Geeth Bharathi
Geeth Bharathi
  • Видео 150
  • Просмотров 789 052
സൂര്യോദയം സൂര്യോദയം\rനവയുഗ സംക്രമ സൂര്യോദയം
സൂര്യോദയം സൂര്യോദയം
നവയുഗ സംക്രമ സൂര്യോദയം
പുതു നൂറ്റാടിനു സ്വാഗതമോതും
ഭാരത മാതാവിന്‍ മന്ത്രോദയം
വന്ദേ മാതരം………..(3 )
ജീവന്‍റെ ജീവനാണെന്‍റെ അമ്മ
അതുപോലെ യാണെനികെന്‍റെ രാഷ്ട്രം
നിസ്വാര്‍ത്ഥ സേവന സന്നദ്ധരായ്
വന്നിതാ മാതാവിന്‍ മക്കളംബേ…!
(സൂര്യോദയം )
പവിത്രമായുളൊരു സംസ്കാരമുണ്ട്
ലോകത്തിന്‍ മുന്നില്‍ മാതൃകയുണ്ട്
ജീവന്‍ ത്യജിച്ചു നല്കുന്നോരാ പാവന -
കർത്തവ്യത്തിന്‍ ശുദ്ധധാരയുണ്ട്‌ …!
(സുര്യോദയം )
ചേതനയുള്ളോരു ജീവനെന്നും
ഭാരതം മാതാവു തന്നെയാണ്
മാതൃപൂജക്കായ്‌ നാം ഒത്തുചേരാം
മാതാവിന്‍ വൈഭവമന്ത്രവുമായ്‌ …!
(സൂര്യോദയം )
Просмотров: 221

Видео

rss@100
Просмотров 1644 месяца назад
rss@100
നിർമല സുരഗംഗാജല സംഗമക്ഷേത്രം Nirmala surgangajala sangamakshetram
Просмотров 2067 месяцев назад
നിർമല സുരഗംഗാജല സംഗമക്ഷേത്രം രംഗുലഹരി വില്ലുലുവിലസില്ലിന നിലയം ഭാരതദേശം മനജന്മപ്രദേശം ഭാരത ഖണ്ഡം ഒക്ക അമൃതഭാണ്ഡം ഉത്തരാന ഉന്നതമയ ഹിമഗിരി ശിഖരം ദക്ഷിണാന നെലകൊന്നതി ഹിന്ദുസമുദ്രം തൂരുപുദിശ പൊങ്കിപൊരലു ഗംഗാസമുദ്രം ( തൂരു ) പഞ്ചിമാന അനന്ദമയി സിന്ധുസമുദ്രം ( ഭാരതദേശം) ഒക്കെ ജാതി സംസ്കൃതി ഒക്കടുന്ന പ്രദേശം രത്നഗർഭ പേരുഗന്ന ഭാരതദേശം ധീര പുണ്യ ചരിതലുന്ന ആലയ ശിഖരം ( ധീര ) സത്യധർമ ശാന്തുലുന്ന പ്രേമകുടീരം...
Jai Sriram Ayodhya 2024 Jan 22
Просмотров 15410 месяцев назад
Jai Sriram Ayodhya 2024 Jan 22
പ്രാഥമിക ശിക്ഷാവർഗ് കാഞ്ഞങ്ങാട് 2023 @ ബന്തടുക്ക
Просмотров 52111 месяцев назад
പ്രാഥമിക ശിക്ഷാവർഗ് കാഞ്ഞങ്ങാട് 2023 @ ബന്തടുക്ക
ആദി ശങ്കരൻ ആത്മബോധം ഉണർന്നു ഉയർന്നൊരു കേരളം aadi shankaran aathmabhodham unarnnu uyarnnoru keralam
Просмотров 657Год назад
ആദി ശങ്കരൻ ആത്മബോധം ഉണർന്നു ഉയർന്നൊരു കേരളം aadi shankaran aathmabhodham unarnnu uyarnnoru keralam
ഹിന്ദുത്വമേ അമര വരദാനമേ Kottayam District Sangheek 2023
Просмотров 5 тыс.Год назад
ഹിന്ദുത്വമേ അമര വരദാനമേ Kottayam District Sangheek 2023
Le Chale Ham Rastra Nowka ले चले हम राष्ट्र नौका ലേ ചലേ ഹമ് രാഷ്ട്ര നൗക
Просмотров 902Год назад
ले चले हम राष्ट्र नौका को भंवर से पार कर केसरी बाना सजायें वीर का श्रृंगार कर ॥ डर नही तूफ़ान बादल का अँधेरी रात का डर नही है धूर्त दुनिया के कपट के घात का नयन में ध्रुव ध्येय के अनुरूप ही दृढ़ भाव भर ॥ है भरा मन में तपस्वी मुनिवरों का त्याग है और हृदयों में हमारे वीरता की आग है हाथ है उद्योग में रत राष्ट्र सेवा धार कर ॥ सिन्धु से आसाम तक योगी शिला से मानसर गूंजते हैं विश्व जननी प्रार्थना के उच...
राष्ट्रीय स्वयंसेवक संघ शिक्षा वर्ग तृतीय वर्ष का शुभारम्भ नागपुर Rss 3rd year OTC 2023 Nagpur
Просмотров 339Год назад
राष्ट्रीय स्वयंसेवक संघ शिक्षा वर्ग तृतीय वर्ष का शुभारम्भ नागपुर Rss 3rd year OTC 2023 Nagpur
ലക്ഷ്യമൊന്നേ രാഷ്ട്രവൈഭവമതിനു സാധന Lakshyamonne rastravaibhava
Просмотров 5 тыс.Год назад
Created by InShot:inshotapp.page.link/YTShare
Vijayadashami 2022
Просмотров 124Год назад
Vijayadashami 2022
Kollam Sangheek 2010
Просмотров 797Год назад
Kollam Sangheek 2010
ധ്യേയ മാർഗമതിൽ മുന്നേ റൂ നീ dheya margamathil Munneroo nee ध्येय मार्ग पर चले वीर तो
Просмотров 1 тыс.Год назад
ധ്യേയ മാർഗമതിൽ മുന്നേ റൂ നീ dheya margamathil Munneroo nee ध्येय मार्ग पर चले वीर तो
Sangh Prarthana സംഘ പ്രാർത്ഥന ಸಂಘ ಪ್ರಾರ್ಥನೆ
Просмотров 2132 года назад
Sangh Prarthana സംഘ പ്രാർത്ഥന ಸಂಘ ಪ್ರಾರ್ಥನೆ
ಹೂ ಹರೆಯದ ಹೊಂಗನಸುಗಳೆ ഹൂ ഹരെയദ ഹൊങ്കനസുകളെ Hu hareyada honganasugale
Просмотров 3272 года назад
ಹೂ ಹರೆಯದ ಹೊಂಗನಸುಗಳೆ ഹൂ ഹരെയദ ഹൊങ്കനസുകളെ Hu hareyada honganasugale
Rss Vijayadashami Maholsav Kanhangad ആർ എസ് എസ് വിജയദശമി മഹോത്സവം കാഞ്ഞങ്ങാട്
Просмотров 5392 года назад
Rss Vijayadashami Maholsav Kanhangad ആർ എസ് എസ് വിജയദശമി മഹോത്സവം കാഞ്ഞങ്ങാട്
അവിരാമ മായി കത്തും തിരിനാളമേ ആർശ ഭൂവിന്റെ സംപൂർണ സൗഭാഗ്യമെ
Просмотров 1,7 тыс.2 года назад
അവിരാമ മായി കത്തും തിരിനാളമേ ആർശ ഭൂവിന്റെ സംപൂർണ സൗഭാഗ്യമെ
രക്ഷാ ബന്ധന മഹോത്സവം\rസൗഹൃദ ഭാരത ദിനോത്സവം Raksha Bandana maholsavam
Просмотров 2,6 тыс.2 года назад
രക്ഷാ ബന്ധന മഹോത്സവം\rസൗഹൃദ ഭാരത ദിനോത്സവം Raksha Bandana maholsavam
ఆ సేతు శీతనగము అంజలించె మాధవజీ aa setu seethanagamu anjalinja madavaji
Просмотров 1,5 тыс.2 года назад
ఆ సేతు శీతనగము అంజలించె మాధవజీ aa setu seethanagamu anjalinja madavaji
Le chale ham rastra nauka ले चले हम राष्ट्र नौका ലേ ചലേ ഹമ് രാഷ്ട്ര നൗക
Просмотров 1,8 тыс.2 года назад
Le chale ham rastra nauka ले चले हम राष्ट्र नौका ലേ ചലേ ഹമ് രാഷ്ട്ര നൗക
ശതകോടി ജന്മ പുണ്യത്തിനാലീ നമ്മൾ Shathakoti janma punyathinalee nammal
Просмотров 18 тыс.2 года назад
ശതകോടി ജന്മ പുണ്യത്തിനാലീ നമ്മൾ Shathakoti janma punyathinalee nammal
Oradrsha Deepam Koluthu ഒരാദർശ ദീപം കൊളുത്തൂ
Просмотров 6232 года назад
Oradrsha Deepam Koluthu ഒരാദർശ ദീപം കൊളുത്തൂ
Rss Song നിള ഒഴുക്കീ പടരും വഴി നീളെ Nila ozhuki padarum neele
Просмотров 8342 года назад
Rss Song നിള ഒഴുക്കീ പടരും വഴി നീളെ Nila ozhuki padarum neele
Rss Song Shatha Shatha Vandanam Rishinade ശത ശത വന്ദനം ഋഷിനാടേ സുഖദേ
Просмотров 1,3 тыс.2 года назад
Rss Song Shatha Shatha Vandanam Rishinade ശത ശത വന്ദനം ഋഷിനാടേ സുഖദേ
Vandematharam Geetham Rss Tamil Geeth
Просмотров 5473 года назад
Vandematharam Geetham Rss Tamil Geeth
Samaaj jeevan Rss Hindi Geeth
Просмотров 3963 года назад
Samaaj jeevan Rss Hindi Geeth
Rss Gana Samatha Prayog 6
Просмотров 1,9 тыс.3 года назад
Rss Gana Samatha Prayog 6
Rss Gana samatha Prayog 5
Просмотров 3,2 тыс.3 года назад
Rss Gana samatha Prayog 5
Rss Gana Samatha Prayog 4
Просмотров 15 тыс.3 года назад
Rss Gana Samatha Prayog 4
O darigane Priya Nehigane, ಓ ದಾರಿಗನೇ ಪ್ರಿಯ ನೇಹಿಗನೇ Rss Kannada Song
Просмотров 1 тыс.3 года назад
O darigane Priya Nehigane, ಓ ದಾರಿಗನೇ ಪ್ರಿಯ ನೇಹಿಗನೇ Rss Kannada Song

Комментарии

  • @jaimonraghavan685
    @jaimonraghavan685 5 дней назад

    Our Unnikuttan...❤❤❤

  • @Krishnan-x7o
    @Krishnan-x7o 17 дней назад

    🙏🙏🙏🙏❤️❤️❤️

  • @shaminderkallat647
    @shaminderkallat647 21 день назад

    ❤❤❤❤❤

  • @sajithgovindan2901
    @sajithgovindan2901 26 дней назад

    Rss 100

  • @Jayasankar-pw4pt
    @Jayasankar-pw4pt 29 дней назад

    എന്റെ ചേട്ടന് വേണ്ടി 🙏🏻

  • @Suryanarayanan-lf1gn
    @Suryanarayanan-lf1gn Месяц назад

    ഈ സാംഘിക്കിൽ ഞാൻ ഉണ്ടായിരുന്നു

  • @ssarath368
    @ssarath368 Месяц назад

    🙏🙏

  • @venkateshkumar1517
    @venkateshkumar1517 Месяц назад

    Let this prayer be told atvevery HINDU organisations meet.

  • @nidheesharts8978
    @nidheesharts8978 Месяц назад

    ഇദ്ദേഹത്തെക്കൊണ്ട് സ്റ്റുഡിയോയിൽക്കൂടിയും പാടിപ്പിക്കണം.. ❤️

  • @RamaDevi-vc5ei
    @RamaDevi-vc5ei Месяц назад

    ❤❤❤

  • @jyothishb1208
    @jyothishb1208 Месяц назад

    Omji❤

  • @prasanthpgpillai83
    @prasanthpgpillai83 Месяц назад

    Sangam ❤

  • @HariHari-lw9fz
    @HariHari-lw9fz Месяц назад

    ❤❤❤🙏🙏🙏🙏🌹🌹🌹

  • @navyaharidas9880
    @navyaharidas9880 Месяц назад

    🙏🙏

  • @mukundanmv1680
    @mukundanmv1680 Месяц назад

    ❤❤❤❤❤

  • @unnivk99
    @unnivk99 Месяц назад

    🧡🧡🧡

  • @sreelathanair1080
    @sreelathanair1080 Месяц назад

    Wot a touching voice....

  • @ganapatihegde7355
    @ganapatihegde7355 Месяц назад

    ನಿಮ್ಮ ಪಾದದ ಮೇಲೇ ನನ್ನ ಶಿರವಿರಲೀ

  • @anirudhR-jx1bs
    @anirudhR-jx1bs Месяц назад

    🧡 അഭിമാനം.. അന്തസ്സ് 🧡

  • @ganapatihegde7355
    @ganapatihegde7355 Месяц назад

    ವಾಹ್

  • @hariviews2243
    @hariviews2243 Месяц назад

  • @DileepDeepu-r8f
    @DileepDeepu-r8f 2 месяца назад

    RS S

  • @DileepDeepu-r8f
    @DileepDeepu-r8f 2 месяца назад

    VHP ജയ് ജയ് RSS

  • @SanghPath
    @SanghPath 2 месяца назад

    Mind-blowing

  • @SanghPath
    @SanghPath 2 месяца назад

    Fabulous 😍

  • @shravangoudkancharla
    @shravangoudkancharla 2 месяца назад

    🚩🚩🚩🚩🙏🕉️🛕🕉️👍🏻🙏🙏🙏🚩🚩🚩🚩🚩🚩🕉️🙏

  • @alphonesdas7664
    @alphonesdas7664 2 месяца назад

    BJP RSS Om Jai shree Ram ❤

  • @shanthihegde9171
    @shanthihegde9171 3 месяца назад

    Suuuper

  • @hkp2621
    @hkp2621 3 месяца назад

    ಸಂಘೇ ಶಕ್ತಿ ಕಲೌಯುಗೇ🔥

  • @Butterflies-vb6br
    @Butterflies-vb6br 3 месяца назад

    I love this song jay hind ❤

  • @ChethanBhandari-d3e
    @ChethanBhandari-d3e 3 месяца назад

    🙏🙏🙏

  • @GANESH-br3gn
    @GANESH-br3gn 3 месяца назад

    భారత మత కీ జై

  • @SreekumarV-tp5rc
    @SreekumarV-tp5rc 3 месяца назад

    ❤❤❤❤❤❤❤❤❤❤❤

  • @Mullutharadevitemple
    @Mullutharadevitemple 4 месяца назад

    🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻

  • @Mullutharadevitemple
    @Mullutharadevitemple 4 месяца назад

    🙏🏻🌹🙏🏻

  • @ss-xz6cl
    @ss-xz6cl 4 месяца назад

    ❤❤❤

  • @narayanrpai76
    @narayanrpai76 4 месяца назад

    Namo Narayana 🙏💐

  • @GopiManalil
    @GopiManalil 4 месяца назад

    ❤❤❤

  • @Klaxz_999
    @Klaxz_999 4 месяца назад

  • @ganapatihegde7355
    @ganapatihegde7355 5 месяцев назад

    🙏🙏

  • @varunvishnu1335
    @varunvishnu1335 5 месяцев назад

    RSS❤️

  • @renjithr2522
    @renjithr2522 5 месяцев назад

    സംഘം 🔥❤40വർഷമായി നെഞ്ചോടു ചേർത്ത പ്രസ്ഥാനം

  • @sreejithts828
    @sreejithts828 5 месяцев назад

    Enthu resamaittanu paadunathu❤️❤️

  • @tharasankar2439
    @tharasankar2439 5 месяцев назад

    ❤️❤️❤️❤️

  • @TharaSankar-d4y
    @TharaSankar-d4y 5 месяцев назад

    ❤️❤️❤️❤️

  • @jkksd-cl7wd
    @jkksd-cl7wd 5 месяцев назад

    ഗാനാഞ്ജലി: "ശതകോടി ജന്‍മ പുണ്യത്തിനാലീ നമ്മള്‍ (വര്‍ഗ്‌ ഗീതം)" ശതകോടി ജന്‍മ പുണ്യത്തിനാലീ നമ്മള്‍ സഹജാതരായ്‌ സ്വയംസേവകരായ്‌ സകല സുഖങ്ങളും പെറ്റ നാടിന്നഴല്‍ മിഴിനീരു പോക്കുവാന്‍ മാറ്റിവച്ചോര്‍ സ്വയമേവരിച്ച മുള്‍പാതയില്‍ നാമൊരേ സഹനസഞ്ചാരികളായിരുന്നോര്‍ അനുഗാമികള്‍ക്കു പുമ്പാത തീര്‍ക്കാനഗ്നി വഴിയില്‍ ഗമിക്കുവോരാണു നമ്മള്‍ (ശതകോടി) പെരുമയും പേരും പ്രതാപഗര്‍വ്വങ്ങളും പഥികര്‍ നാമെന്നേ പരിത്യജിച്ചോര്‍ മൃതിയുണ്ടു വഴിയിലെന്നാലുമെന്നാദര്‍ശ സ്മൃതിയില്‍ കരുത്തിന്‍കവചമാര്‍ന്നോര്‍ (ശതകോടി) അഹമെരിക്കും വീര്രവതവും സുശീലവും അകതാരിലെന്നും കൊളുത്തി വച്ചോര്‍ അകലെയാണെന്‍ ധ്യേയലക്ഷ്യമെന്നാകിലും അടിതെറ്റി വീഴാബലം വരിച്ചോര്‍ (ശതകോടി) ഇനിയേറെ ദൂരമുണ്ടെങ്കിലും നാമൊരേ മനമോടെ നീങ്ങണം ലക്ഷ്യമെത്താന്‍ കൊടുവെയില്‍ തീയില്‍ നാം വാടാതിരിക്കുവാന്‍ സംഘബോധിത്തണല്‍ ശാഖ പൂകാം (ശതകോടി) നിന്ദിക്കുവോരും സ്തുതിക്കുവോരും ആത്മബന്ധുക്കളെന്നു നിനച്ചിടുന്നോന്‍ അവനെന്നുമാധാരശിലയായി വാഴണം ഇതു സംഘജീവിതസ്നേഹസാരം (ശതകോടി)

  • @blurr_mirror
    @blurr_mirror 5 месяцев назад

    ❤❤❤❤❤❤❤❤❤❤❤

  • @Srtyuiohjkkk
    @Srtyuiohjkkk 5 месяцев назад

    Execllent... Following the orders. Namste sada vastala..

  • @spg6651
    @spg6651 6 месяцев назад

    divine -- Simply great

  • @Rajubhai-tb4of
    @Rajubhai-tb4of 6 месяцев назад

    🙏🏽🙏🏽🙏🏽