- Видео 186
- Просмотров 369 765
Around UK
Добавлен 26 окт 2017
വിശുദ്ധ ഖുർആൻ അർത്ഥവും ആശയവും ഭാഗം2, سورة النبأ (വാർത്ത) 2
നമുക്ക് നാഥൻ നൽകിയ ഔദാര്യങ്ങൾ നിരവധിയാണ്.അവയിൽ ഏതെങ്കിലും ഒന്ന് പിൻവലിച്ചാൽ ഒടുങ്ങാവുന്നതേയുള്ളൂ ഈ ജീവിതം.
Просмотров: 79
Видео
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും ഭാഗം2,سورة النبأ (വാർത്ത),1
Просмотров 2222 часа назад
سورة النبأ(വാർത്ത )ഈ സൂറയിലെ 40 ആയത്തുകളിൽ ആദ്യത്ത 8 ആയത്തുകൾ ലോകാവസാനത്തെ ക്കുറിച്ചും മറ്റൊരു ലോകം വരുന്നതിനെപ്പറ്റിയും തർക്കിച്ച് സമയം തീർക്കുന്നവർക്ക് താക്കീതുമായാണ് ഈ സൂറത്ത് തുടങ്ങുന്നത്.
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 29,سورة الناس (മനുഷ്യൻ)
Просмотров 2534 часа назад
മനുഷ്യ മനസ്സിൽ ദുർബോധനം നടത്തുന്ന പിശാചുക്കൾ, മനുഷ്യരിലും ജിന്നുകളിലും ഉണ്ട്.അല്ലാഹുവിനോട് രക്ഷ തേടുകയേ വഴിയുള്ളൂ.
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 28,سورة الفلق (പുലരി, സ്രൃഷ്ടി )
Просмотров 3247 часов назад
അല്ലാഹു സൃഷ്ടിച്ച എല്ലാ വസ്തുക്കളുടെയും ദ്രോഹങ്ങളിൽ നിന്ന് രക്ഷ നൽകാൻ അല്ലാഹുവിനോട് തന്നെ തെടുക.
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 27 ,سورة الاخلاص (വിശ്വാസ വിശുദ്ധി )
Просмотров 1,1 тыс.9 часов назад
ഈ സൂറത്ത് പാരായണം ചെയ്യുന്ന പക്ഷം വിശുദ്ധ ഖുർആൻ മൂന്നിൽ ഒരു ഭാഗം പാരായണം ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ്.ലാ ഇലാഹ ഇല്ലല്ലാഹു എന്ന ആദർശ വാക്യത്തിലെ "ഇല്ലല്ലാഹു" എന്ന ഭാഗത്തിന്റെ വിശദീകരണമാണീ സൂറത്ത്.
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 26, سورة النصر (വിജയം)
Просмотров 26514 часов назад
പ്രവാചക നിയേഗത്തിന്റെ ലക്ഷ്യങ്ങളെല്ലാം പൂവണിഞ്ഞു;അല്ലാഹുവിന്റെ സഹായം,മക്കാ വിജയം, ജനങ്ങൾ കൂട്ടം കൂട്ടമായി ഇസ്ലാമിലേക്ക് വന്നു.റസൂലിന് ഇനി സന്തോഷത്തോടെ മടങ്ങാം എന്ന ധ്വനി കൂടി ഈ സൂറത്തിലുണ്ട്.
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 25, سورة الكافرون (സത്യ നിഷേധികൾ)
Просмотров 33416 часов назад
പ്രവാചകന്റെ അടുത്ത കുടുംബക്കാർ വിശ്വസിക്കാൻ കൂട്ടാക്കാതിരുന്നപ്പോൾ അല്ലാഹു, നബി തിരുമേനിയുടെ നാവിലൂടെ അവരെ കാഫിറുകളേ (സത്യ നിഷേധികളേ)എന്ന് വിളിപ്പിച്ചു.
വിശുദ്ധ ഖുർആൻ, അർത്ഥവും ആശയവൂം 24 ,,سورة الكوثر (അധിക നന്മ )
Просмотров 1,2 тыс.19 часов назад
നബി സല്ലല്ലാഹു അലൈഹി വ സല്ലം, യത്തീം ആയി ജനിച്ഛു.ആൺ മക്കളൊക്കെ മരണപ്പെട്ടു,കുലം മുടിഞ്ഞവൻ എന്ന് കളിയാക്കപ്പെട്ടു.അല്ലാഹു കൗഥർ (ധാരാള നന്മ നൽകി അനുഗ്രഹിച്ചു.
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 23,سورة الماعون:(പരോപകാര വസ്തു)
Просмотров 62421 час назад
അനാഥയെ ആട്ടിപ്പുറത്താക്കുന്ന, അഗതിയുടെ ഭക്ഷണം നിഷേധിക്കുന്ന ആൾ മത നിഷേധിയാണ്.പരോപകാര വസ്തുക്കൾ തടഞ്ഞവൻ നമസ്കാരക്കാരനാണെങ്കിലും നരകാവകാശിയാണ് .
വിശുദ്ധ ഖുർആൻ, അർത്ഥവും ആശയവും 22, (سورة قريش):ഖുറൈശികൾ.
Просмотров 814День назад
യമനിലേക്ക് ശൈത്യ കാലത്തും, സിറിയയിലേക്ക് ഉഷ്ണ കാലത്തും നടത്തുന്ന യാത്രയിലൂടെയായിരുന്നു അറബികൾ ജീവിത വിഭവം കണ്ടെത്തിയിരുന്നത്.കഅബയുടെ നാഥൻ അവരെ സംരക്ഷിക്കുമെന്ന ധൈര്യമായിരുന്നു ഈ യാത്രക്ക് പിന്നിൽ.
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 21, :سورة الفيل(ആന )
Просмотров 470День назад
തിരു നബിയുടെ ജനനത്തിന് ഏതാനും വർഷങ്ങൾക്ക് മുബ്, മക്കയിലെ പ്രധാന ആരാധനാ കേന്ദ്രമായ കഅബ പൊളിക്കാൻ യമനിലെ രാജാവായ അബ്രഹത്ത് എത്തി.ആനകളുടെ അകംബടിയോടെ വന്ന ആ വലിയ സേന ,അബാബീൽ പക്ഷികൾ എറിഞ്ഞ ചൂള വെക്കപ്പെട്ട കല്ലുകളാൽ ചവച്ചരക്കപ്പെട്ട വയ്കോൽ പോലെ ആയിത്തീർന്നു.
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 20,سورة الهمزة:കുത്തിപ്പറയുന്നവൻ.
Просмотров 347День назад
കുത്തൂ വാക്കും പരിഹാസവും ഒരിക്കലും നാഥൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് .
വിശുദ്ധ ഖുർആൻ, അർത്ഥവും ആശയവും19 ,سورة العصر :(കാലം )
Просмотров 485День назад
കാലത്തെ മുൻ നിർത്തി അല്ലാഹു പറയുന്നു,"വിശ്വസിക്കുകയും സൽ കർമ്മങ്ങൾ ചെയ്യുകയും,സത്യം കൊണ്ടും ക്ഷമ കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവർ ഒഴിച്ച് മറ്റെല്ലാവരും നഷ്ടത്തിലാണ് ".
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 18,സൂറ:التكاثر (പെരുമ കാണിക്കൽ)
Просмотров 23614 дней назад
മറ്റുള്ളവരെക്കാൾ തനിക്ക് മികവുണ്ടെന്ന് തെളിയിക്കുന്ന പ്രവർത്തനങൾ നടത്താനാണ് അധിക പേർക്കൂം താത്പര്യം.നരക ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാണ് യഥാര്‍ത്ഥത്തിൽ ശ്രമിക്കേണ്ടത്.
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 17,സൂറ:القارعة (ഭയങ്കര സംഭവം.)
Просмотров 19914 дней назад
ലോകാവസാനം,ആകാശ ഭൂമികളിലുള്ള സകലതും തകർന്നടിയുന്ന ദിവസം:ജനങ്ങൾ ഇയ്യാം പാറ്റകളെ പോലെ പല ഭാഗത്തേക്ക് ചിതറിത്തെറിക്കുന്ന ദിവസം,കുന്നും മലയും കടഞ്ഞ പഞ്ഞി പോലെ ആയിത്തീരും.തുടർന്ന് നന്മ തിന്മകൾ തൂക്കി നോക്കി സ്വർഗ-നരകങ്ങൾ തീരുമാനിക്കുന്ന ദിവസം.
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും16, സൂറ:العاديات(കിതച്ചോടുന്നവ)
Просмотров 32614 дней назад
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും16, സൂറ:العاديات(കിതച്ചോടുന്നവ)
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും15,സൂറ:الزلزلة:(വിറപ്പിക്കൽ.)
Просмотров 34014 дней назад
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും15,സൂറ:الزلزلة:(വിറപ്പിക്കൽ.)
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 14,സൂറത്തുൽ ബയ്യിന:തുടർച്ച.
Просмотров 60114 дней назад
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 14,സൂറത്തുൽ ബയ്യിന:തുടർച്ച.
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 13,സൂറത്തുൽ ബയ്യിന:വ്യക്തമായ തെളിവ്
Просмотров 24414 дней назад
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 13,സൂറത്തുൽ ബയ്യിന:വ്യക്തമായ തെളിവ്
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 12,സൂറത്തുൽ ഖദ്ർ (നിർണ്ണയം).
Просмотров 25414 дней назад
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 12,സൂറത്തുൽ ഖദ്ർ (നിർണ്ണയം).
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 11,സൂറത്തുൽ അലഖ്:തുടർച്ച.
Просмотров 1,2 тыс.21 день назад
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 11,സൂറത്തുൽ അലഖ്:തുടർച്ച.
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 10,സൂറത്തുൽ അലഖ്:ഒട്ടിപ്പിടിക്കുന്നത്.
Просмотров 25021 день назад
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 10,സൂറത്തുൽ അലഖ്:ഒട്ടിപ്പിടിക്കുന്നത്.
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 9,സൂറത്തു ത്തീൻ: (അത്തി )
Просмотров 39821 день назад
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 9,സൂറത്തു ത്തീൻ: (അത്തി )
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 8,സൂറത്തുശ്ശർഹ്: (വിശാലത )
Просмотров 1,3 тыс.21 день назад
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 8,സൂറത്തുശ്ശർഹ്: (വിശാലത )
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 7,അൽ ഫാതിഹ:
Просмотров 86621 день назад
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 7,അൽ ഫാതിഹ:
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 6,سورة المسد (ഈത്തപ്പന നാര് )
Просмотров 36821 день назад
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 6,سورة المسد (ഈത്തപ്പന നാര് )
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 5,സൂറ അശ്ശുഅറാഅ്,214_220.
Просмотров 16421 день назад
വിശുദ്ധ ഖുർആൻ,അർത്ഥവും ആശയവും 5,സൂറ അശ്ശുഅറാഅ്,214_220.
വിശുദ്ധ ഖുർആ൯,അർത്ഥവും ആശയവും 4,സൂറത്തുള്ളുഹാ.
Просмотров 43028 дней назад
വിശുദ്ധ ഖുർആ൯,അർത്ഥവും ആശയവും 4,സൂറത്തുള്ളുഹാ.
വിശുദ്ധ ഖുർആ൯,അർത്ഥവും ആശയവും 3,സൂറ:അൽ മുസ്സമ്മിൽ.
Просмотров 34528 дней назад
വിശുദ്ധ ഖുർആ൯,അർത്ഥവും ആശയവും 3,സൂറ:അൽ മുസ്സമ്മിൽ.
വിശുദ്ധ ഖുർആ൯:അർത്ഥവും ആശയവും 2 അൽ മുദ്ദസ്സിർ
Просмотров 59528 дней назад
വിശുദ്ധ ഖുർആ൯:അർത്ഥവും ആശയവും 2 അൽ മുദ്ദസ്സിർ