Pachappanente santhosham
Pachappanente santhosham
  • Видео 363
  • Просмотров 167 320

Видео

സ്വാതന്ത്ര്യദിന ചിന്തകൾ
Просмотров 820 часов назад
#indipendanceday memmories#malayalam #viralvideos
തെക്കൻ കേരളത്തിലെ കാശി( ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ചേലാമറ്റം)
Просмотров 272 часа назад
#kerala south kasi temple#history #malayalam #bali tharpanam#viralvideos
പെരിയാറിലെ ചൂണ്ടയിട്ടുള്ള സ്ലോപ്പി പിടുത്തം#viralvideos #fishing
Просмотров 154 часа назад
പെരിയാറിലെ ചൂണ്ടയിട്ടുള്ള സ്ലോപ്പി പിടുത്തം#viralvideos #fishing
ഈ ലോകത്തിന്റെ ഉടമകൾ!#viralvideos #think #malayalam
Просмотров 57 часов назад
#owners world#think #history #literecture
പാഴൂർ പടിപ്പുര ( ജ്യോതിഷത്തിന്റെ ഈറ്റില്ലം )#astrology #viralvideos
Просмотров 52012 часов назад
പാഴൂർ പടിപ്പുര ( ജ്യോതിഷത്തിന്റെ ഈറ്റില്ലം )#astrology #viralvideos
അലങ്കാരമത്സ്യ വിപണന ഫാം ( കീഴില്ലം പെരുമ്പാവൂർ )
Просмотров 42114 часов назад
#ornamental fish farm#viralvideos #malayalam
പണ്ട് മുറ്റത്തെ പുല്ല് പറിച്ചു കളഞ്ഞുഇന്ന് മുറ്റത്ത് പുല്ലു പിടിപ്പിക്കുന്നു.#think #viralvideos
Просмотров 2416 часов назад
പണ്ട് മുറ്റത്തെ പുല്ല് പറിച്ചു കളഞ്ഞുഇന്ന് മുറ്റത്ത് പുല്ലു പിടിപ്പിക്കുന്നു.#think #viralvideos
കുട്ടികൾ പ്രകൃതിയെ കുറച്ചെങ്കിലും അറിഞ്ഞുകൊണ്ട് വളരണം#thinks #viralvideos
Просмотров 3719 часов назад
കുട്ടികൾ പ്രകൃതിയെ കുറച്ചെങ്കിലും അറിഞ്ഞുകൊണ്ട് വളരണം#thinks #viralvideos
മലയാള നാട് ഇന്ത്യയുടെ ഭാഗമല്ലേ#thinks #viralvideos
Просмотров 2519 часов назад
മലയാള നാട് ഇന്ത്യയുടെ ഭാഗമല്ലേ#thinks #viralvideos
അനുദിനം വളരുന്ന പുതിയ വ്യാപാരം#thinks #viralvideos
Просмотров 173День назад
അനുദിനം വളരുന്ന പുതിയ വ്യാപാരം#thinks #viralvideos
മൂവാറ്റുപുഴ ടൗണിൽ വർഷങ്ങൾക്കു മുമ്പ് ഇടിഞ്ഞ മലയുടെ അടിയിൽ എന്താണുള്ളത്?...#thinks #viralvideos
Просмотров 82День назад
മൂവാറ്റുപുഴ ടൗണിൽ വർഷങ്ങൾക്കു മുമ്പ് ഇടിഞ്ഞ മലയുടെ അടിയിൽ എന്താണുള്ളത്?...#thinks #viralvideos
ബൈപ്പാസ് ഇല്ലാത്ത ഏകതാലൂക്ക് ആസ്ഥാനം!#thinks #viralvideos
Просмотров 26День назад
ബൈപ്പാസ് ഇല്ലാത്ത ഏകതാലൂക്ക് ആസ്ഥാനം!#thinks #viralvideos
പുതിയ പാർലമെന്റ് മന്ദിരത്തിനുള്ളിൽ ചോർച്ച പരിഹാരം മാന്ത്രിക വടിയും ബക്കറ്റും.
Просмотров 8День назад
പുതിയ പാർലമെന്റ് മന്ദിരത്തിനുള്ളിൽ ചോർച്ച പരിഹാരം മാന്ത്രിക വടിയും ബക്കറ്റും.
മൂവാറ്റുപുഴയും ആധുനികതയുടെ ഈറ്റില്ലം
Просмотров 8514 дней назад
മൂവാറ്റുപുഴയും ആധുനികതയുടെ ഈറ്റില്ലം
ഇത് മൂവാറ്റുപുഴയുടെ ശാപമോ വഴിപാടോ?
Просмотров 8614 дней назад
ഇത് മൂവാറ്റുപുഴയുടെ ശാപമോ വഴിപാടോ?
മലയാളത്തിന് പുതിയൊരു ആവാസ പഠനം അനിവാര്യമോ?
Просмотров 914 дней назад
മലയാളത്തിന് പുതിയൊരു ആവാസ പഠനം അനിവാര്യമോ?
അക്ഷയ കേന്ദ്രങ്ങൾ നമ്മൾക്ക് സമ്മാനിക്കുന്നത് സേവനങ്ങൾ മാത്രമാണോ? #thinks #viralvideos
Просмотров 5914 дней назад
അക്ഷയ കേന്ദ്രങ്ങൾ നമ്മൾക്ക് സമ്മാനിക്കുന്നത് സേവനങ്ങൾ മാത്രമാണോ? #thinks #viralvideos
തോട്ടറ പുഞ്ച കൊച്ചിയുടെ നെല്ലറ
Просмотров 1814 дней назад
തോട്ടറ പുഞ്ച കൊച്ചിയുടെ നെല്ലറ
ജീവിതത്തിൽ ഒന്നിനും സമയം തികയാത്തവർ ഒന്ന് ചിന്തിക്കാൻ!
Просмотров 2714 дней назад
ജീവിതത്തിൽ ഒന്നിനും സമയം തികയാത്തവർ ഒന്ന് ചിന്തിക്കാൻ!
വേദ പഠനം കൃഷിക്കൊപ്പം ഇതൊരു മാതൃകയാണ് !
Просмотров 58014 дней назад
വേദ പഠനം കൃഷിക്കൊപ്പം ഇതൊരു മാതൃകയാണ് !
നോൺസ്റ്റിക് പാത്രങ്ങൾ നൽകുന്ന പുതിയ സമ്മാനം!#thinks #viralvideos
Просмотров 1314 дней назад
നോൺസ്റ്റിക് പാത്രങ്ങൾ നൽകുന്ന പുതിയ സമ്മാനം!#thinks #viralvideos
മൂവാറ്റുപുഴയുടെ വികസന സ്വപ്നം!#thinks #viralvideos #agriculture
Просмотров 7414 дней назад
മൂവാറ്റുപുഴയുടെ വികസന സ്വപ്നം!#thinks #viralvideos #agriculture
കേരള അവഗണനയുടെ മറ്റൊരു തീരം!#thinks #viralvideos #kerala railway
Просмотров 1314 дней назад
കേരള അവഗണനയുടെ മറ്റൊരു തീരം!#thinks #viralvideos #kerala railway
ശാസ്ത്ര വികാസം മനുഷ്യജീവനും പട്ടിണിക്കും പരിഹാരമാകണ്ടേ? #thinks #viralvideos #science
Просмотров 1214 дней назад
ശാസ്ത്ര വികാസം മനുഷ്യജീവനും പട്ടിണിക്കും പരിഹാരമാകണ്ടേ? #thinks #viralvideos #science
പിറവത്തെ പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള തൂക്കുപാലം!#viralvideos #hanging_bridge
Просмотров 13421 день назад
പിറവത്തെ പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള തൂക്കുപാലം!#viralvideos #hanging_bridge

Комментарии

  • @LOVE-BIRDSLOVER
    @LOVE-BIRDSLOVER 19 часов назад

    ❤🥰

  • @swapnasanchari_kl_29
    @swapnasanchari_kl_29 23 часа назад

  • @muhammedfarzines2550
    @muhammedfarzines2550 2 дня назад

    😊

  • @AnithaAneesh-o5r
    @AnithaAneesh-o5r 2 дня назад

    ❤❤❤

  • @shameerep1636
    @shameerep1636 4 дня назад

    😍🙏

  • @ambikabaji6986
    @ambikabaji6986 5 дней назад

    ചെടീപരിപാലനം മനസിന് വളരെയധികം സന്തോഷം നല്കുന്ന ഹോബി ആണ്

  • @lijeesmedia4496
    @lijeesmedia4496 5 дней назад

    ❤❤❤❤

  • @lijeesmedia4496
    @lijeesmedia4496 5 дней назад

    ❤❤❤

  • @shihabkk7372
    @shihabkk7372 8 дней назад

    ഇസ്മയിൽ ഇക്കാ സൂപ്പർ....

  • @rnc1471
    @rnc1471 10 дней назад

    നമ്മൾ അന്ന് മുവാറ്റുപുഴ ഉള്ളപ്പോഴാണല്ലോ സംഭവം. ഓർക്കുന്നു.

    • @pachappanentesanthoshamism426
      @pachappanentesanthoshamism426 9 дней назад

      അതേ സാർ ആ മലയുടെ അടിയിൽ ഇന്നും രണ്ടു മനുഷ്യർ കിടപ്പുണ്ട് എന്നാണ് പറയുന്നത്. പ്രതികരണത്തിന് നന്ദി.

  • @harivishnu8944
    @harivishnu8944 12 дней назад

    വില പറയൂ

    • @pachappanentesanthoshamism426
      @pachappanentesanthoshamism426 9 дней назад

      നൂറുകണക്കിന് ഷോപ്പുകളാണ്ഞാൻ എങ്ങനെയാണ് വില പറയുക

  • @raveendrank74
    @raveendrank74 14 дней назад

    Sooper

  • @vimalageorge2890
    @vimalageorge2890 17 дней назад

    Congratulations 🙏👍

    • @pachappanentesanthoshamism426
      @pachappanentesanthoshamism426 14 дней назад

      പ്രതികരണത്തിന് നന്ദിയുണ്ട് വളരെ സന്തോഷം

  • @josew202
    @josew202 17 дней назад

    മൂവാറ്റുപുഴ യിൽ കോതയാർ എന്ന ഒരു പുഴ കൂടി ചേർന്നാണ് മൂവാറ്റുപുഴ ആകുന്നത് എന്നത് അറിയില്ലേ ചേട്ടാ?

    • @pachappanentesanthoshamism426
      @pachappanentesanthoshamism426 14 дней назад

      വിട്ടുപോയി കൂട്ടിച്ചേർക്കാൻ ഓർമിപ്പിച്ചതിനു നന്ദി

  • @azirashereef7573
    @azirashereef7573 17 дней назад

    ent veedint aduthanallo

    • @pachappanentesanthoshamism426
      @pachappanentesanthoshamism426 14 дней назад

      അടുത്താണെങ്കിൽ വളരെ സന്തോഷം നിങ്ങൾ ഭാഗ്യവാനാണ് പ്രതികരണത്തിന് നന്ദി

  • @josephj8230
    @josephj8230 18 дней назад

    Very inspiring

    • @pachappanentesanthoshamism426
      @pachappanentesanthoshamism426 14 дней назад

      വളരെ സന്തോഷം പ്രതികരണത്തിനും നന്ദി

  • @anieshence8087
    @anieshence8087 18 дней назад

    ❤❤❤❤❤

  • @sistertancy
    @sistertancy 18 дней назад

    ❤❤❤❤❤🙏🙏🙏👍👍👍👍

  • @user-kr5yz9cw9u
    @user-kr5yz9cw9u 18 дней назад

    ഫ്രാൻസീസ് അസ്സീസിയുടെ മക്കൾ കാലത്തിന്റെ ആവശ്യം

    • @pachappanentesanthoshamism426
      @pachappanentesanthoshamism426 14 дней назад

      പ്രതികരണത്തിനും നന്ദി വളരെ സന്തോഷം.

  • @FrMathewThandiyekudy
    @FrMathewThandiyekudy 18 дней назад

    അഭിനന്ദനങ്ങൾ🌹🌹

  • @csnvazhappilly2987
    @csnvazhappilly2987 18 дней назад

    👌👌🙏🙏

    • @pachappanentesanthoshamism426
      @pachappanentesanthoshamism426 14 дней назад

      പ്രതികരിച്ചതിന് നന്ദി ഒരുപാട് സന്തോഷം

  • @jojiredy6742
    @jojiredy6742 18 дней назад

    ♥ hearty congratulations dear brothers for the work you are all doing. I still remember my stay at Loretto Ashram how I too did same work. God bless you all. Mary our Loretto matha bless each novis. ❤❤

    • @pachappanentesanthoshamism426
      @pachappanentesanthoshamism426 14 дней назад

      പ്രതികരിച്ചതിന് വളരെയധികം നന്ദി. ഒരുപാട് സന്തോഷം.

  • @omegaenterprises5997
    @omegaenterprises5997 23 дня назад

    നല്ല അവതരണം thank you sir

  • @ambikabaji6986
    @ambikabaji6986 25 дней назад

    🎉🎉

  • @vijayakumarkr2251
    @vijayakumarkr2251 27 дней назад

    തീർച്ചയായും.ഒരുതരം നാഥനില്ലാത്തിടം.

  • @ShareefKa-xs1tu
    @ShareefKa-xs1tu 27 дней назад

    ഇയ്യാളുടെ കുറവു കൂടി ഉള്ളയിരുന്നു ഒന്ന് പോടൊ

  • @user-xe1fe3gc2t
    @user-xe1fe3gc2t 29 дней назад

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @riyaramesh
    @riyaramesh 29 дней назад

    Thurannu paranhittum karyamilla

  • @thomaskuriakose1467
    @thomaskuriakose1467 Месяц назад

    Vasayakumpol palathum thonnum

  • @rian768
    @rian768 Месяц назад

    കണ്ടിട്ട് തോന്നുന്നതാണ്... റിട്ടയർ ചെയ്ത ഒരു kerala സർക്കാർ employ എന്ന് തോന്നുന്നു... പശ്ചാത്തപാതോടെ വിലപിക്കുന്നു.. ആയകാലത്തു ഒന്നും ചെയ്തില്ല എന്ന തോന്നൽ ഇപ്പോൾ ഉണ്ടെന്നു തോന്നുന്നു. ശെരിയോ ഞാൻ?

    • @pachappanentesanthoshamism426
      @pachappanentesanthoshamism426 Месяц назад

      ആയകാലത്ത് അല്ല ഇനിയുള്ള കാലത്തും ഇതേ രീതിയിൽ തന്നെ മുന്നോട്ടു പോകും എന്നാണ് എന്റെ വിശ്വാസം

  • @sidheeqacharamban1336
    @sidheeqacharamban1336 Месяц назад

    ഏതാ ഇയാൾ.. ഇപ്പൊ മരുന്ന് കൊടുത്താൽ ചിലപ്പോൾ മാറി കിട്ടും.. മലയാളികൾ അന്യ നാട്ടിൽ പോയി കഷ്ടപ്പെട്ട് നാട്ടിലേക്ക് കൊണ്ട് വരുന്നത്. പിണറായി കഞ്ഹി കുടിച് പോകുന്നു..

  • @rian768
    @rian768 Месяц назад

    ഒരു അന്താരാഷ്ട്ര തുറമുഖം ഉണ്ടെന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല, ഒരാൾപോലും പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.. ഒരു പുതിയ കമ്മി അവതരിച്ചിരിക്കുന്നു. അത് പോകട്ടെ ഇയാളുടെ സ്വപ്ന രാഷ്ട്രം ഏതാണ്? ഒന്ന് പറയുമോ?

  • @jennettejosiah3791
    @jennettejosiah3791 Месяц назад

    Give everithing to charity (Bible) Give 2.5 % of your earn (Qur'an)

  • @rian768
    @rian768 Месяц назад

    വെറുതെ അല്ല ചുക്കും ചുണ്ണാമ്പും വീഴാത്തത്

  • @NikhilNairNair
    @NikhilNairNair Месяц назад

    Super 🎉🎉🎉

  • @abdulgafoor6146
    @abdulgafoor6146 Месяц назад

    ചെറുപ്പത്തിൽ ഉമ്മ പറയാറുണ്ട് അയല്പക്കത്തെ ചോറ് കളയരുത് 🙏🏻എന്ന് കാലം കടന്നുപോയി ഉമ്മ മരണപ്പെട്ടു അയൽവാസി നിത്യവും ഊണിനു ക്ഷണിക്കാറുണ്ടായിരുന്നു അപ്പോൾ ഉമ്മ പറഞ്ഞത് ഓർമ വന്നു 😄ഏതായാലും ഉമ്മ പറഞ്ഞത് പോലെ കഴിക്കാൻ തീരുമാനിച്ചു ക്ഷണം സ്വീകരിച്ചു ഭക്ഷണം കഴിച്ചു 😄പിന്നീട് ഒരിക്കലും അയൽവാസി ഊണിനു ക്ഷണിച്ചിട്ടില്ല 🙏🏻അപ്പോഴാണ് ഉമ്മ പറഞ്ഞതിന്റെ പൊരുൾ മനസിലായത് 🙏🏻🙏🏻🙏🏻

    • @pachappanentesanthoshamism426
      @pachappanentesanthoshamism426 Месяц назад

      😄 ഒരുപാട് സന്തോഷം പ്രതികരണത്തിനും നന്ദി

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr Месяц назад

    അർഹതപ്പെട്ടവരല്ല എക്കാലത്തും ദാനധർമങ്ങൾ കൈപ്പറ്റി കൊണ്ടിരിക്കുന്നത്.അത്കൊണ്ട് അർഹതപ്പെട്ടവർക്ക് കിട്ടാൻ സൗകര്യം ചെയ്തുകൊടുക്കാതെ സാമർത്ഥ്യം കാട്ടി വാങ്ങി സമ്പാദിക്കുന്നതിന്നും, ഇല്ലായ്മ കൊണ്ട് ബുദ്ധിമുട്ട് അനുഭവപ്പെടുന്നലർ ദാരിദ്ര്യവും പട്ടിണിയും കടങ്ങളും വർദ്ധിച്ചു കൊണ്ട് നരകിച്ച് ജീവിച്ചു തീർക്കാൻ കാരണവും ആകുന്നു.

    • @pachappanentesanthoshamism426
      @pachappanentesanthoshamism426 Месяц назад

      വളരെ സന്തോഷമുണ്ട് പ്രതികരണത്തിന് ഒത്തിരി നന്ദി

  • @premanjuz
    @premanjuz Месяц назад

    എന്തിനാ പെരുമ്പാവൂർ കോതമംഗലം റൂട്ടിൽ കുറുപ്പംപടി വരെ പോണത്.... പെരുമ്പാവൂർ സൈഡ് വഴി ആണെങ്കിൽ കൂവപടി കോടനാട്.... കോതമംഗലം സൈഡ് ആണെങ്കിൽ ഓടക്കാലി കോടനാട്.....

    • @pachappanentesanthoshamism426
      @pachappanentesanthoshamism426 Месяц назад

      വളരെ സന്തോഷം പ്രതികരണത്തിന് നന്ദി

    • @premanjuz
      @premanjuz Месяц назад

      വീട് പെരുമ്പാവൂർ ആയതു കൊണ്ടു പറഞ്ഞതാട്ടോ 🙏🙏🙏നെഗറ്റീവ് ആയിട്ട് എടുക്കല്ലേ 🙏🙏🙏

  • @rian768
    @rian768 Месяц назад

    വാങ്ങാതിരുന്നാൽ oru🤑വ്യവസായവും അതിനെ ആശ്രയിക്കുന്നവരെയും support ചെയ്യുന്നില്ല എന്നാണ്.

  • @rian768
    @rian768 Месяц назад

    ലോക തൊഴിലാളികൾ ആണ് ലോക മുതലാളികളുടെ വഴികാട്ടികൾ

  • @raheesrahees-qb5rr
    @raheesrahees-qb5rr Месяц назад

    ആർക്കും ഒന്നും വെറുതെ കൊടുക്കരുത്

  • @bhaskarankokkode4742
    @bhaskarankokkode4742 Месяц назад

    ദാനം എന്ന് കരുതി അത് എല്ലാവർക്കും അങ്ങനെ സുഭിക്ഷമായി കൊടുക്കാൻ പാടില്ല; ഇത് കുറച്ച് പേരെയെങ്കിലും അധ്വാനശീലം ഇല്ലാത്തവരാക്കി മാറ്റും.

  • @muhammedrasheed0pm463
    @muhammedrasheed0pm463 Месяц назад

    Dhaanam orikkalum dhanam kuravu varuthilla ellavareyum allahu anughrahikatte 🎉aameen

    • @pachappanentesanthoshamism426
      @pachappanentesanthoshamism426 Месяц назад

      🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us Месяц назад

      ഇതു പറഞ്ഞത് കൊള്ളക്കാരൻ mohammad...

    • @mrgroup5519
      @mrgroup5519 Месяц назад

      ​@@PAPPUMON-mn1usമുഹമ്മദ് നബിയുടെ അനുയായികൾ ചെയ്യുന്നതുപോലെ ദാനധർമ്മം വേറൊരുത്തനും ചെയ്യുന്നില്ല

    • @PAPPUMON-mn1us
      @PAPPUMON-mn1us Месяц назад

      @@mrgroup5519 മമ്മദ് ന്റെ അനുയായികളെ പോലെ ഭൂമിയിൽ ഓസിനു നക്കി സുഖിച്ചു മദിച്ചു ജീവിക്കുന്നവ ഒരു വർഗം വേറെ യില്ല... ഒടുവിൽ നക്കാൻ തന്നവരെ കൊല്ലുകയും ചെയ്യും....

  • @rafequetbava
    @rafequetbava Месяц назад

    ഈശ്വര ഇച്ച എന്താണ് എന്ന് നമുക്ക് അറിയില്ല. ഈ കട പൂട്ടാൻ നേരമായി എന്ന് തോനുന്നു.

  • @vasudevan8555
    @vasudevan8555 Месяц назад

    Dnam dharmam

  • @vasudevan8555
    @vasudevan8555 Месяц назад

    Athannu dharmm

  • @user-rv5ui8ff5d
    @user-rv5ui8ff5d Месяц назад

    അങ്ങിനെ ദാനം ചെയ്യാൻ പാടില്ല

  • @priyachelattu1392
    @priyachelattu1392 Месяц назад

    അവർ വാങ്ങുന്നില്ല... അവർക്കു വേണ്ടി മറ്റുള്ളവർ വാങ്ങും 😄... 30 വർഷം പഴക്കമുള്ള ഡ്രസ്സ്‌ ആണോ അവർ ധരിക്കുന്നത്...

    • @pachappanentesanthoshamism426
      @pachappanentesanthoshamism426 Месяц назад

      പഴയ ഡ്രസ്സുകൾ വളരെ കൃത്യതയോടെ അവർ ഉപയോഗിക്കുന്നു എന്നാണ് അവരുടെ വാദം

  • @saumi7537
    @saumi7537 Месяц назад

    അതുകൊണ്ടാണല്ലോ ചെറുപ്പക്കാർ നാട് വിടുന്നത്, ഇഷ്ട്ട പെട്ട രീതിയിൽ ജീവിക്കുവാൻ.

  • @babucm9801
    @babucm9801 Месяц назад

    ഗെഡിപാർട്ടി വിവരമില്ല 😆