- Видео 80
- Просмотров 61 542
Vijayakumar vlog
Добавлен 22 апр 2021
എന്റെ നാടിനെ കുറിച്ചും, ഞാൻ പാടിയ കുറച്ച് പാട്ടുകളെ കുറിച്ചും
30 December 2024
നാടകം - അബ്രഹാമിൻ്റെ ബലി
അവതരണം- കുറ്റിച്ചൽ സെൻ്റ് പോൾസ് ലൂഥറൻ ചർച്ചിലെ അധ്യാപകരും, വിദ്യാർത്ഥികളും
അവതരണം- കുറ്റിച്ചൽ സെൻ്റ് പോൾസ് ലൂഥറൻ ചർച്ചിലെ അധ്യാപകരും, വിദ്യാർത്ഥികളും
Просмотров: 429
Видео
26 November 2024
Просмотров 282Месяц назад
വരവേൽപ്പ് എന്ന ചിത്രത്തിൽ കൈതപ്പുറത്തിൻ്റെ വരികൾക്ക് ജോൺസൺ മാസ്റ്റർ സംഗീതം ചെയ്ത "വെള്ളാരപൂമലമേലെ " എന്ന ഗാനം
24 September 2024
Просмотров 713 месяца назад
ഒന്ന് മുതൽ പത്താം ക്ലാസ്സ് വരെ കൂടെ പഠിച്ച കൂട്ടുകാർക്കായ് ഒരു ഗാനം
25 August 2024
Просмотров 964 месяца назад
കേരള സർക്കാർ സംസ്ഥാന പുരാരേഖാ വകുപ്പ് താളിയോല രേഖാ മ്യൂസിയം ഇന്ത്യയിലെ ആദ്യത്തെ താളിയോല മ്യൂസിയം നമ്മുടെ തിരുവനന്തപുരത്താണ്, ലോകത്തിൽ ഏറ്റവും കൂടുതൽ താളിയോല ശേഖരമുള്ളതും ഇവിടെയാണ്, വരൂ, ചരിത്രം അറിയൂ
ദാഹം|Daham|Malayalam Short Movie | Joy Kalliyal
Просмотров 1,6 тыс.11 месяцев назад
ജോയി കള്ളിയൽ രചന, സംവിധാനം നിർവ്വഹിച്ച ഒരു കുഞ്ഞു മൊബൈൽ ഷോർട് ഫിലിംകാണൂ സപ്പോർട്ട് ചെയ്യൂ... #ദാഹം #Daham #malayalamshorts #Movie #joykalliyal #kuttichal #malayalam #shortvideo t
ജീവിതത്തിൽ പല പ്രതികൂല ഘട്ടത്തിൽ കണ്ണീരിൻ്റ മുമ്പിൽ ഞാൻ വിളിച്ച നാമം, യേശു
Просмотров 61Год назад
ജീവിതത്തിൽ പല പ്രതികൂല ഘട്ടത്തിൽ കണ്ണീരിൻ്റ മുമ്പിൽ ഞാൻ വിളിച്ച നാമം, യേശു
"ഇരുൾ " എടുത്തു പറയാൻ ഒരു അവകാശവാദവും ഇല്ലാതെ ഒരു കുഞ്ഞ് ഷോർട്ട് ഫിലിം
Просмотров 5 тыс.Год назад
"ഇരുൾ " എടുത്തു പറയാൻ ഒരു അവകാശവാദവും ഇല്ലാതെ ഒരു കുഞ്ഞ് ഷോർട്ട് ഫിലിം
കുറവുകൾ ഉണ്ട് അവ ക്ഷമിച്ച് കൂടെ നിൽക്കുക " എന്ത് പറഞ്ഞാലും നീ ഏൻ്റെതല്ലെ വാവെ " എന്ന ഗാനം
Просмотров 1,4 тыс.2 года назад
കുറവുകൾ ഉണ്ട് അവ ക്ഷമിച്ച് കൂടെ നിൽക്കുക " എന്ത് പറഞ്ഞാലും നീ ഏൻ്റെതല്ലെ വാവെ " എന്ന ഗാനം
Kumarettaaaaaa adipoli orupaadu thavana ee kadha kettittund vaayichittund but ith kandappo vallathoru feel iniyum ithupole dhaaralamai deivam anugrahikkatte and keep going
@@kilukilukutty1564 നല്ല നിർദ്ദേശത്തിന് നന്ദി
Soopper 💕💕👍
സൂപ്പർ ഇത് ചരിത്ര സത്യമാണ് നല്ല അവതരണം 🙏🙏🙏
@@shahabudeenindia9062 നന്ദി
vijayakumar, you are great .
@@surgigeorge9595 നന്ദി
കണ്ടു...അതിമനോഹരം..... പ്രൊഫിഷണൽ ടച്ച് ..........👍👍👍
@@AppuzKuttichalAmbuKuttichal നന്ദി
Anna, valare nallathayirunnu...karanjupyi
@@nevilraj5163 നന്ദി
എല്ലാ നാട്ടുനാടക നർത്ത വേദികളിൽ നല്ലൊരു സീൻ അഭിനയിച്ച് കത്തിക്കയറിവരുമ്പോൾ ചില സംഘാടകർ ഞങ്ങളാണ് ഇത് നടത്തുന്നതെന്ന് കാട്ടി ജനശ്രദ്ധ നേടാൻ നാടക വേദിയുടെ സൈഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പോക്ക് വരവുകൾ ഇനി എങ്കിലും ഒഴിവാക്കണം. നാടകത്തിന്റെ ശ്രദ്ധ തിരിഞ്ഞ് സാധാരണമായിപ്പോകുന്നു. എങ്കിലും വിജയകുമാർ തകർത്തു. വമ്പൻ വിജയം😘
@@sajiskv സഹോ- നന്ദി
🎉🎉🎉🎉🎉🎉🎉
@@HidhayaThullah-tb4zi നന്ദി
@@HidhayaThullah-tb4zi നന്ദി
👌👌
@@gayathridevi719 നന്ദി
❤
❤
ഹൃദ്യം
നന്ദി
ഇനിയും പ്രതീക്ഷിക്കുന്നു...😥
@@gopakumarkumar1893 നന്ദി
nice
നന്ദി
Congrats❤❤
എല്ലാവരും ഭംഗി ആയി അഭിനയ്ച്ചു siper
നന്ദി
Nice❤
നന്ദി
സൂപ്പർ❤
നന്ദി
❤
❤❤❤
❤❤❤സൂപ്പർ അളിയാ
❤❤❤
സൂപ്പർ അളിയാ 👍👍
Super...😢
Super
Camera work acting direction nice but.. Samething miss.. anyway nice short film ❤️🎬
ഡബ്ബിങ് ഇല്ല, എല്ലാം മൊബൈൽ ആയിരുന്നു ചെയ്തത്.
👍
Super
നന്ദി
❤❤
നന്ദി
നന്ദി
❤❤❤❤
നന്ദി
Nannayirikkunnu adyathethalle iniyum ithu pole nirmikkan kazhiyatte asamsakal👌👌👌🌹🌹❤️❤️❤️
നന്ദി
Nalla film👍👍👍
നന്ദി
Nice short film 🥰🥰
നന്ദി
Kumar annan 👌👌👌😍😍😍😍🙏🙏
നന്ദി
Nice singing
നന്ദി
ഒരു രക്ഷയുമില്ല ❤❤❤❤❤❤
നന്ദി നന്ദി നന്ദി
നന്ദി
Congratulations👍🌹
നന്ദി
സൂപ്പർ👍👍
നന്ദി
God bless you
നന്ദി
Super
നന്ദി
Super great work 👌🏻👌🏻👍🏻
നന്ദി
Super voice super song😊😊😊
നന്ദി
❤❤❤❤❤❤❤❤❤
നന്ദി
👏👏👏👌👌
നന്ദി
❤
❤
വളരെ ഉയരങ്ങളിൽ എത്തട്ടെ. വിജയകുമാറിന്റെയും സഹപ്രവർത്തകരുടെയും ഈ കഴിവിനെ അഭിനന്ദിക്കുന്നു.
നന്ദി
ഒന്നും പറയാനില്ല. കണ്ണിനേയും മനസിനെയും ഒന്നുപോലെ ഈറനണിയിച്ചു . കുറച്ചുകൂടെ കുറ്റിച്ചലിന്റെ ഗ്രാമഭംഗി വേണമായിരുന്നു. വീണ്ടും പ്രതീക്ഷിക്കുന്നു. അഭിനയിച്ചവർക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
ഇനി ശ്രമിക്കാം - നന്ദി
ചേട്ടാ അടിപൊളി. ഇതിൽ അഭിനയിച്ച വർക്കും. അണിയറയിൽ പ്രവർത്തിച്ചവർക്കും. ഇതിന്റെ നെടും തൂണായ കുറ്റിച്ചൽ വിജയകുമാർ ചേട്ടനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍🏾👍🏾❤❤🌹🌹. സ്നേഹപൂർവ്വം.. രാജീവ് ചിലമ്പ്
നന്ദി
അഭിനന്ദനങ്ങൾ ❤️👌 ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഫ്രീ കോപ്പിറൈറ് മ്യൂസിക് ആണോ
Yes