Mohandas K.S.
Mohandas K.S.
  • Видео 5
  • Просмотров 1 424
Nalacharitham onnam divasam Uttharabhagam Vedio5
നളചരിതം ഒന്നാം ദിവസം - ഉത്തരഭാഗം. സ്വയംവര രംഗം.
നളൻ: കലാമണ്ഡലം ബാല സുബ്രഹ്മണ്യൻ
ദമയന്തി: കലാമണ്ഡലം ചമ്പക്കര വിജയകുമാർ
ഇന്ദ്രൻ: കലാമണ്ഡലം വിശാഖ്
യമൻ, അഗ്നി, വരുണൻ: മുകുന്ദപുരം ഹരികൃഷ്ണൻ, കലാമണ്ഡലം നിധിൻ ബാലചന്ദ്രൻ, കലാമണ്ഡലം ഹരിമോഹൻ
സരസ്വതി: മധു വാരണാസി
പാട്ട്: കലാമണ്ഡലം വിനോദ്, കലാമണ്ഡലം കൃഷ്ണകുമാർ, കലാമണ്ഡലം യശ്വന്ത്.
ചെണ്ട: കലാഭാരതി ഉണ്ണികൃഷ്ണൻ
മദ്ദളം: കലാമണ്ഡലം അച്യുത വാര്യർ.
രാഗം: തോടി, പുറനീര.
വേദി: മണ്ണൂർക്കാവ്‌ ദേവീക്ഷേത്രം, 10 ജൂലായ് 2024
Просмотров: 365

Видео

Nalacharitham onnam divasam Uttharabhagam Vedio4Nalacharitham onnam divasam Uttharabhagam Vedio4
Nalacharitham onnam divasam Uttharabhagam Vedio4
Просмотров 1712 месяца назад
നളചരിതം ഒന്നാം ദിവസം (ഉത്തരഭാഗം). ദമയന്തീ സ്വയംവരത്തിൽ പങ്കെടുക്കാനായി പോകുന്ന നളനെ അതേ താല്പര്യത്തോടു കൂടി അവിടേക്കു പോകുന്ന ഇന്ദ്രാദികൾ (ഇന്ദ്രൻ, അഗ്നി, യമൻ, വരുണൻ) വഴിയിൽ വച്ചു കണ്ട്, തങ്ങളുടെ ആഗ്രഹം ദമയന്തിയെ അറിയിച്ചു വരാൻ തിരസ്കരണി മന്ത്രവും ഉപദേശിച്ച് ദൂതനായി നിയോഗിച്ചിരുന്നു. നളൻ ദമയന്തിയെക്കണ്ട് ദേവാഭിലാഷം അറിയിച്ചെങ്കിലും ദമയന്തിക്കതിൽ ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു. ദമയന്തിയെ കണ്ട ക...
Nalacharitham onnam divasam Uttharabhagam Vedio3Nalacharitham onnam divasam Uttharabhagam Vedio3
Nalacharitham onnam divasam Uttharabhagam Vedio3
Просмотров 2142 месяца назад
നളചരിതം ഒന്നാം ദിവസത്തിലെ (ഉത്തരഭാഗം) നള-ദമയന്തീ രംഗത്തിലെ പദാട്ടത്തിനു (Vedio 2) ശേഷമുള്ള ഇളകിയാട്ടം. നളൻ: കലാമണ്ഡലം ബാല സുബ്രഹ്മണ്യൻ ദമയന്തി : കലാമണ്ഡലം ചമ്പക്കര വിജയകുമാർ . ചെണ്ട: കലാഭാരതി ഉണ്ണികൃഷ്ണൻ മദ്ദളം: കലാമണ്ഡലം അച്യുത വാര്യർ. വേദി: മണ്ണൂർക്കാവ്‌ ദേവീക്ഷേത്രം, 10 ജൂലായ് 2024
Nalacharitham onnam divasam Uttharabhagam Vedio2Nalacharitham onnam divasam Uttharabhagam Vedio2
Nalacharitham onnam divasam Uttharabhagam Vedio2
Просмотров 2442 месяца назад
നളചരിതം ഒന്നാം ദിവസത്തിലെ (ഉത്തരഭാഗം) പ്രധാനപ്പെട്ട ഒരു രംഗമാണിത്. മുൻപ് തമ്മിൽ കണ്ടിട്ടില്ലെങ്കിലും കേട്ടറിവിലൂടെ പരസ്പരം ജീവനുതുല്യം സ്നേഹിക്കുന്നവരും വിവാഹിതരാകാൻ ആഗ്രഹിക്കുന്നവരുമാണ് നളനും ദമയന്തിയും. പക്ഷേ ഇവർക്കിടയിലേക്ക് ഇന്ദ്രൻ, അഗ്നി, വരുണൻ, യമൻ എന്നീ നാലു ദേവന്മാർ കടന്നു വരുന്നു. ഭൈമീമോഹിതരായ തങ്ങളിൽ ഒരാളെ ദമയന്തി ഭർത്താവായി സ്വീകരിക്കണമെന്ന ആഗ്രഹം അവളെ അറിയിക്കാനായി ഇന്ദ്രാദികൾ നളനെ ...
Nalacharitham onnam divasam Uttharabhagam Vedio1Nalacharitham onnam divasam Uttharabhagam Vedio1
Nalacharitham onnam divasam Uttharabhagam Vedio1
Просмотров 4302 месяца назад
നളചരിതം ഒന്നാം ദിവസം (ഉത്തരഭാഗം). ദമയന്തീ സ്വയംവരത്തിൽ പങ്കെടുക്കാനായി പോകുന്ന നളനെ അതേ താല്പര്യത്തോടു കൂടി അവിടേക്കു പോകുന്ന ഇന്ദ്രാദികൾ (ഇന്ദ്രൻ, അഗ്നി, യമൻ, വരുണൻ) വഴിയിൽ വച്ചു കണ്ടുമുട്ടുന്നു. തങ്ങളുടെ ആഗ്രഹം ദമയന്തിയെ അറിയിച്ചു വരാൻ ദേവകൾ നളനോടാവശ്യപ്പെടുന്നു. താനും ഭൈമീതല്പരനാണെന്നും തനിക്കിതിന് കഴിയില്ലെന്നും പറഞ്ഞ നളനെ നിർബ്ബന്ധിച്ചു സമ്മതിപ്പിച്ച്, ആരും കാണാതെ ദമയന്തീ സവിധത്തിൽ എത്തിച്...

Комментарии