Prema Chandran
Prema Chandran
  • Видео 47
  • Просмотров 95 111

Видео

B 32 TO 44 SHRUTHI SHARANYAM
Просмотров 180Год назад
B 32 TO 44 SHRUTHI SHARANYAM
മാതൃഭാഷയും സൗന്ദര്യാവബോധവും പി പവിത്രൻ
Просмотров 4992 года назад
മാതൃഭാഷയും സൗന്ദര്യാവബോധവും പി പവിത്രൻ
എൽ പി / യു പി ക്ലാസുകളിലെ മലയാള പഠനത്തെ ശ്വാസംമുട്ടിച്ച് കൊല്ലുന്ന ആ രണ്ടു സംഗതികൾ എന്തൊക്കെയാണ്?
Просмотров 5433 года назад
എൽ പി / യു പി ക്ലാസുകളിലെ മലയാള പഠനത്തെ ശ്വാസംമുട്ടിച്ച് കൊല്ലുന്ന ആ രണ്ടു സംഗതികൾ എന്തൊക്കെയാണ്?
കെ ജി ജോർജ്ജ് ചലച്ചിത്രമേള / 8½ intercuts / ആമുഖം പി പ്രേമചന്ദ്രൻ
Просмотров 293 года назад
കെ ജി ജോർജ്ജ് ചലച്ചിത്രമേളയുടെ അഞ്ചാം ദിവസം പ്രദർശിപ്പിക്കുന്ന 8½ intercuts - Life and films of KG George എന്ന സിനിമയുടെ ആമുഖം പി പ്രേമചന്ദ്രൻ അവതരിപ്പിക്കുന്നു.
ഒ ടി ടി യില് എങ്ങിനെ സിനിമകൾ കാണാം.
Просмотров 2,2 тыс.3 года назад
ഒ ടി ടി യില് എങ്ങിനെ സിനിമകൾ കാണാം.
മോഡൽ ചോദ്യ വിശകലനം 2
Просмотров 403 года назад
മോഡൽ ചോദ്യ വിശകലനം 2
മോഡൽ ചോദ്യവിശകലനം 1
Просмотров 653 года назад
മോഡൽ ചോദ്യവിശകലനം 1
ORU MANUSHYAN Vaikkam Muhammed Basheer
Просмотров 50 тыс.3 года назад
ഒരു മനുഷ്യൻ
അഗ്നിവർണ്ണന്റെ കാലുകൾ പഠന പ്രവർത്തനങ്ങൾ ഭാഗം രണ്ട്
Просмотров 5214 года назад
അഗ്നിവർണ്ണന്റെ കാലുകൾ പഠന പ്രവർത്തനങ്ങൾ ഭാഗം രണ്ട്
അഗ്നിവർണ്ണന്റെ കാലുകൾ പഠന പ്രവർത്തനങ്ങൾ
Просмотров 5114 года назад
ഹയർ സെക്കന്ററി രണ്ടാം വര്ഷം രണ്ടാം യൂണിറ്റ് തനതിടം അഗ്നിവർണ്ണന്റെ കാലുകൾ പഠന പ്രവർത്തനങ്ങൾ
പ്ലസ് വൺ പ്രവേശനം നേടിയ കുട്ടികളെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്യാം. ചില കഥകളും കാര്യങ്ങളുമായി.
Просмотров 5244 года назад
പ്ലസ് വൺ പ്രവേശനം നേടിയ കുട്ടികളെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്യാം. ചില കഥകളും കാര്യങ്ങളുമായി.
പയ്യന്നൂർ ഗവ ഗേൾസ് സ്‌കൂളിൽ പ്ലസ് വൺ പ്രവേശനം നേടിയ എല്ലാവർക്കും സ്‌കൂളിലേക്ക് സുസ്വാഗതം
Просмотров 3244 года назад
പ്ലസ് വൺ പ്രവേശനം നേടിയ കുട്ടികളിലേക്ക് നേരത്തെ എത്തുകയാണ്. പലതരത്തിലുള്ള പ്രവർത്തനങ്ങളുമായി.
AGNIVARNNANTE KALUKAL
Просмотров 4694 года назад
അഗ്നിവര്‍ണ്ണന്റെ കാലുകള്‍ കാവാലം നാരായണപ്പണിക്കര്‍
പി എസ് സി മാതൃഭാഷാ സമരം
Просмотров 904 года назад
പി എസ് സി മാതൃഭാഷാ സമരം
STORY TIME 3 ZERO ACADEMIC YEAR
Просмотров 2724 года назад
STORY TIME 3 ZERO ACADEMIC YEAR
P PADMARAJAN AVAKASHANGALUDE PRASHNAM PART TWO പി പത്മരാജൻ അവകാശങ്ങളുടെ പ്രശ്നം ഭാഗം രണ്ട്
Просмотров 8064 года назад
P PADMARAJAN AVAKASHANGALUDE PRASHNAM PART TWO പി പത്മരാജൻ അവകാശങ്ങളുടെ പ്രശ്നം ഭാഗം രണ്ട്
P PADMARAJAN AVAKAASHANGALUDE PRASHNAM STORY PART ONE പി പത്മരാജൻ അവകാശങ്ങളുടെ പ്രശ്നം
Просмотров 1,1 тыс.4 года назад
P PADMARAJAN AVAKAASHANGALUDE PRASHNAM STORY PART ONE പി പത്മരാജൻ അവകാശങ്ങളുടെ പ്രശ്നം
P PADMARAJAN STORY AVAKASHANGALUDE PRASHNAM പി പത്മരാജൻ അവകാശങ്ങളുടെ പ്രശ്നം കഥ വിശകലനം
Просмотров 5104 года назад
P PADMARAJAN STORY AVAKASHANGALUDE PRASHNAM പി പത്മരാജൻ അവകാശങ്ങളുടെ പ്രശ്നം കഥ വിശകലനം
സിനിമാ വർത്തമാനം സത്യജിത്ത് റായിയുടെ രണ്ട് (Two ) Satyajit Ray short film two
Просмотров 4624 года назад
സിനിമാ വർത്തമാനം സത്യജിത്ത് റായിയുടെ രണ്ട് (Two ) Satyajit Ray short film two
Kirathavrutham activity
Просмотров 5214 года назад
Kirathavrutham activity
Kirathavrutham kadammanitta part 4
Просмотров 4354 года назад
Kirathavrutham kadammanitta part 4
Time for story telling
Просмотров 2834 года назад
Time for story telling
P PAVITHRAN ON GANDHIJI
Просмотров 1,2 тыс.4 года назад
P PAVITHRAN ON GANDHIJI
kirathavrutham kadammanitta part 3 A
Просмотров 2004 года назад
kirathavrutham kadammanitta part 3 A
kirathavrutham kadammanitta part 3 hss malayalam
Просмотров 7374 года назад
kirathavrutham kadammanitta part 3 hss malayalam
കടമ്മനിട്ട കിരാതവൃത്തം ഭാഗം 2 KADAMMANITTA KIRATHAVRUTHAM PART 2
Просмотров 1,2 тыс.4 года назад
കടമ്മനിട്ട കിരാതവൃത്തം ഭാഗം 2 KADAMMANITTA KIRATHAVRUTHAM PART 2
Use your creativity
Просмотров 1624 года назад
Use your creativity
കടമ്മനിട്ട കിരാതവൃത്തം ക്ലാസ് 1
Просмотров 2,5 тыс.4 года назад
കടമ്മനിട്ട കിരാതവൃത്തം ക്ലാസ് 1
kadammanitta kirathavruttham കിരാതവൃത്തം കടമ്മനിട്ട
Просмотров 1134 года назад
kadammanitta kirathavruttham കിരാതവൃത്തം കടമ്മനിട്ട

Комментарии

  • @VinodKichu
    @VinodKichu 24 дня назад

    ഡാ കളഞ്ഞിട്ട് പോടാ കളഞ്ഞിട്ട് പോടാ ഒരു ദിവസത്തെ പണിയുമായി വന്നേക്കുവാ

  • @truevision75
    @truevision75 2 месяца назад

    ഇതിന്നെങ്ങാനും തീരുമോ 😄😄

  • @sreenap8184
    @sreenap8184 3 месяца назад

    Great!🎉🎉🎉🎉🎉

  • @vineeshdevadas9317
    @vineeshdevadas9317 7 месяцев назад

    ലാഗാണല്ലോ

  • @shabeebmkd2670
    @shabeebmkd2670 9 месяцев назад

    🌹

  • @ncnasarcrs
    @ncnasarcrs 10 месяцев назад

    🎉

  • @noufalkhan5475
    @noufalkhan5475 Год назад

    ആരാണ് ആ മനുഷ്യൻ

  • @Leodas750
    @Leodas750 Год назад

    Super

  • @SajiMol-h5u
    @SajiMol-h5u Год назад

    8 വർഷം മുമ്പ് ഞൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോ കണ്ടതാ ക്ലാസിൽ ഫ്രണ്ട്സിന്റെ കൂടെ ഇരുന്ന് nostu🥹

    • @vinayakdev1432
      @vinayakdev1432 Год назад

      😂yhe boy sathym atond kanan vanata njnm..friends nte kuda ala friends onm indryenla enal..ee shortfilm thedi kand pidich vanath 18:59 ee scene kanan

  • @akhilas-mg1ot
    @akhilas-mg1ot Год назад

    Super

  • @foodydays9310
    @foodydays9310 Год назад

    ഒരു ഉച്ചയ്ക്ക് - മധ്യവയസിൽ തന്റെ പൈതൃകം തേടിയിറങ്ങുന്ന അയാൾ രാത്രി യാകുന്നതുവരെ - മരിക്കുന്നതുവരെ - ഒരു ജീവിത കാലം മുഴുവൻ അന്വേഷിച്ചിട്ടും അത് കണ്ടെത്തുന്നില്ല.പക്ഷെ ബാല്യകളത്തിൽ തന്നെ കുട്ടികൾക്ക് അത് കണ്ടെത്താൻ കഴിയുന്നു.

  • @aryakrishna4928
    @aryakrishna4928 Год назад

    Supper

  • @vyshakk4499
    @vyshakk4499 Год назад

    ❤❤❤

  • @rktechniques810
    @rktechniques810 Год назад

    ഇത്തരം സിനിമകൾ തിയ്യറ്റുകൾ കിട്ടാതെയുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നത് ദയനീയമായ കാഴ്ചയാണ്. അത് മാറേണ്ടിയിരിക്കുന്നു. KSFDC സഹായത്തോടെ നിർമ്മിച്ച ചിത്രത്തിന് അവരുടെത്തന്നെ തിയ്യറ്ററുകൾ കിട്ടിയിട്ടുണ്ടോന്ന് സംശയമാണ്.

  • @jijoelamadu
    @jijoelamadu Год назад

    കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം പ്രിയപ്പെട്ട ബാബുവേട്ടന് ആശംസകൾ❤️

  • @LittsonStanly
    @LittsonStanly Год назад

    ദൂരദർശൻ 🥰 nostu💓💓

  • @moosaabshahofficial8074
    @moosaabshahofficial8074 2 года назад

    👍🏻👍🏻

  • @R.2.k.black.Ngaming
    @R.2.k.black.Ngaming 2 года назад

    🕶️🕶️🕶️🕶️

  • @himasijo3262
    @himasijo3262 2 года назад

    ❤️❤️

    • @lubee2010
      @lubee2010 2 года назад

      Nale exam aayond kandathaano? 😂

  • @kunjattavlog2898
    @kunjattavlog2898 2 года назад

    Super ✨️

  • @hakkim526
    @hakkim526 2 года назад

    ❤️

  • @abhijitha1019
    @abhijitha1019 2 года назад

  • @valiyamattom6026
    @valiyamattom6026 2 года назад

    കാലികപ്രസക്തിയുള്ള വ്യാഖ്യാനങ്ങൾ...

  • @leafscorner
    @leafscorner 2 года назад

    മാഷ്..... 💚🥰🙏

  • @malayalamsaritha.t1745
    @malayalamsaritha.t1745 2 года назад

    പവിത്രൻ മാഷ് 👏👏👏👏

  • @sindhuppsindhupp7980
    @sindhuppsindhupp7980 3 года назад

    സൂപ്പർ മാഷേ 🤩👏🏽👏🏽👏🏽

  • @വിനോദ്കെആലന്തട്ട

    മാഷെ...കൃത്യമായ നിരീക്ഷണം..

  • @nandanand4419
    @nandanand4419 3 года назад

    ശ്രീ പി.പ്രേമചന്ദ്രൻ വളരെ കൃത്യമായി പറഞ്ഞു.

  • @SmallThingsinLife
    @SmallThingsinLife 3 года назад

    Good information 👍👍👍

  • @lakshmis6372
    @lakshmis6372 3 года назад

    Explained very well sir,very few dare to interpret Kadammanitta's poems. Thank you do much.

  • @anjunarayanan5739
    @anjunarayanan5739 3 года назад

    വളരെ നല്ല അവതരണം...

  • @sankaranpp7167
    @sankaranpp7167 3 года назад

    വിശദീകരണം വളരെ അധികം സഹായകമായി.

  • @awired.
    @awired. 3 года назад

    .....അതുകൊണ്ട് പറശ്ശിനിക്കടവ് മുത്തപ്പനും ഗാന്ധിയും തമ്മിൽ അധികം ദൂരമില്ല.....

  • @anaswaraanu7579
    @anaswaraanu7579 4 года назад

    Yaa 🔥🔥🔥 എന്റെ സ്കൂൾ 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @abhayb.s1374
    @abhayb.s1374 4 года назад

    👍

  • @sidhickm3685
    @sidhickm3685 4 года назад

    സൗദിയിൽ ഇപ്പോൾ സിനിമയും കൊട്ടകകളും തിരിച്ചു വന്നിട്ടുണ്ട്. സൽമാൻ രാജാവ് കമ്പോള മുതലാളിത്തം തന്റെ പ്രത്യയ ശാസ്ത്രമായി സ്വീകരിച്ചതോടെ 2019 -ൽ ആയിരത്തോളം ടാക്കീസുകൾ തുടങ്ങിയിട്ടുണ്ട്. ഗോപാലകൃഷ്ണൻ അടൂരായിരിക്കില്ലെന്നേ ഉള്ളൂ. സൗദിയും ഇസ്ലാമുമെല്ലാം നമ്മുടെ സംവാദ പരിസരങ്ങളിൽ മുഖ്യ ചർച്ചയാവുമ്പോൾ തത്സംബന്ധിയായ ആനുകാലികവർത്തമാനങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നത് നല്ലതാണ്. നമ്മുടെ പൊതുബോധ നിർമിതിക്കാർ അക്കൂട്ടത്തിലെ ആൾക്കാരെ മാത്രമേ റഫറൻസായി എടുക്കാറുള്ളൂ. മറുവശം അറിയാൻ ഉള്ള ജനാധിപത്യ ബോധം പ്രകടിപ്പിച്ചു കാണാറില്ല. വജ്ദയുടെ കഥ ലക്ഷ്യബോധത്തെ മുൻ നിർത്തിയുള്ള ഉദ്ദേശ്യശുദ്ധിയുള്ള കഥനമാവാം എന്നാൽ പെൺകുട്ടികൾ സൈക്കിൾ ചവിട്ടുന്നതിന് ഇസ്ലാം എതിരാണെന്ന് ധാരണ പൊതുബോധത്തിൽ ഉണ്ടാക്കാനും ഇത് നിമിത്തമാവും. അത് മാഷ്ടെ യോ കേൾക്കുന്ന നിഷ്കളങ്ക ബാല - കൗമാര വൃന്ദത്തിന്റെയോ കുറ്റമായി കാണാൻ കഴിയില്ല. നമ്മുടെ മ - മ മാ മാധ്യമങ്ങളും പ്രിയദർശനാദി - ലാൽ സിനിമകളും യുക്തി വിദികളും ഉണ്ടാക്കിയെടുത്ത ഇസ്ലാം പേടി നമ്മുടെ പാരസ്പര്യങ്ങളെ സംശയാസ്പദമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സ്നേഹപൂർവ്വം സിദ്ദീഖ് മാഷ് 8086009975

  • @sidhickm3685
    @sidhickm3685 4 года назад

    ഏകജാലക പ്രവേശന നടപടിക്രമങ്ങൾ ഓരോ വർഷം കഴിയുന്തോറും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമൂഹത്തിനും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. നമ്മൾ പാഠ്യപദ്ധതിയുടെ സകല്പവും പ്രയോഗവുമായി മുന്നോട്ട് വെച്ച വിദ്യാർഥി സൗഹൃദമൊന്നും ഏകജാലക നൂലാമാലകളിൽ ചൊറഞ്ഞ് പോകുന്നു. ഏറ്റവും ഒടുവിൽ വന്ന ചില നിർദ്ദേശങ്ങളിൽ അത് പ്രകടമാണ്. മാഹാവ്യാധിക്കാലത്ത് അഡ്മിഷൻ ആധിയും കൂടിയാവുമ്പോൾ സാധാരണക്കാരന്റെ അവസ്ഥ വല്ലാതായി പോകുന്നുണ്ട്

  • @unaismuhommed3215
    @unaismuhommed3215 4 года назад

    👍

  • @akshay.k.a5987
    @akshay.k.a5987 4 года назад

    കൊള്ളാം പോളിയാണ്

  • @akshay.k.a5987
    @akshay.k.a5987 4 года назад

    കൊള്ളാം sir

  • @muzic6487
    @muzic6487 4 года назад

    നല്ല അവതരണം 👍

  • @sreekalaalanchery6340
    @sreekalaalanchery6340 4 года назад

    കഥയെ മനസ്സിലാക്കാൻ വളരെയേറെ സഹായകമാണ് സാറിന്റെ ക്ലാസ്സ്. ദൃശ്യ വൽക്കരിക്കാത്തതിനാൽ വായനക്കാർക്ക് ഭാവനയിൽ കഥയെ അറിയാൻ സഹായകമാണ്.

  • @lourdr8666
    @lourdr8666 4 года назад

    നല്ല അവതരണം സാർ, നന്ദി

  • @thuglifezone9419
    @thuglifezone9419 4 года назад

    Very intresting class, സാർ ആയാൽ ഇങ്ങനെ വേണം

  • @aalwinnz
    @aalwinnz 4 года назад

    👍

  • @dhanyarose3975
    @dhanyarose3975 4 года назад

    Super class sir... Kore classes noki... But ethreyum explanation ulla vere channel illa... And finally I found this channel... Thanks a lot for this class

  • @sintamathew7077
    @sintamathew7077 4 года назад

    sir ethil kattalande prethiksha evide muthala thudangunne??

  • @51riyasherin78
    @51riyasherin78 4 года назад

    Very interesting class aanu sir..nallanam manassilavunnind..👍

  • @ajmis4379
    @ajmis4379 4 года назад

    Sir പ്രകാശം ജലം പോലെ aa ch ile നിരീക്ഷണങ്ങൾ രേഖപ്പെടുത്തുക aa que ans plz reply sir