N MEDIA
N MEDIA
  • Видео 522
  • Просмотров 2 550 990

Видео

പാലക്കാട് വിജയം സുടാപ്പി വിജയമോ
Просмотров 2767 часов назад
#malayalam#palakadelectonvictory#
മറുനാടനെ തള്ളി രമ്യ ഹരിദാസ്/ chelakkara defeat
Просмотров 4,4 тыс.7 часов назад
#malayalam#
ഷാഫിപറമ്പിലിന് നേരെ ഷൂ ജോർജിന്റെ വർഗീയ വിഷം /shafi parampil/shone george/
Просмотров 1,2 тыс.9 часов назад
ഷാഫിപറമ്പിലിന് നേരെ ഷൂ ജോർജിന്റെ വർഗീയ വിഷം /shafi parampil/shone george/
മുസ്ലിങ്ങളെ തല്ലി ഒതുക്കണം കള്ള് മാത്യു വീണ്ടും/ mathew samuel/
Просмотров 2,3 тыс.12 часов назад
മുസ്ലിങ്ങളെ തല്ലി ഒതുക്കണം കള്ള് മാത്യു വീണ്ടും/ mathew samuel/
ചാനലിന്റെ മറവിൽ സംഘരാഷ്ട്രിയം വിതറുന്ന സുജയാ പാർവതി
Просмотров 47012 часов назад
ചാനലിന്റെ മറവിൽ സംഘരാഷ്ട്രിയം വിതറുന്ന സുജയാ പാർവതി
ബെഞ്ചിമിൻ നെതനിയാഹുവിനെ അറസ്റ്റ് ചെയ്തേക്കും /israel iran war/lebanon/hezbullah/
Просмотров 7 тыс.12 часов назад
ബെഞ്ചിമിൻ നെതനിയാഹുവിനെ അറസ്റ്റ് ചെയ്തേക്കും /israel iran war/lebanon/hezbullah/
രമ്യ ഹരിദാസ് ഹരിദാസ് തോൽക്കാൻ കാരണം മറുനാടൻ /chelakara by election/
Просмотров 8 тыс.12 часов назад
രമ്യ ഹരിദാസ് ഹരിദാസ് തോൽക്കാൻ കാരണം മറുനാടൻ /chelakara by election/
സഫീന താത്ത പൊളിയാണ്/safeena beevi vs jamitha teacher/
Просмотров 12 тыс.14 часов назад
സഫീന താത്ത പൊളിയാണ്/safeena beevi vs jamitha teacher/
പാലക്കാട് അട്ടിമറി അവസാന റിപ്പോർട്ടിൽ ഞെട്ടി മുന്നണികൾ
Просмотров 61614 часов назад
പാലക്കാട് അട്ടിമറി അവസാന റിപ്പോർട്ടിൽ ഞെട്ടി മുന്നണികൾ
മാഹിന് ഇസ്രായേലിൽ എന്ത് സംഭവിച്ചു / hitchhiking nomad what hapend in israel /hitchhiking missing/
Просмотров 20 тыс.16 часов назад
മാഹിന് ഇസ്രായേലിൽ എന്ത് സംഭവിച്ചു / hitchhiking nomad what hapend in israel /hitchhiking missing/
സ്ലീവ് എൻറിച്ചിനെയും വധിച്ചു ഹിസ്ബുള്ള/iran israel war latest/ lebanon/explainer
Просмотров 7 тыс.16 часов назад
സ്ലീവ് എൻറിച്ചിനെയും വധിച്ചു ഹിസ്ബുള്ള/iran israel war latest/ lebanon/explainer
നെതനീയാഹുവിന് അറസ്റ്റ് വാറണ്ട് കുടുങ്ങുമോ?/iran isreal war/lebanon/ hezbollah/ explainer
Просмотров 12 тыс.16 часов назад
നെതനീയാഹുവിന് അറസ്റ്റ് വാറണ്ട് കുടുങ്ങുമോ?/iran isreal war/lebanon/ hezbollah/ explainer
മഹാരാഷ്ട്രയിൽ അവസാന നിമിഷ അടിയൊഴുക്കുകൾ ചെന്നിത്തല സ്റ്റാർ ആകുന്നു
Просмотров 1,5 тыс.16 часов назад
മഹാരാഷ്ട്രയിൽ അവസാന നിമിഷ അടിയൊഴുക്കുകൾ ചെന്നിത്തല സ്റ്റാർ ആകുന്നു
പാലക്കാട്‌ രാഹുലിന്റെ വിജയം പ്രവചിച്ചു സർവേകൾ /palakad by election/
Просмотров 33 тыс.19 часов назад
പാലക്കാട്‌ രാഹുലിന്റെ വിജയം പ്രവചിച്ചു സർവേകൾ /palakad by election/
ബന്ധികളുടെ മോചനം ഫലസ്തിൻ സഹായം തേടി നെതനിയാഹു/israel iran war/ hezbollah/lebanon
Просмотров 10 тыс.19 часов назад
ബന്ധികളുടെ മോചനം ഫലസ്തിൻ സഹായം തേടി നെതനിയാഹു/israel iran war/ hezbollah/lebanon
എവിടെയാണ് hitchhiking മാഹിൻ/Hitchhiking nomad maheen/where is maheen hitchhking israel/
Просмотров 27 тыс.19 часов назад
എവിടെയാണ് hitchhiking മാഹിൻ/Hitchhiking nomad maheen/where is maheen hitchhking israel/
കൂടുതൽ ലോകനേതാക്കൾ ഫലസ്തീന് ഒപ്പം/israel iran war / hezbollah/ lebanon/
Просмотров 2,5 тыс.21 час назад
കൂടുതൽ ലോകനേതാക്കൾ ഫലസ്തീന് ഒപ്പം/israel iran war / hezbollah/ lebanon/

Комментарии

  • @ripplesdesigning895
    @ripplesdesigning895 8 минут назад

    Good👍🏻🥰

  • @nanosand1490
    @nanosand1490 16 минут назад

    പ്രേമം, സ്വന്തത്തിന് നഷ്ടം .എന്ന് അല്ലാതെന്തു പറയാൻ.

  • @RaseenaV-s5y
    @RaseenaV-s5y 35 минут назад

    ആരും കാണാതെ അവന്റെ കൂടെ പോയി ഇപ്പോ നാട് മുഴുവൻ അറിഞ്ഞു 😂😂

  • @beenabeenamarkose3222
    @beenabeenamarkose3222 46 минут назад

    തങ്കൾ പറഞ്ഞ കാര്യം ശരിയാണ്

  • @kasimm4677
    @kasimm4677 49 минут назад

    ഇസ്ലാമി ന്റെ മാർഗത്തിൽ പോയാൽ ദുഃഖിക്കേണ്ട.💕💕💕💕💕💕💕🤲🏼

  • @naseerck1012
    @naseerck1012 56 минут назад

    Case kodthu ellathakkanam evattakaley

  • @RemlaRaheem
    @RemlaRaheem 58 минут назад

    Ok atheya anta 8vaysa anta makan Ok atheya oru parkeil vachu anta 8age ulla Makan etha annareyatha athunokey nikkunnu kand gan nokuembol

  • @SakeerK-f9y
    @SakeerK-f9y Час назад

    100%കറക്റ്റ്

  • @Musthafa-o4g
    @Musthafa-o4g Час назад

    ഒരുപാട് പഠിക്കാൻ ഉണ്ട്. നല്ല നാളെ. കിട്ടുമോ നമ്മുടെ ജീവിതം പ്രവാസി ആയി. പോയി. മക്കൾ നമ്മൾ പട്ടിണി കിടത്തിയില്ല.

  • @felixnithin
    @felixnithin Час назад

    നല്ല വെളുപ്പിക്കൽ ആണല്ലോ സുടുവേ 🥴🥴

  • @3starvlog958
    @3starvlog958 Час назад

    നിങ്ങൾ പറഞ്ഞത് ശരിയാണ് ഓപ്പൺ ആയിട്ടുള്ള ഈ ചുംബനങ്ങളും മറ്റും വളർന്നു വരുന്ന കുട്ടികൾ അത് കണ്ടു വളരുന്നു അങ്ങനെയുള്ള പ്രവർത്തികൾ ഗവൺമേന്റു നിർത്തൽ ചെയ്യണം

    • @dollymuraleedharan9135
      @dollymuraleedharan9135 29 минут назад

      Evidey 2 collages undu, veedint mumbil road il koode pokumpol kannikunathu kannumpol veettinullil kayarum.

  • @Lakshmi-dn1yi
    @Lakshmi-dn1yi Час назад

    എന്തിനാണ് കണ്ട എരപ്പാളികൾ വിളിക്കുമ്പോൾ തുണിയും പൊക്കി കണ്ടയിടം നിരങ്ങാൻ പോകുന്നത്

  • @VinodKumar-yo3yb
    @VinodKumar-yo3yb Час назад

    എൻ്റേ ചേട്ടാ വെറുതേ തമാശ പറയരുതേ. ലോകം ഇടിഞ്ഞു വീണാലും എംടി രമേഷിനേപോലുള്ളവർ. പോകുമെന്നത്. ഒരു വലിയ തമാശ സാന്തീപ് പോയത് വേറെ വഴിയില്ലാഞ്ഞിട്ട് കാൺഗ്രസിൽ ആത്മാഭിമാനമുള്ള ആരേലും പോവുമോ എന്നാൽ അനിൽ ആൻ്റണിയേ തിരിച്ചുവിളി ,പത്മജയേ വിളി ,ഇങ്ങനേ എത്രപേർ. കണ്ണുരിൽ പിണറായിയ്കെതിരേ മൽസരിച്ചാ രഘുനാഥ്. ഇവരൊക്കേ ആദ്യം വിളി. വരുമെന്നാണ് ഒരു വ്യാമോഹ തമാശ

  • @DespandittS
    @DespandittS 2 часа назад

    Mt രമേശ്‌, ck പദ്മനാഭൻ , മധു , രാജസേനൻ, ഭീമൻ രഘു , സന്ദീപ്‌ വച്ചസ്പതി, പദ്മകുമാർ, vv രാജേഷ് കൃഷ്ണകുമാർ etc ഇവരൊക്കെ കോൺഗ്രസ്‌ പാർട്ടിയിൽ വരാൻ സാധ്യതയുള്ള നേതാക്കന്മാരാണ്

  • @AbdhurahimanIllath
    @AbdhurahimanIllath 2 часа назад

    മാഷെ -നിയമം ദുർബലമാണ്., ഇതൊക്കെ കൂടിവരും. കോടതിയും വക്കീലും - പോലീസും : കഥാപാത്രങ്ങളാണ്

  • @latheefrose8893
    @latheefrose8893 2 часа назад

    ഇത്തരം വിഷയങ്ങൾ നിയന്ത്രിക്കണമെങ്കിൽ പോലീസും സ്കൂൾ അധികൃതരും വീശിഷ്യാ രക്ഷിതാക്കളും നാട്ടുകാരും ശക്തമായി തന്നെ ഇടപെടേണ്ടതുണ്ട്.

  • @fasalbabumanchery7192
    @fasalbabumanchery7192 2 часа назад

    Pand: kanana cholayil adu meykan njanum varetteyo ninte koode.. Padilla Padilla namme nammal pade marannonnum cheythu kooda.. Inn: njanum varatte njanum varatte kadinullil adumeykan... Poru punnare poru punnare... Ithanu innathe avastha.

  • @byjuthomas3083
    @byjuthomas3083 2 часа назад

    നീ ആദ്യം പോയി ചരിത്രം പഠിക്കു

  • @reality1756
    @reality1756 2 часа назад

    മുഹമ്മദ് സനുപ്. അതിനെ sanup എന്ന് മാത്രം പറയാതെ പേര് മുഴുവൻ പറയുക.

  • @eldhomathew6551
    @eldhomathew6551 3 часа назад

    ,👹👹

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 3 часа назад

    ഈ ഫോട്ടോയിൽ കാണുന്ന ആളാണോ ആ കൊലപാതകി

  • @babuedakkunimmal2564
    @babuedakkunimmal2564 3 часа назад

    എന്തായാലും സ്ത്രീ സ്വാതന്ത്ര്യം കൂടുയതിന്റെ ലക്ഷണങ്ങൾ ആണ് കാണുന്നത്

  • @anshif11111
    @anshif11111 3 часа назад

    18 വയസ്സിന് മുമ്പ് കല്യാണം കഴിക്കണം ആവശ്യമുള്ളവർക്ക് 18 വയസ്സിന്റെ മുമ്പ് കല്യാണം കഴിക്കാൻ പാടില്ല എന്ന് പറഞ്ഞു അടിച്ചേൽപ്പിക്കുകയാണല്ലോ അപ്പോൾ ഇങ്ങനെയല്ല ഇതിലപ്പുറവും സംഭവിക്കും

  • @anshif11111
    @anshif11111 3 часа назад

    വിവാഹ പ്രായം കൂടിയതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ചെറിയ പെൺകുട്ടികൾക്ക് ആൺകുട്ടികൾക്കും വികാരം കൂടുതൽ ഉണ്ടാവും അവരുടെ ആവശ്യം നടക്കാൻ പിന്നെ എന്ത് ചെയ്യും കല്യാണം കഴിക്കാൻ പറ്റില്ലല്ലോ 18 വയസ്സിനുള്ളിൽ കല്യാണം കഴിക്കാൻ പാടില്ല പിന്നെ എന്ത് ചെയ്യും അതുകൊണ്ടാണ് തെറ്റിലേക്ക് പോകുന്നത് ആരോട് പറയാൻ ഇതൊക്കെ

  • @rasiyak378
    @rasiyak378 3 часа назад

    Innathe thalamura valara dhikkarikalanu...veetukare..teachersine...nattukare onnum mind cheyyilla...

  • @sharafam3263
    @sharafam3263 3 часа назад

    Well said

  • @shareefshareefullah2041
    @shareefshareefullah2041 3 часа назад

    അന്യരുടെ ഗുഹ്യ ഭാഗം ആഗ്രഹിച്ചാൽ എനിക്കും നിങ്ങൾക്കും ഫസീലക്കും കിട്ടും പണി.... ഏത്? എട്ടിന്റെ പണി 😄

  • @faseelabasheer2646
    @faseelabasheer2646 3 часа назад

    Ningal parayunad 100%correct anu.but namuk onnum parayan vayya.kanupol sangadamanu.

  • @marhabakitchen699
    @marhabakitchen699 3 часа назад

    Nanmagal....

  • @marhabakitchen699
    @marhabakitchen699 3 часа назад

    Super🎉🎉🎉🎉

  • @rajanellath2848
    @rajanellath2848 4 часа назад

    എടോ തനി കൊന്നും വേറെ പണിയില്ലേ ഒരു യു റ്റു ബ് ചാനലുമായി വേണ്ട പരിപാടിയുമായിഇറങ്ങിയിരിക്കയോട ചെക്ക

  • @jameelanavas1198
    @jameelanavas1198 4 часа назад

    നന്നായി വിവാഹമില്ലാതെ ലൈംഗികത ആസാദിക്കുന്ന ഒരു സമൂഹത്തിനു വേണ്ടി സർക്കാർ അതിവ പരിശ്രമത്തിലാണ്

  • @Sakeena-zp4gp
    @Sakeena-zp4gp 4 часа назад

    Sathiyam

  • @Nasrallah-u2k
    @Nasrallah-u2k 4 часа назад

    Vwgam vaaadaa bheekara....ennitt venam adutha adikkk ninte kazhapp theeerkkan...ninakk kittiyath pora allle?😂

  • @MusthafaMusthafa-bl6kx
    @MusthafaMusthafa-bl6kx 4 часа назад

    എന്തിനു ഞെട്ടണം അന്യ പുരുഷന്റെ കൂടെ ലൈങ്കിക ബന്ധം നടത്തുക എന്നിട്ട് പീഡിപ്പിച്ചു എന്നുപറഞ്ഞു കേസ് കൊടുക്കുക എന്നിട്ടും അവന്റെ കൂടെ ഹോട്ടലിലേക്ക് പോകുക അപ്പോൾ ഇതുപോലെയൊക്കെ ഉണ്ടാകും പെണ്ണ് കണ്ടവന്റെ പ്രണ യതിനു ദാഹഹിക്കാതെ പെണ്ണായി ജീവിച്ചാൽ ഇതുപോലെ ചാവേണ്ടി വരില്ല 🎉

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 4 часа назад

    കേരളം കോലബാദ കത്തിൽ മുന്നേറുന്നു

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 4 часа назад

    വിവാഹ പ്രായം ഇന്ത്യയിൽ ആണ് 18 ആക്കി ജനങ്ങളെ ബുന്ദി മുട്ടിക്കുന്നത്

  • @tvnoushadnoshad-cm5le
    @tvnoushadnoshad-cm5le 4 часа назад

    👍👍

  • @NasiraBVE
    @NasiraBVE 4 часа назад

    ഈ പെൺകുട്ടികൾ ഏവനാണെങ്കിലും വിളിച്ചാൽ ലോൾജിൽ പോകുന്നത് എന്തിനാണ് നേരത്തെ ലോൽജ് റൂമിൽ പോകുന്ന ആൺകുട്ടികളും പെൺകുട്ടികളും ലോൾജിൽ പോകുന്നത് പോലീസ് റൈഡ് നടത്തി പിടിക്കുമായിരുന്നു നാറ്റം കേസ് ഭയന്ന് അങ്ങിനെ ആരും പേടിച്ചു പോകില്ലായിരുന്നു ഇനി ഈ കൊലപാതങ്ങൾ ലോൽജ് റൂമിൽ നടക്കാതിരിക്കാൻ പഴയ നിയമം ആവശ്യമാണ്

  • @fayizkowalkottarathil1770
    @fayizkowalkottarathil1770 4 часа назад

    ഇനി ഇതിലിന്നും ഒരു മാറ്റവും ഉണ്ടാവില്ല ബ്രോ ലോകം നാശത്തിന്റെ വക്കിൽ എത്തി ...

  • @aslammoorad
    @aslammoorad 4 часа назад

    Vishyam marippoyi😅

  • @sayum4394
    @sayum4394 4 часа назад

    പക്വമായ വിവരണം... സഹോദരന് അഭിനന്ദനങ്ങൾ

  • @djrazor3295
    @djrazor3295 4 часа назад

    Thumpnail കണ്ടാൽ ഇയാളാണ് സനൂപ് എന്ന് തോന്നും. Thumpnail ഉമായി ഒരു ബന്ധവുമില്ലാത്ത സംസാരം

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq 4 часа назад

    ഞാൻ നാട്ടിൽ വന്നിട്ട് കണ്ടു. എന്റെ പൊന്നോ ഒരു നാണവും മാനവും ഇല്ലാത്ത കുട്ടികൾ

  • @pankajakshankp-w2k
    @pankajakshankp-w2k 4 часа назад

    നരേന്ദ്ര മോഡിയും അമിത് ഷായും കോൺഗ്രസ്സിലേക്ക്

  • @ameerasworld3077
    @ameerasworld3077 5 часов назад

    സത്യത്തിൽ വടനാടിനോട് നരേന്ദ്ര മോദി കാട്ടിയ അവഗണന കേരളത്തിലെ BJPക്കാർക്കിടയിൽ പോലും വിഷമമുണ്ടാക്കി. അവർക്ക് തലയുയത്തി വോട്ട് ചോദിക്കാനുള്ള അവസരം അവർ തന്നെ നഷ്ടപ്പെടുത്തി. അതുപോലെ പിണറായിയുടെ ദുർഭരണം CPM ലെ അണികളുടെ ഇടയിൽ തന്നെഅകൽച്ച ഉണ്ടാക്കി. ഇനി കേരളത്തിൽ BJP ക്കും cpm നും വിജയ സാധ്യതകൾ ഇല്ല എന്ന് ജനം തിരിച്ചറിഞ്ഞു അതു കൊണ്ടാണ് ഇപ്പോൾ നല്ല ഫോമിൽ നിൽക്കുന്ന കോൺസി നോട് എല്ലാവർക്കും അടുപ്പം തോന്നുന്നത്. പിണറായി മൂലം cpm എന്ന പാർട്ടി കേരളത്തിൽ ഇല്ലാതാവും ഇത് മുതലെടുക്കാൻ കേരളത്തിലെ BJPക്കാർക്ക് അറിയുകയുമില്ല. ഇനി കേരളത്തിൽ കോൺഗ്രസിന്റെ കാലം വരുന്നു. ഭരിക്കാൻ അറിയാത്ത കുറേ വിഡ്ഡികു സ്മാ ണ്ടങ്ങൾ ആണ് കേരളത്തിന് ഇപ്പോൾ ശാപം😂😂😂

  • @SayeedAhmedBaqavi
    @SayeedAhmedBaqavi 5 часов назад

    ആർക്ക് ഞെട്ടി താങ്കൾക്ക് ഞെട്ടിക്കാണും ഇങ്ങനെ ഉള്ളവർ ഇങ്ങനെ തന്നെയാവണം

  • @luckysangels2294
    @luckysangels2294 5 часов назад

    Thimbnail ഇൽ കൊടുത്ത ഫോട്ടോ കണ്ടു നിങ്ങളാണ് കൊലപാതകി എന്ന് തെറ്റിദ്ധരിച്ചു . ക്ഷമിക്കണേ 😑

  • @mufeelaabdul1184
    @mufeelaabdul1184 5 часов назад

    Superb❤

  • @Jasmin12-Q
    @Jasmin12-Q 5 часов назад

    പെണ്ണ് പിള്ളർ ഓട് ഞാൻ പറഞ്ഞു അവർക്ക് അവരുടെ ശരി രം ബോധം ഇല്ല പെണ്ണ് കുട്ടികൾ ശെരി ഇല്ല ഇതിന് സമൂഹത്തിൽ ഉള്ള വർ പ്രേതിക്കരിക്കണം കാരണം അവർ ബുദ്ധി കുറവ് കൊണ്ട് കാണിക്കുന്നു എല്ലാം മുമ്പിൽ പെണ്ണ് കുട്ടികൾ ഉണ്ട് നമ്മുടെ പെങ്ങൾ മാർക്ക് ഈ അവസ്ഥ ഉണ്ട് ആയാൽ സഹിക്കുമോ അത് ഓർത്തു ഏകിലും മക്കളെ പ്രേധികരീ ക്കുപ്ലീസ് പെണ്ണ് കുട്ടികൾ കുട്ടികളുടെ ജീവൻ ആലോചിച്ചു 🙏