VAKKUM NOKKUM /വാക്കും നോക്കും
VAKKUM NOKKUM /വാക്കും നോക്കും
  • Видео 172
  • Просмотров 531 757
നെറുങ്കൈത കോട്ടയിലെ കുരങ്ങന്മാരുടെ ശാപ്പാടും നീരാട്ടും കണ്ടിട്ടുണ്ടോ ?😍👌
മലബാറിലെ ചിരപുരാതനമായ നെറുങ്കൈതക്കോട്ട ക്ഷേത്രത്തിലെ കുരങ്ങന്മാരെക്കുറിച്ച് കേട്ടിരിക്കുമല്ലോ. അവർക്ക് തിരുവോണ ദിവസം നൽകുന്ന വിഭവ സമൃദ്ധമായ സദ്യയും അതുകഴിഞ്ഞുള്ള നീരാട്ടുമാണ് വീഡിയോ .👌💕
Просмотров: 271

Видео

കുട്ടികൾക്കൊരു ഗാന്ധി കഥ |സബർമതി കഥ| ഗാന്ധി ജയന്തി കഥ❤️
Просмотров 8121 день назад
ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾക്ക് വേണ്ടി ഒരു കുഞ്ഞു ഗാന്ധി കഥ .
സർവ്വ വേദങ്ങളും സത്യം സർവ്വ മനുഷ്യർക്കും മോക്ഷം |C H MUSTHAFA MOULAVI SPEECH👌❤️
Просмотров 2,9 тыс.21 день назад
"സർവ്വ വേദങ്ങളും സത്യം സർവ്വ മനുഷ്യർക്കും മോക്ഷം" എന്ന വിഷയത്തിൽ പ്രമു മത പണ്ഡിതൻ സി എച്ച് മുസ്തഫ മൗലവി കൊണ്ടോട്ടി സഹൃദയ ലോകം സംഘടിപ്പിച്ച "സംസാരം ,സംവാദത്തിൽ " നടത്തിയ സ്നേഹഭാഷണമാണ് വീഡിയോ 💕👌
ഓണസ്മൃതികൾ | കവിത | Onasmrithikal |Sathyan Pulikkal 💕
Просмотров 320Месяц назад
എന്നും തിരുവോണമുണ്ണുന്ന വർത്തമാന കാലത്തിരുന്ന് പഴയ കാലത്തെ വറുതിയുടെ ഓണക്കാലം ഓർക്കുകയാണ് ഓണസ്മൃതികൾ എന്ന കവിതയിലൂടെ. ഇഷ്ടമായാൽ പിന്തുണക്കുക🙏
ചികിത്സാസഹായ ബിരിയാണി ചാലഞ്ച് | Biriyani Chalange
Просмотров 3862 месяца назад
മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്തിലെ അരൂർ സ്വദേശിയായ ഗ്രീഷ്മ എന്ന 30 കാരിയുടെ ക്യാൻസർ ചികിത്സാർത്ഥം നടത്തുന്ന ബിരിയാണി ചാലഞ്ചുമായി സഹകരിക്കുക.🙏
ആരായിരുന്നു ഗാന്ധിയും നെഹ്റുവും |INDIA AGAINST INTOLERANCE |എം എൻ കാരശ്ശേരി പ്രസംഗം 👌
Просмотров 1162 месяца назад
കാലിക്കറ്റ് യൂണിവേഴ്സിറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുഹമ്മദ് അബ്ദുറഹ്മാൻ ചെയർ നടത്തിയ അസഹിഷ്ണുതക്കെതിരെ ഇന്ത്യ എന്ന ദേശീയ സെമിനാറിൽ ഡോ. എം എൻ കാരശ്ശേരി മാഷ് നടത്തിയ ഉഗ്രൻ പ്രസംഗം 👌💕
അൽ അമീൻ പ്രസ്സിലെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ | കെ ദാമോദരനും അബ്ദുറഹ്മാൻ സാഹിബും | MN Karassery
Просмотров 3573 месяца назад
കെ ദാമോദരൻ വിവർത്തനം ചെയ്ത കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ കോഴിക്കോട്ടെ അൽ അമീൻ പ്രസ്സിൽ അച്ചടിച്ചു കൊടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനായ അബ്ദുറഹ്മാൻ സാഹിബിൻ്റെ സഹിഷ്ണുതയെക്കുറിച്ച് എം എൻ കാരശ്ശേരി മാഷ് പറയുന്നു.👌💕
സുമിത്ര | രാമായണ കഥകൾ | കഥ പറയാം | SUMITHRA | KADHA PARAYAM 👌
Просмотров 813 месяца назад
കഥകളുടെ അക്ഷയഖനിയാണ് വാത്മീകി വിരചിതമായ ശ്രീ രാമായണം. രാമായണത്തിൽ ഏറെ അവഗണിക്കപ്പെടുന്നതും എന്നാൽ ഏറ്റവും ശ്രേഷ്ഠകരമായ ശ്ലോകത്തിൻ്റെ ഉടമയുമായ ദശരഥ പത്നി സുമിത്രയെക്കുറിച്ചാണ് "കഥ പറയാം" പരിപാടിയിയിലെ ഈ വീഡിയോ ഇഷ്ടമായാൽ വീഡിയോ Like ചെയ്ത് അഭിപായായങ്ങൾ Comment ചെയ്ത് പ്രിയപ്പെട്ടവർക്ക് Share ചെയ്യുക. ചാനൽ Subscribe ചെയ്യുക.💕
രാമായണം പാരായണം ചെയ്യും മുമ്പ് ചൊല്ലേണ്ട സ്തുതികൾ |രാമായണ സ്തുതികൾ | Ramayanam
Просмотров 9 тыс.3 месяца назад
കർക്കിടക മാസത്തിൽ അധ്യാത്മ രാമായണം പാരായണം ചെയ്യും മുമ്പ് ചൊല്ലേണ്ട ചില സ്തുതികളാണ് വീഡിയോ 👌 വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും പ്രിയപ്പെട്ടവർക്ക് Share ചെയ്യാനും അഭിപ്രായങ്ങൾ Comment ചെയ്യാനും ചാനൽ Subscribe ചെയ്യാനും മറക്കില്ലല്ലോ🙏 ⫷⫸⫷⫸⫷⫸⫷⫸⫷⫸⫷⫸ 𝐕AKKUM 𝐍OKKUM 𝐌𝐞𝐝𝐢𝐚 𝐩𝐫𝐞𝐬𝐞𝐧𝐭𝐬™ © •••••••••••••••••••••••••••• ⃣⃣⃣⃣⃣⃣⃣ ⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆ 𝖙𝖍𝖆𝖓𝖐𝖘 𝖋𝖔𝖗 𝖜𝖆𝖙𝖈𝖍𝖎𝖓𝖌 ⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅...
കല്പറ്റ നാരായണൻ മാഷിൻ്റെ ഉഗ്രൻ പ്രഭാഷണം|അസഹിഷ്ണുതക്കെതിരെ ഇന്ത്യ- ദേശീയ സെമിനാർ |Calicut University👌
Просмотров 583 месяца назад
കാലിക്കറ്റ് യൂണിവേഴ്സിറ്റി മുഹമ്മദ് അബ്ദുറഹ്മാൻ ചെയർ ഫോർ സെക്കുലർ സ്റ്റഡീസ് നടത്തിയ "അസഹിഷ്ണുതക്കെതിരെ ഇന്ത്യ" ദേശീയ സെമിനാറിൽ "ഫാസിസ്റ്റ് കാലത്തെ കല സാഹിത്യ പ്രതിരോധം" എന്ന വിഷയത്തെ അധികരിച്ച് കല്പറ്റ നാരായണൻ മാഷ് നടത്തിയ ഉഗ്രൻ പ്രസംഗത്തിൻ്റെ പൂർണ്ണ രൂപം. At the National Seminar on "India Against Intolerance" organized by Muhammad Abdurahman Chair for Secular Studies, University of Calicut, Ka...
മണ്ടൻ മുത്തപ്പയെ മൂക്കിലൂടെ പൊഹ വിടാൻ പഠിപ്പിക്കുന്ന ഒറ്റക്കണ്ണൻ പോക്കർ |മുച്ചീട്ട് കളിക്കാരൻ്റെ മകൾ
Просмотров 4693 месяца назад
മണ്ടൻ മുത്തപ്പയെ മൂക്കിലൂടെ പൊഹ വിടാൻ പഠിപ്പിക്കുന്ന ഒറ്റക്കണ്ണൻ പോക്കർ |മുച്ചീട്ട് കളിക്കാരൻ്റെ മകൾ
കേരളത്തിലെ ഭക്തരായ പാർട്ടി ബുദ്ധിജീവികളും എഴുത്തുകാരും 🤩| കല്പറ്റ നാരായണൻ | Kalpatta Narayanan 👌
Просмотров 8313 месяца назад
കേരളത്തിലെ ഭക്തരായ പാർട്ടി ബുദ്ധിജീവികളും എഴുത്തുകാരും 🤩| കല്പറ്റ നാരായണൻ | Kalpatta Narayanan 👌
ഒരു മനുഷ്യൻ |വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥ | കഥ പറയാം | ബഷീർ ദിനം | Oru Manushyan👌
Просмотров 2123 месяца назад
ഒരു മനുഷ്യൻ |വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥ | കഥ പറയാം | ബഷീർ ദിനം | Oru Manushyan👌
വർഗീയ പ്രചരണകാലത്തെ ഇന്ത്യൻ സിനിമകൾ |ടി വി ചന്ദ്രൻ | INDIA AGAINST INTOLERANCE NATIONAL SEMINAR 👉👈
Просмотров 2443 месяца назад
വർഗീയ പ്രചരണകാലത്തെ ഇന്ത്യൻ സിനിമകൾ |ടി വി ചന്ദ്രൻ | INDIA AGAINST INTOLERANCE NATIONAL SEMINAR 👉👈
ഉടനെ കഴുത്തെൻ്റേതറുക്ക് ബാപ്പാ | Udane Kazhuthantetharukku bappa | ബലി പെരുന്നാൾ ഗാനം
Просмотров 2574 месяца назад
ഉടനെ കഴുത്തെൻ്റേതറുക്ക് ബാപ്പാ | Udane Kazhuthantetharukku bappa | ബലി പെരുന്നാൾ ഗാനം
കരയിൽ നിന്ന് കടലിൽ ചൂണ്ടയിട്ട് പിടിക്കുന്ന വമ്പൻ മീനുകൾ |Fishing in the sea with bait 👌
Просмотров 8434 месяца назад
കരയിൽ നിന്ന് കടലിൽ ചൂണ്ടയിട്ട് പിടിക്കുന്ന വമ്പൻ മീനുകൾ |Fishing in the sea with bait 👌
റസാഖ് പയമ്പ്രോട്ടിൻ്റെ ഓർമ്മദിനത്തിൽ കാരശ്ശേരി മാഷിൻ്റെ ഹൃദ്യമായ പ്രസംഗം | M N KARASSERI SPEACH 👌
Просмотров 2,6 тыс.4 месяца назад
റസാഖ് പയമ്പ്രോട്ടിൻ്റെ ഓർമ്മദിനത്തിൽ കാരശ്ശേരി മാഷിൻ്റെ ഹൃദ്യമായ പ്രസംഗം | M N KARASSERI SPEACH 👌
പ്രധാന മന്ത്രിക്ക് മതിഭ്രമമോ ? | നരേന്ദ്ര മോദിയുടെ നിലതെറ്റിയ പ്രസ്താവനകൾ | Puplic Election Stunts.
Просмотров 5125 месяцев назад
പ്രധാന മന്ത്രിക്ക് മതിഭ്രമമോ ? | നരേന്ദ്ര മോദിയുടെ നിലതെറ്റിയ പ്രസ്താവനകൾ | Puplic Election Stunts.
Amazing Car Show |കിടിലൻ കാർ ഷോ | Motor Show @ Kondotty fest 👌
Просмотров 3585 месяцев назад
Amazing Car Show |കിടിലൻ കാർ ഷോ | Motor Show @ Kondotty fest 👌
വീട്ടിലെ ഡ്രാഗൻ ഫ്രൂട്ട് വിളവെടുപ്പും ജ്യൂസും | Dragon fruit & Juice 👌
Просмотров 4155 месяцев назад
വീട്ടിലെ ഡ്രാഗൻ ഫ്രൂട്ട് വിളവെടുപ്പും ജ്യൂസും | Dragon fruit & Juice 👌
Mango fest @ Pulikkal co operetive bank Agri farm Nursery | 60 ഇനം മാവുകൾ |10 ഇനം മാമ്പഴങ്ങൾ 👌
Просмотров 3,7 тыс.5 месяцев назад
Mango fest @ Pulikkal co operetive bank Agri farm Nursery | 60 ഇനം മാവുകൾ |10 ഇനം മാമ്പഴങ്ങൾ 👌
പറക്കുട്ടിയും കുട്ടികളും കസേരകളിയും | രസകരമായ പറക്കുട്ടി തിറ |Parakkutty Thira 👌
Просмотров 7525 месяцев назад
പറക്കുട്ടിയും കുട്ടികളും കസേരകളിയും | രസകരമായ പറക്കുട്ടി തിറ |Parakkutty Thira 👌
മലയാളിയുടെ വിഷു ആശംസ കവിത |വിഷുക്കണി | വൈലോപ്പിള്ളി | Vishukkani👌
Просмотров 1416 месяцев назад
മലയാളിയുടെ വിഷു ആശംസ കവിത |വിഷുക്കണി | വൈലോപ്പിള്ളി | Vishukkani👌
മനോഹരമായ ഭഗവതി തിറയാട്ടം പൂർണ്ണമായി | Bhagavati thirayattam full video | മലക്കാരി കാവ്👌
Просмотров 3516 месяцев назад
മനോഹരമായ ഭഗവതി തിറയാട്ടം പൂർണ്ണമായി | Bhagavati thirayattam full video | മലക്കാരി കാവ്👌
ഇങ്ങനെയൊരു താലപ്പൊലി നിങ്ങൾ കണ്ടിട്ടുണ്ടോ | Mekkotta Thalappoli |മേക്കോട്ട താലപ്പൊലി 👌
Просмотров 7116 месяцев назад
ഇങ്ങനെയൊരു താലപ്പൊലി നിങ്ങൾ കണ്ടിട്ടുണ്ടോ | Mekkotta Thalappoli |മേക്കോട്ട താലപ്പൊലി 👌
തായ്ലാൻ്റ് ചാമ്പ വിളവെടുപ്പ് |Amazing Thailand Chamba | തായ്ലാൻഡ് ചാമ്പ👌
Просмотров 9316 месяцев назад
തായ്ലാൻ്റ് ചാമ്പ വിളവെടുപ്പ് |Amazing Thailand Chamba | തായ്ലാൻഡ് ചാമ്പ👌
ദക്ഷിണ മലബാറിലെ ഏറ്റവും വലിയ വെടിക്കെട്ട് | മേക്കോട്ട താലപ്പൊലി | Mekkotta Vedikkettu 👌💥
Просмотров 5467 месяцев назад
ദക്ഷിണ മലബാറിലെ ഏറ്റവും വലിയ വെടിക്കെട്ട് | മേക്കോട്ട താലപ്പൊലി | Mekkotta Vedikkettu 👌💥
നെച്ചിക്കാട്ട് കാവ് അഞ്ചടന്ത മേളം | അഞ്ചടന്ത മേളം | Nechikkattu kavu 👌
Просмотров 2237 месяцев назад
നെച്ചിക്കാട്ട് കാവ് അഞ്ചടന്ത മേളം | അഞ്ചടന്ത മേളം | Nechikkattu kavu 👌
കുഞ്ഞൻ പ്ലാവിൻ്റെ വിളവെടുപ്പ് | കുഞ്ഞൻ പ്ലാവ് |Small jack fruit plant 👌
Просмотров 1987 месяцев назад
കുഞ്ഞൻ പ്ലാവിൻ്റെ വിളവെടുപ്പ് | കുഞ്ഞൻ പ്ലാവ് |Small jack fruit plant 👌
അഗ്നി കൊണ്ട് താണ്ഡവമാടുന്ന അമ്പരപ്പിക്കുന്ന തിറ | പള്ളിത്തറ കാവ് | Pallithara kavu👌
Просмотров 1527 месяцев назад
അഗ്നി കൊണ്ട് താണ്ഡവമാടുന്ന അമ്പരപ്പിക്കുന്ന തിറ | പള്ളിത്തറ കാവ് | Pallithara kavu👌