SUDHIR NARAYAN# ASHWIN MEDIA
SUDHIR NARAYAN# ASHWIN MEDIA
  • Видео 109
  • Просмотров 159 324

Видео

Pr.Joby T alex | എന്താണ് ആരാധന
Просмотров 275Месяц назад
Pr.Joby T alex | എന്താണ് ആരാധന
Pr Joby T Alex | ചാവുകോട്ടുകോണം കന്നുമാമൂട് DAY -3
Просмотров 1,2 тыс.5 месяцев назад
Pr Joby T Alex |ചാവുകോട്ടുകോണം കന്നുമാമൂട് DAY -3
Pr.Jijoy Joseph | ചാവുകോട്ടുകോണം കന്നുമാമൂട് Convention 2024
Просмотров 3685 месяцев назад
Pr.Jijoy Joseph | ചാവുകോട്ടുകോണം കന്നുമാമൂട് Convention 2024
Pr Joby T Alex | CHAVUKOTUKONAM KANNUMAMOODU CONVENTION DAY 1 | 10 | 2024
Просмотров 2,1 тыс.5 месяцев назад
Pr Joby T Alex | CHAVUKOTUKONAM KANNUMAMOODU CONVENTION DAY 1 | 10.05.2024....
10000 REASONS | VAZTHUKA MANAME | MULTILANGUAGE COLLAB SONG
Просмотров 1,1 тыс.6 месяцев назад
VAZTHUKA MANAME... MULTI LANGUAGE COLLAB SONG... SUNG BY ABIN... GIFTY.... RIYA.... HANNAH.. AKASH... ANCY... SAVIO... LEONA... ELIJAH.... MUSIC BY SUDHEESH SHREEDARAN.... VISUAL CUTS... ASHWIN SUDHIR... COURTESY ETERNAL LIFE MINISTRIES...
PR JOBY T ALEX | LATEST MESSAGE DAY 02 | മനുഷ്യന് രക്ഷ സാദ്യം ആക്കുന്നത് ദൈവം തന്നെ
Просмотров 1,6 тыс.7 месяцев назад
MALAYALAM CHRISTIAN CONVENTION MESSAGE... PR JOBY T ALEX KUMARAKOM... CHOIR RYTHYM OF ZION... PLACE... MANIVILA... KARAKONAM.... AUDIO AND VIDEO BY ASHWIN SUDHIR...
PR JOBY T ALEX LATEST MESSAGE | നിത്യജീവൻ കൊടുക്കുന്ന നല്ല ഗുരു
Просмотров 1,8 тыс.7 месяцев назад
PR JOBY T ALEX... KUMARAKOM.... MANIVILA CONVENTION... KARAKONAM.... FEB 24 2024....CHOIR.. RHYTHM OF ZION....VIDEO&AUDIO ASHWIN SUDHIR...
BIJU VEMBAYAM | MARANATHIN BEETHIYO ILLA ENNIL
Просмотров 2 тыс.8 месяцев назад
BIJU VEMBAYAM | MARANATHIN BEETHIYO ILLA ENNIL.... VOX...BIJU VEMBAYAM LYRICS... FR MATHEW MARKOSE AUDIO VIDEO... ASHWIN SUDHIR COURTESY.. ETERNAL LIFE MINISTRIES
ATHIRUKAL ILLAATHA SNEHAM | MALAYALAM CHRISTIAN INSTRUMENTAL
Просмотров 41410 месяцев назад
ATHIRUKAL ILLAATHA SNEHAM | MALAYALAM CHRISTIAN INSTRUMENTAL.... GUITAR PLAYED BY ISRAEL JOSE... KEYS... REJIKUMAR... VIDEO BY ASHWIN SUDHIR... LOCATION.... COTTAGE MEETING VALIYAVILA... KARAKONAM...
Pr. Aby Abhraham....ആരെ ആരാധിക്കണം ആര് ആരാധിക്കണം എങ്ങനെ ആരാധിക്കണം
Просмотров 10310 месяцев назад
PR ABY ABHRAHAM... IPA CONVENTION... UDIYANKULANGARA.... 28 NOV 2023....
Pr Anil kodithottam Latest Message | സ്വർഗ്ഗിയ കാഴ്ച
Просмотров 3,8 тыс.11 месяцев назад
Pr Anil kodithottam Latest Message.... convention @ kotukonam... parassala.. dt.. 29 oct 2023....
ഹാബെലിന്റെ രക്തത്തെക്കാൾ ഗുണകരമായി | Pr joby T Alex
Просмотров 699Год назад
MALAYALAM CHRISTIAN MESSAGE BY PR JOBY T ALEX.. KUMARAKAM... RE EDITED BY ASHWIN SUDHIR... CONVENTION... KUNNATHUKAL STADIUM... TRIVANDRUM... 2016...COURTESY.. ETERNAL LIFE MINISTRIES..
എന്താണ് ദൈവസഭ..Pr Joby T Alex
Просмотров 821Год назад
എന്താണ് ദൈവസഭ..Pr Joby T alex.. kumarakam..
Pr Joby halwin... സീയോൻ പെന്തക്കോസ്തൽ ദൈവസഭ തൊഴുക്കൽ കൺവെൻഷൻ
Просмотров 2,7 тыс.Год назад
Pr Joby halwin... സീയോൻ പെന്തക്കോസ്തൽ ദൈവസഭ തൊഴുക്കൽ കൺവെൻഷൻ
JESUS I AM IN | ENGLISH CHRISTIAN SONG | JUNIO I JOSE
Просмотров 574Год назад
JESUS I AM IN | ENGLISH CHRISTIAN SONG | JUNIO I JOSE
BAPTISM SERVICE | LINY SS & PRIYA
Просмотров 502Год назад
BAPTISM SERVICE | LINY SS & PRIYA
ENTE PRANA PRIYANE | MALAYALAM CHRISTIAN COVER SONG
Просмотров 5 тыс.Год назад
ENTE PRANA PRIYANE | MALAYALAM CHRISTIAN COVER SONG
കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ മനോജ്‌ ഈ ലോകത്തോട് പറഞ്ഞ അവസാന സന്ദേശം
Просмотров 3,8 тыс.Год назад
കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ മനോജ്‌ ഈ ലോകത്തോട് പറഞ്ഞ അവസാന സന്ദേശം
HOME GOING SERVICE | SIS SHOBHANA [52] | 03 FEB 2023
Просмотров 494Год назад
HOME GOING SERVICE | SIS SHOBHANA [52] | 03 FEB 2023
KANNUNEER THAZVARAYIL MALAYALAM CHRISTIAN COVER SONG | REMYA REJIKUMAR |
Просмотров 855Год назад
KANNUNEER THAZVARAYIL MALAYALAM CHRISTIAN COVER SONG | REMYA REJIKUMAR |
ക്രിസ്തുമസ് യേശു ക്രിസ്തുവിന്റെ ജന്മദിനമല്ല. കത്തോലിക്കാ പുരോഹിതൻ ഉൾപ്പെടെ യുള്ളവരുടെ സന്ദേശം
Просмотров 11 тыс.Год назад
ക്രിസ്തുമസ് യേശു ക്രിസ്തുവിന്റെ ജന്മദിനമല്ല. കത്തോലിക്കാ പുരോഹിതൻ ഉൾപ്പെടെ യുള്ളവരുടെ സന്ദേശം
അന്ധ്യ ന്യായവിധി | NEW MALAYALAM CHRISTIAN SONG | VINU MARAYAMUTTOM | ASHWIN MEDIA
Просмотров 806Год назад
അന്ധ്യ ന്യായവിധി | NEW MALAYALAM CHRISTIAN SONG | VINU MARAYAMUTTOM | ASHWIN MEDIA
ആരാണ് മനുഷ്യൻ | MALAYALAM CHRISTIAN MESSAGE | PR BINU.C.LUKE | ASHWIN MEDIA
Просмотров 411Год назад
ആരാണ് മനുഷ്യൻ | MALAYALAM CHRISTIAN MESSAGE | PR BINU.C.LUKE | ASHWIN MEDIA
KALVARI MAMALAI ORAM COVER VERSION | REMYA REJIKUMAR |
Просмотров 476Год назад
KALVARI MAMALAI ORAM COVER VERSION | REMYA REJIKUMAR |
ദൈവമേ മഹാ ദൈവമേ | MALAYALAM CHRISTIAN SONG | BIJU VEMBAYAM
Просмотров 1,3 тыс.Год назад
ദൈവമേ മഹാ ദൈവമേ | MALAYALAM CHRISTIAN SONG | BIJU VEMBAYAM
GEETHAM GEETHAM JAYA JAYA GEETHAM MALAYALAM CHRISTIAN COVER SONG | REMYA REJI KUMAR |
Просмотров 1,7 тыс.2 года назад
GEETHAM GEETHAM JAYA JAYA GEETHAM MALAYALAM CHRISTIAN COVER SONG | REMYA REJI KUMAR |
PR SASI KUMAR | എന്താണ് ശുദ്ധികരണം |
Просмотров 952 года назад
PR SASI KUMAR | എന്താണ് ശുദ്ധികരണം |
TABLA DEBUT | RINTO JOSEPH | ASHWIN MEDIA
Просмотров 4052 года назад
TABLA DEBUT | RINTO JOSEPH | ASHWIN MEDIA

Комментарии

  • @thomasvarghese1879
    @thomasvarghese1879 3 дня назад

    അന്യ ഭാഷ താത്കാലികം മാത്രം, ഇന്ന് അതു രാഷ്ട്രമായിയ മായി

  • @thomasvarghese1879
    @thomasvarghese1879 4 дня назад

    H

  • @thomasvarghese1879
    @thomasvarghese1879 4 дня назад

    H

  • @thomasvarghese1879
    @thomasvarghese1879 4 дня назад

    പറയുന്ന പലതും തെറ്റ്, k. E. Abraham ഒരിക്കലും Brothren ആയിരുന്നു എന്നു പറയുന്നത് തെറ്റ്. അതുകൊണ്ടു അവിടം വിട്ടു എന്നത് തെറ്റ്. K E Abraham, Simonsir യുമായി സംവാദം ചെയ്തു എന്നത് തെറ്റ്. അങ്ങനെ ചെയ്തില്ല. ഒരിക്കലും പന്തൽ ഇട്ടു സംവാദം ചെയ്തില്ല. പാസ്റ്റർ കെഈഎബ്രഹാം Brothren ആയിരുന്നില്ല. സൈമണും Brothren നു മായി ബന്ധം ഇല്ലായിരുന്നു . എതിരായിരുന്നു. Sweden യാത്രക്കു മുമ്പ് സൈമണിനെ രണ്ടു പേരും ഒരുമിച്ചു പ്രാത്ഥിച്ചു. തിരിച്ചുവന്നു സൈമനെ കണ്ടു. പ്രസംഗങ്ങളിൽ സൈമനെ വളരെ സ്നേഹപൂർവം ഓർക്കുമായിരുന്നു. ഒരു പ്രാവശ്യം കുമ്പനാട് വച്ചു ചെയ്ത പ്രസംഗത്തിന്റെ പ്രാരംഭത്തിൽ സുവിശേഷരംഗത്ത് simonsir സുവിശേഷത്തിൽ ഉയർന്ന മാതൃക യാണെന്ന് പറഞ്ഞിട്ടുണ്ട്.

  • @davdjoseph5500
    @davdjoseph5500 8 дней назад

    എന്റെ സിജോ ചേട്ടാ 🤣🤣🤣🤣🤣 എന്തിനു ആണ് ചർച്ചയ്ക്ക് വന്നത് 🤣🤣😂

  • @sobhaprasanth1991
    @sobhaprasanth1991 10 дней назад

    God bless you ♥️♥️👌👌

  • @geethasam5058
    @geethasam5058 11 дней назад

    Blessed song

  • @sudhirnarayanashwinmedia2166
    @sudhirnarayanashwinmedia2166 19 дней назад

    Glory to God

  • @mathaiThomas-s3b
    @mathaiThomas-s3b 19 дней назад

    K. V. സൈമൺ സാറിനെ പരിഹസിച്ചു നിന്ദിച്ച കൊടിത്തോട്ടമായി വേണോ ചർച്ച... കഷ്ടം

  • @aleyammaaleyamma2986
    @aleyammaaleyamma2986 21 день назад

    ആമേൻ സ്തോത്രം 👏👏

  • @C.GVarghese-io1mx
    @C.GVarghese-io1mx 21 день назад

    ദൈവസഭ തങ്കേൾക്കു മനസ്സിൽ ആകില്ല

  • @jubinmathew6615
    @jubinmathew6615 22 дня назад

    Good message 🤝🤝🥰

  • @abeyjose1144
    @abeyjose1144 Месяц назад

    എന്തോന്ന് അന്യഭാഷ? ദൈവത്തെ കളിയാക്കുന്നതുപോലെയെ തോന്നുകയുള്ളു. ദൈവത്തോട് സ്വന്തം ഭാഷയിൽ പ്രാർത്ഥിച്ചാൽ എന്താണ് കുഴപ്പം??? തനിക്ക് വരം കിട്ടി എന്ന് കാണിക്കാൻ വായിൽ തോന്നിയത് വിളിച്ചുകൂവുന്നത് പ്രാർത്ഥന അല്ല പ്രാന്ത് ആണ്.

  • @savithri196
    @savithri196 Месяц назад

    സായുക്തിഗത ? Means ?

  • @joykumar.v.k.sharon3408
    @joykumar.v.k.sharon3408 Месяц назад

    ആദ്യം താങ്കൾ പ്രാർത്ഥനയോടെ പരിശുദ്ധാത്മാവിന്റെ പാദത്തിൽ ഇരുന്ന് വചനം പഠിക്കുക. പിന്നെ വന്നിരുന്ന് ഇങ്ങനെ വചനവിരുദ്ധമായ കാര്യങ്ങൾ പറയുകയില്ല. കഷ്ടം

  • @Abiyasworld-v6u
    @Abiyasworld-v6u Месяц назад

    Kodithottem br parihasikkale padichu padichu nigaly avalle deivam kopam varuthalle

  • @shajithankachan3003
    @shajithankachan3003 Месяц назад

    25:15 ഭാഷവരമോ അതു നിന്നുപോലും എന്ന് Corinthian 13 ch. പ്രെതിവാദിച്ചിട്ടുണ്ട് . ഞാൻ ശിശുവായിരുന്നപ്പോൾ ശിക്ഷിവിനെപോലെ സംസാരിച്ചു.... എന്നാൽ ഞാൻ പുരുഷനായീ തീർന്നപ്പോൾ ശിശുവിനുള്ളത് തെജിച്ചുകളഞ്ഞു. എന്ന് പറഞ്ഞാൽ പുരുഷനായീ തീർന്നത് എന്ന് പറഞ്ഞാൽ. ക്രിസ്തു സഭയ്ക്ക് വേണ്ടിയ എല്ലാ വചന വെളിപ്പാടിന്റെ പൂർണ രൂപം വെളിപ്പാട് പുസ്തകത്തിന്റെ പൂർണതയോടെ... പുരുഷൻ എന്ന പൂർണത പ്രാപിച്ചു കഴിഞ്ഞു. ഇതാണ് സത്യം ❤️❤️❤️ എന്നാൽ ഇന്ന് അന്യഭാഷ എന്ന രീതിയിൽ സംസാരിക്കുന്ന ഭാഷകൾ എല്ലാം തന്നെ " അന്യായ ഭാഷകൾ" ആണു 🤔

  • @vijukuruvilla9324
    @vijukuruvilla9324 2 месяца назад

    അന്യഭാഷ ഒന്നാം നൂറ്റാൻഡിൽ തന്നെ നിന്ന് പോയി പിന്നെ അമേരിക്കയിലെ അസുസിൽ നടന്ന കൺവെൻഷനിൽ തുടങ്ങി

  • @vijukuruvilla9324
    @vijukuruvilla9324 2 месяца назад

    ഒന്നാം നൂറ്റാൻഡിൽ തന്നെ അന്യഭാഷ നിന്ന് പോയി

  • @vijukuruvilla9324
    @vijukuruvilla9324 2 месяца назад

    പെന്റികോസ്റ് കാരെക്കാളും ബൈബിൾ ബ്രദറിന് അറിയാം

  • @rev.jacobpaul8047
    @rev.jacobpaul8047 2 месяца назад

    ഇന്നു കേൾക്കുന്ന അന്യഭാഷ വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന (Acts. 2) അന്യഭാഷയല്ല. ഇത് കാണാതെ പഠിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിൻ്റെ അർത്ഥം ഇത് ആത്മ പ്രചോദനമല്ല എന്നാ ണ്

  • @josepeter9957
    @josepeter9957 2 месяца назад

    അപ്പോൾ | ഏതു വിശ്വാസത്തിൻറെ സൗന്ദര്യംസൗന്ദര്യം രോഗി:കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നത്. അടിസ്ഥാനത്തിലാണ്

  • @womensfellowshipskd7406
    @womensfellowshipskd7406 2 месяца назад

    KV 😏

  • @womensfellowshipskd7406
    @womensfellowshipskd7406 2 месяца назад

    Read the Holy Bible and live accordingly. 🙏🏼❤️

  • @womensfellowshipskd7406
    @womensfellowshipskd7406 2 месяца назад

    Anil Kodithottom 👌

  • @womensfellowshipskd7406
    @womensfellowshipskd7406 2 месяца назад

    AnilKodithottom Sir 👌✌️

  • @smithaanappara7635
    @smithaanappara7635 2 месяца назад

    👍👍

  • @josepeter9957
    @josepeter9957 2 месяца назад

    ഹേ- ബ്രദറൺ സഭ ആദിമ നൂറ്റാണ്ടിൽ അന്യഭാഷ സംസാരിക്കാൻ ഭാഗ്യം ലഭിച്ചവരിൽ പ്രായം ചെന്ന സ്ത്രീകളും ഉണ്ടായിരുന്നു. സംശയംമുണ്ടോ േയാഹന്നാൻ സ്നാപകൻ്റെ അമ്മ എലിശബത്

  • @josepeter9957
    @josepeter9957 2 месяца назад

    എതും കമൻ്റും സംശയ നിവാരണത്തിനു ഉതകുന്നല്ലെങ്കിൽ പരസ്യമായ സംവാദം വേണ്ടന്നു വയ്ക്കുക .

  • @josepeter9957
    @josepeter9957 2 месяца назад

    അന്യഭാഷ തർജ്ജിമ ചെയ്ത ഒരാളെ പറഞ്ഞു തരാമോ,ആദ്യത്തെ വ്യഖ്യാനി പത്രൊസആണോ. ഗലീലക്കാരായായ യേശുവിൻ്റെ ശിഷ്യന്മാരിലുടെയും അനുയായികളിലുടെയും പലഭാഷക്കാരുടെയും രക്ഷക്കായി കർത്താവായ യേശുക്രിസ്സിൻ്റെ പാപപരിഹാരവും മറ്റും വലിയൊരു ശിഷയിൽ നിന്നുള്ള മോചനവും J വേണം മെന്നുള്ളവർക്കു അന്യഭാഷ ഒരു പ്രചോദനമാണ്.

  • @johnygilbert3639
    @johnygilbert3639 2 месяца назад

    ആമേൻ

  • @priyageorgchanukanneerpran451
    @priyageorgchanukanneerpran451 2 месяца назад

    Penthacosthu karu.mathrame swrgragyam kanu bhayankaram

  • @majulawrance5855
    @majulawrance5855 2 месяца назад

    കൊടിത്തോട്ടം എന്താണ് ഈ പറയുന്നത് ബ്രദർ കാരുടെ ബുക്ക് വായിച്ച് പഠിക്കാൻ നോക്ക് .സ്ത്രീത്വത്തെ കുറിച്ച് സെബാസ്റ്റ്യൻ പുന്നക്കൽ ചോദിച്ചപ്പോൾ. ഇരുന്ന് കഷ്ടപ്പെടുന്നത് ഞങ്ങൾ കണ്ടതാ അതുകൊണ്ട് പഠിക്ക്.

  • @majulawrance5855
    @majulawrance5855 2 месяца назад

    1 കൊരിന്ത്യർ14:22 അന്യഭാഷ അടയാളമായി ഇരിക്കുന്നത് വിശ്വാസിക്ക് അല്ല ,അവിശ്വാസികൾക്ക് ആണ് .പിന്നെയെന്തിനാണ് സഭയ്ക്കകത്ത് ഈ ബഹളങ്ങൾ .പാവങ്ങളെ ഇതൊക്കെ കാണിച്ചു പറ്റിക്കാം. പൗലോസ് വ്യക്തമായിട്ട് പറയുന്നത് 10000 വാക്ക് അന്യഭാഷയിൽ സംസാരിക്കുന്നതിലും നല്ലത് ബുദ്ധിയിൽ 5 വാക്ക് സംസാരിക്കാനാണ് പിന്നെ എന്തിനാണ് ഈ പതിനായിരം വാക്കുകൾ സംസാരിച്ച് ബുദ്ധി ഹീനർ ആകുന്നത് .

  • @pageorgekutty
    @pageorgekutty 2 месяца назад

    കൊടിത്തോടൊള്ള എല്ലാ സ്നേഹ ബഹുമാനങ്ങളും പോയി. പ്രാർത്ഥിക്കാം, ദൈവം ബുദ്ധി നൽകട്ടെ, പ്രാർത്ഥിക്കാം

  • @pageorgekutty
    @pageorgekutty 2 месяца назад

    കുലുബുല കലാബാല ഇതോ അന്യഭാഷ, ഇതാർക്കെങ്കിലും മനസിലാക്കാറുണ്ടോ?വേണ്ട, ആർകെങ്കിലും രണ്ടിൽ അധികം ആളുകൾക്കു ഒരുപോലെ വ്യാ ഖ്യാനിക്കാൻ കഴിയുമോ? ഇല്ലെങ്കിൽ നിർത്തുക

    • @pageorgekutty
      @pageorgekutty 2 месяца назад

      എനിക്ക് അനിൽ പാസ്റ്ററെ വലിയ ഇഷ്ടമായിരുന്നു. ഇനി അതുപോലെ പറ്റില്ല. ദൈവം സത്യം കാട്ടിതരട്ടെ

  • @mathewabraham3681
    @mathewabraham3681 2 месяца назад

    ഇ സ് തോമസ് മാന്യമായി തന്നെ ആണ് ചർച്ച് യിൽ തുടർന്നത് , ഉത്ത്റെം മുട്ടിയത് അനിൽ കൊടിത്തോട്ടത്തിനാണ്

  • @mathewabraham3681
    @mathewabraham3681 2 месяца назад

    Kodithottem jayichilla, brother kaaryeന് തോttilla Kelkaan erunna njagal തോറ്റു.അതുകൊണ്ട് കേൾവി ഇവിടെ നിർത്തുന്നു .

  • @ബർആബാ
    @ബർആബാ 2 месяца назад

    E.S. THOMAS നല്ലൊരു അധ്യാപകനാണ്. പക്ഷേ ഒരു സംവാദകന് വേണ്ട യോഗ്യത തീരെയില്ല. യുക്തിപരമായി ഒരു കാര്യത്തെ സമർത്ഥിക്കാൻ കഴിവില്ല എന്ന് പറയേണ്ടതുണ്ട്. താൻ അറിഞ്ഞോ അറിയാതെയോ വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നുണ്ട്.

  • @vargheseambattu5737
    @vargheseambattu5737 2 месяца назад

    പിതാവായ ദൈവം അവിടുത്തെ പുത്രനെ തന്നത് നമ്മൾ മനുഷ്യക്കുലത്തിൽ നിന്നും ദൈവവംശത്തിലേക്ക് അഥവാ ദൈവപുത്രന്മാരായി തീരാൻ വേണ്ടിയാണ് John 1.12 ദൈവപുത്രനായ യേശുക്രിസ്തുവിനെ കൈകൊണ്ട് യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏതൊരു മനുഷ്യന്റെ മകനും ദൈവപുത്രൻ ആകാൻ പിതാവാം ദൈവം അധികാരം കൊടുത്തു,"ദൈവം നമ്മെ കോപത്തിന്നല്ല," - 1 തെസ്സലൊനീക്യർ 5:9"നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു." - 1 തെസ്സലൊനീക്യർ 5:10"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4 "അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5"പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15 ഈ പുതിയ സൃഷ്ടിയിലാണ് നമ്മൾ വളരേണ്ടത്,ഇതേക്കുറിച്ച് വല്ലതും അറിയാമെങ്കിൽ പറ

  • @jamesdaniel9232
    @jamesdaniel9232 2 месяца назад

    ബ്രദറൺസിനെ വീട്ടിൽ കേറ്റാൻ പാടില്ല. ദുരുപദേശം പറയുന്നവർ ആണ്. ഇവരൊട് എന്തിനു സംസാരിക്കുന്നു.

    • @aansubhash6940
      @aansubhash6940 2 месяца назад

      വീട്ടിൽ കയറ്റണ്ട. നിങ്ങൾ പറയുന്ന ഭാഷ അറിയാവുന്ന ഉഗാണ്ട, എത്യോപ്യ , പിന്നെ വല്ല ബാം ബൂ ബോയ്സ് എന്നിവരെയൊക്കെ കയറ്റിയാൽ മതി.

  • @abrahamop3926
    @abrahamop3926 2 месяца назад

    You're making fund

  • @aniyantt6290
    @aniyantt6290 2 месяца назад

    അന്യഭാഷ നിന്നു പോയിട്ടില്ല എന്ന് തിരുവചനം പഠിച്ചാൽ മനസ്സിലാകും. പൂർണ്ണമായത് എന്നു പറഞ്ഞാൽ അതു വചനമാണെങ്കിൽ എഫെസ്യർ 4:11-13 എന്താണ് പറയുന്നത്? "അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു" ഒരു കുഞ്ഞു ജനിച്ചാൽ അതു വളരാൻ ആവശ്യമുള്ള കാര്യങ്ങൾ അതിന്റെ കയ്യിൽ എഴുതികൊടുത്താൽ മതിയോ? പരിശുദ്ധാത്മാവ് വചനം പഠിപ്പിച്ചു ദിനംതോറും നമ്മെ വഴി നടത്തിയെങ്കിലല്ലേ വളരാൻ കഴിയത്തൊള്ളു? ഞാൻ ഹിന്ദു കുടുബത്തിൽ ജനിച്ചു. 26 വയസുവരെ ഹിന്ദു ഭകതനായിട്ടു ജീവിച്ചു. എങ്കിലും സത്യദൈവം ആരാണെന്നുള്ള അന്വേഷണം തുടർന്നു കൊണ്ടിരുന്നു. ഇരുപത്തിയാറാം വയസ്സിൽ ദൈവം എന്നോടു സംസിരിഛച്ചു. "നീ അന്വേഷിക്കുന്ന രകഷയുടെ മാർഗ്ഗം യശു ആണെന്ന്". അങ്ങനെ ഞാൻ യേശുവിനെ എന്റെ കർത്താവും രക്ഷകനുമായി സ്വീകരുച്ചു. 33 വർഷമായി കർത്താവെന്നോടു സംസാരിക്കുന്നു. ദൈവം സംസാരിക്കുമോ എന്നായിരിക്കും അടുത്ത സംശയം. എന്റെ ദൈവം ജീവനുള്ള ദൈവമാണ്. അതുകൊണ്ടു സംസിരിക്കും. ഞാൻ അന്യഭാഷയിൽ ദൈവത്തോടു സംസിരിക്കുന്ന ആളാണ്. മനുഷ്യനു മനസ്സിലാകാത്ത അന്യഭാഷ മനുഷ്യരെ കേൾപ്പിക്കാൻ സംസാരിക്കുന്നതാണ് പെന്തക്കോസ്തുകാർക്കു പറ്റിയ അബദ്ധം. അതു കൃമീകരിച്ചാൽ മാത്രം മതി. അന്യഭാഷ സഭ ഭൂമിയിലുള്ളിടത്തോളമുണ്ട്.

    • @ബർആബാ
      @ബർആബാ 2 месяца назад

      100% താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. ഞാൻ ഒരു പെന്തകോസ്ത് പാസ്റ്ററാണ്. ഇന്നും അന്യഭാഷയിൽ ഞാൻ സംസാരിക്കുന്നു - അതിൽ അഭിമാനിക്കുന്നു.👍 ചിലർക്ക് പ്രസംഗിക്കുമ്പോൾ പോലും അന്യഭാഷ പറഞ്ഞെങ്കിലേ പ്രസംഗം വരികയുള്ളൂ. പലതും ഒരു പ്രകടനം പോലെയാണ്. 😢 കഷ്ടം !!

  • @zera938
    @zera938 2 месяца назад

    റബല പപ്പ തിരുവടാറബ്ബ് റബല പപ്പ അത്തള പിത്തള രാധാ ഭൂത ക്ലാര ശാന്ത മൂല വൃക്ഷന്തരാജാസ് സർപ്പ രാജാ പപ്പാ ബപ്പ് ദൈവനാമം ദക്ഷിക്കാതെ എഴുന്നേറ്റ് പോടാ മതി

  • @joemonvattukunnel6720
    @joemonvattukunnel6720 3 месяца назад

    A tree without flowers cannot bear fruit, a church without gifts of the Holy Spirit will not flourish. That is why the Brotheren Church is shrinking.

  • @joemonvattukunnel6720
    @joemonvattukunnel6720 3 месяца назад

    We need to desire for spiritual gifts, prophesy, spealing in tongues, etc. Speaking or praising the Lord or praying to the Lord in tongues in public is not desirable if there is no interpreter. But they need to continue in their personal prayer.

  • @joemonvattukunnel6720
    @joemonvattukunnel6720 3 месяца назад

    Br ES, Please keep your call and do not get unrest. Then you can not convey your ideas properly.

  • @MeeraDiveg
    @MeeraDiveg 3 месяца назад

    ബ്രദർ പറഞ്ഞത് ശരിയാ..... ബ്രദറിൻ വിശ്വസത്തിൽ ഉള്ള വീട്ടിൽ കല്യാണം കഴിച്ചിട്ട്.... പിശാചിന്റെ പ്രവർത്തി മനസിലാക്കാതെ.... നോക്കി നിൽക്കേണ്ടി വന്നവരാണ് എന്റെ ഭർത്താവിന്റെ വീട്ടുകാര് ..... ഈ മണ്ടൻ മാരുടെ പഠിപ്പിക്കൽ കാരണം.... ചുറ്റിപോയ ഒരു വിശ്വസി ആണ് ഞാൻ.... എപ്പോളും കുടുംബ വിഷയത്തിൽ പ്രാർത്ഥിക്കുന്ന ഒരാളാണ് ഞാൻ..... താമസിക്കാതെ ഈൗ കള്ള സഭ നിന്നുപോകും.... 🙏🙏

  • @jacobpvcodacal8872
    @jacobpvcodacal8872 3 месяца назад

    ദൈത്തിൻ്റെ പരിശുദ്ധാവു വരുമ്പോൾ സകല സത്യത്തിലും വഴി നടത്തുമെന്നും വരുവാനുളളതു നിങ്ങളെ അറിയിച്ചു തരുകയും ചെയ്യും JOHN 16:13, അവൻ്റെ അഭിഷേകം തന്നെ നിങ്ങൾക്കു സകലവും ഉപദേശിച്ചു തരും 1 JOHN 2:27. ഇങ്ങിനെ വചനം പറയുമ്പോൾ പരിശുദ്ധാത്മാവ് നൽകിയ കൃപാവരമായ അന്യഭാഷ മനസിലാകയില്ല എന്നു പറയുന്നതാണു് മനസ്സിലാകാത്തതു്

  • @divinetouchministries6422
    @divinetouchministries6422 3 месяца назад

    Pr. Kodithottam, thankal oruluppumillathe kallam parayunnathum vachanathe valachodikkunnathum asahaneeyam...