RCPF - MEDIA
RCPF - MEDIA
  • Видео 79
  • Просмотров 271 470

Видео

എന്നു മേഘേ വന്നീടും എന്റെ പ്രാണനായകാ അങ്ങേ കാണാൻ ആശയേറുന്നേ | Ennu Meghe Vanneedum Ente Prananaayaka
Просмотров 7139 месяцев назад
എന്നു മേഘേ വന്നീടും എന്റെ പ്രാണനായകാ അങ്ങേ കാണാൻ ആശയേറുന്നേ | Ennu Meghe Vanneedum Ente Prananaayaka
നിൻ സ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻ Nin Sneham Paduvan Nin Namam Uyarthuvan | Christian Song
Просмотров 4999 месяцев назад
നിൻ സ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻ Nin Sneham Paduvan Nin Namam Uyarthuvan | Christian Song
പിന്തുടരുന്ന ശത്രു ENEMY WHO PURSUES - Christian Message by Pr Kuruvila Chacko -RCPF Convention 2024
Просмотров 1699 месяцев назад
പിന്തുടരുന്ന ശത്രു ENEMY WHO PURSUES - Christian Message by Pr Kuruvila Chacko -RCPF Convention 2024
അറിവില്ലാതിരിക്കരുത് DON'T BE IGNORANT Christian Message by Pr. Anish Kavalam | RCPF Convention 2024
Просмотров 87 тыс.10 месяцев назад
അറിവില്ലാതിരിക്കരുത് DON'T BE IGNORANT Christian Message by Pr. Anish Kavalam | RCPF Convention 2024
ജനറൽ കൺവൻഷൻ സുവിശേഷ വിളംബര റാലി | RCPF 32nd General Convention Rally 2024
Просмотров 26910 месяцев назад
ജനറൽ കൺവൻഷൻ സുവിശേഷ വിളംബര റാലി | RCPF 32nd General Convention Rally 2024
സങ്കീർത്തനം 135 (പ്രബോധനം) | Psalm 135 - Exhortation by Pr. Jomon Abraham | 32nd General Convention
Просмотров 14410 месяцев назад
സങ്കീർത്തനം 135 (പ്രബോധനം) | Psalm 135 - Exhortation by Pr. Jomon Abraham | 32nd General Convention
മഹത്വത്തിന്റെ തിളക്കം | GLIMMER OF GLORY Christian message by Pr. Reji Mathew | RCPF Convention 2024
Просмотров 1,4 тыс.10 месяцев назад
മഹത്വത്തിന്റെ തിളക്കം | GLIMMER OF GLORY Christian message by Pr. Reji Mathew | RCPF Convention 2024
ക്രിസ്തു : നല്ല ഇടയൻ | CHRIST: THE GOOD SHEPHERD | Christian Message by Pr. Paul Gopalakrishnan
Просмотров 24610 месяцев назад
ക്രിസ്തു : നല്ല ഇടയൻ | CHRIST: THE GOOD SHEPHERD | Christian Message by Pr. Paul Gopalakrishnan
ഉടുപ്പ് മലിനമാക്കാത്തവർ- People whose GARMENTS ARE NOT DEFILED by Pr Abraham Markose RCPF Convention
Просмотров 21910 месяцев назад
ഉടുപ്പ് മലിനമാക്കാത്തവർ- People whose GARMENTS ARE NOT DEFILED by Pr Abraham Markose RCPF Convention
യേശുക്രിസ്തു - പ്രതികൂലങ്ങളിൽ നിന്നും വിടുവിക്കുവാൻ ശക്തൻ Jesus is Mighty to Deliver from Adversity
Просмотров 196Год назад
അന്വേഷണങ്ങൾക്ക് വിളിക്കുക (Contact us): 96050099657, 9544438848, 8592865337 Address (Admin. Office): REVIVAL CHRISTIAN PRAYER FELLOWSHIP Chengaroor P. O., Pathanamthitta District, Kerala, South India - 689594 Email : rcpfchurch@gmail.com PLAYLIST: The Second Coming of Jesus Christ - A Study: ruclips.net/p/PLvTe_oyrCMnXMlWiyXOpvmvrm8gBlnvfH
കർത്താവിന്റെ പുനരാഗമനം - പഠനം Part 28 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
Просмотров 134Год назад
അന്വേഷണങ്ങൾക്ക് വിളിക്കുക (Contact us): 96050099657, 9544438848, 8592865337 Address (Admin. Office): REVIVAL CHRISTIAN PRAYER FELLOWSHIP Chengaroor P. O., Pathanamthitta District, Kerala, South India - 689594 Email : rcpfchurch@gmail.com PLAYLIST: The Second Coming of Jesus Christ - A Study: ruclips.net/p/PLvTe_oyrCMnXMlWiyXOpvmvrm8gBlnvfH
കർത്താവിന്റെ പുനരാഗമനം - പഠനം Part 27 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
Просмотров 140Год назад
അന്വേഷണങ്ങൾക്ക് വിളിക്കുക (Contact us): 96050099657, 9544438848, 8592865337 Address (Admin. Office): REVIVAL CHRISTIAN PRAYER FELLOWSHIP Chengaroor P. O., Pathanamthitta District, Kerala, South India - 689594 Email : rcpfchurch@gmail.com PLAYLIST: The Second Coming of Jesus Christ - A Study: ruclips.net/p/PLvTe_oyrCMnXMlWiyXOpvmvrm8gBlnvfH
കർത്താവിന്റെ പുനരാഗമനം - പഠനം Part 26 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
Просмотров 101Год назад
അന്വേഷണങ്ങൾക്ക് വിളിക്കുക (Contact us): 96050099657, 9544438848, 8592865337 Address (Admin. Office): REVIVAL CHRISTIAN PRAYER FELLOWSHIP Chengaroor P. O., Pathanamthitta District, Kerala, South India - 689594 Email : rcpfchurch@gmail.com PLAYLIST: The Second Coming of Jesus Christ - A Study: ruclips.net/p/PLvTe_oyrCMnXMlWiyXOpvmvrm8gBlnvfH
കർത്താവിന്റെ പുനരാഗമനം - പഠനം Part 25 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
Просмотров 327Год назад
അന്വേഷണങ്ങൾക്ക് വിളിക്കുക (Contact us): 96050099657, 9544438848, 8592865337 Address (Admin. Office): REVIVAL CHRISTIAN PRAYER FELLOWSHIP Chengaroor P. O., Pathanamthitta District, Kerala, South India - 689594 Email : rcpfchurch@gmail.com PLAYLIST: The Second Coming of Jesus Christ - A Study: ruclips.net/p/PLvTe_oyrCMnXMlWiyXOpvmvrm8gBlnvfH
കർത്താവിന്റെ പുനരാഗമനം - പഠനം Part 24 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
Просмотров 329Год назад
കർത്താവിന്റെ പുനരാഗമനം - പഠനം Part 24 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
കർത്താവിന്റെ പുനരാഗമനം - പഠനം Part 23 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
Просмотров 290Год назад
കർത്താവിന്റെ പുനരാഗമനം - പഠനം Part 23 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
കർത്താവിന്റെ പുനരാഗമനം - പഠനം Part 22 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
Просмотров 143Год назад
കർത്താവിന്റെ പുനരാഗമനം - പഠനം Part 22 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
വിബിഎസ് റാലി വെള്ളാവൂർ | VBS RALLY | Revival Christian Prayer Fellowship VBS - 2023 Vellavoor
Просмотров 205Год назад
വിബിഎസ് റാലി വെള്ളാവൂർ | VBS RALLY | Revival Christian Prayer Fellowship VBS - 2023 Vellavoor
കർത്താവിന്റെ പുനരാഗമനം - പഠനം Part 21 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
Просмотров 242Год назад
കർത്താവിന്റെ പുനരാഗമനം - പഠനം Part 21 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
കർത്താവിന്റെ പുനരാഗമനം - പഠനം Part 20 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
Просмотров 308Год назад
കർത്താവിന്റെ പുനരാഗമനം - പഠനം Part 20 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
കർത്താവിന്റെ പുനരാഗമനം - പഠനം Part 19 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
Просмотров 162Год назад
കർത്താവിന്റെ പുനരാഗമനം - പഠനം Part 19 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
കർത്താവിന്റെ പുനരാഗമനം - പഠനം Part 18 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
Просмотров 396Год назад
കർത്താവിന്റെ പുനരാഗമനം - പഠനം Part 18 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
കർത്താവിന്റെ പുനരാഗമനം - പഠനം Part 17 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
Просмотров 86Год назад
കർത്താവിന്റെ പുനരാഗമനം - പഠനം Part 17 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
കർത്താവിന്റെ പുനരാഗമനം - പഠനം Part 15 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
Просмотров 132Год назад
കർത്താവിന്റെ പുനരാഗമനം - പഠനം Part 15 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
കർത്താവിന്റെ പുനരാഗമനം - പഠനം Part 14 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
Просмотров 236Год назад
കർത്താവിന്റെ പുനരാഗമനം - പഠനം Part 14 | Study: THE SECOND COMING OF JESUS CHRIST -Pr Kuruvila Chacko
പിന്തിരിഞ്ഞുപോയ ആയുധം ധരിച്ച വില്ലാളികൾ "ARCHERS RETREATING ARMED" Christian Message by Pr Aby John
Просмотров 184Год назад
പിന്തിരിഞ്ഞുപോയ ആയുധം ധരിച്ച വില്ലാളികൾ "ARCHERS RETREATING ARMED" Christian Message by Pr Aby John
യേശുക്രിസ്തുവിന്റെ പ്രത്യക്ഷത | Malayalam Christian Message THE APPEARANCE OF JESUS by Pr I C Mathew
Просмотров 537Год назад
യേശുക്രിസ്തുവിന്റെ പ്രത്യക്ഷത | Malayalam Christian Message THE APPEARANCE OF JESUS by Pr I C Mathew
ക്രൂശിക്കപ്പെട്ട ക്രിസ്തു | പാ. എബി ജോൺ Malayalam Christian Sermon CHRIST CRUCIFIED by Pr. Abey John
Просмотров 246Год назад
ക്രൂശിക്കപ്പെട്ട ക്രിസ്തു | പാ. എബി ജോൺ Malayalam Christian Sermon CHRIST CRUCIFIED by Pr. Abey John
വിബിഎസ് റാലി ഏലപ്പാറ | VBS RALLY | Revival Christian Prayer Fellowship VBS - 2023 Elappara
Просмотров 527Год назад
വിബിഎസ് റാലി ഏലപ്പാറ | VBS RALLY | Revival Christian Prayer Fellowship VBS - 2023 Elappara

Комментарии

  • @BabyJosephshort
    @BabyJosephshort 8 дней назад

    അന്യഭാഷ very boring, others should understand what it means nor always life long same style irritating and against the very principal of what Jesus told to practice?

  • @mathewcc5746
    @mathewcc5746 16 дней назад

    Amen

  • @ninanabraham369
    @ninanabraham369 19 дней назад

    Anugrheeiiprabhashanam

  • @WaitingMorningStar_007
    @WaitingMorningStar_007 24 дня назад

    praise be to the Lord, Jesus.

  • @jincyrajeesh7588
    @jincyrajeesh7588 Месяц назад

    👍

  • @PrasannanR-l4x
    @PrasannanR-l4x Месяц назад

    Praise the lord past0r.

  • @jazmin1240
    @jazmin1240 Месяц назад

    🌹🌹🌹ഇത് ആരെങ്കിലും വായിക്കുന്നു വെങ്കിൽ അനീഷ്‌ കാവാലം പാസ്റ്റരെ🌹 അറിയിക്കണം അങ്ങയുടെ പ്രെസംഗം വളരെ നേരം പോക്ക് ആണ്🌈🌈rചിരിക്കാൻ ഒത്തിരി ഉണ്ട്, പഴയ പാട്ടുകൾ സൂപ്പർ, പക്ഷെ ഒരു കാര്യം ഒരാൾ പോലും രക്ഷിക്കപ്പെടില്ല, കർണ രസം മാത്രം, പത്രോസ് പ്രെസംഗിച്ചപ്പോൾ ഒറ്റ പ്രസംഗത്തിൽ 3000 പേര് സ്നാനം ഏറ്റു അങ്ങയുടെ പ്രെസംഗമോ? ഒറ്റ മനുഷ്യർ അങ്ങയുടെ പ്രെസംഗം കേട്ടാൽ സ്‌നേനപ്പെടില്ല, പെന്തകോസ്ത് കാരെ കുറിച്ച് തെറ്റിദ്ധരിക്കും, ഗുണത്തെക്കാൾ ഏറെ ദോഷം, പാസ്റ്റർക്ക് സ്റ്റേജ് കൊടുക്കുന്ന അച്ചായന്മാർക്കും, ഫുഡ്‌ കൊടുക്കുന്ന കൊച്ചാമ്മമാർക്കും നൈസ് ആയി പണികൊടുക്കും, അങ്ങക്ക് കൃസ്ത്യാനികളായ അച്ചായന്മാരെ ഇഷ്ടം അല്ല, വെളുത്തവരെ ഇഷ്ടം അല്ല, കൊച്ചാമ്മമാരെ ഇഷ്ടം അല്ല, കോൺഗ്രസ്‌ കാരെ കണ്ടൂടാ, ഉള്ളിൽ ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ ഉറങ്ങി കിടപ്പുണ്ട് , അപ്പോൾ അച്ചായന്മാർ വർഗ ശത്രുക്കൾ, അച്ചായന്മാർ എല്ലാവരും ഉണക്ക കപ്പ കഴിക്കുന്നത്‌, ഉണക്ക മീൻ കഴിക്കുന്നത്‌, ഉണക്ക വഴക്ക കഴിക്കുന്നവർ, എന്തായാലും താങ്കൾക്ക് കിട്ടുന്ന നന്മ മുഴുവൻ ഇങ്ങനെ ഉള്ളവരുടേതാണ്, ഈ പൊട്ട അച്ചായന്മാരെ പറഞ്ഞാൽ മതി, അങ്ങ് കണ്ടോ,അച്ചായന്മാർ എന്തെങ്കിലും കഴിക്കട്ടെ,നെൻമീൻ കഴിക്കട്ടെ, അവർ ബിരിയാണി കഴിക്കട്ടെ, പാസ്റ്റർ എന്തിനാ അവരുടെ അടുക്കളയിൽ കയറി പരിശോദിക്കുന്നത്, സുവിശേഷം പറയാൻ വിളിച്ചാൽ അത് പറഞ്ഞാൽ പോരെ, ചക്കചോള പറയുന്നത് എന്തിനാ,അങ്ങ് കഴിച്ച ഓർമയിൽ, എല്ലാവരും അതാണ് കഴിച്ചത് എന്നു പറയരുത്, കഴിക്കാത്ത അച്ചായന്മാരെ പരസ്യമായി അവഹേളിക്കുമ്പോൾ അതിനു അറിയാതെ കയ്യടിക്കുന്ന അച്ചായന്മാർ, അങ്ങ് അജണ്ടയുമായി വരുന്നു പച്ച വെള്ളം ചവച്ചു കുടിക്കുന്ന പാസ്റ്റർമാരും ക്രിസ്ത്യാനികളും അറിയുന്നില്ല നൈസ് ആയി പണികൊടുക്കയാണെന്ന്.പാസ്റ്റരുടെ എല്ലാ മീറ്റിംഗിലും അച്ചായന്മാർക്ക് ഒരു പണികൊടുക്കാതെ പാസ്റ്റർ നിർത്തൂല. അങ്ങയുടെ കോംപ്ലക്സ് (അജണ്ട ) അച്ചായന്മആരുടെ തലയിൽ ഇടേണ്ട,കൺവെൻഷൻനു ശേഷം അച്ചായന്മാരുടെ പൈസ കൊള്ളാം അവരെ കണ്ടൂടാ, അങ്ങയെ വിളിക്കുന്ന പൊട്ടന്മാരായ അച്ചായന്മാരെ ആദ്യം അടിക്കണം,അങ്ങ് ക്രൂശിക്ക പെട്ട യേശുവിനെ പ്രെസങ്ങികൂ, ആളുകൾ രക്ഷിക്കപ്പെടും അച്ചായന്മാരെ മണപ്പിച്ചു നടന്നാൽ ആളുകൾ ചിരിച്ചിട്ട് പോകും, കരണ്ട് കാശു പോലും മുതലാകില്ല, അച്ചായന്മാർ കഴിക്കുന്നത്‌ അങ്ങയെ കാണിച്ചിട്ടാണോ, അങ്ങക്ക് പറ്റിയത് കൊടിയും പിടിച്ചു മുതലാളിത്തതിനെതിരെ പോരാടുന്നതാണ്🌈🌈. ഒരാൾ എങ്കിലും അങ്ങയുടെ പ്രെസംഗം കേട്ടു സ്നാനപ്പെടാൻ തീരുമാനം എടുക്കുമോ, ആരെയെങ്കിലും പറഞ്ഞു ഒപ്പിച് യോഗത്തിന് കൊണ്ടുവന്നാൽ, ഈ കളിയാക്കൽ പ്രെസംഗം കേട്ട് മടങ്ങിപ്പോകും.ചിരിക്കാനും, തമാശ കേൾക്കാനും nalloru😍കോമഡി സിനിമ കണ്ടാൽ പോരെ, ഏതെങ്കിലും കാഥികന്റെ കയ്യിൽ ബൈബിളും കൊടുത്തു ഒരു 10000 വും, വച്ചു കൊടുത്തു അച്ചായന്മാർക്ക് ഒരു പണിയും കൊടുക്കണം എന്നു പറഞ്ഞാൽ ഇതിലും സൂപ്പർ ആയി ഒരു രണ്ടു മണിക്കൂർ ചിരിപ്പിക്കും, ഒറ്റ കുഞ്ഞു രക്ഷിക്കപ്പെടുത്തും ഇല്ല. എസുവോ ശിഷ്യന്മാരോ എഹൂടന്മാരുടെ അടുക്കള മെസ്സേജ് പറഞ്ഞിട്ടില്ല, ആരെയും ചിരിപ്പിച്ചു കയ്യിൽ എടുക്കാനായി ഒന്നും പറഞ്ഞില്ല, അവർ വന്നാൽ സുവിശേഷം പറഞ്ഞിട്ട് പോകും, ചക്ക ചോള പറയാൻ നിൽക്കില്ല, 🌹🌹🌹🌹

  • @wilsonmathew3292
    @wilsonmathew3292 2 месяца назад

    ദൈവത്തിൻ്റെ സഭ മഹോപദ്രവത്തിൽ കൂടി തന്നെ പോകും.... ആദിമ സഭ പീഡനത്തിൽ കൂടി പോയി. എന്നതുപോലെ പീഡനത്തിൽ കൂടിത്തന്നെ സഭ മഹാ പീഡനത്തിൽ കൂടി പോകും. മഹാ പീഡനം ദൈവത്തിൻ്റെ കോപം അല്ല . ഇത് തെറ്റ് ധരിച്ചിരിക്കുന്നതുകൊണ്ട് ദൈവത്തിൻ്റെ കോപം മഹാ ഉപദ്രവം ആണെന്ന് തെറ്റ് ധരിച്ച് പറയുന്നതാണ് സഭ ഉപദ്രവത്തിൽ കൂടി പോകില്ലെന്ന്.

  • @shajushaju1177
    @shajushaju1177 3 месяца назад

    ആമേൻ

  • @sherlyrojer3447
    @sherlyrojer3447 3 месяца назад

    God bless you pastor

  • @thomaspjohn3133
    @thomaspjohn3133 3 месяца назад

    കുറി വാക്യം 6 പ്രാവശ്യം വായിപ്പിച്ചു

  • @sethumadhavan299
    @sethumadhavan299 4 месяца назад

    Hallellujjah

  • @LizySam
    @LizySam 4 месяца назад

    Raktam Jayam

  • @RajammaRajappan-b1z
    @RajammaRajappan-b1z 4 месяца назад

    െ െദ വ 😍റെ െ ഭവദാസനെ ദ വദ Jസന്റെ തിരുവനവും പ | ട്ടും 39:2 െവ ദ |സ നെ അത്ര ഹീക്കട്ടെ ആ മേൽ

  • @JameskuttyP.J
    @JameskuttyP.J 4 месяца назад

    Hallelujah Hallelujah Amen.

  • @kumari4801
    @kumari4801 4 месяца назад

    4:20

  • @reenajohnson7220
    @reenajohnson7220 5 месяцев назад

    Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shantyphilip1693
    @shantyphilip1693 5 месяцев назад

    Praise the Lord pastor 🙏🙏🙏

  • @mathaia9388
    @mathaia9388 5 месяцев назад

    അതും ഇതും പറഞ്ഞ് സമയം കളയണമോ?

  • @reenajohnson7220
    @reenajohnson7220 5 месяцев назад

    🙏🏻🙏🏻

  • @maryjohn2872
    @maryjohn2872 5 месяцев назад

    Praise the lord

  • @sunilkumarmk6165
    @sunilkumarmk6165 5 месяцев назад

    അറിവില്ലാത്ത വാക്കുകളാൽ. ആലോചനയെ 'ഇരുളാക്കുന്നോരി വനാർ''നീപുരുഷനെപ്പോലെ 'അര മുറുക്കി കൊൾക ഞാൻ നിന്നോടു ചോദിക്കും. എന്നോടു ഉത്തരം പറയുക

  • @sudhakumarikunjulakshmy2692
    @sudhakumarikunjulakshmy2692 5 месяцев назад

    Prey for my son Suchand and wife Reena daughter Sadhika

  • @sudhakumarikunjulakshmy2692
    @sudhakumarikunjulakshmy2692 5 месяцев назад

    Prey for my son Ashi and wife Lakshmi daughter Ayswarya

  • @sudhakumarikunjulakshmy2692
    @sudhakumarikunjulakshmy2692 5 месяцев назад

    Prey for me and husband Ramachandran health

  • @rajkumaranappara7775
    @rajkumaranappara7775 5 месяцев назад

    ❤❤❤🙏👍

  • @reethal9714
    @reethal9714 6 месяцев назад

    Good messege

  • @linamartin1062
    @linamartin1062 6 месяцев назад

    🙏

  • @SheelaRaj-xt6bz
    @SheelaRaj-xt6bz 6 месяцев назад

    Praise the Lord halleluja Ameen Stotram

  • @JobiCchacko
    @JobiCchacko 6 месяцев назад

    Amen

  • @susanchacko3067
    @susanchacko3067 6 месяцев назад

    Blessed voice ...mon❤❤❤❤

  • @reenajohnson7220
    @reenajohnson7220 6 месяцев назад

    🙏🏻🙏🏻

  • @gloryrajen9853
    @gloryrajen9853 6 месяцев назад

    സ്തോത്രം

  • @christinacherian4028
    @christinacherian4028 7 месяцев назад

    Praise God ❤ Super

  • @aleyammarmaniyattu6625
    @aleyammarmaniyattu6625 7 месяцев назад

    Thanks for the Wonderful message,,someone is criticism,,about Lord Servant, it's not good,, We are nothing infront of God,,Please come back,, God bless you...Amen 🙏

  • @aleyammarmaniyattu6625
    @aleyammarmaniyattu6625 7 месяцев назад

    Glorify His Name,,thanks Jesus .,,..May God bless you 🙏 Pr Anish K

  • @achoosmathew5393
    @achoosmathew5393 7 месяцев назад

    Good message

  • @blessgibin
    @blessgibin 7 месяцев назад

    ruclips.net/video/RzyIStndQJA/видео.htmlsi=eEgoY2UWRIhacOdR

  • @molyjacob8522
    @molyjacob8522 7 месяцев назад

    🙏

  • @molyjacob8522
    @molyjacob8522 7 месяцев назад

    Amen

  • @GirijaGopidas
    @GirijaGopidas 7 месяцев назад

    Sthothram

  • @sarammachandy2419
    @sarammachandy2419 7 месяцев назад

    Glory to God

  • @josmemathew7917
    @josmemathew7917 7 месяцев назад

    🙏

  • @ABRAHAMMATHEW-nz9lx
    @ABRAHAMMATHEW-nz9lx 7 месяцев назад

    ജീവനുള്ള ഏക സത്യ ദൈവം യേശുക്രിസ്തു ആകുന്നു എങ്കിൽ യഹോവ ആരാകുന്നു

    • @shijus3925
      @shijus3925 6 месяцев назад

      Yhova pithavaya thaivam sthothram❤❤❤

    • @ABRAHAMMATHEW-nz9lx
      @ABRAHAMMATHEW-nz9lx 6 месяцев назад

      @@shijus3925 അപ്പോൾ എത്ര ദൈവം ഉണ്ട്

    • @thankammachacko141
      @thankammachacko141 5 месяцев назад

      Manasilayallo Pithavaya Daivam

    • @ABRAHAMMATHEW-nz9lx
      @ABRAHAMMATHEW-nz9lx 5 месяцев назад

      @@shijus3925 യെഹോവയും യേശുകൃസ്തുവും എന്നീ രണ്ടു ദൈവങ്ങളുണ്ടോ

    • @ABRAHAMMATHEW-nz9lx
      @ABRAHAMMATHEW-nz9lx 5 месяцев назад

      @@thankammachacko141 അപ്പോൾ യഹോവയും യേശുകൃസ്തുവും എന്നീ രണ്ട് ദൈവങ്ങൾ ഉണ്ടോ

  • @thomaskmathai6449
    @thomaskmathai6449 8 месяцев назад

    Superb

  • @tittothomas8474
    @tittothomas8474 8 месяцев назад

    Glory to God

  • @rmvvayalada
    @rmvvayalada 8 месяцев назад

    പണിയെടുക്കാതെ പെരുവയർ കൊണ്ട് ജീവിക്കുന്ന സ്വവർഗ്ഗഭോഗി?

  • @pothanbabababa2078
    @pothanbabababa2078 8 месяцев назад

    Sir നിങ്ങൾ സാംസാരിക്കൂന്നത് വായിച്ച വച്നം അല്ലല്ലോ

  • @pratheesht.p9311
    @pratheesht.p9311 8 месяцев назад

    ❤❤❤

  • @babupv4312
    @babupv4312 9 месяцев назад

    Amen