Akshaya Varthakal
Akshaya Varthakal
  • Видео 9
  • Просмотров 50 412

Видео

സാമൂഹ്യക്ഷേമ പെൻഷൻ മസ്‌റ്ററിംഗ് ആരംഭിച്ചു ! | 25-06-2024 മുതൽ 24-08-2024 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ.
Просмотров 1,4 тыс.3 месяца назад
സാമൂഹ്യക്ഷേമ പെൻഷൻ മസ്‌റ്ററിംഗ് ആരംഭിച്ചു ! | 25-06-2024 മുതൽ 24-08-2024 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ.
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ | HSCAP Plus one admission | Allotment
Просмотров 1,9 тыс.5 месяцев назад
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ #hscap #Plusone #plusoneadmission #keralanews #keralanewslive
നിങ്ങൾക്കും തെറ്റിപ്പോയോ? ആയുഷ്മാൻ ഭാരത് കാർഡും അഭ കാർഡും അറിയേണ്ടതെല്ലാം | Ayushman and Abha Card
Просмотров 6 тыс.11 месяцев назад
#ayushmaankhurrana #insurance #argyainsurance #kerala #ayushmaanbharath ആയുഷ്മാൻ ഭാരത് ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതി
Ayushman Bharath Card lamination action in Photoshop
Просмотров 72211 месяцев назад
drive.google.com/file/d/1G9fMjw4mVRHGHRIEs6Infu3XBo9iRRFH/view?usp=drivesdk 👆🏻👆🏻 *Please download this file and follow the steps given below* Steps to folow 1. Open photoshop cs3 or above 2. Open the ayushman action file. Action file will be automatically added to photoshop. Only perform the above step once. *For using action please follow these steps* 1. Open ayushman pdf file in Photoshop 2. ...
ആയുഷ്മാൻ ഭാരത് Ayushman Bharat ekyc verification Tutorial and solution for e-kyc
Просмотров 38 тыс.11 месяцев назад
#ayushmaankhurrana #insurance #argyainsurance #kerala #ayushmaanbharath ആയുഷ്മാൻ ഭാരത് ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതി This Tutorial is about how to do the ekyc of a beneficiary in ayushman bharath yojana. Website: beneficiary.nha.gov.in/ www.akshayaonline.co.in
Medisep Card Resizing, Lamination, PVC Card Printing and Medisep Card Photoshop Action
Просмотров 1,2 тыс.2 года назад
This Video is about resizing Medisep Insurance Card of Government of Kerala to desired dimensions for lamination or pvc card printing. Link to the Photoshop action is given below drive.google.com/file/d/1OXo_lZCMK5eBnoiqFVhmP-Xkpf0n1v5R/view?usp=sharing
സാന്ത്വന സ്പര്‍ശം അദാലത്തുകൾ തുടക്കമായി | വാഹനങ്ങളിൽ ഫാസ്റ്റ്ടാ​ഗ് നിർബന്ധിതമാകുന്നു | #Fastag
Просмотров 1403 года назад
പരാതി രഹിത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ സാന്ത്വന സ്പർശം അദാലത്തുകൾ തുടക്കമായി Santhwana Sparsham 2021 ഫെബ്രുവരി 15 മുതല്‍ വാഹനങ്ങളിൽ ഫാസ്റ്റ്ടാ​ഗ് നിർബന്ധിതമാകുന്നു ഫാസ്റ്റ്ടാ​ഗ് ലഭ്യമാകുന്നതിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് അംഗീകൃത അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക..
സാന്ത്വന സ്പര്‍ശം ഫെബ്രുവരി 1 മുതല്‍ 18 വരെ പരാതി പരിഹരിക്കാന്‍ മന്ത്രിമാര്‍ ജില്ലകളിലേക്ക്.
Просмотров 3453 года назад
ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഫെബ്രുവരി 1 മുതല്‍ 18 വരെ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടക്കും. പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാരോട് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍ദ്ദേശിച്ചു. പരാതികള്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ ...

Комментарии

  • @MCRajanNair
    @MCRajanNair 17 дней назад

    This video is showing 11months back.This aap opened on 1st October only. All these videos are fake.

    • @akshayavarthakal
      @akshayavarthakal 17 дней назад

      Who said so? I personally made this video on tha app and am also a akshaya centre owner, I have personally added almost 500 people last year.

  • @mammanv
    @mammanv 21 день назад

    എന്റെ വീട്ടിൽ ഞാൻ മാത്രമേ 70+ ആയിട്ടുള്ളൂ. PMYJ beneficiary എടുക്കുമ്പോൾ, അതിൽ പേര് ചേർത്തിട്ടില്ല.

  • @AYATHILDTPONLINECENTRE
    @AYATHILDTPONLINECENTRE 3 месяца назад

    ഒരു കുടുംബത്തിൽ നാല് പേർ ഉണ്ട്, അവർ എല്ലാം ആയുഷ്മാൻ ഭാരത് കാർഡിൽ ഉണ്ട്, എന്നാൽ കെ.വൈ.സി. ഇല്ല. ഇവർക്ക് കെ.വൈ.സി.നൽകി കാർഡ് ആക്ടിവേറ്റ് ചെയ്ത് ഡൗൺലോഡ് ചെയ്യാൻ എന്തുചെയ്യണം.

  • @kinginis
    @kinginis 3 месяца назад

    Good information

  • @shabusubair4238
    @shabusubair4238 3 месяца назад

    പി എം ജി എ വൈ കാർഡ് പുതുക്കുന്നത് എങ്ങിനെ ,വളരെ നല്ല നിലയിൽ കാര്യങ്ങൾ വിശധികരിച്ച് തന്നതിന്ന്അഭിനന്ദനങ്ങൾ

  • @krishnankutty8109
    @krishnankutty8109 4 месяца назад

    കേരളത്തിൽ പുതിയതായി കിട്ടാത്ത ഒരേ ഒരു കാർഡ് ഇടതിൻ്റെ ഒരു നേട്ടം

  • @seekingtricks4666
    @seekingtricks4666 4 месяца назад

    Sitil name illa how to add?

    • @akshayavarthakal
      @akshayavarthakal 4 месяца назад

      Addition government hospital insurance department ullavar matram add chaiyan pattu

    • @seekingtricks4666
      @seekingtricks4666 4 месяца назад

      @@akshayavarthakal government hospital poyal cheyyan pattumo

  • @amrithamohan5071
    @amrithamohan5071 5 месяцев назад

    Pending ayath kure days ayittum apporved ayilla karanam enthan

    • @akshayavarthakal
      @akshayavarthakal 5 месяцев назад

      Pending status time edukum aprove aavan

  • @rejithb7048
    @rejithb7048 7 месяцев назад

    list il name und. But family members il aarum approoved alla. Entha cheyyendath?

  • @saranyamannavan8208
    @saranyamannavan8208 7 месяцев назад

    Approve ayyi kidakkunna cardil ulla alu marichupoya kil egane card edukkum. Aaa phone number ellakil

  • @vishnuvijay7552
    @vishnuvijay7552 7 месяцев назад

    Familie if vechu open aki but athil ekyc arude update ala new ayi updte akan pettunn ilea entha cheyuka bro.?

  • @vishnuvijay7552
    @vishnuvijay7552 7 месяцев назад

    Bro Endea family orslude polum verifying ilea but enik ekyc cheyan pettunn ilea ipo

  • @sree2982
    @sree2982 8 месяцев назад

    Cheta enikke deliverikke vendi insurance claim Cheyan Nokki but ekyc OK alla endhegilum Cheyan pattumo

    • @akshayavarthakal
      @akshayavarthakal 8 месяцев назад

      Government hospital anel avide thanne chaiyum athanallathu..

    • @sree2982
      @sree2982 8 месяцев назад

      Chettante number tharo

    • @sree2982
      @sree2982 8 месяцев назад

      Govt hospital poyi ekyc cheyanam Patanjal seriyakki tharo

  • @devb-eo9zr
    @devb-eo9zr 8 месяцев назад

    EKYC ചെയ്തു പക്ഷെ പെന്റിങ് എന്ന് കാണിക്കുന്നു കുറേ ദിവസം ആയിട്ട്, എന്ത് ചെയ്യും

  • @6735l8
    @6735l8 8 месяцев назад

    ഇത് ആരോഗ്യ ഇൻഷുറൻസ് കാർഡ് ആണോ ?

    • @akshayavarthakal
      @akshayavarthakal 8 месяцев назад

      Yes old aarogya insurance ippo ee scheme anu kodukunne. Pazhe insurance ippo valid anenkil ithil card kittum

  • @rajeshrajanmirage8011
    @rajeshrajanmirage8011 8 месяцев назад

    ഐ ഡി കാർഡ് നമ്പർ ഉള്ള ആൾ മരിച്ചു പോയി മാത്രമല്ല. അവർ Phone number ലിങ്ക് ചെയ്തിട്ടില്ല എങ്കിൽ മറ്റുള്ളവർ എങ്ങനെ ekyc ചെയ്യും

  • @sanooberh350
    @sanooberh350 9 месяцев назад

    GREAT JOB

  • @satheeshcet3482
    @satheeshcet3482 9 месяцев назад

    New register chaiyan pattumo

  • @achuttyyyyyy644
    @achuttyyyyyy644 9 месяцев назад

    Ekyc cheyan pattunilla...

    • @akshayavarthakal
      @akshayavarthakal 9 месяцев назад

      Site issue kanum try in the morning or afternoon. Pinne ee steps correct ayi follow chaiyanam

  • @Vishnu-j9n
    @Vishnu-j9n 9 месяцев назад

    Antae details onnum kanikunilla. Adhar number vech ane nokiyath, ration card vech epo patunilla

    • @akshayavarthakal
      @akshayavarthakal 9 месяцев назад

      Veettil ulla ellavardeyum aadhaar vechu nokku enittum illa enkil thangalude family ithil eligible alla

  • @SUGANTHIM-l6c
    @SUGANTHIM-l6c 9 месяцев назад

    ITHIL E KYC PENDING MARAN ETHRA DAYS AGUM

    • @akshayavarthakal
      @akshayavarthakal 9 месяцев назад

      Ippol approval akunilla 2 or 3 month iniyum edukum aprove avan

  • @shabnazainudheen6965
    @shabnazainudheen6965 9 месяцев назад

    ഒരു കാർഡിലെ ആനുകൂല്യo ഒരു കുടുംബത്തിൽ എത്ര പേർക്ക് use cheyyam

    • @akshayavarthakal
      @akshayavarthakal 9 месяцев назад

      Athil register ayi ration cardil ulla ellavarkum use chaiyam

  • @prasanthkfranklin5518
    @prasanthkfranklin5518 9 месяцев назад

    E-KYC option eppol kanikkunnilla

  • @rajeshak4448
    @rajeshak4448 10 месяцев назад

    Not Working....

  • @aswathyss4736
    @aswathyss4736 10 месяцев назад

    Sir ekyc cheythapol status pending anu.one month ayit it marunila.ath enthukondanu pending l varunath.ith epol ok akum

    • @akshayavarthakal
      @akshayavarthakal 8 месяцев назад

      Time edukum oru 3mnth okk kazhinju avarunde

  • @reshmamohan4314
    @reshmamohan4314 10 месяцев назад

    Ee aproved ennathinu nere kanichirikkunna alude phone number ippol illa matharavumalla aalu marichupokukayum cheythu appol enthu cheyyum plz reply sir

    • @akshayavarthakal
      @akshayavarthakal 10 месяцев назад

      Angane anel ippo card ekyc chaiyan pathilla.. eppozhelum government hospital treatment vendi admit akumbol avide ninnum card edukam

    • @reshmamohan4314
      @reshmamohan4314 10 месяцев назад

      Thank you

  • @MsMsplive
    @MsMsplive 10 месяцев назад

    ഫാമിലി ഐഡിയിൽ ഫാദറിന്റെ പേര് മാത്രമേ ഒള്ളൂ . മക്കളുടെ പേര് ആഡ് ചെയ്യാൻ ഇപ്പോൾ ഓപ്ഷൻ ഉണ്ടോ..

    • @akshayavarthakal
      @akshayavarthakal 10 месяцев назад

      Ippol add chaiyan option illa

    • @MsMsplive
      @MsMsplive 10 месяцев назад

      @@akshayavarthakal ok

  • @arunkk3002
    @arunkk3002 10 месяцев назад

    Sir എല്ലാം kazhiju submit കൊടുത്തപ്പോൾ (as per our recordes adhar number already used to generat the card ennanu kanikunathu)ente അപ്പ്രൂവ്ഡ് ആണ് ഫോട്ടോ മാറ്റാൻ നോക്കിയപ്പോൾ ആണ് ഈ മെസ്സേജ്

    • @akshayavarthakal
      @akshayavarthakal 10 месяцев назад

      Ippo sote fully functional ayilla. So please wait kure kazhinju option full active akum appo chaiyam

    • @arunkk3002
      @arunkk3002 10 месяцев назад

      @@akshayavarthakal കുറച്ചു ദിവസം കഴിഞ്ഞു chythal മതി ennale സർ

    • @akshayavarthakal
      @akshayavarthakal 10 месяцев назад

      Yes.. chilappo 2 or 3 months edukum

  • @aleenarajesh3791
    @aleenarajesh3791 10 месяцев назад

    Rsby card and pmjay different ano adhar number kodukkmbo rsby card number id ane varunnath ayushman nte oru letter vannirunnu athile id koduthapo family members ellardem unidentified aa kanikunnath RSBY&PMJAY 2m puthukkano

    • @aleenarajesh3791
      @aleenarajesh3791 10 месяцев назад

      Rsby id kodkmbo family le 2members nte identified aa PMJAY arudem kanikunila

    • @akshayavarthakal
      @akshayavarthakal 10 месяцев назад

      RSBY Thanne anu ayushman

  • @binsonbabu399
    @binsonbabu399 10 месяцев назад

    Name correct cheyyn pattuvo

    • @akshayavarthakal
      @akshayavarthakal 10 месяцев назад

      Ippo pathilla but pinne option varan chance unde

  • @azharcm46
    @azharcm46 10 месяцев назад

    Supper presentation

  • @nafiyacp2631
    @nafiyacp2631 10 месяцев назад

    Yantte 1 month ayi ekyc cheythitt eppolum pending anu eni yantha cheyya

    • @akshayavarthakal
      @akshayavarthakal 10 месяцев назад

      Ippol kurachu late ayittu anu aprove akunne so please wait pathiye aprove ayikolum

  • @surendranc9631
    @surendranc9631 10 месяцев назад

    അധാർ കാർഡ് നംപർ തെറ്റായി കിടക്കുന്നത് കറക്റ്റ് ആയി ഏങ്ങിനെ ശരിയാക്കി എടുക്കാം. റേഷൻ കാർഡ് ഉള്ള അമ്മ അടക്കം 4 പേരും പേരു് ബനിഫിഷനറയിൽ കണ്ടു. wife-ന്റെ മാത്ര മാണ് Active Approved ഉള്ളത് മറുപടി തരിക.🙏

    • @akshayavarthakal
      @akshayavarthakal 10 месяцев назад

      Please call me in office hours will try to solve your issue. Call me in 9446074346 (Akshaya e Centre Koovappally)

  • @subhashkumark2333
    @subhashkumark2333 10 месяцев назад

    വെരിഫിയ ആയ ആൾ മരിച്ചു പോയി ഫോൺ നമ്പർ ഇല്ല ബാക്കി ഉള്ളവരെ എങ്ങനെ അപ്രൂവ് ചെയ്യും

    • @akshayavarthakal
      @akshayavarthakal 10 месяцев назад

      Bakki ullavar epozhelum treatment edukan government hospital amid akumbol avide ninnum card aprove chaiyum

  • @CodMaxGaming-gg
    @CodMaxGaming-gg 10 месяцев назад

    it showing like this: For Unidentified users, you cannot authenticate via beneficiary login. Kindly approach operator for authentication.

    • @akshayavarthakal
      @akshayavarthakal 10 месяцев назад

      Athinu ulla solution anu ee video. E video full kanu athil clear ayi nthu chaiyanam ennu paranjittu unde

    • @CodMaxGaming-gg
      @CodMaxGaming-gg 10 месяцев назад

      @@akshayavarthakal Video muzhuvan kandu, athil ulla pole onnum enikk verunnilla

    • @akshayavarthakal
      @akshayavarthakal 10 месяцев назад

      Then please visit your nearest akshaya centre

    • @akshayavarthakal
      @akshayavarthakal 10 месяцев назад

      I have verified but we are able to proceed successfully

  • @2805mahesh
    @2805mahesh 10 месяцев назад

    Sir E-KYC ചെയ്യുവാൻ നോക്കുമ്പോൾ രണ്ടു പേരുടെ Action സൈഡിൽ E-കയ്ക് ക്കു പകരം Link Aadhar എന്ന് കാണിക്കുന്നു. ബാക്കി രണ്ടു പേരുടെ card download ചെയ്യുവാൻ പറ്റുന്നുണ്ട്. Link Aadhar press ചെയ്യുമ്പോൾ same screen തന്നെ കാണിക്കുന്നു. മുന്നോട്ടു പോകുന്നില്ല. ഇത് എന്ത് ചെയ്യുവാൻ പറ്റും?

    • @akshayavarthakal
      @akshayavarthakal 10 месяцев назад

      Ithu ekyc chaiyanam appo ok avum please follow these steps in the mobile ayushman app

  • @sumasreekumar9794
    @sumasreekumar9794 10 месяцев назад

    ഫോട്ടോ എങ്ങനെ capture ചെയ്യാം

  • @coolmoments8987
    @coolmoments8987 11 месяцев назад

    Bro mobile link alla ennundenkil engane add cheyyam

    • @akshayavarthakal
      @akshayavarthakal 11 месяцев назад

      Ippo add chaiyan pathilla.. mobile adhaar ayittu link allenkil akshaya poyi link chaiyanam

  • @coolmoments8987
    @coolmoments8987 11 месяцев назад

    Vrry usful❤

  • @jithus6562
    @jithus6562 11 месяцев назад

    ഹെൽത്ത് ഐഡി വെച്ച് നോക്കിയപ്പോൾ ഞങ്ങളുടെ ഡീറ്റെയിൽസ് ഉണ്ട് പക്ഷേ ആളുകളുടെ ആധാർ നമ്പർ വ്യത്യാസം ആയിട്ടുണ്ട്

    • @akshayavarthakal
      @akshayavarthakal 11 месяцев назад

      Government hospitalil treatment edukan admit akumbol avide insurance sectionil chennu details mattam

  • @sreejithdamodar6641
    @sreejithdamodar6641 11 месяцев назад

    👍👍👍👍👍thankyou

  • @mohammedsamseer541
    @mohammedsamseer541 11 месяцев назад

    Pending kyc ayusmand engane approval aakan pattum

    • @akshayavarthakal
      @akshayavarthakal 11 месяцев назад

      Approve akan pathilla. Athu thanne avanam

  • @sindhuthankappan2579
    @sindhuthankappan2579 11 месяцев назад

    sir,ekyc cheyumbo session timeout kanichit...veendum login povan

  • @hashimswadiqueibnhamza4635
    @hashimswadiqueibnhamza4635 11 месяцев назад

    👍

  • @sumasreekumar9794
    @sumasreekumar9794 11 месяцев назад

    സാർ ഒരു കുടുംബത്തിൽ 3 പേര് ഉണ്ട് ഒരാളെ കൂടി add ചെയ്യുന്നത് എങ്ങനെ യാണ്

    • @akshayavarthakal
      @akshayavarthakal 11 месяцев назад

      ഇപ്പോൾ ആളെ ആഡ് ചെയ്യാൻ സാധിക്കുന്നതല്ല

  • @rose-s9q1d
    @rose-s9q1d 11 месяцев назад

    ഇപ്പൊൾ പുതിയ അംഗങ്ങളെ ചേർകുന്നുണ്ടോ ,

  • @prakashp8485
    @prakashp8485 11 месяцев назад

    Ipo oru colum kudi add ayttund .Beneficiary adhar OTP k shesham Beneficiary mobile OTP chothikunund. But beneficiary OTP mobilek varunilla

    • @akshayavarthakal
      @akshayavarthakal 11 месяцев назад

      Yes recent update anu. But ivide randu otp varununde no prblm

  • @sudharsanan9437
    @sudharsanan9437 11 месяцев назад

    നമസ്തേ ❤ ആരും ചെയ്തു തരുന്നില്ല എവിടെ നിന്നാണ് എടുക്കുക ❤

    • @akshayavarthakal
      @akshayavarthakal 11 месяцев назад

      കുറച്ചുകൂടി കഴിഞ്ഞ് സാവകാശം എടുത്താലും മതി. അഥവാ അത്യാവശ്യം ആണെങ്കിൽ ഗവൺമെൻറ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുവാണേൽ അവിടെനിന്നും കാട് അപ്പ്രൂവ് ചെയ്ത് എടുക്കാവുന്നതാണ്. ഇപ്പോൾ സൈറ്റ് തകരാർ ആയതിനാൽ എല്ലാവർക്കും കാർഡ് എടുക്കാൻ സാധിക്കുന്നതല്ല, സ്വന്തമായി സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ അതിൽ ആയുഷ്മാൻ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഈ വീഡിയോയിൽ കാണുന്നതുപോലെ സ്വന്തമായും ekyc ചെയ്യാവുന്നതാണ്

  • @rajeshp6207
    @rajeshp6207 11 месяцев назад

    ഗുഡ് 🌹

  • @antonyjosephphotographer3966
    @antonyjosephphotographer3966 11 месяцев назад

    Thankyou sir