- Видео 73
- Просмотров 1 607 489
Njanjool Media
Индия
Добавлен 18 янв 2020
Create short movies to entertain people
പാട്ട് തീര്‍ന്നത് അറിഞ്ഞില്ല🤣.. വാഴ Mageet anual day celebration #kidsdance #malayalam
Mageet anual day celebration #kidsdance #malayalam
Просмотров: 108
Видео
അയ്യപ്പന്‍ വിളക്ക് | Ayyappan Vilakku | താലപ്പൊലി മഹോത്സവം #Viral
Просмотров 100Месяц назад
#AyyappanVilakku #ThalappoliMahotsavam #SabarimalaTemple #AyyappaDevotees #KeralaFestivals #HinduFestivals #TempleFestivals #AyyappanTemple #VilakkuMahotsavam #ThalappoliCelebrations #KeralaCulture #HinduTraditions #AyyappaBhakthi #sabarimalapilgrimage #അയ്യപ്പന്‍വിളക്ക് #താലപ്പൊലിമഹോത്സവം #ശബരിമലക്ഷേത്രം #അയ്യപ്പഭക്തര്‍ #കേരളഉത്സവങ്ങള്‍ #ഹിന്ദുഉത്സവങ്ങള്‍
Marco | My Experience | Unni Mukundan | Haneef Adeni | Malayalam
Просмотров 1,4 тыс.Месяц назад
#MarcoMovieReview #MalayalamFilm #MarcoFilm #UnniMukundan #HaneefAdeni #ActionMovie #RevengeThriller #MalayalamCinema #Mollywood #MarcoReview
അധികം ആരും അറിയാത്തl 2024 Nov l Seashore farm & Nursery kakkathurthi irinjalakuda #Thrissur#seashore
Просмотров 1982 месяца назад
#seashore #SeashoreNursery #FarmFresh #CoastalNursery #SustainableFarming #NurseryLife #FarmToTable #SeashoreGardens #OrganicFarming #farm #malayalam #travel #keralatourism #travelvlog Seashore farm and Nursery located in place called Kakkathuruthy near Irinjalakuda town.Good place to go with children and family. Entry and parking is free. Paid entertainments are also there, with affordable fee...
Ayushman Bharat (PMJAY) registration NEW | 70 years old #malayalam #viralvideo
Просмотров 63 тыс.2 месяца назад
70 വയസ്സായവർക്ക് 5 ലക്ഷം ഇൻഷൂറൻസ് How to Join in PMJAY Health Insurance for 70 Citizens in India Are you a senior citizen aged 70 or above in India? If so, you're eligible for the Pradhan Mantri Jan Arogya Yojana (PMJAY) health insurance scheme, which provides free medical treatment up to Rs 5 lakh per year. In this video, we'll guide you through the entire process of joining PMJAY and availing...
Surprise gift hamper making | Anniversary gift to wife😍 #viralvideo #trending
Просмотров 953 месяца назад
Surprise gift hamper making | Anniversary gift to wife😍 #viralvideo #trending
Mercedes Benz Maybach gls 600 | Walk Through #viralvideo #ManappuramFinance
Просмотров 6 тыс.3 месяца назад
Mercedes Benz Maybach gls 600 | Walk Through #viralvideo #ManappuramFinance
Nelliyampathy | ഞങ്ങള്‍ക്ക് പറ്റിയ അബദ്ധം
Просмотров 9593 месяца назад
Nelliyampathy | ഞങ്ങള്‍ക്ക് പറ്റിയ അബദ്ധം
How to Remove Crayon, Sketch Marks & stains from wall | Magic Eraser #FABLASNeoGuard #viralvideo
Просмотров 3103 месяца назад
How to Remove Crayon, Sketch Marks & stains from wall | Magic Eraser #FABLASNeoGuard #viralvideo
Farm villa and Nalumanikkattu | ഫാംവില്ലയും നാലുമണിക്കാറ്റും പിന്നെ ഞങ്ങളും.
Просмотров 573 месяца назад
Farm villa and Nalumanikkattu | ഫാംവില്ലയും നാലുമണിക്കാറ്റും പിന്നെ ഞങ്ങളും.
Arjun & Manaf | അർജുനും മനാഫും.#viralvideo
Просмотров 1,1 тыс.4 месяца назад
Arjun & Manaf | അർജുനും മനാഫും.#viralvideo
ഞങ്ങളുടെ മണപ്പുറം ഡേ | OUR ONE DAY with Manappuram Day
Просмотров 1474 месяца назад
ഞങ്ങളുടെ മണപ്പുറം ഡേ | OUR ONE DAY with Manappuram Day
വിധുപ്രതാപ് നിസാരക്കാരനല്ല | Vidhu Prathap @vidhuprathapofficial
Просмотров 735 месяцев назад
വിധുപ്രതാപ് നിസാരക്കാരനല്ല | Vidhu Prathap @vidhuprathapofficial
ഈ നാറിയെ പിടികൂടുന്നതുവരെ ഷെയര്‍ ചെയ്യുക
Просмотров 1585 месяцев назад
ഈ നാറിയെ പിടികൂടുന്നതുവരെ ഷെയര്‍ ചെയ്യുക
Manappuram Day 2024 Cuts #Viral #mohanlalfansclub #mohanlal
Просмотров 935 месяцев назад
Manappuram Day 2024 Cuts #Viral #mohanlalfansclub #mohanlal
Lalettan Mass Entry🔥August 15th 🔥 Viral 🔥Mohanlal | #status#youtubeshorts #Reels#mohanlal
Просмотров 1005 месяцев назад
Lalettan Mass Entry🔥August 15th 🔥 Viral 🔥Mohanlal | #status#youtubeshorts #Reels#mohanlal
വലപ്പാട് ഇന്ന് ഉച്ചക്ക് ഉണ്ടായത്. തെറ്റ് ആരുടെ ഭാഗത്ത്?
Просмотров 5 тыс.5 месяцев назад
വലപ്പാട് ഇന്ന് ഉച്ചക്ക് ഉണ്ടായത്. തെറ്റ് ആരുടെ ഭാഗത്ത്?
കടലില്‍ ചൂണ്ടയിടാന്‍ പോയപ്പോള്‍ ഇതുപ്രതീക്ഷിച്ചില്ല..
Просмотров 1995 месяцев назад
കടലില്‍ ചൂണ്ടയിടാന്‍ പോയപ്പോള്‍ ഇതുപ്രതീക്ഷിച്ചില്ല..
ഇത് തെണ്ടിതരമോ.. അതോ പണത്തിന്റെ അഹങ്കാരമോ..ഇതില്‍ ആരുടെ ഭാഗത്താണ് തെറ്റ്..? #viralvideo
Просмотров 374 тыс.6 месяцев назад
ഇത് തെണ്ടിതരമോ.. അതോ പണത്തിന്റെ അഹങ്കാരമോ..ഇതില്‍ ആരുടെ ഭാഗത്താണ് തെറ്റ്..? #viralvideo
കുട്ടി സ്‌പൈഡര്‍മാന്‍ ചെയ്തത് കണ്ടോ...
Просмотров 2156 месяцев назад
കുട്ടി സ്‌പൈഡര്‍മാന്‍ ചെയ്തത് കണ്ടോ...
Njan thodangum | ഞാന്‍ തൊടങ്ങും... | Once More | വണ്‍സ് മോര്‍...
Просмотров 593Год назад
Njan thodangum | ഞാന്‍ തൊടങ്ങും... | Once More | വണ്‍സ് മോര്‍...
ഉണ്ണിമുകുന്ദന്‍ ശരിക്കും പ്ലിംഗ് ആയി
Просмотров 10 тыс.2 года назад
ഉണ്ണിമുകുന്ദന്‍ ശരിക്കും പ്ലിംഗ് ആയി
ഒരു പൂച്ചകുഞ്ഞിനോട് ഇങ്ങനെ ചെയ്യാമോ? | Kurinji
Просмотров 10 тыс.2 года назад
ഒരു പൂച്ചകുഞ്ഞിനോട് ഇങ്ങനെ ചെയ്യാമോ? | Kurinji
ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ഭാര്യയെയും സംശയിക്കില്ലേ...?
Просмотров 2,3 тыс.2 года назад
ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ഭാര്യയെയും സംശയിക്കില്ലേ...?
CORONAAA... absent teacher | Malayalam Short Film | NJANJOOL | DEVADARSH | DARSANA
Просмотров 8173 года назад
CORONAAA... absent teacher | Malayalam Short Film | NJANJOOL | DEVADARSH | DARSANA
മൊബൈല്‍ കൊണ്ട് ഷോര്‍ട്ട് ഫിലിം എടുത്താലോ..?
Просмотров 2553 года назад
മൊബൈല്‍ കൊണ്ട് ഷോര്‍ട്ട് ഫിലിം എടുത്താലോ..?
Kaalam Malayaam Short film | കാലം | njanjool | ഞാഞ്ഞൂൾ
Просмотров 5 тыс.3 года назад
Kaalam Malayaam Short film | കാലം | njanjool | ഞാഞ്ഞൂൾ
Sir ith vare ayushman barathil apply cheythitilla . ippo apply cheyan oke patto , akshayayil poyal parayunnathe site kitunilla ennaane. please reply me
ningalkkuthanne apply cheyyavunnathanu. but thirakku koottanda kerala government oru updation ithuvare nalkiyittilla. ithu sambadhich enthellum updatioin vannal njan ithil video cheyyunnathanu...
Vatakara athu hospital? Bank account credit avunnila.
🔥
❤
Card എടുത്തു ഭദ്രമായി ല്ലയിൽ ഉണ്ട്, അത് ഉപയോഗപ്പെടുത്താൻ വല്ല വഴിയും ഉണ്ടോ, ഇപ്പോൾ 87 ആയി, യാത്രയാവുന്നതിനുമുംബ് പറ്റുമോ, പിണറായി പോയാൽ ശരിയാവും തോനുന്നു,
Photo വരുന്നില്ല. Enrolled, approved ആയി
However in Kerala u will not be given this privilege. Due to clear political reasons and due to un willingness fm the pinaray vijayan govt it is unlikely that we will be given this facility.
ഈ പദ്ധതി ഉള്ള ആശുപത്രികൾ കേരളത്തിൽ ഉണ്ടോ. ഉണ്ടെങ്കിൽ പറയുക.
Rand pottikan alillathinte ahgaramane.
Ellavarkkum 5laksham rupayude insurance apozha thudanga??
@@SibiyaB-fp6gj waiting for an updation
വടക്കോട്ട് നോക്കി ആസ്വദിക്കാമല്ലോ
5 ലക്ഷത്തിൻ്റെ കാർ ഡ് പേഴ്സിലിരിക്കു. കാശ് ഉണ്ടെങ്കിൽ രക്ഷപ്പെടുത്താ അനുഭവംആർക്ക് വേണം കാർഡ്
If there is two persons in one family are they need seperate card or single me and husband registered through Akshay but I haven't received my husband got it what to do?
@@aleyammababu8617 you can get 2 separate cards if both you are above 70.
🙏🏼🙏🏼🙏🏼🥰
🥳🥳
🔥⚡
calicut till not accept this card.please give me reply😊
@@paruskitchen5217 Madam its not started in kerala. Please check news. Kerala government have some fund issues. We are waiting for an update regarding this scheme.
Contact number of this fellow who posted
@@waigascvazhapilly5977 pls share your number will contact you now.
Losing money to get this card No hospital in kerala accept this
@@waigascvazhapilly5977 yes but it will come soon in Kerala also.
ദയവു ചെയ്ത് ഈ പദ്ധതിയിൽ ആരും റജി സ്ട്രർ ചെയ്യരുത ഉള്ളതും കൂടി പോകും
ഇത് കേന്ദ്ര സർക്കാരിൻ്റെ ആരോഗ്യ പദ്ധതിയാണ് ഇതിൻ്റെ 60 ശതമാനം അവർ വഹിക്കും, remaining 40 ശതമാനം സംസ്ഥാനം വഹിക്കണം. കേരള സർക്കാർ ഒരിക്കലും ചെലവ് പങ്കിടില്ല. സ്വന്തം ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ അവർക്ക് പണമില്ല. അതിനാൽ കാർഡ് എടുക്കൽ തീർത്തും ഉപയോഗശൂന്യമാണ്. കാരുണ്യ പദ്ധതിയും ഒരു പരാജയo ആ പദ്ധതിയിൽ സൗജന്യ ചികിത്സ നൽകാൻ ആശുപത്രികൾ വിസമ്മതിക്കുന്നതിനാൽ അത് പരാജയമാണ്. അർത്ഥശൂന്യമാണ്.
കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളെജിൽ ഇപ്പോഴും (25/12/2024) കൊടുക്കുന്നില്ല...District programme officer പറഞ്ഞത് 70 വയസ്സു കഴിഞ്ഞവർക്കുള്ള ഇൻസുറൻസ് കൊടുക്കരുതെന്ന് കേരള ഗവണ്മെന്റ് തീരുമാനിച്ചിരിക്കുന്നു എന്നു..
അങ്ങിനെ ഒരു ന്യൂസ് വന്നിട്ടില്ല. പക്ഷേ കേരള ഗവണ്‍മെന്റ് ഇതു നടത്താന്‍ സമ്മതിക്കാന്‍ സാധ്യത കുറവാണ്.
@njanjoolmedia സർക്കാർ എടുക്കുന്ന തീരുമാനങൾ എല്ലാം താങ്കളെ അഭിനയിക്കുമോ ???.താങ്കൾ കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ KASP counter ൽ അന്വേഷിക്കു... അയുഷ്മാൻ ഭാരത് ഇന്ഷുറന്സ് കിട്ടാത്തത് കൊണ്ട് 6000 രൂപ ആണ് ct scanning മെഡിക്കൽ കോളെജിൽ അടച്ചത്.ഇത് എന്റെ അനുഭവം. അറിയാത്ത കാര്യത്തെ കുറിച്ച് comment ഇടരുത്.
@sanjupunalur സുഹൃത്തേ.. ഈ സ്കീം പ്രഖ്യപിച്ച അതിനെക്കുറിച്ചു അന്വേഷിച്ചു പഠിച്ചാശേഷമാണ് ഇങ്ങനെ ഒരു വീഡിയോ പലർക്കും ഉപകാരം ആവുമെന്ന് വിശ്വസിച്ചു ചെയ്തത്. അതിനു ശേഷമാണു ക്യാപ്‌സിൽ അങ്കമായവർക് ഇതിൽ എൻട്രോൾ ചെയ്താൽ. ക്യാപ്‌സിൽ നിന്ന് പുറത്താക്കുമെന്ന ന്യൂസ് അറിഞ്ഞത്. അപ്പോൾ തന്നെ ആ മെസ്സേജ് ഈ വീഡിയോ ക്ക് മുകളിൽ തന്നെ പിൻ ചെയ്തു വെക്കുകയും ചെയ്തിട്ടുണ്ട്.
Overrated! Agree, the making to an extent is good, but not even closely comparable to Korean violent movies or can match the hype of KGF. First half was really slow and mostly cliche predictable stuffs. Second half is the only time it saved the movie from being flop.
First half nalla reethiyill thanne build cheythe
The film base is violence. ath avarthanne ellayidathum parayunnundllo.. athilayirunnel maybe filminu ithrem attension kittillayirunnu.. malayalathil ingane oru perfection ulla film first time aanu. athukonduthanne aa scene illeyirunnel ithoru sadharana film ayi mariyene. bro paranjath njan agree cheyyunnu. but ente experienceil KGF aanelum enik after theater ingane oru headache thannittilla.. ee filminte oru hangover dhe ippozhum mariyittilla.. aa making enik nallapole ishttayi.. violence aanelpolum. athanu avarude succuss.
@@ig_nitch3560 yes bro. but aalu paranjath.. story aanu.. almost story ellam ithupole ulla revenge thanne avulo.. ath build cheitha reethiyokke kollam.
Bro really kgf part1?? This much hype in theatre?
@@skgd3z751Bro I think their inspiration is KGF 100%, the colour grading, and business etc. But this film does not get this much attention without the second half Violence scene. Fight also good.
എറണാകുളം അമൃത ഹോസ്പിറ്റലിൽ ഈ കാർഡ് വഴി ട്രീറ്റ്മെന്റ് കിട്ടുമോ. മറുപടി തരാമോ.
@@VSanalKumar കേരളത്തിൽ ഹോസ്പിറ്റലുകൾക് ഗൈഡ്ലൈൻ ലഭിച്ചിട്ടില്ല. കുറച്ചുകൂടെ കഴിഞ്ഞേ ആരംഭിക്കു. എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.
very useful bro
@@nammalmedia9196 👍👍
പൊട്ടൻ.. Govt കയ്യിൽ കാശില്ല 😢😢😢
@@easowpm5592 😄
itharam videos aanu nammal promote cheyyentath
@@nammalmedia9196 thank you bro😍👍
എന്തെല്ലാം pattippukal?
@@kpnsoorya7204government pragyabikkunnathanu. Nadapilavumennu pratheekshikkunnu. Athre ullu. Ketalathil ithiri prayasamanu
Nice feedback 👍
✌️
Aush man Barath insurence Kerala govt nadapilakan vendathu chatanam enu nadapil akum Health minister vayo Janagalay sagaikan munot varanam
Nammudey kerala srakkar anuvadhikkillaa😂
😂😂😂😂 കിട്ടി ചികിത്സ എവിടെ കിട്ടും
PM-JAY കാർഡ് TVM മെഡിക്കൽ കോളേജിൽ പോലും ആക്റ്റീവ് ആയിട്ടില്ല എന്നാണ് കൗണ്ടറിൽ നിന്നും മറുപടി കിട്ടുന്നത്
@@vrbanerjiengineering-zy6ue ഇല്ല സുഹൃത്തേ.. ഈ സ്കീം ആക്റ്റീവ് ആവാൻ കുറച്ചുകൂടെ സമയമെടുക്കും. അതിന്റെ ആദ്യസ്റ്റെപ് ആണ് രെജിസ്ട്രേഷൻ എന്നാണ് അറിയാൻ കഴിഞ്ഞത്. കേരള ഗവണ്മെന്റഇന്റെ ഒരു ആനുകൂല്യങ്ങളും അതായത് ക്യാപ്സ് പോലുള്ള.. ഇല്ലാത്ത ആളുകൾ ഇതിൽ രജിസ്റ്റർ ചെയ്തു കാർഡ് എടുത്തോളു. അല്ലാത്തവർ കേരളത്തിൽ പ്രഭാല്യത്തിൽ വന്നതിനു ശേഷം എടുത്താൽ മതി. അല്ലേൽ മറ്റു ആനുകൂല്യങ്ങളിൽ നിന്നും പുറത്താകും എന്നാണ് ithuvare ഉള്ള അപ്ഡേഷൻ. നമ്മുക്ക് ക്ഷമയോടെ കാത്തിരിക്കാം. അധികം വൈകാതെ കേരളത്തിൽ ആക്റ്റീവ് ആവുമായിരിക്കും.
കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളെജിൽ ഇപ്പോഴും (25/12/2024) കൊടുക്കുന്നില്ല...District programme officer പറഞ്ഞത് 70 വയസ്സു കഴിഞ്ഞവർക്കുള്ള ഇൻസുറൻസ് കൊടുക്കരുതെന്ന് കേരള ഗവണ്മെന്റ് തീരുമാനിച്ചിരിക്കുന്നു എന്നു..
Medisep ulavark Ayushman edukan patumo, eduthal medisep nastapedumo
@@Benzvillahomevideos ഇപ്പോഴത്തെ കണ്ടിഷൻ വെച്ച് നിങ്ങൾ ആയുഷ്മാൻ കാർഡിന് രജിസ്റ്റർ ചെയ്യേണ്ട. ഇത് കേരളത്തിൽ ആക്റ്റീവ് ആയാൽ പിന്നെ മറ്റേത് നഷ്ടമായാലും കുഴപ്പമില്ല. ഇതിൽ എല്ലാം കവർ ചെയ്യും. 70 വയസ്സിനു മുകളിൽ ഉള്ളവർക്ക്. അതുകൊണ്ട് ഒന്നുകൂടെ വെയിറ്റ് ചെയ്യു. അപ്ഡേഷൻ എന്റെ ശ്രെദ്ധയിൽ പെട്ടാൽ ഞാൻ ഒരു വീഡിയോ കൂടെ ചെയ്യുന്നതാണ്. അതിൽ മുഴുവൻ ഡീറ്റെയിൽസ് പറയാം. അടുത്തുള്ള അക്ഷയായുമായും ഒന്ന് പറഞ്ഞുവെക്കു.
ആശുപത്രികളെ,എംപാനൽ ചെയ്ത് അവരുമായി കരാർ ഏർപ്പെടുത്താതെ, പദ്ധതി നടപ്പാകില്ല.
ഞാൻ 74 വയസുള്ള ഈ കാർഡുളളയാളാണ്. എനിക്ക് തിമിരം ശസ്ത്രക്രിയ ആവശ്യമായിരികകു നനു. കേരളത്തിലെ ഏത് ആശുപത്രിയിൽ നിന്നും സൗജന്യമായി അവിടെ ചെന്നാൽ ചികിത്സ കിട്ടും.
നിങ്ങളുടെ ജില്ല ഏതാണ്.|?
തിമിരശസ്ത്രക്രിയപോലുള്ളവ ചെയ്യാന്‍ കഴിയുമെന്നാണ് ഇതുവരെ ഉള്ള അറിവ്. പക്ഷെ കേരളത്തില്‍ സ്‌കീം പ്രാഭല്യത്തില്‍ വരാര്‍ കുറച്ച് സമയം കൂടെ എടുക്കുമെന്നു കേള്‍ക്കുന്നു.
Thank you for the video about PM-JAY SCHEME ,👍🇮🇳
@@Virgomans 👍👍👍😍
Oompiya parasyam kodukkathay nintay veray Pani nokkada. 70 kazhinjavaruday oompan nadakkunnu.
Thante kudumbathil ninnum onnum eduthalla ithil undakkunnath.. veetilupayogikkunnna basha eduth public platfomukalil vannu tholikkaruthe.. ee oru scheme keralathil vannal thannepole ullavarkkum koode upaygaprathamavum. thanikkum chilavilla enikkum chilavilla.. aarkkum prathyekich budhimuttonnum illa. kittiyal ooty allel chatti. athre govt tharunnathil scheemukalil nammuk pratheekshikkan pattu.
പങ്കു കച്ചവടം കാര്യം നടക്കില്ല കന്ദ്രം ഒറ്റക്ക് നടത്തുക
സാധാരണക്കാര്‍ക്ക് പ്രത്യേക്ച്ച് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ. കേരളത്തില്‍ നടപ്പായാല്‍ ഭാഗ്യം അത്രമാത്രമേ കരുതാന്‍ കഴിയു.
Casp card puthukkanamo athu eppozhanu puthukkendathu replay tharamo
@@LeelaLeela-z5e8x cap's card undenkil thalkkalam. Ithu cheyyenda. Cheithal caps ninnum labikkunna anukoolyangal ningalk nashttamavum. Keralathil ee scheme start cheithathinu shesham mathram ithil join cheithal Mathi.
Akshya centrilchennittu cheyyan sadhichilla aadhril palarudeyum Peru Keri varunnu athukondu pattunnillaenicku aaroghyai surance card undu athu kondano cheyyan pattathathu replay tharanam
@@LeelaLeela-z5e8x ippol thirakku pidich cheyyenda. Karanam keralathil ee scheme ithuvare pravarthikamayittilla. Capsupolulla mattu kerala government schemukalil ullavaranegil ithu cheithal athil ninnum purathavum. So oru ariyippu vannathinu shesham ithil angamayal mathiyavum.
Onnu randu thavana koode try cheyyu. enthenkilum network issue karanam aavum angine sambavikkunnath. allenkil ningal 1947 vilich anweshikkavunnathanu.
Two wheeler driver's not bothered about others, this's usual in especially in Kerala. In fish bone parking they will park very close to the driver's door. How can we get inside. Once I had an experience. Then I have to wait. If we say something they will have so many excuses.
Can We can use these health insurance card anywhere in india
@@chandhuvigneshvignesh6794 yes you can use anywhere in India. Authorised hospitals only. But in kerala still its not started.
ആധാർ D o b correct alla S S L C b ook illa എന്ത് ചെയ്യും അക്ഷയ് ചെയ്തുതരാൻ പറ്റിയില്ല എന്തൊരു niyamam
@@LalyMathew-ti3hv 1947 onnu vilikku. Avark help cheyyan pattu ee karyathil.
Can you pls give me reply soon
Randu pereyum add cheyyanam. Hus card use cheyyunnath hussinu mathram. wife above 70 aayittundenkil aalkku separate card kittum. Ethenkilum orale ad cheyyumbol avide thanne family membersine add cheyyanulla option und. appo mattullavare add cheyyam.70 vayassu kazhinjittulla ellavarkkum anukoolyam kittumennu parayunnu. if the government started the scheme in Kerala.
Oru familyil husband and wifenu separate cheyyano
Randu pereyum add cheyyanam. Hus card use cheyyunnath hussinu mathram. wife above 70 aayittundenkil aalkku separate card kittum. Ethenkilum orale ad cheyyumbol avide thanne family membersine add cheyyanulla option und. appo mattullavare add cheyyam.70 vayassu kazhinjittulla ellavarkkum anukoolyam kittumennu parayunnu. if the government started the scheme in Kerala.
100-year's after better 😅
Card ൽ തെറ്റു വന്നാൽ തിരുത്തുവാൻ സാധിക്കുമോ
അക്ഷയ മൂഖേന പറ്റും. സ്‌കീം ആരംഭിച്ചുകഴിഞ്ഞാല്‍.
ആ കാറിന് ബൈക്കിൽ തട്ടാതെ വേണമെങ്കിൽ പോകാമായിരുന്നു. ഇപ്പം കാണിച്ചത് അഹങ്കാരമാണ്. അതിന് പിഴ ഇടാതെ അവന് പോകാൻ പറ്റില്ല.
@@ashtamanmgu8945 correct bro👍
Card ഇനിയും കിട്ടിയില്ല രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല
system vazhiyum mobile aapp vazhiyum onnu try cheyyu. Pattum
ഇതിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ഏത് ജില്ലയിലെ ഹോസ്പിറ്റലിലും ഇത് ലഭിക്കുമോ
ലഭിക്കും. പക്ഷെ കേരളത്തില്‍ ആരംഭിക്കാന്‍ കുറച്ചുകൂടി സമയമെടുക്കും എന്നു കേള്‍ക്കുന്നു.
കാർഡ് എടുത്തവർ caspil നിന്നും പുറത്തായി. പാവം ജനങ്ങൾ... നേരിട്ടറിഞ്ഞതാണ്... എത്ര രോഗികളാണ് ഇതുമൂലം വലയുന്നത്. കാർഡ് എടുക്കുന്നതിനെപ്പറ്റി പറയും മുൻപ് അതും കൂടി പറയുക.
വീഡിയോ ചെയ്തശേഷമാണ് അങ്ങിനെ ഒരു ന്യൂസ് വരുന്നത്. അതിനുശേഷം ആ ഒരു കമ്മന്റ് മുകളില്‍ പിന്‍ ചെയ്തുവെച്ചിട്ടുണ്ട്.
Ethu nilavil14555vilichal parayu nathu nilvil adhathi thudangyilla ennanu
@@KunhikannanvKundadukam Onnu wait cheyyu.. akshayayumayi followup cheyyunnund. Avar parayunnath adhikam vaikilla ennanu. But kerala government kayyil 40% edukkanulla fund illa ennum parayunnu. nammalepolullavark ithil prathyekich onnum cheyyanilla. card edukkan parnju pattunnavar edukka. scheme active aayal use cheyyam athre parayan kazhiyu. Updates varumbol ithi njan parayum.