- Видео 1 716
- Просмотров 266 035
AjuKumar Thuruthicad
Индия
Добавлен 8 сен 2013
കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ഭഗവതി കാവുകളിൽ നടക്കുന്ന പടയണി എന്ന ആചാര അനുഷ്ഠാന കലയെ സ്നേഹിക്കുകയും അവതരിപ്പിക്കുകയും പഠിക്കുകയും പ്രോത്സാഹിപ്പിക്കുകയും ആണ് ഇതിൻറെ ലക്ഷ്യം, കുംഭഭരണി , മീനഭരണി, കാർത്തികപടയണി,വിഷുപടയണി,അടവി പടയണി , ,ചൂട്ടുപടയണി ,പൂരം പടയണി എന്നിവ പ്രധാനം ;
കോലങ്ങൾ; ഭൈരവിക്കോലം,എക്ഷിക്കോലം, പക്ഷിക്കോലം, മറുതാക്കോലം,കാലൻകോലം,കാലമാടൻ, മായഎക്ഷി,കൂട്ടമറുത,മറുത, മായയക്ഷി,അന്തരയക്ഷി, പിശാച് കോലം, ഗണപതി ,സുന്ദരയക്ഷി,ഗന്ധർവകോലം, കുതിര, പച്ചപാളയിൽ അഞ്ച് നിറങ്ങൾ ഉപയോഗിച്ച് എഴുതുന്നു .
കോലം എടുത്തുവരവ്, കെട്ടുകാഴ്ച,കാപ്പോലി,ഏറ്റുകാപ്പോലി, ചെണ്ടമേളം,ശിങ്കാരിമേളം,തപ്പുമേളം, ഇലത്താളം,തുടികൊട്ട് ,കൊമ്പ് ,കുറുകുഴൽ ,തുടി ,ശംഖ് എന്നിവ മേളങ്ങൾക്ക് ഉപയോഗിക്കും .
കോലംതുള്ളലിൽ ഗണപതി, പഠിവട്ടം, പടയണി പാട്ടുകൾ അടന്ത ,ചാറ്റ് അടന്ത ,ഒറ്റ, മുറുക്കം എന്നീ രീതികളിൽ തുള്ളി ഉറയും. കൂടാതെ പുലവൃത്തം, പള്ളിപ്പാന, പുലയൻ പുറപ്പാട്,പരദേശി, പൂപ്പട, അമ്മൂമ്മ,എന്നിവയും .Kerala best traditional Channel, Choottupadayani, Padayani, Padeni, KeralaPadayani, Folk music, Dance ,Kerala Culture.

പുലയൻ പിഴതീർക്കൽ 🙏#പാട്ടും #പടേനിയും | പടയണിപ്പാട്ടുകൾ | #പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ | അടവി
#porittikkavupadayani #choottupadayani #ajukumarthuruthicad #traditionalyoutuber
Don’t forget to LIKE, COMMENT, SHARE , SUBSCRIBE.......&....Support.
Video Courtesy : #ajukumarthuruthicad
പുലയൻ പിഴതീർക്കൽ 🙏#പാട്ടും #പടേനിയും | പടയണിപ്പാട്ടുകൾ | #പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ | അടവി
My RUclips Channel ; ruclips.net/user/AjuKumarThuruthicad
Face Book Padayani Group ; groups/faceofpadayni
എന്റെ പടയണി കാഴ്ചകൾ........
#പാട്ടും #പടേനിയും
എന്റെ 2024_ലെ പടേനിയാത്രയിൽ #പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ ഞാൻ പകർത്തുന്നു അത് നിങ്ങൾക്കയി ഷെയർ ചെയ്യുന്നു.
കേരളത്തിലെ ആചാരഅനുഷ്ഠാനമായ പടയണിയിലെ വിവിധ കലകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം. “ചൂട്ട്പടയണി” എന്നഎന്റെ യുട്യൂബ് ചാനലിൽ, 2000 വർഷം മുതൽ വിവിധ ക്ഷേത്ര...

Просмотров: 28
Видео
ചൂട്ട് പടേനി പള്ളിവേട്ട | കടമ്മനിട്ട വലിയപടേനി | കാവിന്റെ കല | കടമ്മനിട്ട ദേവീക്ഷേത്രം | #പാട്ടും
Просмотров 3523 часа назад
#kadammanittapadayani #choottupadayani #ajukumarthuruthicad #traditionalyoutuber Don’t forget to LIKE, COMMENT, SHARE , SUBSCRIBE.......&....Support. Video Courtesy : #ajukumarthuruthicad എന്റെ പടയണി കാഴ്ചകൾ....... #പാട്ടും #പടേനിയും പള്ളിവേട്ട | കടമ്മനിട്ട വലിയപടേനി | കാവിന്റെ കല | കടമ്മനിട്ട ദേവീക്ഷേത്രം | #പാട്ടും #പടേനിയും My RUclips Channel ; ruclips.net/user/AjuKumarThuruthicad Face Book ...
#മറുതക്കോലം #പാട്ടും #പടേനിയും | കടമ്മനിട്ട വലിയപടേനി | കാവിന്റെ കല | കടമ്മനിട്ട ദേവീക്ഷേത്രം
Просмотров 194 часа назад
#kadammanittapadayani #choottupadayani #ajukumarthuruthicad #traditionalyoutuber Don’t forget to LIKE, COMMENT, SHARE , SUBSCRIBE.......&....Support. Video Courtesy : #ajukumarthuruthicad എന്റെ പടയണി കാഴ്ചകൾ....... #പാട്ടും #പടേനിയും #മറുതക്കോലം #പാട്ടും #പടേനിയും | കടമ്മനിട്ട വലിയപടേനി | കാവിന്റെ കല | കടമ്മനിട്ട ദേവീക്ഷേത്രം My RUclips Channel ; ruclips.net/user/AjuKumarThuruthicad Face Book P...
അരക്കിയക്ഷി 2024| കടമ്മനിട്ട പടയണി 🙏 |കടമ്മനിട്ട ദേവീക്ഷേത്രം #പാട്ടും #പടേനിയും | വലിയപടേനി
Просмотров 1157 часов назад
#kadammanittapadayani #choottupadayani #ajukumarthuruthicad #traditionalyoutuber Don’t forget to LIKE, COMMENT, SHARE , SUBSCRIBE.......&....Support. അരക്കിയക്ഷി 2024| കടമ്മനിട്ട പടയണി 🙏 |കടമ്മനിട്ട ദേവീക്ഷേത്രം #പാട്ടും #പടേനിയും | വലിയപടേനി Video Courtesy : #ajukumarthuruthicad എന്റെ പടയണി കാഴ്ചകൾ....... My RUclips Channel ; ruclips.net/user/AjuKumarThuruthicad Face Book Padayani Group ; face...
സുന്ദരയക്ഷി മുറുക്കം തുള്ളൽ ഓതറ പടയണി | #പാട്ടും | #പടേനിയും | വലിയ പടയണി | മീനത്തിരുവാതിര
Просмотров 819 часов назад
#otharapadayani #choottupadayani #ajukumarthuruthicad #traditionalyoutuber Don’t forget to LIKE, COMMENT, SHARE , SUBSCRIBE.......&....Support. സുന്ദരയക്ഷി മുറുക്കം തുള്ളൽ ഓതറ പടയണി |#പാട്ടും | #പടേനിയും | ഓതറവലിയ പടയണി ഓതറ 2024 | മീനത്തിരുവാതിര Video Courtesy : #ajukumarthuruthicad My RUclips Channel ; ruclips.net/user/AjuKumarThuruthicad Face Book Padayani Group ; groups/faceofpa...
മറുത 🙏 |കടമ്മനിട്ട ദേവീക്ഷേത്രം #മറുതക്കോലം #പാട്ടും #പടേനിയും | കടമ്മനിട്ട വലിയപടേനി
Просмотров 1812 часов назад
#kadammanittapadayani #choottupadayani #ajukumarthuruthicad #traditionalyoutuber Don’t forget to LIKE, COMMENT, SHARE , SUBSCRIBE.......&....Support. Video Courtesy : #ajukumarthuruthicad മറുത 🙏 |കടമ്മനിട്ട ദേവീക്ഷേത്രം #മറുതക്കോലം #പാട്ടും #പടേനിയും | കടമ്മനിട്ട വലിയപടേനി എന്റെ പടയണി കാഴ്ചകൾ....... #പാട്ടും #പടേനിയും My RUclips Channel ; ruclips.net/user/AjuKumarThuruthicad Face Book Padayani ...
Bhairavikkolam 2024 / ഓതറ പടയണി |#പാട്ടും | #പടേനിയും | ഓതറവലിയ പടയണി ഓതറ 2024 | മീനത്തിരുവാതിര
Просмотров 11814 часов назад
#otharapadayani #choottupadayani #ajukumarthuruthicad #traditionalyoutuber Don’t forget to LIKE, COMMENT, SHARE , SUBSCRIBE.......&....Support. Bhairavikkolam 2024 / ഓതറ പടയണി |#പാട്ടും | #പടേനിയും | ഓതറവലിയ പടയണി ഓതറ 2024 | മീനത്തിരുവാതിര Video Courtesy : #ajukumarthuruthicad My RUclips Channel ; ruclips.net/user/AjuKumarThuruthicad Face Book Padayani Group ; groups/faceofpadayni ...
ഭൈരവി കോലം കാപ്പൊലിച്ച് കളത്തിൽ #പാട്ടും | #പടേനിയും | ഓതറവലിയ പടയണി ഓതറ 2024 | മീനത്തിരുവാതിര
Просмотров 6616 часов назад
#otharapadayani #choottupadayani #ajukumarthuruthicad #traditionalyoutuber Don’t forget to LIKE, COMMENT, SHARE , SUBSCRIBE.......&....Support. ഭൈരവി കോലം കാപ്പൊലിച്ച് കളത്തിൽ #പാട്ടും | #പടേനിയും | ഓതറവലിയ പടയണി ഓതറ 2024 | മീനത്തിരുവാതിര Video Courtesy : #ajukumarthuruthicad My RUclips Channel ; ruclips.net/user/AjuKumarThuruthicad Face Book Padayani Group ; groups/faceofpadayni എ...
വടിമാടൻ കോലംഓതറവലിയ പടയണി ഓതറ 2024 | മീനത്തിരുവാതിര |ഓതറ പടയണി |#പാട്ടും | #പടേനിയും
Просмотров 14816 часов назад
#otharapadayani #choottupadayani #ajukumarthuruthicad #traditionalyoutuber Don’t forget to LIKE, COMMENT, SHARE , SUBSCRIBE.......&....Support. വടിമാടൻ കോലംഓതറവലിയ പടയണി ഓതറ 2024 | മീനത്തിരുവാതിര |ഓതറ പടയണി |#പാട്ടും | #പടേനിയും Video Courtesy : #ajukumarthuruthicad My RUclips Channel ; ruclips.net/user/AjuKumarThuruthicad Face Book Padayani Group ; groups/faceofpadayni എന്റെ പടയണി...
കരിമറുത കോലം തുള്ളൽ | ചൂട്ട് പടയണി | #ഓതറ | #padayani | ഓതറ കോലമെഴുത്ത് 2024 | ഓതറ പടയണി
Просмотров 17719 часов назад
#otharapadayani #choottupadayani #ajukumarthuruthicad #traditionalyoutuber Don’t forget to LIKE, COMMENT, SHARE , SUBSCRIBE.......&....Support. കരിമറുത കോലം തുള്ളൽ | ചൂട്ട് പടയണി | #ഓതറ | #padayani | ഓതറ കോലമെഴുത്ത് 2024 | ഓതറ പടയണി Video Courtesy : #ajukumarthuruthicad my youtubeincome Channel ; ruclips.net/user/AjuKumarThuruthicad Face Book Padayani Group ; groups/faceofpadayni എ...
മറുത കപ്പോലി | ഓതറ പടയണി |#പാട്ടും #പടേനിയും | #ഓതറ #പുതുക്കുളങ്ങര പടേനി കാഴ്ച്ചകൾ | കോലം തുള്ളൽ
Просмотров 15121 час назад
#otharapadayani #choottupadayani #ajukumarthuruthicad #traditionalyoutuber Don’t forget to LIKE, COMMENT, SHARE , SUBSCRIBE.......&....Support. മറുത കപ്പോലി | ഓതറ പടയണി |#പാട്ടും #പടേനിയും | #ഓതറ #പുതുക്കുളങ്ങര പടേനി കാഴ്ച്ചകൾ | കോലം തുള്ളൽ Video Courtesy : #ajukumarthuruthicad my youtubeincome Channel ; ruclips.net/user/AjuKumarThuruthicad Face Book Padayani Group ; groups/faceofp...
കുതിര കാപ്പൊലി | #ചൂട്ട്കാപ്പൊലി | കോലംതുള്ളൽ |പടയണിപ്പാട്ട് |#അടവിപടയണി |പോരിട്ടിക്കാവ് പടേനി
Просмотров 13021 час назад
#porittikkavupadayani #choottupadayani #ajukumarthuruthicad #traditionalyoutuber Don’t forget to LIKE, COMMENT, SHARE , SUBSCRIBE.......&....Support. കുതിര കാപ്പൊലി | #ചൂട്ട്കാപ്പൊലി | കോലംതുള്ളൽ |പടയണിപ്പാട്ട് |#അടവിപടയണി |പോരിട്ടിക്കാവ് പടേനി Video Courtesy : #ajukumarthuruthicad My RUclips Channel ; ruclips.net/user/AjuKumarThuruthicad Face Book Padayani Group ; groups/faceofpad...
#ചൂട്ട്പടയണി_തപ്പ് മേളം |കാവിലെ അനുഷ്ഠാന കലകൾ |പടയണി-2024 🙏#പോരിട്ടിക്കാവ് | #പാട്ടും #പടേനിയും
Просмотров 145День назад
#porittikkavupadayani #choottupadayani #ajukumarthuruthicad #traditionalyoutuber Don’t forget to LIKE, COMMENT, SHARE , SUBSCRIBE.......&....Support. #ചൂട്ട്പടയണി_തപ്പ് മേളം |കാവിലെ അനുഷ്ഠാന കലകൾ |പടയണി-2024 🙏#പോരിട്ടിക്കാവ് | #പാട്ടും #പടേനിയും Video Courtesy : #ajukumarthuruthicad My RUclips Channel ; ruclips.net/user/AjuKumarThuruthicad Face Book Padayani Group ; groups/faceofpa...
പിഴതീർക്കൽ പടയണിപുലനൃത്തം-2024 🙏#പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ | #പാട്ടും #പടേനിയും
Просмотров 162День назад
#porittikkavupadayani #choottupadayani #ajukumarthuruthicad #traditionalyoutuber Don’t forget to LIKE, COMMENT, SHARE , SUBSCRIBE.......&....Support. പിഴതീർക്കൽ പടയണിപുലനൃത്തം-2024 🙏#പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ | #പാട്ടും #പടേനിയും Video Courtesy : #ajukumarthuruthicad My RUclips Channel ; ruclips.net/user/AjuKumarThuruthicad Face Book Padayani Group ; groups/faceofpadayni എന്റെ ...
ചൂട്ട്പടയണി പക്ഷി ഒറ്റ തുള്ളൽ #പാട്ടും #പടേനിയും | കാവിലെ കലകൾ |#പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ
Просмотров 120День назад
#porittikkavupadayani #choottupadayani #ajukumarthuruthicad #traditionalyoutuber Don’t forget to LIKE, COMMENT, SHARE , SUBSCRIBE.......&....Support. ചൂട്ട്പടയണി പക്ഷി ഒറ്റ തുള്ളൽ #പാട്ടും #പടേനിയും | കാവിലെ കലകൾ |#പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ Video Courtesy : #ajukumarthuruthicad My RUclips Channel ; ruclips.net/user/AjuKumarThuruthicad Face Book Padayani Group ; groups/faceofpad...
പടേനി പക്ഷിക്കോലം#പാട്ടും #പടേനിയും | കാവിലെ അനുഷ്ഠാന കലകൾ #പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ | പടയണി
Просмотров 130День назад
പടേനി പക്ഷിക്കോലം#പാട്ടും #പടേനിയും | കാവിലെ അനുഷ്ഠാന കലകൾ #പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ | പടയണി
പക്ഷിക്കോലം കാപ്പൊലിച്ചു് കളത്തിലേക്ക്🙏 #പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ | #പാട്ടും #പടേനിയും
Просмотров 334День назад
പക്ഷിക്കോലം കാപ്പൊലിച്ചു് കളത്തിലേക്ക്🙏 #പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ | #പാട്ടും #പടേനിയും
വഴീത്തൂറി ഭാഗവതരും ശർക്കരക്കുടവും 2024 പോരിട്ടിക്കാവ് പടേനിയിൽ | ആന നാക്കൻ , ഉണ്ട, പതിയൻ ശർക്കര
Просмотров 451День назад
വഴീത്തൂറി ഭാഗവതരും ശർക്കരക്കുടവും 2024 പോരിട്ടിക്കാവ് പടേനിയിൽ | ആന നാക്കൻ , ഉണ്ട, പതിയൻ ശർക്കര
മറുത / കോലം തുള്ളൽ / porittikkavu padayani 2024 /ചൂട്ട് പടയണി / കോലം
Просмотров 101День назад
മറുത / കോലം തുള്ളൽ / porittikkavu padayani 2024 /ചൂട്ട് പടയണി / കോലം
അന്തരയക്ഷിക്കോലം മുറുക്കം തുള്ളൽ 🙏 | ഓതറ പടയണി 2024 | കോലം തുള്ളൽ | ചൂട്ട് പടേനി | പടയണി
Просмотров 16314 дней назад
അന്തരയക്ഷിക്കോലം മുറുക്കം തുള്ളൽ 🙏 | ഓതറ പടയണി 2024 | കോലം തുള്ളൽ | ചൂട്ട് പടേനി | പടയണി
ഭൈരവിക്കോലം | കോലം തുള്ളൽ 🙏#പടേനി 2024#പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ | #പാട്ടും #പടേനിയും
Просмотров 10314 дней назад
ഭൈരവിക്കോലം | കോലം തുള്ളൽ 🙏#പടേനി 2024#പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ | #പാട്ടും #പടേനിയും
അന്തരയക്ഷിക്കോലം അടന്ത തുള്ളൽ 🙏 | ഓതറ പടയണി 2024 | കോലം തുള്ളൽ | ചൂട്ട് പടേനി | പടയണി | പാട്ട്
Просмотров 7914 дней назад
അന്തരയക്ഷിക്കോലം അടന്ത തുള്ളൽ 🙏 | ഓതറ പടയണി 2024 | കോലം തുള്ളൽ | ചൂട്ട് പടേനി | പടയണി | പാട്ട്
അന്തരയക്ഷിക്കോലം കാപ്പൊലിച്ച് കളത്തിൽ | ഓതറ പടയണി 2024 | കോലം തുള്ളൽ | ചൂട്ട് പടേനി | പടയണി
Просмотров 18414 дней назад
അന്തരയക്ഷിക്കോലം കാപ്പൊലിച്ച് കളത്തിൽ | ഓതറ പടയണി 2024 | കോലം തുള്ളൽ | ചൂട്ട് പടേനി | പടയണി
ഭൈരവിക്കോലം ഒറ്റയും മുറുക്കവും 🙏#പാട്ടും #പടേനിയും | കാവിലെ അനുഷ്ഠാന കലകൾ | #പോരിട്ടിക്കാവ് പടേനി
Просмотров 15014 дней назад
ഭൈരവിക്കോലം ഒറ്റയും മുറുക്കവും 🙏#പാട്ടും #പടേനിയും | കാവിലെ അനുഷ്ഠാന കലകൾ | #പോരിട്ടിക്കാവ് പടേനി
അടവി പടേനി ഭൈരവി 2024❤️#പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ | #പാട്ടും #പടേനിയും | കാവിലെ അനുഷ്ഠാനകലകൾ
Просмотров 4414 дней назад
അടവി പടേനി ഭൈരവി 2024❤️#പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ | #പാട്ടും #പടേനിയും | കാവിലെ അനുഷ്ഠാനകലകൾ
ഭൈരവി മുറുക്കംതുള്ളൽ 🙏#പടേനി 2024#പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ | #പാട്ടും #പടേനിയും
Просмотров 7714 дней назад
ഭൈരവി മുറുക്കംതുള്ളൽ 🙏#പടേനി 2024#പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ | #പാട്ടും #പടേനിയും
ഭൈരവിക്കോലം കാർത്തിക പടയണി പോരിട്ടിക്കാവ് 2024 |#പാട്ടും #പടേനിയും | കാവിലെ പാട്ട് | കോലം തുള്ളൽ
Просмотров 21314 дней назад
ഭൈരവിക്കോലം കാർത്തിക പടയണി പോരിട്ടിക്കാവ് 2024 |#പാട്ടും #പടേനിയും | കാവിലെ പാട്ട് | കോലം തുള്ളൽ
കോലപ്പാട്ടുകൾ - ഭൈരവിക്കോലം കാർത്തിക പടയണി പോരിട്ടിക്കാവ് 2024 |#പാട്ടും #പടേനിയും | കോലം തുള്ളൽ
Просмотров 36414 дней назад
കോലപ്പാട്ടുകൾ - ഭൈരവിക്കോലം കാർത്തിക പടയണി പോരിട്ടിക്കാവ് 2024 |#പാട്ടും #പടേനിയും | കോലം തുള്ളൽ
ഭൈരവിക്കോലം അടന്ത തുള്ളൽ 🙏#പടേനി 2024#പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ | #പാട്ടും #പടേനിയും
Просмотров 6421 день назад
ഭൈരവിക്കോലം അടന്ത തുള്ളൽ 🙏#പടേനി 2024#പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ | #പാട്ടും #പടേനിയും
പുലവൃത്തപ്പാട്ടുകൾ 🙏#പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ | #പാട്ടും #പടേനിയും | കാവിലെ അനുഷ്ഠാന കലകൾ
Просмотров 1,7 тыс.21 день назад
പുലവൃത്തപ്പാട്ടുകൾ 🙏#പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ | #പാട്ടും #പടേനിയും | കാവിലെ അനുഷ്ഠാന കലകൾ
Very nice,sthalam evideyanu
കല്ലൂപ്പാറ പഞ്ചായത്ത് കോമളം പാലം അടുത്ത് 👍
Ok thanks 🙏
Temple evideyane
പോരിട്ടിക്കാവ് ദേവി ക്ഷേത്രം
കല്ലൂപ്പാറ വില്ലജ്, കോമളം പാലം അടുത്ത്
❤
🙏🙏ആശംസകൾ ❤️
🙏🏻
ഇത് പുറാട്ട് നാടകം അഥവ പുറാട്ടം കളി
കലഹരണപെട്ടുപോയ പരമ്പരാ കത കലാരൂപം ❤️🙏🙏❤️🙏🙏
ചരിത്രമാക്കാൻ എന്റെ ശ്രമം , നന്ദി
I am in need of windscreen for 210 new model corona where can I find it in kenya pliz
You could try asking this in a truck specific forum.
🙏🏼
🙏🙏
❤❤❤❤ ഗംഭീരമായിട്ടുണ്ട്
നന്ദി ❤️
🙏🙏🙏
❤❤❤❤❤
🙏🙏🙏
But chain not install proper place
Thanks for the feedback, I'll check that out!
❤
thank you
❤
Thank you
❤❤❤❤
thank you
❤
thank you
🙏🙏🙏🙏🙏🙏🙏
thank you
അനുഷ്ടാനവും ആചാരവും ഒത്തുകൂടിയ സുന്ദരയക്ഷി കൾ
നന്ദി 🙏
🙏🙏🙏
🙏🙏🙏
🙏
അൽപം editing ആവാം എന്ന് തോന്നുന്നു സഹോദരാ ബാപ്പു
🙏അമ്മേ നാരായണ 🙏🙏🙏🙏
എത്ര കാലമായി അമ്മൻകോടം കണ്ടിട്ട് വളരെ ഉപകാരം ഈ വിഡിയോ ചെയ്തതിനു നന്ദി. ഞാൻ കണ്ടിട്ടുള്ളത് അഗ്നിചട്ടി എടുത്തിട്ടുള്ളതാണ് ഇതു നല്ല ഭംഗിയുണ്ട് കാണാൻ
thank you
ഞങ്ങളും പോയിരുന്നു
🙏🏾
സ്വാമി ശരണം 🙏
Mucho presio mejor otra marca cotizar
🙏അമ്മേ നാരായണ 🙏🙏🙏🙏
Cheta pakshi Kolam new video idamo?
നോക്കാം
🎉ഞാന്‍ കൂടി
തിരികെ വരൂ
Ed എവിടെ സ്ഥലം
thiruvalla, kallooppara
new frds
Sir mke video in hindit
Oru pakshi Kolam video idu
Sir e ambalathinte history onnidamo
പോരിട്ടിക്കാവ് ദേവി ക്ഷേത്രം, അമ്പാട്ടുഭാഗം. എം . നോർത്ത് . അമ്പാട്ട് ഭാഗം ,കല്ലൂപ്പാറ . പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിൽ നിന്നും ഏകദേശം 11 കിലോമീറ്റർ മാറി വെണ്ണിക്കുളം ഗ്രാമത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഭഗവതി ക്ഷേത്രമാണ് പോരിട്ടിക്കാവ് ദേവീക്ഷേത്രം. ആദിപരാശക്തിയുടെ മാതൃഭാവമായ ഭദ്രകാളിയാണ് പ്രതിഷ്ഠ. യുദ്ധസമയത്ത് മരണഭീതിയാൽ പാതാളകുണ്ടിൽ പോയി ഒളിച്ച മഹിഷാസുരൻ എന്ന ഘോരഅസുരനെ കടന്നുപിടിച്ച് മടിയിൽ കിടത്തി ശൂലം കുത്തിയിറക്കി വധിക്കുന്ന വിധത്തിലാണ് ബിംബസങ്കല്പം.
Ok.thankyou sir🙏🙏
🙏🙏🙏
🙏🙏🙏
🙏💞💞🙏
🙏🙏❤️
❤
❤️
കോട്ടങ്ങൽ അമ്മേ 🙏🙏🙏
Nalla rasamulla kazhchakal🥰🥰🥰🥰
Super🥰🥰
Super🥰
Super🥰
👌
Very good
Super🥰🥰🥰🥰
Super🥰🥰🥰
Ammey porittikkavilammey saranom 🙏🙏🙏🙏🙏🙏🙏🙏🙏🙏