Health and Life by Anaz
Health and Life by Anaz
  • Видео 21
  • Просмотров 180 090

Видео

Hip Joint Pain| ഇടുപ്‌ സന്ധി വേദന
Просмотров 5 тыс.2 года назад
#Hip #pain #അസ്ഥി #വേദന
Winterval Festival | Waterford Ireland
Просмотров 1452 года назад
#winterval #waterford #ireland #christmas2021#christmas #festivals
കണ്ണങ്കാൽ ക്ഷതം | Ankle Fracture
Просмотров 28 тыс.2 года назад
#അസ്ഥി #പൊട്ടൽ #anklepain #ankle #bone #fracture
സന്ധി വേദനക്ക് ആദ്യം ചെയ്യേണ്ടത്? Knee pain|Back Pain First Step?
Просмотров 1462 года назад
#jointpain #നടുവേദന #മുട്ടുവേദന #healthylife ആദ്യം എന്ത് ചെയ്യണം?
BMI Calculator|നിങ്ങളുടെ ബോഡി വെയിറ്റ് ആരോഗ്യകരമാണോ?
Просмотров 2072 года назад
#bmi #bodyweight #healthyliving h#healthyweight നിങ്ങളുടെ ആരോഗ്യകരമായ ബോഡി വെയിറ്റ് എങ്ങനെ കണക്കാക്കാം? www.nhs.uk/live-well/healthy-weight/bmi-calculator/
ആരോഗ്യകരമായ ശരീര ഭാരം എത്ര?|Your healthy weight?
Просмотров 3,3 тыс.2 года назад
#bmi #ശരീരഭാരം #തൂക്കം #health #bodyweight ആരോഗ്യ കരമായ തൂക്കം എങ്ങനെ കണ്ടുപിടിക്കും #ആരോഗ്യം NHS UK BMI calculator Link 👇🏼 www.nhs.uk/live-well/healthy-weight/bmi-calculator/
Bone fracture Healing Time| ഒടിഞ്ഞ അസ്ഥി ഹീംലിംഗ് സമയം
Просмотров 61 тыс.2 года назад
എല്ല് പൊട്ടിയതിനു ശേഷം എങ്ങനെ അത് നേരെ പൂർവ സ്ഥിതിയിൽ എത്ര സമയം കൊണ്ട് എത്തുന്നു എന്ന് വിശദമാക്കുന്ന വീഡിയോ. Bone healing process explained Bone fracture healing time
Amazing sky View | അമ്പരപ്പിക്കും ആകാശക്കാഴ്ച
Просмотров 813 года назад
sky view from an aircraft taken during the journey from Dublin Ireland to Doha
Night Travel highlight Waterford to Dublin Airport RAW video|അയർലണ്ടിലെ ഒരു രാത്രിസഞ്ചാരം
Просмотров 1013 года назад
Night travel highlights from waterford rapid cabs bus stop to Dublin airport coach parking zone 16, RAW video
വിമാന യാത്രക്ക് മുൻപുള്ള COVID test| Drive around Hospital (UHW)
Просмотров 693 года назад
Covid വന്നു 16 ദിവസത്തിന് ശേഷം വിമാന യാത്രക്ക് മുൻപുള്ള COVID test. Drive around University Hospital Waterford, Ireland.
My Car Got attacked waterford Ireland
Просмотров 6603 года назад
My Car Got attacked waterford Ireland
Asian Groceries/Ethnic Food in Waterford Ireland
Просмотров 1,2 тыс.3 года назад
Touring video showing one of the Ireland's biggest, First asian store owned by keralite, spice world #ethnicfood store in #waterford. Its the largest waterford store for asian groceries and spices in 48 the merchants quay. It has all the spices from around the globe.
ചാറ്റ്, ഡ്രൈവ് ഷോപ്പിങ് @ വാട്ടർഫോർഡ് അയർലണ്ട് |Chat Drive Shoping Waterford Ireland
Просмотров 4143 года назад
കൊറോണ ഐസൊലേഷന് ശേഷം ആദ്യ ഡ്രൈവിംഗ് ഷോപ്പിങ്. Driving and shoping in waterford Ireland after corona isolation
എല്ല് പൊട്ടിയാൽ എങ്ങനെ പഴയ രീതിയിൽ ആകുന്നു | Bone Healing Process!
Просмотров 71 тыс.3 года назад
എല്ല് പൊട്ടിയതിനു ശേഷം എങ്ങനെ അത് നേരെ പൂർവ സ്ഥിതിയിൽ എത്തുന്നു എന്ന് വിശദമാക്കുന്ന വീഡിയോ. Bone healing process explained
ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമാതാക്കൾ |vaccine Giants
Просмотров 753 года назад
ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമാതാക്കൾ |vaccine Giants
അസ്ഥി സർജറി ലൈവ് വിവരണം| Wrist Trauma Orthopaedic Surgery (Scaphoid)
Просмотров 7 тыс.3 года назад
അസ്ഥി സർജറി ലൈവ് വിവരണം| Wrist Trauma Orthopaedic Surgery (Scaphoid)
Covid മാറാൻ എന്നെ സഹായിച്ച 7 Tips!! 7 Tips for COVID Positive
Просмотров 6233 года назад
Covid മാറാൻ എന്നെ സഹായിച്ച 7 Tips!! 7 Tips for COVID Positive
Covid വാക്സിൻ ഏറ്റവും വലിയ ഗുണങ്ങൾ!! Most important Advantages of taking COVID Vaccine!!
Просмотров 2463 года назад
Covid വാക്സിൻ ഏറ്റവും വലിയ ഗുണങ്ങൾ!! Most important Advantages of taking COVID Vaccine!!
വാക്സിൻ എടുത്തവർക്കു COVID വരുമോ ?? Will Vaccine Stop getting COVID?
Просмотров 4643 года назад
വാക്സിൻ എടുത്തവർക്കു COVID വരുമോ ?? Will Vaccine Stop getting COVID?
Welcome to Health and Life by Anaz
Просмотров 2033 года назад
Welcome to Health and Life by Anaz

Комментарии

  • @bindut.v4607
    @bindut.v4607 2 дня назад

    Ente ankle joint dislocation and fracture ayi pazhaya pole enikku nadakkan pattumo ippol 2 masam ayi please reply

  • @GOKULcS-b9t
    @GOKULcS-b9t 13 дней назад

    Hi sir, എന്റെ തോൾ എല്ല് പൊട്ടി ഇപ്പൊ 5 weeks ayi ethra time edukkum ready avaan 😢

  • @GOKULcS-b9t
    @GOKULcS-b9t 13 дней назад

    Hi sir, എന്റെ തോൾ എല്ല് പൊട്ടി ഇപ്പൊ 5 weeks ayi ethra time edukkum ready avaan 😢

  • @GOKULcS-b9t
    @GOKULcS-b9t 13 дней назад

    Sir‘ തോൾ എല്ല് പൊട്ടി ഇരിക്കാ ഇപ്പൊ 5week ആയി എത്ര time എടുക്കും ready avaan 😢

  • @GOKULcS-b9t
    @GOKULcS-b9t 13 дней назад

    Sir‘ തോൾ എല്ല് പൊട്ടി ഇരിക്കാ ഇപ്പൊ 5week ആയി എത്ര time എടുക്കും ready avaan

  • @GOKULcS-b9t
    @GOKULcS-b9t 13 дней назад

    Sir‘ തോൾ എല്ല് പൊട്ടി ഇരിക്കാ ഇപ്പൊ 5week ആയി എത്ര time എടുക്കും ready avaan

  • @sajeerav3443
    @sajeerav3443 13 дней назад

    എനിക്ക് ഇപ്പോൾ ഇത്പോലെ പൊട്ട് സംഭവിച്ചു പ്ലാസ്റ്റർ ഇട്ട് കിടപ്പിൽ ആണ് രണ്ടു മാസം ഇടണം എന്നാണ് ഡോക്റ്റ് പറങ്ങത്

  • @bismillakhan7628
    @bismillakhan7628 22 дня назад

    Sir pls give me your contact number

  • @user-xu2it8ny3i
    @user-xu2it8ny3i 23 дня назад

    നിങ്ങളുടെ weight എത്രയോ ആകട്ടെ

  • @abidhababu2829
    @abidhababu2829 Месяц назад

    broo Steel plate eadukan ethra time venam

  • @abrahamkm1442
    @abrahamkm1442 Месяц назад

    You don't mention about calcaenious fracture

  • @ajithk3813
    @ajithk3813 Месяц назад

    കൈയിൽ പ്ലേറ്റ് ഇട്ടോണ്ട് kaanunna njan😌😓

  • @JomonMathew-d2c
    @JomonMathew-d2c Месяц назад

    Sr ente leg facture ayye surgery kazhiju one moth ayye surgery kazhij one week kazijapooul thane nanadakkan paraju walkaril but allathe nadakkan pattunud. Eppoul agane annu nadakkane eniy ethara masam venamm rest onu parayavo

  • @anandsai14
    @anandsai14 2 месяца назад

    Avn vannu core decompression cheythu pakshe change illa. Ini normal aakkan pattumo ?

  • @RareDesknsd
    @RareDesknsd 2 месяца назад

    എൻ്റെ agle joint, ഒടിവും മുറിവും ഉണ്ട്, മാസം തെറിച്ച് പോയത് ആണ്, പ്ലാസ്റ്റിക് സർജറി വച്ച് സ്കിൻ പിടിപ്പിച്ച്, 2.yr 3 month's ആകുന്നു . തുടയെല്ലും angle 🦶 ജോയിൻ്റ് അതും അതിന് മുമ്പ് മുട്ടിന് തഴെ ഒടിഞ്ഞ് വേറെ ഭാഗത്ത് നിന്ന് എല്ല് വച്ച്.പിടിപ്പിച്ചതാണ്, സ്റ്റീൽ എല്ലാം remove ചെയ്തു, ഇപ്പോഴും angle side മുറിവും നീരും ആണ്, ഇനിയും സമയം എടുക്കുമോ?

  • @navyanavya-kn4tz
    @navyanavya-kn4tz 2 месяца назад

    Thank you sir... njan thiranju ndanna oru video aayirunnu.. 🙏🙏

  • @RizlyRashi
    @RizlyRashi 2 месяца назад

    Sir angle joint pottiyath muthal ready aavunnathum steel scroo itt oprtion cheythavar enghna care chyynm ennum vedio chyyuo

  • @RizlyRashi
    @RizlyRashi 2 месяца назад

    Hi dr angle joint rand ell potteett scroo vum steelum ittin .oreycha kynnu ..kaal bynghra tightum tharippum pole ..ith norml aano

  • @RizlyRashi
    @RizlyRashi 2 месяца назад

    Surgry cheythitt vedhanayum tharippum tightum okke maaraan ethra days aavum

  • @DevanandhaMinnu
    @DevanandhaMinnu 2 месяца назад

    2 month ayatollah ith plate attitu band Maran pakshe pain und nadakumo chellapo undavila

  • @papanzworld
    @papanzworld 2 месяца назад

    Thank 🙏

  • @papanzworld
    @papanzworld 2 месяца назад

    Thanks 🙏

  • @vijisharatheesh7975
    @vijisharatheesh7975 2 месяца назад

    എന്റെ.മോന്റെ കൈ കുഴ യിൽ പോട്ടൽ ഉണ്ട്.പ്ലാസ്റ്റർ ഇട്ട്. 11 വയസ്സ് ഉണ്ട്.എത്ര നാൾ കഴിയണം എടുക്കാൻ

  • @sumasumathy3134
    @sumasumathy3134 2 месяца назад

    Vidio cheyyupol phone nampar koodi edanam

  • @shameershameer6010
    @shameershameer6010 2 месяца назад

    എന്റെ കാൽ വിരൽ പൊട്ടിയിട്ടു ഒന്നര മാസം കഴിഞ്ഞു റെഡിയാകുന്നില്ല.. നീര് വെക്കുന്നു കാൽ.. എന്ത് ചെയ്യണം ഇനി

  • @nehrinharoon4509
    @nehrinharoon4509 2 месяца назад

    രിബ് ഫാക്ടർ ആയാൽ എന്താണ് ചികിത്സ

  • @abrahamkm1442
    @abrahamkm1442 3 месяца назад

    Can u provide a vedeo about calcaneus fracture.

  • @user-gc9nw9tk4c
    @user-gc9nw9tk4c 3 месяца назад

    ❤❤❤

  • @user-gc9nw9tk4c
    @user-gc9nw9tk4c 3 месяца назад

    Nanni sir

  • @AshilA-sl6zl
    @AshilA-sl6zl 3 месяца назад

    Dr 4 yr aaya kuttinde kaalinde muttine thaye aanu pot ippo 3 week aayi 4 week aanu plaster idan paranjadh appoyekkum refiyavumo dr pls reply

  • @cherumiamma
    @cherumiamma 3 месяца назад

    ഓഞ്ച ശബ്ദമുള്ള പെരട്ട കാക്കാൻ

  • @gireeshkumarv3630
    @gireeshkumarv3630 3 месяца назад

    Dr. എൻ്റെ ഉപ്പൂറ്റിയിൽ മുടിനാരി പെട്ടൽ സംഭവിച്ചു xray യിൽ പൊട്ടൽ കാണാൻ സാധിച്ചില്ല CT സ്കാനിൽ അറിയാൻ സാധിച്ചു പ്ലാളസ്റ്റർ എത്ര നാൾ ഇടണ്ണം

  • @MA2964
    @MA2964 3 месяца назад

    Sir ente ummada edupellu potti sargari kazhinju 1 month kazhinju ennu nadakan kazhiyum

  • @aswanthkalpathur6841
    @aswanthkalpathur6841 4 месяца назад

    എല്ല് പൊട്ടി കിടക്കുന്ന ഞാൻ 😊

  • @maneeshkannur6462
    @maneeshkannur6462 4 месяца назад

    Sir മൊബൈൽ ഫോൺ നമ്പർ തരുമോ

  • @sreejithanair9915
    @sreejithanair9915 4 месяца назад

    Sir ഞാൻ 2 ദിവസം മുന്നേ കാല് മടങ്ങി വീണു. മുട്ട് കുത്തിയിരുന്നു. എനിക്ക് മുട്ട് മടക്കാനും ഒക്കെ പറ്റുന്നുണ്ട്. അപ്പോ എല്ലിന് എന്തെങ്കിലും പറ്റി കാണോ? ചെറിയ നീര് ഉണ്ട് പിന്നെ ഒരു റെഡ് കളർ ഉം ഉണ്ട് blood clot ആയപോലെ. എന്തെങ്കിലും ഉണ്ടോ

  • @rasheedrasheed568
    @rasheedrasheed568 4 месяца назад

    എനിക്ക്.152…ഹൈറ്റ് ഉണ്ട്. വെയിറ്റ് 58. Kg. ഉണ്ട്. ഇത് കൂടുതൽ ആണോ

  • @shijupc8517
    @shijupc8517 5 месяцев назад

    കാര്യം പറ മാഷേ കൊറേ നേരമായി കേൾക്കുന്നു

  • @rabimedia1753
    @rabimedia1753 5 месяцев назад

    എന്റെ വലത്തേ കാലിന്റെ തുട എല്ല് പൊട്ടി റാട് ഇട്ടിട്ടുണ്ട് 2മാസം കഴിഞ്ഞ് എക്സ്ര എടുത്തപ്പോൾ പൂർണമായി കുടിട്ടില്ല dr പറന്നു മുകൾ ഭാഗത്തെ സ്ക്രു ആയിക്കാൻ അയിച്ചു ഇനി കൂടുമോ തായേ കാൽ നടക്കുമ്പോൾ നടക്കുംഞോളും വേദന ഉണ്ട്

  • @Dr.win2023
    @Dr.win2023 5 месяцев назад

    Tks

  • @sahadevanem3754
    @sahadevanem3754 5 месяцев назад

    Good Sir

  • @SreeLekshmi-ui7mi
    @SreeLekshmi-ui7mi 5 месяцев назад

    കാൽ steel ittal ethra month edukum onn ezhunett nadakkan. Pain engane kurakkan pattum. Plzzz. Reply

    • @josnashyam7317
      @josnashyam7317 4 месяца назад

      After surgery walker use chaith nadakkam, within 3 month walker illathe nadakkam,bt u should do proper exercise and nutrition. Exercise chaithal matrame fast recovery undavooo

  • @mubashiranerimadakkal760
    @mubashiranerimadakkal760 6 месяцев назад

    Sir,എന്റെ കാലിന്റെ പുറം ഭാഗത്തുള്ള മൂന്നു വിരലുകളുടെ ജോയിന്റിൽ നിന്നും എല്ലുകൾ വേറിട്ടു ഇപ്പോൾ കീറാതെ ഓട്ട തുളച് സർജറി കഴിഞ്ഞു മൂന്ന് സ്ക്രു ഇട്ടിട്ടുണ്ട് ഇപ്പോൾ 6 ആഴ്ചയായി പ്ലാസ്റ്റർ ഒഴിവാക്കി. മൂന്ന് ഒട്ടയാണ് തുള്ളച്ചത് രണ്ട് മുറിവ് ഓണങ്ങി ഒരു മുറിവ് ഉണങ്ങിട്ടില്ല അതിൽ നിന്ന് നീർ തുടരെ വന്നകൊണ്ടിരിക്കുകയാണ് പ്ലാസ്റ്റർ ആയിച്ചിട്ട് രണ്ട് ദിവസ്സമായി നീർ തുടരെ വന്നികൊണ്ടിരിക്കുകയാണ് അതിന്റെ കാരണം എന്താണ്................? റിപ്ലൈ പ്രതീക്ഷിക്കുന്നു.

  • @rajaninair3712
    @rajaninair3712 6 месяцев назад

    ചിരട്ട പൊട്ടി സർജറി കമ്പി ഇട്ടത് എത്ര ദിവസം എടുക്കും റെഡി ആകും

    • @ilyastk5864
      @ilyastk5864 10 дней назад

      Entey ippoyathe avastha😢

  • @Malu-k7i
    @Malu-k7i 6 месяцев назад

    Enick accident ayi thuda ellu potti kambi idu njan ipol warkar use cheyth an nadakunth enick etra month kazinju വാക്കർ മാറ്റി nadanu thudagm pls reply dr

    • @Aesthetic_Aadhil
      @Aesthetic_Aadhil 6 месяцев назад

      Hi bro.. bro entem thudayude ell odinjatt steel ittekken. Broyik steel ittitt ippo ethra naalaayi?

    • @Malu-k7i
      @Malu-k7i 6 месяцев назад

      @@Aesthetic_Aadhil steel 2and half month ayi etra month kazinju wakar mati nadackan patum pls reply bro ala chetta ente name malu en an

    • @Malu-k7i
      @Malu-k7i 6 месяцев назад

      @@Aesthetic_Aadhil namal caril pokubol accident ayth an husband and vandi odicha but husband oru problem ila enick and mon ayrinu problem mon kambi itu athe mati ipol kuzpam.ila enick an

    • @Aesthetic_Aadhil
      @Aesthetic_Aadhil 6 месяцев назад

      @@Malu-k7i Enikk bike accident pattiyathaan. ee varunna 26th aavumbol correct 4months aavum. Njaan ith varem nadann thudangeettilla. Walkeril nadakkunnund, but.. ath steel itta kaal nilath kuthaatheyaan Walkeril nadakkunnath.

    • @Aesthetic_Aadhil
      @Aesthetic_Aadhil 6 месяцев назад

      @@Malu-k7i Ningal Walkeril nadakkunnath steel itta kaal nilath kuthiyittaano?

  • @ConfusedDancers-we1pt
    @ConfusedDancers-we1pt 6 месяцев назад

    ഈ കമ്പി തിരിച്ചു എടുക്കുമോഅതോ ജീവിതകാലം മുഴുവൻ ഇടേണ്ടി വരുമോ

  • @shifaazzubair5988
    @shifaazzubair5988 6 месяцев назад

    സർ എന്റെ തോൾ എല്ല് ആണ് പൊട്ടിയത്. ഇപ്പോൾ 3 mont ആവാൻ ആയി. ഇത്ര day റെസ്റ്റിൽ ആയിരുന്നു. ഇനി എനിക്ക് വീട്ടു ജോലികൾ ചെയ്യാൻ പറ്റുമോ.rpl sir

    • @ALLUADARSH11
      @ALLUADARSH11 10 дней назад

      Same avstha 3month okkey ayppo okkey ayo. Enikku enjury ayittu 3 week avunathey ullu.atha chodhichathu

  • @SalijaSharaf
    @SalijaSharaf 6 месяцев назад

    Kaliley padham pottalundenkil ethrey divasamm plaster edandi varum

  • @Rashid-mm7rc
    @Rashid-mm7rc 6 месяцев назад

    Sir ente വാരിയെല്ലുമ്മേ ഒരു വരയുണ്ട് മുന്നേ വീണതാ ഇപ്പൊ വേദന ഒന്നുമില്ല പക്ഷെ ആ വര പോവാൻ മരുന്ന് കഴിച്ചാൽ പോവുമോ

  • @akhilomz9093
    @akhilomz9093 6 месяцев назад

    Enik kalu madakkan pattunila after surgery