hk electronics
hk electronics
  • Видео 35
  • Просмотров 23 138
how to make12v 12ah Lithium iron battery
how to make12v 12ah Lithium iron battery ലിഥിയം അയൺ ബാറ്ററി അറിയേണ്ടതെല്ലാം വളരെ ലളിതമായ രീതിയിൽ തയ്യാറാക്കിയത്
Просмотров: 177

Видео

home med bread Bord നിങ്ങൾക്കും നിർമ്മിക്കാം ബ്രൈഡ് ബോർഡ്
Просмотров 142Месяц назад
home med bread Bord നിങ്ങൾക്കും നിർമ്മിക്കാം ബ്രൈഡ് ബോർഡ് # ഇത് ഉപകാരപ്പെടും എല്ലാവരും നിർമ്മിച്ചു നോക്കിക്കോ
how to make 4v emergency light
Просмотров 131Месяц назад
how to make 4v emergency light കേടായ എമർജൻസി കടയല്ലേ ഇതുപോലെ ചെയ്താൽ മതി നാലു വോൾട്ട് എമർജൻസി ട്യൂബ് ലൈറ്റ്
ഇങ്ങനെ ചെയ്താൽ മൾട്ടിമീറ്റർ വർഷങ്ങളോളം ഉപയോഗിക്കാം
Просмотров 436Месяц назад
ഒരു സ്വിച്ച് വച്ചാൽ മൾട്ടിമീറ്റർ വർഷങ്ങളോളം ഉപയോഗിക്കാം
how to repair emergency light in Malayalam
Просмотров 5292 месяца назад
how to repair emergency light in Malayalam കേടായ എമർജൻസി ഇങ്ങനെ ചെയ്താൽ മതി
circuit diagram rf remote controller 8switch
Просмотров 1822 месяца назад
circuit diagram rf remote controller 8switch #experiment
MP3 player connecting condenser mic അറിയേണ്ടതെല്ലാം മലയാളത്തിൽ
Просмотров 3752 месяца назад
MP3 player connecting condenser mic അറിയേണ്ടതെല്ലാം മലയാളത്തിൽ എക്കോ അനൗൺസ്മെന്റ് ആൻഡ് വോയിസ് റെക്കോർഡിങ്
audio amplifier connecting MP3 player
Просмотров 4242 месяца назад
audio amplifier connecting MP3 player circuit diagram FM radio wood working
how to make optocoupler and working in Malayalam
Просмотров 1,8 тыс.3 месяца назад
how to make optocoupler and working in Malayalam ഇന്ന് നമുക്ക് ഒക്ടോക് പ്ലെയർ ഉണ്ടാക്കിയാലോ അതിന്റെ പ്രവർത്തനവും നോക്കാം HK electronics channel
circuit diagram ic74hc595 complete working part 2
Просмотров 9123 месяца назад
circuit diagram ic74hc595 complete working part 2 # transistor547 8pic resistor 10k 4 pieces lc 74hc595 1pic ic ways1 LED 8pic micro switch 4
ic 74hc595 full working part 1 in Malayalam
Просмотров 5223 месяца назад
ic 74hc595 full working part 1 in Malayalam#ic 74hc595 1pic 10k resistor 4pic 16 pin IC stand 1pic
homemade land phone melody sound
Просмотров 1383 месяца назад
How to make land phone ringing sound for vehicle race gear calling Bell and other
transistor testing without multimeter
Просмотров 9843 месяца назад
മൾട്ടിമീറ്റർ ഇല്ലാതെ എങ്ങനെ ട്രാൻസിസ്റ്റർ മുതലായവ ചെക്ക് ചെയ്യാനുള്ളതാണ് ഇന്നത്തെ വീഡിയോ
transistor working മലയാളത്തിൽ
Просмотров 1,7 тыс.3 месяца назад
transistor working മലയാളത്തിൽ
how to change battery emergency light
Просмотров 1784 месяца назад
how to change battery emergency light
multimeter very useful device Malayalam
Просмотров 1 тыс.4 месяца назад
multimeter very useful device Malayalam
5 in 1 small box
Просмотров 494 месяца назад
5 in 1 small box
convert torch charger to mobile charger
Просмотров 834 месяца назад
convert torch charger to mobile charger
hobby circuit mppt solar charger
Просмотров 1484 месяца назад
hobby circuit mppt solar charger
homede car stereo part 2 with echo mic announcement and audio recording
Просмотров 1324 месяца назад
homede car stereo part 2 with echo mic announcement and audio recording
16 August 2024
Просмотров 1424 месяца назад
16 August 2024
#electronic #shortvideo #electronicshorts #solar #shorts
Просмотров 204 месяца назад
#electronic #shortvideo #electronicshorts #solar #shorts
how to make PVC pipe box in Malayalam
Просмотров 634 месяца назад
how to make PVC pipe box in Malayalam
solar charger control settings അറിയേണ്ടതെല്ലാം
Просмотров 1005 месяцев назад
solar charger control settings അറിയേണ്ടതെല്ലാം
torch repairing use 3.7 volte Lithium iron battery
Просмотров 4905 месяцев назад
torch repairing use 3.7 volte Lithium iron battery
circuit diagram audio amplifier for FM radio in മലയാളം
Просмотров 3015 месяцев назад
circuit diagram audio amplifier for FM radio in മലയാളം
jumper wire making നിങ്ങൾക്കു നിർമ്മിക്കാം ജമ്പർ വയർ മലയാളത്തിൽ ആദ്യമായി
Просмотров 1515 месяцев назад
jumper wire making നിങ്ങൾക്കു നിർമ്മിക്കാം ജമ്പർ വയർ മലയാളത്തിൽ ആദ്യമായി
homed multipurpose production mitor in Malayalam
Просмотров 745 месяцев назад
homed multipurpose production mitor in Malayalam
5 August 2024
Просмотров 1105 месяцев назад
5 August 2024

Комментарии

  • @FahadKdr-x2k
    @FahadKdr-x2k Месяц назад

    Oru transistor amplifier cheyyumo

  • @HamzaKutty-p9d
    @HamzaKutty-p9d Месяц назад

    Good

  • @BalakrishnanA-f8y
    @BalakrishnanA-f8y Месяц назад

    ,

  • @regikutta2004
    @regikutta2004 2 месяца назад

    Lead acid battery മാറ്റി 3.7v lithium battery vakkamaaerunnu, 4.2 voltil 4 volt battery full charge ആകുമോ?

    • @oph1802
      @oph1802 2 месяца назад

      കുഴപ്പമില്ല ഞാൻ അങ്ങനെ ചെയ്യാറുണ്ട് 3.7ബോൾട്ടിന്റെ ഫുൾ ചാർജ് ആകുമ്പോൾ 4.2 വോൾട്ട് ഉണ്ടാവി ഇല്ലേ ബാറ്ററിക്ക്

    • @regikutta2004
      @regikutta2004 2 месяца назад

      @oph1802 4v battery full ആകാൻ 5v charger വേണം.

  • @sathishkumar2390
    @sathishkumar2390 2 месяца назад

    Excellent. Make it more videos

    • @oph1802
      @oph1802 2 месяца назад

      @@sathishkumar2390 ok

  • @shaheemop
    @shaheemop 2 месяца назад

    👍👍

  • @FahadKdr-x2k
    @FahadKdr-x2k 2 месяца назад

    Sir simple ayi oru AM radio undakan kayuo

  • @sajinipm7940
    @sajinipm7940 2 месяца назад

    Remort swich ഉണ്ടാക്കുന്നത് കാണച്ചു തരാമോ

    • @oph1802
      @oph1802 2 месяца назад

      @@sajinipm7940 ok

  • @stephenjoseph4761
    @stephenjoseph4761 3 месяца назад

    Sound വളരെ കുറവാണ്

  • @SaneeshSaneesh-i8j
    @SaneeshSaneesh-i8j 3 месяца назад

    Video edanea

  • @9544751399
    @9544751399 3 месяца назад

    ഇതിൻ്റെ ഉപയോഗം മനസിലായില്ല. LED കത്താൻ ബാറ്ററിയും വയറും പോരെ

    • @oph1802
      @oph1802 3 месяца назад

      ഇത് എല്ലാ ഐറ്റം ഫോൺ ചാർജറിൽ ഉപയോഗിക്കുന്ന ഒരു സാധനമാണ് എൽഇഡി കത്തിച്ചത് അതിന്റെ പ്രവർത്തനം കാണിക്കാൻ വേണ്ടിയിട്ടാണ് എൽഇഡി അല്ലാതെ ഉപയോഗിക്കേണ്ടത് പോസിറ്റീവ് നെഗറ്റീവ് ഒക്കെ മാറി സാധനമാണത്

    • @oph1802
      @oph1802 3 месяца назад

      ഇതിന്റെ ഇത് എൽഇഡി കത്തിക്കാ എന്നുള്ളതല്ല അത് ഞാൻ സാമ്പിൾ കാണിച്ചതാണ് എല്ലാ ഐറ്റം മൊബൈൽ ചാർജ് ഉണ്ടാവും നെഗറ്റീവ് പോസിറ്റീവ് മാറിമാറി ഉപയോഗിക്കാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്

  • @antonyavarachan3928
    @antonyavarachan3928 3 месяца назад

    👍

  • @gmrrocky7728
    @gmrrocky7728 3 месяца назад

    Ingalle number തരുമോ

    • @oph1802
      @oph1802 3 месяца назад

      7034455741

    • @oph1802
      @oph1802 3 месяца назад

      വീഡിയോ ഇഷ്ടായാൽ ഷെയർ ചെയ്യണേ

  • @gmrrocky7728
    @gmrrocky7728 3 месяца назад

    Super❤❤

  • @shaheemop
    @shaheemop 3 месяца назад

  • @mallucomics8988
    @mallucomics8988 3 месяца назад

    Connection kay karanam manasikayilla

    • @oph1802
      @oph1802 3 месяца назад

      അടുത്ത വീഡിയോ പാർട്ടി 2 ഇതിന്റെ പൂർണ്ണരൂപം മനസ്സിലാക്കാം

  • @RaveendranPRRavi
    @RaveendranPRRavi 3 месяца назад

    Impextorchbodkittumo

    • @oph1802
      @oph1802 3 месяца назад

      നിങ്ങൾ ബോഡിയാണോ ഉദ്ദേശിക്കുന്നത് ബി ഓ ഡി എന്ന് എഴുതിയത് മനസ്സിലായില്ല

    • @oph1802
      @oph1802 3 месяца назад

      ബോഡിയാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ആക്രിക്കടയിൽ അന്വേഷിച്ചാൽ മതി

  • @hamzakutty8361
    @hamzakutty8361 3 месяца назад

    👍👍👍👍

  • @HamzaKutty-p9d
    @HamzaKutty-p9d 3 месяца назад

    നന്നായിട്ടുണ്ട്

  • @jafar.cjafar.c4927
    @jafar.cjafar.c4927 3 месяца назад

    ചിലടെസ്റ്റുകൾ വിക്‌തമയ്കാണുന്നില്ല

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 3 месяца назад

    എന്റെ ഒരു പാട് കാലത്തെ ഒരു സംശയം ഒരു മോട്ടോർ അതിന്റെ വലുപ്പം കൂടുന്നതിനു അനുസരിച്ചു അതിന്റെ ഉള്ളിലുള്ള കോപ്പർ പോലുള്ള എല്ലാം കൂടും അതുകൊണ്ട് ചെറിയ മോട്ടോറിനു ചെറിയ വില വലുതിനു വലിയ വില ചെറുത് പവർ കുറയും വലുത് കൂടും ശരി തന്നെ പക്ഷെ മ്യൂസിക് സിസ്റ്റത്തിന്റെ കാര്യത്തിൽ അങ്ങനെ അല്ല എല്ലാം ഏകദേശം ഒരേ വലിപ്പമുള്ള ബോർഡുകൾ പവർ ചിലതിൽ കൂടും ചിലതിൽ കുറയും സോണിയുടെ ഒരു സിസ്റ്റത്തിൽ നിന്ന് കിട്ടുന്ന ഔട്ട്‌ എന്തുകൊണ്ട് അതെ വലിപ്പമുള്ള ലോക്കൽ സിസ്റ്റത്തിൽ നിന്ന് കിട്ടുന്നില്ല അതിന് വേണ്ടി പണ്ട് bass treble ബോർഡ് വെച്ചത് ഓർക്കുന്നു ഇതിനെ കുറിച് ഒരു ഐഡിയയും ഇല്ലാത്ത എനിക്ക് നിങ്ങളോട് ചോദിക്കാം എന്തുകൊണ്ട് കുറച്ചു റെസിസ്റ്ററും കപ്പാസിറ്റിററും ഡയോടും ട്രാൻസിസ്റ്ററും ഇതിൽ കൂടുതൽ കുത്തിനിറച്ചു പവർ കൂട്ടിക്കൂടാ ഇതിനാണെങ്കിൽ വലിയ വിലയും വരുന്നില്ല ഒരു പൊട്ടൻ ചോദ്യമാണ് അറിയാം

    • @oph1802
      @oph1802 3 месяца назад

      അതുകൊണ്ടൊന്നും സാധിക്കില്ല ആംപ്ലിഫയറിന്റെ മുഖ്യ ഘടകം അതിന്‍റെ ഐസിയാണ് ഐസി icസിയുടെ ഗുണം നിലവാരം അനുസരിച്ചായിരിക്കും ആംപ്ലിഫയറിന്റെ പ്രവർത്തനം

    • @UnniKrishnan-rj3bw
      @UnniKrishnan-rj3bw 3 месяца назад

      @@oph1802 അപ്പൊ അതാണ് കാര്യം

  • @VENU-m3y
    @VENU-m3y 3 месяца назад

    ശബ്ദം തീരെ കുറവാണ് , ആദ്യം കേട്ടു പിന്നെ കുറഞ്ഞു .

    • @oph1802
      @oph1802 3 месяца назад

      അത് മൈക്രോഫോൺ ഉപയോഗിക്കാൻ മറന്നത്

  • @benedictjoy
    @benedictjoy 4 месяца назад

    ഇതെന്ത് സാധനമാണെന്ന് ആദ്യം മനസിലാക്കി കൊടുക്കുക എന്നിട്ട് വീഡിയോ ചെയ്യുക

    • @oph1802
      @oph1802 4 месяца назад

      Thank you sir

  • @hamzakutty8361
    @hamzakutty8361 4 месяца назад

    തീരെ സൗണ്ട് ഇല്ല

    • @oph1802
      @oph1802 4 месяца назад

      മൈക്രോഫോൺ ഇല്ലാത്തതുകൊണ്ട്

  • @devarajane6732
    @devarajane6732 4 месяца назад

    No sound

    • @oph1802
      @oph1802 4 месяца назад

      മൈക്രോഫോൺ ഇല്ലായിരുന്നു ഫോണിൽ റെക്കോർഡ് ചെയ്തത് അതുകൊണ്ട് സൗണ്ട് ഇല്ലാത്തത്

  • @deys62
    @deys62 4 месяца назад

    എന്താണ് ഉപകരണം എന്തിനുവേണ്ടിയാണ് എന്ന് പറയുന്നില്ല, വീഡിയോ വ്യക്തമാകുന്നില്ല

    • @oph1802
      @oph1802 4 месяца назад

      ഇത് ഫൈവിൻ വണ്ണാണ് അതിലെ പവർ ബാങ്ക് ഉണ്ട് 12 വോള്‍ട്ട് പവർ സപ്ലൈ ഉണ്ട് മൾട്ടി പ്രഫസ് വോൾട്ട് മീറ്റർ ഉണ്ട് കൂടാതെ ആക്ടിവിറ്റി ടെസ്റ്റർ ഡയോഡ് എൽഇഡി ബൾബ് സിസ്റ്റർ മുതലായവ ടെസ്റ്റ് ചെയ്യാൻ ഉപകരിക്കും

    • @oph1802
      @oph1802 3 месяца назад

      @@deys62 thanks

    • @deys62
      @deys62 3 месяца назад

      @@oph1802 ok thank you very much 4 ur new information, keep it up.

  • @yoonusmankarathodi1918
    @yoonusmankarathodi1918 4 месяца назад

    👍

  • @shahnashirin4728
    @shahnashirin4728 4 месяца назад

    👍

  • @FarshaFathima-i5d
    @FarshaFathima-i5d 4 месяца назад

    Nannayittund👍

  • @jaseelashabeer6171
    @jaseelashabeer6171 4 месяца назад

    👍🏻👍🏻

  • @hamzakutty8361
    @hamzakutty8361 4 месяца назад

    ഇത് കൊള്ളാലോ വലിയ ഉപകാരമായി

  • @mastertechmalayalam3888
    @mastertechmalayalam3888 4 месяца назад

    Vallare nnanayidund

    • @oph1802
      @oph1802 4 месяца назад

      ഇതുപോലെ ഫലപ്രദമായ വീഡിയോ ഇനിയും

    • @oph1802
      @oph1802 4 месяца назад

      സബ്സ്ക്രൈബ് ചെയ്യാൻ എനിക്ക് സബ്സ്ക്രൈബ് വളരെ കുറവാണ്

  • @Nicola-z5s
    @Nicola-z5s 4 месяца назад

    ❤👍

    • @oph1802
      @oph1802 4 месяца назад

      വീഡിയോയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും കമാൻഡിലൂടെ അറിയിക്കണം

  • @haneeshvh
    @haneeshvh 4 месяца назад

    വളരെ നന്നായിരിക്കുന്നു

    • @oph1802
      @oph1802 4 месяца назад

      കമന്റ് ഇട്ടിട്ട് വലിയ ഉപകാരം ഇനിയും തുടർന്നും പ്രതീക്ഷിക്കുന്നു

    • @oph1802
      @oph1802 4 месяца назад

      നമുക്കറിയാം ഇതൊരു ജനപ്രിയ വീഡിയോ അല്ല ഇലക്ട്രോണിക്സ് സംബന്ധമായ വീഡിയോ ആവുമ്പോൾ മറ്റുള്ളവരെ ഒന്നും അത് അതുകൊണ്ട് ഇത് ഇഷ്ടപ്പെടുന്നവരും വർക്ക് ചെയ്യുന്നവരും ഒന്ന് സഹകരിക്കേണ്ടതുണ്ട്

  • @hamzakutty8361
    @hamzakutty8361 4 месяца назад

    നന്നായിട്ടുണ്ട്😊👍👍

  • @hamzakutty8361
    @hamzakutty8361 4 месяца назад

    👍🥰സൂപ്പർ

  • @vijinsuma6787
    @vijinsuma6787 4 месяца назад

    സൂപ്പർ

  • @FathimaaFarshaa
    @FathimaaFarshaa 4 месяца назад

    👍👍

  • @hamzakutty8361
    @hamzakutty8361 4 месяца назад

    നന്നായിട്ടുണ്ട്👍

  • @ishamol7405
    @ishamol7405 4 месяца назад

    👍🏻👍🏻👍🏻

  • @shaheemop
    @shaheemop 4 месяца назад

    👍👍👍

  • @Muheenstech
    @Muheenstech 5 месяцев назад

    👍👍👍👍👍👍👍👍👍👍👍👍👍🎉

  • @ishamol7405
    @ishamol7405 5 месяцев назад

    Supper

    • @oph1802
      @oph1802 3 месяца назад

      Thanks

  • @salimvadakkeparambil
    @salimvadakkeparambil 5 месяцев назад

    Hamza sahib , enikk Veettil Vekkanam

    • @oph1802
      @oph1802 5 месяцев назад

      തീർച്ചയായും പറ്റും

  • @salimvadakkeparambil
    @salimvadakkeparambil 5 месяцев назад

    Hamza sahib , enikk Veettil Vekkanam

  • @ashiqats3387
    @ashiqats3387 5 месяцев назад

    👍🏻👍🏻👍🏻

  • @hamzakutty8361
    @hamzakutty8361 5 месяцев назад

    👍👍👍

  • @abdulrahoofrahoof4163
    @abdulrahoofrahoof4163 5 месяцев назад

    Very informative video

  • @abdulrahoofrahoof4163
    @abdulrahoofrahoof4163 5 месяцев назад

    Veetil solar set cheyyamo😊

    • @oph1802
      @oph1802 5 месяцев назад

      തീർച്ചയായും സാധിക്കും

  • @mastertechmalayalam3888
    @mastertechmalayalam3888 5 месяцев назад

    Vallare uppakarapradamaya vedio ❤