One
One
  • Видео 1 530
  • Просмотров 4 142 914

Видео

ക്യാൻസറിനുള്ള കാരണം കീടനാശിനികളോ ? - രവിചന്ദ്രൻ സി
Просмотров 889 часов назад
ruclips.net/video/rNlodZekUMM/видео.htmlsi=-wqhHRsYh0V_9tSg
ആത്മഹത്യാ ചിന്ത എങ്ങനെ ഒഴിവാക്കാം - രവിചന്ദ്രൻ സി
Просмотров 65823 часа назад
ആത്മഹത്യാ ചിന്ത എങ്ങനെ ഒഴിവാക്കാം - രവിചന്ദ്രൻ സി
മതവും ഭക്തിയും നിലനിൽക്കുന്നത് കോളാമ്പികൾ ഉള്ളതുകൊണ്ടാണോ? - രവിചന്ദ്രൻ സി
Просмотров 2212 часа назад
മതവും ഭക്തിയും നിലനിൽക്കുന്നത് കോളാമ്പികൾ ഉള്ളതുകൊണ്ടാണോ? - രവിചന്ദ്രൻ സി
പുരുഷ്യാധിപത്യം സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാൻ സാധിക്കുമോ -രവിചന്ദ്രൻ സി
Просмотров 5004 часа назад
പുരുഷ്യാധിപത്യം സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാൻ സാധിക്കുമോ -രവിചന്ദ്രൻ സി
കൽപ്പന ചൗളയെ ഇസ്ലാമാക്കിയ 'സ്റ്റേറ്റ് ബാങ്ക് വിളി' മൈക്കിലൂടെ - രവിചന്ദ്രൻ സി
Просмотров 6184 часа назад
കൽപ്പന ചൗളയെ ഇസ്ലാമാക്കിയ 'സ്റ്റേറ്റ് ബാങ്ക് വിളി' മൈക്കിലൂടെ - രവിചന്ദ്രൻ സി
അലസത മനുഷ്യന്റെ അതിജീവനത്തെ സഹായിക്കുന്നതാണോ - രവിചന്ദ്രൻ സി
Просмотров 3747 часов назад
അലസത മനുഷ്യന്റെ അതിജീവനത്തെ സഹായിക്കുന്നതാണോ - രവിചന്ദ്രൻ സി
മുല്ലവേലി ക്ഷേത്രത്തിലെ മൈക്കിനെതിരെ പരാതി കൊടുക്കാനുള്ള കാരണം - രവിചന്ദ്രൻ സി
Просмотров 1,8 тыс.9 часов назад
മുല്ലവേലി ക്ഷേത്രത്തിലെ മൈക്കിനെതിരെ പരാതി കൊടുക്കാനുള്ള കാരണം - രവിചന്ദ്രൻ സി
K.S.E.B യുടെ കുത്തക അവസാനിച്ചാൽ വൈദ്യുതി പ്രശ്നത്തിന് പരിഹാരമാകുമോ - രവിചന്ദ്രൻ സി
Просмотров 1,8 тыс.9 часов назад
K.S.E.B യുടെ കുത്തക അവസാനിച്ചാൽ വൈദ്യുതി പ്രശ്നത്തിന് പരിഹാരമാകുമോ - രവിചന്ദ്രൻ സി
സബ്സിഡികൾ അലസന്മാരെ സൃഷ്ടിക്കുന്ന ഒരു സമൂഹമല്ലേ ഉണ്ടാക്കുക? - രവിചന്ദ്രൻ സി
Просмотров 67412 часов назад
സബ്സിഡികൾ അലസന്മാരെ സൃഷ്ടിക്കുന്ന ഒരു സമൂഹമല്ലേ ഉണ്ടാക്കുക? - രവിചന്ദ്രൻ സി
വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കുക... - രവിചന്ദ്രൻ സി
Просмотров 3 тыс.12 часов назад
വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കുക... - രവിചന്ദ്രൻ സി
കലാവാസനകൾ ജന്മനാ ഉണ്ടാകുന്നതാണോ - രവിചന്ദ്രൻ സി
Просмотров 1,7 тыс.14 часов назад
കലാവാസനകൾ ജന്മനാ ഉണ്ടാകുന്നതാണോ - രവിചന്ദ്രൻ സി
നമ്മുടെ കുട്ടികളും വിദേശ രാജ്യങ്ങളിലെ കുട്ടികളും തമ്മിലുള്ള വ്യത്യാസം - രവിചന്ദ്രൻ സി
Просмотров 2,7 тыс.16 часов назад
നമ്മുടെ കുട്ടികളും വിദേശ രാജ്യങ്ങളിലെ കുട്ടികളും തമ്മിലുള്ള വ്യത്യാസം - രവിചന്ദ്രൻ സി
എല്ലാ മതക്രിയകളും നീട്ടിപ്പിടിച്ച കൈകൾ ആണ് - രവിചന്ദ്രൻ സി
Просмотров 30916 часов назад
എല്ലാ മതക്രിയകളും നീട്ടിപ്പിടിച്ച കൈകൾ ആണ് - രവിചന്ദ്രൻ സി
'സ്വന്തം ചിറകിൽ വിശ്വസിക്കുന്ന പക്ഷി' കൊടുങ്കാറ്റ് വന്നാൽ എന്ത് ചെയ്യും? - രവിചന്ദ്രൻ സി
Просмотров 47419 часов назад
'സ്വന്തം ചിറകിൽ വിശ്വസിക്കുന്ന പക്ഷി' കൊടുങ്കാറ്റ് വന്നാൽ എന്ത് ചെയ്യും? - രവിചന്ദ്രൻ സി
ആരാധനാലയങ്ങളിലെ ഉച്ചഭാഷണിക്കെതിരെ എങ്ങനെ പരാതി നൽകാം - രവിചന്ദ്രൻ സി
Просмотров 2,8 тыс.21 час назад
ആരാധനാലയങ്ങളിലെ ഉച്ചഭാഷണിക്കെതിരെ എങ്ങനെ പരാതി നൽകാം - രവിചന്ദ്രൻ സി
K.S.E.B കുത്തക ആയിട്ടുകൂടി നഷ്ടത്തിലാകാനുള്ള കാരണം എന്ത്? -രവിചന്ദ്രൻ സി
Просмотров 1,5 тыс.21 час назад
K.S.E.B കുത്തക ആയിട്ടുകൂടി നഷ്ടത്തിലാകാനുള്ള കാരണം എന്ത്? -രവിചന്ദ്രൻ സി
എതിർപ്പ് ചില ആശയങ്ങളോട് ആകാം വ്യക്തികളോട് ആകരുത് - രവിചന്ദ്രൻ സി
Просмотров 274День назад
എതിർപ്പ് ചില ആശയങ്ങളോട് ആകാം വ്യക്തികളോട് ആകരുത് - രവിചന്ദ്രൻ സി
നിരീശ്വരവാദ പ്രചരണം അത്ര എളുപ്പ പണിയല്ല - രവിചന്ദ്രൻ സി
Просмотров 292День назад
നിരീശ്വരവാദ പ്രചരണം അത്ര എളുപ്പ പണിയല്ല - രവിചന്ദ്രൻ സി
വൈരുദ്ധ്യാത്മിക ഭൗതികവാദം ഒരു മതാധിഷ്ഠിതമായ വീക്ഷണം - രവിചന്ദ്രൻ സി
Просмотров 111День назад
വൈരുദ്ധ്യാത്മിക ഭൗതികവാദം ഒരു മതാധിഷ്ഠിതമായ വീക്ഷണം - രവിചന്ദ്രൻ സി
അച്യുതമേനോന്റെ പിടിപ്പുകേടൊ മുല്ലപ്പെരിയാർ കരാർ പുതുക്കാൻ കാരണം? - രവിചന്ദ്രൻ സി
Просмотров 476День назад
അച്യുതമേനോന്റെ പിടിപ്പുകേടൊ മുല്ലപ്പെരിയാർ കരാർ പുതുക്കാൻ കാരണം? - രവിചന്ദ്രൻ സി
എസ്സെൻസ് വലതുപക്ഷ നാസ്തികരോ? - രവിചന്ദ്രൻ സി
Просмотров 626День назад
എസ്സെൻസ് വലതുപക്ഷ നാസ്തികരോ? - രവിചന്ദ്രൻ സി
ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയധികം ചർച്ച ചെയ്യപ്പെടാനുള്ള കാരണം - രവിചന്ദ്രൻ സി
Просмотров 6 тыс.День назад
ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയധികം ചർച്ച ചെയ്യപ്പെടാനുള്ള കാരണം - രവിചന്ദ്രൻ സി
എവിടെയാണ് നമ്മുടെ ബോധം ഇരിക്കുന്നത് - രവിചന്ദ്രൻ സി
Просмотров 45214 дней назад
എവിടെയാണ് നമ്മുടെ ബോധം ഇരിക്കുന്നത് - രവിചന്ദ്രൻ സി
ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരിക്കേണ്ട ആവശ്യമുണ്ടോ അവർ ദൈവങ്ങളാകാൻ - രവിചന്ദ്രൻ സി
Просмотров 23514 дней назад
ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരിക്കേണ്ട ആവശ്യമുണ്ടോ അവർ ദൈവങ്ങളാകാൻ - രവിചന്ദ്രൻ സി
എല്ലാത്തരം dogma കളിൽ നിന്നുള്ള മോചനം ആണോ സ്വാതന്ത്രചിന്ത -രവിചന്ദ്രൻ സി
Просмотров 19814 дней назад
എല്ലാത്തരം dogma കളിൽ നിന്നുള്ള മോചനം ആണോ സ്വാതന്ത്രചിന്ത -രവിചന്ദ്രൻ സി
തെരുവിലെ നിസ്കാരം, മതം തെരുവിലേക്ക് കൊണ്ടുവരുന്നവർ.. - രവിചന്ദ്രൻ സി
Просмотров 46614 дней назад
തെരുവിലെ നിസ്കാരം, മതം തെരുവിലേക്ക് കൊണ്ടുവരുന്നവർ.. - രവിചന്ദ്രൻ സി
"ക്രിസ്തുമതത്തിനെക്കാൾ കുറവ് അന്ധവിശ്വാസമേ ഇസ്ലാമിലുള്ളൂ" അയ്യപ്പന്റെ പ്രസ്താവന ശരിയോ-രവിചന്ദ്രൻ സി
Просмотров 3,2 тыс.14 дней назад
"ക്രിസ്തുമതത്തിനെക്കാൾ കുറവ് അന്ധവിശ്വാസമേ ഇസ്ലാമിലുള്ളൂ" അയ്യപ്പന്റെ പ്രസ്താവന ശരിയോ-രവിചന്ദ്രൻ സി
പഠിക്കാൻ വേണ്ടുന്നത് താല്പര്യമാണ് മുഖ്യം - രവിചന്ദ്രൻ സി
Просмотров 48914 дней назад
പഠിക്കാൻ വേണ്ടുന്നത് താല്പര്യമാണ് മുഖ്യം - രവിചന്ദ്രൻ സി
ദൈവങ്ങളുടെ ഭണ്ഡാരത്തിൽ പൈസ ഇടാനുള്ള കാരണം - രവിചന്ദ്രൻ സി
Просмотров 75814 дней назад
ദൈവങ്ങളുടെ ഭണ്ഡാരത്തിൽ പൈസ ഇടാനുള്ള കാരണം - രവിചന്ദ്രൻ സി

Комментарии

  • @ramkishore611
    @ramkishore611 37 минут назад

    ഇതിലൊന്നും സ്ത്രീകളുടെ താൽപര്യം പ്രകാരം ആണോ പാർട്ടണറുടെ തെരഞ്ഞെടുപ്പ്.ഒരു താണ ജാതിയിൽ പെട്ട പുരുഷനുമായി ബന്ധപ്പെടാൻ അനുവാദം ഉണ്ടോ.ഒരു നായർ പുരുഷന് നമ്പൂതിരി സ്ത്രീയുമായി ബന്ധപ്പെടാൻ പറ്റുമോ. പ്രായ പൂർത്തി ആവാത്ത ഒരു പെൺകുട്ടി പോലും പടുകിളവൻ മാരുമായി ബന്ധപ്പെടാൻ നിർബന്ധപേട്ടിരുന്നു.ഇതൊക്കെ ലിബറൽ ആശയങ്ങളായി കാണാൻ പറ്റില്ല

  • @IJAZ-o4n
    @IJAZ-o4n 5 часов назад

    Correct answe to this question is to tell that person to consult a psychiatrist

  • @kishorsaravan9829
    @kishorsaravan9829 8 часов назад

    മറ്റുള്ളവരെ കുറ്റം പറയാന്‍ നിങ്ങള്‍ക്ക്‌ എന്താണ് അവകാശം സർ ഈ രാജ്യത്ത് ഏതു മതത്തിലും വിശ്വസിക്കാനും ആരാധന നടത്താനും ആര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്

  • @sajid5210
    @sajid5210 9 часов назад

  • @thedoomedone-
    @thedoomedone- 10 часов назад

    💯

  • @thankammafrancis839
    @thankammafrancis839 15 часов назад

    Suuuuper

  • @zakkiralahlihussain
    @zakkiralahlihussain 18 часов назад

    വീരപ്പ suham mano 😂😂😂

  • @kesavadas5502
    @kesavadas5502 18 часов назад

    👍

  • @ratheeshpkratheeshpk4435
    @ratheeshpkratheeshpk4435 20 часов назад

    നിങ്ങൾ നിങ്ങളുടെ വിശ്വാസം നിലനിർത്തുക മറ്റുള്ളവർ അവരുടെ വിശ്വാസം നിലനിർത്തട്ടെ സുഹൃത്തേ.... നിങ്ങൾ നിങ്ങളുടെ ഭാര്യയെ ചിലപ്പോൾ വിളിക്കില്ലായിരിക്കും എന്നാൽ നിങ്ങൾ നിനക്ക് ഒരു ലവർ ഉണ്ടെങ്കിൽ അവരെ നിങ്ങൾ വിളിക്കും. അപ്പൊ അതിൽ നിങ്ങൾക്ക് മടുപ്പ് ഇല്ലെങ്കിൽ എന്തിനാ മറ്റുള്ളവരെ നിങ്ങളുടെ വീക്ഷണത്തിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നത്... മറ്റുള്ളവരുടെ കുറവുകൾ കുറവുള്ളവരോട് നേരിട്ട് പറയാതെ മറ്റുള്ളവരോട് പറയുന്നവർ ആണ് ഏറ്റവും വലിയ കുറവുള്ളവൻ എന്ന് അറിവില്ലാത്ത നിങ്ങളോട് പറഞ്ഞിട്ട് കാര്യം ഇല്ല...

  • @kesavadas5502
    @kesavadas5502 20 часов назад

    👍

  • @AjithKumar-tf9dv
    @AjithKumar-tf9dv День назад

    ഞാൻ കെട്ടിയെന്നതല്ലാതെ?😂😂😂😂😂😂😂😂 മോചനം എന്നതാണ്? ഇന്ന് അവർ തീരുമാനിച്ചതാണ് ? ചിരിക്കാറുള്ളത്.😂😂😂

  • @somarajanks6969
    @somarajanks6969 День назад

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @theerthasworld8980
    @theerthasworld8980 День назад

    aaraanu? manassilaayilla

  • @sarathsurendran3653
    @sarathsurendran3653 День назад

    Athirapally project nadappilakkendathu government aanu. Nadappilakkiyalum theerumaanam kseb and regulatory commission government aanu. Ippol current bill online payment cheyyumbol option il states select cheyyumbol state name electricity pinne vere perukal varunnundu. Kerala nokkiyal kannan devan yennoru peru undu. Athu pole electricity vitharana mekhalayil kooduthal members varanam. Competition undayale better service janangalkku thiranjedukkan kazhiyumennu njan karuthunnu...

  • @Gba101gba
    @Gba101gba День назад

    ലൈംഗീക വികാരത്താൽ സ്ത്രീയെ ഉണർത്തേണ്ട കടമ പുരുഷന് , കല്യാണം കഴിച്ചാൽ ആജീവനകാന്തം സ്ത്രീയെ പോറ്റേണ്ട കടമ പുരുഷന് , പെൺമക്കൾക്ക് വിദ്യാഭ്യാസം കൊടുക്കേണ്ട ബാധ്യത പുരുഷന് , പെൺമക്കളെ കല്യാണം കഴിപ്പിച്ച് അയക്കേണ്ട ബാധ്യത പുരുഷന് , മാസാമാസം സ്ത്രീകളുടെ മെൻസസ് പിരീഡിൽ ഭ്രാന്ത് വരുന്ന സ്ത്രീകളെ അനുനയിപ്പിക്കേണ്ട ബാധ്യത പുരുഷന് , പൊതുവിടങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ പ്രതികരിക്കേണ്ട ബാധ്യത പുരുഷന് , വീട്ടിലേയും , ഓഫീസിലേയും എല്ലാ കഠിന ജോലികളും പുരുഷന് , എന്തിന് ബസുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സ്ത്രീകൾക്ക് വാതില് തുറന്നു കൊടുക്കേണ്ട ബാധ്യത പുരുഷന് , പ്രകൃതി കാഴ്ചകൊണ്ട് ലൈംഗികമായി ഉത്തേജിതരാക്കിയ പുരുഷവർഗ്ഗം മൂടും മുലയും തുറന്ന് ഇളക്കിവരുന്ന സ്ത്രീകളെ കാണുമ്പോൾ ഒന്ന് നെടുവീർപ്പെട്ടാൽ അതിന്റെ കുറ്റവും പുരുഷന്.. പക്ഷേ നിയമസഭയിലും , ജോലിക്കും , പൊതു ഗതാഗത സംവിധാനത്തിലും , എല്ലാ റിസർവേഷനും സ്ത്രീകൾക്ക് മാത്രം .. സ്ത്രീക്ക് പുരുഷന്റെ സീറ്റിൽ വന്നിരിക്കാം എന്നാൽ പുരുഷന് സ്ത്രീയുടെ സീറ്റ് അവകാശമില്ല... പുരുഷൻ തെറ്റുകാരനല്ലെങ്കിലും ,നിയമത്തിന്റെ പൂർണ്ണ സംരക്ഷണം സ്ത്രീകൾക്ക് മാത്രം... ... അങ്ങനെ എന്തെല്ലാമെന്തെല്ലാം പുരുഷൻ സ്ത്രീകൾക്കായി സഹിക്കുന്നു .... എന്നാലും അവസാനം അവനില്ലാത്ത കുറ്റങ്ങളില്ല . നന്ദിയില്ലാത്ത വർഗം ...😡 Feminichiഇന്ന് ഈ ലോകം സ്വിച്ച് ഇട്ടാൽ പ്രവർത്തിക്കുന്ന രീതിയിൽ ആക്കിയതിനു പിന്നിൽ ആണുങ്ങളുടെ അധ്വാനവും, ബുദ്ധിയും, പരിശ്രമവും ആണ്. അന്ന് ആണിന് വില ഉണ്ടായിരുന്നു, കാരണം പ്രകൃതിയിൽ അന്ന് നില നിൽപ് നല്ല കാഴ്ചപ്പാടായിരുന്നു. ഇന്ന് ഈ സാമൂഹ്യ വ്യവസ്ഥ യിൽ ഒരു ജോബ് കിട്ടിയാൽ ആർക്കും ആരെയും അധികം depend ചെയ്യേണ്ട. ആണുങ്ങൾ ജോലി കിട്ടിയാൽ കുടുംബം ഉണ്ടാക്കാൻ നോക്കും, പെണ്ണ് ജോലി കിട്ടി യാൽ ഫ്രീഡം ആഗ്രഹിക്കും.വർഷങ്ങൾ പുറകോട്ടു നോക്കണം, മനുഷ്യൻ കാടന്മാർ ആയിരുന്ന സമയം മുതൽ ഇന്ന് വരെ ഉള്ള പരിണാമം, യുദ്ധം ചെയ്യാനും, മൃഗങ്ങളെ വേട്ടയാടി ഭക്ഷണം എത്തിക്കാനും, കൃഷി ചെയ്തു സമൂഹം ആയി ജീവിച്ചല്ലും ഏറ്റവും risk, ഹെവി physical ജോബ് എല്ലാം males ആയിരുന്നു ചെയ്‌തത്‌ അന്ന് females കുട്ടികളെ നോക്കി വീട്ടിൽ ഒതുങ്ങി.അന്ന് ഇന്നത്തെ പോലെ white color ജോബ് ഇല്ല..ആണുങ്ങളുടെ സ്വഭാവം അങ്ങനെ ആണ്, എപ്പോഴും ലോജിക്കൽ, risk taking, ലീഡേഴ്ഷിപ് quality ഒക്കെ males ആയിരിക്കും ഒരു femaline അപേക്ഷിച്ചു കൂടുതൽ, നിങ്ങൾ തന്നെ mathsil advanced ആയി പഠിച്ച സ്ത്രീയെ പറ്റി ഓർക്കുന്നില്ല. ഗാലലിയോ, ptolemy ഒക്കെ ശാസ്ത്രം പറഞ്ഞപ്പോൾ വധ ഭീഷണി ഉണ്ടായിട്ടുണ്ട്. 😮😮😮

  • @selvarajanvv6059
    @selvarajanvv6059 День назад

    ഈ ശബ്ദ്ധമലീനീകരണത്തിനെ തിരെ നിയമപാലകർ എന്തുകൊ ണ്ടാണ് ഒരു നടപടിയും എടുക്കാ ത്തത്

  • @MrRajeevsundar
    @MrRajeevsundar День назад

    RC, താങ്കളുടെ വാചകമടിയും ചിലർക്ക് അങ്ങിനെയാണ്. അതുകൊണ്ട് സഹിക്കുന്നവർ സഹിക്കട്ടെ! അവർ പൊട്ടന്മാരാണെങ്കിൽ താങ്കൾ അതിലും വലിയ പൊട്ടനാണ്.

  • @santhoshlalpallath1665
    @santhoshlalpallath1665 День назад

    കല പാരമ്പര്യമായി കിട്ടുന്നതാണൊ കലാവാസന?

  • @kesavadas5502
    @kesavadas5502 День назад

    പുരുഷന് മാറ്റം ഇല്ല പുരുഷനിൽ സ്ത്രീ യും സ്ത്രീ യിൽ പുരുഷനും ഉണ്ട്. പുരുഷന് മാറ്റം ഒരിക്കലും ഇല്ല 😄😂😂😂😂👍

  • @JMian
    @JMian 2 дня назад

    10 varsham Canadayil thamasicha anubhavam vachu parayuvanu. 18 ennullath 21 okke aavam. Parents nirbandhikkathilla pakshe piller padikkanum mattumayi pokum. Swantham paisa kondanu padikkunnath ennath 60% correct anu 40-60% parents enthelum help cheyyum allel oru loan enkilum eduthu kodukkum. 15 vayassu kazhinjal piller jolikku poyi thudangum pakshe full chilavinonnum alla. Pocket cashinu vendi. 18 kazhinjal paisa thirichu kodukkum ennu parayunnath chummathanu. Parentsine nokkanam ennu yathoru nirbhandhavum ivide illa. Kuttikal avarude kaaryavumayi pokunnu avar parentsine visit cheyyum ennu maatram. Pinne aaru ivare nokkum ennathanu ettavum valiya twist. Athu govt nokkum nursing home vazhiyum, home care vazhiyum. Bhagam chodikkuka, swarnam chodikkuka ennonnum ivide illa ennu paranjathu correct anu. Parents rich anel pillerkku enthelum kittum illel avar marichu kazhiyumbol enthelum kittum.

  • @ani2kerala
    @ani2kerala 2 дня назад

    രവിചന്ദ്രൻ എന്ന പുറം മാന്യന്റെ പഴയ കാല ചരിത്രം വലിച്ചു പുറത്തിടുന്ന അടുത്ത വീഡിയോ ഉടനെ വരുന്നുണ്ട്.. വെറുതെ മുല്ലവേലിൽ ക്ഷേത്രത്തെ ചൊറിഞ്ഞു മേടിച്ചതാണ്

  • @kishorkamal6109
    @kishorkamal6109 2 дня назад

    ഏറ്റവും കൂടുതൽ ശമ്പളം പറ്റുന്ന (അനർഹമായി) ഉദ്യോഗസ്ഥരും KSEB യിൽ ആണ് ഉള്ളത്. തോന്നും പടി ആണ് സാലറി സ്കേൽ..

  • @RajSreeram
    @RajSreeram 2 дня назад

    ഇദ്ദേഹത്തിൻ്റെ പേര് എന്താണെന്ന് അറിയില്ല. Hate speech. Insulting religion and culture. Full wrong information and misleading.

  • @RajSreeram
    @RajSreeram 2 дня назад

    നാമജപം അല്ലെ. ഇദ്ദേഹത്തിനു ദൈവ ഭക്തി ഇല്ലാത്തതാ ണ് കാര്യം. വേറെ പ്രശ്നം ഒന്നുമില്ല.

  • @zakkiralahlihussain
    @zakkiralahlihussain 2 дня назад

    😂😂😂😂😂😂😂😂😂 എന്തോന്ന് ഈ bundhi ജീവി പറയുന്നത്... പരീക്ഷ pass ആവാൻ കോപ്പി അടി 😂

  • @jayarajlcc
    @jayarajlcc 2 дня назад

    സായിപ്പ് ഉച്ചഭാഷിണി കണ്ടുപിടിച്ചില്ലേൽ മതങ്ങൾ 3ജി ആയേനെ

  • @bhagyaraj1509
    @bhagyaraj1509 2 дня назад

    ന്യായം. നിശ്ശബ്ദത മതി

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 дня назад

    😂😂😂😂

  • @mr.xofficials7089
    @mr.xofficials7089 2 дня назад

    Sbi bank 😂😂

  • @user-mp9ck7cv3l
    @user-mp9ck7cv3l 2 дня назад

    Rc❤❤❤

  • @user-mp9ck7cv3l
    @user-mp9ck7cv3l 2 дня назад

    Rc 🎉🎉🎉🎉

  • @user-mp9ck7cv3l
    @user-mp9ck7cv3l 2 дня назад

    😂😂😂😂🎉🎉🎉❤❤❤

  • @smithamanoj8657
    @smithamanoj8657 2 дня назад

    Naama japamalle 😊

  • @arunkv516
    @arunkv516 2 дня назад

    👍🏼

  • @CONCURRENTLIST
    @CONCURRENTLIST 2 дня назад

    Same story was said about Neil Amstrong.. And These people propogated that he converted to Islam.

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 2 дня назад

    മാതാപിതാക്കൾ സ്വത്തു സാമ്പാദിക്കുന്നത് പിന്നെന്തിനാണ്. മക്കൾക്ക് തൊഴിൽ കിട്ടുന്നതിനുള്ള സാഹചര്യം ഉണ്ടായിരിക്കുകയും വേണം. അത് ഉണ്ടാക്കുന്നതിൽ മാതാപിതാക്കൾ പരാജയപ്പെട്ടതുകൊണ്ടാണല്ലോ ഇന്ത്യയിൽ കോടിക്കണക്കിനു ചെറുപ്പക്കാർ തൊഴിൽ രഹിതരാകുന്നത്. യുക്തിവാദികൾക്ക് സമഗ്രമായി ചിന്തിക്കാൻ കഴിയണം. താങ്കൾ മാതൃകയായി കാണുന്ന അമേരിക്കയിൽ അൻപതു ശതമാനം ജനം സൃഷ്ടിവാദം അംഗീകരിക്കുന്നവരാണ് എന്നും ഓർക്കുക. ഉന്നത വിദ്യാഭ്യാസം സാധാരണ തൊഴിലാലിക്കു താങ്ങാൻ കഴിയാത്തവിധം ചിലവേറിയതുമാണ്. അതുകൊണ്ടുതന്നെ പകുതിയിലധികം കുട്ടികളും ബിരുദ തലത്തിലേക്കു പോകുന്നുമില്ല.

  • @kesavadas5502
    @kesavadas5502 2 дня назад

    മതം പാവങ്ങൾ ആണ്. 🤔

  • @thehacknologist1692
    @thehacknologist1692 2 дня назад

    ഒരു കൊറ്റനാട് കരയുന്നതു പോലെയാണ്😅😅

    • @sumangm7
      @sumangm7 2 дня назад

      കുരു പൊട്ടിയവർ ഒന്നുറക്കെ കരയൂ

  • @thonnikkadan
    @thonnikkadan 2 дня назад

    ഞാൻ പൂനെ യിലാണ് work ചെയ്യുന്നേ,, രാവിലെ 5 മണിക്ക് തുടങ്ങും ഭജനയും പാട്ടും,, മണിയടിയും അതോടെ ഉറക്കവും ഗോവിന്ദ 😰

  • @AromalC
    @AromalC 3 дня назад

    Wedding welding ആണല്ലോ

  • @willyjacobvithayathil4625
    @willyjacobvithayathil4625 3 дня назад

    Very good 👏👏👏

  • @thanveermkmk1661
    @thanveermkmk1661 3 дня назад

    ഇവന് വട്ടാണ് 😄

  • @haridasanc5414
    @haridasanc5414 3 дня назад

    / താങ്കൾ പറയുന്നതിനോടപണമായി യോജിക്കുന്നു. ചില കാര്യങ്ങക്ക് മൈക്ക് വേണ്ടെ സർ ഒരു നാടകം ഒ ഡാൻസ് ഒരു കഥാപ്രസംഗ o ഇല്ലെങ്കാൽ അവരുടെ കഞ്ഞി കുടി മുട്ടിലെ

    • @vivekss90
      @vivekss90 3 дня назад

      അതിനൊക്കെ നിയമപരമായ രീതികൾ ഉണ്ടല്ലോ

  • @basheerkp3432
    @basheerkp3432 3 дня назад

    RC സാർ, അതുപോലെ ഞങ്ങളുടെ മതത്തിൽ കഴിഞ്ഞ ദിവസം മുതൽ മുഹമ്മദ് നബിജനിച്ച മാസമായതിനാൽ (റബി ഉൽ അവ്വൽ) 12 ദിവസം നബിയുടെ ചരിത്രം പാരായണം ചെയ്യുന്ന പതിവുണ്ട് സുന്നി കുടുംബങ്ങളിൽ മാത്രമേയുള്ളൂ ഈ പതിവ്.

  • @mollywoodpalace8093
    @mollywoodpalace8093 3 дня назад

    bhoothanatha sadhananda ennu padunnathalle agandanaamam

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 3 дня назад

    അത് നീ പറഞ്ഞിട്ട് വേണോ അറിയാൻ 😂

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 3 дня назад

    നിനക്ക് ക്യാൻസർ ഉണ്ടോ

  • @VishnuVS-w7w
    @VishnuVS-w7w 3 дня назад

    Secular രാജ്യം വേണം, tolerance വേണം എന്ന് വാദിക്കുന്നവർ അല്ലേ നിങ്ങൾ എന്നിട്ട് നിങ്ങൾ തന്നെ ഇങ്ങനെ ആയാലോ. കേരളത്തിൽ ജീവിക്കുന്ന എല്ലാവരും പലതും കണ്ടില്ല കേട്ടില്ല എന്ന് വച്ച് ജീവിക്കുന്നവർ തന്നെയാണ് RC.ഇതാണ് secularism.

  • @VishnuVS-w7w
    @VishnuVS-w7w 3 дня назад

    Secular രാജ്യം വേണം, tolerance വേണം എന്ന് വാദിക്കുന്നവർ അല്ലേ നിങ്ങൾ എന്നിട്ട് നിങ്ങൾ തന്നെ ഇങ്ങനെ ആയാലോ. കേരളത്തിൽ ജീവിക്കുന്ന എല്ലാവരും പലതും കണ്ടില്ല കേട്ടില്ല എന്ന് വച്ച് ജീവിക്കുന്നവർ തന്നെയാണ് RC.ഇതാണ് secularism.

  • @kumarvasudevan3831
    @kumarvasudevan3831 3 дня назад

    കുത്തക അല്ല, കുത്ത ആണ് കുത്ത.