Vlogbysreejith
Vlogbysreejith
  • Видео 154
  • Просмотров 49 140

Видео

തിരൂരങ്ങാടി, കൊളപ്പുറം ദേശീയപാതയിൽ വൻ സ്പിരിറ്റ്‌ വേട്ട
Просмотров 116День назад
കർണാടകയിൽ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്ന 20000ലിറ്റർ സ്പിരിറ്റ്‌ പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് പിടിച്ചെടുത്തു. ലോറിയിലുണ്ടായിരുന്ന ഡൈവറേയും സഹായിയെയും പോലീസ്കസ്റ്റഡിയിൽ എടുത്തു.
പൂക്കിപ്പറമ്പ് നേർച്ച ആദ്യാവരവ്
Просмотров 3,5 тыс.14 дней назад
പൂക്കിപ്പറമ്പ് നേർച്ച (ജനുവരി 18 ) 1ാം ദിവസം ആദ്യാവരവ്
പൂക്കിപ്പറമ്പ് നേർച്ച ആരുടേത് ഇപ്പോഴത്തെ തങ്ങളുടെ വാക്കുകൾ
Просмотров 6 тыс.14 дней назад
പൂക്കിപ്പറമ്പ് നേർച്ച ആരുടേത് ഇപ്പോഴത്തെ തങ്ങളുടെ വാക്കുകൾ
#shots താലപ്പൊലി -Thalappoli
Просмотров 61114 дней назад
പുത്തൻപുരക്കൽ ശ്രീ ഭഗവതി ക്ഷേത്ര താലപ്പൊലി ഉത്സവം
മൃദങ്കനാദം ഭാരതനാട്യം || Mridanganaadam Barathanatyam ||
Просмотров 1,2 тыс.Месяц назад
മൃദങ്കനാദം ഭാരതനാട്യം || Mridanganaadam Barathanatyam ||
നൃത്തമാമാങ്കം താനൂർ ശോഭപറമ്പ് ||Nritthamamankam thanur shobhaparamb
Просмотров 2,8 тыс.Месяц назад
നൃത്തമാമാങ്കം താനൂർ ശോഭപറമ്പ് ||Nritthamamankam thanur shobhaparamb
അതിഥിയായെത്തിയവരെ ആൾക്കൂട്ടം വളഞ്ഞപ്പോൾ
Просмотров 205Месяц назад
അതിഥിയായെത്തിയവരെ ആൾക്കൂട്ടം വളഞ്ഞപ്പോൾ
ട്രസ്റ്റ്‌ ഹോസ്പിറ്റൽ മാരത്തോൻ RED RUN MARATHON Trust Hospital Randatthaani
Просмотров 251Месяц назад
ട്രസ്റ്റ്‌ ഹോസ്പിറ്റൽ മാരത്തോൻ RED RUN MARATHON Trust Hospital Randatthaani
Aster MIMS Hospital music therapy ||മ്യൂസിക് തറാപ്പി
Просмотров 902 месяца назад
Aster MIMS Hospital music therapy ||മ്യൂസിക് തറാപ്പി
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം
Просмотров 852 месяца назад
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം
35ാം മലപ്പുറം ജില്ലാ കലോത്സവം
Просмотров 2012 месяца назад
35ാം മലപ്പുറം ജില്ലാ കലോത്സവം
മണികണ്ഠൻ വയനാട് എന്ന നാടൻപാട്ട് കലാകാരൻ
Просмотров 1,1 тыс.2 месяца назад
മണികണ്ഠൻ വയനാട് എന്ന നാടൻപാട്ട് കലാകാരൻ
3rd part കടലുണ്ടി വാവുത്സവം
Просмотров 1152 месяца назад
3rd part കടലുണ്ടി വാവുത്സവം
2nd part കടലുണ്ടി വാവുത്സവം
Просмотров 1042 месяца назад
2nd part കടലുണ്ടി വാവുത്സവം
1st part കടലുണ്ടി വാവുത്സവം
Просмотров 1652 месяца назад
1st part കടലുണ്ടി വാവുത്സവം
ബിജാപ്പൂർ കർണാടക
Просмотров 673 месяца назад
ബിജാപ്പൂർ കർണാടക
ജീവിക്കാൻ ഈ വീടുതന്നെ ധാരാളം
Просмотров 1343 месяца назад
ജീവിക്കാൻ ഈ വീടുതന്നെ ധാരാളം
Navarathri aakhosham ||നവരാത്രി ആഘോഷം!!വളക്കുളം ശിവക്ഷേത്രം
Просмотров 1063 месяца назад
Navarathri aakhosham ||നവരാത്രി ആഘോഷം!!വളക്കുളം ശിവക്ഷേത്രം
navaraathri aakhosham valakkulam shivakshethram ||നവരാത്രി ആഘോഷം വാളക്കുളം ശിവക്ഷേത്രം ||
Просмотров 1143 месяца назад
navaraathri aakhosham valakkulam shivakshethram ||നവരാത്രി ആഘോഷം വാളക്കുളം ശിവക്ഷേത്രം ||
#shots അങ്ങനെ കോയേം കുഞ്ഞാപ്പും പെട്ടു..
Просмотров 2684 месяца назад
#shots അങ്ങനെ കോയേം കുഞ്ഞാപ്പും പെട്ടു..
#shots Rudrakshashilayil Valakkulatthe Mahadhevan ||രുദ്രാക്ഷശിലയിൽ വാളക്കുളത്തെ മഹാദേവൻ||
Просмотров 1764 месяца назад
#shots Rudrakshashilayil Valakkulatthe Mahadhevan ||രുദ്രാക്ഷശിലയിൽ വാളക്കുളത്തെ മഹാദേവൻ||
Onam സെലിബ്രേഷൻ 2024|ഓണാഘോഷം2024 ||
Просмотров 2524 месяца назад
Onam സെലിബ്രേഷൻ 2024|ഓണാഘോഷം2024 ||
nabidhinaagosham ||നബിദിനാഘോഷം ||valakkulam
Просмотров 864 месяца назад
nabidhinaagosham ||നബിദിനാഘോഷം ||valakkulam
ഓണ മൽഹാർ ||MACT onamalhar ||
Просмотров 2104 месяца назад
ഓണ മൽഹാർ ||MACT onamalhar ||
മിലാദ് വിളംബരം||milaadh vilambaram ||
Просмотров 5554 месяца назад
മിലാദ് വിളംബരം||milaadh vilambaram ||
കോഴിക്കോട്,കൊടുവള്ളിയിലെ ക്യാൻലിവർ തൂക്കുപാലം
Просмотров 1425 месяцев назад
കോഴിക്കോട്,കൊടുവള്ളിയിലെ ക്യാൻലിവർ തൂക്കുപാലം
രക്തം ധാനം ചെയ്യാണ്ടിരുന്നാൽ സംഭവിച്ചേക്കാവുന്നത്
Просмотров 635 месяцев назад
രക്തം ധാനം ചെയ്യാണ്ടിരുന്നാൽ സംഭവിച്ചേക്കാവുന്നത്
ഇടുക്കി കോലാഹലമേട് മുതൽ മലപ്പുറം വരെ
Просмотров 1915 месяцев назад
ഇടുക്കി കോലാഹലമേട് മുതൽ മലപ്പുറം വരെ

Комментарии

  • @MisriyaIrshad
    @MisriyaIrshad 12 часов назад

    ഖിയാമത് നാൾ വരെ ഈ ശിർക് കൊണ്ട് നടക്കാനോ റബ്ബെ 😢 എന്താല്ലാമാണ് ഈ മലപ്പുറത്തു നടക്കുന്നെ

  • @kajahussain4905
    @kajahussain4905 День назад

    ഇന്ന് കാശുണ്ടാക്കാൻ എളുപ്പമാർഗം ജാറം വഴി അഴിഞ്ഞാടൽ, അവിടെ ഇസ്ലാമികത പറഞ്ഞു കൊടുക്കാൻ ആളില്ലാഞ്ഞതാണോ, തങ്ങള്മാരെ പറയിപ്പിക്കാനായി കുറേ ചോട്ടാ തങ്ങള്മാരും, ഇതു നാളത്തെ സ്വർഗം നേടാനുള്ളതാണെന്നു പൊട്ടത്തരം വിളമ്പാൻ ചില വേട്ടാ വെളിയന്മാരും

  • @kajahussain4905
    @kajahussain4905 День назад

    എങ്ങനെപോയാലും ഈ മഗ്‌ബാറ വെച്ചു കാശുണ്ടാക്കാൻ തുടങ്ങിയാൽ, ഇസ്ലാമിനെ മോശമാക്കി ഇനിയും മുന്നോട്ടു കൊണ്ടുപോകാൻ താടിയും തലയിൽ കെട്ടുമായി കുറേ തങ്ങള്മാരെ പറയിപ്പിക്കാനായി കുറേ ചോട്ടാ തങ്ങള്മാരെറങ്ങിയിട്ടുണ്ട്

  • @sparkgamingff2589
    @sparkgamingff2589 4 дня назад

    😜

  • @itz_me_9
    @itz_me_9 4 дня назад

    😂,😂

  • @shihabudeenshihabudeen9599
    @shihabudeenshihabudeen9599 5 дней назад

    സമസ്ത മതം ഇസ്ലാം അല്ല മറിച്ച് അത് ഒരു വലിയ വിഭാഗം ജാഹിലുഗൾ

  • @shihabudeenshihabudeen9599
    @shihabudeenshihabudeen9599 5 дней назад

    സമസ്ത മതം ഇസ്ലാം അല്ല മറിച്ച് അത് ഒരു വലിയ വിഭാഗം ജാഹിലുഗൾ

  • @shihabudeenshihabudeen9599
    @shihabudeenshihabudeen9599 5 дней назад

    ഏത് അമ്പലത്തിലാണ് ഇത്

  • @shihabudeenshihabudeen9599
    @shihabudeenshihabudeen9599 5 дней назад

    എല്ലാ മലപ്പുറത്ത്

  • @AhamadAhamad-s8o
    @AhamadAhamad-s8o 5 дней назад

    VallaBarkattumKittumo😂

  • @AbdhurhmnT
    @AbdhurhmnT 7 дней назад

    ഇവർ എല്ലാം സ്വർഗത്തിൽ പോവാൻ ഉള്ള തയാർ എടുപ്പിൽ ആണ് ബാക്കി ഉള്ള ആളുകൾ എല്ലാം നരകത്തിൽ ആണ് എന്നാണ് ഈ തലേക്കെട്ട് ക്കാരുടെ വിശ്വാസം

  • @sajidkp6187
    @sajidkp6187 8 дней назад

    എല്ലാ തെമ്മാടിതരങ്ങളും കൂടി ഒരുമിക്കുന്ന സ്ഥലം, നേർച്ച പൂരം

  • @sajidkp6187
    @sajidkp6187 8 дней назад

    പള്ളിയിൽ ചെണ്ട മുട്ടിയാൽ, പിന്നെ നിനക്ക് എവിടെയും മുട്ടാം

  • @sajidkp6187
    @sajidkp6187 8 дней назад

    കുറേ കോയമാർ പണം ഉണ്ടാക്കാൻ ഉള്ള പരിപാടി

  • @navyat750
    @navyat750 8 дней назад

    /🙏🙏🙏

  • @navyat750
    @navyat750 9 дней назад

  • @shakirshakir1086
    @shakirshakir1086 9 дней назад

    നേർച്ച എന്ന പേരിൽ പേക്കുത്ത് ആണ് നടക്കുന്നത്

  • @pkindia2018
    @pkindia2018 9 дней назад

    പേരറിയാത്ത 11999 ഗിന്നസ് നർത്തകർ !! കൂടാതെ ഇത് കാണുമ്പോൾ ഓർമ്മ വരുന്നത് എംഎൽഎ വീണ ദുരന്ത സംഭവമാണ്!

  • @sreenadhamofficialchannel3510
    @sreenadhamofficialchannel3510 9 дней назад

    👍

  • @abijithkkannan
    @abijithkkannan 9 дней назад

    Ji

  • @SubhashK-z6m
    @SubhashK-z6m 9 дней назад

  • @RedmiA-fb1yy
    @RedmiA-fb1yy 10 дней назад

    സിയാകൾ.. മജ്‌നൂൻ.. കുറഫികൽ.. അന്തവിശ്സം. ബാലരമ.. ഡിങ്കൻ കഥകൾ..😂😂😂

  • @AnsharnkvNkv
    @AnsharnkvNkv 10 дней назад

    ഇങ്ങനെ ചെണ്ട മുട്ടിയാൽ യാറത്തിൽ കിടക്കുന്ന ആള് കടക്കുന്ന ആളെ എണീച്ചു ഓടും

  • @muhammedputhiyakath323
    @muhammedputhiyakath323 12 дней назад

    കുറച്ചു . പൈസക്ക് . ആവ സ്യം. ഉണ്ട് - ഏന്റെ . വീടിന്റെ . അടുത്ത് . ഒരു . യാറം . ഉണ്ടാക്കി. തന്നാൽ . തരുമോ. കരിമരുന്നും . പ്രേക്ക് ടാൻസും - തുണി പൊക്കി. കളിയും . എന്റെ . വക..

  • @MohammedShibili-lb2nz
    @MohammedShibili-lb2nz 12 дней назад

    🥰🥰

  • @habeebullakc2293
    @habeebullakc2293 12 дней назад

    ഇതൊന്നും നേർച്ചയല്ല. പൂരം ഒരു സുന്നിയും അംഗീകരിക്കുന്നില്ല കോയകളെ

  • @shareefkshareef8570
    @shareefkshareef8570 12 дней назад

    Vallya karyamayee Kowmeayyy

  • @sulaimansulaiman5936
    @sulaimansulaiman5936 12 дней назад

    2 aanayudeyum 2mooriyudeyum kurave undhairummu.padachone vallatharu kawomayallo.😮

  • @sulthanpalace1597
    @sulthanpalace1597 13 дней назад

    ഇത് ശിയാക്കളാണോ ആരാണ് ഇതിന്റെ പിന്നിൽ ഇത് എന്താണ് പരിപാടി അതോ സമസ്തക്കാരോ

  • @akp3202
    @akp3202 13 дней назад

    നേർച്ച എന്ന പേര് ഒഴിവാക്കി പൂക്കിപ്പറമ്പ് ഉത്സവം എന്നാ ക്കിയാൽ നന്നായിരിക്കും

  • @BilalKochi-c2r
    @BilalKochi-c2r 13 дней назад

    സമസ്ത ഉണ്ടാക്കിയത് എന്തിനാണെന്ന് ജനങ്ങൾക്ക് മനസ്സിലായി,,, മിമ്പറിൽ കയറി അടി കൂടാൻ,,, ആനയെ പള്ളീൽ കൊണ്ടുവരാൻ,, പടക്കം പൊട്ടിക്കാൻ,, 40 കോടി പള്ളി ഉണ്ടാക്കാൻ,, 40 കോടി വീടുണ്ടാക്കാൻ,,, 40 പവൻ മോഷ്ടിക്കാൻ,,, ജിന്നുമ്മക് സപ്പോർട്ട് നൽകാൻ,,, നിറത്തിന്റെ പേരിൽ തലാക്ക്ചൊല്ലാൻ,,, കുത്ത് റാത്തീബ് കണ്ടു ഉമ്മയെ വെട്ടിക്കൊല്ലാൻ,,,, സമസ്ത ഐക്യം സിന്ദാബാദ്

  • @ShereefShereefcc
    @ShereefShereefcc 13 дней назад

    തങ്ങൾ ആണ് എന്നു പറഞ്ഞു സ്വർഗത്തിൽ എത്തും എന്നു നോക്കണ്ട. മുത്ത് നബിയുടെ എലാപ്പനബിയിൽ വിശാസം ഉണ്ടായി രുന്ന് ഉൾ കൊള്ളാതത്തിന്റ പേരി ല്.. നരകം അനുഭവീ ച്ചത്

  • @ShereefShereefcc
    @ShereefShereefcc 13 дней назад

    മുത്ത് നബിയുടെ പേര് പറ ഞാണ്‌ ഈ തോന്നി വാസം കാണിച്ചു കൂട്ടുന്ന ത്.. അള്ളഹു വിന്റെ അദാ ബ് സൂക്ഷിച്ചു കൊള്ളുക

    • @samadkakkad1980
      @samadkakkad1980 13 дней назад

      അങ്ങനെ അദാബ് വരുന്നതിന്ന് മുൻപ് താങ്കൾ രക്ഷപ്പട്ടോളു

  • @jafarmongam3966
    @jafarmongam3966 13 дней назад

    ശ്രീജിത്ത്‌ അടുത്ത പ്രാവശ്യംത്തേ നേർച്ച നേരെത്തെ അറിയിക്കണം അതിൽ പങ്കെടുക്കാൻ വേണ്ടി യാണ് ഇൻശാ അള്ളാ

  • @jafarmongam3966
    @jafarmongam3966 13 дней назад

    പുക്കിപ്പറമ്പ് നേർച്ച യേകുറിച്ച് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് കോട്ടക്കൽ അടുത്ത്ള്ള പുക്കിപ്പർബ് ആണോ ഈ നേർച്ച നടക്കുന്ന സ്ഥലം ഈ നേർച്ച യുടെ ചരിത്രംങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം മുണ്ട്

    • @jithpkpsreejith4606
      @jithpkpsreejith4606 13 дней назад

      @@jafarmongam3966 അതേ കോട്ടക്കൽ അടുത്ത് പൂക്കിപ്പറമ്പ് ഉള്ള നേർച്ച തന്നെ..

  • @XbjxXhuc
    @XbjxXhuc 13 дней назад

    ഈ വർഷം നേർച്ച കൈഞ്ഞോ ഇല്ലങ്കിൽ അറീകുക

    • @jithpkpsreejith4606
      @jithpkpsreejith4606 13 дней назад

      @@XbjxXhuc ഈ വർഷത്തേത് 2ദിവസം മുന്നേ കഴിഞ്ഞു

  • @h...-yg6rv
    @h...-yg6rv 13 дней назад

    നേരം വെളുക്കാത്ത വിഡ്ഢികൾ.

  • @KadeejaKadeeja-zd8fv
    @KadeejaKadeeja-zd8fv 13 дней назад

    Manusimmar.afikaporum.vaikadilanu

  • @thajudheen3458
    @thajudheen3458 13 дней назад

    വെറുതെ പറയിപ്പിക്കാനായി കുറേ ഊളകൾ

  • @shareefshahan3533
    @shareefshahan3533 13 дней назад

    Puthiya പൂരം ആണോ..?

  • @danishaliali5317
    @danishaliali5317 13 дней назад

    Super

  • @lananashaismail3469
    @lananashaismail3469 13 дней назад

    അത്താണ് സമസ്ത ഉസാറാകണം

  • @lananashaismail3469
    @lananashaismail3469 13 дней назад

    മൊത്തത്തിൽ നാറ്റ കെടായി ഇനിയും കുറെ സമാതി ആവാൻ ഉണ്ട് സമസ്തയിൽ

  • @isramanayath673
    @isramanayath673 13 дней назад

    Ee nerchaye patti varsanghalkk munp kettirunnu..idakku vech nirttiyirunno..

    • @jithpkpsreejith4606
      @jithpkpsreejith4606 13 дней назад

      @@isramanayath673 അതിനെ കുറിച്ച് LIVE വീഡിയോയിൽ തങ്ങൾ തന്നെ പറയുന്നുണ്ട്

  • @sayyidmahboob7393
    @sayyidmahboob7393 13 дней назад

    പൂക്കി പറമ്പ് പൂരം എന്ന് പറയാം ഇത് യഥാർത്ഥത്തിൽ നേർച്ച അല്ല നേർച്ച എന്ന് പറഞ്ഞാൽ മഹാൻമാരുടെ മഖ്ബറയിൽ പോയി സിയാറത്ത് ചെയ്ത് ദിക്റും സ്വലാത്തും മൗലീദും യാസീനും എല്ലാം ഓതി അവർക്ക് വേണ്ടി ദുആ ചെയ്യലാവുന്നു നേർച്ച എന്ന് പറഞ്ഞത്

    • @sideeqalisideeqali5557
      @sideeqalisideeqali5557 13 дней назад

      @@sayyidmahboob7393 മഹാന്മാർക്ക് വേണ്ടി ദുആ ചെയ്തിട്ട് എന്ത് കിട്ടാനാ അവർക്ക് വേണ്ടത് അവർ ചെയ്തിട്ടുണ്ടാവും അതുകൊണ്ടല്ല അവർ മഹാൻ ആയത് പിന്നെ താനൊക്കെ എന്തിനാടോ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് താൻ തനിക്ക് വേണ്ടി പ്രാർത്ഥിക്കുക

    • @sayyidmahboob7393
      @sayyidmahboob7393 13 дней назад

      എടാ ഇത് നേർച്ച അല്ല ചങ്ങായി ഇത് പൂക്കി പറമ്പ് പൂരമാണ് മഹാൻ മാരുടെ മഖ്ബറയിൽ ചെന്ന് ചെയ്ത് കാട്ടി കൂട്ടുന്ന തോന്നിവാസം ഇതിന് നേർച്ച എന്ന് പറയുകയില്ല പൂരം എന്നേ പറയാൻ പറ്റുകയൊള്ളൂ ഏത് ആറ്റക്കോയ ആയാലും വേണ്ടീല അള്ളാഹുവിൻ്റെ മുന്നിൽ നാളെ കയ്യും കെട്ടി സമാധാനം പറയേണ്ടി വരും ആറ്റക്കോയ നോട് ചോദിച്ചതിന് നീ അല്ല മറുപടി തരേണ്ടത് അതിന് ആറ്റക്കോയയാണ് മറുപടി തരേണ്ടത് മഹാൻമാരുടെ മഖ്ബറയിൽ പോയി ചെയ്ത് കൂട്ടുന്ന എരപ്പത്തരം അവരുടെ ആണ്ട് ദിവസം ചെയ്ത് കാട്ടി കൂട്ടുന്ന തോന്നിവാസം മഹാൻമാരുടെ ആണ്ട് ദിവസം ഇങ്ങനെ ബാൻറും മൂസികും വിളിച്ച് പടക്കമെല്ലാം പൊട്ടിച്ച് ഇങ്ങനെ പൂരം നടത്തണമെന്ന് അള്ളാഹു നിനക്കോ ആറ്റക്കോയക്കോ മലക്ക് മുഖേന വഹ് യ് അറിയിച്ച് തന്നിരുന്നോ

    • @sayyidmahboob7393
      @sayyidmahboob7393 13 дней назад

      ഇത് നേർച്ച അല്ല ഇത് പൂരമാണ് മഹാൻമാരുടെ മഖ്ബറയിൽ പോയി ചെയ്ത് കാട്ടി കൂട്ടുന്ന തോന്നിവാസം ഇത് ഏത് ആറ്റക്കോയ അല്ല എത് കോയ ആയാലും വേണ്ടീല നാളെ അള്ളാഹുവിൻ്റെ മുന്നിൽ നാളെ കയ്യും കെട്ടി സമാധാനം പറയേണ്ടി വരും നേർച്ച എന്ന് പറഞ്ഞാൽ അവർക്ക് വേണ്ടി മൗലീദ് ഓതി യാസീൻ ഓതി ദുആ ചെയ്യലാണ് നേർച്ച എന്ന് പറഞ്ഞാൽ അല്ലാതെ കണ്ണിൽ കണ്ട ചെർമ്മൻ മാരെ കൊടുന്ന് ബാൻറും പീപിയും അടിക്കലും പടക്കം പൊട്ടിക്കലും അല്ല നേർച്ച ഇതിന് മാറ്റം വരുത്താത്ത കാലത്തോളം ഈ നാട് നന്നാവുകയില്ല മഹാൻമാരുടെ അടുക്കൽ ഇങ്ങനെ പൂരം നടത്തണമെന്ന് നിനക്കോ ആറ്റക്കോയക്കോ അള്ളാഹു മലക്ക് മുഖേന വഹ് യ് അറിയിച്ച് തന്നിരുന്നോ

    • @sayyidmahboob7393
      @sayyidmahboob7393 13 дней назад

      വൃത്തികെട്ട തോന്നിവാസം പൂക്കി പറമ്പ് നേർച്ച അല്ല ഇത് പൂക്കി പറമ്പ് പൂരമാണിത് മഹാൻമാരുടെ മഖ്ബറയിൽ പോയി കാട്ടിക്കൂട്ടുന്ന തോന്നിവാസം ആറ്റക്കോയ ആയാലും വേണ്ടീല ഏത് കോയ ആയാലും വേണ്ടീല അള്ളാഹുവിൻ്റെ മുന്നിൽ ഈ വേണ്ടാത്ത രത്തിനെല്ലാം സമാധാനം പറയേണ്ടി വരും മഹാൻമാരുടെ പേരിലുള്ള നേർച്ച എന്ന് പറഞ്ഞ് അവിടെ ചെന്ന് ചെണ്ട മുട്ടുക പി.പി. അടിക്കുക പടക്കം പൊട്ടിക്കുക ഇതൊക്കെയാണോ നേർച്ച തോന്നിവാസം നിനക്ക് ഒക്കെ എന്നാ ഇനി ബുദ്ധി വെക്കുക ആറ്റക്കോയെ

    • @sayyidmahboob7393
      @sayyidmahboob7393 13 дней назад

      ഇത് നേർച്ച അല്ല ഇത് പൂക്കി പറമ്പ് പൂരമാണ് മഹാൻമാരുടെ മഖ് ബറയിൽ പോയി കാട്ടി കൂട്ടുന്ന തോന്നിവാസം ബാൻ്റ് അടിക്കലും പി.പി. വിളിക്കലും പടക്കം പൊട്ടിക്കലും എന്തെല്ലാം തോന്നി വാസങ്ങൾ ആണ് കാട്ടി ക്കൂട്ടുന്നത് ഇതിന് ആറ്റക്കോയ അല്ല ഏത് കോയ ആയാലും വേണ്ടീല നാളെ അള്ളാഹുവിൻെറ മുന്നിൽ നാളെ കയ്യും കെട്ടി സമാധാനം പറയേണ്ടി വരും തീർച്ച മഹാൻമാരുടെ ആണ്ട് ദിവസം മൗലിദ് ഓതലും യാസീൻ ഓതി ദുആ ചെയ്യലും അന്നദാനം വിതരണം ചെയ്യലുമാണ് നേർച്ച എന്ന് പറയുന്നത് കേട്ടോ പൂക്കി പറമ്പ് ആറ്റക്കോയാ

  • @sayyidmahboob7393
    @sayyidmahboob7393 13 дней назад

    നേർച്ച അല്ല പൂക്കി പറമ്പ് പൂരം എന്നേ പറയാൻ പറ്റുകയൊള്ളൂ മഹാൻ മാരെ മഖ്ബറയിൽ പോയി കാട്ടുന്ന തോന്നിവാസം ഇതിനൊക്കെ ഏത് ആറ്റക്കോയ ആയാലും ആരായാലും വേണ്ടീല ഇതിനൊക്കെ അള്ളാഹുവിൻ്റെ മുന്നിൽ കയ്യും കെട്ടി സമാധാനം പറയേണ്ടി വരും നേർച്ച എന്ന് പറഞ്ഞാൽ സ്വലാത്തും ദിക്റും മൗലീദും യാസീനും എല്ലാം ഓതി അവർക്ക് ഒക്കെ വേണ്ടി ദുആ ചെയ്യുകയാണ് നേർച്ച എന്ന് പറയുന്നത് പിന്നെ ബർക്കത്തിന് വേണ്ടി അന്നദാനം വിതരണം ചെയ്യുകയും ചെയ്യാം

  • @Ranganan3456
    @Ranganan3456 14 дней назад

    ഞങ്ങടെ നാട്ടിലും ഇതുപോലെ നടത്തണം എന്നുണ്ട് പക്ഷെ മഹാൻ ഇല്ല ആകെ ഉള്ള മഹാനായ ജംഗ്ഷനിൽ ചായ കട നടത്തുന്ന വേലാഉദൻ ചേട്ടൻ ആണെങ്കി മരിച്ചട്ടും ഇല്ല.. പുള്ളി തട്ടി പോയ് കഴിഞ്ഞ ഞങ്ങടെ നാട്ടിലും നടതും ഇതിനേക്കാൾ എമണ്ടൻ പരിപടി 😂😮😮😮 നടത്തും

  • @sideeqalisideeqali5557
    @sideeqalisideeqali5557 14 дней назад

    ഉത്സവം ഉത്സവം

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 14 дней назад

    അല്ല ഞാൻ ചോദിക്കട്ടെ അറിഞ്ഞു കൂടാഞ്ഞിട്ട് ചോദിക്കുകയാണ് നമ്മുടെ നാട്ടിൽ അല്ലാഹു വും റസൂലും നമ്ക്ക് പറഞ്ഞ് തന്നതം പഠിപ്പിച്ചതുമായ ഇസ്ലാം ല്ലേ - എല്ലാറ്റിലും മനുഷ്യൻകൈ കടത്തി പോയിരിക്കുന്നു ശേഷിക്കുന്ന കാലം ഇസ്ലാമിന്റെ ചിഹ്നങ്ങൾ മാത്രമേ അവശ ഷിക്കു താടി വച്ചവനും തൊപ്പിയിട്ട വനയും മാത്രമകാണു ഇസ്ലാമി നേ ഈ തലേക്കട്ട് കാർ കൊന്നു കളഞ്ഞു എനി എന്നെ നിങ്ങൾ മുജാഹിദ് ങ്ങക്കണ്ട ഞാൻ ഒരു സുന്നി കൂട് ബത്തിൽ പിറന്ന ഒരു വ്യക്തിയാണ് ചോദിച്ച പോയതാണ് -

    • @jithpkpsreejith4606
      @jithpkpsreejith4606 13 дней назад

      @@abdulkalamkakkulangara4019 എനിക്കൊന്നും മനസിലായില്ല 🤔

  • @sruthinsreedharan1485
    @sruthinsreedharan1485 15 дней назад

    👍