Aadhilok world
Aadhilok world
  • Видео 484
  • Просмотров 2 233 056
അമ്മയുടെ ആറാം നമ്പർ ഇത്രയും പ്രതീക്ഷിച്ചില്ല 😍
അമ്മയുടെ പെട്ടിയപ്പം കഴിക്കാൻ എല്ലാരും വാ... ❤️🥰
#aadhilok world
#kerala
#villagelife
#reallife
#pettiyappam
#aaramnumber
#easysnacks
#eveningsnacksrecipe
#simplesnacksrecipe
#eveningsnacks
#familytime
#viralvideo
#trendingnow
#food
#cooking
#sweetsnacks
#liji
#amma
Просмотров: 607

Видео

തേങ്ങയരച്ച ആവോലി മീൻകറി😋Keralastyle Avoli Fish Curry ||Amma special👌
Просмотров 9774 часа назад
തേങ്ങയരച്ച ആവോലി മീൻകറി😋Keralastyle Avoli Fish Curry ||Amma special👌 #aadhilok world #kerala #reallife #nadanlife #villagelife #villagecooking #fishcurry #keralastylemeencurry #avolifishcurry #avolimeencurry #avolirecipemalayalam #thengayarachameencurry #ammaspecialfishcurry #nadanmeencurry #specialdishesbyamma #ammarecipe #avoli #fishcutting #keralastylefishcurry
നെയ്പത്തൽ || നെയ്പത്തിരി ||Neypathal detailed recipe in malayalam👌
Просмотров 4 тыс.9 часов назад
നെയ്പത്തൽ || നെയ്പത്തിരി ||Neypathal detailed recipe in malayalam👌 #aadhilok world #kerala #villagelife #reallife #neypathal #neypathiri #Neypathalrecipe #neypathirirecipe #detailedrecipe #neypathalrecipeinmalayalam #ammaspecial #homemadecatering #homemadepathalrecipe #ammarecipe #specialdishesbyamma
ഞങ്ങൾക്ക് ചിലത് പറയാനുണ്ട് 😔എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം ❤️
Просмотров 1,9 тыс.14 часов назад
#aadhilok world #kerala #villagelife #reallife #ammaspecial #naadanrecipe #familytime #lunchrecipes #specialdishesbyamma #nadan #trending #pulisseri #pappayapulisseri #fishcurry #viralvideo #liji
വൈകുന്നേരത്തെ ഞങ്ങളുടെ കുറച്ച് വിശേഷങ്ങൾ 🥰
Просмотров 85614 дней назад
വൈകുന്നേരത്തെ ഞങ്ങളുടെ കുറച്ച് വിശേഷങ്ങൾ 🥰
കാറ്ററിങ്ങും വീട്ടുപണിയും ഒക്കെ കൂടി തിരക്കുപിടിച്ച ഒരുദിവസം 🥰A day in our life😍
Просмотров 97914 дней назад
കാറ്ററിങ്ങും വീട്ടുപണിയും ഒക്കെ കൂടി തിരക്കുപിടിച്ച ഒരുദിവസം 🥰A day in our life😍
ഓണത്തിന്റെ അവസാന ദിവസത്തെ ഓട്ടപ്പാച്ചിലും നാട്ടിലെ ഓണാഘോഷവും 😍
Просмотров 48014 дней назад
ഓണത്തിന്റെ അവസാന ദിവസത്തെ ഓട്ടപ്പാച്ചിലും നാട്ടിലെ ഓണാഘോഷവും 😍
നമ്മുടെ ചെറിയ ഓണാഘോഷം 🥰
Просмотров 62514 дней назад
നമ്മുടെ ചെറിയ ഓണാഘോഷം 🥰
അമ്മയുണ്ടാക്കിത്തന്ന ചിക്കൻ ചാപ്സ് #Chicken Caps😋ഇനി ഇങ്ങനെ മതി അമ്മേ 👌👌👌
Просмотров 55228 дней назад
അമ്മയുണ്ടാക്കിത്തന്ന ചിക്കൻ ചാപ്സ് #Chicken Caps😋ഇനി ഇങ്ങനെ മതി അമ്മേ 👌👌👌
നാട്ടിൻപുറത്തെ കുറച്ചു വിശേഷങ്ങളും അമ്മയുടെ അടുക്കളത്തോട്ടവും 😍
Просмотров 587Месяц назад
നാട്ടിൻപുറത്തെ കുറച്ചു വിശേഷങ്ങളും അമ്മയുടെ അടുക്കളത്തോട്ടവും 😍
അമ്മയ്ക്ക് ഞാൻ ഗ്രീൻ ചിക്കൻ ഉണ്ടാക്കിക്കൊടുത്തു 😋simple green chicken recipe
Просмотров 789Месяц назад
അമ്മയ്ക്ക് ഞാൻ ഗ്രീൻ ചിക്കൻ ഉണ്ടാക്കിക്കൊടുത്തു 😋simple green chicken recipe
വെണ്ടയ്ക്ക കറി ഇതുപോലെ ഒന്നുണ്ടാക്കിനോക്കണേ Amma Special 😍
Просмотров 564Месяц назад
വെണ്ടയ്ക്ക കറി ഇതുപോലെ ഒന്നുണ്ടാക്കിനോക്കണേ Amma Special 😍
ചേനത്തണ്ടും പരിപ്പും മോളീശ്യം 😋ഞങ്ങളുടെ തനിനാടൻ ഉച്ചവിശേഷം 🥰
Просмотров 405Месяц назад
ചേനത്തണ്ടും പരിപ്പും മോളീശ്യം 😋ഞങ്ങളുടെ തനിനാടൻ ഉച്ചവിശേഷം 🥰
ചക്ക സീസൺ ആയാൽപ്പിന്നെ ഇങ്ങനെയാ 🤩Amma special chakka chips😋
Просмотров 8432 месяца назад
ചക്ക സീസൺ ആയാൽപ്പിന്നെ ഇങ്ങനെയാ 🤩Amma special chakka chips😋
കാന്താരി ചതച്ചിട്ട് പീരവറ്റിച്ച നത്തലും ചക്കയും 😋അമ്മയോടൊപ്പം ഒരു ഉച്ച വിശേഷം 🥰
Просмотров 1,3 тыс.2 месяца назад
കാന്താരി ചതച്ചിട്ട് പീരവറ്റിച്ച നത്തലും ചക്കയും 😋അമ്മയോടൊപ്പം ഒരു ഉച്ച വിശേഷം 🥰
പൂപോലുള്ള ഉണ്ണിയപ്പം ഇതുപോലെ ഉണ്ടാക്കിനോക്കൂ 😋🥰
Просмотров 1,2 тыс.3 месяца назад
പൂപോലുള്ള ഉണ്ണിയപ്പം ഇതുപോലെ ഉണ്ടാക്കിനോക്കൂ 😋🥰
മാങ്ങാ അച്ചാർ ഇതുപോലെ ഒന്നുണ്ടാക്കി നോക്കൂ Amma's Special Mango Pickle 😍👌🏻
Просмотров 8253 месяца назад
മാങ്ങാ അച്ചാർ ഇതുപോലെ ഒന്നുണ്ടാക്കി നോക്കൂ Amma's Special Mango Pickle 😍👌🏻
ചക്ക പുഴുക്കും കട്ടൻ ചായയും അമ്മയുടെ മഴക്കാല സ്പെഷ്യൽ 😍👌🏻👌🏻
Просмотров 1,2 тыс.3 месяца назад
ചക്ക പുഴുക്കും കട്ടൻ ചായയും അമ്മയുടെ മഴക്കാല സ്പെഷ്യൽ 😍👌🏻👌🏻
കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ പെട്ടെന്ന് ഉണ്ടാക്കിക്കൊടുക്കാൻ പറ്റിയ അടിപൊളി മുട്ട ബജി 😋👌🏻👌🏻
Просмотров 1,8 тыс.3 месяца назад
കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ പെട്ടെന്ന് ഉണ്ടാക്കിക്കൊടുക്കാൻ പറ്റിയ അടിപൊളി മുട്ട ബജി 😋👌🏻👌🏻
അമ്മയ്ക്ക് എന്റെ വക ഒരു Surprise Makeover 😍😍
Просмотров 1,4 тыс.3 месяца назад
അമ്മയ്ക്ക് എന്റെ വക ഒരു Surprise Makeover 😍😍
അമ്മയെ കാണാൻ പോയി പിറന്നാൾ കൂടി തിരിച്ചുവന്നു ❤️🥰
Просмотров 3873 месяца назад
അമ്മയെ കാണാൻ പോയി പിറന്നാൾ കൂടി തിരിച്ചുവന്നു ❤️🥰
അദിയും ലോകുവും ഇനി പുതിയ സ്കൂളിലേക്ക് 🥰First Day At School❤️
Просмотров 4364 месяца назад
അദിയും ലോകുവും ഇനി പുതിയ സ്കൂളിലേക്ക് 🥰First Day At School❤️
Last Day At School 😢
Просмотров 2594 месяца назад
Last Day At School 😢
നാട്ടിൻപുറത്തെ കുറച്ച് കാഴ്ച്ചകളയാലോ 😍
Просмотров 8684 месяца назад
നാട്ടിൻപുറത്തെ കുറച്ച് കാഴ്ച്ചകളയാലോ 😍
കുണ്ട് കിഴങ്ങ് |കാച്ചിൽ പുഴുക്ക് ഇതുപോലെ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ 🥰👌🏻
Просмотров 8254 месяца назад
കുണ്ട് കിഴങ്ങ് |കാച്ചിൽ പുഴുക്ക് ഇതുപോലെ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ 🥰👌🏻
മീൻ വാഴയിലയിൽ പൊളിച്ചത് 😋👌🏻✨Mothers Day Special ❤️
Просмотров 3694 месяца назад
മീൻ വാഴയിലയിൽ പൊളിച്ചത് 😋👌🏻✨Mothers Day Special ❤️
വൈകുന്നേരത്തെ കുറെ വിശേഷങ്ങൾ കണ്ടാലോ 😍🥰
Просмотров 3834 месяца назад
വൈകുന്നേരത്തെ കുറെ വിശേഷങ്ങൾ കണ്ടാലോ 😍🥰
കപ്പവട കഴിച്ചിട്ടുണ്ടോ!ഒരിക്കലെങ്കിലും ഇതുപോലെ ഉണ്ടാക്കിനോക്കൂ 🥰
Просмотров 8114 месяца назад
കപ്പവട കഴിച്ചിട്ടുണ്ടോ!ഒരിക്കലെങ്കിലും ഇതുപോലെ ഉണ്ടാക്കിനോക്കൂ 🥰
രാവിലത്തെ ഉപ്പുമാവ് ബാക്കിയുണ്ടോ! ഇനി കളയണ്ട 😍അടിപൊളി Evening Snack Ready റവ വട 😋ഉപ്പുമാവ് വട👌🏻
Просмотров 7705 месяцев назад
രാവിലത്തെ ഉപ്പുമാവ് ബാക്കിയുണ്ടോ! ഇനി കളയണ്ട 😍അടിപൊളി Evening Snack Ready റവ വട 😋ഉപ്പുമാവ് വട👌🏻
ഈ ചൂടുകാലത്ത് കുടിവെള്ളം കിട്ടാനില്ല😥ചെളിവെള്ളം കുടിച്ചു ഞങ്ങൾ മടുത്തു 😔😭
Просмотров 9895 месяцев назад
ഈ ചൂടുകാലത്ത് കുടിവെള്ളം കിട്ടാനില്ല😥ചെളിവെള്ളം കുടിച്ചു ഞങ്ങൾ മടുത്തു 😔😭

Комментарии

  • @rijashpv8831
    @rijashpv8831 Час назад

    ❤❤❤❤

  • @sreejaradhakrishnan6641
    @sreejaradhakrishnan6641 3 часа назад

    Amma eshtam❤

  • @rijashpv8831
    @rijashpv8831 4 часа назад

    Ammayude Thengachorum chicken curryum super. Payasam😊👍.

  • @rijashpv8831
    @rijashpv8831 4 часа назад

    ith evidey sthalam. Aarude veeda. Sabiyanti aara ningade. Video nannayittundu❤❤❤

    • @aadhilokworld
      @aadhilokworld 2 часа назад

      Kozhikkode. Ammente ammayude aniyatheente molanu sabi aunty 🥰

  • @rijashpv8831
    @rijashpv8831 4 часа назад

    😂😂❤

  • @radhalakshmi4366
    @radhalakshmi4366 4 часа назад

    സംഭവം സൂപ്പർ. നമ്മളെ ഭാഷ😂

  • @lathikalathika2711
    @lathikalathika2711 8 часов назад

    Njan indakkarund

  • @shailajanarayan886
    @shailajanarayan886 10 часов назад

    ആറാം നമ്പർ സൂപ്പർ... ഇനി ഓർഡർ കിട്ടും ഉറപ്പ് ❤👍🏻👍🏻

  • @AmminiKv-ik6cm
    @AmminiKv-ik6cm 12 часов назад

    സൂപ്പർ ആറാം നമ്പർ അമ്മ പൊളി❤❤❤

  • @devivibindevivibin9888
    @devivibindevivibin9888 День назад

    ❤❤❤❤

  • @rejiniraju9876
    @rejiniraju9876 День назад

    മീൻ വെട്ടിയിട്ട് അതിനകത്തെ അഴുക്ക് ഒന്നും പോയിട്ടില്ലല്ലോ അതിനകത്തെ ആ കറുത്ത ബ്ലഡ് ആയല്ലോ എടുത്തുകളയണം മീൻ അകത്തു കറിവെച്ച് കഴിയുമ്പോൾ ഉളുപ്പ് മണക്കും അത് സ്മെൽ വരും

    • @aadhilokworld
      @aadhilokworld День назад

      വൃത്തിയിൽ ഉപ്പിട്ട് പെരക്കി കഴുകിയതാണ്.ഇതിന്റെ long vedio കണ്ടുനോക്കു 🥰ഷോർട്സിൽ അധികം ഉൾപ്പെടുത്താൻ പറ്റാത്ത‌കൊണ്ടാണ് 🙏

  • @snam22
    @snam22 День назад

    Mm ❤❤

  • @lathikalathika2711
    @lathikalathika2711 День назад

    🤤🤤

  • @sindhubiju8223
    @sindhubiju8223 День назад

    അമ്മയുടെ പലഹാരം 👌 👍 ❤

  • @PreethisKitchenWorld
    @PreethisKitchenWorld День назад

    ❤🎉

  • @Ninguplus
    @Ninguplus День назад

    Ithethu cheera 🙄 aadyayitta kaanunnathu

  • @abhiramiav7499
    @abhiramiav7499 День назад

    😍

  • @shailajanarayan886
    @shailajanarayan886 День назад

    ❤❤

  • @umadevicholakkara6310
    @umadevicholakkara6310 День назад

    സുപ്പർ ❤️

  • @Ninguplus
    @Ninguplus День назад

    Videos okke adipoli ❤❤❤

  • @Ninguplus
    @Ninguplus День назад

    Instagramil kandu vanne aanee 👍 Njammale kannur 👍❤️

  • @lathikalathika2711
    @lathikalathika2711 День назад

    🥰🥰🥰

  • @Keeerthanarajeshhh
    @Keeerthanarajeshhh 2 дня назад

    ❤️

  • @Sushmabhaktigeet05
    @Sushmabhaktigeet05 2 дня назад

    बहुत ही सुन्दर 🎉🎉🎉😢😢❤

  • @LailaAshok
    @LailaAshok 2 дня назад

    എല്ലാവരും നല്ല സേനഹമുള്ള സംസാരവും അവതരണവും സൂപ്പർ❤👌

  • @sreekalakp767
    @sreekalakp767 2 дня назад

    അമ്മയെ വലിയ ഇഷ്ടമാണ് 🥰

  • @prameelacp4290
    @prameelacp4290 2 дня назад

    കറി കാണുമ്പോഴറിയാം നല്ല ടെസ്റ്റുണ്ടെന്ന്. മോന് നല്ല ഇഷ്ടമായി. അമ്മമ്മ എന്നും ഇതുപോലെ നല്ല നല്ല പലഹാരങ്ങളും കറികളും ഉണ്ടാക്കി കൊടുക്കുമ്പം കുട്ടികൾക്ക് ഭയങ്കര സന്തോഷവും സ്നേഹവമായിരിക്കും.❤❤❤❤❤

  • @shailajanarayan886
    @shailajanarayan886 2 дня назад

    ❤❤❤

  • @sindusanthosh5984
    @sindusanthosh5984 2 дня назад

    ❤❤❤👌👌👌

  • @sajiniskichen4566
    @sajiniskichen4566 2 дня назад

    Inte.Ammye.orama.varunnu.Eee.Ammye.kannubol❤

  • @lishabenny7861
    @lishabenny7861 2 дня назад

    നിങ്ങൾ കറക്റ്റ് റെസിപ്പി അളവ് പറയു. കുറച്ച് കുറച്ച് എന്ന് പറയാതെ

    • @aadhilokworld
      @aadhilokworld 2 дня назад

      Correct recipe പറഞ്ഞിട്ടുണ്ടല്ലോ വിട്ടുപോയത് type cheyth സ്‌ക്രീനിൽ കൊടുത്തിട്ടുണ്ട് 🥰

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc 2 дня назад

    നിങ്ങൾ പലഹാരം ഉണ്ടാക്കി കൊടുക്കാറുണ്ടോ? അടുത്തു മാത്രമേ ചെയ്ത് കൊടുക്കൂ എന്നുണ്ടോ

    • @aadhilokworld
      @aadhilokworld 2 дня назад

      പലഹാരം ആവശ്യപ്പെട്ടവർക്കെല്ലാം ഉണ്ടാക്കി കൊടുക്കാറുണ്ട്. എവിടെയാ സ്ഥലം 🥰

  • @rathishroshan4051
    @rathishroshan4051 3 дня назад

    👍👍👍

  • @sindusanthosh5984
    @sindusanthosh5984 3 дня назад

    ❤❤

  • @lathikalathika2711
    @lathikalathika2711 3 дня назад

    Njan Ari chuduvellathil kuthiran vekkum nalla appam akum

  • @lathikalathika2711
    @lathikalathika2711 3 дня назад

    Enikishtam ith. Makkalum husum thinnula athond menikarilla eada

  • @nithafathima6200
    @nithafathima6200 3 дня назад

  • @lathikalathika2711
    @lathikalathika2711 3 дня назад

    Amme pani ille inn🥰

  • @sunilambika322
    @sunilambika322 3 дня назад

    like എല്ലാവർക്കും സുഖം തന്നെ കറക്റ്റ് ആണ് ചേച്ചി💎 ദൈവം അനുഗ്രഹിക്കട്ടെ പുളിശേരിയുംമീൻഫ്രൈയും അടിപൊളിആണ് ട്ടോ💎💎💎💎💎💎💎💎💎

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc 4 дня назад

    എവിടെയാണ് താമസം

  • @AnooshaDileep
    @AnooshaDileep 4 дня назад

    അടിപൊളി 👍🏼

  • @neenaneenanv7578
    @neenaneenanv7578 4 дня назад

    ❤❤❤

  • @sheebabindu9178
    @sheebabindu9178 4 дня назад

    ❤❤❤❤❤❤❤❤

  • @josephkannathil
    @josephkannathil 4 дня назад

    Clearly explained wish you best for the channel

  • @induramesh2946
    @induramesh2946 4 дня назад

    ❤❤

  • @shailajanarayan886
    @shailajanarayan886 4 дня назад

    നിങ്ങളുടെ അപ്പം ബിസിനസ് ഉയരങ്ങൾ കീഴടക്കട്ടെ 👍🏻🙏🏻🥰🥰🥰🥰ഒരു അപ്പത്തിന് എത്രയാ?

  • @ShaliniSudheesh
    @ShaliniSudheesh 4 дня назад

    ❤❤

  • @sindusanthosh5984
    @sindusanthosh5984 4 дня назад

    ഞാനും ഒരു പയ്യന്നൂരുകാരി ആണ്. എറണാകുളത്ത് താമസിക്കുന്നു. കുറച്ച് ദിവസമെ ആയുള്ളു video kanan thudangiyt. കണ്ണൂര് ഭാഷ കേട്ടിട്ട് ശ്രദ്ധിച്ചതാണ്. ഇപ്പൊ എല്ലാ videoym കാണാൻ ശ്രമിക്കുന്നുണ്ട്. രണ്ടു പേരോടും ഒരുപാട് സ്നേഹം' പ്രത്യേകിച്ച് അമ്മയോട് പത്തല് ഒരു ദിവസം ഉണ്ടാക്കി നോക്കണം ശരിയായ പറയാം. രണ്ടു പേരുടെയും പേരെന്താ❤❤

    • @sonija-
      @sonija- 4 дня назад

      😮😮😮

    • @aadhilokworld
      @aadhilokworld 4 дня назад

      ഒരുപാട് സന്തോഷം സിന്ധുഏച്ചി ❤️❤️ എന്റെ പേര് ലിജി. അമ്മയുടെ ലേഖ 🥰

    • @sindusanthosh5984
      @sindusanthosh5984 4 дня назад

  • @MiniSanthosh-r9i
    @MiniSanthosh-r9i 4 дня назад

    😅