Bethel Creations
Bethel Creations
  • Видео 179
  • Просмотров 677 284
ദൈവത്തെ പ്രസിദ്ധനാക്കിയ യഹൂദൻ|
#kallumala#churchofgod
#easwojacob#berniceeaswo
#blessybenson #tibinthankachen
#powervision #2024 #newsong
#Kuwait #fire
#israel #war
#believeerschurch
#rahulgandhispeech
#parliament
#Congress
#estherpeter
#metropolitian
#Christianliveinternational
#sharonchurch
#dubai
#sharjahworshipcentre
malayalamchristianmessages​ #brsureshbabu​ #malayalammessagechristian​ #malayalamsongchristian​ #malayalamchristiansong​ #brothersureshbabu
bible_malayalam​
#bible_quiz_malayalam​
#bible_quotes_malayalam​
#audio_bible_malayalam​
#bible_vachanam_in_malayalam​
#malayalam_bible​
#malayalam_bible_story​
#bible_speech_in_malayalam​
#bible_reading_malayalam​
#poc_bible_audio_malayalam​
#markose_bible_quiz_malayalam​
#bible_study...
Просмотров: 2 359

Видео

Bon voyage week|count down..... #2024
Просмотров 29712 часов назад
kallumala#churchofgod #easwojacob#berniceeaswo #blessybenson #tibinthankachen #powervision #2024 #newsong #Kuwait #fire #believeerschurch #rahulgandhispeech #parliament #Congress #estherpeter #metropolitian #Christianliveinternational #sharonchurch #dubai #sharjahworshipcentre malayalamchristianmessages​ #brsureshbabu​ #malayalammessagechristian​ #malayalamsongchristian​ #malayalamchristiansong...
*ശ്വാസം പിടിച്ചിരുന്നു കേട്ടോ,* ആത്മീയ ലോകത്തിൻറെ യഥാർത്ഥ സ്വഭാവം|
Просмотров 25321 час назад
#kallumala#churchofgod #easwojacob#berniceeaswo #blessybenson #tibinthankachen #powervision #2024 #newsong #Kuwait #fire #believeerschurch #rahulgandhispeech #parliament #Congress #estherpeter #metropolitian #Christianliveinternational #sharonchurch #dubai #sharjahworshipcentre malayalamchristianmessages​ #brsureshbabu​ #malayalammessagechristian​ #malayalamsongchristian​ #malayalamchristianson...
TPM| centre mother Esther Peter| ഞങ്ങടെ അനുഭവങ്ങളിൽ|
Просмотров 9 тыс.28 дней назад
#kallumala#churchofgod #easwojacob#berniceeaswo #blessybenson #tibinthankachen #powervision #2024 #newsong #Kuwait #fire #believeerschurch #rahulgandhispeech #parliament #Congress #estherpeter #metropolitian #Christianliveinternational #sharonchurch #dubai #sharjahworshipcentre malayalamchristianmessages​ #brsureshbabu​ #malayalammessagechristian​ #malayalamsongchristian​ #malayalamchristianson...
സമയമാം രഥത്തിൽ എന്ന പാട്ടിൻറെ യഥാർത്ഥ ട്യൂൺ|
Просмотров 12 тыс.Месяц назад
#kallumala#churchofgod #easwojacob#berniceeaswo #blessybenson #tibinthankachen #powervision #2024 #newsong #Kuwait #fire #believeerschurch #rahulgandhispeech #parliament #Congress #metropolitian #Christianliveinternational #sharonchurch #dubai #sharjahworshipcentre malayalamchristianmessages​ #brsureshbabu​ #malayalammessagechristian​ #malayalamsongchristian​ #malayalamchristiansong​ #brothersu...
രഹസ്യ ജീവിതത്തിൽ തോറ്റ “മഹാനായ അലക്സാണ്ടർ"
Просмотров 275Месяц назад
#kallumala #churchofgodmalayalee #shajizakariah #geonazereth #easwojacob#berniceeaswo #blessybenson #tibinthankachen #powervision #2024 #newsong #Kuwait #fire #believeerschurch #rahulgandhispeech #parliament #Congress #metropolitian #Christianliveinternational #sharonchurch #dubai #sharjahworshipcentre #malayalamchristianmessages​ #brsureshbabu​ #malayalammessagechristian​ #malayalamsongchristi...
വ്യത്യസ്തരായിരിക്കണമെങ്കിൽ വില മുടക്കണം|
Просмотров 371Месяц назад
#kallumala #churchofgodmalayalee #shajizakariah #geonazereth #easwojacob#berniceeaswo #blessybenson #tibinthankachen #powervision #2024 #newsong #Kuwait #fire #believeerschurch #rahulgandhispeech #parliament #Congress #metropolitian #Christianliveinternational #sharonchurch #dubai #sharjahworshipcentre #malayalamchristianmessages​ #brsureshbabu​ #malayalammessagechristian​ #malayalamsongchristi...
ഏതവസ്ഥയിലും ദൈവം നമ്മോടുകൂടെ
Просмотров 405Месяц назад
#kallumala#churchofgod #easwojacob#berniceeaswo #blessybenson #tibinthankachen #powervision #2024 #newsong #Kuwait #fire #believeerschurch #rahulgandhispeech #parliament #Congress #metropolitian #Christianliveinternational #sharonchurch #dubai #sharjahworshipcentre malayalamchristianmessages​ #brsureshbabu​ #malayalammessagechristian​ #malayalamsongchristian​ #malayalamchristiansong​ #brothersu...
സ്ത്രീകളെ മിണ്ടാതെ ആക്കുന്ന പൈശാചിക ശക്തികൾ| സ്ത്രീ എന്നത് ഒരു മർമ്മം|
Просмотров 7822 месяца назад
സ്ത്രീകളെ മിണ്ടാതെ ആക്കുന്ന പൈശാചിക ശക്തികൾ| സ്ത്രീ എന്നത് ഒരു മർമ്മം|
"വിഷയം" |പരിശുദ്ധാത്മാവ് എന്ന വ്യക്തിത്വം| ഇത് തീക്കളിയാണ്
Просмотров 14 тыс.2 месяца назад
"വിഷയം" |പരിശുദ്ധാത്മാവ് എന്ന വ്യക്തിത്വം| ഇത് തീക്കളിയാണ്
ബലഹീനരായ സ്ത്രീകളെ അപമാനിച്ചാൽ സ്വർഗം എഴുന്നേൽക്കും| അതെ സ്ത്രീ എന്നത് ഒരു മർമ്മം|
Просмотров 7312 месяца назад
ബലഹീനരായ സ്ത്രീകളെ അപമാനിച്ചാൽ സ്വർഗം എഴുന്നേൽക്കും| അതെ സ്ത്രീ എന്നത് ഒരു മർമ്മം|
അഭിഷിക്തൻമാർ കൊല്ലപ്പെടുന്ന മാസങ്ങൾ| ആക്സിഡൻറ് പോയിൻറ് കൾ| ആക്സിഡൻറ് മാസങ്ങൾ|
Просмотров 39 тыс.2 месяца назад
അഭിഷിക്തൻമാർ കൊല്ലപ്പെടുന്ന മാസങ്ങൾ| ആക്സിഡൻറ് പോയിൻറ് കൾ| ആക്സിഡൻറ് മാസങ്ങൾ|
"റീന "മറുനാടൻ ഇത് കേൾക്കാതെ പോകരുതേ|🙏
Просмотров 53 тыс.3 месяца назад
"റീന "മറുനാടൻ ഇത് കേൾക്കാതെ പോകരുതേ|🙏
ഷാജൻ സാർ, നന്ദി പറഞ്ഞു ദൈവത്തെ സന്തോഷിപ്പിച്ചവൻ| മറുനാടൻ മലയാളി|
Просмотров 79 тыс.3 месяца назад
ഷാജൻ സാർ, നന്ദി പറഞ്ഞു ദൈവത്തെ സന്തോഷിപ്പിച്ചവൻ| മറുനാടൻ മലയാളി|
jesus is a decent fellow| നാച്ചോ| ഗാവോ|
Просмотров 4413 месяца назад
jesus is a decent fellow| നാച്ചോ| ഗാവോ|
"യേശുവിനെ" ഉയർത്തിയ രാഹുൽജി, താങ്കളെ യേശുവും ഉയർത്തട്ടെ|
Просмотров 102 тыс.3 месяца назад
"യേശുവിനെ" ഉയർത്തിയ രാഹുൽജി, താങ്കളെ യേശുവും ഉയർത്തട്ടെ|
അലതല്ലി കരയുന്ന പെന്തക്കോസ്തുകാർ|
Просмотров 18 тыс.3 месяца назад
അലതല്ലി കരയുന്ന പെന്തക്കോസ്തുകാർ|
"കുവൈറ്റിൽ മരിച്ചവരുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി" a message by Pr Easwo Jacob
Просмотров 2,9 тыс.3 месяца назад
"കുവൈറ്റിൽ മരിച്ചവരുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി" a message by Pr Easwo Jacob
seeonte mahathwam|new song|2024 |blessy benson|tibin thankachen |sunu samuel|#bethelcreations
Просмотров 3,6 тыс.4 месяца назад
seeonte mahathwam|new song|2024 |blessy benson|tibin thankachen |sunu samuel|#bethelcreations
കേരളമേ ദൈവത്തെ ഭയപ്പെടു| കുവൈറ്റിൽ മരിച്ചവരിൽ ദൈവമക്കളും|#Kuwait fire 🔥
Просмотров 19 тыс.4 месяца назад
കേരളമേ ദൈവത്തെ ഭയപ്പെടു| കുവൈറ്റിൽ മരിച്ചവരിൽ ദൈവമക്കളും|#Kuwait fire 🔥
കേരളത്തിൽ താമരയെ വിരിയിച്ചത് പെന്തക്കോസ്തുകാർ😁
Просмотров 12 тыс.4 месяца назад
കേരളത്തിൽ താമരയെ വിരിയിച്ചത് പെന്തക്കോസ്തുകാർ😁
new song releasing| സീയോൻ്റെ മഹത്വം|blessy benson|tibin Thankachen|sunu samuel
Просмотров 1484 месяца назад
new song releasing| സീയോൻ്റെ മഹത്വം|blessy benson|tibin Thankachen|sunu samuel
Dr KP യോഹന്നാനെ കുറിച്ച് അയൽവാസി പറയുന്നത്| നമ്മെ ആക്കി വെച്ചിരിക്കുന്ന നിരയിൽ ഓടുക.
Просмотров 6 тыс.4 месяца назад
Dr KP യോഹന്നാനെ കുറിച്ച് അയൽവാസി പറയുന്നത്| നമ്മെ ആക്കി വെച്ചിരിക്കുന്ന നിരയിൽ ഓടുക.
A tribute to Dr K P Yohannan | ഒരു ജീവിതം മാത്രം|
Просмотров 6 тыс.4 месяца назад
A tribute to Dr K P Yohannan | ഒരു ജീവിതം മാത്രം|
ചാരായം കുടിക്കരുതേ| മാസ്റ്റർപീസ് ഗാനം| ഡോക്ടർ കെ പി യോഹന്നാൻ
Просмотров 26 тыс.5 месяцев назад
ചാരായം കുടിക്കരുതേ| മാസ്റ്റർപീസ് ഗാനം| ഡോക്ടർ കെ പി യോഹന്നാൻ
ഒരു ഇടയൻ അസ്തമിച്ചു.
Просмотров 4,5 тыс.5 месяцев назад
ഒരു ഇടയൻ അസ്തമിച്ചു.
നമ്മുടെ നാളെ ഓർത്തു വിചാരപെടുന്ന ദൈവം നിത്യതകു വേണ്ടി എത്ര അധികം വിചാരപെടും
Просмотров 1,6 тыс.5 месяцев назад
നമ്മുടെ നാളെ ഓർത്തു വിചാരപെടുന്ന ദൈവം നിത്യതകു വേണ്ടി എത്ര അധികം വിചാരപെടും
2024, കേരളം ആർക്ക് വോട്ട് ചെയ്യണം|kerala election
Просмотров 6155 месяцев назад
2024, കേരളം ആർക്ക് വോട്ട് ചെയ്യണം|kerala election
ആത്മഹത്യ പെന്തക്കോസിൽ സർവസാധാരണം ആകുന്നു
Просмотров 6 тыс.6 месяцев назад
ആത്മഹത്യ പെന്തക്കോസിൽ സർവസാധാരണം ആകുന്നു
ഭോഷന്മാർ അറിയാതെ യേശുവിനെ സ്വീകരിക്കുന്നു
Просмотров 1,8 тыс.6 месяцев назад
ഭോഷന്മാർ അറിയാതെ യേശുവിനെ സ്വീകരിക്കുന്നു

Комментарии

  • @samuelvarghese9991
    @samuelvarghese9991 16 часов назад

    33varshamaayi 33)0 vayasu muthal samooham oruvanu vendi ninnikkunnu.

  • @snehappuassuntha8284
    @snehappuassuntha8284 21 час назад

    ആമേൻ🇮🇱🙏🏻🇮🇱

  • @anilKumar-dc3kk
    @anilKumar-dc3kk 23 часа назад

    യേശു എന്ന് പേരുള്ള ഒരു ദൈവം ഇല്ല എന്നാണ് പറയുന്നത്... നിങ്ങളെ നിങ്ങളുടെ പേര് വിളിച്ചാലല്ലേ ശ്രദ്ധിക്കൂ.. വേറെ പെരുവിളിച്ചാൽ ശ്രദ്ധിക്കണ്ട ആവശ്യം ഇല്ലല്ലോ......

  • @robertgeorge6323
    @robertgeorge6323 День назад

    Praise God for this heart touching message.

  • @shajicthomas
    @shajicthomas День назад

    Blessingsss 🎉❤

  • @samuelvarghese9991
    @samuelvarghese9991 День назад

    Sahodari daivathinte 10 kalpana patippikumo,shabathulpede? ILLA, PINNENTHU VISHESHAM PARAYAAN.

  • @കുപ്പിമോൻ
    @കുപ്പിമോൻ День назад

    യെഹോവയുടെ അഭിക്ഷത്വരെ ചൊറിഞ്ഞാവർ ഇന്ന് അനുഭവിവിക്കുന്നു

  • @jyothiraj6974
    @jyothiraj6974 3 дня назад

    Praise God hallelujah 🙌

  • @epandrews-n5n
    @epandrews-n5n 3 дня назад

    Jude shall prevail

  • @PreethiJohn-rj8lf
    @PreethiJohn-rj8lf 3 дня назад

    Amen, hallelujah

  • @jcahako23
    @jcahako23 3 дня назад

    Amen, amen

  • @charlypaul7979
    @charlypaul7979 4 дня назад

    Praise the Lord sister ഞാൻ T T Mathew Achayan ൻറെ വീട്ടിൽ , അന്വേഷിച്ചു കണ്ടെത്തി അവിടെ പോയി , thanks sister

  • @rajeev1976nair
    @rajeev1976nair 5 дней назад

    Ethil sisterina kandilla😊

  • @praisemaranatha6156
    @praisemaranatha6156 5 дней назад

    Praise the Lord Sister. How can I contact you

  • @JijoPJohn-sm6in
    @JijoPJohn-sm6in 8 дней назад

    ആത്മീയ ഗോളങ്ങൾ അങ്ങനെ ആയിപ്പോയി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം

  • @sajikumarsaji2536
    @sajikumarsaji2536 9 дней назад

    അപ്പോൾ യേശു ഈ ഭൂമിയിൽ ജനിച്ച്, മരിച്ച്, അടക്കപ്പെട്ട്, ഉയിർത്തെഴുന്നേറ്റത് മനുഷ്യനെ ദൈവത്തോട് അടുപ്പിക്കാനും, നിത്യതക്ക് അവകാശി ആക്കാനുമല്ല.. മറിച്ച് തന്നിൽ ആശ്രയിക്കുന്നവർക്ക് ലൗകിക നന്മകൾ പ്രദാനം ചെയ്യാനാണ് അല്ലേ... അപ്പോൾ ക്രിസ്തുവിനെ കുറിച്ച് എൻറെ ധാരണകൾ തെറ്റായിരുന്നുവോ.. ക്രിസ്തുവിനെ പരീക്ഷിക്കാൻ വന്ന പരീക്ഷകൻ ആയിരുന്നുവോ ശരി... ആകെ കൺഫ്യൂഷൻ ആയി...2യോഹന്നാൻ1:9 വായിച്ചു നോക്കുക

    • @anugeorge7973
      @anugeorge7973 9 дней назад

      ജീവിച്ചിരുന്ന് ആത്മീയ ശുശ്രൂഷ ചെയ്തു തികച്ചു നിത്യതയിൽ ചെല്ലുന്നതല്ലേ അഭികാമ്യം? അല്ലാതെ ആത്മീയ കുശുമ്പന്മാരുടെ കുത്തേറ്റു മരിച്ചു മൺമറയുന്നതെന്തിന് ? ഇതിൽ ആത്മീയ അസൂയയുടെ കാര്യമല്ലേ പറയുന്നത്? അത് മനസിലാകാഞ്ഞതാണോ? അതോ മനസിലാകാത്തത് പോലെ അഭിനയിക്കയാണോ? 🤔

    • @BethelCreationsOfficial
      @BethelCreationsOfficial 9 дней назад

      ബ്രോ, രണ്ടും രണ്ട് ടോപ്പിക്ക് അല്ലേ☺️

    • @sajikumarsaji2536
      @sajikumarsaji2536 9 дней назад

      @@BethelCreationsOfficial ക്രിസ്തു തന്നിൽ വിശ്വസിക്കുന്നവർക്ക് വാഗ്ദാനം ചെയ്തത് നിത്യത ആണോ ലൗകിക സുഖങ്ങൾ ആണോ.. നിങ്ങൾ ടോപ്പിക്ക് അല്ല സുഖിപ്പിക്കൽ ആണ് നടത്തുന്നത്.. ജനത്തിൻറെ പഴുത്ത മുറിവിനെ ഞെക്കി കഴുകാതെ സുഖിപ്പിച്ചു മൃദുവായി ചികിത്സിപ്പിക്കുന്നവർ... സോറി.. നിങ്ങൾ പറയുന്ന ക്രിസ്തുവിനെ എനിക്ക് സത്യവേദപുസ്തകത്തിൽ കാണാൻ കഴിഞ്ഞില്ല...

    • @sajikumarsaji2536
      @sajikumarsaji2536 9 дней назад

      @@BethelCreationsOfficial നിങ്ങളുടെ വിശേഷങ്ങൾ കേൾക്കുന്ന ഒരു ആത്മെവെങ്കിലും നിത്യതയിൽ എത്തുമോ.. മോഹം ഗർഭം ധരിപ്പിച്ചു പാപത്തെ പ്രസവിപ്പിക്കലല്ല.. ക്രിസ്തുവിന്റെ സുവിശേഷം.. ക്രിസ്തുവിന്റെ സുവിശേഷം പാപ മോചനം ആണ്..

    • @BethelCreationsOfficial
      @BethelCreationsOfficial 9 дней назад

      😳😳

  • @Sunusudesh
    @Sunusudesh 9 дней назад

    യുദ്ധം നായി ഒരുങ്ങു ക ആ ബുക്ക്‌ എന്നിക്ക് വേണം തരുമോ

  • @Sunusudesh
    @Sunusudesh 9 дней назад

    Youdham naye orughuka book tharomo

  • @rosyrajan4164
    @rosyrajan4164 11 дней назад

    Amen

  • @rosyrajan4164
    @rosyrajan4164 11 дней назад

    Sthothram

  • @varghesejohn5511
    @varghesejohn5511 11 дней назад

    എന്താണ് പറയുന്നത്. അപ്പോൾ മറ്റു ദൈവങ്ങളെ ഉയർത്തിയത്. അങ്ങനെ എല്ലാവരുടെയും കൂടെ യേശുവിനെ ഉയർത്തിയാൽ മതിയെങ്കിൽ സമ്മതിച്ചിരിക്കുന്നു. പക്ഷേ യേശു അങ്ങനെ ആഗ്രഹിക്കുന്ന ആളല്ല.

  • @lissyjacob4649
    @lissyjacob4649 11 дней назад

    Vivid reply

  • @DennichenKJ
    @DennichenKJ 14 дней назад

    ആദ്യം പെന്തക്കോസ്തു സഭ നന്നാക്കൂ, എന്നിട്ട് മറ്റുള്ളവരെ നന്നാക്കാം. പെന്തക്കോസ്തു സഭ കൾ എത്രയുണ്ട് അത് ആദ്യം പറയൂ. രണ്ടു കുടുംബങ്ങൾ ഉണ്ടെങ്കിൽ ഒരു പള്ളിയായി. കുറെ ഒച്ചയും ബഹളവും ഉണ്ടാക്കി കുണ്ടി യിട്ടു നിലത്തു കുത്തുന്നതല്ല ആരാധന. അത് മനസ്സിലാക്കൂ. വർഷങ്ങളായി തൊള്ള കീറി പ്രസംഗിച്ചിട്ടും എന്തെ നാലും മൂന്ന് ഏഴു പേര് മാത്രം... നിങ്ങളുടെ കയ്യിലിരുപ്പ് കൊണ്ടാണ്.പെന്തക്കോസ്റ്റിൽ വന്നുകഴിയുമ്പോൾ തൊഴുത്തിൽ കുത്തു തുടങ്ങും. സഭയിലുള്ളവർ തമ്മിൽ ചേരില്ല തമ്മിലടിച്ചു പിരിയും ഇതിൽ എവിടെയാണ് ദൈവ സ്നേഹം? കുറെ ചെണ്ടകൊട്ടും ബഹളവും കൊണ്ടു വിശ്വാസം ആകില്ല. ആദ്യം മനസ്സ് നന്നാകണം. പള്ളിക്കകത്തു കയറിക്കഴിഞ്ഞാൽ യേശു ക്രിസ്തു വിനെക്കാൾ വിശ്വാസം. പള്ളിയിൽ നിന്നും പുറത്തിറങ്ങിയാൽ തനി പിശാചിന്റെ സ്വഭാവം അതാണ് പെന്തക്കോസ്ത്.

  • @PaulRajivgandhi
    @PaulRajivgandhi 15 дней назад

    Hallelujah

  • @nathaniyaldavid626
    @nathaniyaldavid626 15 дней назад

    Praise the lord 🙏🕊️

  • @PreethiJohn-rj8lf
    @PreethiJohn-rj8lf 16 дней назад

    Amen

  • @rencyhenry1770
    @rencyhenry1770 17 дней назад

    Amen 🙏🙏

  • @jcahako23
    @jcahako23 17 дней назад

    Amen, amen

  • @shajilukose3141
    @shajilukose3141 17 дней назад

    Amen🙏🙏🙏

  • @ajithomas1174
    @ajithomas1174 18 дней назад

    Hallelujah 🙌🙌

  • @sunijohn1438
    @sunijohn1438 19 дней назад

    Amen 🙏🙏

  • @suganthimsuresh6087
    @suganthimsuresh6087 19 дней назад

    Miss you akka😢

  • @anithabijuson5850
    @anithabijuson5850 20 дней назад

    Rip

  • @sobhakumari6177
    @sobhakumari6177 22 дня назад

    I am the daughter of Jesus Christ. Great victory in the Blood of Jesus. I have a promise of Lord. Holispirit. Amen Amen Amen. Hallelujah hallelujah hallelujah hallelujah

  • @VijiKurisinkal
    @VijiKurisinkal 23 дня назад

    🙏🏻🙏🏻👍🏻😍❤️

  • @JijoPJohn-sm6in
    @JijoPJohn-sm6in 23 дня назад

    Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sobimon7832
    @sobimon7832 25 дней назад

    ഇരിങ്ങാലകൂട ബെന്നി ചേട്ടൻ്റെ അപ്പച്ചൻ്റെ കാര്യമാ പറവൂർ ജയിൽ പുള്ളി എന്ന് ആ.... സഹോദരൻ പറഞ്ഞെങ്കിൽ, അത് നാഗൽ സായിപ്പില്ല സൂട്ടർ സായിപ്പാ രക്ഷാപാചകം പറഞ്ഞ് പാട്ട് പാടിയത് അ തീ പാട്ടല്ല... പാപക്കടം തീർക്കുവാൻ യേശുവിൻ രക്തം മാത്രം - എന്ന പാട്ടാണ്😅

  • @sobimon7832
    @sobimon7832 25 дней назад

    എല്ലാവരും ഈ ഗാനത്തെപ്പറ്റി വേണ്ടുന്ന അറിവില്ലാത്ത സാതുക്കൾ. ഹൊ ഇനിം എന്തെല്ലാം കേൾക്കാനിരിക്കുന്നു. ഇത് UTub ചെയ്ത "ഭയങ്കരിയോ " ലൈക്ക് മാത്രം പ്രതീക്ഷിച്ചു കാണും....😢

  • @livingstonenesaraj7423
    @livingstonenesaraj7423 25 дней назад

    നാഗൽ സായിപ്പിന്റെ ഗാനങ്ങൾ എല്ലാം ഇംഗ്ലീഷ് ഗാനങ്ങളുടെ പരിഭാഷയാണെന്ന് പറയുന്നത് ശരിയല്ല. ഇംഗ്ലീഷ് പാട്ടുകളുടെ ഈണം കടമെടുത്തു മൗലികമായ വരികളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. ഉദാ: എപ്പോഴും ഞാൻ സന്തോഷിക്കും, സ്നേഹത്തിൻ ഇടയാനാം യേശുവേ, യേശുവെപ്പോലെ ആകുവാൻ, ഇത്യാദി. 'സമയമാം രഥത്തിൽ' എന്ന ഗാനവും, 'O my darling Clementine' എന്ന popular ഇംഗ്ലീഷ് ഗാനത്തിന്റെ ഈണത്തിൽ സന്തോഷമായി പാടുവാനാണ് നാഗൽ രചിച്ചത്. പണ്ടുകാലത്ത് ക്രിസ്ത്യാനികൾ അങ്ങനെയാണ് പാടിയിരുന്നതും. ഈ വീടിയോയിൽ പാടിയിരിക്കുന്നപോലെ അല്ല. ഇത്‌ പിൽക്കാലത്ത്, ഇതിനെ ഒരു 'മരണപ്പാട്ട്' ആയി മാറ്റുവാനായി ശോക ചുവ നൽകാനായി ആരോ adopt ചെയ്തതാണ്. (ഇതും ഒരു ഇംഗ്ലീഷ് പാട്ടിന്റെ ട്യൂൺ തന്നെയാണ്.)

  • @SANILACHENKUNJU
    @SANILACHENKUNJU 26 дней назад

    യെഹെസ്കേൽ 36 : 27 ദൈവത്തിൻ്റെ വാഗ്ദത്തമാണ് - ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എൻ്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും : യോഹന്നാൻ 14 : 18 യേശു പറഞ്ഞു ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല : ഇന്ന് ദൈവത്തിൻ്റെ അടുക്കലേക്ക് മടങ്ങി വന്ന നാം അനാഥനല്ല . ദൈവം വാഗ്ദത്തം ചെയ്ത ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുന്നു . യേശു നമുക്ക് തന്ന കല്പനകൾ അനുസരിക്കാൻ ശക്തി നല്കുന്നത് പരിശുദ്ധാത്മാവാണ് . നമ്മോടു കൂടെ ഇരുന്ന് സകല സത്യത്തിലും നമ്മെ വഴി നടത്തും . ( നമ്മുടെ സ്വന്ത കഴിവ് കൊണ്ട് സാദ്ധ്യമല്ല ) 1 യോഹന്നാൻ 4 : 4 നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനേക്കാൾ വലിയവൻ . ( ലോകത്തിൻ്റെ പ്രഭുവിനേക്കാൾ വലിയവൻ ) ഗലാത്യർ 5 : 16 ദൈവം നമുക്ക് തന്ന ആത്മാവിനെ അനുസരിച്ചു നടക്കുമ്പോൾ നാം നമ്മുടെ ജഡത്തിൻ്റെ മോഹം നിവർത്തിക്കയില്ല . 1 യോഹന്നാൻ 3 : 6 , 9 ദൈവത്തിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല . ദൈവത്തിൻ്റെ ആത്മാവ് ( വിത്ത് ) നമ്മിൽ വസിക്കുന്നതിനാൽ നമുക്ക് എല്ലാ സമയത്തും സന്തോഷമായും സമാധാനമായും ഇരിക്കുവാൻ സാധിക്കും. പൗലോസ് അപ്പൊസ്തലൻ പറയുന്നത് എപ്പോഴും സന്തോഷിപ്പിൻ .

  • @SANILACHENKUNJU
    @SANILACHENKUNJU 26 дней назад

    ലൂക്കോസ് 6 : 35 മനസ്സലിവുള്ള ദൈവം നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ. അപ്പൊ : 14 : 17 ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ എന്നേക്കും നമ്മോടു കൂടെ ഇരിക്കേണ്ടതിനു ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും . പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( ഏത് സാഹചര്യങ്ങളിലും പിതാവിൻ്റെ ഇഷ്ടം ചെയ്യാനായി തന്നെത്താൻ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും . 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ . ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. അങ്ങനെ എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് , വീട്ടിൽ , സഭയിൽ എല്ലാ സമയത്തും യേശുവിനെപ്പോലെ നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ എപ്പോഴും ജയോത്സവമായി നടത്തും. യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മോടു കൂടെ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു. ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം . 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി . പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി. ( നമ്മുടെ പാപസ്വഭാവം നീക്കി ദൈവത്തിൻ്റെ സ്വഭാവം നല്കാനാണ് യേശു വന്നത് . ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരെയും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നിക്കുവാനാണ് യേശു വന്നത് )

  • @duinjesinth5590
    @duinjesinth5590 26 дней назад

    PRAISE THE LORD

  • @PKGeorge-ud9mk
    @PKGeorge-ud9mk 26 дней назад

    Praise Lord

  • @sallyzachariah9599
    @sallyzachariah9599 26 дней назад

    Blessed testimony about Esther ammachi.

  • @shinyaneesh9090
    @shinyaneesh9090 27 дней назад

    Nalla massage Aniku TPM eshtamanu Sunday school njan padichatha epol ante Amma achayn TPM anu❤

  • @keginlookose2103
    @keginlookose2103 27 дней назад

    Amen, Praise the Lord

  • @susanjohnson3262
    @susanjohnson3262 27 дней назад

    യേശുവിനെ ഉയർത്തു

    • @bobyessoly9713
      @bobyessoly9713 27 дней назад

      എല്ലാവരും യേശുവിനെ ആണ് ഉയർത്തുന്നത്. അല്ലാതെ ഭൂമിയിൽ ഉള്ള മനുഷ്യരെ അല്ല.. പിന്നെ ഒരു വെക്തി മരിച്ചു കഴിയുമ്പോൾ ആ വെക്തി ഭൂമിയിൽ ആയിരുന്നപ്പോൾ ചെയ്ത നല്ല കാര്യം പറയുന്നത് പുകഴ്ച അല്ല.. അത് അവരെ പറ്റിയുള്ള സാക്ഷ്യം ആണ് സുഹൃത്തേ..

    • @anugeorge7973
      @anugeorge7973 27 дней назад

      മനുഷ്യരെ കുറിച്ച് തിന്മ മാത്രം പറയാൻ പഠിച്ചിരിക്കുന്ന മലയാളികൾക്ക്, ആരേലും രണ്ട് നന്മയുടെ വാക്ക് പറയുന്നത് കേൾക്കുമ്പോൾ വല്ലാത്ത നൊമ്പരമാണ്‌! വല്ലപ്പോഴെങ്കിലും മനുഷ്യരുടെ നന്മ പറയാനും പഠിക്കു സഹോദരി 🙏

  • @johnkoshy5372
    @johnkoshy5372 27 дней назад

    Praise the Lord

  • @marrygorge9520
    @marrygorge9520 28 дней назад

    🙏🙏🙏👌🙋❤

  • @shajilukose3141
    @shajilukose3141 28 дней назад

    🙏🙏🙏