𝓣𝓱𝓮 𝓝𝓮𝓽𝓽𝓸𝓼 '
𝓣𝓱𝓮 𝓝𝓮𝓽𝓽𝓸𝓼 '
  • Видео 201
  • Просмотров 939 793

Видео

My Skincare routine after 30! #lotion I use detailed #skincaretips #skincareroutine #review
Просмотров 7197 часов назад
Skincare after 30 | #products with #price #offer details | #malayalam
മക്കളിൽ ആരെയാ കൂടുതൽ ഇഷ്ട്ടം 🤷🏻‍♀️ The Oldest child syndrome!
Просмотров 2,4 тыс.9 часов назад
#dailyvlog #daily #subscribe #family #trending
ഒന്നാം ക്ലാസ്സിൽ ഒരു കല്ല്യാണം.. ഇന്നിത്തിരി പാചകവും വാചകവും 😊
Просмотров 1,3 тыс.14 часов назад
ഒന്നാം ക്ലാസ്സിൽ ഒരു കല്ല്യാണം.. ഇന്നിത്തിരി പാചകവും വാചകവും 😊
Home vlog | Day in my life ☕ | House | Mom and kids
Просмотров 1,4 тыс.19 часов назад
Home vlog | Day in my life ☕ | House | Mom and kids
ഒരു അലാറം ൽ നിന്നും മറ്റൊരു അലാറം വരെ.. A working day of mine😊
Просмотров 1,3 тыс.21 час назад
ഒരു അലാറം ൽ നിന്നും മറ്റൊരു അലാറം വരെ.. A working day of mine😊
Female Sterilization Malayalam|Tubal Ligation|Laparoscopy
Просмотров 1,1 тыс.День назад
Female Sterilization Malayalam|Tubal Ligation|Laparoscopy
നിങ്ങൾക്കും രാവിലെ നേരത്തെ എണീക്കാൻ പറ്റുന്നില്ലേ?? Should we wake up early??
Просмотров 2,7 тыс.День назад
നിങ്ങൾക്കും രാവിലെ നേരത്തെ എണീക്കാൻ പറ്റുന്നില്ലേ?? Should we wake up early??
SUNDAY RESET VLOG | pork ആയി മാറിയ പോത്ത് 🙄
Просмотров 1,3 тыс.14 дней назад
SUNDAY RESET VLOG | pork ആയി മാറിയ പോത്ത് 🙄
🛒October re-fill🛒🛍️ | I burned my hands again🥲🤕 This time on cam😬
Просмотров 1,1 тыс.14 дней назад
🛒October re-fill🛒🛍️ | I burned my hands again🥲🤕 This time on cam😬
my *after school* productive evening routine ⭐ | cooking | cleaning | back to hospital
Просмотров 1,2 тыс.14 дней назад
my *after school* productive evening routine ⭐ | cooking | cleaning | back to hospital
ഒരു fisherman നെ കടലിൽ നിന്നും കാണാതായിട്ട് ഒരു മാസത്തിലേറെ ആയി അറിഞ്ഞില്ല! ആരും പറഞ്ഞില്ല 🤷🏻‍♀️
Просмотров 1,7 тыс.14 дней назад
ഒരു fisherman നെ കടലിൽ നിന്നും കാണാതായിട്ട് ഒരു മാസത്തിലേറെ ആയി അറിഞ്ഞില്ല! ആരും പറഞ്ഞില്ല 🤷🏻‍♀️
വാ ഓടാം..സമയവും തിരമാലയും ആർക്കും വേണ്ടി കാത്തു നിൽക്കില്ല...
Просмотров 2 тыс.14 дней назад
വാ ഓടാം..സമയവും തിരമാലയും ആർക്കും വേണ്ടി കാത്തു നിൽക്കില്ല...
എന്റെ മറവി രോഗവും Mummyde birthdayum🙃
Просмотров 1,1 тыс.14 дней назад
എന്റെ മറവി രോഗവും Mummyde birthdayum🙃
6.00am morning routine with kids | working mom things |
Просмотров 1,3 тыс.14 дней назад
6.00am morning routine with kids | working mom things |
Their Father went fishing and never came back.. A news that didn't reach you...
Просмотров 1,1 тыс.21 день назад
Their Father went fishing and never came back.. A news that didn't reach you...
SUNDAY VLOG|| church ||cooking beef Biriyani
Просмотров 1,4 тыс.21 день назад
SUNDAY VLOG|| church ||cooking beef Biriyani
a *realistic* weekend in my life | ft. some productivity |
Просмотров 1,3 тыс.21 день назад
a *realistic* weekend in my life | ft. some productivity |
Waking up as a mom to going school as an Academic Officer | Morning routine | working mom |
Просмотров 1,5 тыс.21 день назад
Waking up as a mom to going school as an Academic Officer | Morning routine | working mom |
Gone missing from fishing boat at 400 nautical miles | @ Karanataka |
Просмотров 1,5 тыс.21 день назад
Gone missing from fishing boat at 400 nautical miles | @ Karanataka |
LAST DAY of VACATION| Full tickets | Half tickets | Jalakeli kendra | Kollam
Просмотров 86828 дней назад
LAST DAY of VACATION| Full tickets | Half tickets | Jalakeli kendra | Kollam
NIGHT OUT 😍 | MOVIE 🎥 | FUN TIME 🤣
Просмотров 1,1 тыс.28 дней назад
NIGHT OUT 😍 | MOVIE 🎥 | FUN TIME 🤣
My First Q and A..! emotional aayal kuzhapam undo😬 #qanda #askmeanything
Просмотров 2,2 тыс.Месяц назад
My First Q and A..! emotional aayal kuzhapam undo😬 #qanda #askmeanything
How I behave after a fight 😬 ഞാനും അലനും ഉടക്കിയാൽ 😏😠
Просмотров 1,5 тыс.Месяц назад
How I behave after a fight 😬 ഞാനും അലനും ഉടക്കിയാൽ 😏😠
Onam Series Part 3- | Avittam Reset | Second show📽️
Просмотров 1,1 тыс.Месяц назад
Onam Series Part 3- | Avittam Reset | Second show📽️
Onam Series Part 2 - Thiruvonam 🌼From kurishumoodu to pullichira🏵️
Просмотров 1,3 тыс.Месяц назад
Onam Series Part 2 - Thiruvonam 🌼From kurishumoodu to pullichira🏵️
Onam Series Part 1- uthradam.. ഒരു സാധാരണ ദിവസം 😊
Просмотров 2,6 тыс.Месяц назад
Onam Series Part 1- uthradam.. ഒരു സാധാരണ ദിവസം 😊
എത്ര cash കിട്ടുന്നു എന്ന് നിങ്ങൾ അല്ലേ അറിയേണ്ടത്??Youtube revenue
Просмотров 1,2 тыс.Месяц назад
എത്ര cash കിട്ടുന്നു എന്ന് നിങ്ങൾ അല്ലേ അറിയേണ്ടത്??RUclips revenue
Squid Game | green light | blue ink!! 🍽️🦑
Просмотров 1,2 тыс.Месяц назад
Squid Game | green light | blue ink!! 🍽️🦑
Periods Ruined my Onam celebration 🤷🏻‍♀️
Просмотров 1,6 тыс.Месяц назад
Periods Ruined my Onam celebration 🤷🏻‍♀️

Комментарии

  • @ranjiniranju6581
    @ranjiniranju6581 Минуту назад

    Well said!!!❤

  • @shameemanaduvath3358
    @shameemanaduvath3358 53 минуты назад

    😅❤

  • @sabarikannan9451
    @sabarikannan9451 2 часа назад

    എനിക്ക് മക്കൾ രണ്ടു പേര് ആണ്. മുത്തയാൾക്ക് വയ്യസ് 16 കഴിഞ്ഞു. ഇളയത്‌ 3 വയസ്സ് കഴിഞ്ഞു രണ്ടു മക്കൾക്കും വാരി ആണ് കൊടുക്കുന്നത്.

  • @Phoenix-jl6vl
    @Phoenix-jl6vl 2 часа назад

    ഞാൻ വാരി കൊടുകുമ്പോൾ രണ്ടു പേർക്കും കൊടുകും

  • @divya8880
    @divya8880 2 часа назад

    😂😂😂

  • @Mehadhinsvilla
    @Mehadhinsvilla 3 часа назад

    Oven il engeneya choodakkunnath

    • @layonajudenetto
      @layonajudenetto 2 часа назад

      @@Mehadhinsvilla use glass or seramic set minutes 1.30 fridgil irunath anengil.. freezed aanel 5 mint vechit onnu mix chythu veendum 3-4 minutes.

    • @Mehadhinsvilla
      @Mehadhinsvilla 2 часа назад

      @@layonajudenetto tnx da kureyaayi chodhikkanmn karuthum pinned marakkum….Ella vediosum kaanarund…. I’m pregnent 6 mnth…. Prgncy startil oro vediokkum waiting aarnnu

    • @layonajudenetto
      @layonajudenetto 2 часа назад

      @@Mehadhinsvilla ❤️🫂

  • @User-03-p4m
    @User-03-p4m 3 часа назад

    Oru kuttikk oru teacherenna reethiyil onlinayitt ella vishayavum tutioneduthu kodukkunnu. Thalparyam ullavar ❤എട്ട്. പൂജ്യം എട്ട് ആറ് നാല് ഒന്ന് പൂജ്യം അഞ്ച് ഏഴ് ആറ് ❤

  • @miransworld893
    @miransworld893 4 часа назад

    Njanum kalite mukkalil kaalueddduth veche erikarum kazikarum ullu ath nte ishtamm😊

  • @ManjuManju-tn8kh
    @ManjuManju-tn8kh 5 часов назад

    eante 3 vayassulla monu vaari kodukkanam 2 vayasulla mon thaniye vaari kazhikkum😊

  • @josnnajoby
    @josnnajoby 5 часов назад

    ❤❤❤❤❤

  • @rajirahul4772
    @rajirahul4772 6 часов назад

    ഈ വീഡിയോയിലെ ഇളയ കുഞ്ഞ് തീരെ ചെറുതാണ് അപ്പോൾ അമ്മ തന്നെ വാരി കൊടുക്കണം. ഇടയ്ക്ക് മോനോടും വാരി കൊടുക്കാൻ പറയണം അപ്പോ ഒറ്റപ്പെടലിനെ വേദന ആ മോൻ അറിയുകയില്ല അപ്പോ രണ്ടു പേർക്ക് ഹാപ്പി ആവും ഇളയ കുട്ടി വലുതാവുമ്പോൾ രണ്ടുപേരും ഒരുമിച്ചിരുന്ന് തന്നെ ആഹാരം കഴിച്ചോളൂ

    • @aswinikp3643
      @aswinikp3643 3 часа назад

      Appol moothakuttye sredhikkanda ennano

    • @rajirahul4772
      @rajirahul4772 2 часа назад

      @@aswinikp3643 മൂത്ത കുഞ്ഞിനെ ആരെയെങ്കിലും സ്നേഹിക്കാതെ ഇരിക്കുമോ. മൂത്ത കട്ടിയുള്ള സ്നേഹത്തിൻറെ ബാലൻസ് ആയിട്ടും ഇളയ കുട്ടിയോട് കാണിക്കുക ഞാൻ അതല്ല പറഞ്ഞത് ഇളയ കുഞ്ഞിന് ഭക്ഷണം വാരി കൊടുക്കുമ്പോൾ മൂത്ത കുട്ടികളും പറയണം ഭക്ഷണം വാരി കൊടുക്കാൻ അപ്പോൾ സഹോദരങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാവില്ല. മൂത്ത കുട്ടി ഇത്തിരികൂടി വലുതാവുമ്പോൾ അവൻ ഇളയ കുഞ്ഞിൻറെ എല്ലാകാര്യങ്ങളും നോക്കിക്കോളും അവനെ കുളിക്കാൻ സഹായിക്കാനും ബാത്റൂമിൽ പോകുമ്പോൾ കഴുകി കൊടുക്കാൻ കൊടുക്കാനും അങ്ങനെ എല്ലാ കാര്യങ്ങളും

  • @vijirobin9332
    @vijirobin9332 9 часов назад

    😂😂

  • @anjananair9577
    @anjananair9577 10 часов назад

    Ennae randamathae kunj keshuttan thaniyae kazhikum pichi ittu kodutha 1ara vayasae ollu. Mootha mon suryanu vayasu 5 aanu avanu ippolum vari koduthalae kazhiku njan ventil illathapo onnum kazhikilla

  • @safnasajeer7533
    @safnasajeer7533 16 часов назад

    Ente 2 makkaleyum orma vannu.. Cheriya kunninu curry onnum kootty kazhikan pattilla, apol orumichu vari kodkan pattillaa...cheriya aalde kazhiyumbol mootha aalku pattiyal njan vaarikodkum.. Husband undel, hus vari kodkum... Mootha kuttiye valuthayi schoolilok poyal ottakku kazhikendathanennu parannu sheelipikuka...... Ente molku speech delay und apol kurachu drs ne kanikendi vannu, apol avar parannu kuttikale maximum avarude karyangal ottakku cheyyan sheelipikuka.... Enkile avar ipol namukku cheyyan pattunna polulla karyangal, achieve cheyyulloooo.... Pinne namukku onnu vayyayika vannalum avar cheytholumallooo..... Kurachu neg comments kandath kond parannathane

    • @layonajudenetto
      @layonajudenetto 16 часов назад

      @@safnasajeer7533 I know.. But ellavarkum avar avarude sherikal mathrae kaanan patu... 😊❤️

  • @rosemariyajose1828
    @rosemariyajose1828 18 часов назад

    എനിക്ക് miss ആയ ആളെ കുറിച്ച് കേട്ടപ്പോള്‍ peppe de kondal cinema യാണ് ഓര്‍മ വന്നത്

    • @layonajudenetto
      @layonajudenetto 17 часов назад

      @@rosemariyajose1828 ivide interview edukan njan vilichit changathikootam ennoru online channel vannirunu.. Avarum paranju ith.. Film njan kanditilla.. Kananam..

  • @anjum3601
    @anjum3601 18 часов назад

    😂😂

  • @JaimolJoshy
    @JaimolJoshy 18 часов назад

    ❤❤❤❤❤❤❤❤

  • @MRUDULA228
    @MRUDULA228 19 часов назад

    Pavam njanum ippo ithe avstha ill anu😖. Second delivery kazhijittu 20 days ayullu mootha alkk 2 ara vayasum avane onnu thalolikkan polum pattathilla 😢. Ente nenjil kidannuragiya alu ippo urakkam varumpo thaniye urangipokum ottum sahikkan vayya😭

  • @avanthika5009
    @avanthika5009 19 часов назад

    Chechi, eyebrow growth tip onnu video cheyyamo??

  • @treesakalappurackal3480
    @treesakalappurackal3480 19 часов назад

    Ithenna itrem kakka😮

    • @layonajudenetto
      @layonajudenetto 19 часов назад

      @@treesakalappurackal3480 vella reunionum aarnu kaanum😂

  • @treesakalappurackal3480
    @treesakalappurackal3480 19 часов назад

    Last wednesdy ano ith

  • @നമ്പിയ്ക്കൽ-കണ്ണൻ

    🥺🙏❤️

  • @ponnusworld3081
    @ponnusworld3081 19 часов назад

    ഇതുകൊണ്ടൊക്കെയാ ഞാൻ ഇനി ഒരു കുഞ്ഞു ഉണ്ടാവാണേൽ കുറച്ചു വെയ്ക്കിട്ടു മതി വിചാരിച്ചിട്ടിക്കുന്നത് ❤❤

    • @shareefakm205
      @shareefakm205 2 часа назад

      അത് നല്ലതാ, എന്റെ മക്കൾ തമ്മിൽ ഒൻപതു വയസ് ഡിഫറെൻറ് ഉണ്ട്. അവൾ ക്ക് അവൻ മകനെ പോലെ ആണ്.

  • @kirantomy5952
    @kirantomy5952 21 час назад

    ❤❤❤

  • @SairasTimepass
    @SairasTimepass 21 час назад

    അല്ലാഹ് പടച്ചോനെ എന്റെ അവസ്ഥ 🤣🤣🤣, കാക്ക എന്നെ ഇപ്പോൾ കൂട്ടത്തോടെ ആക്രമിക്കുവാണ്, കാക്കയും ഫാമിലിയും ഇപ്പോൾ ഞങ്ങടെ പ്ലാവിൽ താവളം ഉറപ്പിച്ചു, 😂😂😂😂😂😂ഞൻ സൗണ്ട് കൊടുക്കുന്ന ടൈം ആവുമ്പോൾ പാടാൻ തുടങ്ങും 😂😂വല്ലാത്ത ജാതി 😂

  • @jananijr5589
    @jananijr5589 21 час назад

    Hi ❤

  • @meenukutties
    @meenukutties 21 час назад

    Gas cylinder connect cheyyan easy aanu. Padichu vekkunnathu nallathaanu..

  • @vinithasomasundaran3668
    @vinithasomasundaran3668 21 час назад

    ❤️❤️❤️❤️❤️

  • @neethikak7315
    @neethikak7315 21 час назад

    😂😂

  • @indhulekha9801
    @indhulekha9801 21 час назад

    Kuttikal epozhum thane kazhich sheelikunatha nallath

    • @Zinuippu
      @Zinuippu 17 часов назад

      6 വയസ്സ് ആയ മോനും 1 വയസ്സ് കഴിഞ്ഞ മോൾക്കും ഞാൻ വാരിക്കൊടുക്കൽ ആണ്. സ്കൂളിൽ പോയാൽ മാത്രം ആണ് അവൻ ഒറ്റക്ക് കഴിക്കുന്നത്. കഴിക്കുന്ന ശീലം ഒക്കെ കഴിപ്പിച്ചില്ലെങ്കിലും താനേ ഒരു പ്രായം എത്തുമ്പോ ചെയ്യും. കഴിക്കാൻ ആരെയും പേടിപ്പിക്കേണ്ട ആവശ്യം ഇല്ല. പക്ഷെ അവരുടെ ഈ സമയം പിന്നീട് നമുക്ക് കിട്ടില്ല. വലുതായാൽ വാരി തരട്ടെ എന്ന് ചോദിച്ചാൽ മാറി പോകും കുട്ടികൾ. അന്ന് ആലോചിച്ച് സങ്കടം തോന്നും എത്ര വാരിക്കൊടുത്തതാ ഞാൻ എന്ന്. കൊഞ്ചിക്കാൻ കിട്ടുന്ന സമയം കൊഞ്ചിക്കുക തന്നെ വേണം. അല്ലാതെ അതിന് പ്രായം നോക്കി ഇരുന്നാൽ നമുക്ക് നഷ്ടമാവുന്നത് അവരുടെ നല്ല പ്രായം ആണ്.

  • @ranipm1262
    @ranipm1262 22 часа назад

    ❤❤❤

  • @Nia-m4m
    @Nia-m4m 22 часа назад

    *le cooker: എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ 🥲

  • @chattambii7089
    @chattambii7089 22 часа назад

    Remote work ചെയ്യുന്നില്ല അത്രേ ഉള്ളൂ😅 vere kooduthal kaadukeri ചിന്തിച്ചു kootenda

    • @layonajudenetto
      @layonajudenetto 22 часа назад

      @@chattambii7089 😆🙌🏻 observation 🙌🏻

    • @Bathriya.K.S..
      @Bathriya.K.S.. 6 часов назад

      പച്ച പര മാർത്ഥം

  • @sonivinil
    @sonivinil 22 часа назад

    Hi da ente mon richu kuttante birthday anu 24 th video yil onnu wish cheyyamo monu kukkusirene valiya ishtama

  • @marylitty204
    @marylitty204 22 часа назад

    Chechi ❤❤❤

  • @MeenuAneesh-d6k
    @MeenuAneesh-d6k 22 часа назад

    Videoyil nalla vannam thonikum.but nerit kanubam athram vannam thonnikila.pinne Sunday cooker biriyani try cheythu.. super ayirunu..😊😊😊

  • @kirantomy5952
    @kirantomy5952 22 часа назад

    Alfred Hitchcock 'Birds' movie seen pole undu...❤❤❤

  • @sharolantersonanterson9707
    @sharolantersonanterson9707 22 часа назад

    ❤❤

  • @RevathyR-q6t
    @RevathyR-q6t 22 часа назад

    😅😅

  • @pappunuzglamandtips2639
    @pappunuzglamandtips2639 23 часа назад

    😂😂😂😂😂

  • @akhilaudayan1084
    @akhilaudayan1084 23 часа назад

    ❤️❤️❤️

  • @Honey-tk1jn
    @Honey-tk1jn 23 часа назад

    ❤❤❤❤❤❤❤

  • @treesakalappurackal3480
    @treesakalappurackal3480 23 часа назад

    2.79k

  • @Xdheena
    @Xdheena День назад

    ❤❤🥰

  • @neethusujithneethusujith925
    @neethusujithneethusujith925 День назад

    ❤❤❤❤

  • @aiswaryaramesh8321
    @aiswaryaramesh8321 День назад

    Teachere safe alle ellarum

  • @anubijo2800
    @anubijo2800 День назад

    ❤❤❤

  • @SruthiJacob-m2w
    @SruthiJacob-m2w День назад

    ❤❤

  • @anusharajrs5739
    @anusharajrs5739 День назад

    Enk kandapo thoniya mootha mon tv noki kazhiknu 2nd baby ah age ayilah

  • @aiswaryanr2818
    @aiswaryanr2818 День назад

    Athokke ente amma.. 28 vayasayi enikippo.. njangal 3 makkalanu... ippozhum oru pathrathil choru eduthittu njangalku 3 perkum varitharum ammayum kazhikum.. anganeya❤

    • @layonajudenetto
      @layonajudenetto День назад

      @@aiswaryanr2818 നിങ്ങൾ 3 പേരും കറി കൂട്ടി കഴിക്കുന്ന age അല്ലെ.. അവനു കറി വേണം നിലുന് പറ്റില്ല curry🤷🏻‍♀️ please read the pinned comment..