Binu Daniel.
Binu Daniel.
  • Видео 139
  • Просмотров 1 032 938

Видео

Ushassin shankholi...Sung by K S Chithra.Music Shyam.
Просмотров 1957 месяцев назад
Ushassin shankholi...Sung by K S Chithra.Music Shyam.
Anantha snehathin.Sung by K J Yesudas.L-Kaavalam.M-M B Sreenivasan.
Просмотров 7017 месяцев назад
Anantha snehathin.Sung by K J Yesudas.L-Kaavalam.M-M B Sreenivasan.
Koodaram vediyumee.Sung by KJ Yesudas.L-Poovachal khadar.M-K J Joy.
Просмотров 1457 месяцев назад
Koodaram vediyumee.Sung by KJ Yesudas.L-Poovachal khadar.M-K J Joy.
Devotional song by K J Yesudas.Music Jim.
Просмотров 5259 месяцев назад
Devotional song by K J Yesudas.Music Jim.
Oru poltharamudichu.Sung by KJ Yesudas.Music shyam.
Просмотров 382Год назад
Oru poltharamudichu.Sung by KJ Yesudas.Music shyam.
magizvom ...sung by K J Yesudas.
Просмотров 332Год назад
magizvom ...sung by K J Yesudas.
Aultharayil vaazhum.L-Sister Annie DM.Music -M J Thomas.Singer -S Janaki.
Просмотров 842Год назад
Aultharayil vaazhum.L-Sister Annie DM.Music -M J Thomas.Singer -S Janaki.
Kaalvari malayude.L-Fr Abel.Music-ME Manual. KJY and Chithra.
Просмотров 1,8 тыс.Год назад
Kaalvari malayude.L-Fr Abel.Music-ME Manual. KJY and Chithra.
Appavum veenjumai.L-Bichu Thirumala.M-Shyam.K J Yesudas.
Просмотров 869Год назад
Appavum veenjumai.L-Bichu Thirumala.M-Shyam.K J Yesudas.
Yerushalemile vanmala.Sung by K J Yesudas.Chorus St Thomas cathredal,Madras.Music Jim.L-Traditional.
Просмотров 378Год назад
Yerushalemile vanmala.Sung by K J Yesudas.Chorus St Thomas cathredal,Madras.Music Jim.L-Traditional.
Yesuve ean jeeva naatha.Sung by P Susheela.L and M Joy Thottan.
Просмотров 411Год назад
Yesuve ean jeeva naatha.Sung by P Susheela.L and M Joy Thottan.
Sneha pithave nee.Sung by P Susheela..🌾
Просмотров 392Год назад
Sneha pithave nee.Sung by P Susheela..🌾
Deva nin thirunama.Singer P Susheela.L-ONV.Music-M J Thomas.
Просмотров 475Год назад
Deva nin thirunama.Singer P Susheela.L-ONV.Music-M J Thomas.
Swarga taathan.Sung by K P Thomas.Music-M J Thomas.L-Sr Annie DM.
Просмотров 367Год назад
Swarga taathan.Sung by K P Thomas.Music-M J Thomas.L-Sr Annie DM.
Mulmudiyettu vangiya.Sung by- K P Udayabhanu.L-A George.M-M J Thomas.
Просмотров 396Год назад
Mulmudiyettu vangiya.Sung by- K P Udayabhanu.L-A George.M-M J Thomas.
Vilapathin mattoli.Sung by KJ Yesudas.music-Joy peenikal.L-KMS Moitheen.
Просмотров 482Год назад
Vilapathin mattoli.Sung by KJ Yesudas.music-Joy peenikal.L-KMS Moitheen.
Vilapathin maattoli. Sung by K J Yesudas.music-Joy peenickal.L-KMS Moitheen,Fr.Joy Alappatt.1992.
Просмотров 264Год назад
Vilapathin maattoli. Sung by K J Yesudas.music-Joy peenickal.L-KMS Moitheen,Fr.Joy Alappatt.1992.
Dukhithare peedithare. Sung by K J Yesudas.L-Vayalar.M-Salil Chaudhary.
Просмотров 416Год назад
Dukhithare peedithare. Sung by K J Yesudas.L-Vayalar.M-Salil Chaudhary.
The Christian Devotional songs by K J Yesudas. M-george and joseph.L-Fr.michael.
Просмотров 457Год назад
The Christian Devotional songs by K J Yesudas. M-george and joseph.L-Fr.michael.
Snehadeepika.Sung by Yesudas,Sujatha.music Johnson.
Просмотров 16 тыс.Год назад
Snehadeepika.Sung by Yesudas,Sujatha.music Johnson.
Kaanathe poyoradu. Singer-S Janaki.L-Simon,M-Aniyan Mathew.1976.
Просмотров 618Год назад
Kaanathe poyoradu. Singer-S Janaki.L-Simon,M-Aniyan Mathew.1976.
Thalirmalyam.L-Fr.Mathew Moothedam.M-Fr.Justin Panackal.sung by K J Yesudas.,Seema Bahan.
Просмотров 5 тыс.Год назад
Thalirmalyam.L-Fr.Mathew Moothedam.M-Fr.Justin Panackal.sung by K J Yesudas.,Seema Bahan.
Pulkkoottil vazunna. Sung by K j Yesudas.Fr.Abel/K K Antony.
Просмотров 516Год назад
Pulkkoottil vazunna. Sung by K j Yesudas.Fr.Abel/K K Antony.
സ്നേഹപ്രവാഹം.A sweet memories..
Просмотров 1842 года назад
സ്നേഹപ്രവാഹം.A sweet memories..
Unniyeshu piranna.Sung by Yesudas. music Johnson.
Просмотров 8712 года назад
Unniyeshu piranna.Sung by Yesudas. music Johnson.
മണ്ണിനും പൂവിനും.യേശുദാസ്.മ്യൂസിക് ജോണ്സൻ.
Просмотров 1,8 тыс.2 года назад
മണ്ണിനും പൂവിനും.യേശുദാസ്.മ്യൂസിക് ജോണ്സൻ.
യേശുമഹാരാജനെഴുന്നള്ളി.പാടിയത് ജോളി എബ്രഹാം.സംഗീതം ജിം.രചന.ജോർജ് ജോസഫ്.1979
Просмотров 6112 года назад
യേശുമഹാരാജനെഴുന്നള്ളി.പാടിയത് ജോളി എബ്രഹാം.സംഗീതം ജിം.രചന.ജോർജ് ജോസഫ്.1979
Sneharagam.Sung by Yesudas, Chithra.L-Mary Rajeswari.M-Albert Vijayan.
Просмотров 8932 года назад
Sneharagam.Sung by Yesudas, Chithra.L-Mary Rajeswari.M-Albert Vijayan.
സ്നേഹപ്രകാശം.യേശുദാസ് ,ചിത്ര.സംഗീതം ജേർസൻ ആന്റണി.രചന ഫാ.തദേവൂസ് അരവിന്ദത്.
Просмотров 2,7 тыс.2 года назад
സ്നേഹപ്രകാശം.യേശുദാസ് ,ചിത്ര.സംഗീതം ജേർസൻ ആന്റണി.രചന ഫാ.തദേവൂസ് അരവിന്ദത്.

Комментарии

  • @bijumuthanattu
    @bijumuthanattu 9 часов назад

    സ്നേഹപ്രവാഹം, സ്നേഹ പ്രതീകം. എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ.

  • @babukt3122
    @babukt3122 22 часа назад

    Sneham nirupama Sneham.....dasappan feel❤

  • @soniapaul7143
    @soniapaul7143 День назад

    🎉🙏🙏

  • @printojoseph7865
    @printojoseph7865 2 дня назад

    2024 ൽ ഡിസംബർ 22 ന് കേൾക്കുന്ന ഞാൻ❤

  • @davisjoseph9360
    @davisjoseph9360 2 дня назад

    ഈ ആൽബത്തിലെ ഒരു ഗാനവും മോശമല്ല.. Supper hit songs.... ഇത്ര നല്ല ക്രിസ്ത്യൻ ഗാനം വേറെ ഇല്ല.. ഏത് മതത്തിൽ പെട്ടവനും കേൾക്കാൻ ഇഷ്ടപെടുന്ന ഇമ്പമുള്ള ഗാനങ്ങൾ.... തരംഗിണി കേസ്സെറ്റ് ഒരു സംഭവം തന്നെയായിരുന്നല്ലോ... 👌👌👌👌🙏🙏🙏

  • @sreenivasang6634
    @sreenivasang6634 2 дня назад

    എൻജീവിതമാം..... സൂപ്പർ ഫീൽ ❤❤❤

  • @SreenivaasanSreeni
    @SreenivaasanSreeni 4 дня назад

    കർത്താവാം യേശുവേ, നായകാ ജീവദായ്ക, യേശുവേന്റെപ്രാണനാഥൻ, പുതിയൊരു പുലരിവിടർന്നു മണ്ണിൽ, ഈശോയെൻ, ദൈവം പിറക്കുന്നു മനുഷ്യനായ്, സ്നേഹസ്വരൂപാ തമദർശനം,ജീവിത ഗർത്തത്തിൽ അലയും, പൈതാലം യേശുവേ 👌👌👌👌👌👌സൂപ്പർ സോങ്

  • @SreenivaasanSreeni
    @SreenivaasanSreeni 4 дня назад

    👏

  • @binugeorge323
    @binugeorge323 5 дней назад

    എന്റെ ബാല്യം.

  • @joseprakashmullikkadu2333
    @joseprakashmullikkadu2333 5 дней назад

    ജസ്റ്റിൻ പനക്കലച്ചനെ ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല. ഒരുപക്ഷെ കലാകേരളം ഇതുവരെ കണ്ട കലാകാരന്മാരിൽ ഏറ്റവും മിടുക്കൻ !! ബഹുമാനപ്പെട്ട അച്ഛൻറെ കഴിവുകൾ സിനിമ നാടക രംഗത്തുകൂടി കിട്ടേണ്ടതായിരുന്നു. ഇതിലെ ഓരോ പാട്ടുകളും കേൾക്കുമ്പോൾ കണ്ണ് നനയുന്നു. ഫുൾ ക്രെഡിറ്റ് അച്ഛന് തന്നെ !!

  • @aryandaffodils7431
    @aryandaffodils7431 6 дней назад

    ജാതികളിൽ നിന്നും ക്രിസുതു വിശ്വാസത്തിലേക്കുവന്ന എനിക്ക് ' ഹൃദയത്തിൽ വീണ ആദ്യത്തെ വിത്തുകൾ സ്നേഹപ്രവാഹത്തിലെ ഗാനങ്ങൾ ആണ്. ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ...കർത്താവാം യേശു നീ ഏകനെൻ ഹൃദയാഭിനാഥൻ...ഹൃദയത്തിൽ പറഞ്ഞറിയിക്കാൻ ആനന്ദം തന്നെ.." കർത്താവ് ജീവിക്കുന്നു..🙌 ദൈവം ഇന്നും ഹൃദയങ്ങളിൽ വസിക്കുന്നു 🙌

  • @johnsonthomas4117
    @johnsonthomas4117 6 дней назад

    ബേബി സുജാത പാടിയ, ജസ്റ്റിന്‍ പനക്കലച്ചൻറെ ഒരുപാട്ടുണ്ടല്ലോ, എത്ര മനോഹരമായിരുന്നു?

  • @vineethsnair1442
    @vineethsnair1442 8 дней назад

    ഗിറ്റാർ 🥰വയലിൻ 🥰

    • @varghesepaul8488
      @varghesepaul8488 5 дней назад

      Maestro in violin Rex Issac എന്ന മഹാപ്രതിഭയെ ആണ് പനക്കലച്ചൻ ഈ ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ, ഏൽപിച്ചത് ... എ ത്രയും ലളിതമായും ശ്രവണ സുന്ദരമായും ആണ് റെക്സ് മാഷ് ഇതിൻ്റെ ഓർക്കസട്രേഷൻ ചെയ്തിരിക്കുന്നത് ..കൂടെ അന്നത്തെ പുലികളായ ഓർക്കസട്ര കലാകാരന്മാരും കൂടി ആയപ്പോൾ പിന്നെ ഇതൊരു സ്വർഗീയ അനുഭവം ആക്കി തീർത്തു പനക്കൽ അച്ഛൻ.. ദാസേട്ടൻ്റെയും ,ചിത്രയുടെയും സ്വർഗീയ നാദം കൂടി ആയപ്പോൾ ഈ ഗാനങ്ങൾ ഏതൊരു മലയാളിയുടെയും ഹൃദയത്തിൽ ഒരു നൊസ്റ്റാൾജിയ ആയി നിലകൊള്ളുന്നു ..

  • @josephthobias9817
    @josephthobias9817 10 дней назад

    The heavenly voice of Yesudas 🙏🙏🙏🌹🌹🌹

  • @mlousephachan
    @mlousephachan 10 дней назад

    Woooow 🎉 what a singing before 50 years 🙏 could have song many more songs in the league of Susheela & Janaki ☹️

  • @josemanim1673
    @josemanim1673 10 дней назад

    Amen amen amen

  • @NixonFernandez-fh5tg
    @NixonFernandez-fh5tg 10 дней назад

    Kjyeubas ishtamanu ioveyu ❤❤❤

  • @shajuvarghese1413
    @shajuvarghese1413 13 дней назад

  • @shajuvarghese1413
    @shajuvarghese1413 13 дней назад

    Super

  • @josephkavyasandram9507
    @josephkavyasandram9507 13 дней назад

    Fr. Justin Panackal ❤

  • @renjurajan5012
    @renjurajan5012 14 дней назад

    🙏🙏🙏🙌🙌

  • @lijintjoseph9103
    @lijintjoseph9103 14 дней назад

    ❤❤❤

  • @paulipc2221
    @paulipc2221 14 дней назад

    മാനസത്തിൻ................. ഇതുവരെ കെട്ടിട്ടുള്ളതിൽ best devotional...... 👍👍

  • @DivineInspiringDevotions
    @DivineInspiringDevotions 16 дней назад

    Thank you Binu Daniel 🙏🙏✨

  • @neethujoby6293
    @neethujoby6293 18 дней назад

    സംഗീതം... വാക്കുകൾ ഇല്ല....

  • @thresiadavid3462
    @thresiadavid3462 19 дней назад

    Very old nice songs .

  • @prakashangelose4646
    @prakashangelose4646 19 дней назад

    Amen 🎉🎉🎉🎉🎉🎉🎉

  • @Areena1510
    @Areena1510 21 день назад

    പൂന്തെന്നൽ കഥകൾ ചൊല്ലും പൂങ്കാവുകൾ നൃത്തമാടും പൂമണി മേട്ടിലെ മരതക പൂക്കൾ പൂമണം തൂകിടും സുന്ദരരാവിൽ

  • @lijopjoseph6850
    @lijopjoseph6850 22 дня назад

    My god hatsoff father panakkal what a great composer he is❤❤❤

  • @thomasmathew5744
    @thomasmathew5744 22 дня назад

    Beautiful

  • @litteeshmonk9454
    @litteeshmonk9454 22 дня назад

    Fr. Justin Panackal

  • @roydavidmookken-musicalworld
    @roydavidmookken-musicalworld 22 дня назад

    അതിസുന്ദരമായ ഈ ഗാനങ്ങൾ രചിച്ചവരുടെ പേരുകൾ കൂടി കൊടുക്കേണ്ടതല്ലേ?

    • @Frost_Warrior8.0
      @Frost_Warrior8.0 22 дня назад

      Skibidi toilet rizz level ten gyatt balkan rage hawk tuah Sigma ohio aura +9000 still water those who know💀💀💀💀💀still prime

  • @linsonthomas9614
    @linsonthomas9614 23 дня назад

    ഈ അത്ഭുത പ്രവാഹത്തിന്റെ സംഗീത സംവിധായകൻ ജസ്റ്റിൻ അച്ഛനെ ആരും മറക്കരുത്..

    • @jacobfrancis6125
      @jacobfrancis6125 16 дней назад

      Correct❤

    • @VINODRAM-ym6nl
      @VINODRAM-ym6nl 11 дней назад

      ആര് മറക്കാൻ... 😄 😍 🪔 💛🧡💚 🙏 💙❤️💜 🪔 1983 - 84 കാലഘട്ടം മുതൽ... അന്നാളിൽ (1990 - 99) വീട്ടിൽ സ്ഥിരമായി ഈ ഓഡിയോ വച്ചിരിന്നു കേൾക്കുന്നത് ഒരു പതിവായിരുന്നു. ഇതൊക്കെ മറക്കാൻ സാധിക്കുന്നില്ല. ഒരിക്കലും മറക്കാൻ സാധിക്കാത്ത... എല്ലാം കൊണ്ടു എത്ര സുന്ദര കാലഘട്ടമായിരുന്നു 🤭 😞

  • @johnsonkt8155
    @johnsonkt8155 24 дня назад

    1984. Varsham. Christmas. Time il. Irangiya cassette. Sooooooooooppar. Fr justin panakkal. And yesudasettan. Thattu policha. Paattukal. Ithu kelkkumbol. 84 kaalagattam. Orma varum. Carmal giri mangalapuzha seminariyum okkey.

  • @johnsonkt8155
    @johnsonkt8155 25 дней назад

    Father justin panakkal. Legend music director. Big salute justin achaa.

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 25 дней назад

    Dr. ജസ്റ്റിൻ അച്ചൻ 👌🏻

    • @jpj7749
      @jpj7749 25 дней назад

      90 yr old ❤❤

  • @billa6539
    @billa6539 25 дней назад

    ജെസ്റ്റിൻ അച്ചാ ഇപ്പ അറിയുന്നു അച്ഛനെപച്ചി നന്നിയോടെ ഓർക്കുന്

  • @rosammajohny2052
    @rosammajohny2052 25 дней назад

    ജസ്റ്റിൻ അച്ഛന് ആയിരമായിരം അഭിനന്ദനങ്ങൾ 🎉❤

  • @avjose1535
    @avjose1535 25 дней назад

    ❤🙏🏻🌹

  • @baijumv-pv6qc
    @baijumv-pv6qc 26 дней назад

    Amen 🙏

  • @baijumv-pv6qc
    @baijumv-pv6qc 26 дней назад

  • @Creatorvideo-g2z
    @Creatorvideo-g2z 26 дней назад

    പ്രിയ പെട്ട ജസ്റ്റിൻ അച്ഛന്റെ പാട്ടുകൾ ❤❤❤❤❤

  • @josephchandy2083
    @josephchandy2083 26 дней назад

    മലയാള ക്രിസ്തീയഗാന ചരിത്രത്തിൽ ഏറ്റവും നല്ല ഗാനങ്ങൾ കൊണ്ട് എന്നും ഒന്നാം സ്ഥാനത്താണ് ഈ ആൽബം

  • @myownsong4343
    @myownsong4343 28 дней назад

    Prayerful wishes 🙏

  • @sasidemo2370
    @sasidemo2370 Месяц назад

    🙋🙏🙏🙏⛪,,,,🎶🎵 I ❤️ Song,,I❤,,,,,I❤soNG,,I❤

  • @bennyputhiyaveettil1224
    @bennyputhiyaveettil1224 Месяц назад

    എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനങ്ങൾ.നന്ദി യേശുവേ...നന്ദി ദാസ് സാർ ❤❤❤❤❤

  • @praveenkumar.v.r.637
    @praveenkumar.v.r.637 Месяц назад

    എത്ര സുന്ദരം സുശീലാമ്മ

  • @sisilkumar4422
    @sisilkumar4422 Месяц назад

    വളരെ വളരെ ചെറുപ്പത്തിൽ 5 വയസിനും പത്തു വയസിനിടയിൽ കേട്ട ഗാനം യുറ്റുബിൽ കിട്ടാൻ സാധ്യത ഇല്ലാത്ത ഗാനം ❤❤ ഭാഗ്യം വിണ്ടും കേൾക്കാൻ സാധിച്ചതിന് ❤ ഇത് യുറ്റു ബിൽ ചേർത്തതിനു നന്ദി ❤❤❤ ചെറുപ്പത്തിൽ എത്തിയ ഫിൽ തന്നു ആ കാലത്തിലെ ചില പാട്ടുകൾ ക്കുടി തപ്പി കിട്ടിയില്ല 40 വർഷങ്ങൾക്കും മുമ്പ് കേട്ട പളളി പാട്ടുകൾ ❤❤❤

  • @DelightfulBacon-mk2kc
    @DelightfulBacon-mk2kc Месяц назад

    Good voice ......

  • @josemonchacko5548
    @josemonchacko5548 Месяц назад

    👏👏👏👏👏👏👏👏👏👏