കടത്തനാടൻ
കടത്തനാടൻ
  • Видео 55
  • Просмотров 49 335
വയനാടൻ കാടുകളിലെ പാതിരാക്കാഴ്ചകൾ _ 2
പാതിരാത്രിയുടെ കൂട്ടുകാരാണ് ഞങ്ങൾ.
രാവിൻ്റെ യാമങ്ങൾ കൊഴിയും തോറും ഉറക്കത്തിൻ്റെ കെട്ടുകൾ അഴിച്ചുമാറ്റുന്നവർ. നിറഞ്ഞ പുഞ്ചിരിയോടെ രാവു പകരുന്ന കാഴ്ചകളെ നെഞ്ചോട് ചേർക്കുന്നവർ. പാതിരാക്കാറ്റേറ്റ് കോടമഞ്ഞിലലിഞ്ഞ് പുലരി പകരാത്ത പുതുമകളെ കണ്ണാൽ നുകരാൻ രാവുകളിൽ മാത്രം കാട് തേടി പോകുന്നവർ.
ഒരു സങ്കടമേയുള്ളൂ. ആ കാഴ്ചകളിൽ പലതും പകർത്തിയെടുക്കാനാവില്ല എന്നത് മാത്രം. ഒരു നിമിഷത്തേക്ക് കൂരിരുൾക്കാട്ടിൽ നിന്നും ഒരു മിന്നലൊളി പോലെ വന്ന് കണ്ണു കുളിർപ്പിക്കുന്ന കാഴ്ചകളെ എങ്ങനെ പകർത്താൻ.....
കണ്ണുകൾക്കുമപ്പുറത്തു നിന്നും നേർത്ത ചിറകടിയൊച്ചയായി വന്യമായ മുരൾച്ചയായി കടന്നാ പോകുന്ന കാടിൻ്റെ ശബ്ദങ്ങളെ എങ്ങനെ പകർത്താൻ ...
ഒരു വഴി മാത്രം.
കാടിനെ അറിയുക.
കാട്ടിലൂടലയുക.
പാതിരയുടെ കൈ പിടിക്കുക.
#kadathanadan
#nightlife
#വയനാ...
Просмотров: 545

Видео

കടത്തനാട്ടിലെ തിറയാട്ടം തുടങ്ങി _ ഉമിയംകുന്ന് ക്ഷേത്രം പൂക്കുട്ടിശാസ്തപ്പൻ
Просмотров 2089 часов назад
സമൃദ്ധിയുടെ കൊയ്ത്തുത്സവങ്ങൾക്ക് വിട. മാനത്ത് ഇടി മുഴക്കങ്ങൾ തീർത്ത് തുലാവർഷ മേഘങ്ങൾ ഒരുങ്ങി നിൽക്കുന്നു. നിറമാനത്ത് .ചെമ്പട്ടുവിരിച്ച് സൂര്യൻ താഴ്ന്നുതുടങ്ങുന്ന ഈ സായന്തനത്തിലാണ് #കടത്തനാട്ടിൻ്റെ ഉത്സവ സ്വപ്നങ്ങൾക്ക് തിരിതെളിയുന്നത്, കൊടി ഉയരുന്നത്. പ്രത്യക്ഷ ദൈവങ്ങളായ #തെയ്യങ്ങൾ കാവുകളിലുറഞ്ഞരുളുന്ന തെയ്യക്കാലം തുടങ്ങുകയായി. കടത്തനാട്ടുദേശത്തിലെ #തിറയുത്സവം തുടങ്ങുന്നത് #വടകര #ആയഞ്ചേരിക്കടുത്...
നാറാണത്തുഭ്രാന്തൻ്റെ രായിരനെല്ലൂർ മല കയറ്റം
Просмотров 310День назад
ഐതിഹ്യത്തിൽ പഞ്ചമി പെറ്റ പന്ത്രണ്ടുമക്കളുടെയും ശേഷിപ്പുകൾ മലയാളക്കരയിൽ ചരിത്രമായി നിലനിൽക്കുന്നു. അതിൽ ഏറെ പ്രധാന്യമുണ്ട് രായിരനെല്ലൂർ മലയ്ക്ക് . ഭ്രാന്തിൻ്റെ ഉച്ചസ്ഥായിയിൽ എന്നു തോന്നിപ്പിക്കുമാറ് വലിയ പാറ മലയുടെ മുകളിൽ ഉരുട്ടിക്കയറ്റി ക്ഷണത്തിൽ അതിനെ താഴേക്ക് ഉരുട്ടിവിടുന്ന നാറാണത്ത് ഭ്രാന്തൻ്റെ കഥകളുടെ പശ്ചാത്തലമുണ്ട് ഈ മലയ്ക്ക്. ഏറെ പാടുപെട്ട് പടുത്തുയർത്തിയതെല്ലാം ക്ഷണനേരത്തിൽ വീണുടയുമെന്ന...
മണ്ണുടുമ്പും പൊന്നുടുമ്പും _WAR OF MONITOR LIZARDS
Просмотров 95714 дней назад
#ഉടുമ്പുപിടിച്ച പോലെ എന്ന് കേട്ടിട്ടില്ലേ...? ഉരഗവർഗ്ഗങ്ങളിൽ ഇന്ന് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും വലുതാണ് ഉടുമ്പുകൾ . #കൊമോഡോഡ്രാഗൺ, #ബംഗാൾമോണിറ്റർ ലിസാർഡ് എന്നീ പട്ടികയിലെ ഏറ്റവും താഴെയുള്ളവയാണ് നമ്മുടെ #മണ്ണുടുമ്പുകൾ. ഇന്ത്യയിൽ പൊതുവെ കാണപ്പെടുന്നവ മരുവുടുമ്പ്, മഞ്ഞ ഉടുമ്പ്, #നീരുടുമ്പ്, മണ്ണുടുമ്പ് എന്നിങ്ങനെ നാല് തരം ഉടുമ്പുകളാണ്. ഇതിൽ #കേരളത്തിൽ ഉള്ളത് മണ്ണുടുമ്പ് ആണ്. അവയുടെ കുട്ടികൾ മഞ്ഞ ...
ലേലം വിളിയൊച്ച മുഴങ്ങുന്ന ചോമ്പാല ഹാർബർ
Просмотров 20414 дней назад
#വടകര യുടെ മുഖമുദ്രകളിലൊന്നാണ് #ചോമ്പാല ഹാർബർ. #തിക്കോടി മുതൽ #അഴിയൂർ പൂഴിത്തല വരെയുള്ള മത്സ്യത്തൊഴിലാളികൾ പ്രധാനമായും ആശ്രയിക്കുന്നത് ചോമ്പാല ഹാർബറിനെയാണ്. മത്സ്യ സമൃദ്ധിയിൽ ഏറെ മുന്നിലാണ് ഇവിടം. ഹാർബറിലെത്തുന്ന ബോട്ടിൽ നിന്നും മത്സ്യം ഇറക്കുന്നതും, അത് മത്സ്യക്കച്ചവടക്കാരും നാട്ടുകാരും ലേലം വിളിക്കുന്നതും കാണേണ്ട കാഴ്ചയാണ്. തിരക്കുള്ള ദിവസങ്ങളിൽ മത്സരം തന്നെ അരങ്ങേറും. കടലിലേക്ക് കരിങ്കല്ലുകൾ...
കാവിലമ്മയുടെ പാട്ടുപുരയിൽ നിന്നുള്ള മടക്കം
Просмотров 8321 день назад
#ഉത്തരകേരളത്തിലെ പ്രമു #ദേവീക്ഷേത്രമായ #ലോകനാർകാവ് ക്ഷേത്രം #പൂരമഹോത്സവത്തിൻ്റെ അവസാന ചടങ്ങുകളാണ് #പാട്ടുപുരയിൽ നിന്നുള്ള ദേവിയുടെ തിരിച്ചെഴുന്നളളത്തവും #പൂരക്കളിയും. രാത്രി നഗര പ്രദക്ഷിണവും പഞ്ചാരിമേളവും കഴിയുന്നതോടെ നേരം ഏറെ വൈകും. അതുകൊണ്ടു തന്നെ പലരും ഈ ചടങ്ങുകൾക്ക് എത്താറില്ല. നേരിയ വെളിച്ചത്തിൽ കുറഞ്ഞ ഭക്തജനങ്ങൾക്കിടയിൽ നേരം പുലർച്ചയിൽ നടക്കുന്ന മനോഹരമായ ഒരു ചടങ്ങ് #kadathanadan #കടത്തനാട...
നവരാത്രി ബൊമ്മക്കൊലു_ വിസ്മയക്കാഴ്ചയുമായി പെരിഞ്ചെല്ലൂർ
Просмотров 20428 дней назад
#തളിപ്പറമ്പിലെ #പെരുഞ്ചല്ലൂർ #സംഗീത സഭാ ഹാളിൽ ഇത് രണ്ടാം തവണയാണ് #ബൊമ്മക്കൊലു ഒരുങ്ങുന്നത്. കഴിഞ്ഞ തവണ 2000 ആയിരുന്നുവെങ്കിൽ ഇത്തവണ 3000 എന്ന മഹാസംഖ്യയിലെത്തി. പരിസ്ഥിതി പ്രവർത്തകനും കലാ- സാംസ്കാരിക- സാമൂഹിക പ്രവർത്തകനുമായ ശ്രീ വിജയ് നീലകണ്ഠൻ അദ്ധേഹത്തിൻ്റെ മുത്തച്ഛനോടുള്ള ആദരസൂചകമായി #Neelakanda Abode സ്ഥാപിക്കുകയും അവിടെ പെരുഞ്ചല്ലൂർ സംഗീത സഭ ആരംഭിക്കുകയും ചെയ്തു. #നവരാത്രിയുടെ മഹിമ വിളിച്ചോത...
നാന്തകമുറയുന്ന മീനമാസരാവുകൾ _പിഷാരികാവ് കാളിയാട്ട മഹോത്സവം
Просмотров 118Месяц назад
#മലബാറിലെ പൂരം എന്നു തന്നെ അറിയപ്പെടുന്ന #പിഷാരികാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം മീനമാസത്തിലാണ്. എട്ടുനാളുകളിലായി കുറുമ്പ്രനാടിൻ്റെ മക്കൾ #അമ്മയുടെ #ജഗദംബയായ #ശ്രീപോർക്കലിയുടെ തിരുവുത്സവം ആഘോഷപൂർണ്ണമായി തന്നെ നടത്തുന്നു. #എട്ടു വീട്ടിലെ ഊരാളന്മാരും അകമ്പടി ചെട്ടിമാരും നൂറുപേരടങ്ങുന്ന ഇരുപന്തി വാദ്യമേളവും ഗജകേസരികളും ഉറഞ്ഞുതുള്ളുന്ന കോമരങ്ങളും കാഴ്ചക്കാരെ ഭക്തിലഹരിയിലാറാടിക്കും. തൊട്ടുകൂടായ്...
മുരുഢേശ്വരം കാഴ്ചകൾ ഭാഗം 2
Просмотров 421Месяц назад
ഉത്തര കന്നടയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് #മുരുഡേശ്വരം​ ശിവക്ഷേത്രം. 123 അടി ഉയരമുള്ള #കൈലാസനാഥൻ്റെ​ പ്രതിമയും 209 അടി ഉയരമുള്ള ക്ഷേത്ര ഗോപുരവും ഏറെ വിസ്മയകരമാണ്. നിരവധി ഉപക്ഷേത്രങ്ങളും ഒട്ടനവധി പ്രതിമകളും ഉൾപ്പെടെ മനോഹരമായ കാഴ്ചയാണ് മുരുഡേശ്വരത്ത് കാത്തിരിക്കുന്നത്. നീണ്ടു പരന്നുകിടക്കുന്ന കടൽത്തീരത്തുനിന്നും ആകാശത്തോളം ഉയർന്നുനിൽക്കുന്ന ഈ ദൃശ്യങ്ങൾ യാത്രക്കാരൻ്റെ ഹൃദയം കവരും. മുരു...
മഹാദേവൻ്റെ മടിത്തട്ടിൽ _ മുരുഡേശ്വരത്തെ കാഴ്ചകൾ
Просмотров 362Месяц назад
ഉത്തര കന്നടയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് #മുരുഡേശ്വരം ശിവക്ഷേത്രം. 123 അടി ഉയരമുള്ള #കൈലാസനാഥൻ്റെ പ്രതിമയും 209 അടി ഉയരമുള്ള ക്ഷേത്ര ഗോപുരവും ഏറെ വിസ്മയകരമാണ്. നിരവധി ഉപക്ഷേത്രങ്ങളും ഒട്ടനവധി പ്രതിമകളും ഉൾപ്പെടെ മനോഹരമായ കാഴ്ചയാണ് മുരുഡേശ്വരത്ത് കാത്തിരിക്കുന്നത്. നീണ്ടു പരന്നുകിടക്കുന്ന കടൽത്തീരത്തുനിന്നും ആകാശത്തോളം ഉയർന്നുനിൽക്കുന്ന ഈ ദൃശ്യങ്ങൾ യാത്രക്കാരൻ്റെ ഹൃദയം കവരും. മുരുഡേ...
പ്രാണസഖിയെ തേടുന്ന പാട്ടുകാരൻ _ Secret of Silent Valley National Park
Просмотров 142Месяц назад
#സിക്കാട #ചീവീടുകളുടെ ഗാനലോകം അലോസരമെന്ന് തോന്നുമെങ്കിലും പ്രകൃതി ഒരുക്കുന്ന ജീവൻ്റെ ഭാവവീചികളാണ്. പ്രണയം പങ്കിടാനായി കാമുകിയെ വിളിക്കുന്ന ഈ മനോഹര ഗാനങ്ങൾ ഇല്ലെങ്കിൽ ഭൂമി പലപ്പോഴും നിശ്ശബ്ദമായിപ്പോവും. ദേശീയോദ്യാനമായ #സൈലൻ്റ് വാലിയുടെ വന്യമായ നിശ്ശബ്ദതയ്ക്കു പിന്നിലെ രഹസ്യം ഇതാണ്. The song world of #cicada chives may seem annoying, but they are expressions of life that nature prepares. The eart...
സരസ്വതീമണ്ഡപത്തിൽ ഹരിശ്രീ കുറിച്ചതിന് കിട്ടിയ സമ്മാനം
Просмотров 118Месяц назад
വിദ്യാദേവതയുടെ മുന്നിൽ ഹരിശ്രീ കുറിക്കാൻ ഇറങ്ങിയിട്ട് എങ്ങും എവിടെയും എത്താതായതും ഒടുവിൽ പെട്ടന്നൊരു നിമിഷം യാത്ര തരപ്പെട്ടതും മൂകാംബികാ യാത്രയിൽ സ്ഥിരം ഉണ്ടാവാറുള്ള ചില തടസ്സങ്ങൾക്കപ്പുറമുള്ള ഒന്നല്ല. എങ്കിലും തിരക്കിനിടയിൽ പെട്ട് കിട്ടാതായിപ്പോവുമായിരുന്ന കാഴ്ച ഒടുവിൽ മുന്നിലേക്ക് വന്നതും, മനോഹരമായി തന്നെ അത് പകർത്താനായതും ഭാഗ്യം തന്നെ. ഹരിശങ്കർ പൊതുവെയുള്ള കുരുത്തക്കേടുകൾ അല്പനേരം നിർത്തിവെച...
മലയാളക്കരയിലെ നൂറ്റാണ്ടിൻ്റെ പിറവി 1200 ചിങ്ങം 1
Просмотров 2092 месяца назад
1200 ചിങ്ങം 1 ആണ് ഇന്ന്. ഒരു #നൂറ്റാണ്ടിൻ്റെ പിറവി. #സൗരവർഷത്തേയും #ചാന്ദ്ര മാസത്തേയും ഗണിച്ച് നിർമിച്ച കാലഗണനാ രീതികൾക്കിടയിൽ ഇവ രണ്ടും ചേർത്ത് #മലയാളക്കരയുടെ മാത്രമായി തീർത്തതാണ് കൊല്ലവർഷ #പഞ്ചാംഗം. AD 825 ആഗസ്റ്റ് 25 ന് ആണ് കൊല്ലവർഷാരംഭം. സൗരരാശികൾക്കനുസരിച്ച് 28 മുതൽ 32 വരെ ദിവസങ്ങൾ കണക്കാക്കിയ 12 മാസങ്ങൾ ആണ് #കൊല്ലവർഷത്തിൽ. #കടത്തനാടന് #kadathanadan #keralatourism #vatakara #ആശംസകൾ #പുതുവത...
ലോകനാർകാവ് ക്ഷേത്ര പൂരക്കാഴ്ചകൾ LOKANARKAVU TEMPLE
Просмотров 1202 месяца назад
മീനമാസത്തിലെ പൂരം . വടക്കിൻ്റെ #ഐതിഹ്യങ്ങളിലെ സുവർണ്ണാക്ഷരങ്ങളാണ് #ലോകനാർകാവും #കളരിപ്പയറ്റും. #വടക്കൻപാട്ടുകഥകളിലെ വീരാളി വീരനായ #തച്ചോളി ഒതേനൻ്റെ ഇഷ്ടദൈവം കൂടിയായ കാവിലമ്മയുടെ ക്ഷേത്രത്തിന് ആയിരത്തഞ്ഞൂറു വർഷം പഴക്കമെങ്കിലുമുണ്ട്. #വടകരയിൽ നിന്നും 5 കിലോമീറ്റർ ദൂരം മാത്രമുള്ള ക്ഷേത്രത്തിലേക്ക് ഭക്തർക്ക് എളുപ്പം എത്തിച്ചേരാം. #മണിത്തൂണിലാണ് പ്രതിഷ്ഠ. #മീനമാസത്തിലെ #പൂരവും #വൃശ്ചികത്തിലെ മണ്ഡലവി...
കുട്ടനാടൻ കായലിലൂടെ..... views of Kuttanad backwater
Просмотров 642 месяца назад
കുട്ടനാടൻ കായലിലൂടെ..... views of Kuttanad backwater
യക്ഷിയല്ല കാളിയാണ് നീലി. പച്ചിലക്കാട്ടിലച്ചി Natural Forest @ Kannur Town
Просмотров 1,3 тыс.3 месяца назад
യക്ഷിയല്ല കാളിയാണ് നീലി. പച്ചിലക്കാട്ടിലച്ചി Natural Forest @ Kannur Town
പറഞ്ഞു പഴകിയ കഥകൾ _ കടത്തനാടൻ കഥകൾ
Просмотров 573 месяца назад
പറഞ്ഞു പഴകിയ കഥകൾ _ കടത്തനാടൻ കഥകൾ
ഒരു പാട്ട് കേട്ടാലോ.....? മൂന്നാം ക്ലാസുകാരി ദയയുടെ പാട്ട്.
Просмотров 5994 месяца назад
ഒരു പാട്ട് കേട്ടാലോ.....? മൂന്നാം ക്ലാസുകാരി ദയയുടെ പാട്ട്.
പെരുംചെല്ലൂരിലെ അത്ഭുത ബൊമ്മക്കൊലു Miraculous bommakkolu in Perumchellur
Просмотров 734 месяца назад
പെരുംചെല്ലൂരിലെ അത്ഭുത ബൊമ്മക്കൊലു Miraculous bommakkolu in Perumchellur
കടലിൽ മറയുന്ന കർക്കിടകത്തെയ്യങ്ങൾ GODS HIDDEN IN THE SEA
Просмотров 1694 месяца назад
കടലിൽ മറയുന്ന കർക്കിടകത്തെയ്യങ്ങൾ GODS HIDDEN IN THE SEA
മൂകാംബികാദേവി മംഗളവാദ്യസമേതം എഴുന്നള്ളുന്നു MOOKAMBIKA DEVI
Просмотров 3384 месяца назад
മൂകാംബികാദേവി മംഗളവാദ്യസമേതം എഴുന്നള്ളുന്നു MOOKAMBIKA DEVI
വയനാടൻ കാട്ടിലൂടെ രാവിൻ്റെ മൂന്നാം യാമത്തിൽ the Wayanad forest in the third yam of the night
Просмотров 5934 месяца назад
വയനാടൻ കാട്ടിലൂടെ രാവിൻ്റെ മൂന്നാം യാമത്തിൽ the Wayanad forest in the third yam of the night
ഭരതനാട്യം_ ഗ്രാമോത്സവം_സംഘവേദി ആർട്സ് & സ്പോർട്സ് ക്ലബ്ബ് വാർഷികാഘോഷം
Просмотров 3295 месяцев назад
ഭരതനാട്യം_ ഗ്രാമോത്സവം_സംഘവേദി ആർട്സ് & സ്പോർട്സ് ക്ലബ്ബ് വാർഷികാഘോഷം
ആച്ചേൻ്റാങ്ങള കേളപ്പനെ അറിയുമോ.... കണ്ണേട്ടൻ പറഞ്ഞു തരും.
Просмотров 1175 месяцев назад
ആച്ചേൻ്റാങ്ങള കേളപ്പനെ അറിയുമോ.... കണ്ണേട്ടൻ പറഞ്ഞു തരും.
ചിലങ്ക നൃത്തവിദ്യാലയം ഭരതനാട്യം , മോഹിനിയാട്ടം അരങ്ങേറ്റം മേല്പത്തൂർ ഓഡിറ്റോറിയം, ഗുരുവായൂർ
Просмотров 2,1 тыс.6 месяцев назад
ചിലങ്ക നൃത്തവിദ്യാലയം ഭരതനാട്യം , മോഹിനിയാട്ടം അരങ്ങേറ്റം മേല്പത്തൂർ ഓഡിറ്റോറിയം, ഗുരുവായൂർ
ഓംപുരി അക്കാദമി ഓഫ് ആർട്സ് ഭരതനാട്യം അരങ്ങേറ്റം ലോകനാർകാവ് ക്ഷേത്രം ഓഡിറ്റോറിയം
Просмотров 9206 месяцев назад
ഓംപുരി അക്കാദമി ഓഫ് ആർട്സ് ഭരതനാട്യം അരങ്ങേറ്റം ലോകനാർകാവ് ക്ഷേത്രം ഓഡിറ്റോറിയം
വൃന്ദാവനം ഇവിടെയാണ്. കണ്ണനും രാമനും കുറുമ്പുകാട്ടിയ പുണ്യഭൂമി ഇതു തന്നെയാണ്.
Просмотров 4677 месяцев назад
വൃന്ദാവനം ഇവിടെയാണ്. കണ്ണനും രാമനും കുറുമ്പുകാട്ടിയ പുണ്യഭൂമി ഇതു തന്നെയാണ്.
ലോകനാർകാവ് പൂരം മഹോത്സവം 2024
Просмотров 2 тыс.7 месяцев назад
ലോകനാർകാവ് പൂരം മഹോത്സവം 2024
മേമുണ്ട മഠത്തിലെ നാഗദൈവങ്ങളും, കളത്തിൽ ഉറഞ്ഞാടുന്ന നാഗകന്യകമാരും
Просмотров 9 тыс.7 месяцев назад
മേമുണ്ട മഠത്തിലെ നാഗദൈവങ്ങളും, കളത്തിൽ ഉറഞ്ഞാടുന്ന നാഗകന്യകമാരും
കീഴൽ ദേവി വിലാസം യു.പി സ്കൂൾ കുട്ടികളുടെ നാടകം School Drama Keezhal devivilasam UP School
Просмотров 5247 месяцев назад
കീഴൽ ദേവി വിലാസം യു.പി സ്കൂൾ കുട്ടികളുടെ നാടകം School Drama Keezhal devivilasam UP School

Комментарии

  • @krishnadaspkkdas4005
    @krishnadaspkkdas4005 5 дней назад

    🤩👌

  • @SHIJILKADATHANAD
    @SHIJILKADATHANAD 13 дней назад

    ❤❤❤

  • @sreejak4260
    @sreejak4260 16 дней назад

    അടിപൊളി❤👌

  • @sanoopkp5318
    @sanoopkp5318 16 дней назад

  • @vijayneelakantan4885
    @vijayneelakantan4885 16 дней назад

    എല്ലാ തിരക്കും മാറ്റി വെച്ച്...എന്റെ ക്ഷണം സ്വീകരിച്ചു വന്നു...ശതകോടി നമസ്കാരം 🙏🏻. ഒരിക്കൽ കൂടി എന്റെ കൃതജ്ഞത അറിയിക്കുന്നു 🙏🏻

  • @vijayneelakantan4885
    @vijayneelakantan4885 24 дня назад

    Thank you Sri. Varun ji

  • @vasithaanil3172
    @vasithaanil3172 Месяц назад

    🙏

  • @sreejak4260
    @sreejak4260 Месяц назад

    ❤ മനോഹരം❤🙏🏽

  • @sreejak4260
    @sreejak4260 Месяц назад

    എല്ലാ വിധ ആശംസകളും❤❤❤

  • @harichandanauttu6376
    @harichandanauttu6376 Месяц назад

    🥰🥰

  • @sarpamthullal2081
    @sarpamthullal2081 Месяц назад

    ara thullunnath

    • @kadathanad82
      @kadathanad82 20 дней назад

      ക്ഷേത്രത്തിന് അടുത്തു തന്നെയുള്ള കുട്ടിയാണ്

    • @sarpamthullal2081
      @sarpamthullal2081 20 дней назад

      @@kadathanad82 eth nagathina thullunnath

  • @sahadevankandakkai1963
    @sahadevankandakkai1963 2 месяца назад

    കോലധാരി ആര് - എവിടെയാണ് സ്ഥലം

  • @nijeeshtc6058
    @nijeeshtc6058 2 месяца назад

  • @riji.k6373
    @riji.k6373 2 месяца назад

    പുതുവത്സര ആശംസകൾ 🙏🏼

  • @ratheeshrajan6957
    @ratheeshrajan6957 2 месяца назад

    പുതുവത്സരാശംസകൾ

  • @aryannithu8097
    @aryannithu8097 2 месяца назад

    😍✌️👌

  • @akhilpurakkad4827
    @akhilpurakkad4827 2 месяца назад

  • @raghunathanmadacheri7906
    @raghunathanmadacheri7906 2 месяца назад

    ആശംസകൾ ❤❤

  • @virtualdiaries7020
    @virtualdiaries7020 3 месяца назад

    🙏🙏

  • @sreedhanyamc4887
    @sreedhanyamc4887 3 месяца назад

    🙏🙏🙏

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 3 месяца назад

    കള്ളിയങ്കാട്ട് നീലി ഇപ്പോഴത്തെ കന്യാകുമാരി ജില്ലയിൽ നാഗർകോവിലിനടുത്തുള്ള കള്ളിയങ്കാട്ട് ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ്. തിരുവിതാംകൂറിൻ്റെ ചരിത്രവുമായി ബന്ധമുള്ളത്. യക്ഷി ഭാവത്തിൽ.ചരിത്രം വളച്ച് ഒടിക്കരുത്

    • @kadathanad82
      @kadathanad82 3 месяца назад

      ഇവിടെയാരാണ് സാർ കള്ളിയങ്കാട്ട് നീലിയെക്കുറിച്ച് പറഞ്ഞത്. നീലിയാർ കോട്ടം എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. മനസ്സിലായില്ലെങ്കിൽ അതിന് ശ്രമിക്കുക ..... Thank you

    • @pratheepkumarnarayanapilla4705
      @pratheepkumarnarayanapilla4705 3 месяца назад

      മലയാളിയുടെ ബോധമണ്ഡലത്തിൽ അലിഞ്ഞ് ചേർന്നിട്ടുള്ള ഒരു പേരാണ് കള്ളിയങ്കാട്ട് നീലിയും അതുമായി ബന്ധപ്പെട്ട കഥകളും. നിങ്ങളുടെ വീഡിയോയുടെ ക്യാപ്ഷൻ "നീലി യക്ഷിയല്ല ദേവിയാണ്" എന്ന് കൊടുത്തത് തെറ്റിദ്ധരിപ്പിക്കാൻ ആണെന്ന് കരുതുന്നു. അല്ലെങ്കിൽ കൃത്യമായി ക്ഷേത്രത്തിൻ്റെ പേര് പറഞ്ഞ് വ്യക്തമാക്കണമായിരുന്നു. വീഡിയോയ്ക്ക് റീച്ച് കൂട്ടാൻ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലന്നേ ഞാൻ പറഞ്ഞുള്ളു.

    • @kadathanad82
      @kadathanad82 3 месяца назад

      മാഷേ അതിൽ നീലി ഭഗവതിയുടെ ഫോട്ടോ ഉണ്ട്. പച്ചിലക്കാട്ടിലച്ചി എന്ന പേരുണ്ട്. ഒരു Thumbnail ൽ എല്ലാ വിവരങ്ങളും കൊടുക്കണം എന്ന് പറയുന്നത് ലേശം കഷ്ടമാണ് - പിന്നെ നിങ്ങൾ പറഞ്ഞ പോലെ യാണെങ്കിൽ കള്ളിയങ്കാട്ട് നീലി എന്ന് പറഞ്ഞാലല്ലേ തെറ്റ്. നീലി എന്ന പേരിൽ നിങ്ങൾ കള്ളിയങ്കാട് നീലി എന്ന് മാത്രം ചിന്തിക്കുന്നതാണ് പ്രശ്നം. നീലി എന്നാൽ നീലനിറമുള്ളവൾ / ശ്രീ പാർവ്വതി / കാളി എന്നൊക്കെ അർത്ഥമുണ്ട്. കണ്ണൂരിൽ ഏറെ നീലി ഭഗവതി ക്ഷേത്രങ്ങളും ഉണ്ട്. അതുകൊണ്ട് തെറ്റിദ്ധാരണ യുടെ പ്രശ്നമില്ല.....

  • @rajeeshkarolil5747
    @rajeeshkarolil5747 3 месяца назад

    വായിക്കാൻ പറ്റിയില്ല ഓടി പോകുന്ന എഴുതുകൾ എന്തിനാണിത്ര അങ്ങനെ വീഡിയോ കാണിക്കുന്ന വീഡിയോ വളരെ ഇഷ്ടപ്പെട്ടു നന്ദി നമസ്കാരം🙏

    • @kadathanad82
      @kadathanad82 3 месяца назад

      ഇനിയും ശ്രദ്ധിക്കാം. മാക്സിമം ശ്രമിച്ചിരുന്നു. നന്ദി

  • @aninc7668
    @aninc7668 3 месяца назад

    🙏🙏🙏

  • @sreejak4260
    @sreejak4260 3 месяца назад

    എല്ലാവരേയും കാത്തു കൊള്ളട്ടെ🙏🏽🙏🏽🙏🏽

  • @parvathidas4861
    @parvathidas4861 3 месяца назад

    😮

  • @nadamisbah
    @nadamisbah 3 месяца назад

    ❤🎉

  • @shejeeshp8091
    @shejeeshp8091 4 месяца назад

  • @riji.k6373
    @riji.k6373 4 месяца назад

    വീഡിയോ യിലൂടെ തന്ന വിവരണത്തിലൂടെ കൂടുതൽ ക്ഷേത്രചടങ്ങുകളേ പറ്റി അറിയാൻ കഴിഞ്ഞു

  • @sushanthck9854
    @sushanthck9854 4 месяца назад

    🙏

  • @vasithaanil3172
    @vasithaanil3172 5 месяцев назад

  • @krishnakukkshimnamamyam9796
    @krishnakukkshimnamamyam9796 5 месяцев назад

    Soooper

  • @shejeeshp8091
    @shejeeshp8091 5 месяцев назад

    Guri super ❤❤

  • @Gauthamvysakh
    @Gauthamvysakh 5 месяцев назад

    ❤❤

  • @lakshmidaspk3815
    @lakshmidaspk3815 5 месяцев назад

  • @parvathidas4861
    @parvathidas4861 5 месяцев назад

    ❤❤

  • @PramodKumar-l3s4e
    @PramodKumar-l3s4e 5 месяцев назад

    ആ ചെറിയ കുട്ടി 👌സൂപ്പർ

  • @parvathidas4861
    @parvathidas4861 5 месяцев назад

    ❤❤❤

  • @manikandanoeiitm
    @manikandanoeiitm 6 месяцев назад

    how to go here

    • @kadathanad82
      @kadathanad82 6 месяцев назад

      The temple is located in Vadakara in Kozhikode district. If you travel 5 km from Vadakara, you will reach a place called Memunda. The temple is half a kilometer away from there. There are bus and jeep services through this route. If you are in your own vehicle, just look for Memunda Mutt Nagakshetra. If you want to come, just contact me on my number. Mob : 8129017 197 Loknarkav Temple, Muttappan Payam Kuttimala and Siddhasram are also nearby.Sorry for the late reply.

  • @shalim4572
    @shalim4572 6 месяцев назад

    Super

  • @wellazaditeam241
    @wellazaditeam241 6 месяцев назад

    ❤❤

  • @nivedstech9796
    @nivedstech9796 6 месяцев назад

    പൊളി ❤❤❤

  • @sreejak4260
    @sreejak4260 6 месяцев назад

    ❤❤❤

  • @KunjuVava-l3u
    @KunjuVava-l3u 6 месяцев назад

    എന്തിനാണ് കുട്ടികളെ ഇങ്ങനെ പൈസക്ക് വേണ്ടി മാത്രം വേദിയിൽ കയറ്റുന്നത് കുട്ടികളെ നൃത്ത തെ കുറിച്ച് നന്നായി പഠിപ്പിച്ച ശേഷം അരങ്ങേറ്റം നടത്തുക നൃത്ത ത്തിന്റെ ബേസിക് അടവുകൾ ആയ തട്ടടവ് നട്ടടവ് പക്കടവ് കുട്ടടവ് കുതിത് മെട്ടടവ് തട്ടിമെട്ട് അടവ് തീർമ്മന അടവ് ഇവ ഒന്നും ഈ കുട്ടികളെ നേരാവണ്ണം പേടിപ്പിക്കാതെ ഇങ്ങനെ ബിസ്സി നെസ് ആയി അരങ്ങേറ്റം നടത്തുന്നത് ആാാ കുട്ടികളോടും പരൻസ് നോടും ചെയ്യുന്ന ക്രൂരത ആണ്

    • @kadathanad82
      @kadathanad82 6 месяцев назад

      ഇതിനെക്കുറിച്ച് കൂടുതൽ പറഞ്ഞു തരാമോ....?

  • @PramodKumar-l3s4e
    @PramodKumar-l3s4e 6 месяцев назад

    🙏♥️

  • @mkMK-eu5ni
    @mkMK-eu5ni 6 месяцев назад

    Super❤

  • @ramachandranmk2994
    @ramachandranmk2994 6 месяцев назад

    എല്ലാ ഭാവുകങ്ങളും...❤

  • @appupk5201
    @appupk5201 6 месяцев назад

    ❤❤❤❤

  • @sreedhanyamc4887
    @sreedhanyamc4887 6 месяцев назад

    0:38 👏👏👏👏

  • @aryannithu8097
    @aryannithu8097 6 месяцев назад

    ❤❤❤❤

  • @magicianvishnukallara
    @magicianvishnukallara 7 месяцев назад

    👏👏👏