ganasadanamschoolofmusic
ganasadanamschoolofmusic
  • Видео 216
  • Просмотров 672 738

Видео

മന്ദ്രസ്ഥായി വരിശകൾ ഭാഗം 1 / by ganasadanamschoolofmusic
Просмотров 9497 часов назад
#9447854350 #bennyjoseph #carnaticmusic #ganasadanam #ganasadanamschoolofmusic #majoor #manjoor #music #musicclass #schoolofmusic
പാടുമ്പോൾ താളം കിട്ടുന്നില്ലെങ്കിൽ ഈ രീതിയിൽ നോക്കൂ / by ganasadanamschoolofmusic
Просмотров 8 тыс.9 часов назад
#9447854350 #bennyjoseph #carnaticmusic #ganasadanam #ganasadanamschoolofmusic #majoor #manjoor #music #musicclass #schoolofmusic
താരസ്ഥായി വരിശ അവസാന ഭാഗം / by ganasadanamschoolofmusic
Просмотров 43214 часов назад
#9447854350 #bennyjoseph #carnaticmusic #ganasadanam #ganasadanamschoolofmusic #majoor #manjoor #music #musicclass #schoolofmusic
നിങ്ങളുടെ ശബ്ദം ഇങ്ങനെ മനോഹരമാക്കാം/ by ganasadanamschoolofmusic
Просмотров 16 тыс.19 часов назад
#9447854350 #bennyjoseph #carnaticmusic #ganasadanam #ganasadanamschoolofmusic #majoor #manjoor #music #musicclass #schoolofmusic
സ്വരസ്ഥാനം കൃത്യമായി പാടാൻ/ by ganasadanamschoolofmusic
Просмотров 815День назад
#9447854350 #bennyjoseph #carnaticmusic #ganasadanam #ganasadanamschoolofmusic #majoor #manjoor #music #musicclass #schoolofmusic
താരസ്ഥായി വരിശകൾ ഭാഗം 4/ by ganasadanamschoolofmusic
Просмотров 637День назад
#9447854350 #bennyjoseph #carnaticmusic #ganasadanam #ganasadanamschoolofmusic #majoor #manjoor #music #musicclass #schoolofmusic
പാടുമ്പോൾ തിങ്ങ്സ് തൊണ്ടയിൽ വരാൻ / by ganasadanamschoolofmusic
Просмотров 2,2 тыс.14 дней назад
#9447854350 #bennyjoseph #carnaticmusic #ganasadanam #ganasadanamschoolofmusic #majoor #manjoor #music #musicclass #schoolofmusic
അനായാസം ഒക്ടേവ് മാറ്റി വായിക്കാൻ / by ganasadanamschoolofmusic
Просмотров 49014 дней назад
#9447854350 #bennyjoseph #carnaticmusic #ganasadanam #ganasadanamschoolofmusic #majoor #manjoor #music #musicclass #schoolofmusic
ഇത് പഠിച്ചോളു.............../ by ganasadanamschoolofmusic
Просмотров 96914 дней назад
#9447854350 #bennyjoseph #carnaticmusic #ganasadanam #ganasadanamschoolofmusic #majoor #manjoor #music #musicclass #schoolofmusic
നിങ്ങൾക്ക് ഒരു പാട്ടുകാരൻ ആകാൻ ആഗ്രഹമുണ്ടോ / by ganasadanamschoolofmusic
Просмотров 1,6 тыс.21 день назад
#9447854350 #bennyjoseph #carnaticmusic #ganasadanam #ganasadanamschoolofmusic #majoor #manjoor #music #musicclass #schoolofmusic
വരവീണ അവസാന ഭാഗം / by ganasadanamschoolofmusic
Просмотров 1 тыс.21 день назад
#9447854350 #bennyjoseph #carnaticmusic #ganasadanam #ganasadanamschoolofmusic #majoor #manjoor #music #musicclass #schoolofmusic
ഇങ്ങനെ പാടിത്തുടങ്ങിയാൽ നിങ്ങൾ നല്ലൊരു പാട്ടുകാരൻ ആവും / by ganasadanamschoolofmusic
Просмотров 3 тыс.21 день назад
#9447854350 #bennyjoseph #carnaticmusic #ganasadanam #ganasadanamschoolofmusic #majoor #manjoor #music #musicclass #schoolofmusic
വരവീണ ഭാഗം 2 / by ganasadanamschoolofmusic
Просмотров 42621 день назад
#9447854350 #bennyjoseph #carnaticmusic #ganasadanam #ganasadanamschoolofmusic #majoor #manjoor #music #musicclass #schoolofmusic
പല ശ്രുതിയിൽ പാടുന്ന വിധം / by ganasadanamschoolofmusic
Просмотров 1,6 тыс.28 дней назад
#9447854350 #bennyjoseph #carnaticmusic #ganasadanam #ganasadanamschoolofmusic #majoor #manjoor #music #musicclass #schoolofmusic
ഹർമോണിയത്തിൽ വരവീണ ഭാഗം 1/ by ganasadanamschoolofmusic
Просмотров 753Месяц назад
ഹർമോണിയത്തിൽ വരവീണ ഭാഗം 1/ by ganasadanamschoolofmusic
പാടുമ്പോൾ തൊണ്ടയുടെ ബാലൻസ് എളുപ്പമാക്കാൻ / by ganasadanamschoolofmusic
Просмотров 2,7 тыс.Месяц назад
പാടുമ്പോൾ തൊണ്ടയുടെ ബാലൻസ് എളുപ്പമാക്കാൻ / by ganasadanamschoolofmusic
ഒരു പാട്ടുകാരൻ അടിസ്ഥാനമായി ഇത് പഠിച്ചിരിക്കണം / by ganasadanamschoolofmusic
Просмотров 3,6 тыс.Месяц назад
ഒരു പാട്ടുകാരൻ അടിസ്ഥാനമായി ഇത് പഠിച്ചിരിക്കണം / by ganasadanamschoolofmusic
ടോപ് നോട്ട് ഹർമോണിയത്തിൽ / 3 / by ganasadanamschoolofmusic
Просмотров 415Месяц назад
ടോപ് നോട്ട് ഹർമോണിയത്തിൽ / 3 / by ganasadanamschoolofmusic
ഹാർമോണിയത്തിൽ ടോപ്പ് നോട്ട് ഭാഗം 2 / by ganasadanamschoolofmusic
Просмотров 635Месяц назад
ഹാർമോണിയത്തിൽ ടോപ്പ് നോട്ട് ഭാഗം 2 / by ganasadanamschoolofmusic
പാട്ടിലെ നോട്ടേഷൻ ഈ രീതിയിൽ പഠിക്കാം / by ganasadanamschoolofmusic
Просмотров 8 тыс.Месяц назад
പാട്ടിലെ നോട്ടേഷൻ ഈ രീതിയിൽ പഠിക്കാം / by ganasadanamschoolofmusic
ഹർമോണിയത്തിൽ ടോപ്നോട്ട് വായിക്കുന്ന വിധം / by ganasadanamschoolofmusic
Просмотров 611Месяц назад
ഹർമോണിയത്തിൽ ടോപ്നോട്ട് വായിക്കുന്ന വിധം / by ganasadanamschoolofmusic
സംഗീതം പഠിക്കുമ്പോൾ താളത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ / by ganasadanamschoolofmusic
Просмотров 2,5 тыс.Месяц назад
സംഗീതം പഠിക്കുമ്പോൾ താളത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ / by ganasadanamschoolofmusic
ഹർമോണിയം വായനയിൽ വിരലുകളുടെ മാന്ത്രിക ചലനങ്ങൾ / by ganasadanamschoolofmusic
Просмотров 618Месяц назад
ഹർമോണിയം വായനയിൽ വിരലുകളുടെ മാന്ത്രിക ചലനങ്ങൾ / by ganasadanamschoolofmusic
സംഗീത പഠനത്തിൽ നോട്ടേഷൻ ഇട്ടു പഠിക്കുന്നതിൻ്റെ പ്രാധാന്യം / by ganasadanamschoolofmusic
Просмотров 3,7 тыс.Месяц назад
സംഗീത പഠനത്തിൽ നോട്ടേഷൻ ഇട്ടു പഠിക്കുന്നതിൻ്റെ പ്രാധാന്യം / by ganasadanamschoolofmusic
ഹർമോണിയം വായന വശത്താക്കാൻ ഉള്ള രീതികൾ / by ganasadanamschoolofmusic
Просмотров 1,2 тыс.Месяц назад
ഹർമോണിയം വായന വശത്താക്കാൻ ഉള്ള രീതികൾ / by ganasadanamschoolofmusic
ഇതാണ് നാട്ട രാഗം / by ganasadanamschoolofmusic
Просмотров 930Месяц назад
ഇതാണ് നാട്ട രാഗം / by ganasadanamschoolofmusic
ഹർമോണിയം വായനയിൽ വിരലുകളുടെ വിവിധ പ്രയോഗങ്ങൾ / 19 / by ganasadanamschoolofmusic
Просмотров 8532 месяца назад
ഹർമോണിയം വായനയിൽ വിരലുകളുടെ വിവിധ പ്രയോഗങ്ങൾ / 19 / by ganasadanamschoolofmusic
പാട്ട് പഠിക്കാൻ തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ / by ganasadanamschoolofmusic
Просмотров 4,7 тыс.2 месяца назад
പാട്ട് പഠിക്കാൻ തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ / by ganasadanamschoolofmusic
കീബോർഡിൽ ഇങ്ങനെ രാഗങ്ങൾ വായിക്കാം / by ganasadanamschoolofmusic
Просмотров 3,3 тыс.2 месяца назад
കീബോർഡിൽ ഇങ്ങനെ രാഗങ്ങൾ വായിക്കാം / by ganasadanamschoolofmusic

Комментарии

  • @saramaliakal5020
    @saramaliakal5020 15 часов назад

    Wonderful class

  • @hajarat.p1166
    @hajarat.p1166 21 час назад

    👍👍

  • @padmamanikandan8563
    @padmamanikandan8563 22 часа назад

    ഞാൻ വലിയ ഗായികയൊന്നുമല്ല..എന്നാലും പാട്ട് പാടാൻ ഇഷ്ടമാണ്...ആസ്വദിയ്ക്കാൻ അതിലേറെയിഷ്ടം

  • @SMat-g5u
    @SMat-g5u 23 часа назад

    Very good sir thanks❤❤❤❤

  • @SMat-g5u
    @SMat-g5u 23 часа назад

    ❤❤❤❤

  • @shajicthomas
    @shajicthomas День назад

    Sir nte class valare genuin aanu, Thankyou sir..

  • @NajisVlogNilambur
    @NajisVlogNilambur День назад

    Useful video👍🏻

  • @mallikank5682
    @mallikank5682 День назад

    👍🙏

  • @geethamenon2597
    @geethamenon2597 День назад

    നമസ്കാരം സാർ...!!🙏 താങ്കളുടെ ക്ലാസ് വളരെയധികം ഇഷ്ടമായി! മന്ത്രസ്ഥായിയിൽ പരിശീലനം നടത്തുന്നത് ശാരീര ശുദ്ധി വരുത്തുവാൻ വളരെ നല്ലതാണ് എന്ന ഈ വിലപ്പെട്ട ഉപദേശം എന്നെ പോലുള്ളവർക്ക് ഒരുപാട് സഹായകമായി!!🌹🙏 ഇനിയും ഇതുപോലുള്ള നല്ല ക്ലാസ്സുകൾക്കായി കാത്തിരിക്കുന്നു!! നന്ദി!!🙏

  • @maheswaripillai8866
    @maheswaripillai8866 День назад

    ❤❤❤❤

  • @baijubaijubabu4823
    @baijubaijubabu4823 День назад

    Thank you Sir 🙏🙏🌹🌹🌹🌹

  • @gopalakrishna1675
    @gopalakrishna1675 День назад

    വളരെ അർത്ഥവത്തായ ക്ളാസാണ് സാറിന്റെത്.. അഭിനന്ദനം.

  • @zephiemariam5314
    @zephiemariam5314 День назад

    ❤❤

  • @m.k.ravichandranm.k.ravich778
    @m.k.ravichandranm.k.ravich778 День назад

    Thank you Sir💐💐💐

  • @chandraprabha3493
    @chandraprabha3493 День назад

    ❤🥰🙏🏻🙏🏻🌹🌹💐

  • @RamuKumar-b9r1l
    @RamuKumar-b9r1l День назад

    🙏🙏🙏🙏

  • @chandraprabha3493
    @chandraprabha3493 День назад

    ❤👍🏻👍🏻🙏🏻🙏🏻🌹💐

  • @babukuttan6890
    @babukuttan6890 2 дня назад

    Aamukham ithrayum neettano sare?

  • @lachuzz_vlogs
    @lachuzz_vlogs 2 дня назад

    Thank you sir

  • @cult.dialogue
    @cult.dialogue 2 дня назад

    മാഷുടെ പ്രയത്നങ്ങൾ ഫലമണിയട്ടെ. വെസ്റ്റൺ നൊട്ടേഷൻ ഉപയോഗിച്ചാണു് പാശ്ചാത്യർ സമൂഹമായി പാടുന്നതു്. സ്വരസ്ഥാനങ്ങളും ദൈർഘ്യവും ഒരേ സമയം കണ്ടു കൊണ്ടു് പാടാൻ കഴിയുന്നതാണു് അതിന്റെ നേട്ടം. ഈ ശൈലി കൂടി സംഗീത പാഠത്തിൽ പ്രയോഗിക്കാൻ അഭ്യർത്ഥിക്കട്ടെ.

  • @ShaymaSaiju
    @ShaymaSaiju 2 дня назад

    നല്ല ക്ലാസ്

  • @unnikrishnanmani7122
    @unnikrishnanmani7122 2 дня назад

    നല്ല ഒരു മെസ്റ്റേജ് സാറി നന്ദി❤

  • @dviswapratapan
    @dviswapratapan 2 дня назад

    NAMSTHEE SIR

  • @gayatrikandoth5537
    @gayatrikandoth5537 2 дня назад

    Master etu njan chodichatinte answer anu thank you master

  • @sreejak4260
    @sreejak4260 3 дня назад

    ❤👌👍

  • @valsapoly9517
    @valsapoly9517 3 дня назад

    Thank you Sir 🙏🙏

  • @InnocentDrill-ju6mz
    @InnocentDrill-ju6mz 3 дня назад

    Tankyou sir

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 3 дня назад

    താളം. എന്നത്. ജന്മമ. സിദ്ധമാണ്. അതിന്. വേറെ. ഒരുവഴിയും. ഇല്ല

  • @uktech8833
    @uktech8833 3 дня назад

    Useful.....❤

  • @ShajiK-g9f
    @ShajiK-g9f 3 дня назад

    നല്ല ക്ലാസ്🙏🙏

  • @ramakrishnananiyeri7888
    @ramakrishnananiyeri7888 3 дня назад

    Valare valare nalla claas,ഒത്തിരി നന്ദിയും കടപ്പാടും

  • @PadmakumarMK
    @PadmakumarMK 3 дня назад

    ആരും പറഞ്ഞു തരാത്ത നല്ലൊരറിവു്. നന്ദി❤

  • @anilnair8771
    @anilnair8771 3 дня назад

    രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ പറയേണ്ടുന്ന കാര്യം താങ്കൾ വലിച്ചു നീട്ടി പറഞ്ഞു വളരെ ബോറാക്കുന്നു. ആദ്യത്തെ ആറു മിനിറ്റോളം ഞാൻ ശ്രദ്ധിച്ചിട്ടും താളം കറക്റ്റ് ആക്കാൻ എന്താണ് ഒരു വിദ്യാർത്ഥി ചെയ്യേണ്ടതെന്ന് താങ്കൾ പറഞ്ഞിട്ടില്ല. പിന്നെ ഉള്ളത് ഞാൻ കേൾക്കാൻ ശ്രമിച്ചുമില്ല. താങ്കൾക്ക് വീഡിയോയിൽ പറയാനുള്ള സന്ദേശം ആദ്യത്തെ രണ്ടു മൂന്നു മിനിറ്റിനുള്ളിൽ അവതരിപ്പിച്ച് കഴിഞ്ഞതിനു ശേഷം കൂടുതൽ വിവരണം നൽകിയാൽ ഭംഗിയാകും

  • @funandtipsmixedvideos3370
    @funandtipsmixedvideos3370 3 дня назад

    I am a mrudhanguist, social മീഡിയയിൽ karoke ഇല്ലാതെ പാട്ട് പാടി video ഇടുന്ന 70-80% പേർക്കും താളമില്ല..... പക്ഷേ ഇവർക്കൊക്കെ ലക്ഷ കണക്കിന് likeun കാണും... കാരണം നല്ല പാട്ടുകാര... താളം ഇല്ലെന്നേ ഉളളൂ...

    • @ganasadanamschoolofmusic
      @ganasadanamschoolofmusic 3 дня назад

      വഴിയുണ്ടെങ്കിൽ ലക്ഷ്യസ്ഥാനത്ത് എത്താം. അതില്ലാത്തതാണ് ലക്ഷ്യസ്ഥാനം നമ്മളിൽ നിന്നകന്നുപോകുന്നത്.

  • @ShajiK-g9f
    @ShajiK-g9f 3 дня назад

    Thanks🙏🙏🙏

  • @Ajimon-u6e
    @Ajimon-u6e 4 дня назад

    Enikmum thalam.kittunmilla❤

  • @presannakumar3399
    @presannakumar3399 4 дня назад

    Thank you sir🙏🏻🌹

  • @Manojkp-ci9jo
    @Manojkp-ci9jo 4 дня назад

    പാടുന്നവർ അകാരം ഉകാരം ചെയ്താൽ നന്നായിരിക്കും. കഫം ഉണ്ടാകുന്ന ഭക്ഷണം മറ്റു ശീലങ്ങൾ ശീലിക്കുക. ഇരട്ടിമധുരം അധിക നാൾ കഴിച്ചാൽ ശബ്ദം നേർത്തതായി പോകും ഘനഗാംഭീര്യം കുറയും. വളരെ നൈസ് ആയിപ്പോകും.

  • @DevadasPerambra
    @DevadasPerambra 4 дня назад

    thank you sir

  • @DevadasPerambra
    @DevadasPerambra 4 дня назад

    ആമുഖം കൂടുന്നു

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 4 дня назад

    Very useful sir, ThankYou SoMuch 🙏🙏🙏

  • @sreekumarvc325
    @sreekumarvc325 4 дня назад

    നന്ദി ❤

  • @shailasurendrakurup3185
    @shailasurendrakurup3185 4 дня назад

    ❤🙏🙏🙏

  • @LissyXavier-hi6we
    @LissyXavier-hi6we 4 дня назад

    Sir.Thalam problem undu.But this class many times try chaythukollam .Thank u so much

  • @advshibuvarghese6934
    @advshibuvarghese6934 4 дня назад

    12.45 minute ദൈർഘ്യം ഉള്ള വീഡിയോയിൽ 7 00 മിനിറ്റിൽ അധികം introduction ആണ്

  • @sathiankk981
    @sathiankk981 4 дня назад

    മാഷേ : നാലാം കാലം സപ്തസ്വരങ്ങൾ പാടുന്നത് സ്വരസ്ഥാനം ശരിയല്ല. അത് മാഷ് കുറേ പാടി പഠിക്കുക

  • @anoopharidas1701
    @anoopharidas1701 4 дня назад

    nice sir...we will follow this 🙏🙏

  • @chandraprabha3493
    @chandraprabha3493 4 дня назад

    Good morning.. ❤️🙏🏻🌹

  • @rasnanajeesh2678
    @rasnanajeesh2678 4 дня назад

    🙏🙏

  • @leeshmadileep6243
    @leeshmadileep6243 4 дня назад

    Thanku you❤❤❤❤