MoothedamSreejithvideos
MoothedamSreejithvideos
  • Видео 384
  • Просмотров 794 595

Видео

UTHARASWAYAMVARAM കല്യാണി കാണ്‍ക @Moothedamsreejithvideos
Просмотров 3026 месяцев назад
Utharaswayamvaram ദുര്യോധനന്‍ - നാട്യകേസരി കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍.. @കാറല്‍മണ്ണ പഞ്ചരാത്രം... #ഉത്തരാസ്വയംവരം #കാറല്‍മണ്ണ
ത്രിഗര്‍ത്തന്‍ Hari R nair @Mootheda sreejithvideos
Просмотров 4626 месяцев назад
ത്രിഗര്‍ത്തന്റെ പടപുറപ്പാട് @കാറല്‍മണ്ണ #pancharathram #karalmanna #thrigarthan #utharaswayamvaram
KEECHAKAVADHAM // കീചകവധം ഹരിണാക്ഷി
Просмотров 491Год назад
കീചകന്‍ - ശ്രീ. കലാമണ്ഡലം സോമന്‍ പാട്ട് - ശ്രീ. കോട്ടക്കല്‍ മധു & ശ്രീ. നെടുമ്പള്ളി രാംമോഹന്‍ ചെണ്ട - ശ്രീ.കോട്ടക്കല്‍ വിജയരാഘവന്‍ മദ്ദളം - ശ്രീ. സദനം ഭരതരാജന്‍ #കീചകവധം #keechakavadham #moothedamsreejithvideos #kalamandalamsoman
NALACHARITHAM ONNAM divasam || Kalamandalam Gopi || kundinanayaka @MoothedamSreejithvideos
Просмотров 610Год назад
Nalacharitham onnamdivasam.... Kundinanayaka.... Kalamandalam Gopi at kottakkal ulsavam 2023 പാട്ട്... കോട്ടമധു & നെടുമ്പള്ളി രാംമോഹന്‍ ചെണ്ട - കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ മദ്ദളം - കോട്ടക്കല്‍ രവി #nalacharitham #kalamandalamgopi #kottakkalulsavam
രണ്ടാംദിവസം കാട്ടാളന്‍ @MoothedamSreejithvideos
Просмотров 3412 года назад
രണ്ടാം ദിവസം കാട്ടാളന്‍... കലാമണ്ഡലം സാജന്‍ #kathakali #കാട്ടാളന്‍
കര്‍ണ്ണന്റെ ദു:ഖം //കര്‍ണ്ണശപഥം // karnasapatham // എന്തിഹമന്‍മാനസേ //
Просмотров 5542 года назад
എന്തിഹ മന്‍മാനസേ..... കര്‍ണ്ണശപഥം കര്‍ണ്ണന്‍ - ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യാശാന്‍ .... #കര്‍ണ്ണശപഥം എന്തിഹമന്‍മാനസേ #കര്‍ണ്ണശപഥം
SAPTHATHAYAMBAKA || സപ്തതായമ്പക
Просмотров 2632 года назад
സപ്തതായമ്പക കലാശം @മനിശ്ശീരികിള്ളിക്കാവ് by സര്‍വ്വശ്രീ കല്ലൂര്‍രാമന്‍കുട്ടിമാരാര്‍ ശ്രീ.പോരൂര്‍ ഉണ്ണികൃഷ്ണന്‍ ശ്രീ. ചെറുതാഴം ചന്ദ്രന്‍ ശ്രീ.കല്‍പാത്തി ബാലകൃഷ്ണന്‍ ശ്രീ.ഉദയന്‍ നമ്പൂതിരി ശ്രീ. ശുകപുരം ദിലീപ് ശ്രീ. ചിറയ്ക്കല്‍ നിധീഷ് #thayambaka #kalloor #sapthathayambaka #porur
Parasuraman on fire🔥🔥 || പരശുരാമന്റെ കോപം കണ്ടോ😳 || സീതാസ്വയംവരം കഥകളി
Просмотров 1,3 тыс.2 года назад
സീതാസ്വയംവരം പരശുരാമന്‍ ; ശ്രീ. ഇടമന സദാനന്ദന്‍
Vasa vasa sootha || വസ വസ സൂത
Просмотров 1,3 тыс.2 года назад
NALACHARITHAM moonnamdivasam
Nalacharitham moonnamdivasam || ഇന്ദുമൗലീഹാരമേ || Indumouleeharame
Просмотров 3172 года назад
Nalacharitham moonnamdivasam Bahukan - Kalamandalam soman
Yami Yami || യാമി യാമി || നളചരിതംമൂന്നാംദിവസം സുദേവന്‍ || ആളകമ്പടികളോടും മേളവാദ്യഘോഷത്തോടും
Просмотров 7 тыс.3 года назад
നളചരിതം മൂന്നാംദിവസം സുദേവന്‍ യാമി....യാമി...... ശ്രീ.കോട്ടക്കല്‍ ദേവദാസ്... @വാഴേങ്കട ദമയന്തി- ശ്രീ.വെള്ളിനേഴി ഹരിദാസന്‍ പാട്ട് - ശ്രീ.കോട്ടക്കല്‍ മധു & നെടുമ്പള്ളി രാംമോഹന്‍ ചെണ്ട - ശ്രീ. കലാമണ്ഡലം ബാലസുന്ദരന്‍ മദ്ദളം - ശ്രീ. കോട്ടക്കല്‍ രവി #മൂന്നാംദിവസം #യാമിയാമി #സുദേവന്‍ #MoothedamSreejithvideos കോട്ടക്കല്‍ ദേവദാസ് കോട്ടക്കല്‍ മധു നെടുമ്പള്ളി രാംമോഹന്‍ വാഴേങ്കട ഉല്‍സവം #ആളകമ്പടികളോടും #മേ...
NARAYANEEYAM Dasakam - 76 ഉദ്ധവദൂത്യം - ശ്ളോകം - 1
Просмотров 1773 года назад
ദശകം76 ശ്ളോകം 1 വളരെലളിതമായി അര്‍ത്ഥംപറഞ്ഞുതന്ന് വ്യാഖ്യാനിക്കുന്നത് NANDINISREEJITH .... ഇഷ്ടപ്പെട്ടാല്‍ please SUBSCRIBE the channel... ഇതുവരെയുള്ള ദശകങ്ങളും ശ്ളോകങ്ങളും കാണാന്‍ ഈ #narayaneeyam playlist കാണൂ : ruclips.net/p/PLkUDygmy3RCnX_AzLGLSxGXbeC_DvVKBT narayaneeyam നാരായണീയം #നാരായണീയം NARAYANEEYAM Dasakam - 76 ഉദ്ധവദൂത്യം - ശ്ളോകം - 1 #NARAYANEEYAM Dasakam 76 slokam- 1 || നാരായണീയം ദശക...
NARAYANEEYAM Dasakam - 75 കംസവധം - ശ്ളോകം - 10
Просмотров 893 года назад
ദശകം75 ശ്ളോകം 10 വളരെലളിതമായി അര്‍ത്ഥംപറഞ്ഞുതന്ന് വ്യാഖ്യാനിക്കുന്നത് NANDINISREEJITH .... ഇഷ്ടപ്പെട്ടാല്‍ please SUBSCRIBE the channel... ഇതുവരെയുള്ള ദശകങ്ങളും ശ്ളോകങ്ങളും കാണാന്‍ ഈ #narayaneeyam playlist കാണൂ : ruclips.net/p/PLkUDygmy3RCnX_AzLGLSxGXbeC_DvVKBT narayaneeyam നാരായണീയം #നാരായണീയം NARAYANEEYAM Dasakam - 75 കംസവധം - ശ്ളോകം - 10 #NARAYANEEYAM Dasakam 75 slokam- 10 || നാരായണീയം ദശകം7...
NARAYANEEYAM Dasakam - 75 കംസവധം - ശ്ളോകം - 8&9
Просмотров 633 года назад
ദശകം75 ശ്ളോകം 8&9 വളരെലളിതമായി അര്‍ത്ഥംപറഞ്ഞുതന്ന് വ്യാഖ്യാനിക്കുന്നത് NANDINISREEJITH .... ഇഷ്ടപ്പെട്ടാല്‍ please SUBSCRIBE the channel... ഇതുവരെയുള്ള ദശകങ്ങളും ശ്ളോകങ്ങളും കാണാന്‍ ഈ #narayaneeyam playlist കാണൂ : ruclips.net/p/PLkUDygmy3RCnX_AzLGLSxGXbeC_DvVKBT narayaneeyam നാരായണീയം #നാരായണീയം NARAYANEEYAM Dasakam - 75 കംസവധം - ശ്ളോകം - 8&9 #NARAYANEEYAM Dasakam 75 slokam- 8&9 || നാരായണീയം ദശ...
NARAYANEEYAM Dasakam - 75 കംസവധം - ശ്ളോകം - 6&7
Просмотров 923 года назад
NARAYANEEYAM Dasakam - 75 കംസവധം - ശ്ളോകം - 6&7
NARAYANEEYAM Dasakam - 75 കംസവധം - ശ്ളോകം - 5
Просмотров 703 года назад
NARAYANEEYAM Dasakam - 75 കംസവധം - ശ്ളോകം - 5
NARAYANEEYAM Dasakam - 75 കംസവധം - ശ്ളോകം - 4
Просмотров 873 года назад
NARAYANEEYAM Dasakam - 75 കംസവധം - ശ്ളോകം - 4
NARAYANEEYAM Dasakam - 75 കംസവധം - ശ്ളോകം - 2&3
Просмотров 823 года назад
NARAYANEEYAM Dasakam - 75 കംസവധം - ശ്ളോകം - 2&3
NARAYANEEYAM Dasakam - 75 കംസവധം - ശ്ളോകം - 1 @MoothedamSreejithvideos
Просмотров 1373 года назад
NARAYANEEYAM Dasakam - 75 കംസവധം - ശ്ളോകം - 1 @MoothedamSreejithvideos
BAKAVADHAM ASARI || ബകവധം ആശാരി
Просмотров 1,5 тыс.3 года назад
BAKAVADHAM ASARI || ബകവധം ആശാരി
Duryodhanavadham Roudrabheeman || ദുര്യോധനവധം ... രൗദ്രഭീമന്‍.
Просмотров 5273 года назад
Duryodhanavadham Roudrabheeman || ദുര്യോധനവധം ... രൗദ്രഭീമന്‍.
NARAYANEEYAM Dasakam 74 sloka m- 9 &10 || നാരായണീയം ദശകം 74 ശ്ളോകം - 9 & 10
Просмотров 1453 года назад
NARAYANEEYAM Dasakam 74 sloka m- 9 &10 || നാരായണീയം ദശകം 74 ശ്ളോകം - 9 & 10
NARAYANEEYAM Dasakam 74 sloka m- 8 || നാരായണീയം ദശകം 74 ശ്ളോകം - 8
Просмотров 1003 года назад
NARAYANEEYAM Dasakam 74 sloka m- 8 || നാരായണീയം ദശകം 74 ശ്ളോകം - 8
NARAYANEEYAM Dasakam 74 sloka m- 6&7 || നാരായണീയം ദശകം 74 ശ്ളോകം - 6&7
Просмотров 1173 года назад
NARAYANEEYAM Dasakam 74 sloka m- 6&7 || നാരായണീയം ദശകം 74 ശ്ളോകം - 6&7
NARAYANEEYAM Dasakam 74 sloka m- 5 || നാരായണീയം ദശകം 74 ശ്ളോകം - 5
Просмотров 993 года назад
NARAYANEEYAM Dasakam 74 sloka m- 5 || നാരായണീയം ദശകം 74 ശ്ളോകം - 5
NARAYANEEYAM Dasakam 74 sloka m- 4|| നാരായണീയം ദശകം 74 ശ്ളോകം - 4
Просмотров 833 года назад
NARAYANEEYAM Dasakam 74 sloka m- 4|| നാരായണീയം ദശകം 74 ശ്ളോകം - 4
NARAYANEEYAM Dasakam 74 sloka m- 3 || നാരായണീയം ദശകം 74 ശ്ളോകം - 3
Просмотров 993 года назад
NARAYANEEYAM Dasakam 74 sloka m- 3 || നാരായണീയം ദശകം 74 ശ്ളോകം - 3
NARAYANEEYAM Dasakam 74 sloka m- 2 || നാരായണീയം ദശകം 74 ശ്ളോകം - 2
Просмотров 843 года назад
NARAYANEEYAM Dasakam 74 sloka m- 2 || നാരായണീയം ദശകം 74 ശ്ളോകം - 2
NARAYANEEYAM Dasakam 74 sloka me- 1 || നാരായണീയം ദശകം 74 ശ്ളോകം - 1
Просмотров 883 года назад
NARAYANEEYAM Dasakam 74 sloka me- 1 || നാരായണീയം ദശകം 74 ശ്ളോകം - 1

Комментарии

  • @ratheeshgopal715
    @ratheeshgopal715 11 дней назад

    പാടാനുള്ള കഴിവ് ഉള്ള വരായി ജനിക്കുക എത്ര ജന്മഭാഗ്യം..നിങ്ങൾ എല്ലാകലക്കാരൻമാരുടെയും തൃപ്പാ ദം തൊട്ട് നമസ്ക്കരിക്കുന്നു... ഇതൊക്കെ കാണാൻ ഗുരുവായൂവായൂരപ്പൻ അനുഗ്രഹിചതിനു ഭഗവാനെ എന്റെജന്മപുണ്ണ്യമായിക്കരുതുന്നമു ഹരേ കൃഷ്ണ 🙏🙏🙏🙏

  • @soyasithara
    @soyasithara 14 дней назад

    പലദുനമായീ.. അങ്ങനെ അത് ദീപ പാടുന്നത് ദീപയുടെ അച്ഛന്റെ വഴി അല്ലാ ഇത്തരം ഹൈ ലെവലിലേക്ക് കുറുപ്പ് മാത്രം അതിപ്പൊ ദീപയുടെ അച്ഛന്റെ ഗുരു ന്നൊക്കെ പറഞ്ഞാലും ദീപയുടെ കഴിവ് അത് ദീപയുടെ മാത്രം തന്നെ.. നീലനീരദവർണ്ണാ...

  • @sreejaviswam9189
    @sreejaviswam9189 15 дней назад

    💜

  • @soyasithara
    @soyasithara 15 дней назад

    വാദമില്ലയോ.. എനിക്കിതിൽ കമന്റ് ഇപ്പൊ ഇടാനേ തോന്നുൺല്യാ... ദീപ മീര നെല്ലിയോട് കേശവൻ? മേളം അപ്പുറം പാട്ട് അഭിനയയം!!!!

  • @nudurupativlnarasimhamurth3158
    @nudurupativlnarasimhamurth3158 24 дня назад

    🙏

  • @narayananvadakkethodyil5353
    @narayananvadakkethodyil5353 28 дней назад

    വളരെ സുന്ദരമായിരുന്നു ആലാപനം. ഭഗവാന്‍ കൃഷ്ണന്‍ അനുഗ്രഹിക്കട്ടെ 🙏

  • @hariprasadan8223
    @hariprasadan8223 Месяц назад

    എത്ര മനോഹരം🎉

  • @swarnammohandass4481
    @swarnammohandass4481 Месяц назад

    🕉 ! NAMOH NARAYANAYA ! 🕉 ! NARAYANAYA AHILA GURO BHAGHAVAN NAMASTHEY ! 🕉 ! NAMOH BHAGAVADHE VASUDEVAYA !

  • @വിദ്യാഭ്യാസംസർവ്വമയം

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sreekumarwarrier2073
    @sreekumarwarrier2073 Месяц назад

    Hare Krishna Guruvayurappa Saranam

  • @remadevi2351
    @remadevi2351 Месяц назад

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @ChandranPp-j1i
    @ChandranPp-j1i Месяц назад

    കഥകളിയിൽ ഹനു മാനെ നശിപ്പിയത് സ്ത്രീകൾ ആണ്

  • @ChandranPp-j1i
    @ChandranPp-j1i Месяц назад

    സ്ത്രീ ശബ്ദത്തിന് എന്താ പ്രസക്തിരാഗ ത്തിന്റെ പ്രത്യേകത മാത്രം

  • @ChandranPp-j1i
    @ChandranPp-j1i Месяц назад

    എമ്പ്രാതിരി പാടുമ്പോൾ മനസ് ആർദ്ര മാകും

  • @p.k.radhakrishnan851
    @p.k.radhakrishnan851 Месяц назад

    HARE KRISHNA GURUVAYURAPPA SARANAM

  • @p.k.radhakrishnan851
    @p.k.radhakrishnan851 Месяц назад

    OM NAMO NARAYANAYA NAMAHA

  • @Chakkochi168
    @Chakkochi168 2 месяца назад

    ദീപടീച്ചർ സൂപ്പർ.ആ ടോപ്പിൽ എടുക്കുമ്പോഴുള്ള ഫീൽ അതിമനോഹരം.കലാമണ്ഡലം ഉണ്ണികൃഷ്ണകുറുപ്പ് ആശാനെ ഓർത്ത് പോകുന്നു.നമിക്കുന്നു.🙏🙏🙏❤️❤️❤️1/12/24.

  • @lethikap9737
    @lethikap9737 2 месяца назад

    Hare, krishna, om, namo, narayanaya

  • @kishorsaravan9829
    @kishorsaravan9829 2 месяца назад

    എന്റെ ഏവൂരപ്പാ

  • @rajiprvinod9375
    @rajiprvinod9375 2 месяца назад

    🙏🙏🙏🙏🙏

  • @henavn9120
    @henavn9120 2 месяца назад

    മതിയാവുന്നില്ലല്ലോ കേട്ടിട്ട് അതാണ് പിന്നേം കേൾക്കുന്നത് 🙏🙏🙏❤️❤️

  • @sunizidukki9135
    @sunizidukki9135 2 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RamaniP.V
    @RamaniP.V 2 месяца назад

    🙏🙏🙏🙏🪷🪷🪷🪷

  • @Radhakrishnankm-o6m
    @Radhakrishnankm-o6m 2 месяца назад

    എല്ലാവരെയും അങ്ങനെ പറയുവാൻ പറ്റുമോ?അപ്പോൾ നമ്മുടെ കലാമണ്ഡലം ഹൈദരലി? ...

  • @VintageMemoriesbySachu
    @VintageMemoriesbySachu 3 месяца назад

    8:00 വൃന്ദാവനസാരംഗി❤

  • @padminirajan1470
    @padminirajan1470 3 месяца назад

  • @nrityathischoolofdance800
    @nrityathischoolofdance800 3 месяца назад

    Bhagavaney🙏🏻🙏🏻 Absolute spiritual bliss. Speechless 🙏🏻

  • @narayananalayil7698
    @narayananalayil7698 3 месяца назад

    🙏🙏🙏

  • @henavn9120
    @henavn9120 3 месяца назад

    മതിയാവില്ല ട്ടോ കേട്ടാൽ മാധു ര്യ മാർന്ന ആലാ പനം

  • @sureshnair2619
    @sureshnair2619 4 месяца назад

    Both the singers sang elegantly nd the actors acted wonderfully ❤...

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 4 месяца назад

    After one year again Comments - Admirable Amazing Awesome Adorable.Mindblowing. Deserve highly appreciation Really the entire team Super Super Super Super Super Super Super.Thanks for sharing

  • @ramkrishnamangalath2997
    @ramkrishnamangalath2997 4 месяца назад

    Pl.listen to Shilpa pv kuchela virtham ajitha hare

  • @haroldfernandez7957
    @haroldfernandez7957 4 месяца назад

    Nice

  • @ThankamChandran-ul4zh
    @ThankamChandran-ul4zh 4 месяца назад

    Beyond words 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @henavn9120
    @henavn9120 4 месяца назад

    🙏🙏🙏

  • @AyaapankuttyCjcj
    @AyaapankuttyCjcj 4 месяца назад

    ദിപ പല നാട് എന്റെ നാട്ടുകാരി നന്നേ ചെറുപ്പത്തിൽ പാടിയ പാട്ടുകൾ മനസ്സിൽ തങ്ങി നിൽക്കുന്നു. [ അമ്പിമാമാ.... വാവാവാ.... എന്ന പാട്ട്..❤

  • @pcjanardhan2456
    @pcjanardhan2456 4 месяца назад

    Jai Sreekrishna 🙏🙏🌹🙏🙏

  • @narayananalayil7698
    @narayananalayil7698 5 месяцев назад

    🙏🇮🇳🙏

  • @unnikrishnanunni2026
    @unnikrishnanunni2026 5 месяцев назад

    Super

  • @SaiRam-jb4in
    @SaiRam-jb4in 5 месяцев назад

    Kollam nannayittundu

  • @sajeevanmenon4235
    @sajeevanmenon4235 5 месяцев назад

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉 അജിത ഹരേ ജയ കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @chandranpk3738
    @chandranpk3738 5 месяцев назад

    Hare Krishna..Eswaran anugrasichal teachere neril kananam❤🙏

  • @unnikrishnana.r7730
    @unnikrishnana.r7730 5 месяцев назад

    Perfect 👍👍

  • @AbclkjM
    @AbclkjM 5 месяцев назад

    Harekrishanaguruvayoorpa.❤❤❤

  • @dileepkumarmadiyath1396
    @dileepkumarmadiyath1396 5 месяцев назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @jishat.p6101
    @jishat.p6101 5 месяцев назад

    നമസ്തേ ഗുരുജീ 🙏🏻🙏🏻 ഹരേ കൃഷ്ണാ 🙏🏻🙏🏻

  • @AbclkjM
    @AbclkjM 5 месяцев назад

    Ajithajayaharekrishana.mayalamsongguruvayoorpan.❤❤❤

  • @jayakrishnana8429
    @jayakrishnana8429 5 месяцев назад

    What a rendition in Sreeragam by Deepa and Mira. Great voice. I loved the expressions of Krishna especially when he acts as a charioteer. Kuchelan also performed in an elegant way. I have watched this video how many times, I have lost count. Hearty congratulations to all the artists.

  • @pappusoumya
    @pappusoumya 5 месяцев назад

    👌

  • @henavn9120
    @henavn9120 5 месяцев назад

    എത്ര കേട്ടു എന്നാലും മതി വരുന്നില്ല പിന്നെയും കേൾക്കാൻ തോന്നും അത്ര ഹൃദ്യമാണ്