- Видео 37
- Просмотров 46 315
Awake To Reality
Индия
Добавлен 28 июл 2020
സ്വതന്ത്ര യുക്തിചിന്തകൾ..
ഘട്ടിയം ചൊല്ലൽ എന്ന അപൂർവ ആചാരം | ബ്രഹ്മശ്രീ ശങ്കരനാരായണ ശാസ്ത്രി, മാളിയേക്കൽ മഠം
ഭാരതത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ കാണുന്ന ഒരു വിശേഷ ആചാരമാണ് ഘട്ടിയം ചൊല്ലൽ. അതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ ബ്രഹ്മശ്രീ ശങ്കരനാരായണ ശാസ്ത്രി, മാളിയേക്കൽ മഠം ഈ വീഡിയോയിലൂടെ നല്കുന്നു.
A rare achara in Kerala temples called khattiyam chollal.This video is a detailed speech by Brahmasree Sankaranarayana Sasthry who is well known upasaka..
A rare achara in Kerala temples called khattiyam chollal.This video is a detailed speech by Brahmasree Sankaranarayana Sasthry who is well known upasaka..
Просмотров: 359
Видео
നാഗപഞ്ചമി പൂജ | സ്വർണ്ണത്ത് നാഗർ കാവ് | കറുകടം | Naga Panchami Pooja full video
Просмотров 5033 года назад
കേരളത്തിൽ വളരെ അപൂർവമായിമാത്രം നടത്തുന്ന നാഗപഞ്ചമി പൂജ എല്ലാ മാസങ്ങളിലും നടത്തിവരുന്ന ഒരു കാവാണ് സ്വർണ്ണത്ത് നാഗർ കാവ്. സകലവിധ ദുരിതങ്ങൾ ശമിക്കുന്നതിനും പിതൃദോഷശാന്തിക്കും സന്തതിപരമ്പരകളുടെ അഭിവൃദ്ധിക്കും കാര്യസിദ്ധിക്കുമൊക്കെ ഉത്തമമാണ് നാഗപഞ്ചമി പൂജ. നാഗപഞ്ചമി പൂജയുടേയും ഗണപതിഹോമത്തിന്റെയും സമ്പൂർണ്ണ വീഡിയോയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. A very rare pooja in Kerala called Naga Panchami pooj...
രൂപം മാറുന്ന സർപ്പ പുറ്റുകൾ !! സ്വർണ്ണത്ത് നാഗർ കാവ് | കറുകടം |Swarnnathu Nagar Kavu,Karukadam
Просмотров 1,4 тыс.3 года назад
രൂപം മാറി മാറി വരുന്ന സർപ്പ പുറ്റുകൾ ഉള്ള ദശാബ്ദങ്ങൾ പഴക്കമുള്ള കാവാണ് സ്വർണ്ണത്ത് നാഗർ കാവ്. ഇത് എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കറുകടം മാവിൻചുവട് ബസ്സ്റ്റോപ്പിൽ നിന്നും സുമാർ 500 മീറ്റർ മാറി സ്ഥിതി ചെയ്യുന്നു. സ്വർണ്ണ നിറത്തോടെയുള്ള നാഗരാജാവ് അദൃശ്യമായി ഇവിടെ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. അയ്യപ്പന്റേയും ഗണപതിയുടേയും ഒക്കെ രൂപങ്ങൾ ദൃശ്യമാകുന്ന സർപ്പ പുറ്റുകളാണ് ഇവിടുത്തെ ആകർഷണം. ഇപ്പോൾ...
അപൂർവ വിഗ്രഹങ്ങളുള്ള ക്ഷേത്രം | രണ്ടായിരത്തിലധികം പഴക്കമുള്ള വിഗ്രഹങ്ങൾ |Ancient monuments
Просмотров 3443 года назад
എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലെ കോട്ടപ്പടിക്ക് സമീപമുള്ള പ്ലാമുടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ശാസ്താ ക്ഷേത്രം. രണ്ടായിരത്തിലധികം വർഷം പഴക്കമുള്ളതാണ് ഇവിടുത്തെ വിഗ്രഹങ്ങൾ. അപൂർവ ഗണപതിയും ശാസ്താവുമാണ് ഈ വിഗ്രഹങ്ങൾ. എട്ടാം നൂറ്റാണ്ടിലെ ബുദ്ധമത പ്രചാരണം നടന്നിരുന്ന കാലത്തെയാണ് ഈ അപൂർവ ക്ഷേത്രവും വിഗ്രഹങ്ങളുമെന്നാണ് പുരാവസ്തു ഗവേഷകരുടെ കണ്ടെത്തൽ . An ancient temple in...
കോട്ടപ്പാറ ശ്രീ ധർമ്മശാസ്താ ക്ഷേത്രം | വനത്തിനുള്ളിലെ അത്ഭുതം |kottapara sree dharma sastha temple
Просмотров 1,3 тыс.3 года назад
അതിശയിപ്പിക്കുന്ന കാഴ്ചകളുടെ സങ്കേതമാണ് എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ പ്ലാമുടി എന്ന സ്ഥലത്തുള്ള കോട്ടപ്പാറ റിസർവ് വനത്തിനുള്ളിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രാവശിഷ്ടങ്ങളുള്ള ശ്രീ ധർമ്മശാസ്താ ക്ഷേത്രം. കിരാത ഭാവത്തിലുള്ള ശിവനും നായാട്ടിനായി അമ്പും വില്ലും പിടിച്ച ഭാവത്തിലുള്ള അയ്യപ്പനുമാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. ഉപമൂർത്തികളുമുണ്ട്. കേരളത്തിൽ ആകെ 3 മഴമരങ്ങൾ ( Rainbow tree) മാത്രമേയു...
വലിയകാവ് ഭഗവതി ക്ഷേത്രം, കുത്തുകുഴി | ചെരുപുറത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം | Valiyakavu bhagavathi
Просмотров 6023 года назад
ഉദരരോഗങ്ങളുടെ ശാന്തിക്കായി മീനൂട്ട് എന്ന വഴിപാടുള്ള ക്ഷേത്രം. രണ്ടായിരം വർഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രം എറണാകുളം ജില്ലയിലെ കോതമംഗലം ടൗണിൽ നിന്നും 1.5 Km മാറി കൊച്ചി - ധനുഷ്ക്കോടി ദേശീയപാതയുടെ സമീപം സ്‌ഥിതി ചെയ്യുന്നു. അതിപുരാതനമായ പടുതോൾ മന വക യായിരുന്നു ഈ ക്ഷേത്രം. സമീപത്തായി സന്താനഗോപാല ഭാവത്തിലുള്ള ഒരു ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ട്. ചെരുപുറത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നാണിത് അറിയപ്പെടുന്നത്....
അപൂർവ പ്രതിഷ്ഠയുള്ള ശാസ്താ ക്ഷേത്രം | അയ്യങ്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം | കോതമംഗലം
Просмотров 3563 года назад
പ്രഭ, സത്യകൻ എന്നിവരോട് സമേതനായുള്ള അപൂർവ്വ ശാസ്താ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് അയ്യങ്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം. കുടുംബ ബന്ധങ്ങളുടെ ദൃഢതയ്ക്ക് ഇവിടെ പ്രാർത്ഥനകൾ നടത്തുന്നത് വളരെ ഉത്തമമാണ്. എറണാകുളം ജില്ലയിലെ കോതമംഗലം ടൗണിൽ നിന്നും കൊച്ചി - ധനുഷ്ക്കോടി ദേശീയപാതയിൽ 1.5 മീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്തിച്ചേരാം.
പിതൃകർമ്മങ്ങൾക്ക് ദക്ഷിണകാശി ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം|Chelamattom Sreekrishnaswami Temple
Просмотров 11 тыс.3 года назад
പിതൃക്കളുടെ മോക്ഷത്തിനായി കർമ്മങ്ങൾ ചെയ്യുന്നതിന് ഏറ്റവും ശ്രേഷ്ഠമായ ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട മാതംപിള്ളി വാമനക്ഷേത്രം , ചൊവ്വാഴ്ചക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹനുമാൻ സേതുബന്ധനത്തിന് പാറക്കല്ല് കൊണ്ടുപോയതുമായി ബന്ധപ്പെട്ട ആര്യൻപാറ എന്ന പാറയുടെ ഐതിഹ്യവും ഇവി...
ഊരമന ക്ഷേത്രം | പുരാവസ്തു സംരക്ഷിത സ്മാരകം | Ooramana Temple | Monastry
Просмотров 7403 года назад
പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകമാണ് എറണാകുളം ജില്ലയിലെ ഊരമന ശ്രീ നരസിംഹ സ്വാമി ക്ഷേത്രം. മൂവാറ്റുപുഴയാറിന്റെ തീരത്താണ് ഇത് നിലകൊള്ളുന്നത്. ക്ഷേത്രതച്ച്ശാസ്ത്ര തത്വങ്ങൾ പ്രകാരമുള്ള പഞ്ചപ്രാകാരങ്ങളോടെയുള്ള പെരുംതൃക്കോവിലാണ് ഇത്. മൂവായിരം വർഷത്തിലധികം പഴക്കമുള്ളതായി കണക്കാക്കുന്ന ഈ ക്ഷേത്രം കോലഞ്ചേരിയിൽ നിന്ന് നാല് കിലോ മീറ്റർ കിഴക്കോട്ട് പോയി പെരുവംമുഴി കവലയിൽ നിന്ന് മൂവറ്റുപു...
ദേശഗുരുതി| ഇലഞ്ഞിക്കൽ കാവ് ശ്രീ ഭുവനേശ്വരി ക്ഷേത്രം, വെണ്ടുവഴി
Просмотров 4793 года назад
കോതമംഗലം വെണ്ടുവഴി ഇലഞ്ഞിക്കൽ കാവ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ഈ വർഷത്തെ ദേശഗുരുതി പൂർവാധികം ഭംഗിയായി നടന്നു. സർവൈശ്വര്യ സമ്പൽസമൃദ്ധിക്കും സർവ്വവിധ ശത്രുദോഷശമനത്തിനും ബാധാദുരിതങ്ങൾ അകലുന്നതിനും ഇവിടുത്തെ ദേശഗുരുതിയിൽ പങ്കെടുത്ത് പ്രാർത്ഥിച്ചാൽ മതിയെന്നാണ് വിശ്വാസം. Desa guruthi pooja in Elanjikkal kavu sree Bhuvaneshwari Temple,Venduvazhy, Kothamangalam - 2021 All the background sound effects...
രാമമംഗലം പെരുംതൃക്കോവിൽ |ബാലനരസിംഹ ക്ഷേത്രം|Ramamangalam perumthrikovil |Bala Narasimha Temple
Просмотров 1,8 тыс.3 года назад
കേരളത്തിലെ ഏറ്റവും ഉയരമുള്ളതും ഏറ്റവും ഉയരം കുറഞ്ഞതുമായ രണ്ട് കൊടിമരങ്ങളുള്ള അത്യപൂർവമായ അതിപുരാതന ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ രാമമംഗലം എന്ന സ്ഥലത്ത് സ്‌ഥിതിചെയ്യുന്ന രാമമംഗലം പെരുംതൃക്കോവിൽ ബാലനരസിംഹ സ്വാമി ക്ഷേത്രം. കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ മൂവാറ്റുപുഴയിൽ നിന്നും വാളകം കൂടി രാമമംഗലത്തെത്താം. മൂവാറ്റുപുഴയാറിന്റെ പാലം കടന്ന് 800 മീറ്റർ സഞ്ചരിച്ച് ക്ഷേത്രത്തിലെത്താം. A very rare temple ...
നാലുകെട്ട് | നാഗഞ്ചേരി മന |Nalukettu |Naganchery mana
Просмотров 3083 года назад
An ancient Nalukettu mana called Naganchery mana is situated in Ernakulam district. കേരളത്തിലെ പുരാതനമായ ഒരു നാലുകെട്ട്. നാഗഞ്ചേരി മന. എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിലെ പെരുമ്പാവൂരിന് സമീപത്തായി സ്ഥിതി ചെയ്യുന്നു. നാടുവാഴികളിലൊരാളായിരുന്ന വാസുദേവൻ തിരുമേനിയുടേതായിരുന്ന ഈ മന പെരുമ്പാവൂർ മുനിസിപ്പാലിറ്റ് വിട്ടു നല്കി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
ആദിത്യപുരം സൂര്യക്ഷേത്രം |Adityapuram Soorya Temple
Просмотров 5813 года назад
The one and only ancient Surya temple in Kerala.This temple is situated in Kottayam district, Kerala. എണ്ണ വലിച്ചെടുക്കുന്ന വിഗ്രഹമുള്ളതും കേരളത്തിലെ ഏക സൂര്യദേവ പ്രതിഷ്ഠയുള്ളതുമായ ക്ഷേത്രമാണ് ആദിത്യപുരം സൂര്യ ക്ഷേത്രം. നേത്ര രോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും പരിഹാരമാണ് ഇവിടുത്തെ പ്രസാദം.മറ്റനേകം ഐതിഹ്യങ്ങളും ഈ ക്ഷേത്രത്തിനുണ്ട്. കോട്ടയം ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. All the background so...
സന്താന സൗഭാഗ്യത്തിന് ഉത്തമ വഴിപാട് | ശ്രീ തിരുവല്ലാഴപ്പൻ ക്ഷേത്രം,അശമന്നൂർ|Thiruvallazhappan Temple
Просмотров 7393 года назад
സന്താന സൗഭാഗ്യത്തിന് ഉത്തമ വഴിപാട് | ശ്രീ തിരുവല്ലാഴപ്പൻ ക്ഷേത്രം,അശമന്നൂർ|Thiruvallazhappan Temple
ഇലഞ്ഞിക്കൽ കാവ് ശ്രീഭുവനേശ്വരി ക്ഷേത്രം,വെണ്ടുവഴി | മുട്ടിറക്കൽ വഴിപാട് | Elanjikkal kavu temple
Просмотров 1,5 тыс.3 года назад
ഇലഞ്ഞിക്കൽ കാവ് ശ്രീഭുവനേശ്വരി ക്ഷേത്രം,വെണ്ടുവഴി | മുട്ടിറക്കൽ വഴിപാട് | Elanjikkal kavu temple
തോട്ടുവ ധന്വന്തരീക്ഷേത്രം | സർവ്വരോഗ ശമനത്തിന് |Thottuva Dhanwanthary temple
Просмотров 8 тыс.3 года назад
തോട്ടുവ ധന്വന്തരീക്ഷേത്രം | സർവ്വരോഗ ശമനത്തിന് |Thottuva Dhanwanthary temple
വേട്ടെയ്ക്കൊരുമകൻ ക്ഷേത്രം | കറുകടം |Vettekkorumakan temple
Просмотров 5923 года назад
വേട്ടെയ്ക്കൊരുമകൻ ക്ഷേത്രം | കറുകടം |Vettekkorumakan temple
മുനിയറ കണ്ടിട്ടുണ്ടോ? വനത്തിനുള്ളിലെ ഗുഹ |muniyara- cave in the dense forest
Просмотров 2863 года назад
മുനിയറ കണ്ടിട്ടുണ്ടോ? വനത്തിനുള്ളിലെ ഗുഹ |muniyara- cave in the dense forest
ഒറ്റ ശ്രീകോവിലിൽ 4 പ്രതിഷ്ഠകൾ !! മയൂരപുരം ശ്രീധർമ്മശാസ്താ ക്ഷേത്രം | A temple on the Rocky hill..
Просмотров 5573 года назад
ഒറ്റ ശ്രീകോവിലിൽ 4 പ്രതിഷ്ഠകൾ !! മയൂരപുരം ശ്രീധർമ്മശാസ്താ ക്ഷേത്രം | A temple on the Rocky hill..
കാനനമദ്ധ്യത്തിലെ ശിവക്ഷേത്രം| ജംഗിൾ സഫാരി എഫക്ട് |siva temple inside the forest
Просмотров 2613 года назад
കാനനമദ്ധ്യത്തിലെ ശിവക്ഷേത്രം| ജംഗിൾ സഫാരി എഫക്ട് |siva temple inside the forest
കുട്ടമ്പുഴയുടെ വനഭംഗി | കാനന ക്ഷേത്രം |kuttampuzha
Просмотров 3273 года назад
കുട്ടമ്പുഴയുടെ വനഭംഗി | കാനന ക്ഷേത്രം |kuttampuzha
നാടുകാണി കുരിശുമല | വ്യൂ പോയിന്റ് |Nadukani kurisumala
Просмотров 3074 года назад
നാടുകാണി കുരിശുമല | വ്യൂ പോയിന്റ് |Nadukani kurisumala
കുളക്കുന്നേൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം | കൊടും കാട്ടിനുള്ളിലൊരു ക്ഷേത്രം!! | Kulakkunnel temple
Просмотров 6 тыс.4 года назад
കുളക്കുന്നേൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം | കൊടും കാട്ടിനുള്ളിലൊരു ക്ഷേത്രം!! | Kulakkunnel temple
അടാർ വ്യൂ !!! കാണാതിരിക്കരുത്.. | pettamala rocky view point
Просмотров 1954 года назад
അടാർ വ്യൂ !!! കാണാതിരിക്കരുത്.. | pettamala rocky view point
ആയക്കാട് ശ്രീ മഹാദേവ ക്ഷേത്രം |Ayakkadu sree Mahadeva Temple
Просмотров 6044 года назад
ആയക്കാട് ശ്രീ മഹാദേവ ക്ഷേത്രം |Ayakkadu sree Mahadeva Temple
കല്ലിൽ ഗുഹാക്ഷേത്രം | Ancient Jain temple in Kerala
Просмотров 1,6 тыс.4 года назад
കല്ലിൽ ഗുഹാക്ഷേത്രം | Ancient Jain temple in Kerala
തൃക്കാരിയൂർ മഹാദേവ ക്ഷേത്രം | മഷിയില പ്രസാദം | Thrikkariyoor Mahadeva Temple
Просмотров 3,5 тыс.4 года назад
തൃക്കാരിയൂർ മഹാദേവ ക്ഷേത്രം | മഷിയില പ്രസാദം | Thrikkariyoor Mahadeva Temple
ലോകത്തിലെ വലിയ നന്ദീശില്പമുള്ള ക്ഷേത്രങ്ങളിലൊന്ന് | ഐമുറി മഹാദേവ ക്ഷേത്രം|Biggest Nandi idol..
Просмотров 1534 года назад
ലോകത്തിലെ വലിയ നന്ദീശില്പമുള്ള ക്ഷേത്രങ്ങളിലൊന്ന് | ഐമുറി മഹാദേവ ക്ഷേത്രം|Biggest Nandi idol..
നാടൻപാട്ടുകൾ | മേരി ചേച്ചി അയ്യപ്പൻമുടി|folk songs by Mary Pathrose Ayappan mudi
Просмотров 2694 года назад
നാടൻപാട്ടുകൾ | മേരി ചേച്ചി അയ്യപ്പൻമുടി|folk songs by Mary Pathrose Ayappan mudi