Wisdom Tanur
Wisdom Tanur
  • Видео 16
  • Просмотров 90 750

Видео

മുസ്ലിമിന്റെ ആദരവ് | കുഞ്ഞാലി മദനി | ജുമുഅ ഖുത്ത്ബ | ത്വാഹാബീച്ച് സലഫി മസ്ജിദ് | താനൂർമുസ്ലിമിന്റെ ആദരവ് | കുഞ്ഞാലി മദനി | ജുമുഅ ഖുത്ത്ബ | ത്വാഹാബീച്ച് സലഫി മസ്ജിദ് | താനൂർ
മുസ്ലിമിന്റെ ആദരവ് | കുഞ്ഞാലി മദനി | ജുമുഅ ഖുത്ത്ബ | ത്വാഹാബീച്ച് സലഫി മസ്ജിദ് | താനൂർ
Просмотров 802 дня назад
ഉപയോഗിക്കാത്ത ഖുർആൻ എന്ത് ചെയ്യണം? പഴയ ഖുർആൻ മുസ്ലിം ആദരിക്കേണ്ടത് എന്തിനെ? എങ്ങനെ?
റബ്ബിന്റെ ഉറപ്പുകൾ | ജുമുഅ ഖുത്ത്ബ | കുഞ്ഞാലി മദനി | ത്വാഹാബീച്ച് | താനൂർറബ്ബിന്റെ ഉറപ്പുകൾ | ജുമുഅ ഖുത്ത്ബ | കുഞ്ഞാലി മദനി | ത്വാഹാബീച്ച് | താനൂർ
റബ്ബിന്റെ ഉറപ്പുകൾ | ജുമുഅ ഖുത്ത്ബ | കുഞ്ഞാലി മദനി | ത്വാഹാബീച്ച് | താനൂർ
Просмотров 2703 дня назад
താനൂർ ത്വാഹാബീച്ച് സലഫി മസ്ജിദ് ജുമുഅ ഖുത്ത്ബ കുഞ്ഞാലി മദനി *وَإِذۡ تَأَذَّنَ رَبُّكُمۡ لَئِن شَكَرۡتُمۡ لَأَزِيدَنَّكُمۡ وَلَئِن كَفَرۡتُمۡ إِنَّ عَذَابِى لَشَدِيدٌ* നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ ( അനുഗ്രഹം ) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്‌. എന്നാല്‍, നിങ്ങള്‍ നന്ദികേട്‌ കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്‍റെ ശിക്ഷ കഠിനമായിരിക്കും. എന്ന്‌ നിങ്ങളുടെ രക്ഷിതാവ്‌ പ്രഖ...
താനൂർ മണ്ഡലം സമ്മേളനം| വിസ്ഡം ഇസ്ലാമിക് മിഷൻ| മുജാഹിദ് ബാലുശ്ശേരി| മുജീബ് ഒട്ടുമ്മൽ| മുബഷിർ താനൂർതാനൂർ മണ്ഡലം സമ്മേളനം| വിസ്ഡം ഇസ്ലാമിക് മിഷൻ| മുജാഹിദ് ബാലുശ്ശേരി| മുജീബ് ഒട്ടുമ്മൽ| മുബഷിർ താനൂർ
താനൂർ മണ്ഡലം സമ്മേളനം| വിസ്ഡം ഇസ്ലാമിക് മിഷൻ| മുജാഹിദ് ബാലുശ്ശേരി| മുജീബ് ഒട്ടുമ്മൽ| മുബഷിർ താനൂർ
Просмотров 6694 дня назад
താനൂർ മണ്ഡലം സമ്മേളനം| വിസ്ഡം ഇസ്ലാമിക് മിഷൻ| മുജാഹിദ് ബാലുശ്ശേരി| മുജീബ് ഒട്ടുമ്മൽ| മുബഷിർ താനൂർ
thasfiya adarshasammelanamthasfiya adarshasammelanam
thasfiya adarshasammelanam
Просмотров 282Месяц назад
മുജാഹിദ് പ്രസ്ഥാനത്തിന്റെ കിരീടത്തിലെ‌ പൊൻ തൂവൽ | നാദാപുരം ഖണ്ഡനം‌ | ഹുസൈൻ സലഫി | പേരോട് | വിസ്ഡം | WISDOM GLOBAL MISSION
thasfiya adarshasammelanamthasfiya adarshasammelanam
thasfiya adarshasammelanam
Просмотров 61Месяц назад
മുജാഹിദ് പ്രസ്ഥാനത്തിന്റെ കിരീടത്തിലെ‌ പൊൻ തൂവൽ | നാദാപുരം ഖണ്ഡനം‌ | ഹുസൈൻ സലഫി | പേരോട് | വിസ്ഡം | WISDOM GLOBAL MISSION
മുജാഹിദ് പ്രസ്ഥാനത്തിന്റെ കിരീടത്തിലെ‌ പൊൻ തൂവൽ | നാദാപുരം ഖണ്ഡനം‌ | ഹുസൈൻ സലഫി | പേരോട് | വിസ്ഡംമുജാഹിദ് പ്രസ്ഥാനത്തിന്റെ കിരീടത്തിലെ‌ പൊൻ തൂവൽ | നാദാപുരം ഖണ്ഡനം‌ | ഹുസൈൻ സലഫി | പേരോട് | വിസ്ഡം
മുജാഹിദ് പ്രസ്ഥാനത്തിന്റെ കിരീടത്തിലെ‌ പൊൻ തൂവൽ | നാദാപുരം ഖണ്ഡനം‌ | ഹുസൈൻ സലഫി | പേരോട് | വിസ്ഡം
Просмотров 1,7 тыс.Месяц назад
മുജാഹിദ് പ്രസ്ഥാനത്തിന്റെ കിരീടത്തിലെ‌ പൊൻ തൂവൽ | നാദാപുരം ഖണ്ഡനം‌ | ഹുസൈൻ സലഫി | പേരോട് | വിസ്ഡം | WISDOM GLOBAL MISSION
ഇവർ ഈ കൗമിനെ ചൂഷണം ചെയ്ത് കൊല്ലും | കാന്തപുരത്തിന്റെ ഇരട്ടത്താപ്പ് | മസ്ജിദുൽ ആസാർഇവർ ഈ കൗമിനെ ചൂഷണം ചെയ്ത് കൊല്ലും | കാന്തപുരത്തിന്റെ ഇരട്ടത്താപ്പ് | മസ്ജിദുൽ ആസാർ
ഇവർ ഈ കൗമിനെ ചൂഷണം ചെയ്ത് കൊല്ലും | കാന്തപുരത്തിന്റെ ഇരട്ടത്താപ്പ് | മസ്ജിദുൽ ആസാർ
Просмотров 123Год назад
അള്ളാഹു കാത്തു രക്ഷിക്കട്ടെ #കാന്തപുരം #kanthapuramusthad #markaz #markazknowledgecity #masjidulazaar #apaboobaker #sunni #mujahid
"ജനങ്ങളേ, നിങ്ങൾക്ക് മടങ്ങാൻ സമയമായില്ലേ" | കുഞ്ഞാലി മദനി | ഖുർആൻ | heart touching speech | Quran |"ജനങ്ങളേ, നിങ്ങൾക്ക് മടങ്ങാൻ സമയമായില്ലേ" | കുഞ്ഞാലി മദനി | ഖുർആൻ | heart touching speech | Quran |
"ജനങ്ങളേ, നിങ്ങൾക്ക് മടങ്ങാൻ സമയമായില്ലേ" | കുഞ്ഞാലി മദനി | ഖുർആൻ | heart touching speech | Quran |
Просмотров 350Год назад
നിങ്ങൾക്ക് മടങ്ങാൻ സമയമായില്ലേ, വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ, കുഞ്ഞാലി മദനി, #wisdomyouth #wisdomislam #islam #speech #faisalmoulavi #hussainsalafi #mujahidbalussery #sirajulislambalussery #islam #quran #allah
Quran mujahid balussery best speech | kuttipuramQuran mujahid balussery best speech | kuttipuram
Quran mujahid balussery best speech | kuttipuram
Просмотров 20 тыс.6 лет назад
Mujahid balusseri latest speech best heartfelt wisdom global Islamic mission Allah nabi (s)
Islam Mujahid balussery best speech | heart touchingIslam Mujahid balussery best speech | heart touching
Islam Mujahid balussery best speech | heart touching
Просмотров 33 тыс.6 лет назад
Islam mujahid balussery best speech wisdom global Islamic mission

Комментарии

  • @mubupkd955
    @mubupkd955 13 часов назад

    Alhamdulillah

  • @mohamedp4850
    @mohamedp4850 17 часов назад

    Super speech

  • @abdullatheefu3164
    @abdullatheefu3164 17 часов назад

    ما شاء الله

  • @Noushad-zs4pi
    @Noushad-zs4pi День назад

    ഇരിക്കുന്നവർ എല്ലാം ഗ്രൂപ്പുകളാണ് ഓരോ ഗ്രൂപ്പ് ഓരോരുത്തർക്കും ഓരോ തൗഹീദാണ്

  • @Noushad-zs4pi
    @Noushad-zs4pi День назад

    ജിന്നുകൾക്ക് കൊടുത്ത കഴിവുള്ള സഹായം ചോദിക്കാം എന്നാണല്ലോ നിങ്ങളെ തലതൊട്ടപ്പൻ ഫൈസൽ പറയുന്നത്

  • @Noushad-zs4pi
    @Noushad-zs4pi День назад

    നിങ്ങൾ ഇപ്പോഴും സിഹ്റിൽ കണ്ണുനീരിലും ആണ് മക്കളെ നിങ്ങൾ ആറാം നൂറ്റാണ്ടിലാണ് അവിടുന്ന് വണ്ടി കിട്ടില്ല പരപ്പനങ്ങാടിയിലെ അഞ്ച് തവണ അല്ലേ കണ്ണേറും സീറോ മാത്രം സ്ഥാപിക്കാൻ നിങ്ങൾ പരിപാടി വെച്ച്

  • @Noushad-zs4pi
    @Noushad-zs4pi День назад

    വിസ്ഡം 2012ൽ ഉണ്ടായ പുത്തൻ വാദികൾ ആണ് നവ ഖുറാഫികൾ ആണ്

  • @mubupkd955
    @mubupkd955 2 дня назад

    Masha allah...

  • @Onebyone-shamsudheen
    @Onebyone-shamsudheen 3 дня назад

    അല്ലാഹു സക്കരിയ . സലാഹി ക്ക് .ശഹിദിന്റെപ്രതിഫലം കേടുത് അനുഗ്രഹിക്കട്ടെ .ആമീൻ

  • @Onebyone-shamsudheen
    @Onebyone-shamsudheen 3 дня назад

    ജാറം പുജരികൾക്ക് നബി [സ]സുനത്ത് അല്ല കുബുരി സമിമാരുടെ അജാരം അണ് വലുത്

  • @ManafT-q8h
    @ManafT-q8h 16 дней назад

    ഒന്ന് പോട

  • @sa4758
    @sa4758 Месяц назад

    ഈ വീഡിയോയും വിസ്ഡം സമസ്ഥക്കാരും തമ്മിലെന്ത് ബന്ധം

  • @AbdulMajeed-p1t
    @AbdulMajeed-p1t Месяц назад

    എന്ത് പൊൻതൂവൽ. അന്ന് ഇയാൾ മുജാഹിദായിരുന്നു. പിന്നെയല്ലേ ജിന്നൂരിയായത്

  • @BinthAbduRaheem123
    @BinthAbduRaheem123 4 месяца назад

    🤷🏻‍♀️💯

  • @ReeZa512
    @ReeZa512 5 месяцев назад

    𝘠𝘢𝘢 𝘈𝘭𝘭𝘢𝘩.. 😶.. 𝘔𝘢𝘺 𝘈𝘭𝘭𝘢𝘩 𝘱𝘳𝘰𝘵𝘦𝘤𝘵 𝘮𝘶𝘴𝘭𝘪𝘮 𝘶𝘮𝘮𝘢𝘩

  • @Ha......123
    @Ha......123 11 месяцев назад

    അൽഹംദുലില്ലാഹ് ❤️

  • @Hasbunallah008
    @Hasbunallah008 Год назад

    Avoid nasheed

  • @MUHAMMEDFAHAD641
    @MUHAMMEDFAHAD641 Год назад

    Masha allaa💕

  • @noufinouf3170
    @noufinouf3170 Год назад

    بارك الله فيك 🤲

  • @muhammadazhar-bj1nx
    @muhammadazhar-bj1nx 2 года назад

    masha allah

  • @muhammadirshad629
    @muhammadirshad629 2 года назад

    ❣️

  • @umayath
    @umayath 2 года назад

    Powerfull

  • @ikbalikues.thootha305
    @ikbalikues.thootha305 2 года назад

    ഇപ്പോ ഇയാളല്ലേ പൊളിഞ്ഞത് പടച്ചോന്റ് അദാബ് ആണ് zakariyakku കിട്ടിയത്

    • @mohamedummer2444
      @mohamedummer2444 2 года назад

      All people one day will go.who are you to judge this man go to janata that man go jahannam.you focus only your amal.no need to give mark nobody .zakariya always stand for deen.May Allah will give him his heaven.

    • @razik036
      @razik036 2 года назад

      ഇതുതന്നെ അല്ലേ പണ്ട് ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട സ്വഹാബിമാരെ നോക്കി മക്ക മുശ്രികീങ്ങൾ പറഞ്ഞത് ..???

    • @PixelGraphic-bt1do
      @PixelGraphic-bt1do 7 месяцев назад

      നീ മരിക്കില്ലേ

  • @anshiikka7723
    @anshiikka7723 2 года назад

    Vahabikal chettakal

  • @farhan_binhamza
    @farhan_binhamza 3 года назад

    ❤️❤️❤️

  • @thetruepath6509
    @thetruepath6509 3 года назад

    Jazzzakallahu khairan

  • @hamzun.v5726
    @hamzun.v5726 3 года назад

    Great speech..

  • @kaleelkjr5816
    @kaleelkjr5816 3 года назад

    Full speech indo

  • @nizarsaquafiullala5465
    @nizarsaquafiullala5465 3 года назад

    Ni thanne thagrnn poyille..

    • @PixelGraphic-bt1do
      @PixelGraphic-bt1do 7 месяцев назад

      നീ മരിക്കില്ലേ കുബൂരി

  • @dorunoru
    @dorunoru 4 года назад

    ഉത്സവതിന് പൈസ കൊടുക്കുന്നത് വേശ്യാല്യത്തിന് പൈസ കൊടുക്കുന്നത് പോലെ എന്ന് പറഞ്ഞ മതഭ്രാന്തൻ അല്ലയോ ഈ മുത്തു മണി....

    • @shahadmlp1698
      @shahadmlp1698 4 года назад

      Angane yalla sahodara Adheham paranjath. Full kettunokku.

    • @ashiqshanavas6972
      @ashiqshanavas6972 3 года назад

      ചിന്തിക്കേണ്ട വിഷയം അല്ലെ സഹോദര ഇദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹം പൈസ കൊടുക്കരുത് എന്ന പറഞ്ഞത് എന്തിനാവും എന്നു നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. സത്യം അറിയാൻ ആഗ്രഹമുണ്ടെങ്കിൽ പറയാം അല്ലെങ്കിൽ ഞാൻ പറയുന്നില്ല.

    • @dorunoru
      @dorunoru 3 года назад

      @@ashiqshanavas6972 അതു പറയുന്നതിനു മുൻപ് ചേർമാൻ പള്ളി യുടെ ചരിത്രം ഒന്നു പഠിക്കുന്നത് നല്ലത് ആണ്.. ഹിന്ദുക്കൾ കൊടുത്ത കടളയും വാതിലുകളും ജനലുകളും പൈസയും കൊണ്ട് ആണ് അതു ആദ്യമായി പണിതത്. ആദ്യമായി വന്ന അറബികൾക്ക് ആരും പെണ്ണ് കൊടുത്തില്ല ഹിന്ദു സ്ത്രീകൾ സ്വയം മുന്നോട്ട് വന്നു രാജാവിനോട് ഞങ്ങൾ തയ്യാർ എന്ന് പറഞ്ഞു നാട് ആണ് ഇത്. അവിടെ നിന്ന് ആണ് അദ്ദേഹം ഇത് പറഞ്ഞത്...ഇത്‌ സത്യം അന്നോ എന്ന് ചരിത്രം പഠിച്ചിട്ട് ബോധ്യപ്പെട്ടാൽ നിങ്ങൾ തന്നെ അങ്ങേർക്കു മറുപടി കൊടുക്കും

    • @thanseefthansi0457
      @thanseefthansi0457 3 года назад

      ഇസ്ലാം ബഹുദൈവ ആരാധന എതിർക്കുന്നു . അമ്പലങ്ങളിൽ നടക്കുന്നത് ബഹുദൈവ ആരാധനകളാണ് എന്നതിൽ സംശയം ഇല്ലാത്ത കാര്യങ്ങളാണ് ... അതുകൊണ്ട് തന്നെ അമ്പലം പണിയാണ് പൈസ കൊടുക്കുന്നത് തെറ്റാണ് എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ ഉദ്ദേശ്യം ... ഇനി ബഹുദൈവരാധന നടക്കുന്ന മുസ്ലിം പള്ളികൾ ഉണ്ട് , അവിടേയും കൊടുക്കരുത് .. അമ്പലത്തിലെ മാത്രം ആയി പറഞ്ഞതല്ല , ബഹുദൈവരാധന നടക്കുന്ന അമ്പലം ആയാലും മുസ്ലിം പള്ളി ആയാലും ചർച് ആയാലും അതിന് വേണ്ടി സംഭാവന കൊടുക്കുന്നത് തെറ്റാണ് , ഇസ്ലാം മദ്യപാനത്തെ ശക്തമായി എതിർക്കുന്നു , അപ്പോൾ ഒരു മുസ്ലിമിന് ഒരിക്കലും കള്ള് ഷാപ്പ് ഉണ്ടാക്കാൻ പൈസ കൊടുക്കാൻ പറ്റില്ല , പൈസ എന്നല്ല , യാതൊരു വിധ സഹായവും ചെയ്തു കൊടുക്കരുത് . ഇസ്ലാം എന്തൊക്കെ തെറ്റാണ് എന്ന് പറഞ്ഞിട്ടുണ്ടോ അതിന് വേണ്ടി ഒരു സഹായവും ഒരു മുസ്ലിം ചെയ്ത് കൊടുക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കും , ( സഹോദരൻ ഒരു പക്ഷെ ഇത് അറിഞ്ഞിട്ടും അറിയാത്ത പോലെ എതിർക്കുന്നതാണോ അതോ കുറച്ചു മാത്രം കേട്ടിട്ട് തെറ്റിദ്ധരിച്ചത് ആണോ എന്ന് അറിയില്ല ) ഒരിക്കൽ കൂടി പറയുന്നു , അത് അമ്പലത്തിലെ മാത്രം പറയുന്നതല്ല , മുസ്ലിം പള്ളി ആയാലും ഇതേ നിലപാട് തന്നെയാണ് 🙌 ( മതത്തെ വിറ്റ് കാശാക്കുന്ന മുസ്ലിം പള്ളികളും ഉണ്ട് , ബഹുദൈവരാധന നടക്കുന്ന പള്ളികൾ ഇഷ്ട്ടം പോലെ ഉണ്ട് ) എല്ലാത്തിനെയും ഉദ്ദേശിച് തന്നെയാണ് പറഞ്ഞത് ... ചെറിയ ഒരു ക്ലിപ്പ് മാത്രം കേട്ടത്തിന്റെ പ്രശ്നം ആണ് എല്ലാവർക്കും , മുഴുവൻ കെട്ടിരുന്നെങ്കിൽ ഈ പ്രശ്‌നം വരില്ലായിരുന്നു , സഹോദരൻ മാത്രം അല്ല , ഒരുപാട് ആളുകൾ തെറ്റിദ്ധരിച്ച വിഷയം ആണിത് , അവരൊക്കെ ആ പ്രസംഗത്തിന്റെ ചെറിയ ഒരു ഭാഗം മാത്രം ആണ് കേട്ടത് , താങ്കൾക്ക് കാര്യം മനസ്സിലായി എന്ന് വിശ്വസിക്കുന്നു 😊🤝

  • @musafirshihab8836
    @musafirshihab8836 4 года назад

    نعوذ بالله

  • @poovunilavu4570
    @poovunilavu4570 4 года назад

    സുഹൃത്തേ, ഇസ്ലാം ദൈവീകമല്ല, പൈശാചികമാണു. മുഹമ്മദു മദീനയിൽ എത്തിയ സമയം മുതൽ ഇന്നുവരെ ഇസ്ലാം അനുവർത്തിച്ചു വരുന്ന കൊടും ക്രൂരതകൾ നോക്കിയാൽ അതു വ്യക്തമാകും രണ്ടാമതായി, മുഹമ്മദു മറ്റുള്ളവരിൽ നിന്നു കേട്ട മണ്ടത്തരങ്ങളും അല്ലാത്തതും അള്ളാൻ എന്ന ഇല്ലാത്ത ഒരു "ഏകദൈവത്തിൽ " അടിച്ചേല്പിച്ചു. മുഹമ്മദു, ഖദീജ, വരാക്വെ കൂട്ടുകെട്ടിൻ്റെ സൃഷ്ടിയാണു ഇസ്ലാം. ഗബ്രിയേൽ (ജിബ്രിയേൽ ) മാലാഖ ഒരിക്കലും ഒരു മനുഷ്യൻ്റെ തൊണ്ടയ്ക്കു കുത്തിപ്പിടിച്ചു ശ്വാസം മുട്ടിക്കില്ല. ഈ മാലാഖ ഒരിക്കലും ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തില്ല, കാരണം ആ മാലാഖ ദൈവത്തിൻ്റെ അടുക്കൽ നിന്നാണു വരുന്നതു. ഈ മാലാഖ മുമ്പു പല പ്രാവശ്യം വന്നു മനുഷ്യരോടു ഇടപെട്ടതിനു നേർ വിപരീതമാണു മുഹമ്മദിൻ്റെ കാര്യത്തിൽ കാണുന്നതു. എന്നാൽ ജിബ്രിയേലിൻ്റെ കാര്യത്തിൽ താൻ ആരാണെന്നോ, എവിടെ നിന്നു വരുന്നുവെന്നോ, അസലാമു മലൈക്കെന്നോ പറഞ്ഞില്ല, ഇതിൽ നിന്നു മനസിലാക്കാവുന്നതു മുഹമ്മദിൻ്റെ ഉഡായിപ്പാണു ഇസ്ലാം എന്നാണു. അജ്ഞനായ ഒരുവനോടു വായിക്കുക എന്നു ,സർവ്വവും അറിയുന്നവൻ പറഞ്ഞു എന്നു പറയുന്നതു ഭോഷത്വവും തട്ടിപ്പുമാണു.

    • @hajaraazeez8255
      @hajaraazeez8255 4 года назад

      Ath iyaal sherik manasilakkaathond thonnanen...nishpakshamay matham enthaan enn manasilakku

    • @alfasajad2933
      @alfasajad2933 4 года назад

      You are wrong

    • @muhammed_sabith___4704
      @muhammed_sabith___4704 4 года назад

      Niggal islam sherikk manasilakkan sremikk. Arivillathath parayallu

    • @icmai_zone
      @icmai_zone 3 года назад

      Rabb udheshichuvenkil maathrame ninak islaminte taste labikkukayullu.. Ninnekaal yukthi parayunna palarum inn Islam prabodhakaraayath marakkanda☝

    • @poovunilavu4570
      @poovunilavu4570 3 года назад

      @@hajaraazeez8255 മലയാളത്തിൽ എഴുതുക, or No more reply. എന്താണു ശരിക്കും ഞാൻ മനസിലാക്കാതെ പോയതു? നിഷ്പക്ഷമായി ഇസ്ലാമും, മുഹമ്മദും അള്ളാനും എന്താണു, ആരാണു എന്നു മനസിലാക്കുക. ഇസ്ലാം - ഭീകര സംഘടന മുഹമ്മദു - കാമ ഭ്രാന്തൻ, ഭീകരൻ അള്ളാൻ - അറബി ദേവൻ / ചെകുത്താൻ.

  • @poovunilavu4570
    @poovunilavu4570 4 года назад

    Stupid, Islam is foolishness-

  • @abdullatheef6791
    @abdullatheef6791 4 года назад

    Ijipsion raja vu salafighalude mutapparenelo. Islamayi jenichu kafirayi marykkan selafigal rabinode istighaza cheyu

  • @haneefhashimc7482
    @haneefhashimc7482 4 года назад

    ماشاءالله 🌹

  • @sinjunixon5474
    @sinjunixon5474 4 года назад

    റസൂലിൻ്റെ ഖുബ്ബയ്യം പൊളിക്കണം

  • @sinjunixon5474
    @sinjunixon5474 4 года назад

    എല്ലാ ഖബറും പൊളിച്ച് നീക്കണം

  • @anzilsalam6331
    @anzilsalam6331 4 года назад

    I like with bgm

  • @farooqmlr2662
    @farooqmlr2662 4 года назад

    ഇയാൾ എന്താ പറയുന്നത്

  • @mahmooda.p9246
    @mahmooda.p9246 4 года назад

    Iyalude qubba qabaril ninn malakkukal polikkunnundavum ...mandan moulavi

    • @arifalmalaibari4021
      @arifalmalaibari4021 4 года назад

      نعوذ بالله ان نكون من الجاهلين.. اللهم اغفر للشيخ زكريا الصلاحي وارحمه وارفع درجته في المهديين ..

  • @sainabamuhammed8844
    @sainabamuhammed8844 4 года назад

    Masha Allah

  • @mohdceekay986
    @mohdceekay986 4 года назад

    As samshayam theernnu.dish pracharanam erivum puliyum cherth parayeruth.pls aarum

  • @nihalpv2576
    @nihalpv2576 4 года назад

    Maasha Allah👌 swalahi superayi paranju

  • @sufiyans7374
    @sufiyans7374 4 года назад

    Theevravadikale

    • @saeedsafvan7408
      @saeedsafvan7408 4 года назад

      Neeyanoda muslim Quran parayunnavar theevravadhikalo

  • @muhammadmuhammadmuhammad6640
    @muhammadmuhammadmuhammad6640 4 года назад

    ചുമ്മാ വാചാടോപം

  • @reference7691
    @reference7691 5 лет назад

    *ഗോത്ര ജീവികൾ ശവങ്ങൾ*

  • @junaiskorangad1823
    @junaiskorangad1823 5 лет назад

    Masha allah ❣️ ഇതുപോലുള്ള പണ്ഡിതന്മാരെ നിലനിർത്താൻ എല്ലാവരും അല്ലാഹുവിനോട് ദുആ ചെയ്യുക ✌️✌️ ഇപ്പോൾ തന്നെ ... ☺️🤗

  • @ameenmdk
    @ameenmdk 5 лет назад

    Better to avoid background sound Even though it does not contain music it resembles it. Scholars say that it has the same ruling as music. وفقكم الله May Allah reward you for your efforts.

    • @saifudheenp8391
      @saifudheenp8391 2 года назад

      It's not background music it's song and humming

  • @ameenmdk
    @ameenmdk 5 лет назад

    Better to avoid background sound Even though it does not contain music it resembles it. Scholars say that it has the same ruling as music. وفقكم الله May Allah reward you for your efforts.

  • @shihabupt4216
    @shihabupt4216 5 лет назад

    സകരിയയുടെ നാവിലൂടെ ഇബ്ലീസ് പ്രസംഗിക്കുന്നു...ഏതായാലും മരിച്ചു പോയി..നടുറോട്ടിൽ. .

    • @annusssachusss3478
      @annusssachusss3478 5 лет назад

      Ninde maranavum engane aavumenn ariyo sookshich paranjo Oro karyavum Allah nannakatte

    • @ceepee044
      @ceepee044 22 дня назад

      ഒന്നാമത്തെ ഖലീഫ അല്ലാത്തവരൊക്കെ എങ്ങിനെയാണ് മരിച്ചത് എന്ന് സുഹൃത്ത് ഒഴിവു കിട്ടുമ്പോൾ ഒന്ന് അന്വേഷിക്കുക.. മരണം വരുന്ന രീതി കൊണ്ടാണ് ഒരാളുടെ ഭർസഖീ ജീവിതം നിങ്ങൾ വിലയിരുത്തുന്നത് എങ്കിൽ