Frame to Frame
Frame to Frame
  • Видео 88
  • Просмотров 451 664

Видео

മനസാക്ഷി വേണം ??
Просмотров 756Месяц назад
ചലചിത്ര താരങ്ങളുടെ സംഘടനയായ A.M.M.A യുടെ ആദ്യ ജനറൽ സെക്രട്ടറി TP മാധവൻ്റെ ശവസംസ്കാരത്തിനെത്തിയ നടീനടൻമാർ വിരളമായിരുന്നു . ഒരു സൂപ്പർ താരവും എത്തി നോക്കിയില്ല.......
മമ്മൂട്ടിക്കും മോഹൻലാലിനും TP മാധവൻ അന്യനോ ??
Просмотров 3,3 тыс.Месяц назад
മമ്മൂട്ടിക്കും മോഹൻലാലിനും TP മാധവൻ അന്യനോ ??
അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയുടെ അവസാന യാത്ര ഇങ്ങനെയോ ??
Просмотров 180Месяц назад
അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയുടെ അവസാന യാത്ര ഇങ്ങനെയോ ??
പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും കുടുങ്ങി ??
Просмотров 381Месяц назад
പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും കുടുങ്ങി ??
നടി പോക്സോ കേസ്സിൽ അകത്താകും???
Просмотров 334Месяц назад
നടി പോക്സോ കേസ്സിൽ അകത്താകും???
സിദ്ധിക്കിന് താല്ക്കാലിക ആശ്വാസം.......
Просмотров 169Месяц назад
സിദ്ധിക്കിന് താല്ക്കാലിക ആശ്വാസം.......
"ഇനി അവൾ അവരുടെ പേരും പറയും "
Просмотров 12 тыс.Месяц назад
"ഇനി അവൾ അവരുടെ പേരും പറയും "
ഷാനുവിൻ്റെ മരണവും സിദ്ധിക്കിൻ്റെ അറസ്റ്റും
Просмотров 14 тыс.Месяц назад
ഷാനുവിന്റ മരണവും സിദ്ധിക്കിന്റ അറസ്റ്റും
മമ്മൂട്ടിയുടെ നായികയാവാൻ ശസ്ത്രക്രിയ നടത്തി ......
Просмотров 1,3 тыс.2 месяца назад
മമ്മൂട്ടിയുടെ നായികയാവാൻ ശസ്ത്രക്രിയ നടത്തി ......
ആ നടനെ ജയിലിൽ കയറ്റാൻ എനിക്ക് താല്പര്യമില്ല.....
Просмотров 2 тыс.2 месяца назад
ആ നടനെ ജയിലിൽ കയറ്റാൻ എനിക്ക് താല്പര്യമില്ല.....
ടൊവീനോ പുതിയ സൂപ്പർസ്റ്റാർ
Просмотров 2292 месяца назад
ടൊവീനോ പുതിയ സൂപ്പർസ്റ്റാർ
പൾസർ സുനി പുറത്തേക്ക് ?
Просмотров 8782 месяца назад
പൾസർ സുനി പുറത്തേക്ക് ?
" കേസ്സിൻ്റെ വിധി "
Просмотров 3,5 тыс.2 месяца назад
"കേസ്സിൻന്റ വിധി "
"അവരാ ആ പേര് പറയിച്ചത് " Sonya Malhar
Просмотров 7 тыс.2 месяца назад
"അവരാ ആ പേര് പറയിച്ചത് " Sonya Malhar
ശാന്തിവിള പറയുന്നു....അവർ ഭർത്താവിനെ ഡിവോർഴ്സ് ചെയ്തേനേ.....
Просмотров 42 тыс.2 месяца назад
ശാന്തിവിള പറയുന്നു....അവർ ഭർത്താവിനെ ഡിവോർഴ്സ് ചെയ്തേനേ.....
വിജയ് രാഷ്ട്രീയത്തിൽ ശോഭിക്കില്ല??
Просмотров 4392 месяца назад
വിജയ് രാഷ്ട്രീയത്തിൽ ശോഭിക്കില്ല??
മമ്മൂട്ടി കരഞ്ഞു ,,,,,,, ദിലീപ് ദേഷ്യപ്പെട്ടു Frame TO Frame
Просмотров 30 тыс.2 месяца назад
മമ്മൂട്ടി കരഞ്ഞു ,,,,,,, ദിലീപ് ദേഷ്യപ്പെട്ടു Frame TO Frame
" ശാന്തിവിള ദിനേശ് അറസ്റ്റിൽ മനോരമ. @frametoframecinema
Просмотров 144 тыс.2 месяца назад
" ശാന്തിവിള ദിനേശ് അറസ്റ്റിൽ മനോരമ. @frametoframecinema
"പവ്വർ ഗ്രൂപ്പ് "
Просмотров 4452 месяца назад
"പവ്വർ ഗ്രൂപ്പ് "
98 കിലോ 62 ആക്കി പൃഥ്വിരാജ്... | നജീബായി ജീവിച്ചു... | Aadujeevitham | The Goat Life | Blessy | ARR
Просмотров 7317 месяцев назад
98 കിലോ 62 ആക്കി പൃഥ്വിരാജ്... | നജീബായി ജീവിച്ചു... | Aadujeevitham | The Goat Life | Blessy | ARR
കാക്കക്ക് കൊക്കിനുണ്ടായ സ്ത്രീയാണ് ഈ സത്യഭാമ. CUT TO CUT
Просмотров 1777 месяцев назад
കാക്കക്ക് കൊക്കിനുണ്ടായ സ്ത്രീയാണ് ഈ സത്യഭാമ. CUT TO CUT
ഒന്ന് ശ്രദ്ധിക്കണേ'ഇത് ഒരു ഓർമ്മപ്പെടുത്തൽ
Просмотров 7668 месяцев назад
ഒന്ന് ശ്രദ്ധിക്കണേ'ഇത് ഒരു ഓർമ്മപ്പെടുത്തൽ
"സിനിമയെ പിളർന്ന് ചോര കുടിക്കുന്നവർ"
Просмотров 1,1 тыс.8 месяцев назад
"സിനിമയെ പിളർന്ന് ചോര കുടിക്കുന്നവർ"
നാടകമേ ജീവിതം... ജീവിതമേ നാടകം...
Просмотров 42811 месяцев назад
നാടകമേ ജീവിതം... ജീവിതമേ നാടകം...
മൃണാൾ സെന്നിന് മരണമില്ല.....മധു - എം.ടി. @ 90 Photo പ്രദർശന മൊരുക്കി R ഗോപാലകൃഷ്ണൻ IFFK യിൽ
Просмотров 17911 месяцев назад
മൃണാൾ സെന്നിന് മരണമില്ല.....മധു - എം.ടി. @ 90 Photo പ്രദർശന മൊരുക്കി R ഗോപാലകൃഷ്ണൻ IFFK യിൽ
Bandra: Opinion
Просмотров 444Год назад
Bandra: Opinion
Bandra Press Meet... കേരളം ഇനി ബാന്ദ്ര... ദിലീപും തമന്നയും.
Просмотров 555Год назад
Bandra Press Meet... കേരളം ഇനി ബാന്ദ്ര... ദിലീപും തമന്നയും.
സുരേഷ് ഗോപി ജയിച്ചു. ഗരുഢൻ സാക്ഷി...​#sureshgopi
Просмотров 241Год назад
സുരേഷ് ഗോപി ജയിച്ചു. ഗരുഢൻ സാക്ഷി...​#sureshgopi
Leo: Opinion
Просмотров 124Год назад
Leo: Opinion

Комментарии

  • @raheeshcm2557
    @raheeshcm2557 3 дня назад

    സംഗീതം പഠിച്ചിട്ടില്ലെന്നു പറയില്ല. നല്ല ആലാപനം.

  • @venugopalk995
    @venugopalk995 3 дня назад

    Fantastic 🎉🎉🎉🎉

  • @BeethaDas
    @BeethaDas 19 дней назад

    👍👍👍👍

  • @vishnudas2088
    @vishnudas2088 19 дней назад

    ❤❤

  • @VMSTALKIES7
    @VMSTALKIES7 19 дней назад

    ❤❤❤❤

  • @khuraishi1237
    @khuraishi1237 19 дней назад

    എന്റെ കുട്ടുകാർ ❤❤❤❤👍👍

  • @DevazzVlogs
    @DevazzVlogs 19 дней назад

    🥰

  • @asimshanedumangad6790
    @asimshanedumangad6790 19 дней назад

    🎉🎉🎉🎉

  • @harikrishnank7514
    @harikrishnank7514 Месяц назад

    എന്റെ സിന്ധു.. എന്റെ പാർട്ടി

  • @jayasankerb6394
    @jayasankerb6394 Месяц назад

    ഇവൻ എവിടുന്നു വന്നെടാ. മമ്മൂട്ടിക്കും മോഹൻലാലിനും T. P മാധവനു കൂട്ടിരിരിക്കാൻ പറ്റുമോ. പരദൂഷണം പറയാൻ ഒരു ചാനെലും. പോടാ തെണ്ടി വല്ല ജോലിയും ചെയ്തു ജീവികൂ

  • @sandeep-vz9qx
    @sandeep-vz9qx Месяц назад

    Onnu podey

  • @mohanannm8663
    @mohanannm8663 Месяц назад

    Marichal.ellavarum....

  • @sabusasidharan56
    @sabusasidharan56 Месяц назад

    ശാന്തിവിള പറഞ്ഞത് കേട്ടോ?

  • @haris927
    @haris927 Месяц назад

    🥲🥲🥲

  • @SivarajanccCc
    @SivarajanccCc Месяц назад

    ഊള എല്ലാവരെയും കുറ്റം മാത്രം പറഞ്ഞു ഉപജീവനം

  • @muttaroast7154
    @muttaroast7154 Месяц назад

    ഈ ആൾ വരണം ഈ ആൾ വരരുത് എന്നൊന്നും പറയാൻ ആർക്കും അവകാശമില്ല, അവരവരുടെ ഇഷ്ടം ആണ് അതൊക്കെ, വന്നേ പറ്റൂ എന്ന് പറയാൻ നമുക്കെന്ത് അവകാശം

  • @BalaGopalankBalan-tl6vr
    @BalaGopalankBalan-tl6vr Месяц назад

    തങ്ങൾക്കു അല്ലെങ്കിലും എല്ലാവരെയും പുച്ഛം ആണ്..

  • @indian5371
    @indian5371 Месяц назад

    മൂത്താപ്പയും കേണലും ഹേമ കമ്മിറ്റീ റിപ്പോർട്ട്‌ വന്ന ശേഷം മിക്കവാറും മാളത്തിൽ തന്നെയാ. അവന്മാരുടെ ഭാര്യമാരും ഉപേക്ഷിച്ചു പോയോ ആവോ.

  • @anupkumar8257
    @anupkumar8257 Месяц назад

    👌👌👌🙏🙏🙏✌️

  • @abdulradheed5430
    @abdulradheed5430 Месяц назад

    Mamukoya kum same anubhavam

  • @JM-hn8mf
    @JM-hn8mf Месяц назад

    Kalyanagalkku avar povum oru maranathinu polum povilla

  • @Abcdefjnnjjnj
    @Abcdefjnnjjnj Месяц назад

    ഓരോ മനുഷ്യനും അവരവർക്ക് വേണ്ടപ്പെട്ടത് ആരാണെന്ന് അവർക്കറിയാം.. ഇയാളാണോ അത് തീരുമാനിക്കുന്നെ..ഇയാളിത് കുറെ നേരം ആയല്ലോ

    • @SarithaSniya
      @SarithaSniya Месяц назад

      Yes matulavarude kudubhakaragal chuma thoniyapole vilichuparaya Oru mariyathayum elathe

    • @Abcdefjnnjjnj
      @Abcdefjnnjjnj Месяц назад

      @@SarithaSniya right, നമ്മുടെ പ്രിയപ്പെട്ടവരെ ഈ ലോകത്ത് ആയിരിക്കുമ്പോ നമ്മൾ സമ്പാധിക്കണം.. അല്ലാതെ മറ്റുള്ളവർ അവർ വന്നില്ല ഇവർ വന്നില്ല എന്ന് പറയുന്നതിൽ എന്ത് അർത്ഥം?

  • @kumarankutty2755
    @kumarankutty2755 Месяц назад

    മമ്മുട്ടിക്ക് മോഹൻലാൽ അന്യനാണ്. തിരിച്ചും അങ്ങനാണ്. കാശും ആരോഗ്യവും ഒക്കെ ഉള്ളപ്പോൾ ചിരിച്ചു ഇവൻ എന്റെ സ്വന്തമാണ് എന്നൊക്കെ പറയും. ആരോഗ്യമൊക്കെ ക്ഷയിച്ചു ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കാൻ പരസഹായം വേണ്ടി വരുന്ന അവസ്ഥയിൽ (അതിനു വയസാവുകയൊന്നും വേണ്ടാ) കാശും പോകും കൂടെ നിന്നവരും പോകും. അവനവനു അവനവൻ മാത്രം കാണും.

  • @Premodpa
    @Premodpa Месяц назад

    ഏതു കോത്താഴത്തെ സൂപ്പർ സ്റ്റാറുകൾ

  • @Premodpa
    @Premodpa Месяц назад

    ഗാന്ധിഭവനിൽ ചെന്നാൽ എന്തെങ്കിലും സംഭാവന കൊടുക്കേണ്ടിവരും അതുകൊണ്ടാണല്ലോ സിനിമ നാറികൾ ചെല്ലാത്തതു

  • @sairabasheer764
    @sairabasheer764 Месяц назад

    Yusuf Aliyude Brotherinte Makalude kalyanathinu ipparanja Jayaram & famiy oadunnundayirunallo. Jayaraminte makalude kalyanavum aarbhadamaki; keralathil. Ennittu oru neram food TP Madhavan ulpeduna Gandhibhavan anthevasikalku kodutho? Valiya varthamanam parayuna midukkan. Oru Central Minister undallo TVM il. Kye kotti kalikum,serial nadimarude kalyangalkum vare Padavi use chaitu varunundallo. Almost ivide thanneyanu. Ayal poyo; ee sahapravarthakane kanan?

  • @anoopsurendran870
    @anoopsurendran870 Месяц назад

    😢

  • @philipmathew7721
    @philipmathew7721 Месяц назад

    That is right Dinesha

  • @hassanshah7188
    @hassanshah7188 Месяц назад

    👍👍👍

  • @shootcutscuts5708
    @shootcutscuts5708 Месяц назад

    true words...❤

  • @velayudhanpillai7835
    @velayudhanpillai7835 Месяц назад

    18 koodi valippichrha kondopoyi bankil ittal tax kodukkanam valicho chechi

  • @mallumovieworld3003
    @mallumovieworld3003 Месяц назад

    കഴുത്തിലെ തൊണ്ടയുടെ ഭാഗത്തെ മുടി ഷേവ് ചെയ്യാൻ ധൈര്യമില്ലാത്ത ഭീരുവിന്റെ, തൊണ്ടയിൽ നിന്നും വരുന്ന ഭീരുത്വം നിറഞ്ഞ തള്ളലുകൾ..... പണം കൊടുത്താൽ അവന്റെ പെണ്ണും പിള്ളയുടെ ബ്ലുഫിലിം വരെ സോഷ്യൽ മീഡിയായിൽ ഇടുന്ന കിഴങ്ങൻ എംബോക്കി....

  • @MidhunNotFound
    @MidhunNotFound Месяц назад

    My Contribution

  • @suprabhasaru7098
    @suprabhasaru7098 Месяц назад

    ❤❤❤🎉🎉🎉🎉

  • @aswanthkv1324
    @aswanthkv1324 Месяц назад

    ❤❤

  • @Ambilivnair-zj8xc
    @Ambilivnair-zj8xc Месяц назад

    ശാന്തിവിള 👌👍

  • @jainkkunjappy7277
    @jainkkunjappy7277 Месяц назад

    😂👍👍👍👍👌👌👌

  • @MoniSoma-rh7sl
    @MoniSoma-rh7sl Месяц назад

    ജഡ്ജയും കൂടി പണി പറ്റിക്കും അത്രതന്നെ

  • @nancymary3208
    @nancymary3208 Месяц назад

    Pennu kodithaalum purushan koduthaalum vete vere randuperum chodyam cheyyanam. Aarum thettukasranallla. Sambhavvichu pokunnathasnu. Athukondu randu randu perum thulyaraanu kuttakkaar

  • @lathamudapuram2317
    @lathamudapuram2317 Месяц назад

    Yethu sary yethu thette.

  • @AjithKumar-kw5br
    @AjithKumar-kw5br Месяц назад

    തെരുവ് വേശ്യകളോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല 😮

  • @finalejudge
    @finalejudge Месяц назад

    J ദിനേഷെട്ട .mm a മ്മ

  • @SarithaSniya
    @SarithaSniya Месяц назад

    Enthaoru glamara ee face kannan

  • @JithKk-y1s
    @JithKk-y1s Месяц назад

    ചിഞ്ചുമോൾക്ക് സുഖം തന്ന യല്ലേ ഇപ്പോഴും പരാതിയാണ് ചേട്ടാ ചേട്ടന്റെ ലഗാൻ പൊന്തുന്നില്ല എന്ന്

  • @SunilSunilkumar-pj9uh
    @SunilSunilkumar-pj9uh Месяц назад

    അവതാരകൻ ശംബു വച്ചിട്ടുണ്ടോ

  • @muhammedSiyad-w1m
    @muhammedSiyad-w1m Месяц назад

    തീർച്ചയായും സത്യം ജയികും വെയ്റ്റിംഗ് 👍🏻👍🏻👍🏻👍🏻

  • @KadakkalSukumaran
    @KadakkalSukumaran Месяц назад

    ഇപ്പോൾ അർജ്ര ന നെ കണ്ടെത്തി. ലോറിയും കണ്ടെത്തി.

  • @shaheershaheer2232
    @shaheershaheer2232 Месяц назад

    അന്തസുള്ള പെണ്ണുങ്ങൾക്ക് ചേർന്ന രീതിയല്ലഇത്. മോശമായ പെരുമാറ്റം ആരിൽ നിന്നും എപ്പോൾ ഉണ്ടായാലും അപ്പോൾ തന്നെ പ്രതികരിക്കണം. അല്ലാതെ അഭിനയിക്കാൻ പോകു എന്ന് നാടു കാരോട് പറഞ്ഞു പോയി എന്ന കാരണo കൊണ്ട് . കിടന്ന് കൊടുത്തു കണ്ടു നിന്നു എന്ന് പറയുന്നത് ശരിയല്ല. ഇവരെ കൊണ്ട് ഇപ്പോൾ ഇത് പറയിക്കുന്നത് ആരാണ് . മലയാള സിനിമയുടെ മൊത്തം ഭരണം ആഗ്രഹിക്കുന്ന ആരെങ്കില്ല ചെയ്യിക്കുനതാണോ ഏതെങ്കിലും രാഷ്ട്രിയ പാർട്ടികളോ . അതോ ഇതേക്കുറിച് ഇത് വരെ മിണ്ടാത്ത w cc യുടെ രഹസ്യ അജയോ . ഇതുപോലെയുള്ള വ്യക്തിത്വമില്ലാത്ത നടിമാരെ ക്കൊണ്ട് കാശ് കൊടുത്തോ മറ്റോ ചെയ്യിക്കുന്നതാണോ ശരിക്ക് ആലോജിച്ച് നോക്കൂ

  • @marymarysexactly
    @marymarysexactly Месяц назад

    പൊന്നാനി യിലെ അതി ജീവിത ക്ക് നീ ദി കിട്ടാതെ അലയുകയാണ് വീട്ടിൽ കയറി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചു എന്ന് സധൈര്യം പൊതു സമൂഹത്തോട് വിളിച്ചു പറയുക ആണ് എന്ത് കൊണ്ട് ആണ് നടപടികള്‍ സ്വീകരിക്കാന്‍ വൈകു ന്നത്

  • @pranavm7580
    @pranavm7580 Месяц назад

    Channel link undo