Autoproz Detailing Studio
Autoproz Detailing Studio
  • Видео 11
  • Просмотров 53 792
HYUNDAI VENUE TEFLON COATING | AUTOPROZ PREMIUM PACKAGE | SEALANT PROTECTION | MOTION LAPS
കാർ ഡീറ്റൈലിംഗ് വിശേഷങ്ങൾക്കും ടിപ്സിനുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Flow us on
Instagram:
auto_proz?igshid=yx1t9jwibsn0
Facebook:
m. Autoprozdetailing/
WhatsApp: wa.me/message/KLPV5ZXJSBFFN1
The video describes about the process of detailing, polishing and application of paint protection coating.
AUTOPROZ DETAILING STUDIO located at Malappuram.
This entire job costs 3500Rs. Protection last up to one year.
We also offer:-
-Ceramic Coating
-Engine Decarbonisation
-Interior and exterior detailing etc.
Address:-
AUTOPROZ DETAILING STUDIO
Manjery Road, Munduparamba, Malappuram-676 509
Mob: 9544103876
Просмотров: 370

Видео

CAR POLISHING AND PAINT PROTECTION | TEFLON COATING | VOLVO V40 | MALAYALAM | DETAILING
Просмотров 4,7 тыс.3 года назад
കാർ ഡീറ്റൈലിംഗ് വിശേഷങ്ങൾക്കും ടിപ്സിനുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Flow us on Instagram: auto_proz?igshid=yx1t9jwibsn0 Facebook: m. Autoprozdetailing/ WhatsApp: wa.me/message/KLPV5ZXJSBFFN1 The video describes about the process of detailing, polishing and application of paint protection coating. AUTOPROZ DETAILING STUDIO located at Malappuram. This entire job cos...
CAR POLISHING | MODIFIED HONDA CITY | CAR WASHING | DETAILING | MALAYALAM | PAINT PROTECTION
Просмотров 1,2 тыс.3 года назад
Polishing a fully painted Honda city
Car polishing | correcting repainting mistake | malayalam | Toyota Innova
Просмотров 2,5 тыс.3 года назад
This videos give you detailed information about paint correction on repainted cars, detailing polishing and interior cleaning
CAR INTERIOR CLEANING | DETAILING | CHEVROLET CRUZE
Просмотров 1,1 тыс.3 года назад
Car interior detailing
കാർ പോളിഷിംഗ് & ഡീറ്റൈലിങ് | Car Polishing | Detailing | washing | Explained in Malayalam
Просмотров 34 тыс.3 года назад
Car washing, detailing and polishing process explained in Malayalam
Car washing | Detailing and paint protection| InnovA crysta| polishing | Autoproz Malappuram
Просмотров 1,9 тыс.3 года назад
Detailing paint correction and polishing on Innova crysta. Premium polishing with Menzerna Polishing System at #AUTOPROZ DETAILING STUDIO #Malappuram
RENAULT DUSTER PREMIUM POLISHING AND PAINT PROTECTION | DETAILING | SCRATCH AND SWIRL REMOVING
Просмотров 4534 года назад
Polishing And restoring Duster paint at AUTOPROZ DETAILING STUDIO MALAPPURAM HHO സാങ്കേതികവിദ്യ ഉപയോഗിച്ച് കുറഞ്ഞ ചിലവില്‍ എഞ്ചിന്‍ അഴിക്കാതെ തന്നെ കമ്പ്രഷന്‍ ചേംബറിലെകാര്‍ബണ്‍ ഡിപ്പൊസിറ്റ് നീക്കം ചെയ്ത് വാഹനത്തിനു നഷ്ടപ്പെട്ട മൈലേജും കാര്യക്ഷമതയും തിരിച്ചെടുക്കുകയും അന്തരീക്ഷ മലിനീകരണം കുറക്കുകയും ചെയ്യുന്നു. AUTOPROZ DETAILING STUDIO MALAPPURAM MOB: 9544 10 3876 AUTOPROZ 4 STEP DECARBONISATIO...
Paint protection Tata Altroz. Exterior detailing
Просмотров 7 тыс.4 года назад
Autoproz Detailing Studio Malappuram call/whatsapp: 9544103876 Our Services Paint correction & Detailing Ceramic coating PPF Interior detailing Wax, Sealent Car Sanitizing Decarbonisation EGR Cleaning etc.

Комментарии

  • @roymathew9571
    @roymathew9571 7 дней назад

    Zen estilo polish cheyunathenu ethra rate akum?

  • @vaisakhrk9455
    @vaisakhrk9455 Месяц назад

    Trivandrum ondu shop?

  • @Narrator842
    @Narrator842 2 месяца назад

    Scarch pokkumo?

  • @vishnukeeru5719
    @vishnukeeru5719 5 месяцев назад

    Scrach പോകുമോ?

  • @christyneha0078
    @christyneha0078 6 месяцев назад

    Bgm kurakke bhayee

  • @fasil996
    @fasil996 8 месяцев назад

    Alredy 2 വർഷം മുൻപ് ceramic ചെയ്തതാണ് ഇപ്പൊൾ കൊറേ scrach ഉണ്ട്. അതിനു മുകളിൽ പോളിഷ് ചെയ്താൽ പ്രശ്നമുണ്ടോ

    • @autoprozdetailing
      @autoprozdetailing 8 месяцев назад

      പോളിഷ് ചെയ്താൽ നിലവിലെ സെറാമിക് പ്രൊട്ടക്ഷൻ പോവും… ഒരു കോട്ട് എങ്കിലും വീണ്ടും ചെയ്യണം…. ഫ്രീ മെയിന്റനൻസ് ഉണ്ടെങ്കിൽ ചിലപ്പോൾ ഫ്രീയായിട്ട് ചെയ്ത് തരും

  • @ManojManoj-jl1wh
    @ManojManoj-jl1wh 10 месяцев назад

    Hondacity rate

  • @makachi2op803
    @makachi2op803 10 месяцев назад

    Bro ithu padikan ulla course evideya ullatj?

  • @stemgaming7762
    @stemgaming7762 Год назад

    Compound use cheythat buff cheyyande apo

  • @epa100epbapu5
    @epa100epbapu5 Год назад

    Price?

  • @kishorvakathanam6337
    @kishorvakathanam6337 Год назад

    കോട്ടയത്തോട്ടു വായോ

  • @vishnudevan8380
    @vishnudevan8380 Год назад

    tata tiago chayen ethara agam

  • @jithubjithinz
    @jithubjithinz Год назад

    Same... Work👍

  • @sarathappu4314
    @sarathappu4314 Год назад

    Bro contact number

  • @mohamedabdullamohamedabdul8848

    Favourite job aan..padikkanTraining kodukkunnundo... beginners..nn..

  • @muhdrifad5
    @muhdrifad5 Год назад

    Helo ente car new 2022 model glanza ane. Cheriya scratches und polish cheyyunnath nallathano new car ? Any negatives ? Or ceramic cheyyano.

    • @autoprozdetailing
      @autoprozdetailing 9 месяцев назад

      എപ്പോഴും പോളിഷ് ചെയ്യണ്ട. ചെയ്യണം എന്ന് 100% ചെയ്യാറായി എന്ന് തോന്നുമ്പോൾ മാത്രം ചെയ്യുക

    • @ajtajf
      @ajtajf 9 месяцев назад

      ​@@autoprozdetailingold alto ചെയ്യാൻ എത്ര കോസ്റ്റ് വരും Ply reply

    • @autoprozdetailing
      @autoprozdetailing 9 месяцев назад

      Please contact us on: 95441 03876

  • @roniefantony4076
    @roniefantony4076 Год назад

    We're is your place

  • @dineshbalu1
    @dineshbalu1 Год назад

    Location

  • @syamsyam8100
    @syamsyam8100 Год назад

    Vekancy undo 9വർഷം എക്സ്പീരിയൻസ്

    • @afsalck786
      @afsalck786 9 месяцев назад

      Your no give me

  • @vpNKrisHna
    @vpNKrisHna Год назад

    Vacancy undoo 2 year experience

  • @imthiyasanwar5736
    @imthiyasanwar5736 Год назад

    എമൗണ്ട് എത്ര വരുന്നത്?

    • @user-ty8pj3er4q
      @user-ty8pj3er4q Месяц назад

      ഓരോ വണ്ടിക്ക് അനുസരിച്ചിട്ടാണ് ബ്രോ ഓരോ ഷോറൂമിലും എമൗണ്ട് പറയുന്നത് എക്സാമ്പിൾ : ഷിഫ്റ്റിന് 4000 ആണ് സ്റ്റാർട്ടിങ്

  • @holaamigo6335
    @holaamigo6335 Год назад

    Ith evdeyan

  • @ayyoobkhan6642
    @ayyoobkhan6642 Год назад

    Polish cheyyumbol paint thickness kurayoo

    • @syamsyam8100
      @syamsyam8100 Год назад

      ഒരിക്കലും ഇല്ല

  • @naicilnazarudeen
    @naicilnazarudeen 2 года назад

    Honda City cheyyunen ethravum ?

  • @Road_wheels_
    @Road_wheels_ 2 года назад

    Simple car polishing home ruclips.net/video/2ifqyggnikE/видео.html 2022/june /14

  • @shyjasudheer9945
    @shyjasudheer9945 2 года назад

    എന്റെ കാറിന്റെ മുകളിൽ പെയിന്റ് വീണു, ചെറിയ ചെറിയ തുള്ളികൾ ആയിട്ടാണ്, ഒരിടത്ത് പാർക്ക്‌ ചെയ്തപ്പോ തൊട്ട് അപ്പുറത്തെ ബിൽഡിങ്ങിൽ നിന്നും വീണ പെയിന്റ് ആണ്, അത് പോകാൻ എന്താണ് വഴി, പോളിഷ് ചെയ്താൽ പോകുമോ, അതോ വേറെ എന്തേലും കെമിക്കൽ ഉണ്ടോ, പ്ലീസ് ഹെല്പ് 🙏🙏🙏🙏

    • @autoprozdetailing
      @autoprozdetailing 2 года назад

      പോളീഷ് ചെയ്‌താൽ പോകേണ്ടതാണ്

    • @You-mn8dg
      @You-mn8dg 8 месяцев назад

      ഷവർ ലൈറ്റ് സ്പാർക്ക് ഓൾറെഡി നല്ല പെയിൻറ് ക്ലീൻ ആണ് എങ്കിലും ചെറിയ ചെറിയ സ്ക്രാച്ച് കൾ ഉണ്ട് അപ്പോൾ ഒന്ന് ടച്ച് അപ്പ് ആൻഡ് പോളിഷിംഗ് ചെയ്യണം എത്ര ബഡ്ജറ്റ് വരും

    • @autoprozdetailing
      @autoprozdetailing 8 месяцев назад

      Location?

  • @harifmuthu6595
    @harifmuthu6595 2 года назад

    Contact no tharumo bro

  • @autoenthusiastbyhallf9888
    @autoenthusiastbyhallf9888 2 года назад

    Very good vedio bro Very usefull

  • @rabeehrabi7214
    @rabeehrabi7214 2 года назад

    Bro zen full paint cheythu pakshe orange peel unde polishing cheyyan rate ethraa

  • @shemeerkhan496
    @shemeerkhan496 2 года назад

    Rate for toyota etios GD sedan. Pls

  • @shanibkallan8018
    @shanibkallan8018 2 года назад

    🔥💥

  • @dominicdcruz7570
    @dominicdcruz7570 3 года назад

    അവസാനം apply ചെയ്‌തത്‌ wax ആണോ? 2nd step ഏത് product ആണ് ഉപയോഗിച്ചത്.?

  • @rattansingh94
    @rattansingh94 3 года назад

    Where we get this all work pl mentioned in commet Thanks

  • @muhammadniyas8958
    @muhammadniyas8958 3 года назад

    Ningal use cheyunna products edha

  • @sreegithmarath
    @sreegithmarath 3 года назад

    Dear sir, could you suggest me good wax polish for my new tata nexon?

    • @autoprozdetailing
      @autoprozdetailing 3 года назад

      Turtle Wax (Improved Formula) Turtle Wax ICE Seal N Shine Spray Wax (473ml) www.amazon.in/dp/B089N66DD7/ref=cm_sw_r_cp_api_glt_fabc_DZGD9NB2A8JPEEGFD2SM

  • @tigindcruz969
    @tigindcruz969 3 года назад

    Last apply cheytha sealant ano ellavarum Teflon coating ennu parayunne..?

    • @autoprozdetailing
      @autoprozdetailing 3 года назад

      Yes.

    • @tigindcruz969
      @tigindcruz969 3 года назад

      @@autoprozdetailing ithil apply cheytha polymer sealent eth brand nte ahnu bro

    • @autoprozdetailing
      @autoprozdetailing 3 года назад

      Menzerna

    • @tigindcruz969
      @tigindcruz969 3 года назад

      @@autoprozdetailing bro product link tharamo Allenkil correct name onnu parayamo plzz

    • @autoprozdetailing
      @autoprozdetailing 3 года назад

      lrlmotors.com/products/menzerna-power-lock-ultimate-protection-1l

  • @athulkrishna7836
    @athulkrishna7836 3 года назад

    Edhu compound aanu use cheyunadu?

  • @tigindcruz969
    @tigindcruz969 3 года назад

    Bro 3500 rs budget ullil varunna nalla quality ulla oru polishing mechine paranju tharamo please

    • @autoprozdetailing
      @autoprozdetailing 3 года назад

      Bosch is better. Coast around 12000₹ Bullet car polisher under 3500₹

    • @autoprozdetailing
      @autoprozdetailing 3 года назад

      Yes

    • @autoprozdetailing
      @autoprozdetailing 3 года назад

      One step is fine. മറൈൻ പേസ്റ്റ് ഉപയോഗിച്ച് നോക്കിയിട്ടില്ല.

  • @7417928020
    @7417928020 3 года назад

    Super brother

  • @vinodmanya6122
    @vinodmanya6122 3 года назад

    veetil ninnu thanne 2000 no emery paper re painted surface il rub cheyyunnadh kond ndengilum problem undo ? pls reply

    • @autoprozdetailing
      @autoprozdetailing 3 года назад

      പെയിന്റ് വളരെയേറെ കട്ടി കുറഞ്ഞ ഒരു വസ്തുവാണല്ലോ... സാന്റിങ് ചെയ്യുമ്പോൾ എല്ലായിടത്തും ഒരുപോലെ ചെയ്യാൻ പറ്റില്ല. പലയിടത്തും ക്ലിയർ കോട്ടിന്റെ അളവ് കൂടിയും കുറഞ്ഞുമിരിക്കും. സാൻഡിങ് വളരെയേറെ സൂക്ഷ്മതയോടെ ചെയ്യേണ്ട ഒന്നാണ്. സാൻഡിങ് ചെയ്ത വാഹനം നിർബന്ധമായും റബ്ബിങ് & പോളിഷിംഗ് ചെയ്യണം. നിങ്ങളുടെ അടുത്തുള്ള ഒരു പ്രൊഫേഷ്യനലിനെ കൊണ്ട് ചെയ്യുന്നതാണ് ഉത്തമം. മറ്റു ഭാഗങ്ങളിൽ കുഴപ്പം വരാതെ നിങ്ങള്ക്ക് തന്നെ വൃത്തിയായി ചെയ്യാൻ കഴിയുമെന്ന വിശ്വാസമുണ്ടെങ്കിൽ ചെയ്യാം at your own risk.

    • @vinodmanya6122
      @vinodmanya6122 3 года назад

      @@autoprozdetailing tq very much bro adutulla detailing shop okke close aanu 2000 paper vellam upayogichu sanding cheydal scratch veeyumo bro

    • @autoprozdetailing
      @autoprozdetailing 3 года назад

      scratch വരും സൂക്ഷിച്ചില്ലെങ്കിൽ പെയിന്റ് പോകാനും സാധ്യതയുണ്ട്. സാൻഡിങ് ചെയ്താൽ നിർബന്ധമായും പോളിഷ് ചെയ്യണം

    • @vinodmanya6122
      @vinodmanya6122 3 года назад

      @@autoprozdetailing thaks for valuable reply ❤️

    • @autoprozdetailing
      @autoprozdetailing 3 года назад

      ❤️ 🤗

  • @ranjith..m..1752
    @ranjith..m..1752 3 года назад

    കറ കളയാൻ പറ്റുമൊ? Rubbing ചെയതിട്ടും പോകാത്തത്..

    • @autoprozdetailing
      @autoprozdetailing 3 года назад

      പൈന്റിലോട്ട് ആഴത്തിൽ ഇറങ്ങിയിട്ടില്ലെങ്കിൽ കളയാം

    • @ranjith..m..1752
      @ranjith..m..1752 3 года назад

      @@autoprozdetailing clear coat ൽ ഇറങ്ങിന്നാണ് service center പറയുന്നെ..

    • @autoprozdetailing
      @autoprozdetailing 3 года назад

      ക്ലിയർ കോട്ടിൽ ഒരു പരിധിവരെ ഇറങ്ങിയ കറകൾ മാത്രമേ കളയാൻ പറ്റൂ. അല്ലെങ്കിൽ റീ പെയിന്റിങ് ചെയ്യേണ്ടിവരും

    • @ranjith..m..1752
      @ranjith..m..1752 3 года назад

      @@autoprozdetailing k

  • @user-pr7hw2fj1n
    @user-pr7hw2fj1n 3 года назад

    Contact number

  • @raeezmp6140
    @raeezmp6140 3 года назад

    Ur no plzzz

  • @shaheemmohammed2593
    @shaheemmohammed2593 3 года назад

    Repaint cheyyathey normal oru carintey paint detailing video cheyyu

  • @GrandeurRides
    @GrandeurRides 3 года назад

    How many of you guys know Teflon is just a brand name and car detailing centers and car dealers are applying just wax or sealants in the name of Teflon. It is a Detailers myth actually😂

    • @autoprozdetailing
      @autoprozdetailing 3 года назад

      Exactly. It’s very hard to convey the customer. Our people only know Teflon coating. Peoples from Car showrooms are The key people who spread this word. We always tried to convey it is sealant or wax. We also purposefully avoiding that word from our video

    • @shaheemop
      @shaheemop 3 года назад

      Thanks for your feedback on our video. I, personally a fan boy of your videos ❤️❤️❤️

    • @salihmohd0797
      @salihmohd0797 2 года назад

      Is it harmful for the car's paint???

  • @lifestylewithsantosh5408
    @lifestylewithsantosh5408 3 года назад

    Great work lovely finishing

  • @kevinphilipose2
    @kevinphilipose2 3 года назад

    Bro Kottayam branch vellom Indo ? Liked your work..

    • @autoprozdetailing
      @autoprozdetailing 3 года назад

      Sorry sir, currently we are operating only at Malappuram. Hoping we will meet you near future ❤️

  • @anujith6753
    @anujith6753 3 года назад

    Thanks dud

  • @dominicdcruz7570
    @dominicdcruz7570 3 года назад

    Single stage pu painting il wet sanding cheyyan pattumo? For swift superior white color. Ippol color nannayitt fade ayittund.

    • @autoprozdetailing
      @autoprozdetailing 3 года назад

      White colour can be done with at least 2000 grit wet sanding. സിംഗിൾ സ്റ്റേജ് ചെയ്യാം

  • @jyothishdas
    @jyothishdas 3 года назад

    Rate pls?

    • @autoprozdetailing
      @autoprozdetailing 3 года назад

      This job included Detailing Sanding Compounding Polishing Coating Interior cleaning And costed 4000₹