- Видео 1 083
- Просмотров 1 389 928
Prakash Nair
Добавлен 14 ноя 2021
Limited Period Mutual Fund SIP #sip #systematicinvestmentplan #mutualfunds മ്യൂച്വൽ ഫണ്ട് എസ്ഐപി
ലിമിറ്റഡ് പീരീഡ് മ്യൂച്വൽ ഫണ്ട് എസ്ഐപി
Limited Period Mutual Fund SIP
#sip #systematicinvestmentplan #mutualfunds
#unlistedshares #stockmarket #investment
#investmentmistakes #nriinvestments #pravasiinvestment
#halalfund #shariahcompliant #halalinvesting
#retirementplanning #pensionplanning
#flexicapfunds #multicapfunds
#consumerfunds #consumptionfunds
#etf #indexfunds #mutualsfund #investment
#equityipo #ipo #sharemarket #stockinvestment
#bearmarket #stockmarketcrash #investment
#dividendyield #mutualfunds
#healthinsurance #mediclaimpolicy #medicalim
#unitlinkedinsurancepaln #ulip #insuranceplanning #costaveraging
#micrpcapfunds #motilaloswal
#pravasipension #keralapension #pravasidividend...

Просмотров: 1 450
Видео
Gold is Glittering - Should You Invest Now? സ്വർണവില കുതിച്ചുയരുന്നു #goldinvestment #goldetf
Просмотров 4,1 тыс.16 часов назад
സ്വർണവില കുതിച്ചുയരുന്നു: ഇപ്പോൾ നിക്ഷേപം നടത്താമോ ? Gold is Glittering - Should You Invest Now? #goldinvestment #goldetf #stockmarketcrash #stockinvestment #stockmarketloss #equitymarket #unlistedshares #stockmarket #investment #investmentmistakes #nriinvestments #pravasiinvestment #halalfund #shariahcompliant #halalinvesting #retirementplanning #pensionplanning #flexicapfunds #multicapfunds #...
Stock market crash continues #stockmarketcrash #stockinvestment #stockmarketloss #equitymarket
Просмотров 70318 часов назад
ഓഹരി വിപണിയിലെ തകർച്ച തുടരുന്നു Stock market crash continues #stockmarketcrash #stockinvestment #stockmarketloss #equitymarket #unlistedshares #stockmarket #investment #investmentmistakes #nriinvestments #pravasiinvestment #halalfund #shariahcompliant #halalinvesting #retirementplanning #pensionplanning #flexicapfunds #multicapfunds #consumerfunds #consumptionfunds #etf #indexfunds #mutualsfund...
Investing in unlisted companies for long-term wealth creation #unlistedshares #stockmarket #invest
Просмотров 78521 час назад
അൺലിസ്റ്റഡ് കമ്പനികളിലുള്ള ഇൻവെസ്റ്റ്മെന്റ് Investing in unlisted companies for long-term wealth creation #unlistedshares #stockmarket #investment #investmentmistakes #nriinvestments #pravasiinvestment #halalfund #shariahcompliant #halalinvesting #retirementplanning #pensionplanning #flexicapfunds #multicapfunds #consumerfunds #consumptionfunds #etf #indexfunds #mutualsfund #investment #equityi...
NRIs: Beware! These Investment Mistakes Could Cost You Heavily in Penalties #investmentmistakes
Просмотров 17 тыс.День назад
പ്രവാസി - ഈ നിക്ഷേപ പിഴവുകൾക്ക് നിങ്ങൾ കനത്ത പിഴ നൽകേണ്ടി വന്നേക്കാം NRIs: Beware! These Investment Mistakes Could Cost You Heavily in Penalties Note: There is a small correction - Please note that PIS account is not mandatory/required for buying shares using money from your NRO account. But demat account should be opened in your NRI status. #investmentmistakes #nriinvestments #pravasiinvestmen...
Decimal Investing - Invest as Low as Re.1 and grow Your Wealth #invest #decimalinvest #microinvest
Просмотров 736День назад
ഡെസിമൽ / മൈക്രോ ഇൻവെസ്റ്റ്മെന്റ് Decimal Investing - Invest as Low as Re.1 and grow Your Wealth #decimalinvesting #microinvesting #halalfund #shariahcompliant #halalinvesting #retirementplanning #pensionplanning #flexicapfunds #multicapfunds #consumerfunds #consumptionfunds #etf #indexfunds #mutualsfund #investment #equityipo #ipo #sharemarket #stockinvestment #bearmarket #stockmarketcrash #inv...
Maximize Returns on Idle Cash: Earn More with Liquid ETFs in Your Broker Account #liquidetf #mf
Просмотров 571День назад
ലിക്വിഡ് ഇടിഎഫുകൾ Maximize Returns on Idle Cash: Earn More with Liquid ETFs in Your Broker Account #liquidetf #etf #halalfund #shariahcompliant #halalinvesting #retirementplanning #pensionplanning #flexicapfunds #multicapfunds #consumerfunds #consumptionfunds #etf #indexfunds #mutualsfund #investment #equityipo #ipo #sharemarket #stockinvestment #bearmarket #stockmarketcrash #investment #divide...
Start Your Mutual Fund SIP Instantly with HDFC “ SmartWealth" #mf #sip #hdfcsmartwealth #mutualfund
Просмотров 1,6 тыс.День назад
മ്യൂച്വൽ ഫണ്ട് SIPs തൽക്ഷണം ആരംഭിക്കാൻ Start Your Mutual Fund SIP Instantly with HDFC “ SmartWealth" #mf #sip #hdfcsmartwealth #mutualfund #halalfund #shariahcompliant #halalinvesting #retirementplanning #pensionplanning #flexicapfunds #multicapfunds #consumerfunds #consumptionfunds #etf #indexfunds #mutualsfund #investment #equityipo #ipo #sharemarket #stockinvestment #bearmarket #stockmarketc...
Halal Mutual Funds: Your Ethical Investment Options #halalfund #shariahcompliant #halalinvesting
Просмотров 999День назад
ഹലാൽ മ്യൂച്വൽ ഫണ്ടുകൾ Halal Mutual Funds: Your Ethical Investment Options #halalfund #shariahcompliant #halalinvesting #retirementplanning #pensionplanning #flexicapfunds #multicapfunds #consumerfunds #consumptionfunds #etf #indexfunds #mutualsfund #investment #equityipo #ipo #sharemarket #stockinvestment #bearmarket #stockmarketcrash #investment #dividendyield #mutualfunds #healthinsurance #me...
21 Mutual Fund Schemes- New Fund Offers Open for Sale This Week #nfo #newfundoffer #mutualfunds
Просмотров 1,5 тыс.День назад
21 പുതിയ മ്യൂച്വൽ ഫണ്ട് NFOs Check Out These 21 Mutual Fund New Fund Offers Open for Sale This Week #nfo #newfundoffers ruclips.net/video/O4fgqxrQKUQ/видео.html
Pravasi Pension Scheme: How to Earn up to Rs. 84,000 Annual Pension പ്രവാസി പെൻഷൻ പദ്ധതി #pravasi
Просмотров 114 тыс.14 дней назад
Pravasi Pension Scheme: How to Earn up to Rs. 84,000 Annual Pension പ്രവാസി പെൻഷൻ പദ്ധതി #pravasi
Plan Your Retirement with Mutual Fund Retirement Schemes #retirementfunds #pensionplans #mf
Просмотров 2,8 тыс.14 дней назад
Plan Your Retirement with Mutual Fund Retirement Schemes #retirementfunds #pensionplans #mf
Flexi Cap vs Multi Cap: Which Mutual Fund Category is Right for You? #mf #flexicapfunds #multicap
Просмотров 1,8 тыс.14 дней назад
Flexi Cap vs Multi Cap: Which Mutual Fund Category is Right for You? #mf #flexicapfunds #multicap
The Power of Consumption Funds - A Theme You Can't Afford to Miss #mutualsfund #consumptionfunds
Просмотров 1,1 тыс.14 дней назад
The Power of Consumption Funds - A Theme You Can't Afford to Miss #mutualsfund #consumptionfunds
Groww Gold ETF NFO -ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് #etf #indexfunds #mutualsfund #investment
Просмотров 1,7 тыс.14 дней назад
Groww Gold ETF NFO -ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് #etf #indexfunds #mutualsfund #investment
Hyundai Motor India Limited IPO - Review #hyundaiipo #equityipo #ipo #sharemarket #stockinvestment
Просмотров 2,5 тыс.14 дней назад
Hyundai Motor India Limited IPO - Review #hyundaiipo #equityipo #ipo #sharemarket #stockinvestment
Mirae Asset Nifty Total Market Return Index Fund NFO Review #NFO #mutualfunds #indexfunds
Просмотров 92514 дней назад
Mirae Asset Nifty Total Market Return Index Fund NFO Review #NFO #mutualfunds #indexfunds
Pravasi Pension Scheme - Penalty for Non-Payment of Subscription Has Been Drastically Reduced
Просмотров 6 тыс.21 день назад
Pravasi Pension Scheme - Penalty for Non-Payment of Subscription Has Been Drastically Reduced
Indian Stock Market Crash: Should You Invest in China Now? #bearmarket #stockmarketcrash #investment
Просмотров 3,8 тыс.21 день назад
Indian Stock Market Crash: Should You Invest in China Now? #bearmarket #stockmarketcrash #investment
AXIS NIFTY500 VALUE 50 INDEX FUND - NFO Review #mutualfunds #nfo #indexfunds #etf
Просмотров 1,4 тыс.21 день назад
AXIS NIFTY500 VALUE 50 INDEX FUND - NFO Review #mutualfunds #nfo #indexfunds #etf
How to choose a good Mutual Fund Scheme #mutualfunds #investment #goodmutualfunds #mf #indexfunds
Просмотров 2,1 тыс.21 день назад
How to choose a good Mutual Fund Scheme #mutualfunds #investment #goodmutualfunds #mf #indexfunds
Kotak MNC Fund -NFO Review #indexfunds #etf #mutualfunds #mncfund
Просмотров 1,3 тыс.21 день назад
Kotak MNC Fund -NFO Review #indexfunds #etf #mutualfunds #mncfund
ICICI Prudential Nifty200 Value 30 ETF and Index Fund -NFO #indexfunds #etf #mutualfunds #invest
Просмотров 1,1 тыс.21 день назад
ICICI Prudential Nifty200 Value 30 ETF and Index Fund -NFO #indexfunds #etf #mutualfunds #invest
Dividend Yield Funds: A Smart Choice for Medium Risk Investors #mf #dividendyield #mutualfunds
Просмотров 74828 дней назад
Dividend Yield Funds: A Smart Choice for Medium Risk Investors #mf #dividendyield #mutualfunds
Health Insurance: Essential Points to Consider Before Buying#insurance #healthinsurance #mediclaim
Просмотров 49428 дней назад
Health Insurance: Essential Points to Consider Before Buying#insurance #healthinsurance #mediclaim
Boost Your Mutual Fund Returns with Cost Averaging - A Real-Life Example #costaveraging #mutualfunds
Просмотров 1,8 тыс.Месяц назад
Boost Your Mutual Fund Returns with Cost Averaging - A Real-Life Example #costaveraging #mutualfunds
Why One Should Not Consider Investing in ULIPs #unitlinkedinsurancepaln #ulip #insuranceplanning
Просмотров 1,3 тыс.Месяц назад
Why One Should Not Consider Investing in ULIPs #unitlinkedinsurancepaln #ulip #insuranceplanning
Take a Tour of My Scenic Guest House in Munnar #munnar #munnarhotels #munnarguesthouse
Просмотров 388Месяц назад
Take a Tour of My Scenic Guest House in Munnar #munnar #munnarhotels #munnarguesthouse
Why Haven't you Received your Income Tax Refund? #incometaxrefund #incometaxreturn #incometax
Просмотров 294Месяц назад
Why Haven't you Received your Income Tax Refund? #incometaxrefund #incometaxreturn #incometax
90% Returns in a Year: Micro Cap Fund Surprise #microcapfund #indexfund #mutualfunds #equityfunds
Просмотров 3,3 тыс.Месяц назад
90% Returns in a Year: Micro Cap Fund Surprise #microcapfund #indexfund #mutualfunds #equityfunds
60 വയസ്സ് ആയപ്പോൾമൊത്തം തുകയും അടച്ചു.20.06.2024ആയപ്പോൾ 60തികഞ്ഞു. അന്ന് തന്നെ മൊത്തം തുകയും അടച്ചു. ഇതു വരയും പെൻഷൻ വന്നില്ല. അതിനുള്ള അപേക്ഷ ജനസേവനം വഴി അയച്ചു ഇതു വരെ ഒന്നും വന്നില്ല. ഇനി എന്ത് ചെയ്യണം. ഒന്നുഅറിയണം
I have invested in motilal oswal.what I have to do please.
Application submitted. Some details entered is not correct. One e-mail sent them along with proof. They will accept the request or give another chance to correct the details or reject the application?. If rejectes, can we apply again with correct details from another number??
എന്റെ ഭർത്താവ് പ്രവാസിയായിരുന്നു എന്നാൽ അദ്ദേഹം നേരത്തേ തന്നെ മറ്റൊരു ക്ഷേമ നിധിയിൽ അംഗമാണ് അദ്ദേഹത്തിന് ഇനി ഇതിൽ അംഗമാകാൻ കഴിയുമോ അദേഹത്തിന് 55 വയസ്സ് ആകാൻ പോകുന്നു നേരത്തേ ഇതിനെ കുറിച്ച് അറിയില്ലായിരുന്നു
Good advice ❤
Good info
Sir, ഞാൻ നാട്ടിൽ വന്നിട്ടും മാസംതോറും 350 രൂപ അടയ്ക്കുന്നു. അതിൽ കുഴപ്പമുണ്ടോ. ഞാൻ ഈ പദ്ധതി യിൽ ചേർന്നപ്പോൾ കൊടുത്ത രേഖകൾ കറക്റ്റ് അല്ലെങ്കിൽ അംഗത്വം കിട്ടുമായിരുന്നോ.
കേരള സർക്കാരിൻ്റെ പെഷൻ കൊടുക്കുന്നത് പ്രവാസി വീട്ടിനു ടാക്സ് കൊടുത്ത ഈ പെൻഷൻ അരും വഗരുത്
പ്രവാസി കെട്ടിയ വീടിന് കേരള സര്ക്കാര് കൊടും ടാക്സ് കൊടുക്കുന്നു
Copa
2013 ൽ 6 മാസത്തെ തുക അടച്ചു അംഗമായ എനിക്ക് 6മാസം കഴിഞ്ഞു nithaakath കാരണം exithil തിരിച്ചു വരേണ്ടി വന്നു പാസ്സ് ബുക്ക് കയ്യിലുണ്ട് ഇപ്പോൾ നാട്ടിൽ ജോലി ചെയുന്ന എനിക്ക് ഇതിൽ തുടരാമോ
എനിക്ക് 2 വർഷമായി 3850 രൂപ വീതം മുടങ്ങാതെ കിട്ടുന്നുണ്ടു് 9 വർഷം ഞാൻ 300 രൂപ വീതം അടച്ചിരുന്നു.
സർ ഇത് നോർക്ക ആണോ? എനിക്കു ഇപ്പോൾ 58 വയസായീ ഇനി ഇതിൽ ചേരാൻ പറ്റുമോ
നിങ്ങൾക്ക് 60 വയസ്സ് വരെ ഈ പെൻഷൻ പദ്ധതിയിൽ ചേരാം
ഈ മാസം പെൻഷൻ ഇത് വരെ. കിട്ടിയിട്ടില്ല
സ്വയം സാക്ഷ്യപ്പെടുത്തിയ ആധാർ കാർഡ് കോപ്പി സഹിതം മാർച്ച് മാസത്തിൽ നിങ്ങൾ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക.
ഇളവ് ചെയ്തു ഇളവ് ചെയ്തു എന്നു പറയുന്നത് അല്ലാതെ അവിടെ പോകുമ്പോൾ അവർ പറയുന്നത് അവർക്ക് ഓർഡർ ഒന്നും കിട്ടിയില്ല എന്ന്
സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിന് ശേഷം കുറച്ച തുക നിങ്ങളുടെ അക്കൗണ്ടിൽ പ്രതിഫലിക്കുമെന്ന് ഈ വീഡിയോയിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. അതിന് കുറച്ച് സമയമെടുക്കും. ഒരു മാസത്തിനു ശേഷം പരിശോധിക്കുന്നതാണ് നല്ലത്
Is there is any option to change the details in the already submitted application, in-order to avoid the rejection??
I don't think any option is available as such. Please call Pravasi Welfare Office and enquire
എനിക്ക് ഇതിൽ ചേരാൻ ഏതു ചെയണം ഞാൻ യൂറോപ്പിൽ ആണ് വർക് ചെയ്യുന്നേ ഇപ്പോൾ ആണ് അറിയുന്നേ
പ്രവാസി പെൻഷൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ രജിസ്ട്രേഷന് ആവശ്യമായ രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ പാസ്‌പോർട്ട് (front and address pages), വിസ കോപ്പി, Iquama or Residents permit, ആധാർ കാർഡ്, വെള്ള പേപ്പറിൽ ഒപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, 200 രൂപ രജിസ്ട്രേഷൻ ഫീസ്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ (ഇന്ത്യൻ മൊബൈൽ നമ്പർ നൽകുന്നതാണ് നല്ലത്) വില്ലേജ് ഓഫീസിൽ നിന്നുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (തിരിച്ചെത്തിയ പ്രവാസിക്ക് മാത്രം) എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക ഓൺലൈൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ . അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് register.pravasikerala.org/public/index.php/online/PublicLogin ഈ പെൻഷൻ പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ, ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇനിപ്പറയുന്ന വീഡിയോകൾ കാണുക ruclips.net/video/JDP7LrzvD-c/видео.html ruclips.net/video/fODIqZRyY_E/видео.html ruclips.net/video/kznCL32icsk/видео.html ruclips.net/video/tiUkHx-GG-E/видео.html ruclips.net/video/O4fgqxrQKUQ/видео.html ruclips.net/video/O-qxR7OqHpY/видео.html ruclips.net/video/pBhpWz1PZtI/видео.html ruclips.net/video/F94sUWzIpHc/видео.html ruclips.net/video/fODIqZRyY_E/видео.html ruclips.net/video/iT75M5qu9e0/видео.html Prakash Nair Kerala Pravasi Community Forum - Whatsup Group # 9995412512
സാർ ഞാനും എന്റെ ഭർത്താവും 2018 ൽ ചേർന്നു ഒരു പ്രാവിശ്യം മാത്രമാണ് അടക്കാൻ പറ്റിയത് പിന്നീട് അടക്കാൻ പറ്റിയില്ല ഇനി ഇതു തുടർന്ന് അടക്കാൻ എന്താണ് ചെയ്യേണ്ടത്
നിങ്ങൾ സബ്‌സ്‌ക്രിപ്‌ഷൻ തുകയും പിഴയും അടയ്‌ക്കേണ്ടതുണ്ട്
എനിക്കു,4135രൂപ എല്ലാ മാസവും 15 തിയതി ക്ക് മുമ്പേ കിട്ടുന്നുണ്ട്
very good
An explained very well Sir. Thanks lot. I have already joined it. I have one question,regarding my premium has not continued ,due to some financial problems in between. Now Akshya is asking for interest. Is it legal?. Plz ,let me know regarding these issues. Tks& Best regards . Jayarajan.
In case there is a default in payment of subscription amount in time, you need to pay penalty as per the pension fund rules. Recently Pravasi Welfare Board announced a reduction in the penalty amount, this reduction will be updated in your account in a months time. Pay the reduced penalty after this updation
Ethu orukanakkenu parangu pattekkal ayepoye veruthy paisa pooye
Can oci Also apply?
I don't think OCI can apply for this pension scheme. More details talk to Pravasi Welfare Board
പ്രവാസി പെൻഷൻ എന്നു ഉദ്ദേശിക്കുന്നത് ഇന്ത്യയ്ക്കു വെളിയിൽ താമസിച്ചവർക്കു മാത്രം ആണോ.... കേരളത്തിനു പുറത്ത് ജോലി ചെയ്തു വന്നവർക്ക് ഇതിനു യോഗ്യത ഉണ്ടോ?..... അക്ഷയ കേന്ദ്രങ്ങളിൽ അന്വേഷിച്ചപ്പോൾ അവർക്ക് അറികില്ല.....
നിങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നുണ്ടെങ്കിൽ ഈ പെൻഷൻ പദ്ധതിയിൽ ചേരാൻ നിങ്ങൾക്ക് അർഹതയുണ്ട്
ഓൺലൈനായി മൊബൈലിൽ നിന്നും പ്രവാസി ഫണ്ടിലേക് എങ്ങിനെയാണ് പൈസ അടക്കുന്നത്
പ്രവാസി പെൻഷൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ രജിസ്ട്രേഷന് ആവശ്യമായ രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ പാസ്‌പോർട്ട് (front and address pages), വിസ കോപ്പി, Iquama or Residents permit, ആധാർ കാർഡ്, വെള്ള പേപ്പറിൽ ഒപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, 200 രൂപ രജിസ്ട്രേഷൻ ഫീസ്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ (ഇന്ത്യൻ മൊബൈൽ നമ്പർ നൽകുന്നതാണ് നല്ലത്) വില്ലേജ് ഓഫീസിൽ നിന്നുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (തിരിച്ചെത്തിയ പ്രവാസിക്ക് മാത്രം) എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക ഓൺലൈൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ . അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് register.pravasikerala.org/public/index.php/online/PublicLogin ഈ പെൻഷൻ പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ, ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇനിപ്പറയുന്ന വീഡിയോകൾ കാണുക ruclips.net/video/JDP7LrzvD-c/видео.html ruclips.net/video/fODIqZRyY_E/видео.html ruclips.net/video/kznCL32icsk/видео.html ruclips.net/video/tiUkHx-GG-E/видео.html ruclips.net/video/O4fgqxrQKUQ/видео.html ruclips.net/video/O-qxR7OqHpY/видео.html ruclips.net/video/pBhpWz1PZtI/видео.html ruclips.net/video/F94sUWzIpHc/видео.html ruclips.net/video/fODIqZRyY_E/видео.html ruclips.net/video/iT75M5qu9e0/видео.html Prakash Nair Kerala Pravasi Community Forum - Whatsup Group # 9995412512
ഞാൻപ്രവാസിയാണ് 17 വർഷം കുവൈറ്റിൽ ജോലി നോക്കി എന്നാൽ ഇതിൽ ചേർന്നിട്ടില്ല ഇപ്പോൾ നാട്ടിൽ ആണ് ഇനി ചേരാൻ പറ്റുമോ
നിങ്ങളുടെ പ്രായം 60 വയസ്സിന് താഴെയാണെങ്കിൽ നിങ്ങൾക്ക് ചേരാം
അതിനു എന്താ ചെയ്യേണ്ടത് എവിടെ സമീപിക്കണം @@prakash-nair
@@ammuammu-zv6vy പ്രവാസി പെൻഷൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ രജിസ്ട്രേഷന് ആവശ്യമായ രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ പാസ്‌പോർട്ട് (front and address pages), വിസ കോപ്പി, Iquama or Residents permit, ആധാർ കാർഡ്, വെള്ള പേപ്പറിൽ ഒപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, 200 രൂപ രജിസ്ട്രേഷൻ ഫീസ്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ (ഇന്ത്യൻ മൊബൈൽ നമ്പർ നൽകുന്നതാണ് നല്ലത്) വില്ലേജ് ഓഫീസിൽ നിന്നുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (തിരിച്ചെത്തിയ പ്രവാസിക്ക് മാത്രം) എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക ഓൺലൈൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ . അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് register.pravasikerala.org/public/index.php/online/PublicLogin ഈ പെൻഷൻ പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ, ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇനിപ്പറയുന്ന വീഡിയോകൾ കാണുക ruclips.net/video/JDP7LrzvD-c/видео.html ruclips.net/video/fODIqZRyY_E/видео.html ruclips.net/video/kznCL32icsk/видео.html ruclips.net/video/tiUkHx-GG-E/видео.html ruclips.net/video/O4fgqxrQKUQ/видео.html ruclips.net/video/O-qxR7OqHpY/видео.html ruclips.net/video/pBhpWz1PZtI/видео.html ruclips.net/video/F94sUWzIpHc/видео.html ruclips.net/video/fODIqZRyY_E/видео.html ruclips.net/video/iT75M5qu9e0/видео.html Prakash Nair Kerala Pravasi Community Forum - Whatsup Group # 9995412512
Onnum adakkade pravasikke pension kittimo
60 വയസ്സിനു ശേഷം പണമടയ്ക്കാതെ നിങ്ങൾക്ക് വാർദ്ധക്യ പെൻഷൻ ലഭിക്കും
Thankyou Sir
ഗുഡ് explanation
Sir Njan 200Rs anu adakunnath 5 years akuka 2025 January anu Pension apply cheyyendath February ano Vere pension ippol apply cheythittund.60yrs pension anu.ath kittiyal e pension kittumo ith kittan thundangiyal ath cut cheythal mathiyo pls reply.
നിങ്ങളുടെ ചോദ്യം മലയാളത്തിലോ ഇംഗ്ലീഷിലോ ചോദിക്കുക
ഞാൻ ഒരു പ്രവാസി ആണ് എവിടെ അനുചേരുന്നത് ലിങ്ക് അയക്കാമോ
പ്രവാസി പെൻഷൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ രജിസ്ട്രേഷന് ആവശ്യമായ രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ പാസ്‌പോർട്ട് (front and address pages), വിസ കോപ്പി, Iquama or Residents permit, ആധാർ കാർഡ്, വെള്ള പേപ്പറിൽ ഒപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, 200 രൂപ രജിസ്ട്രേഷൻ ഫീസ്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ (ഇന്ത്യൻ മൊബൈൽ നമ്പർ നൽകുന്നതാണ് നല്ലത്) വില്ലേജ് ഓഫീസിൽ നിന്നുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (തിരിച്ചെത്തിയ പ്രവാസിക്ക് മാത്രം) എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക ഓൺലൈൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ . അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് register.pravasikerala.org/public/index.php/online/PublicLogin ഈ പെൻഷൻ പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ, ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇനിപ്പറയുന്ന വീഡിയോകൾ കാണുക ruclips.net/video/JDP7LrzvD-c/видео.html ruclips.net/video/fODIqZRyY_E/видео.html ruclips.net/video/kznCL32icsk/видео.html ruclips.net/video/tiUkHx-GG-E/видео.html ruclips.net/video/O4fgqxrQKUQ/видео.html ruclips.net/video/O-qxR7OqHpY/видео.html ruclips.net/video/pBhpWz1PZtI/видео.html ruclips.net/video/F94sUWzIpHc/видео.html ruclips.net/video/fODIqZRyY_E/видео.html ruclips.net/video/iT75M5qu9e0/видео.html Prakash Nair Kerala Pravasi Community Forum - Whatsup Group # 9995412512
വിദേശത്ത് നിന്നും തിരിച്ചു പോന്ന Husband നും Wife നും ചേരാൻ കഴിയുമോ?
നിങ്ങളുടെ പ്രായം 60 വയസ്സിന് താഴെയാണെങ്കിൽ നിങ്ങൾക്ക് ചേരാം
നിങ്ങളുടെ പ്രായം 60 വയസ്സിന് താഴെയാണെങ്കിൽ നിങ്ങൾക്ക് ചേരാം
ഈ പദ്ധതിയിൽ ചേരുന്നത് എങ്ങിനെ യാണ്?
പ്രവാസി പെൻഷൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ രജിസ്ട്രേഷന് ആവശ്യമായ രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ പാസ്‌പോർട്ട് (front and address pages), വിസ കോപ്പി, Iquama or Residents permit, ആധാർ കാർഡ്, വെള്ള പേപ്പറിൽ ഒപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, 200 രൂപ രജിസ്ട്രേഷൻ ഫീസ്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ (ഇന്ത്യൻ മൊബൈൽ നമ്പർ നൽകുന്നതാണ് നല്ലത്) വില്ലേജ് ഓഫീസിൽ നിന്നുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (തിരിച്ചെത്തിയ പ്രവാസിക്ക് മാത്രം) എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക ഓൺലൈൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ . അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് register.pravasikerala.org/public/index.php/online/PublicLogin ഈ പെൻഷൻ പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ, ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇനിപ്പറയുന്ന വീഡിയോകൾ കാണുക ruclips.net/video/JDP7LrzvD-c/видео.html ruclips.net/video/fODIqZRyY_E/видео.html ruclips.net/video/kznCL32icsk/видео.html ruclips.net/video/tiUkHx-GG-E/видео.html ruclips.net/video/O4fgqxrQKUQ/видео.html ruclips.net/video/O-qxR7OqHpY/видео.html ruclips.net/video/pBhpWz1PZtI/видео.html ruclips.net/video/F94sUWzIpHc/видео.html ruclips.net/video/fODIqZRyY_E/видео.html ruclips.net/video/iT75M5qu9e0/видео.html Prakash Nair Kerala Pravasi Community Forum - Whatsup Group # 9995412512
Sir sip cheyyan age limit undo.
സിപ്പ് തുടങ്ങാൻ പ്രായപരിധിയില്ല
Devidend sheameഇപ്പോൾ ഇല്ല
ഡിവിഡൻ്റ് സ്കീം താൽക്കാലികമായി നിർത്തി
@@prakash-nair സ്റ്റാർട്ട് ആവുമോ
Thank you sir, 5 year kazinju oru vandi vangikanamenkilum ingane cheythukoode
അതെ നിങ്ങൾക്ക് ഇതുപോലെ പ്ലാൻ ചെയ്യാം
ഞാൻ ഒരു പ്രവാസി ആണ് ഇതിൽ ചേരുവാൻ എന്ത് ചെയ്യണം
പ്രവാസി പെൻഷൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ രജിസ്ട്രേഷന് ആവശ്യമായ രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ പാസ്‌പോർട്ട് (front and address pages), വിസ കോപ്പി, Iquama or Residents permit, ആധാർ കാർഡ്, വെള്ള പേപ്പറിൽ ഒപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, 200 രൂപ രജിസ്ട്രേഷൻ ഫീസ്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ (ഇന്ത്യൻ മൊബൈൽ നമ്പർ നൽകുന്നതാണ് നല്ലത്) വില്ലേജ് ഓഫീസിൽ നിന്നുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (തിരിച്ചെത്തിയ പ്രവാസിക്ക് മാത്രം) എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക ഓൺലൈൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ . അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് register.pravasikerala.org/public/index.php/online/PublicLogin ഈ പെൻഷൻ പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ, ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇനിപ്പറയുന്ന വീഡിയോകൾ കാണുക ruclips.net/video/JDP7LrzvD-c/видео.html ruclips.net/video/fODIqZRyY_E/видео.html ruclips.net/video/kznCL32icsk/видео.html ruclips.net/video/tiUkHx-GG-E/видео.html ruclips.net/video/O4fgqxrQKUQ/видео.html ruclips.net/video/O-qxR7OqHpY/видео.html ruclips.net/video/pBhpWz1PZtI/видео.html ruclips.net/video/F94sUWzIpHc/видео.html ruclips.net/video/fODIqZRyY_E/видео.html ruclips.net/video/iT75M5qu9e0/видео.html Prakash Nair Kerala Pravasi Community Forum - Whatsup Group # 9995412512
എനിക്ക് 63 വയസ്സുണ്ട് 24 വർഷം ഗൾഫിൽ ജോലിചെയ്തു എനിക്ക് പെൻഷന് അർഹതയുണ്ടൊ ഞാൻ അംഗം അല്ല
ഈ പെൻഷൻ പദ്ധതിയിൽ ചേരാൻ അനുവദനീയമായ പരമാവധി പ്രായപരിധി 60 വയസ്സാണ്
നമസ്കാരം സർ 🙏
Good after noon
Thanks
Welcome
Ente husband 30 years aayi ithuvare ariyilla
പ്രവാസി പെൻഷൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ രജിസ്ട്രേഷന് ആവശ്യമായ രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ പാസ്‌പോർട്ട് (front and address pages), വിസ കോപ്പി, Iquama or Residents permit, ആധാർ കാർഡ്, വെള്ള പേപ്പറിൽ ഒപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, 200 രൂപ രജിസ്ട്രേഷൻ ഫീസ്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ (ഇന്ത്യൻ മൊബൈൽ നമ്പർ നൽകുന്നതാണ് നല്ലത്) വില്ലേജ് ഓഫീസിൽ നിന്നുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (തിരിച്ചെത്തിയ പ്രവാസിക്ക് മാത്രം) എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക ഓൺലൈൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ . അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് register.pravasikerala.org/public/index.php/online/PublicLogin ഈ പെൻഷൻ പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ, ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇനിപ്പറയുന്ന വീഡിയോകൾ കാണുക ruclips.net/video/JDP7LrzvD-c/видео.html ruclips.net/video/fODIqZRyY_E/видео.html ruclips.net/video/kznCL32icsk/видео.html ruclips.net/video/tiUkHx-GG-E/видео.html ruclips.net/video/O4fgqxrQKUQ/видео.html ruclips.net/video/O-qxR7OqHpY/видео.html ruclips.net/video/pBhpWz1PZtI/видео.html ruclips.net/video/F94sUWzIpHc/видео.html ruclips.net/video/fODIqZRyY_E/видео.html ruclips.net/video/iT75M5qu9e0/видео.html Prakash Nair Kerala Pravasi Community Forum - Whatsup Group # 9995412512
70-75k will be possible top for gold.. Then we can see a deeper bear market targeting 12000-20000 rs per pavan. So dont better buy after reaching 70k and above.
Again it will grow. Until 1 lakh near by
@kindi123 it will take long time. Better add positions at ranges around 20-25k inr. Not in these higher prices.
എനിക്ക് കിട്ടിയാല 60age 26വർഷം ജോല്ഇചയ്തു
ഈ പെൻഷൻ പദ്ധതിയിൽ ചേരാൻ അനുവദനീയമായ പരമാവധി പ്രായപരിധി 60 വയസ്സാണ്
Is this available for NRIs
Yes. NRIs can invest in their minor children's name
Sir ഞാൻ പ്രവാസി ആയിരുന്നു ഇപ്പോൾ നാട്ടിൽ ആണ് ഈ പദ്ധതിയിൽ ചേരാൻ എന്ത് ചെയ്യണം
പ്രവാസി പെൻഷൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ രജിസ്ട്രേഷന് ആവശ്യമായ രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ പാസ്‌പോർട്ട് (front and address pages), വിസ കോപ്പി, Iquama or Residents permit, ആധാർ കാർഡ്, വെള്ള പേപ്പറിൽ ഒപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, 200 രൂപ രജിസ്ട്രേഷൻ ഫീസ്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ (ഇന്ത്യൻ മൊബൈൽ നമ്പർ നൽകുന്നതാണ് നല്ലത്) വില്ലേജ് ഓഫീസിൽ നിന്നുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (തിരിച്ചെത്തിയ പ്രവാസിക്ക് മാത്രം) എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക ഓൺലൈൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ . അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് register.pravasikerala.org/public/index.php/online/PublicLogin ഈ പെൻഷൻ പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ, ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇനിപ്പറയുന്ന വീഡിയോകൾ കാണുക ruclips.net/video/JDP7LrzvD-c/видео.html ruclips.net/video/fODIqZRyY_E/видео.html ruclips.net/video/kznCL32icsk/видео.html ruclips.net/video/tiUkHx-GG-E/видео.html ruclips.net/video/O4fgqxrQKUQ/видео.html ruclips.net/video/O-qxR7OqHpY/видео.html ruclips.net/video/pBhpWz1PZtI/видео.html ruclips.net/video/F94sUWzIpHc/видео.html ruclips.net/video/fODIqZRyY_E/видео.html ruclips.net/video/iT75M5qu9e0/видео.html Prakash Nair Kerala Pravasi Community Forum - Whatsup Group # 9995412512
Gulf ൽ നിന്നും തിരിച്ചു വന്നതും Family വിസയിൽ ഉണ്ടായിരുന്നതുമായ സ്ത്രീകൾ പെൻഷൻ scheme ൽ ചേരാൻ അർഹത ഉണ്ടോ?
ഉണ്ട്
Thanks Need guidance on how to choose fund and do right investment in this SIP.
Yes, please
Funds needs to be selected based on your financial goal, investment period and risk apatite. I have posted many videos related to this question on our youtube channel. Any clarification please call on Whatsapp #9995412512 after 7 pm with prior appointment
Thank you Sir As always, a fantastic video ... This will be so helpful for anyone planning their children’s education, marriage and longterm goals. Really valuable guidance for effective future planning
Thank you
പ്രവാസി പെൻഷൻ കിട്ടുന്നവർക്കു സർക്കാരിന്റെ 1300 രൂപ പെൻഷൻ കിട്ടുമോ
സർക്കാർ സർക്കുലർ പ്രകാരം ഒരാൾക്ക് ഒരു സമയം ഒരു ക്ഷേമ പെൻഷൻ മാത്രമേ ലഭിക്കൂ. ബന്ധപ്പെട്ട സർക്കാർ വകുപ്പുമായി ദയവായി അന്വേഷിക്കുക
സാർ നിലവിൽ മെമ്പർഷിപ്പ് ഉള്ള ആളാണു ഞാൻ എട്ടു വർഷമായി ക്ഷേമനിധി അടയ്ക്കുന്നു പക്ഷേ ഇപ്പോൾ ഞാൻ പുതിയ അപ്ഡേഷൻ ചെയ്യുന്നതിന് വേണ്ടി ലോഗിൻ ചെയ്തു പക്ഷേ ന്യൂ രജിസ്ട്രേഷൻ ആണ് ചെയ്തത് അതുകൊണ്ട് പുതിയ മെമ്പർഷിപ്പ് തരുന്നതിന് വേണ്ടി 200രൂപ അടക്കുവാൻ കാണിക്കുന്നു പക്ഷേ നിലവിൽ മെമ്പർഷിപ്പ് ഉള്ള ഞാൻ പെയ്മെൻറ് ചെയ്തില്ല അതുകൊണ്ട് പെയ്മെൻറ് പെയിൻറിങ് ആണ് കാണിക്കുന്നത് പുതിയ രജിസ്റ്റർ ചെയ്തതുകൊണ്ടാണ് അങ്ങനെ പക്ഷേ എനിക്ക് നിലവിലുള്ള അംഗത്വ നമ്പർ ലോഗിൻ ചെയ്യുമ്പോൾ കാണുന്നതിനുവേണ്ടി പുതിയ ആപ്ലിക്കേഷൻ നമ്പർ ക്യാൻസൽ ചെയ്യുവാൻ എന്താണ് മാർഗം പ്ലീസ് ഹെല്പ് പ്രതീക്ഷിക്കുന്നു
ചട്ടം അനുസരിച്ച് നിങ്ങൾ ഈ പെൻഷൻ പദ്ധതിയിൽ ഒന്നിൽ കൂടുതൽ തവണ രജിസ്റ്റർ ചെയ്യാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് പ്രവാസി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെടുക
Sir valuable message, norka kurichu oru vedio cheyyane new updation
Many videos related to NORKA is posted on our youtube channel ruclips.net/video/2oqAfFLAk1Y/видео.html