IJK AUTOMOTIVE
IJK AUTOMOTIVE
  • Видео 291
  • Просмотров 1 498 392

Видео

മോട്ടോർ SHOW തൃശൂർ 2024|തീ തുപ്പുന്ന bike |
Просмотров 52112 часов назад
Motor show#തൃശൂർ #2024#thrissur #automobile #offroad #
നല്ലൊരു സ്റ്റൈൽ ഉള്ള ഒരു crossover car| FRONX മലയാളം റിവ്യൂ |
Просмотров 4,9 тыс.14 часов назад
Fronx#maruthi #suzuki#thri #thrissur #
ഇവനൊരു പുലിതന്നെ | ഇതാണ് PERFECT CAR | THE REAL SUV |
Просмотров 1,3 тыс.День назад
ഞാൻ ഓടിച്ചതിൽ വെച്ച് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട വാഹനം #SCORPIO N DEISEL ഓട്ടോമാറ്റിക് #ERAM MOTORS മഹിന്ദ്ര DEALER SHIP #കുട്ടനെല്ലൂർ #THRISUR #☎️ 91 93883 96044☎️BASHEER ERAM MOTORS ☎️THRISSUR #MAHINDRA CARS #
coming soon...BIG DADDY.
Просмотров 5414 дней назад
Mahindra
ALCAZAR DRIVING EXPERIENCE | PETROL AUTOMATIC 7 SPEED DCT |
Просмотров 21514 дней назад
Alcazar നല്ലൊരു ഡ്രൈവിംഗ് എക്സ്പീരിയൻസ് വാഹനമാണ്, sport mode കിടിലൻ ആണ് #alcazar #APCO HYUNDAI #THRISSUR #PUZHAKKAL #CONTACT ☎️80861 85555☎️MIDHUN APCO HYUNDAI THRISSUR ☎️HYUNDAI CARS #
530 കിലോമീറ്റർ റേഞ്ച് BYD EMAX 7| walkaround review |
Просмотров 28414 дней назад
Byd emax 7.ഇതൊരു walkaround ആണ് deatailed വീഡിയോ ടെസ്റ്റ്‌ drive വീഡിയോ ഉടൻ വരും...
VALUE FOR MONEY |KIA SELTOS DEISEL MANUAL ട്രാൻസ്‌മിഷൻ |
Просмотров 9414 дней назад
Kia seltos #deisel 6 speed ട്രാൻസ്‌മിഷൻ #vadanappally incheon kia #
ബിസിനസ്‌ ക്ലാസ്സ്‌ MG WINDSOR EV. 331 KM റേഞ്ച് 38 KW മോട്ടോർ യൂണിറ്റ് |
Просмотров 20414 дней назад
ഇതൊരു walkaround വീഡിയോ ആണ്, test drive വീഡിയോ ഉടൻ വരും #mgwindsor#electric#mg#cars#electric#cars#thrissur#mg#
VEERO BASE MODEL | COMPARE TO TOP END MODEL |
Просмотров 1,2 тыс.21 день назад
VEERO BASE MODEL | COMPARE TO TOP END MODEL |
XUV 400 | ഇത്രക്കും ഭംഗിയുള്ള ഇലക്ട്രിക് കാർ....| IJK AUTOMOTIVE |
Просмотров 1,6 тыс.21 день назад
XUV 400 | ഇത്രക്കും ഭംഗിയുള്ള ഇലക്ട്രിക് കാർ....| IJK AUTOMOTIVE |
എയർബാഗ് | പവർ വിൻഡോ | റിവേഴ്സ് ക്യാമറ |ആൻഡ്രോയ്ഡ് ടച്ച്‌ സ്ക്രീൻ എന്നിവ, ഈ segmentil ആദ്യമായി VEERO|
Просмотров 14 тыс.Месяц назад
എയർബാഗ് | പവർ വിൻഡോ | റിവേഴ്സ് ക്യാമറ |ആൻഡ്രോയ്ഡ് ടച്ച്‌ സ്ക്രീൻ എന്നിവ, ഈ segmentil ആദ്യമായി VEERO|
NEW HARRIER 6 SPEED AUTOMATIC | TATA MOTORS | ADAS ഉൾപ്പെടെ നിരവധി FEATURES |
Просмотров 2,4 тыс.Месяц назад
NEW HARRIER 6 SPEED AUTOMATIC | TATA MOTORS | ADAS ഉൾപ്പെടെ നിരവധി FEATURES |
MAHINDRA VEERO LAUNCHING തൃശൂർ ERAM MOTORS |
Просмотров 1,1 тыс.Месяц назад
MAHINDRA VEERO LAUNCHING തൃശൂർ ERAM MOTORS |
കൊടുക്കുന്ന കാശിനു മുതൽ | THAR ROXX 5 DOOR MX5 VARIENT WALK AROUND REVIEW |
Просмотров 4,7 тыс.Месяц назад
കൊടുക്കുന്ന കാശിനു മുതൽ | THAR ROXX 5 DOOR MX5 VARIENT WALK AROUND REVIEW |
TATA SAFARI THE REAL SUV | GLOBAL SUV |സഫാരി HISTORY |
Просмотров 211Месяц назад
TATA SAFARI THE REAL SUV | GLOBAL SUV |സഫാരി HISTORY |
THAR ROXX | 5 DOOR MAHINDRA THAR | ഇവനൊരു മുതൽ തന്നെ |
Просмотров 13 тыс.Месяц назад
THAR ROXX | 5 DOOR MAHINDRA THAR | ഇവനൊരു മുതൽ തന്നെ |
എന്തൊരു ഭംഗിയാണ് | പ്രേത്യേകിച്ചു ഇന്റീരിയർ | CRETA 2024 NEW MODEL |
Просмотров 3,5 тыс.Месяц назад
എന്തൊരു ഭംഗിയാണ് | പ്രേത്യേകിച്ചു ഇന്റീരിയർ | CRETA 2024 NEW MODEL |
ആദ്യത്തെ CURVV SUV COUPE ഡീസൽ MT ട്രാൻസ്മിഷൻ TATA MOTORS | ഇനി റോഡിലെ താരം ഇവനായിരിക്കും |
Просмотров 3,7 тыс.Месяц назад
ആദ്യത്തെ CURVV SUV COUPE ഡീസൽ MT ട്രാൻസ്മിഷൻ TATA MOTORS | ഇനി റോഡിലെ താരം ഇവനായിരിക്കും |
കൊട്ടാരമോ അതോ വണ്ടിയോ | FORCE URBANIA | ഇടവേള ബാബുവിന്റെ വാഹനങ്ങൾ |
Просмотров 60 тыс.Месяц назад
കൊട്ടാരമോ അതോ വണ്ടിയോ | FORCE URBANIA | ഇടവേള ബാബുവിന്റെ വാഹനങ്ങൾ |
HYUNDAI EXTER MICRO SUV | പെർഫോമൻസ് ലുക്ക്‌ കളർ എല്ലാം കൊണ്ടും SUPER |
Просмотров 1,2 тыс.Месяц назад
HYUNDAI EXTER MICRO SUV | പെർഫോമൻസ് ലുക്ക്‌ കളർ എല്ലാം കൊണ്ടും SUPER |
ഇതൊരു caravan ആണോ | ഇടവേള ബാബുവിന്റെ വാഹനങ്ങൾ |
Просмотров 38 тыс.2 месяца назад
ഇതൊരു caravan ആണോ | ഇടവേള ബാബുവിന്റെ വാഹനങ്ങൾ |
ഒരു ചെറിയ അശ്രദ്ധ | ഉറക്കം വന്നാൽ ഉറങ്ങുക | over speed ഒഴിവാക്കു പുതിയ വണ്ടി എടുത്ത് വരുമ്പോൾ
Просмотров 2992 месяца назад
ഒരു ചെറിയ അശ്രദ്ധ | ഉറക്കം വന്നാൽ ഉറങ്ങുക | over speed ഒഴിവാക്കു പുതിയ വണ്ടി എടുത്ത് വരുമ്പോൾ
OFFROAD KING | മഹിന്ദ്രയുടെ തുറുപ്പു ചീട്ട് | 24 വർഷത്തെ തേരോട്ടം | ജോലി സർക്കാരിൽ |
Просмотров 6 тыс.2 месяца назад
OFFROAD KING | മഹിന്ദ്രയുടെ തുറുപ്പു ചീട്ട് | 24 വർഷത്തെ തേരോട്ടം | ജോലി സർക്കാരിൽ |
502-585 കിലോമീറ്റർ റേഞ്ച് ആയി ടാറ്റയുടെ CURVV. ev. SUV coupe | ഇതൊരു ചരിത്രമാകട്ടെ 💥💥💥TATA 💥
Просмотров 7272 месяца назад
502-585 കിലോമീറ്റർ റേഞ്ച് ആയി ടാറ്റയുടെ CURVV. ev. SUV coupe | ഇതൊരു ചരിത്രമാകട്ടെ 💥💥💥TATA 💥
NISSAN magnite | നിസ്സാന്റെ ഇന്ത്യയിലെ ശ്വാസം ആണ് ഈ magnite |
Просмотров 4 тыс.2 месяца назад
NISSAN magnite | നിസ്സാന്റെ ഇന്ത്യയിലെ ശ്വാസം ആണ് ഈ magnite |
പുതിയ ഒരു സെഗ്മെന്റിനു തുടക്കം കുറിച്ചുകൊണ്ട് ടാറ്റയുടെ curvv. ev suv coupe വന്നിരിക്കുന്നു |
Просмотров 7172 месяца назад
പുതിയ ഒരു സെഗ്മെന്റിനു തുടക്കം കുറിച്ചുകൊണ്ട് ടാറ്റയുടെ curvv. ev suv coupe വന്നിരിക്കുന്നു |
ആരെയും മോഹിപ്പിക്കുന്ന ഭംഗി ബസാൾട് suv coupey 7.99 ലക്ഷം starting price | ഇതാണ് ഇനി new segment
Просмотров 78 тыс.2 месяца назад
ആരെയും മോഹിപ്പിക്കുന്ന ഭംഗി ബസാൾട് suv coupey 7.99 ലക്ഷം starting price | ഇതാണ് ഇനി new segment
28 ലക്ഷം രൂപയുടെ വണ്ടിയായ xuv 700 യുടെ 14 ലക്ഷം രൂപയുടെ MX VARIENT ആണ് ഇത് |
Просмотров 4,9 тыс.2 месяца назад
28 ലക്ഷം രൂപയുടെ വണ്ടിയായ xuv 700 യുടെ 14 ലക്ഷം രൂപയുടെ MX VARIENT ആണ് ഇത് |
USED ഇന്നോവ | എല്ലാം നല്ലത് തന്നെ | കൊടകരക്ക് പോന്നോളൂ |
Просмотров 6 тыс.2 месяца назад
USED ഇന്നോവ | എല്ലാം നല്ലത് തന്നെ | കൊടകരക്ക് പോന്നോളൂ |

Комментарии

  • @Aju-k6n
    @Aju-k6n 11 часов назад

    ✌️😍poli

  • @starrockz7740
    @starrockz7740 День назад

    Ith fronx eath variant aan

  • @MeenuSumesh-bc4cm
    @MeenuSumesh-bc4cm День назад

    Review poraaa bro sorry

  • @semeerkarthika1702
    @semeerkarthika1702 День назад

    ഏത് കളർ ആണ് നല്ല പ്രീമിയം ആയി തോന്നുന്നത്

  • @MerajAlam-d2q
    @MerajAlam-d2q 2 дня назад

    ❤❤❤

  • @MerajAlam-d2q
    @MerajAlam-d2q 2 дня назад

    Hi very nice

  • @VargheseMundat
    @VargheseMundat 2 дня назад

    വണ്ടി കാഴ്ചയ്ക്ക് നല്ല കുട്ടപ്പൻ ആണ് പക്ഷേ ഉദ്ഘാടകൻ ഒന്നും പറഞ്ഞു കേട്ടില്ല

  • @jackgalaxym2135
    @jackgalaxym2135 2 дня назад

    Bro, ithu ethu variant aanu, some of the features are available only in the top variant. When u say automatic, u mean amt or the automatic in the turbo variant?

  • @Balu_p.r
    @Balu_p.r 2 дня назад

    Off road? 🤣

    • @AUTOMOTIVE-l3t
      @AUTOMOTIVE-l3t 2 дня назад

      അത്യാവശ്യം ഓഫ്‌ റോഡ് 😊

  • @MerajAlam-d2q
    @MerajAlam-d2q 3 дня назад

    Super presentation ❤

  • @sreekanthk7363
    @sreekanthk7363 3 дня назад

    തരുമ്പു വരുമോ?

  • @dominicvilangadan4755
    @dominicvilangadan4755 3 дня назад

    Super 👍🏻

  • @gokuldask2029
    @gokuldask2029 4 дня назад

    Its Fronx not fronz dear friend 😂

    • @AUTOMOTIVE-l3t
      @AUTOMOTIVE-l3t 4 дня назад

      ചെറിയൊരു കൈയബദ്ധം

  • @JaiHind-tl7zt
    @JaiHind-tl7zt 4 дня назад

    അധികം അടിച്ചു പൊളിച്ചു ഓടിക്കാതെ മാന്യമായി കുടുംബമായി കുറഞ്ഞ ചിലവിൽ കൊണ്ട് നടക്കാവുന്ന വാഹനമാണ് 🔥🔥FRONX🔥🌹. LOOKS, MILEGE, SPACES, GROUND CLEARENCE, COMFORT എല്ലാം കൊണ്ടും കിടു ആണ്. കൂടുതൽ passenger ഉണ്ടെങ്കിൽ കയറ്റം കയറില്ല എന്നത് ശരിയല്ല, അത് ഓരോരുത്തരും ഓടിക്കുന്ന രീതി പോലിരിക്കും, 4 ആം ഗിയറിൽ വന്നിട്ട് നല്ലൊരു കയറ്റത്തിന്റെ നടുക്കിട്ട് ചവിട്ടി പൊളിച്ചു ഫസ്റ്റ് ഇട്ടാൽ ഒരു വണ്ടിയും അനങ്ങില്ല, ഞാൻ ഏപ്രിൽ മുതൽ FRONX ഉപയോഗിക്കുന്നു, ❤️🥰HAPPY WITH MY FRONX 🔥

  • @Truth.Insider
    @Truth.Insider 5 дней назад

    1200 cc under powered വണ്ടി ആണ്.. ഓട്ടോമാറ്റിക് വണ്ടി 80 km above പോകുമ്പോൾ ഒന്ന് പമ്മും.. 2 പേരെ വെച്ചു പോലും കയറ്റം കയറാൻ പാടാണ്.. Test ഡ്രൈവ് എടുത്തു.. Not satisfied this vehicle.. Finally creta 2024 ബുക്ക്‌ ചെയ്തു

    • @Balu_p.r
      @Balu_p.r 5 дней назад

      Only in AMT.. Did u tried the AT (TCA)??

  • @AbdulSaleem-u8x
    @AbdulSaleem-u8x 5 дней назад

    ഈ വർഷത്തെ കാണാൻ ഭംഗി ഇല്ലാത്ത വണ്ടി

  • @ArshadKadavath-g4l
    @ArshadKadavath-g4l 5 дней назад

    Looking base ok പക്ഷെ 4 പേരെ വെച്ച് കുന്നുകയറ്റവും ഓവർ ടാകും ബുദ്ധിമുട്ടാണ്, സെക്കന്റ്ഉം thirdum ഇട്ടു ഡ്രൈവ് ചെയ്യേണ്ടി വരും

  • @abdulanees2037
    @abdulanees2037 5 дней назад

    Fronz alla fronx aan

    • @AUTOMOTIVE-l3t
      @AUTOMOTIVE-l3t 5 дней назад

      ചെറിയൊരു കൈയബദ്ധം 😊

  • @orukkodikrishna3578
    @orukkodikrishna3578 5 дней назад

    👍

  • @superawesomevideos9435
    @superawesomevideos9435 5 дней назад

    Outside Looks kidu aanu, But Inside. It's same as all Maruti cars. Ivark ee inside views onnu maatikkoode... Maruti Rebadge cheyunna Toyota yum angane thanne...

  • @AnoopActionVlogs
    @AnoopActionVlogs 8 дней назад

    ഇടവേള ബാബു വിന്റെ കുണ്ടി എന്ന് പറയുക കൊട്ടാരം എന്ന് പറയരുത്....

  • @nishathrahim9428
    @nishathrahim9428 9 дней назад

    ചെറിയ മാറ്റം അല്ല. Ax7L ൽ Harmon Kardon Music System with 9 Speakers Including Tutor & Sub Woofer, HD Infotainment System, Panoramic Sunroof, Alloy Wheels with 19 inch Etc ഉണ്ട്

  • @shameershemi7025
    @shameershemi7025 11 дней назад

    Best

  • @Ammu-p7f6n
    @Ammu-p7f6n 12 дней назад

    👍👍👍🙏🏻

  • @sindhusanthosh7374
    @sindhusanthosh7374 13 дней назад

    👌👌👌

  • @Jij1156
    @Jij1156 13 дней назад

    റിവ്യൂ super,, പോരട്ടെ പോരട്ടെ ഇനിയും ഇതുപോലത്തെ..HEXA ചെയ്യൂ

  • @Jij1156
    @Jij1156 14 дней назад

    Waiting bro....

  • @JancysVibrantVlogs
    @JancysVibrantVlogs 14 дней назад

    🎉🎉🎉

  • @JancysVibrantVlogs
    @JancysVibrantVlogs 14 дней назад

    Good

  • @LijithKumar-r8c
    @LijithKumar-r8c 14 дней назад

    കൂട്ടി കൊടുപ്പ്......😂😂😂😂

  • @automotivevlogs813
    @automotivevlogs813 15 дней назад

    ❤❤❤

  • @sudhikeezhayil8636
    @sudhikeezhayil8636 15 дней назад

  • @LakshmideviDevi-yo4uo
    @LakshmideviDevi-yo4uo 15 дней назад

    👍

  • @VishnulalkvVishnulalkv
    @VishnulalkvVishnulalkv 16 дней назад

    4×4 venam bhai allengil panipalum

  • @LakshmideviDevi-i1e
    @LakshmideviDevi-i1e 16 дней назад

    👍

  • @sajeeshkumar4005
    @sajeeshkumar4005 16 дней назад

    ഈ എരണം കെട്ടവനെ മാത്രേ കിട്ടിയുള്ളോ കാളവണ്ടി ഉൽഘാടനം ആണെങ്കിൽ ഇവൻ മതി.

  • @kjjkkj8844
    @kjjkkj8844 16 дней назад

    ഇതിൽ 360- ക്യാമറ അഡീഷണൽ ആയി ചെയ്താൽ വാറൻ്റിക്ക് തടസ്സമുണ്ടാകുമോ

    • @AUTOMOTIVE-l3t
      @AUTOMOTIVE-l3t 14 дней назад

      ഇല്ല... Waranty കിട്ടും

  • @holidays115
    @holidays115 19 дней назад

    Rate

  • @Prathapsingh944
    @Prathapsingh944 19 дней назад

    MG പപ്പടം എന്നാണ് ഇടേണ്ട പേര്.ചൈനയുടെ വണ്ടികളുടെ അവസ്ഥ ദിവസവും ഞാൻ കാണുന്നുണ്ട് ഗൾഫിൽ

  • @sindhusanthosh7374
    @sindhusanthosh7374 19 дней назад

    👌👌👌

  • @sindhusanthosh7374
    @sindhusanthosh7374 19 дней назад

    👌👌

  • @Maskman844
    @Maskman844 20 дней назад

    Nalla vandi..nalla design

  • @LakshmideviDevi-i1e
    @LakshmideviDevi-i1e 20 дней назад

    സൂപ്പർ... വാങ്ങാൻ കഴിയില്ല, ഇങ്ങനെ കാണാം 😢

  • @Jij1156
    @Jij1156 20 дней назад

    🎉🎉🎉

  • @yazark4644
    @yazark4644 21 день назад

    കൂലാന്റ് ടാങ്ങ് ഹോസ് ഡാമേജ് ആയാൽ ബോഡി പണി കഴിഞ്ഞാൽ എങ്ങനെ പണിയും ⁉️

  • @yazark4644
    @yazark4644 21 день назад

    വീറോ വണ്ടിയുടെ പെർഫോമൻസ് അറിയണം പിന്നെ സർവീസ് കാര്യങ്ങൾ അറിയണം

  • @shuhailabdulla1685
    @shuhailabdulla1685 21 день назад

    Ac undo

  • @sethumadhavanparappurath4988
    @sethumadhavanparappurath4988 22 дня назад

    I own a Citroen C3 puretech. A nice car with less feature gimmicks. Think different. Citroen is a fun to drive car. One should drive it to feel the wonderful suspension that it offers.

  • @Krishnana-b1o
    @Krishnana-b1o 22 дня назад

    ബോഡി റോൾ. ഓവർ ആകും

  • @rejeeshkumarr2820
    @rejeeshkumarr2820 22 дня назад

    4*4ആണെങ്കിൽ പൊളിക്കും