EKM News
EKM News
  • Видео 545
  • Просмотров 974 861
ഒന്നുകിൽ നമ്മുടെ മനുഷ്യർ പരമശുദ്ധന്മാർ, അല്ലെങ്കിൽ ശുദ്ധ കിഴങ്ങന്മാർ!
ഈ മെത്രാന്റെ ഉദ്ദേശം കോടിക്കണക്കിന് രൂപ പിരിക്കുക എന്നതാണ്. അതിനുവേണ്ടി ജനങ്ങളെ സുഖിപ്പിക്കുവാനായി പഞ്ചാര വാക്കുകളുമായി ഇറങ്ങിയിരിക്കുകയാണ് അദ്ദേഹം. ഇത് മനസ്സിലാക്കാൻ കഴിയാത്ത പോങ്ങന്മാരാണ് നമ്മളിൽ പലരും.
Просмотров: 2 072

Видео

ബിഷപ്പുമാർ രാജാക്കന്മാർ അല്ലെന്ന് ഒരു ബിഷപ്പ്. അത് സിനഡിൽ പോയി പറയുക എന്ന് ഞാൻ!
Просмотров 4 тыс.7 часов назад
ജനങ്ങളെ പറ്റിക്കുവാൻ നല്ല ഒന്നാന്തരം ഒരു ഉഡായിപ്പുമായി ഒരു ബിഷപ്പ് ഇറങ്ങിയിട്ടുണ്ട്. ബിഷപ്പുമാർ രാജാക്കന്മാർ അല്ല എന്നാണ് അദ്ദേഹം തള്ളിവിടുന്നത്. ഇദ്ദേഹത്തിന്റെ ഈ എളിമയ്ക്ക് പിറകിൽ എന്താണ് എന്ന് മനസ്സിലാക്കണമെങ്കിൽ ഈ വീഡിയോ മുഴുവനായി കാണുക.
കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാൻ പോലും കന്യാസ്ത്രീകൾ ഇല്ല: മാർ തറയിലെ ദീനരോദനം
Просмотров 2,8 тыс.9 часов назад
ആദ്യ കുർബാന സ്വീകരണത്തിന് കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുവാൻ കന്യാസ്ത്രീമാർ ഇല്ലത്രെ. ഇതാണ് നമ്മുടെ മാർ തറയിലിന്റെ പരാതി.
മെൽബൺ കത്തീഡ്രൽ കൂദാശയ്ക്ക് കേരളത്തിൽനിന്ന് വൻ മെത്രാൻ പട!
Просмотров 2,3 тыс.12 часов назад
മെൽബൺ സീറോ മലബാർ കത്തീഡ്രൽ കൂദാശ കർമം നവംബർ 23 ന്. അതിൽ പങ്കെടുക്കുവാൻ കേരളത്തിൽ നിന്നുള്ള മെത്രാൻമാരുടെ വൻ ഒഴുക്ക്.
ഇന്നത്തെ സീറോ-മലബാർ സഭ കുരങ്ങന്മാരുടെ കൈയിലെ പൂമാല
Просмотров 1,9 тыс.12 часов назад
ഇന്ന് സീറോ മലബാർ സഭയുടെ തലപ്പത്തിരിക്കുന്നവർ ആരാണ്? ദൈവഭയമോ, ദൈവവിശ്വാസമോ, പരിശുദ്ധാത്മാവിന്റെ വര പ്രസാദമോ ഇല്ലാത്ത ഒരുപറ്റം സ്ഥാനമോഹികളും പണക്കൊതിയന്മാരും. ഈ സഭയെ കുളിപ്പിച്ചു കിടത്തിയിട്ടെ അവർ അടങ്ങു.
മാണിപ്പറമ്പിൽ കൽദായ കത്തനാർ പോളണ്ടിലെ ഏദൻ തോട്ടത്തിൽ!
Просмотров 2,8 тыс.14 часов назад
നിങ്ങൾ കണ്ടുകാണും. വള്ളി ഒരു കൊച്ചു കള്ളനെ. അതെ പോളണ്ടിലിരുന്ന് കൽദായ സുവിശേഷം പ്രചരിപ്പിക്കുന്ന സാക്ഷാൽ മണിപ്പറമ്പിൽ!
പോളണ്ടിൽ ഇരുന്ന് കള്ളങ്ങൾ മാത്രം പറയുന്ന കാൽദായ പാതിരി
Просмотров 1,4 тыс.19 часов назад
ഇയാൾ വായ തുറന്നാൽ കള്ളമേ പറയൂ. പോളണ്ടിൽ പോയി ലത്തീൻ കുർബാന ചൊല്ലിയിട്ട്, ഈ കപടൻ കാൽദായക്കു വേണ്ടി വാദിക്കുന്നു. പറയുന്നത് ആകട്ടെ പച്ചക്കള്ളവും.
മെത്രാസന വാസികൾ പോലീസ് ബലത്തിൽ മാത്രം ജീവിക്കുന്ന പമ്പര ഭീരുക്കൾ!
Просмотров 1,5 тыс.14 дней назад
ഇവർക്ക് ഉളുപ്പില്ലേ? ആത്മാഭിമാനം ഇല്ലേ? ശീമ പോർക്കിന് പോലും ഇവരുടെ അത്ര തൊലിക്കട്ടി ഇല്ല.. എന്തൊരു ശപിക്കപ്പെട്ട ജന്മങ്ങൾ. പോലീസ് അകമ്പടി ഇല്ലാതെ കക്കൂസിൽ പോകാൻ പോലും ഭയപ്പെടുന്ന ധൈര്യശാലികളാണ് നമ്മുടെ അതിരൂപതയുടെ തലപ്പത്ത്! ഇവരെ അവിടെ നിന്ന് ആട്ടിയിറക്കാൻ ഉള്ള ആർജ്ജവം എന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികൾക്ക് കിട്ടും?
തലേദിവസം ആനകൾ വന്ന കുളത്തിൽ ഞാനിന്ന് ഒരു കുഴി പാസാക്കി.
Просмотров 92314 дней назад
മാങ്കുളത്തിനടുത്തുള്ള ആനക്കുളം എന്ന മലയോര ഗ്രാമം. ആനക്കുളം എന്നത് ഈ ഗ്രാമത്തിന് വളരെ യോജിച്ച പേരാണ്. എല്ലാ ദിവസവും ക്ലോക്ക് വർക്ക് പോലെ ഡസൻ കണക്കിന് ആനകൾ ഈ കുളത്തിൽ വരും. അതേ കുളത്തിൽ ഇന്ന് രാവിലെ ഞാനും കുളിച്ചു.
വിശ്വാസികൾക്ക് കൺട്രോൾ പോയി. ഉണ്ടിരുന്നിടത്ത് അപ്പിയിട്ട് ബിഷപ്പ് പുത്തൂർ.
Просмотров 5 тыс.14 дней назад
ഡിക്കന്മാരുടെ പട്ടത്തിനുശേഷം ചില അനിഷ്ട സംഭവങ്ങൾ അരങ്ങേറി. മാർ പുത്തൂറിന്റെ ഭക്ഷണം അലങ്കോലപ്പെടുത്തി. പാലക്കാപ്പിള്ളിയെ ജനങ്ങൾ വളഞ്ഞു. എം ടി എൻ എസ് ചാരന് നല്ല സമ്മാനം കിട്ടി.
ഡീക്കൻമാർക്ക് പട്ടം കിട്ടി. ബി. പുത്തൂരിന്റെ കുർബാന ബഹിഷ്കരിച്ച് അതിരൂപത വൈദികർ.
Просмотров 1,9 тыс.21 день назад
അങ്ങനെ 10 മാസത്തിനു ശേഷം നമ്മുടെ ഡിക്കന്മാർക്ക് പട്ടം കിട്ടി. ചടങ്ങിൽ പങ്കെടുത്ത 200ലധികം അതിരൂപത വൈദികൾ ബിഷപ്പ് പുത്തൂരിന്റെ കുർബാന ബഹിഷ്കരിച്ചു. ഒരു വണ്ടി പിണറായി പോലീസ് പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സംഘർഷം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
ഞാനും ഒരു ഫ്രണ്ടും കൂടി കൂർക്കയിട്ട് ഒരു പന്നിവെപ്പ് അങ്ങ് നടത്തി!
Просмотров 1,3 тыс.21 день назад
എന്താ അങ്കമാലി പന്നിക്കറിയുടെ ഒരു ടേസ്റ്റ്! അതും കൂർക്ക ഇട്ടു വച്ചാൽ.
ബി. ബോസ്കോ പുത്തൂരിന്റെ സർക്കുലർ കത്തിച്ച് വിശ്വാസികളുടെ ആഘോഷം
Просмотров 3,7 тыс.21 день назад
ഈ ബോസ്കോ പുത്തൂർ ഇത്രക്ക് ബുദ്ധിശൂന്യൻ ആണോ. അദ്ദേഹത്തിന്റെ പുതിയ സർക്കുലറിനു വിശ്വാസികൾ കൊടുത്തത് പുല്ലുവില. അതിരൂപതയിലെ ഒരു പള്ളിയിലും അത് വായിച്ചില്ല. ജനങ്ങൾ അത് കത്തിച്ച് ആഘോഷിച്ചു.
അഗതികൾക്കൊപ്പം ഒരു ദിവസം. പൂപ്പാറ ഗുഡ് സമരീറ്റൻ ആതുരാശ്രമത്തിൽ
Просмотров 1,6 тыс.21 день назад
ഹൈറേഞ്ചിലെ പൂപ്പാറക്കടുത്ത് കുരുവിള സിറ്റിയിലുള്ള ഗുഡ് സമരിറ്റൻ ആതുരാശ്രമം സന്ദർശിക്കുവാൻ ഇടയായി. എന്റെ അനുഭവങ്ങൾ ഈ വീഡിയോയിൽ.
ഒരു കള്ളുകുടി അപാരത! കപ്പ, ബോട്ടി, വറ്റ, അയല, പിന്നെ ചങ്ങനാശ്ശേരി "വരാൽ"
Просмотров 2,4 тыс.21 день назад
ഇന്ന് നല്ല ഒരു കള്ളുകുടി ആണ്. നല്ല ഇളം തെങ്ങിൻ കള്ള്. കൂടെ എല്ലാം ഉണ്ട്. കപ്പ ബോട്ടി വറ്റ അയല. അക്കൂട്ടത്തിൽ ചങ്ങനാശ്ശേരിയിലെ വലിയ വരാലിനെ നിറുത്തി ഞാൻ പൊരിക്കുന്നുമുണ്ട്.
ആനഭയം ഉള്ളവൻ എങ്ങനെ ആനക്കാരൻ ആകും? എറണാകുളത്ത് നടക്കുന്നത് പോലീസ് രാജ്!
Просмотров 1,7 тыс.21 день назад
ആനഭയം ഉള്ളവൻ എങ്ങനെ ആനക്കാരൻ ആകും? എറണാകുളത്ത് നടക്കുന്നത് പോലീസ് രാജ്!
ചങ്ങനാശേരിയിൽ തറയിൽ മെത്രാന്റെ താനാരോഹണ മാമാങ്കം.
Просмотров 95421 день назад
ചങ്ങനാശേരിയിൽ തറയിൽ മെത്രാന്റെ താനാരോഹണ മാമാങ്കം.
സ്വന്തം സ്ഥാപനത്തിൽ ജോലിക്ക് ഡൊണേഷന് വേണ്ടി പിണരിവിനിറങ്ങിയ മഠത്തിലമ്മ
Просмотров 2,3 тыс.21 день назад
സ്വന്തം സ്ഥാപനത്തിൽ ജോലിക്ക് ഡൊണേഷന് വേണ്ടി പിണരിവിനിറങ്ങിയ മഠത്തിലമ്മ
ഫാ. പുതുവ - സഭയിലെ ഒരു മെത്രാൻ ആകാൻ പരമയോഗ്യൻ!
Просмотров 2,3 тыс.21 день назад
ഫാ. പുതുവ - സഭയിലെ ഒരു മെത്രാൻ ആകാൻ പരമയോഗ്യൻ!
ഈ മാർപാപ്പ കുശിനിക്കാരനെ പിടിച്ചും കർദ്ദിനാളാക്കും!
Просмотров 2,5 тыс.28 дней назад
ഈ മാർപാപ്പ കുശിനിക്കാരനെ പിടിച്ചും കർദ്ദിനാളാക്കും!
തറ മെത്രാൻ പള്ളിയിൽ നിന്നും പുറത്താക്കിയത് സാക്ഷാൽ യേശുക്രിസ്തുവിനെ!
Просмотров 7 тыс.28 дней назад
തറ മെത്രാൻ പള്ളിയിൽ നിന്നും പുറത്താക്കിയത് സാക്ഷാൽ യേശുക്രിസ്തുവിനെ!
പി വി എൽസി വെളുക്കാൻ തേച്ചത് പാണ്ടായി. തറക്ക് എൽസിയെ പേടി!
Просмотров 7 тыс.28 дней назад
പി വി എൽസി വെളുക്കാൻ തേച്ചത് പാണ്ടായി. തറക്ക് എൽസിയെ പേടി!
അച്ഛന്മാരോട് പയറ്റി, അവസാനം ആ ഭൂമി പോത്തച്ഛൻ തിരിച്ചുപിടിച്ചു
Просмотров 9 тыс.Месяц назад
അച്ഛന്മാരോട് പയറ്റി, അവസാനം ആ ഭൂമി പോത്തച്ഛൻ തിരിച്ചുപിടിച്ചു
വരാൽ തോമയും കൂട്ടരും ചതിച്ചു വാങ്ങിയ പണം തിരികെ കൊടുക്കുക
Просмотров 1,7 тыс.Месяц назад
വരാൽ തോമയും കൂട്ടരും ചതിച്ചു വാങ്ങിയ പണം തിരികെ കൊടുക്കുക
എറണാകുളത്തിന് എന്തുകൊണ്ട് അവർ സ്വന്തമായി ഒരു മെത്രാനെ തരുന്നില്ല?
Просмотров 2,3 тыс.Месяц назад
എറണാകുളത്തിന് എന്തുകൊണ്ട് അവർ സ്വന്തമായി ഒരു മെത്രാനെ തരുന്നില്ല?
ഇരന്ന് തിന്നവളെ തുരന്ന് തിന്നനീച ജന്മങ്ങൾ!
Просмотров 2,6 тыс.Месяц назад
ഇരന്ന് തിന്നവളെ തുരന്ന് തിന്നനീച ജന്മങ്ങൾ!
തോക്കുമുനയിൽ ഡീക്കന്മാർ ഉപ്പിട്ടു കൊടുത്ത ഉടമ്പടിക്ക് എന്ത് സാധുത?
Просмотров 2,4 тыс.Месяц назад
തോക്കുമുനയിൽ ഡീക്കന്മാർ ഉപ്പിട്ടു കൊടുത്ത ഉടമ്പടിക്ക് എന്ത് സാധുത?
മാട്ടുപ്പെട്ടി എക്കോ പോയിന്റ് ൽ വച്ച് ഒരു അരിവയ്പ്പും കഴിപ്പും.
Просмотров 539Месяц назад
മാട്ടുപ്പെട്ടി എക്കോ പോയിന്റ് ൽ വച്ച് ഒരു അരിവയ്പ്പും കഴിപ്പും.
സീറോ മലബാർ സഭ പിളരും. അത് സമാധാനപൂർവ്വം ആയിരിക്കില്ല. അടിച്ചു പിരിയൽ ആയിരിക്കും
Просмотров 2 тыс.Месяц назад
സീറോ മലബാർ സഭ പിളരും. അത് സമാധാനപൂർവ്വം ആയിരിക്കില്ല. അടിച്ചു പിരിയൽ ആയിരിക്കും
എട്ടു ദിവസത്തെ ഒരു യാത്ര- ഇക്കുറി നാട്ടിലെ കാടുകളിലേക്ക്.
Просмотров 1,2 тыс.Месяц назад
എട്ടു ദിവസത്തെ ഒരു യാത്ര- ഇക്കുറി നാട്ടിലെ കാടുകളിലേക്ക്.

Комментарии

  • @thomasthomas6382
    @thomasthomas6382 10 часов назад

    എറണാകുളം വിമതന്മാരോട് / വ്യാജൻമാരോട് ഒരു എളിയ അഭ്യർത്ഥന: പുതിയ സഭയുണ്ടാക്കുമെന്ന് വീമ്പടിയ്ക്കാതെ, ഉണ്ടാക്കടാ. എന്തേ, ധൈര്യമില്ലേ? വിമതൻമാർ വെറും കടലാസ് പുലികളാണെന്ന് ലോകം മുഴുവൻ മനസ്സിലാക്കിക്കഴിഞ്ഞു. നീയൊക്കെ ഇത്രയേയുള്ളൂ. പുതിയ സഭയുണ്ടാക്കി അഭിമാനം കാക്കാൻ നോക്ക്. ഞങ്ങളുടെ അടിമകളായി ഇവിടെ കടിച്ചുതൂങ്ങാനാണ് പ്ലാൻ എങ്കിൽ ഒരു വിരോധവുമില്ല. എല്ലാ ആഴ്ചയിലും ഞാൻ എൻ്റെ തുണികൾ അലക്കാൻ അയച്ചു തരാം. നന്നായി അലക്കി തിരിച്ചയയ്ക്കണം. സ്വവർഗ്ഗഭോഗികളായ നീയൊക്കെ എൻ്റെ അണ്ടർവെയർ നക്കിത്തിന്നരുത്. അലക്കി തിരിച്ചയയ്ക്കണം.

  • @Jose-o2d1n
    @Jose-o2d1n День назад

    Thani. Nadan. Vatte. Nirthipoodo

  • @Jose-o2d1n
    @Jose-o2d1n День назад

    E. Mottake. Orupaniyelle. Nirthi. Poodo. Kuzikizhavan

  • @georgethomas7498
    @georgethomas7498 День назад

    Poda kizhava...... Vere jali onnum ille.

  • @bp0095
    @bp0095 День назад

    ഇദ്ദേഹം പറഞ്ഞ പോങ്ങന്മാർ കുറച്ചുപേർ ഈ വീഡിയോയിൽ കമന്റ്സ് ഇട്ടിട്ടുണ്ട്😅

  • @mcjoseph878
    @mcjoseph878 День назад

    താനും ഒരു ശുദ്ധ കിഴങ്ങൻ തന്നെ.

  • @paultp2625
    @paultp2625 День назад

    നിന്നെ പോലത്തെ കുരങ്ങന്മാരാ.....സാരമില്ല

  • @thomasjoseph3519
    @thomasjoseph3519 День назад

    You can marry ELSY that problem will be solved

  • @Jose-o2d1n
    @Jose-o2d1n 2 дня назад

    Pooda. Mottakuruka

  • @Jose-o2d1n
    @Jose-o2d1n 2 дня назад

    MottaNary. Etha😢

  • @Jose-o2d1n
    @Jose-o2d1n 2 дня назад

    E. KizavaneEnthaChorichil. Vakootty. Poodo😂

  • @abrahamgeorge5534
    @abrahamgeorge5534 2 дня назад

    മൈലാപൂര് ഒരു വലിയ പള്ളി വന്നതു കൊണ്ട് തനിക്കെന്താണ് കുഴപ്പം. ഇടവകയിൽ പിരിവ് നടത്തുമ്പോൾ ഇഷ്ടമുള്ളവർ ഇഷ്ടമുള്ള തുക കൊടുത്താൽ മതിയല്ലോ

  • @georgepattery4278
    @georgepattery4278 2 дня назад

    Pope Francis in his exhortation to the Roman curia spoke about Clericalism as the enemy of the Church.

  • @thomasthomas6382
    @thomasthomas6382 2 дня назад

    പൊട്ടൻ ജോസിന് മരുന്ന് കൊടുക്കുന്നയാൾ കുറച്ചുകൂടി ശ്രദ്ധിയ്ക്കണം. കൃത്യസമയത്ത് മരുന്ന് കൊടുക്കണം.

  • @jamesvplathodathil798
    @jamesvplathodathil798 2 дня назад

    അല്മായരിലും കുപ്പായ ധാരികളിലും , ഇതുപോലെയുള്ള ചിലരൊക്കെ ജീവിച്ചിരിക്കുന്നിടത്തോളം കാലം , Eranakulam Angamali രൂപതയിലെ സംഘർഷം, ഒരിയ്ക്കലും തീരില്ല .. 👎🏾

  • @JosePipsoj
    @JosePipsoj 2 дня назад

    You really don't know this man. Only shit comes out of your mouth. Even if he is collecting money for a Purpose, it is used for it. He is not taking it home. WHAT IS WRONG WITH YOU!

  • @JosephScaria-gm6cp
    @JosephScaria-gm6cp 2 дня назад

    ഈ പ്രായത്തിൽ സഭയിൽ split ഉണ്ടാകാൻ നോക്കാതെ ജീവിക്കുക.... വിമതൻ മാരുടെ കൂടെ കൂടി സഭയെ ഒത്തിരി നാറ്റിച്ചു...എല്ലാത്തിനും negative മാത്രം കാണുന്ന ഇയാൾ സഭയെ നശിപ്പിച്ചു ശരിയാക്കി തരും

  • @thomasmathew3214
    @thomasmathew3214 2 дня назад

    You are correct

  • @thomasmathew3214
    @thomasmathew3214 2 дня назад

    പള്ളി വിസിറ്റിനു വന്നപ്പോൾ പടക്കം പൊട്ടിക്കാത്തതിന് വഴക്കു പറഞ്ഞയലാണ് ജോർജ് വലിയമാറ്റം തലശ്ശേരി

  • @geethageorge8752
    @geethageorge8752 2 дня назад

    The people are nit fools,the Bishop is deluding himself that people think a Bishop is divine or kingly. Or he needs help if he really believes what he said Especially the Bishops of today are all under suspicion. Their silent support of the persecution of Ernakulam Angamali diocese has created a negative image. Rather than seeing them as divine they are like the biblical tax collectors squeezing more and more money out of the people

  • @piousthottukandathil8148
    @piousthottukandathil8148 2 дня назад

    He’s very correct about that . Look at all Latin bishops

  • @jain663
    @jain663 2 дня назад

    നാട്ടിലെ ഇടവക പള്ളികളിലും തീർത്ഥാടനകേന്ദ്രങ്ങളിലും പോകാൻ ആളില്ല.... അപ്പോഴാണോ ഇനിയും മദ്രാസിലേക്ക് പോകുന്നത്.... ഇനിയിപ്പോൾ തോമാ സ്ളീ ഹാ യുടെ കബറിടം ലത്തീൻ പള്ളിയിൽ തന്നെ തുടരും... അന്ന് ഈ കൽ ദായ വാദികൾ എവിടെ പോയി?

  • @mathewmathai7538
    @mathewmathai7538 2 дня назад

    He is synod member. He should tell the attitude of EKM Archdiocese priests in the synod.. Our priests think that they have everything and no body question us. The pride and ego of our priests made all this problems. Let's pray for them

  • @minidevassy334
    @minidevassy334 2 дня назад

    Correct പഞ്ചാരവാക്കുകളാണ്, തട്ടിലിനെ പോലെ

  • @kvfrancis6970
    @kvfrancis6970 2 дня назад

    അല്മായരും വിശ്വാസികളുമാണ് ഓരോ രൂപതയിലെയും പള്ളികളുടെ യഥാർത്ഥ ഉടമസ്ഥർ എന്നു് സിനഡും മെത്രാന്മാരും അംഗീകരിച്ച് പരസ്യമാക്കാത്തിടത്തോളം, വലിയപള്ളികളും തീർത്ഥാടന കേന്ദ്രങ്ങളും പണിയുവാൻ ആരും സംഭാവന നല്കാതിരിക്കുന്നതാണു് നല്ലത്. അതല്ലെങ്കിൽ, കൈയിൽ കിട്ടിയതെല്ലാം സ്വന്തമെന്നു പറഞ്ഞ്, ആലഞ്ചേരിയെപ്പോലെ തന്നിഷ്ടപ്രകാരം വിറ്റു തുലയ്ക്കും. ആദ്യം, ഈ മെത്രാൻ എറണാകുളം അതിരൂപതയുടെ ജനാഭിമുഖ കുർബാനയെ അംഗീകരിച്ച് ഒരു വീഡിയോ ചെയ്യട്ടെ. എന്നിട്ടാകാം ഫണ്ടു പിരിവ്.

    • @thomaspj1247
      @thomaspj1247 День назад

      Aadhyam syro makabar kurbaana eduthu thottil kala. Ennittu Latin kurbaanaa nadappaakk.

  • @yahshuadas2527
    @yahshuadas2527 2 дня назад

    ഒന്നിച്ച് നിന്ന് ഭിന്നിപ്പിക്കുന്ന വിഷപ്പൊളികൾ ഇടയന്‍മാര്‍ വഴിതെറ്റിച്ച്‌ മലകളില്‍ ചിതറി നഷ്‌ടപ്പെട്ട ആടുകളാണ്‌ എന്‍െറ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി.ജറെ 50 : 6 ഇടയന്മാർ എന്ന ആട്ടിൻ തോലണിഞ്ഞ ചെനായ്ക്കൾ വഴിതെറ്റിക്കുന്നത് എന്തിന് ? ഉപജീവനത്തിന് എന്‍െറ ജനത്തിന്‍െറ പാപംകൊണ്ട്‌ അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്‌ഷിക്കുന്നു. ഹോസി 4 : 8 എങ്ങനെയാണ് വെള്ളയടിച്ച ഈ കുഴിമാടങ്ങൾ വഴിതെറ്റിക്കുന്നത്‌ ? ഭിന്നിപ്പിച്ച് പരിശുദ്‌ധാത്‌മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്‌. യുദാസ്‌ 1 : 19 കർത്താവ്‌ സ്ഥാപിച്ച ഏക സഭയെ പകുത്ത് ഭിന്നിപ്പിച്ച് ഭിന്നിപ്പിച്ച്. മതങ്ങൾ ഉണ്ടാക്കി ഇപ്പോൾ ക്രിസ്തുവിന്റ പേരിൽ 45000 മതങ്ങളുണ്ട് എന്ന് ഒരു മതയോളി അവകാശപ്പെടുന്നു ruclips.net/video/PBKArr_fCjY/видео.html സ്‌.യോഹന്നാന്റെതുൾപ്പെടെ നിരവധി പേരുകൾ അവരുടെ ഗർഭാവസ്ഥയിലെ സ്വർഗ്ഗത്തിൽ ഇട്ട് അപ്രകാരം വേദഗ്രന്തങ്ങളിൽ രേഖപ്പെടുത്തുകയും ഭൂമിയിൽ വിളിക്കപ്പെടുകയായിരുന്നു. അപ്പോൾ ക്രിസ്‌തു സ്ഥാപിച്ച ഏക സഭക്ക് ക്രിസ്‌തു ഇട്ടിരിക്കുന്ന പേരെന്താണ് ? എന്‍െറ ജനം (ദൈവജനം) എന്ന്‌ ഞാന്‍ വിളിക്കും; റോമാ 9 : 25 അവര്‍ എന്‍െറ ജനം (ദൈവജനം) എന്നു ഞാന്‍ പറയും. സഖറിയാ 13 : 9 ..എന്‍െറ ജനം എന്നും, ....എന്നും വിളിക്കുക. ഹോസിയാ 2 : 1 അല്ലാത്തവരോ ? വിജാതീയര്‍ . മത്ത 12 : 21 ക്രിസ്തുവിന്റെ ഏകാസഭയുടെ പേര് ദൈവജനം എന്ന് മാത്രമാണ്. വേറെ എവിടെയെയെല്ലാം എന്തെല്ലാം പേരിൽ ആരെല്ലാം അറിയപ്പെടുന്നോ അവരെല്ലാം വിജാതീയര്‍ തന്നെ . അപ്രകാരമുള്ള പേരുകളെല്ലാം മനുഷ്യരിട്ടതാണ്, അവയെല്ലാം മനുഷ്യരുണ്ടാക്കിയ മതങ്ങളാണ്. ഈ കൂട്ടർ മനുഷ്യരെ അവരുടെ മതത്തിൽ ചേർക്കാൻ പരതി നടക്കുന്നു. ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.മത്ത 23 : 15 ഇപ്രകാരം കർത്താവിന്റെ ഏകാസഭയെ തകർത്ത് വിവിധ നിറത്തിൽ നൈറ്റിയുണ്ടാക്കിയിട്ട് വിവിധപേരുകളിൽ. ഈ നരക സന്തതികളായ വിഷപ്പോളികൾ മതങ്ങൾ ഉണ്ടാക്കി ദൈവജനത്തെ ഭിന്നിപ്പിക്കുകയും അവർ തമ്മിൽ ശത്രുത വളർത്തുന്നുണ്ട് എങ്കിലും ഈ കൊള്ളക്കാർ തമ്മിൽ യാതൊരു ഭിന്നതയുമില്ല. ഉദാ, ruclips.net/video/N8QjHf0j_IY/видео.html ruclips.net/video/VyEoNOXwCAY/видео.html ruclips.net/video/Ki4f5cG7HIc/видео.html ruclips.net/video/1vaBt0hq6Cg/видео.html എന്താണ് ഇത് കാണിക്കുന്നത് ഈ ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൂട്ടം ദൈവജനത്തെ കൊള്ളയടിക്കാൻ ഒറ്റക്കെട്ടാണ് . ഇവർതമ്മിൽ അന്തര്ധാരയുമുണ്ട് . ഇവർ തമ്മിൽ കൈകോർത്ത് ദൈവജനത്തെ കൊള്ളയടിക്കുന്നു. ദൈവജനത്തെ വഴിയിൽ തമ്മിൽ തല്ലിക്കുന്ന. ഇവർ എന്നിട്ട് ചോരകുടിച്ച് വീർക്കുന്നു. കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്‌. യുദാസ്‌ 1 : 19 ഇതിന് ഏക പരിഹാരം കേരളത്തിലുള്ള മുഴുവൻ ക്രിസ്തുവിന്റെ പേരിലുള്ള മതങ്ങളിലും പെട്ടവരുടെ ഒരു പ്രതിനിധിയെ എല്ലാ വിശ്വാസികളും ചേർന്ന് തികച്ചും നിക്ഷ്പക്ഷമായി തെരെഞ്ഞെടുക്കുക എന്നത് മാത്രമാണ്. അധികാരത്തിനോ, ഭരിക്കാനോ , ശിക്ഷിക്കാനോ ദൈവജനത്തെ കൊള്ള യടിക്കാനോ അല്ല പിന്നെയൊ സ്നേഹത്തിൽ ഒന്നിപ്പിക്കാനും, സൗഹാർദ്ദത്തിൽ സഹകരിപ്പിക്കാനും ക്രിസ്തുവിന്റെ സ്വപനം അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.യോഹ 10 : 16 സാക്ഷാൽകരിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട്, ദൈവജനത്തെ നയിക്കേണ്ടത് ശ്രേഷ്ഠൻ ആണ് ആരാണ് ശ്രേഷ്ഠൻ ? ജോബിനെപ്പോലെ, ജോഷ്വയെപ്പോലെ, മോശയെപ്പോലെ, അബ്രഹത്തെപ്പോലെ, ഇസഹാക്കിനെപ്പോലെ, യാക്കോബിനെപ്പോലെ , കർത്താവ്‌ തിരഞ്ഞെടുക്കുന്ന ശ്രേഷ്ഠൻമാരായിരിക്കണം ആരായിരിക്കണം ശ്രേഷ്ഠൻ ? ശ്രഷ്‌ഠന്‍ കുറ്റമറ്റ സ്വഭാവമുള്ളവനും ഏകഭാര്യയുടെ ഭര്‍ത്താവുമായിരിക്കണം. അവന്‍െറ സന്താനങ്ങള്‍ വിശ്വാസികളും, ദുര്‍വൃത്തരെന്നോ അനുസരണമില്ലാത്തവരെന്നോ ദുഷ്‌കീര്‍ത്തി സമ്പാദിച്ചിട്ടില്ലാത്തവരും, ആയിരിക്കണം. തീത്തോസ്‌ 1 : 6 കർത്താവിന്റെ സഭയേ നയിക്കേണ്ടത് തിരുവചനപ്രകാരമുള്ള ശ്രേഷ്ഠന്മാരായിരിക്കണം . ശ്രേഷ്ഠന്മാർ ഒരിക്കലും പുരോഹിതന്മാരല്ല. അല്ലാത്തപക്ഷം മതയോളികൾ ദൈവജനത്തെ ഭിന്നിച്ച്, ഭിന്നിച്ച് കർത്താവിന്റെ ഏക സഭ നാമാവശേഷമാകും . വചനം സാക്ഷ്യപ്പെടുത്തുന്നു അനേകര്‍ വിശ്വാസം ഉപേക്‌ഷിക്കുകയും പരസ്‌പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. മത്താ 24 : 10

    • @yahshuadas2527
      @yahshuadas2527 2 дня назад

      *ഒരേ* *ഒരു* *സഭ* *എന്റെ സഭയും* (ക്രിസ്തുവിന്റെ) *നിങ്ങളുടെ* *മതവും* (പാതിരികളുടെ) .. *എന്‍െറ* *സഭ* ഞാന്‍സ്‌ഥാപിക്കും. .മത്ത 16 : 18 ...*ദൈവജനത്തിന്‍െറ* *സഭയില്‍* ...ന്യായാ 20 : 2 ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. യോഹ 10 : 16 ക്രിസ്തു ഒരു സഭയെ സ്ഥാപിച്ചിട്ടൊള്ളൂ. അതിന്റെ പേര് *ദൈവജനം* എന്നാണ്. അവര്‍ *എന്‍െറ* *ജനവും* ഞാന്‍ അവരുടെ ദൈവവുമായിരിക്കും. ജറെമി 32 : 38 *എന്‍െറ* *ജനം* എന്ന്‌ ഞാന്‍ വിളിക്കും; റോമ 9 : 25 അവര്‍ *എന്‍െറ* *ജനം* എന്നു ഞാന്‍ പറയും. സഖ 13 : 9 ..എന്‍െറ ജനം എന്നും,... വിളിക്കുക. ഹോസ 2 : 1 ദൈവത്തിന്റെ പേര് കര്‍ത്താവ്‌ എന്നാണ്‌ അവിടുത്തെനാമം; സങ്കീ 68 : 4 എന്നാൽ അന്യന്റെ ഭാര്യയെയും മക്കളെയും ഒക്കെ വ്യഭിചാരിക്കുന്നതിനും മറ്റുള്ളവന്റെ അധ്വാനഭലത്തിൽ മൃഷ്ട്ടാന്ന ഭോജനവും രാജകീയ ജീവിതവും നയിക്കാൻ ഒന്നിനും ഉപകരിക്കാത്ത ക്രിസ്തുവിന്റെ വാക്കിൽ നരകസന്തതികളായ അണലിസന്തതികളായ വെള്ളയടിച്ച കുഴിമാടങ്ങളായ, സർപ്പസന്തതികളായ, വിധവകളുടെ ഭവനം വിഴുങ്ങികളായ പാതിരിവർഗ്ഗം മതങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്നു. ഒരുവനെ *നിങ്ങളുടെ* മതത്തില്‍ ചേര്‍ക്കാന്‍ *നിങ്ങള്‍* കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ *നിങ്ങള്‍* അവനെ *നിങ്ങളുടെ* ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.മത്ത 23 : 15 തിന്നുമദിച്ച കുതിരകളാണവര്‍. *അയല്‍ക്കാരന്‍െറ* *ഭാര്യയ്‌ക്കുവേണ്ടി* അവര്‍ ഹേഷാരവം മുഴക്കുന്നു. ജറെ 5 : 8 മലം കര , മൂത്രം കര ഓർത്ത dogs ഉം ഓർക്കാത്ത dogs ഉം കട്ടോളിക്കയും, സിനഡോളിക്കയും ക്നാ - നായയും, റോമൻ നായയും ചൊറിയനും വെറിയനും ലാട്രിനും യൂറിനലും യാക്കോ വൈറ്റും, ബ്ലാക്കും പ്രാന്തൻകോസും എല്ലാം ക്രിസ്തുവിനെ വിറ്റ്‌ കാശക്കാൻ പാതിരികൾ ഉണ്ടാക്കിയിരിക്കുന്ന നരകത്തിന്റെ റിക്രൂട്ട്മെന്റ്‌ ഏജൻസികളാണ് മതങ്ങളാണ്. ആരാണ് ക്രിസ്തു വിന്റെ സഭയിലെ അംഗങ്ങൾ അവിടുത്തെ ഭയപ്പെടുകയും നീതിപ്രവര്‍ത്തിക്കുകയുംചെയ്യുന്ന ആരും, ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു. അപ്പ. പ്ര 10 : 35 എങ്ങനെയാണ് ക്രിസ്തുവിന്റെ സഭയിലെ അംഗമാവുക 2 questions & 1 condition ഉത്തരം ഉവ്വ്‌ എന്നാണെങ്കിൽ ആരും ഏതു ജനതയിൽ പെട്ടവനയാലും അവന്റെ സഭയിലെ അംഗമാണ്‌. 1. നീ എന്നെ സ്‌നേഹിക്കുന്നുവോ? ഉവ്വ്‌ കര്‍ത്താവേ, !!!!! യോഹ 21 : 15 2. മനുഷ്യപുത്രനില്‍ നീ വിശ്വസിക്കുന്നുവോ?യോഹ 9 : 35 ഉവ്വ്‌ കര്‍ത്താവേ !!!!!! വിശ്വസിക്കുകമാത്രം ചെയ്യുക.മര്‍ 5:36 *കണ്ടീഷൻ* മേലില്‍ പാപം ചെയ്യരുത്‌. യോഹ 5 : 14 ശരി, കര്‍ത്താവേ!!!!! എങ്കിൽ നീ, ... എന്‍െറ വത്‌സലപുത്രനല്ലേ; എന്‍െറ ഓമനക്കുട്ടന്‍, .......എന്‍െറ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; ജറെ 31 : 20 മാത്രമല്ല, നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ്‌ ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന്‌ അവിടുന്ന്‌ മറുപടി തരും. ഏശ 58 : 9 മേലിൽ എന്നാൽ ? സത്യത്തെ സംബന്‌ധിച്ചു പൂര്‍ണമായ അറിവു ലഭിച്ചതിനുശേഷം ഹെബ്രാ 10 : 26 കാരണം പിന്നൊരു ബലി അവശേഷിക്കുന്നില്ല. ഹെബ്രാ 10 : 26 ക്രിസ്തുവിന് ഒരു കൂത്താശയുമില്ല ഒരാചാരവുമില്ല , അധരവ്യായാമവും വേണ്ട, പ്രച്ഛന്നവേഷവും വേണ്ട , പള്ളിവേണ്ട, , പാതിരിവേണ്ട, വെലി എന്ന പൊറാട്ടു നാടകവും വേണ്ട കാരണം ഹൃദയപരമാര്‍ഥതയാണ്‌ അങ്ങ്‌ ആഗ്രഹിക്കുന്നത്‌; സങ്ക 51 : 6 നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്‍െറ ദൈവത്തിന്‍െറ സന്നിധിയില്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ്‌ കര്‍ത്താവ്‌ നിന്നില്‍നിന്ന്‌ ആവശ്യപ്പെടുന്നത്‌? മിക്ക 6 : 8 ഒന്നും ആവശ്യപ്പെടുന്നില്ല. ആവശ്യപ്പെടുന്നത് പാതിരികളാണ്. വ്യഭിചരിക്കാൻ കര്‍ത്താവ്‌ പക്‌ഷപാതമില്ലാത്ത ന്യായാധിപനാണ്‌. പ്രഭ 35 : 15 തെറ്റുചെയ്യുന്നവനു ശിക്‌ഷ ലഭിക്കും; അക്കാര്യത്തില്‍ മുഖം നോട്ടമില്ല. കൊളേ 3 : 25 നിങ്ങള്‍ക്കോരോരുത്തര്‍ക്കും *പ്രവൃത്തികള്‍ക്കനുസൃതം* ഞാന്‍ പ്രതിഫലം നല്‍കും. വെളി 2 : 23 ക്രിസ്തുവിന്റെ സഭ പ്രവർത്ഥിയുടേതാണ് ആധരവ്യായാമത്തിന്റേതല്ല. പ്രാര്ഥനയുടെതല്ല കാരണം കര്‍ത്താവായ ഞാന്‍ മനസ്‌സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്‌ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്‍െറ *ജീവിതരീതിക്കും* *പ്രവൃത്തിക്കും* അനുസരിച്ച്‌ ഞാന്‍ പ്രതിഫലം നല്‍കും. ജറെ 17 : 10 ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ *ഹൃദയത്തില്‍* പൂജിക്കുവിന്‍. ( *പള്ളിയിലല്ല* ) 1 പത്ര 3 : 15 കാരണം ... ഞാന്‍ നിങ്ങളിലും വസിക്കും. യോഹ 15 : 4 ഏതാണ് ക്രിസ്തുവിന്റെ (ദൈവലയം) ആലയം ആ ആലയം നിങ്ങള്‍ തന്നെ. 1 കോറി 3 : 17

  • @francisfrancisko5481
    @francisfrancisko5481 3 дня назад

    മാർ സെബാസ്റ്റ്യൻ പോഴൊലിപ്പറമ്പിൽ

  • @raphaelputhirickal4270
    @raphaelputhirickal4270 3 дня назад

    ഹൊസൂർ തമിഴ് നാട്ടിൽ . Bangaloor - ന് ചേർന്നു കിടക്കുന്നു

  • @thomasjoseph3519
    @thomasjoseph3519 3 дня назад

    DEVILS VOICE.Born to satisfy LUCIFER

  • @SebinAntony-b8p
    @SebinAntony-b8p 3 дня назад

    എറണാകുളം അല്ല സിറോ malbar സഭ

  • @TheworldofPolity
    @TheworldofPolity 3 дня назад

    ജോസേട്ടാ നിങ്ങൾ അമേരിക്ക കാരനായ ഒരു റിപ്പബ്ലിക്കാൻ അല്ലേ അവിടെ ട്രൂമ്പ് ജയിച്ചു സന്തോഷത്തിൽ ഇരിക്കുമ്പോ നിങ്ങൾ മെത്രാന്മാരുട കുണ്ടിയും നോക്കി എന്തിനാ നടക്കുന്നത്. Anghott തിരിച്ചു പോ

  • @jessymthomas8669
    @jessymthomas8669 3 дня назад

    Jesus sabayile undo???

  • @josetharakan4740
    @josetharakan4740 3 дня назад

    ഒരു ബിഷപ്പെങ്കിലും ഇത് തുറന്ന് പറയുകയാണെങ്കിൽ അത് നല്ലൊരു തുടക്കമാണ്. നമ്മൾ അതിനെ സംശയ ദൃഷ്ടിയാൽ കാണേണ്ടതില്ല

  • @SebjoeBastion
    @SebjoeBastion 3 дня назад

    സൂപ്പർ സoഭാക്ഷണം ജോസേട്ടാ ഈ മെത്രാന്റെ Itself മെത്രാൻ താഴ്ത്തല്ലേ താഴ്ത്ത്,തട്ടിൽ എന്നിവരല്ലേ രാജാക്കൻമാർ

  • @josejoseph7518
    @josejoseph7518 3 дня назад

    Oulla nighty karan mar international froud club christiantya sariyakikolum thandikal

  • @nannan9990
    @nannan9990 3 дня назад

    Correct reading... 👍👍👍👍

  • @josejoseph7518
    @josejoseph7518 3 дня назад

    Kali Matti adavanu evan para nariyanu thandan vanavan anu otta piasa kodukaruthu aven nighty ouri vaganam thoma onum evde vanityilla Patti.thante chavittu nadakum Veda

  • @JosephScaria-gm6cp
    @JosephScaria-gm6cp 3 дня назад

    ഈ കിളവൻ bishop ആയാൽ എല്ലാം ശരിയാകും... സഭ എത്രയു വേഗം മുൻ കൈ എടുക്കണം...

  • @jonhappachery3843
    @jonhappachery3843 3 дня назад

    Appapanu.vere.pany.onnum.ille.naalu.choondayum.vangy.valla.puzhavakkathum.poi.kuttiyirunnal.kure.malasyam.pidikkam.athazham.adipoliyakkam.o.k.thank You.

    • @sebastiankt2421
      @sebastiankt2421 3 дня назад

      അപ്പാ പ്പനാണെങ്കിലുംപറയു ന്നത്കൽദായമെത്റാൻകോമരങ്ങൾക്കുംചു മട്ടുകാർ ക്കുംപൊളളും,നീറും.നീപോയിനിൻറേകൽദായകോ രങ്ങൾക്കുചൂണ്ടവാങ്ങിക്കൊടുത്തുമീൻപിടിക്കാൻവിടെടാ.അങ്ങിനെയെങ്കിലും കൽദായവിഷംഉരുകെട്ടടാ

  • @mcjoseph878
    @mcjoseph878 3 дня назад

    ഈ വിഷം.. മാരക വിഷം. കടിച്ചാൽ മരണം ഒറപ്പ

  • @mintomaliackal5258
    @mintomaliackal5258 3 дня назад

    🤝🤝🤝

  • @nijoarackal7067
    @nijoarackal7067 3 дня назад

    Vrithikettavan

  • @joseaugustine9022
    @joseaugustine9022 3 дня назад

    Syro malabar church head quarters to be changed to Mylapore ....There we want good church and all facilities for pilgrims to see our Saint Thomas ❤❤

  • @josethoman998
    @josethoman998 3 дня назад

    ഈ പിതാവ് ഇരിഞ്ഞാലക്കുട ക്കാരൻ ആണു... എറണാകുളം രൂപതയിൽ മിക്കവാറും പള്ളിയിൽ വന്നിരുന്നു... ജോസേട്ടാ എങ്ങോട്ടാണ് ചെരിഞ്ഞു നിൽക്കുന്ന തു പ്രത്യകം ശ്രദ്ദിക്കണം... അവിടെ ഒരു ഹൌസ് പണിയുന്നുണ്ട്....😂

  • @kvshaju1965
    @kvshaju1965 3 дня назад

    പിതാക്കൻമാർക്ക് മാനസാന്തരം വന്നെന്നു വിചാരിച്ചൂട്ടോ......

  • @sophysebastian3275
    @sophysebastian3275 3 дня назад

    പക്ഷെ എറണാകുളം രൂപതയിൽ ഈ പിതാവിന്റെ കുതന്ത്രങ്ങൾ ഒന്നും ഇനി നടക്കില്ല

  • @georgekanamkudam4882
    @georgekanamkudam4882 3 дня назад

    😂😂😂

  • @josephmampilly3860
    @josephmampilly3860 3 дня назад

    Do not call pithave, only call methran or carthinal. Pithave is almightly God or you can call your father in earth.

    • @martintherattil1739
      @martintherattil1739 2 дня назад

      അവർക്കും പിതാവേ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല ! കർത്താവേ എന്ന് വിളിക്കാനാണ് ഇഷ്ടം ! അതുകൊണ്ടാണ് കുർബാനയിൽ ലേഖനം വായിക്കുന്ന വ്യക്തിയെകൊണ്ട് "കർത്താവേ ആശീർവദിക്കണേ" എന്ന് പറയുന്നത് !

  • @josekluke3726
    @josekluke3726 3 дня назад

    👌👌 കൃത്യമായ സത്യം. തീവ്വ്ര കൽദായരായ ഓരോ മെത്രാനും ഓരോ വികാരിയും പണം പിരിക്കുന്ന മൂടിൽ ആകുമ്പോൾ ഇതേ നിറം മാറ്റം എടുത്തു പ്രയോഗിക്കാറൊണ്ടു.

  • @thomasmathew4499
    @thomasmathew4499 3 дня назад

    എറണാകുളം അങ്കമാലിക്കാർ ആദ്യമായിട്ടായിരിക്കും ഇങ്ങനെ കേൾക്കുന്നത്, പക്ഷേ മറ്റുള്ള രൂപതകളിൽ ഇതിനു മുമ്പേ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് അപ്പാപ്പാ.