ടത്തിലെ വളപ്രയോഗം എന്തിന് ?
മാർത്തോമ്മാ സഭയുടെ സ്ഥാപനങ്ങളിൽ സൊസൈറ്റികളുടെ പേരിൽ നടക്കുന്നത് പകൽ കൊള്ളയോ ??
Просмотров 3,1 тыс.6 месяцев назад
മാർത്തോമ്മാ സഭയുടെ സ്ഥാപനങ്ങളിൽ സൊസൈറ്റികളുടെ പേരിൽ നടക്കുന്നത് പകൽ കൊള്ളയോ ??
എപ്പിസ്കോപ്പയെ സിനഡ് തിരുത്തും സിനഡിനെ ആര് തിരുത്തും?
Просмотров 9956 месяцев назад
എപ്പിസ്കോപ്പയെ സിനഡ് തിരുത്തും സിനഡിനെ ആര് തിരുത്തും?
ബർന്നബാസ് മെത്രാൻ സിനഡിനും അതീതനോ ??
Просмотров 5 тыс.6 месяцев назад
ബർന്നബാസ് മെത്രാൻ സിനഡിനും അതീതനോ ??
തിയഡോഷ്യസ് മാർത്തോമ്മായുടെ ധീരമായ കാൽവയ്പ്പുകൾ - വിദേശ ഇടവകകൾക്ക് !!
Просмотров 4,5 тыс.7 месяцев назад
തിയഡോഷ്യസ് മാർത്തോമ്മായുടെ ധീരമായ കാൽവയ്പ്പുകൾ - വിദേശ ഇടവകകൾക്ക് !!
കണ്ടു പിടിക്കാമോ ഈ കുപ്പായക്കാരനെ ??
Просмотров 3,4 тыс.7 месяцев назад
കണ്ടു പിടിക്കാമോ ഈ കുപ്പായക്കാരനെ ??
ദൈവവേലയ്ക്ക് ഇറങ്ങിയിട്ട് ദൈവത്തിനു വേല വയ്ക്കുന്നവർക്ക് ഒരു വെല്ലുവിളി !!!!
Просмотров 1,2 тыс.8 месяцев назад
ദൈവവേലയ്ക്ക് ഇറങ്ങിയിട്ട് ദൈവത്തിനു വേല വയ്ക്കുന്നവർക്ക് ഒരു വെല്ലുവിളി !!!!
സർക്കാർ ഉത്തരവ് --- ക്രൈസ്തവ സഭകൾക്ക് ബാധകമാണോ ???അവഗണിച്ചാൽ എന്ത് ??
Просмотров 1,3 тыс.8 месяцев назад
സർക്കാർ ഉത്തരവ് ക്രൈസ്തവ സഭകൾക്ക് ബാധകമാണോ ???അവഗണിച്ചാൽ എന്ത് ??
7 വർഷക്കാരനും 3 വർഷത്തേക്ക് ഒരു ലക്ഷം പാരിതോഷികം
Просмотров 7 тыс.9 месяцев назад
7 വർഷക്കാരനും 3 വർഷത്തേക്ക് ഒരു ലക്ഷം പാരിതോഷികം
Better to join with vellapally
എന്താണ് പുട്ടുണ്ണി
ഇന്ന് ടി വി യിൽ അല്ല എവിടെയും ചർച്ചക്ക് നാല് വാക്ക് സംസാരിക്കാൻ കാത്തോലിക്കാർക് മാത്രമേ പറ്റുന്നുള്ളു. അവരെ മാത്രമേ കാണുന്നുള്ളൂ
Marthomakar daivethe kal kooduthal kumbidunnath methranmare. Loot poor believers & make property & lavish life.
Better they should have gone to Damascus to meet Patriarc.Where is Patriarc we do not Know.Better go to Devalokam and meet the Catholicose of the East.
Jesus is coming soon for his church ! after that Satanic churches going to worship Satan.so they are getting ready ! don ´t worry ,do not join this cult! ( Exodus 20 :4-6) no idols!
അവസാനം എല്ലാ മത സ്നേഹികളും ഒന്നിക്കും. എന്നാൽ യേശു പറഞ്ഞു ഒടുവിൽ ദൈവ വിശ്വാസം കണ്ടെത്തുമോ ?
After Theodosious become the head Marthoma Sabha going down and down. WHAT we have to do with Pope. He is a Homosexual
When did you had homosexual relationship with the Pope? Did you go to Rome or did he came to you to have homosexual relationship? Does your wife knows about it?
Achacha iam prince enty kayil ninnum number poyi plz send u r number
നിങ്ങൾ എന്ത് അറിഞ്ഞിട്ട് ആണ് കുരക്കുന്നത്..?😂 ധവുത്യം ഗ്രുപ്പിന്റെ അടിമ ചാനൽ ഹേ കഷ്ടം 🤣.. അവർ എത്ര ക്യാഷ് തന്നു..? കുത്തിത്തിരുപ്പ് പറയുന്നത് കഷ്ടം ആണ്... മലങ്കര മാർത്തോമാ സുറിയാനി സഭ എന്നും അതിന്റെ തനിമയിൽ തന്നെയാണ് നിക്കുന്നത് സഭകൾ എല്ലാം തമ്മിൽ ഈ കാലത്തു വിശ്വാസപരമല്ലാത്ത ഒരു ഐഖ്യം ആവശ്യം ആണ്.. നേരത്തെ ക്രിസൊസ്റ്റം തിരുമേനി റോമിൽ മാർപാപ്പ ആയിട്ട് നടത്തിയ കൂടികാഴ്ചയുടെ തുടക്കം ആണ് ഇത്.. എത്രയോ പ്രാവശ്യം അത് പറഞ്ഞു.. നിങ്ങൾ വെറുതെ കുത്തിത്തിരുപ്പ് ഉണ്ടാക്കല്ലേ കഷ്ടം ആണ് ഹേ..
Mor benabas oxiyos oxiyos oxiyos
What is the percentage of Marthomites in the Christian population we are dot in the community what we done for spreading Christianity we worked for our selves
Please Church members should join together , don’t believe in this type of Bishops .
ഒന്നിച്ചുനിൽക്കാൻ ശ്രമിച്ചുകൂടെ എന്തിന്
This is a clearer sign of the last day.... established the prophecy and its fulfilling act of surrender to the pappal power...the antichrist of the last days.....
Let him visit Antioc.
Yuhakim mor Koorilose is a Kundi Adi Veeran Aanu.
പോയി പണി നോക്കടാ. ഇവനൊക്കെ വേറെ ഒരു പണിയും ഇല്ലാ. സഭ കാര്യങ്ങൾ നോക്കിക്കോളും.
അവസനകലത് എല്ലാ സഭകളും ഒന്നാകും,ആർക്കും തടയാൻ കഴിയില്ല
വിഡ്ഢിത്തം പറയാതെ ...
Why to conclude a simple visit to such a complex manner.
ഇവരൊന്നും സഭയുടെ ഐക്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല പിന്നെ ആരൊക്കെ സഭകും വിശ്വാസത്തിനും കളങ്കം എല്പിച്ചതും അത് തുടരുന്നതും വിശ്വാസികൾക്ക് അറിയാം പക്ഷേ നന്നാകും എന്നു് പ്രതീക്ഷിച്ചു മിണ്ടുന്നില്ല ഇവിടെ കോടതിയും നിതിയും ഉള്ള രാഷ്ട്രം ആണ് വെറുതെ ഞങളെ കോടതിയിൽ കയറ്റരുത് ഇത് അപേക്ഷ ആയി കണ്ടാൽ മതി ഇത് കൊണ്ട് ആണ് ഞാൻ പറയുന്നത് സന്യാസി അച്ഛൻമാരെ മാത്രം മേല്പട്ട സ്ഥാനത്തേക്ക് വാഴിക്കാവ് എന്ന് ഗൂഢ ലക്ഷ്യം ഉള്ളവരെ മാറ്റി നിർത്തുക
What is your intention on this message ..are you a lobby of kurilose episcopal? The way you are presenting this looks you are the boss of marthoma sabha ..pls stop this nosense plan ..we are not authorised you to do such message bahalf of marthoma sabha ..🎉
Evanmar protestant anu.
where is Marthoma Metropolitan.
മലങ്കര കത്തോലിക്കാ സഭയുടെ പുരോഗതി മാത്രം ശ്രദ്ധിച്ചാൽ മതി റോം എന്നും തലയെടുപ്പോടെ നിൽക്കുന്നു . ഐക്യമുണ്ടായാൽ ഭാരത മർത്തോമ്മാ സഭ ഇനിയും ഉന്നതങ്ങളിലേക്കുയരും No doubt '❤
@@periyar997 തീർച്ചയായും അത് അങ്ങനെ വരൂ കാരണം വെളിപ്പാട് പുസ്തകത്തിൽ പറയുന്നുണ്ട് അന്ത്യകാലത്ത് എല്ലാം സഭകളും ഒത്തൊരുമിച്ചു ചേരുമെന്ന്... അതിന് ചുക്കാൻ പിടിക്കാൻ ഇപ്പൊ കാത്തോലിക്ക സഭ മുന്നോട്ട് വന്നിരിക്കുന്നു.. അന്തിക്രിസ്തുവിനെ വണങ്ങാൻ ഒരുങ്ങുന്ന സഭയാണ് ഇത്... കള്ള പ്രവാചകന്റെ പ്രവർത്തനം ഈ ലോക ഐക്യസഭയിന്മേൽ ആയിരിക്കും.... 👍
ഒന്നു പോടെ പൊട്ടത്തരം പറയാതെ@@psgbudda
@@psgbuddaനിങ്ങൾ പൈശാചിക സഭക്കാർ
Pouroheythyum yellatha csi Karum aeyya yella bendavom upasheykanom
enthu thanimayanu marthoma sabhakku??
Ecumenical dialogue keeping the identity of the church is not against Church theology.???
എടോ സാത്താൻ്റെ മോനെ കാതോലിക്ക സഭ വിഗ്രഹ ആരാധകര് ആണെന്ന് നിന്നെ പഠിപ്പച്ചത് നിൻ്റെ തന്ത ആണോ
ഈ വീഡിയോ ഇട്ട് വേട്ടവെളിയന് അറിയാം മാർത്തോമാ സഭ ഒരിക്കിലും കാത്തോലിക്ക സഭയുമായി ചേരില്ലെന്ന്... പിന്നെ ഒരു മനസുഖം...
PSDBUDDA. Go and read Proverbs Chapter 18 Verse 1 when you get a chance. It is about you and your church that you worship.
നവീകരണ സഭയായ മാർത്തോമ്മ സഭ കത്തോലിക്ക വിഗ്രഹരധാന യിലേക്ക് പോകുകയാണെങ്കിൽ യഥാർത്ഥ മാർത്തോമ്മക്കാർ പുതിയ മാർത്തോമ്മ സഭ സ്ഥാപിക്കണം. അതിന് കെട്ടിടാമോ സ്ഥലമോ ഒന്നും ആവശ്യമില്ല. ഒന്നാം നൂറ്റാണ്ടിലേതുപോലെ വീടുകളിൽ നടത്തിയാൽ മതി. വിഗ്രഹരധാന വെറുക്കുന്ന മാർത്തോമ്മക്കാർ ചിന്തിക്കുക.
Pouroheythyum nallvarom yendananna padeykkka
ഈ മാർത്തോമാ സഭയിൽ ആളുകൾ കുറയുന്നതല്ലാതെ കൂടുന്നില്ലല്ലോ, അപ്പോൾ മാറി ചിന്തിക്കേണ്ട കാലമായി എന്ന് സാരം. ലിറ്റര്ജി വോട്ടിട്ട് തീരുമാനിക്കേണ്ടതല്ല. സഭാ പണ്ഡിത ശ്രേഷ്ടർ വളരെ ആലോചിച്ചു ചെയ്യേണ്ടതാണ്. പല കാര്യങ്ങ ളിലും കത്തോലിക്കാ സഭയാണ് ശരി എന്ന് കാലം തെളിയിച്ചിരിക്കുന്നു. ഇന്നും സഭയിൽ ആൾക്കാർ കൂടുകയല്ലാതെ കുറയുന്നില്ല
ഏതിലാണ് കാത്തോലിക്ക സഭ ശെരിയെന്നു കാലം തെള്ളിയിച്ചത്??
@@psgbudda 2000 years upon its inception by Christ since today vs. 150 year history
@@jamesmathew7479 Bro.. Your 10000 year history or Marthoma 150 year history wont help... The truth as per the Bible is what is important... You are just an idol worshipper
@@psgbudda Who told you that you own the bible and it is only 150 years old? History of THE Church is the history of Christ. Just for your information. Poor fellow you don't even know what an Idol is and you are accusing me of idol worship. Answer the following questions mr. non idol worshipper. a. Why does you guys keep the pictures of Jesus and Mary and so on in your houes?. I can give you name and address of the people if you deny. 2. Why do you worship your dead people by keeping their pictures at home? 3. Why do you have crosses built at the top of your churches? I have seen your other replies, and I will reply to each one of them. Waiting for your specific answers to these questions.
@@jamesmathew7479 We dont keep pictures of Jesus in our houses.. Cross is on the church and we dont touch the feet of any statue and pray.. We dont keep collection boxes in front of any statue and pray.. We dont light candles in front of any statues and pray.. We dont have saints or pray to saints as the only One worthy to be holy is God.. Christ never asked anyone to start a church.. So your claim of being 2000 years old has no value if you dont follow Christ Principles.. You pray for the dead and we dont.. You pray to Mary and we dont.. So yes Catholics are Idol worshippers and not Marthomites.. ഒരു മയത്തിൽ ഒക്കെ തള്ള്... There are even 1 year old churches better than 2000 years old Catholic and 150 year old Marthoma.. We know what all keeps happening among your priests and sisters... Catholics were never considered as a Faith filled church.. You still uphold traditions which were broken by Christ....
ഒന്നും സംഭവിക്കില്ല, വെറും ഒരു സന്ദർശനം മാത്രം
This is a picnic for them by the cost of public. Pope is holding a Post like Our Metropolitan.No need to go there and meet Pope for their cooperation.If they want cooperation either Pope or his representative will come here.
Loth koodaaram maatti adichu adichu Sodom yil ethi. MTS going to split up again. Evan okke power mongers, agents of Satan. Murikin pathal kondu udipu oori adikkannam. I can't even dream how revival members of MTS become SLAVES of this idiots. 😢
I am an ex marthoma and now a proud catholic. Thank you Jesus
Funny part is Jesus never supported Catholic or Marthoma.. So dont drag Jesus into your pride of being a Catholic
@@psgbuddaabsolutely right about the marthoma only 150 years and I know how and why it was formed and the vatti panam case. Jesus Christ instituted the church upon the rock, Peter. Just open the bible when you get a chance. Also check the song for the wedding of marthoma
തന്നെ പോലെ ഉളളവർ പോകുന്നത് ആണ് നല്ലത് വിഗ്രഹാരാധന ഞങൾക്ക് വേണ്ട
@@jamesmathew7479 Atleast Marthoma church members worship the living God and not idols like you.. Here Pope has invited all churches as part of Ecuminism... It is nothing but the first step of establishing one religion under the Antichrist... And the Catholics will support the beast.. താങ്കൾ പോയി ആദ്യം ബൈബിൾ വായിച്ചു പടിക്ക്
@@psgbudda Thank you, Mr. Marthoa, for your ministry of misinformation. First of all, you asked me to study bible. My question to you Mr. Ministry of misinformation. 1. Who told you that Bible is a study book? You can read and study as much as you like but please do not interpret. 2. Now you may ask who can interpret. For interpretation I will go to the author not someone like you. 3. Do you want me to believe your studies that Bible is the property of the Marthoma church and it is only 150 years old? 4. I know you have your lame excused and argument based on your misinformation and misinterpretation. Just for your thought a. Can you name the person and the church approved the books of the Bible? 2. The name of the person who defined the chapters and verses in the Bible? Name the Marthoma person. 5. Since you claim you know Bible, can you define idols based on Bible. 6. Quoting you where does in your bible does it say Catholic church is the” one religion under the Antichrist”? I can show you otherwise from the Bible but will wait for you to reply. 7. Can you name the person who called the church Catholic and when? 8. Can you name the person who created the Marthoma church and where is it in the Bible? 9. Why do you profess that “ You believe in Catholic church”. If you deny it I will show it to you in your prayers. 10. Do you still wants me to keep going. I can but will wait for your reply
Barnabas metrane metrapolitha aakkenda sahodara.. Veruthe prasnundakkenda
Annya daivngale aaradikunna catholic sabha yode inna illa pinna koodunna MTS verum oru Lavadoica sabha. 😢
Eyuyakkim Thirumeni yude aalano?
Veruthe iyal prasnundakkunnu.. Satan.
Without understanding a matter clearly or completely
Some idiots always think negatively
കഥയറിയാതെ ആട്ടം കാണുന്ന ഒരു ചാനൽ
Nonsense.
റോമിന്റെ മേൽകോയിമ്മ വേണ്ടാ എന്നു തീരുമാനിച്ച പിതാക്കന്മാർ ചെയ്തത് തെറ്റായിരുന്നോ മെത്രാച്ചാന്മാരെ, ഇപ്പോൾ പിന്നെയും പോപ്പിന് അടിയറ വെക്കാൻ, പാവപ്പെട്ട ജനങ്ങൾ തരുന്ന 2 കാശു കൊണ്ട് ഉല്ലാസ നടത്താൻ പോയത്?
അച്ചന്മാർ ഭാര്യ മാരെ ഉപേക്ഷിക്കണമെന്നുള്ള കല്പന വരുമോ ആവോ? കർത്താവെ ബ്രഹ്മ ചര്യം
വിഗ്രഹാരാധനക്കകരായ കത്തോലിക്ക സഭയും മർത്തോമ്മ സഭയും എങ്ങനെ ഒന്നിച്ച് പോകും , മുത്തപ്പന്റെ വിഗ്രഹം വലിച്ചെറിഞ്ഞ് ആരംഭിച്ച സഭയാണ് മർത്തോമ സഭ.
Kunam Kurishu nadatiyittu, pine bended for british ...hahha
സ്വഭിവികം. അവസാനം എല്ലാം ഒന്നാകും. ഒരു എക്കുമ്മിണിക്കൽ church form ചെയ്യും. വേർപെട്ട ദൈവജനം കർത്താവിനോട് കൂടെ parudi 5:55 പരുദിസായിലെക്ക് എടുക്കപ്പെടും
@@levites4christ അത് ഈ സഭ അല്ല.. ആ സഭ എന്ന് പറയുന്നത് യേശുവിന്റെ മഹത്വ പ്രത്യക്ഷപെടലിൽ എടുക്കപെടുന്ന മനുഷ്യർ ആണ് ആ സഭ... അവർ ഒന്നാകും എന്നാണ് വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്... ആ എടുക്കപ്പെടുന്നതിൽ എത്ര തിരുമേനിമാർ, മനുഷ്യൻ കല്പിച്ച പുണ്യാളന്മാർ കാണുമെന്ന ദൈവം തമ്പുരാൻ മാത്രമേ അറിയൂ... ഇപ്പോൾ വന്നിരിക്കുന്ന ecuminism എന്ന് പറയുന്നത് അന്തിക്രിസ്തുവിനെ വണങ്ങാൻ ഒരുങ്ങുന്ന ലോക സഭയാണ്... അതിന് ചുക്കാൻ പിടിക്കുന്ന Pope ഉം കാതോലിക്കയും... അത്രേയുള്ളൂ....
If this Church going good more people comes from ,Kananya and both Orthodox Churches.❤❤❤
If this they want A Catholica Bava position from ,Any Orthodox Churches all over world 🌍
വിശ്വാസ സമൂഹത്തിന്റെ പണം ദൂർത്തടിക്കുന്നു. ഇത് അപലനീയം ആണ്