POWER LINK
POWER LINK
  • Видео 24
  • Просмотров 53 289
Arogya sanjeevani star health insurance Malayalam | ayushman barah | low premium health insurance
Arogya sanjeevani star health insurance Malayalam | ayushman barah | low premium health insurance
#starhealthinsurance #healthinsuranceplans #healthinsuranceexplained #helathinsurance #lifeinsurance #healthinsurance #arogyasanjeevani #ayushmanbarah #healthnow #health
Arogya sanjeevani detailed video :
ruclips.net/video/UZuYesbQjvE/видео.html
Просмотров: 618

Видео

Aditya Birla health insurance active one max/NXT/VYTL malayalam | best health insurance
Просмотров 1,4 тыс.21 час назад
Aditya Birla health insurance active one max/NXT/VYTLmalayalam | best health insurance #adithyabirlahealthinsurance #healthinsuranceplans #healthinsuranceexplained #lifeinsurance #healthinsurance #malayalamexplained #healthinsurancemalayalam
Health insurance Claim Rejection malayalam | how to solve rejection | Best Insurance Company
Просмотров 2,8 тыс.21 день назад
ClaimeRejection malayalam | Rejection reason | how to solve rejection|Best health Insurance Company | Star Health #starhealthinsurance #christmas #christmassoffer #newyearoffer #healthinsuranceexplained #helathinsurance #lifeinsurance #healthinsurancerejection #rejection #rejecthealthinsurance #insurancemalayalam #malayalamexplained Links : IRDA complaint portal bimabharosa.irdai.gov.in Insuran...
Critical Illness insurance Malayalam | star health insurance | best heath insurance company
Просмотров 1,7 тыс.Месяц назад
Critical health insurance Malayalam | star health insurance | best insurance company | Insurance vdo #healthinsuranceplans #healthinsurance #helathinsurance #starhealthinsurance #healthinsuranceexplained #starhealthinsurance #lifeinsurance #education #healthnow #health #insurance
Star health super star&Assurance difference health insurance Malayalam | best health insurance cmpny
Просмотров 2 тыс.Месяц назад
Star health super star & Assurance difference | health insurance Malayalam | best health insurance company #healthinsuranceplans #healthinsurance #lifeinsurance #helathinsurance #healthinsuranceexplained #starhealthinsurance #freehealthinsurance #malyalamhealthinsurance #besthealthinsurancecompany Super star policy full explained video : ruclips.net/video/T7w3GNhK1no/видео.htmlsi=Te1CeubqNxvLT0...
Health insurance NRI സ്പെഷ്യൽ Malayalam | NRI health insurance GST Return | Best health insurance
Просмотров 7 тыс.Месяц назад
Health insurance policy Malayalam | NRI health insurance GST Return | Best health insurance company | NRI health insurance #healthinsuranceplans #helathinsurance #healthinsurance #lifeinsurance #healthinsuranceexplained #starhealthinsurance #insuramcemalayalam #bestinsurancecompany
Star health super star Malayalam | Super Star | kerala best insurance company|Star Health Malayalam
Просмотров 15 тыс.2 месяца назад
Star health super star Malayalam | Super Star | kerala best insurance company|Star Health Malayalam | surplus | aarogya sanjeevani #helathinsurance #healthinsurance #healthinsuranceplans #healthinsuranceexpert #lifeinsurance #superstar #starhealthsuperstar #indiabestinsurancecompany #insurancecompany
star health home health care | star health insurance Malayalam latest | power link | best insurance
Просмотров 6 тыс.3 месяца назад
star health home health care | star health insurance Malayalam latest | power link | best insurance company | arogya sanjeevani | asure insurance policy #healthinsuranceplans #freehealthinsurance #insurance #healthinsuranceclaim #lifeinsurance #bestinsurance #insurancecompany
Star health assure insurance policy Malayalam | Op covered | Power link |
Просмотров 6 тыс.4 месяца назад
Star health assure insurance policy Malayalam | Op covered | Power link |
Star Super Surplus Insurance Policy Explained in Malayalam... ചെറിയപ്രീമിയത്തിൽ കൂടുതൽ കവറേജ്
Просмотров 1,4 тыс.5 месяцев назад
Star Super Surplus Insurance Policy Explained in Malayalam... ചെറിയപ്രീമിയത്തിൽ കൂടുതൽ കവറേജ്
Trivandrum Kovalam Tourist place/ water show/ Light show / vizhinjam harbour tourist place
Просмотров 7426 месяцев назад
Trivandrum Kovalam Tourist place/ water show/ Light show / vizhinjam harbour tourist place
സ്റ്റാർ ഹെൽത്ത്‌ ഇൻഷുറൻസ് | അഷ്വർ ഇൻഷുറൻസ് & ആരോഗ്യ സഞ്ജീവനി ഇൻഷുറൻസ് മലയാളം |starhealth insurance
Просмотров 2,2 тыс.6 месяцев назад
സ്റ്റാർ ഹെൽത്ത്‌ ഇൻഷുറൻസ് | അഷ്വർ ഇൻഷുറൻസ് & ആരോഗ്യ സഞ്ജീവനി ഇൻഷുറൻസ് മലയാളം |starhealth insurance

Комментарии

  • @9847616723
    @9847616723 2 дня назад

    Maternity cover കിട്ടുമോ ഇതിൽ

  • @kottayamdt
    @kottayamdt 3 дня назад

    Nice

  • @nusrathk8614
    @nusrathk8614 4 дня назад

    Good and usful

  • @labistaytuned
    @labistaytuned 5 дней назад

    5 വർഷം കഴിഞ്ഞാൽ പിന്നെ എല്ലാ അസുഗത്തിനും ക്ലെയിം കിട്ടില്ലേ? മോറട്ടോറിയം

    • @POWERLINK-INSURANCE
      @POWERLINK-INSURANCE 5 дней назад

      നിയമം ഒരുപാടുണ്ട്,പക്ഷേ നമ്മൾ വാദിച്ചു നേടിയെടുക്കേണ്ടിവരും.....

    • @POWERLINK-INSURANCE
      @POWERLINK-INSURANCE 5 дней назад

      കമ്പനി തരാത്ത ഒരുപാട് അസുഖങ്ങൾ ലിസ്റ്റിൽ ഉണ്ട് അവ പറയാതെ നമ്മൾ എടുത്തുകഴിഞ്ഞാലും കമ്പനി വാദിച്ചു നിൽക്കും...

  • @thamburantheking6094
    @thamburantheking6094 8 дней назад

    68 വയസുള്ള ഷുഗർ,കൊളെസ്ട്രോൾ ആൾക് പ്രീമിയം എത്ര രൂപ ആകും ഡേ 1 മുതൽ ഉള്ളത്...?

    • @POWERLINK-INSURANCE
      @POWERLINK-INSURANCE 8 дней назад

      Sir അത് ഏകദേശം ഒരു RS.53000/- അടുപ്പിച്ച് വരും

    • @thamburantheking6094
      @thamburantheking6094 7 дней назад

      Oke Sir apo mattu policy pole rejection varumo...??​@@POWERLINK-INSURANCE

  • @shafeelhussain6218
    @shafeelhussain6218 8 дней назад

    This is incorrect information. Aditya birla active one policy was rejected for my mother with Coronary Artery Disease. They were recommending VYTL plan which was available with high premium.

    • @POWERLINK-INSURANCE
      @POWERLINK-INSURANCE 8 дней назад

      പോളിസി എടുത്തബോൾ അഡോൺ എടുത്തോ......

    • @kottayamdt
      @kottayamdt 8 дней назад

      Nice policy

    • @Powerlink-im1jv
      @Powerlink-im1jv 8 дней назад

      അസുഖം വന്നിട്ട് പോളിസി എടുക്കുമ്പോൾ ഡേ 1 കവറേജ് വരുമ്പോൾ പ്രീമിയം കൂടുതലായിരിക്കും സാർ....

    • @shafeelhussain6218
      @shafeelhussain6218 8 дней назад

      ​@@POWERLINK-INSURANCEyes Day 1 muthal ulla add on um edthayrnnu. Mild heart diseases polum accept cheyyilla. PTCA prior to 1 year accepted ennoke parayum. In reality, it's not like that.

  • @jojonjjojonj3116
    @jojonjjojonj3116 8 дней назад

  • @mshajihan
    @mshajihan 11 дней назад

    ജലദോഷം വരാത്തവർ മാത്രം പോളിസി എടുത്താൽ മതി അല്ലേ സാറേ?

    • @POWERLINK-INSURANCE
      @POWERLINK-INSURANCE 11 дней назад

      ജലദോഷം വന്നാൽ നമ്മൾ അഡ്മിറ്റ് ആവശ്യം വരുന്നില്ലല്ലോ പക്ഷേ ഇപ്പോൾ ജലദോഷം വന്ന ഹോം കെയർ ഫെസിലിറ്റി ഉണ്ട് അതിൽ നമുക്ക് ഫ്രീ ആയി വീട്ടിൽ നിന്ന് തന്നെ ഫോൺ വിളിച്ച് നമുക്ക് ഡോക്ടർ വീട്ടിൽ വന്നു നോക്കി അതിനുള്ള medican ഫ്രീ ആയി തരുന്ന ഓപ്ഷൻ ഉണ്ട്

    • @POWERLINK-INSURANCE
      @POWERLINK-INSURANCE 11 дней назад

      ruclips.net/video/JC_mOKN1vvk/видео.html

    • @mshajihan
      @mshajihan 10 дней назад

      @@POWERLINK-INSURANCE താങ്കളുടെ പ്രതികരണത്തിന് നന്ദി.അതോടൊപ്പം പോളിസി എടുത്തശേഷം ജലദോഷം വരുന്നതിനെ കുറിച്ചല്ല ഞാൻ പറഞ്ഞത്. പണ്ട് പണ്ട് ജലദോഷം അലർജി എന്നിവ വന്നത് പ്രഖ്യാപിക്കാതെ അന്നത്തെ ഡിസ്ചാർജ് സമ്മറി കാണിക്കാതെ പോളിസി എടുത്താൽ ഇപ്പോൾ വരുന്ന ഹാർട്ടറ്റാക്കിൻ്റെ ക്ലെയിം റിജക്ടാവുന്നതിനെയാണ്. അങ്ങിനെ ഇൻഷൂറൻസ് കമ്പനികൾ പോളിസി എടുത്തവരെ പറ്റിക്കുന്നതിനെ കുറിച്ചാണ്.

    • @bappumilmukk
      @bappumilmukk 10 дней назад

      കുറെ വർഷം മുൻപ് നടന്ന ഒരു അസുഖം, ഓർമയിൽ ഉണ്ടാകും, ഡിസ്ചാർജ് സമ്മറി എങ്ങനെ ലഭിക്കും? ഒ പി യിൽ കാണിച്ച കാര്യമൊക്കെ... ഉദാഹരണം, തലവേദന പല ടെസ്റ്റും ചെയ്തു കാണും, ഇതൊക്കെ എങ്ങനെ എടുക്കും സാർ

  • @abdulrasheedcholasseri9825
    @abdulrasheedcholasseri9825 12 дней назад

    ആരോഗ്യ പരിപാലന മേഖലയിലെ ഏറ്റവും വലിയ തട്ടിപ്പ് കമ്പനിയാണ് സ്റ്റാർ ഹെൽത്ത്. എൻ്റെ ബന്ധുവിൻ്റെ ആശുപത്രി ബില്ലുകളുടെ ഒരു ക്ലെയിം ഞാൻ സമർപ്പിച്ചപ്പോൾ, അവർ അവൻ്റെ പോളിസി പെട്ടെന്ന് റദ്ദാക്കി. ഉപഭോക്താവിന് എതിരായ അപകീർത്തികരമായ നടപടിയാണിത്. അതിനാൽ നിങ്ങൾ സ്റ്റാർ ഹെൽത്ത് പോളിസി സ്വീകരിക്കുമ്പോൾ ഒന്ന് ചിന്തിക്കൂ, എന്നാൽ ഒരു കാര്യം ഉറപ്പാണ്, സ്റ്റാർ ഹെൽത്തിലെ എൻ്റെ അനുഭവം അനുസരിച്ച് നിങ്ങളുടെ ആശുപത്രി ബില്ലുകൾ നിങ്ങൾക്ക് ലഭിക്കില്ല. Star health is the biggest fraudulent company in health care sector. when I submit a claim of my relative's hospital bills, they abruptly cancelled his policy. it is potentially defamatory action agaist the customer. so when you accept star health policy think twise but one thing is sure, you can't get your hospital bills according to my experience with star health.

  • @abdulrasheedcholasseri9825
    @abdulrasheedcholasseri9825 12 дней назад

    ആരോഗ്യ പരിപാലന മേഖലയിലെ ഏറ്റവും വലിയ തട്ടിപ്പ് കമ്പനിയാണ് സ്റ്റാർ ഹെൽത്ത്. എൻ്റെ ബന്ധുവിൻ്റെ ആശുപത്രി ബില്ലുകളുടെ ഒരു ക്ലെയിം ഞാൻ സമർപ്പിച്ചപ്പോൾ, അവർ അവൻ്റെ പോളിസി പെട്ടെന്ന് റദ്ദാക്കി. ഉപഭോക്താവിന് എതിരായ അപകീർത്തികരമായ നടപടിയാണിത്. അതിനാൽ നിങ്ങൾ സ്റ്റാർ ഹെൽത്ത് പോളിസി സ്വീകരിക്കുമ്പോൾ ഒന്ന് ചിന്തിക്കൂ, എന്നാൽ ഒരു കാര്യം ഉറപ്പാണ്, സ്റ്റാർ ഹെൽത്തിലെ എൻ്റെ അനുഭവം അനുസരിച്ച് നിങ്ങളുടെ ആശുപത്രി ബില്ലുകൾ നിങ്ങൾക്ക് ലഭിക്കില്ല. Star health is the biggest fraudulent company in health care sector. when I submit a claim of my relative's hospital bills, they abruptly cancelled his policy. it is potentially defamatory action agaist the customer. so when you accept star health policy think twise but one thing is sure, you can't get your hospital bills according to my experience with star health.

  • @rasheedcholasseri1268
    @rasheedcholasseri1268 13 дней назад

    Star health insurance is one of the best cheating insurance company. Don't trap on it. When you go for claim they will close your policy also. So it is an utterly frod company.

    • @POWERLINK-INSURANCE
      @POWERLINK-INSURANCE 12 дней назад

      വ്യക്തമായ തെളിവ് സഹിതം സാറിന് പറയാമോ എന്തുകൊണ്ട് കിട്ടിയില്ല എന്ന് സത്യസന്ധമായി പോളിസി എടുത്താൽ കൃത്യമായി കിട്ടുന്നുണ്ട് ഇവിടെ 80% ആൾക്കാർക്കും ഒരു കുഴപ്പവും ഇല്ലാതെ കിട്ടുന്നുണ്ട് സത്യസന്ധമായി പോളിസി എടുക്കാതെ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് വ്യക്തമായി പറയുക അല്ലെങ്കിൽ സാറിന്റെ ഏജന്റ് സ്‌പോർട് കുടി കോടതി പോയാൽ തീർച്ചയായും സാറിന് അനുകൂല വിധി ലഭിക്കും

  • @unnikrishnank.r.2571
    @unnikrishnank.r.2571 15 дней назад

    Audio poor

  • @moosack5464
    @moosack5464 15 дней назад

    നല്ല msg.... Thanks

  • @jobyjose1635
    @jobyjose1635 18 дней назад

    👍🏼

  • @aruncr7335
    @aruncr7335 19 дней назад

    എൻ്റേത് young Star policy ആണ് ഇത്.super star ലോട്ട് മാറ്റാൻ പറ്റുമോ.37,30,9,01 family age Premium 5lakh എന്തു വരും. അല്ലെങ്കിൽ വേറെ ഏതെങ്കിലും company ലോട്ട് Port ചെയ്യാൻ പറ്റുമോ

  • @nusrathk8614
    @nusrathk8614 20 дней назад

    ചുരുക്കി പറഞ്ഞാൽ, ഇൻഷൂറൻസ് കൊണ്ട് ഒരു കാര്യവും ഇല്ല. ജനങ്ങളെ വഞ്ചിക്കുക, ചതിക്കുക, ഇത്തരം കാര്യങ്ങൾ ഒന്നും ഏജൻറും കമ്പനിയും പാവം പോളിസി ഹോൾഡേഴ്സിനെ അറിയിക്കാറില്ല. ചതി ക്രുരത, മാതൃഭാഷയിൽ പോളിസിയിൽ ഒരക്ഷരം പോലും ഇല്ല. വായിക്കാൻ കഴിയാത്ത രൂപത്തിൽ മനസ്സിലാകാത്ത രൂപത്തിൽ കുത്തി കുറി കം,അത ചതി, അടക്കുന്ന പ്രമിയം മ്യൂച്ചൽ ഫണ്ടിലൊ സ്വർണ്ണത്തിലൊ നിക്ഷേപിച്ചാൽ, ചെറിയ രൂപത്തിൽ ഹോസ്പിറ്റൻ ബിൽ അടക്കാൻ കഴിയും. കേസിന് പോകാൻ പലർക്കും കഴിയില്ല. അത് സംബന്ധിച്ച് അറിവില്ലാഴ, പണമില്ലാഴ, എല്ലാ ക്രൂരത, പോളിസി ഹോൾസേഴ്സ് സംഘടിച്ച് ചർച്ച ചെയ്യണം

    • @POWERLINK-INSURANCE
      @POWERLINK-INSURANCE 20 дней назад

      അങ്ങനെയല്ല സാറേ നമ്മൾ പോളിസി എടുക്കുമ്പോൾ നമ്മൾ ഉള്ള കാര്യം സത്യസന്ധമായി പറഞ്ഞു വേണം പോളിസി എടുക്കാൻ അങ്ങനെ വന്നാൽ ഒരു പ്രശ്നവും ഉണ്ടാവില്ല.

  • @muhamedalim1440
    @muhamedalim1440 20 дней назад

    voice clarity not good

    • @POWERLINK-INSURANCE
      @POWERLINK-INSURANCE 20 дней назад

      അടുത്ത വീഡിയോ..... നോകാം

  • @marykuttyjose-n8r
    @marykuttyjose-n8r 20 дней назад

    Good informers ❤

  • @aneesharv
    @aneesharv 21 день назад

    Thanks for information

  • @kottayamdt
    @kottayamdt 21 день назад

    Good information

  • @nithinkarunakaran9564
    @nithinkarunakaran9564 21 день назад

    Thanks for the information .But please avoid background music while talking

  • @jojeenajos1447
    @jojeenajos1447 Месяц назад

    👍

  • @jayarajv9480
    @jayarajv9480 Месяц назад

    2 പ്ലാനിലും multi individual ഇല്ലല്ലോ? Super star- ൽ മാത്രം. മിനിമം 10 Lakh

  • @Sjjeien
    @Sjjeien Месяц назад

    Star insurance ആണ് ഏറ്റവും മോശം company... എപ്പോഴും claim reject ആകും

  • @joeljoice9537
    @joeljoice9537 Месяц назад

    🙌

  • @sainivm4057
    @sainivm4057 Месяц назад

    Consumables സ്റ്റാർ assure ഫുൾ കവർ ചെയ്യുമോ

  • @thomast5899
    @thomast5899 Месяц назад

    Nattile mathapithakkalude policy renwel cheythal gst thuka thirichu kittumo

    • @POWERLINK-INSURANCE
      @POWERLINK-INSURANCE Месяц назад

      Fist അപ്ലൈ ചെയ്യണം ആയിരുന്നു

  • @JS-vq7ig
    @JS-vq7ig Месяц назад

    Star health എനിക്കു തട്ടിപ്പായി മാറി. ഹോസ്പിറ്റലിൽ പോയി അവരുടെ claim success rate നേരിട്ട് അന്വേഷിച്ചിട്ടു മാത്രം എടുക്കുക.. പരസ്യങ്ങളിലും റിവ്യൂകളിലും വീഴരുത്. ഇന്നത്തെ കാലത്തു high rating social മീഡിയയിൽ കാണിക്കാൻ വലിയ പാടൊന്നുമില്ല. സ്റ്റാർഹെൽത്ത് ൽ ക്ലെമിന് പോയിട്ടുള്ള 10 പേരുടെ അനുഭവം അറിഞ്ഞു തീരുമാനം എടുക്കുക. ക്ലെമിന് പോകാത്തവർക്കു ഇതു നല്ലതായി തോന്നാം.

    • @POWERLINK-INSURANCE
      @POWERLINK-INSURANCE Месяц назад

      സാർ നു എന്ത് കാരണം കൊടു ആണ് കിടാത്തത്.... അതു പറഞ്ഞു യാൽ നന്നായിരുന്നു, ഇന്ന് ഹോസ്പിറ്റലിൽ 80% ബില്ല് ഇൻഷുറൻസ് വഴി ആണ് പേയ്‌മെന്റ് നടുക്കുന്നതു, നമ്മൾ ഇൻഷുറൻസ് എടുക്കുമ്പോൾ കമ്പനി യുടെ റൂൾസ്‌ യൂവും നമ്മൾ കൊടുക്കുന്ന data സത്യം sathaayi ഇരുന്നാൽ നമ്മളെ ഒരു കമ്പനിക് reject ആകാൻ പറ്റില്ല,

    • @JS-vq7ig
      @JS-vq7ig Месяц назад

      @POWERLINK-INSURANCE ഞാൻ പോയ ഹോസ്പിറ്റലിൽ 12 ഇൻഷുറൻസ് ഉണ്ട്. എറ്റവും കൂടുതൽ rejection ഇവർക്കണന്നാണ് പറഞ്ഞത്. എന്റെ ഡോക്ടർ icici എടുക്കാൻ പറഞ്ഞു. ഡോക്ടര്സി എല്ലാം icici ആണ്. എന്നെ കൂടാതെ 3 rejection എനിക്കറിയാം. കേസിനു പോകുവാണ്

    • @POWERLINK-INSURANCE
      @POWERLINK-INSURANCE Месяц назад

      എന്ത് കാരണം പറഞ്ഞു ആണ് reject ആയതു

    • @JS-vq7ig
      @JS-vq7ig Месяц назад

      @@POWERLINK-INSURANCE ചികിൽസിച്ച ഡോക്ടറെ question ചെയ്യുന്നു.

    • @JS-vq7ig
      @JS-vq7ig Месяц назад

      @@POWERLINK-INSURANCE അവർ ഡോക്ടറുടെ diagonis വിശ്വസിക്കുന്നില്ല. 50 വർഷത്തിന് മുകളിൽ ഉള്ള leading ഹോസ്പിറ്റലിലെ top ഡോക്ടറാണ്.ഞാൻ എന്തു ചെയ്യാൻ. ഏതായാലും അസുഖം മാറി. ചെറിയ തുകയാണ്. എന്നാലും വിശ്വാസം പോയി. Port ചെയ്യണം.

  • @thomasjoseph6702
    @thomasjoseph6702 Месяц назад

    66 വയസ്സ് പ്രായം ഉള്ള എനിക്ക് എടുക്കാവുന്ന ടോപ് അപ്പ്‌ പോളിസി ഉണ്ടൊ?

    • @POWERLINK-INSURANCE
      @POWERLINK-INSURANCE Месяц назад

      ടോപ് up ഇപ്പോൾ നിലവിൽ 65 vara പറ്റു

    • @POWERLINK-INSURANCE
      @POWERLINK-INSURANCE Месяц назад

      ഇപ്പോൾ ഉണ്ട് 7/12/24 മുതൽ

  • @vijayann3610
    @vijayann3610 Месяц назад

    Very good for youngsters but elders ??????

  • @jojeenajos1447
    @jojeenajos1447 Месяц назад

    👍👍👍

  • @kottayamdt
    @kottayamdt Месяц назад

    🎉

  • @kunhiraman2375
    @kunhiraman2375 Месяц назад

    Yes Joby well explained. Very informative one.

  • @joeljoice9537
    @joeljoice9537 Месяц назад

    🙌

  • @rahulrdev1807
    @rahulrdev1807 Месяц назад

    Kuttine add cheyth migrean cheyyan patto. Already 2 perku ullathanu medi classic

  • @mithunharikumar2979
    @mithunharikumar2979 Месяц назад

    Sir njan 5 varshamayi star optima use cheyunnu.. Enik super star plan lek migration pattumo?

    • @POWERLINK-INSURANCE
      @POWERLINK-INSURANCE Месяц назад

      Claims ഒന്നും ഇല്ലക്കിൽ പറ്റു

  • @mithunharikumar2979
    @mithunharikumar2979 Месяц назад

    Nilavil star health optima use cheyunu.. Super star plan lekku migration cheyyan pattumo?

    • @POWERLINK-INSURANCE
      @POWERLINK-INSURANCE Месяц назад

      Yes, ക്ലെയിംസ് ഒന്നും ഇല്ലക്കിൽ ഓക്കേ

    • @mithunharikumar2979
      @mithunharikumar2979 Месяц назад

      @POWERLINK-INSURANCE claim undayitund.. But athu fever pole ullataanu. Not major...

  • @vgeneral
    @vgeneral 2 месяца назад

    Good presentation

  • @thomast5899
    @thomast5899 2 месяца назад

    മൊത്തം ad on ആണല്ലോ 😮

  • @joeljoice9537
    @joeljoice9537 2 месяца назад

    Thank you it's very helpful video 🙏

  • @rajutr4645
    @rajutr4645 2 месяца назад

    ആരെങ്കിലും ഈ STR HEALTH INSURANCE എന്ന ഉഡായിപ്പ് കമ്പനിയെ അനുകൂലിച്ചു ഇവിടെ കമന്റ് ഇടുന്നെങ്കിൽ ഒരു കാര്യം ഉറപ്പാണ്...അവർ STAR HEALTH INSURANCE COMPANY യുടെ ആനുകൂല്യം പറ്റുന്നവരോ അല്ലെങ്കിൽ ഈ തട്ടിപ്പു കമ്പനിക്കു വേണ്ടി പ്രവർത്തിക്കുന്ന AGENT മാരോ ആയിരിക്കും. ആരൊക്കെ STAR HEALTH INSURANCE POLICY എടുത്തു… പ്രീമിയം അടച്ചിട്ടുണ്ടോ .. അത്രയും പൈസ നഷ്ടപ്പെട്ടു എന്ന് വിചാരിക്കുക ദയവായി ട്ടു .. വഞ്ചിതരാകരുതേ ...പുതിയതായിട്ടു എടുക്കുന്നവർ ആരും..CLAIM കിട്ടുമെന്ന പ്രതീക്ഷയിൽ STAR HEALTH INSURANCE പോളിസി എടുക്കരുത്. അടക്കുന്ന പൈസ പോയിക്കിട്ടും അത്രതന്നെ. ഈ പോളിസി എടുക്കുന്നത് ഭൂലോക മണ്ടത്തരം ആണ്...എല്ലാ മിക്ക ഹോസ്പിറ്റലുകളിലും.. സ്റ്റാർ ഹെൽത്തിന്റെ സ്റ്റാഫ്‌ ഉണ്ട്...കൂടാതെ ഡോക്ടർസ് മായും ഇവർ tie up aanu.. എന്തെങ്കിലും ഉടായിപ്പു പറഞ്ഞു claim നമ്മുക്ക് നിഷേധിയ്ക്കും...അതിനു ഈ സ്റ്റാഫുകൾ specialy trained ആണ്.. തന്നെയല്ല... എല്ലാ ഏജന്റ് മാർക്കും... സിംഗപൂർ.. മലേഷ്യ... തുടങ്ങിയ രാജ്യങ്ങളിൽ...yearly ടൂർ പോകാനുള്ള സൗകര്യവും അവർ ചെയ്യുന്നുണ്ട്..

  • @rajutr4645
    @rajutr4645 2 месяца назад

    ആരെങ്കിലും ഈ STR HEALTH INSURANCE എന്ന ഉഡായിപ്പ് കമ്പനിയെ അനുകൂലിച്ചു ഇവിടെ കമന്റ് ഇടുന്നെങ്കിൽ ഒരു കാര്യം ഉറപ്പാണ്...അവർ STAR HEALTH INSURANCE COMPANY യുടെ ആനുകൂല്യം പറ്റുന്നവരോ അല്ലെങ്കിൽ ഈ തട്ടിപ്പു കമ്പനിക്കു വേണ്ടി പ്രവർത്തിക്കുന്ന AGENT മാരോ ആയിരിക്കും. ആരൊക്കെ STAR HEALTH INSURANCE POLICY എടുത്തു… പ്രീമിയം അടച്ചിട്ടുണ്ടോ .. അത്രയും പൈസ നഷ്ടപ്പെട്ടു എന്ന് വിചാരിക്കുക ദയവായി ട്ടു .. വഞ്ചിതരാകരുതേ ...പുതിയതായിട്ടു എടുക്കുന്നവർ ആരും..CLAIM കിട്ടുമെന്ന പ്രതീക്ഷയിൽ STAR HEALTH INSURANCE പോളിസി എടുക്കരുത്. അടക്കുന്ന പൈസ പോയിക്കിട്ടും അത്രതന്നെ. ഈ പോളിസി എടുക്കുന്നത് ഭൂലോക മണ്ടത്തരം ആണ്...എല്ലാ മിക്ക ഹോസ്പിറ്റലുകളിലും.. സ്റ്റാർ ഹെൽത്തിന്റെ സ്റ്റാഫ്‌ ഉണ്ട്...കൂടാതെ ഡോക്ടർസ് മായും ഇവർ tie up aanu.. എന്തെങ്കിലും ഉടായിപ്പു പറഞ്ഞു claim നമ്മുക്ക് നിഷേധിയ്ക്കും...അതിനു ഈ സ്റ്റാഫുകൾ specialy trained ആണ്.. തന്നെയല്ല... എല്ലാ ഏജന്റ് മാർക്കും... സിംഗപൂർ.. മലേഷ്യ... തുടങ്ങിയ രാജ്യങ്ങളിൽ...yearly ടൂർ പോകാനുള്ള സൗകര്യവും അവർ ചെയ്യുന്നുണ്ട്..

  • @Reji-d7c
    @Reji-d7c 2 месяца назад

    Star health assured policy ഉണ്ട്. Hosptal admit ആകുമ്പോൾ taxi charge കിട്ടുമോ? Ambulance നിർബന്ധം ആണോ?

    • @POWERLINK-INSURANCE
      @POWERLINK-INSURANCE 2 месяца назад

      ഹോസ്പിറ്റൽ ക്യാഷ് പോളിസി കുടി എടുത്താൽ മതി....

  • @SurendranPR-r3z
    @SurendranPR-r3z 2 месяца назад

    മൂന്നുദിവസം അഡ്മിറ്റ് ആയിട്ട് അപേക്ഷ നിരസിച്ചു തല്ലിപ്പൊളി ഒരാളും ചേരരുത്

    • @POWERLINK-INSURANCE
      @POWERLINK-INSURANCE 2 месяца назад

      എന്താ കാര്യം പറഞ്ഞു

  • @deepakmohan402
    @deepakmohan402 2 месяца назад

    ഇൻഷുറൻസ് എടുത്ത സമയത്ത് സർജറി ചെയ്ത കാര്യം പറയാൻ വിട്ടുപോയി , അത് ഇനി ആഡ് ചെയ്യാൻ പറ്റുമോ , ഇൻഷുറൻസ് എടുത്തിട്ട് ഒരു ആഴ്ച മാത്രമേ ആയിട്ടുള്ളൂ , assure ആണ് എടുത്തിരിക്കുന്നത്

  • @aneeshcb5077
    @aneeshcb5077 2 месяца назад

    5ലക്ഷത്തിൻ്റെ പ്രീമിയം എത്ര വരും ഇതിൽ?

    • @POWERLINK-INSURANCE
      @POWERLINK-INSURANCE 2 месяца назад

      ഫാമിലി age send 9495386601

    • @shahinashafeer
      @shahinashafeer 2 месяца назад

      എടുക്കല്ലേ തട്ടിപ്പിന്റെ ഇരയാണ് ഞാൻ

    • @nepolean...8072
      @nepolean...8072 Месяц назад

      ​@@shahinashafeer wat hpn

    • @shahinashafeer
      @shahinashafeer Месяц назад

      @nepolean...8072 op consulting edutthu op chennittu test nadatthan vendi starinte appum thurannu vechond nilkkane pattu Clim kittunnilla avassanam ninnu madukkumpool kayyilninnu cash kodutthu chikilsikkuva😔avare cotact cheyyumpool 48 manikkur time venam pariharam undakkan athum nokki ninnal nammude asukam kudi tattipokum

  • @marykuttyjose-n8r
    @marykuttyjose-n8r 3 месяца назад

    Age limit egana

  • @karthikeyanshanmughan7433
    @karthikeyanshanmughan7433 3 месяца назад

    2 years kazhinju new born baby assure policy il add cheidhal waiting period 30 days badhakamano

    • @POWERLINK-INSURANCE
      @POWERLINK-INSURANCE 3 месяца назад

      രണ്ടുവർഷം ആയിട്ടുണ്ടെങ്കിൽ പോളിസിയിൽ ഡെലിവറി കവറേജും കൂടെ കിട്ടും അതോടെ തന്നെ കുട്ടിക്ക് ഓട്ടോമാറ്റിക്കായി അതിലെ കവറേജ് ആയിക്കുകയും ചെയ്യും അഥവാ ഡെലിവറി പാക്കേജ് എടുത്തിട്ടില്ലെങ്കിലും അമ്മ ഇതില് ചേർന്ന് ഒരു വർഷം കഴിഞ്ഞ് ആണെങ്കിൽ കുഞ്ഞ് ജനിച്ച ഉടൻതന്നെ കവറേജ് കിട്ടുന്നതാണ് അത് പോളിസിയുടെ 10% വരെ കിട്ടും 5 ലക്ഷം രൂപ പോളിസി ആണെങ്കിൽ 50000 വരെ കിട്ടും അതിനെ വെയിറ്റിംഗ് വീട് വരത്തില്ല

  • @Aseem7273
    @Aseem7273 3 месяца назад

    Mattulla plan koodi chaiyou..

  • @deepakmohan402
    @deepakmohan402 3 месяца назад

    3 വർഷത്തെ പോളിസി തുക ഒരുമിച്ചു അടച്ചാൽ തുകയിൽ മാറ്റാം വരുമോ