- Видео 30
- Просмотров 111 435
Yogi Shivathyagi Maharaj
Добавлен 13 апр 2021
Yogi Shivathyagi Maharaj - a spiritual master, acquired spiritual powers by practicing Kriya yoga along with the mystic manthras.
Yogi Shivathyagi Maharaj mastered Yogavidhya and Vedantha from Shivananda Ashram at Rishikesh.
Yogi Shivathyagi aquired spiritual powers by practicing Kriya yoga along with the mystic manthras. Yogi Shivathyagi continues to pass on Kriya yoga initiation, manthra diksha and blessings to followers and mankind, for spiritual upliftment, peace and solutions to problems of humanity at large.
Yogi Shivathyagi Maharaj mastered Yogavidhya and Vedantha from Shivananda Ashram at Rishikesh.
Yogi Shivathyagi aquired spiritual powers by practicing Kriya yoga along with the mystic manthras. Yogi Shivathyagi continues to pass on Kriya yoga initiation, manthra diksha and blessings to followers and mankind, for spiritual upliftment, peace and solutions to problems of humanity at large.
വേദങ്ങളിലെ മഹാവാക്യങ്ങൾ സ്ത്രീകളെയും ഉദ്ദേശിച്ചാണ് ഈശ്വരൻ കല്പിച്ചത് - സ്വാമി ശിവത്യാഗി
For Kriya Yoga Deeksha, contact : +918590899607
Parent Kriya Yoga Ashram, Thrissur, Kerala - India
Email : info@parentashram.com
Web : www.parentashram.com
വേദങ്ങളിലെ മഹാവാക്യങ്ങൾ സ്ത്രീകളെയും ഉദ്ദേശിച്ചാണ് ഈശ്വരൻ കല്പിച്ചത്
#Vijayadashami #Navarathri #kriyayoga #yoga #meditation #krishna #mahavatarbabaji #KeralaNews #ViralCut #Yogananda #lahirimahasaya #kerala #guru #astrology #malayalam #shivratri #lordkrishna #lordrama #india #YogiShivathyagiMaharaj #Yogi #Shivathyagi #YogiShivathyagi #upanishads #MalayalamNews #upasana #hindu #hinduism #hindutemple #jaishreeram #lordmurugan #murugantemple #ShriNarayanaGuru #UntoldSecrets #happynavratri
Parent Kriya Yoga Ashram, Thrissur, Kerala - India
Email : info@parentashram.com
Web : www.parentashram.com
വേദങ്ങളിലെ മഹാവാക്യങ്ങൾ സ്ത്രീകളെയും ഉദ്ദേശിച്ചാണ് ഈശ്വരൻ കല്പിച്ചത്
#Vijayadashami #Navarathri #kriyayoga #yoga #meditation #krishna #mahavatarbabaji #KeralaNews #ViralCut #Yogananda #lahirimahasaya #kerala #guru #astrology #malayalam #shivratri #lordkrishna #lordrama #india #YogiShivathyagiMaharaj #Yogi #Shivathyagi #YogiShivathyagi #upanishads #MalayalamNews #upasana #hindu #hinduism #hindutemple #jaishreeram #lordmurugan #murugantemple #ShriNarayanaGuru #UntoldSecrets #happynavratri
Просмотров: 8 683
Видео
ആരും പറയാത്ത ശ്രീ നാരായണ ഗുരുവിന്റെ ദിവ്യ രഹസ്യങ്ങൾ | Kriya Yoga Kerala - Yogi Shivathyagi Maharaj
Просмотров 18 тыс.Месяц назад
Unveiling the Untold Secrets of Shri Narayana Guru. ആരും പറയാത്ത ശ്രീ നാരായണ ഗുരുവിന്റെ ദിവ്യ രഹസ്യങ്ങൾ - സ്വാമി ശിവത്യാഗി വിശദീകരിക്കുന്നു | For Kriya Yoga Deeksha, contact : 918590899607 Parent Kriya Yoga Ashram, Thrissur, Kerala - India Email : info@parentashram.com Web : www.parentashram.com #kriyayoga #yoga #meditation #krishna #mahavatarbabaji #KeralaNews #ViralCut #Yogananda #lahirimahas...
ഉത്തരായനത്തിലും ദക്ഷിണായനത്തിലും സൂര്യൻ വടക്കോട്ടും തെക്കോട്ടും സഞ്ചരിക്കുന്നുണ്ടോ?
Просмотров 2,5 тыс.2 месяца назад
ഉത്തരായനത്തിലും ദക്ഷിണായനത്തിലും സൂര്യൻ വടക്കോട്ടും തെക്കോട്ടും സഞ്ചരിക്കുന്നുണ്ടോ? - സ്വാമി ശിവത്യാഗി വിശദീകരിക്കുന്നു Does the Sun travel north and south during Uttarayan and Dakshinayan? - Swami Sivatyagi explains For Kriya Yoga Deeksha, contact : 918590899607 Parent Kriya Yoga Ashram, Thrissur, Kerala - India Email : info@parentashram.com Web : www.parentashram.com #kriyayoga #yoga #meditat...
ആത്മീയ രംഗത്തെ നുണകളും കെട്ടുകഥകളും പറയുന്നവർ | Kriya Yoga Kerala - Yogi Shivathyagi Maharaj
Просмотров 6 тыс.2 месяца назад
ആത്മീയ രംഗത്തെ നുണകളും കെട്ടുകഥകളും പറയുന്നവർ.! Those who tell lies and fabrications in the spiritual realm. For Kriya Yoga Deeksha, contact : 918590899607 Parent Kriya Yoga Ashram, Thrissur, Kerala - India Email : info@parentashram.com Web : www.parentashram.com #kriyayoga #yoga #meditation #krishna #mahavatarbabaji #KeralaNews #ViralCut #Yogananda #lahirimahasaya #kerala #guru #astrology #mal...
മാസ്റ്റർ മിസ്റ്റിക് | സ്വാമി ശിവത്യാഗി ക്രിയയോഗ രഹസ്യം വിശദീകരിക്കുന്നു | Master Mystic - Kriya Yoga
Просмотров 3 тыс.4 месяца назад
മാസ്റ്റർ മിസ്റ്റിക് | സ്വാമി ശിവത്യാഗി ക്രിയയോഗ രഹസ്യം വിശദീകരിക്കുന്നു | Master Mystic - Kriya Yoga
ഭഗവാൻ മുരുകന്റെ കേരളത്തിലെ യഥാർത്ഥ അവതാരങ്ങൾ - സ്വാമി ശിവത്യാഗി വിശദീകരിക്കുന്നു | Kriya Yoga Kerala
Просмотров 3,3 тыс.5 месяцев назад
ഭഗവാൻ മുരുകന്റെ കേരളത്തിലെ യഥാർത്ഥ അവതാരങ്ങൾ - സ്വാമി ശിവത്യാഗി വിശദീകരിക്കുന്നു | Kriya Yoga Kerala - Yogi Shivathyagi Maharaj Parent Kriya Yoga Ashram, Thrissur, Kerala - India Contact : 918590899607 Email : info@parentashram.com Web : www.parentashram.com #kriyayoga #yoga #meditation #krishna #mahavatarbabaji #KeralaNews #ViralCut #paramahansayogananda #Yogananda #lahirimahasaya #yukteswar #...
ഭാരതം - രാമ മന്ത്രത്തിന്റെ സുവർണ്ണ കാലഘട്ടത്തിലേക്ക് | സ്വാമി ശിവത്യാഗി വിശദീകരിക്കുന്നു
Просмотров 5778 месяцев назад
ഭാരതം - രാമ മന്ത്രത്തിന്റെ സുവർണ്ണ കാലഘട്ടത്തിലേക്ക് | സ്വാമി ശിവത്യാഗി വിശദീകരിക്കുന്നു Parent Kriya Yoga Ashram, Thrissur, Kerala - India Contact : 918590899607 Email : info@parentashram.com Web : www.parentashram.com #kriyayoga #yoga #meditation #krishna #mahavatarbabaji #KeralaNews #ViralCut #paramahansayogananda #Yogananda #lahirimahasaya #yukteswar #kerala #guru #rajinikanthyogi #ayodhya ...
"99% മലയാളി ഹിന്ദുക്കൾ ദുർമൂർത്തികളോടാണ് പ്രാർത്ഥിക്കുന്നത്" - സ്വാമി ശിവത്യാഗി വിശദീകരിക്കുന്നു.
Просмотров 11 тыс.10 месяцев назад
"99% മലയാളി ഹിന്ദുക്കൾ ദുർമൂർത്തികളോടാണ് പ്രാർത്ഥിക്കുന്നത്" - സ്വാമി ശിവത്യാഗി വിശദീകരിക്കുന്നു. Parent Kriya Yoga Ashram, Thrissur, Kerala - India Contact : 918590899607 Email : info@parentashram.com Web : www.parentashram.com #kriyayoga #yoga #meditation #krishna #mahavatarbabaji #KeralaNews #ViralCut #paramahansayogananda #Yogananda #lahirimahasaya #yukteswar #kerala #guru #rajinikanthyogi ...
യഥാർത്ഥ "ശ്രീ ചക്ര ഉപാസന" ക്രിയയോഗായിലൂടെ മാത്രം | സ്വാമി ശിവത്യാഗി, ദേവി രഹസ്യം വെളിപ്പെടുത്തുന്നു
Просмотров 10 тыс.Год назад
യഥാർത്ഥ ശ്രീ ചക്ര ഉപാസന ക്രിയയോഗായിലൂടെ മാത്രം. സ്വാമി ശിവത്യാഗി, ദേവി രഹസ്യം വെളിപ്പെടുത്തുന്നു. Sri Chakra Upasana through Kriya Yoga; Swami Shivathyagi reveals Devi's mysterious secrets. Parent Kriya Yoga Ashram, Thrissur, Kerala - India Contact : 918590899607 Email : info@parentashram.com Web : www.parentashram.com #kriyayoga #yoga #meditation #krishna #mahavatarbabaji #KeralaNews #ViralCut...
സനാതന ധർമം, ജാതി വ്യവസ്‌ഥ, ക്രിയയോഗ - സ്വാമി ശിവത്യാഗി യഥാർത്ഥ വിശദീകരണം നൽകുന്നു.
Просмотров 1,1 тыс.Год назад
സനാതന ധർമം, ജാതി വ്യവസ്‌ഥ, ക്രിയയോഗ - സ്വാമി ശിവത്യാഗി യഥാർത്ഥ വിശദീകരണം നൽകുന്നു. Sanatana Dharma, Caste System, Kriya Yoga - Swami Sivatyagi gives the real explanation. Parent Kriya Yoga Ashram, Thrissur, Kerala - India Contact : 918590899607 Email : info@parentashram.com Web : www.parentashram.com #kriyayoga #yoga #meditation #krishna #mahavatarbabaji #KeralaNews #ViralCut #paramahansayogana...
ഗണപതി 'മിത്ത്' ആണോ? 'ഗണപതി രഹസ്യം' എല്ലാ മലയാളികൾക്കും വേണ്ടി സ്വാമി ശിവത്യാഗി വെളിപ്പെടുത്തുന്നു.
Просмотров 4,6 тыс.Год назад
ഗണപതി 'മിത്ത്' ആണോ? 'ഗണപതി രഹസ്യം' എല്ലാ മലയാളികൾക്കും വേണ്ടി സ്വാമി ശിവത്യാഗി വെളിപ്പെടുത്തുന്നു. Is Ganapathi Myth? Swami Sivathyagi reveals the Ganapathi (Ganesha) Secret. Parent Kriya Yoga Ashram, Thrissur, Kerala - India Contact : 918590899607 Email : info@parentashram.com Web : www.parentashram.com #kriyayoga #yoga #meditation #lordkrishna #krishna #mahavatarbabaji #babaji #autobiographyo...
എന്താണ് യഥാർത്ഥ ധ്യാനം. സ്വാമി ശിവത്യാഗി വിശദീകരിക്കുന്നു. Parent Ashram | Yogi Shivathyagi Maharaj
Просмотров 6 тыс.Год назад
എന്താണ് യഥാർത്ഥ ധ്യാനം - സ്വാമി ശിവത്യാഗി വിശദീകരിക്കുന്നു. What is real meditation - Swami Shivathyagi explains. Parent Kriya Yoga Ashram, Thrissur, Kerala - India Contact : 918590899607 Email : info@parentashram.com Web : www.parentashram.com #kriyayoga #yoga #meditation #lordkrishna #krishna #mahavatarbabaji #babaji #autobiographyofayogi #paramahansayogananda #Yogananda #Babaji #lahirimahasa...
ക്രിയയോഗയിലെ ഉപനിഷദ് രഹസ്യം. സ്വാമി ശിവത്യാഗി വെളിപ്പെടുത്തുന്നു.
Просмотров 2 тыс.Год назад
ക്രിയായോഗയിലെ ഉപനിഷദ് രഹസ്യം. സ്വാമി ശിവത്യാഗി വെളിപ്പെടുത്തുന്നു. Parent Kriya Yoga Ashram, Thrissur, Kerala - India Contact : 918590899607 Email : info@parentashram.com Web : www.parentashram.com #kriyayoga #yoga #meditation #lordkrishna #krishna #mahavatarbabaji #babaji #autobiographyofayogi #paramahansayogananda #Yogananda #Babaji #lahirimahasaya #yukteswar #MahavatarBabaji #YogiShivathyagi...
ജ്യോതിഷത്തെ വിശ്വസിക്കണോ? വിശ്വസിച്ചാലും ഇല്ലെങ്കിലും ക്രിയാ യോഗയിലൂടെ പരിഹാരം - സ്വാമി ശിവത്യാഗി.
Просмотров 1,8 тыс.Год назад
ജ്യോതിഷത്തെ വിശ്വസിക്കണോ ? വിശ്വസിച്ചാലും ഇല്ലെങ്കിലും ക്രിയാ യോഗയിലൂടെ ഏറ്റവും നല്ല പരിഹാരം.. സ്വാമി ശിവത്യാഗി വിശദീകരിക്കുന്നു... Parent Kriya Yoga Ashram, Thrissur, Kerala - India Contact : 918590899607 Email : info@parentashram.com Web : www.parentashram.com #kriyayoga #yoga #meditation #lordkrishna #krishna #mahavatarbabaji #babaji #autobiographyofayogi #paramahansayogananda #Yogananda #Ba...
ക്രിയായോഗയുടെ നിഗൂഢ പ്രവർത്തനരീതി സ്വാമി ശിവത്യാഗി വിവരിക്കുന്നു-The mystical practice of Kriya Yoga
Просмотров 3,7 тыс.Год назад
ക്രിയായോഗയുടെ നിഗൂഢ പ്രവർത്തനരീതി സ്വാമി ശിവത്യാഗി വിവരിക്കുന്നു-The mystical practice of Kriya Yoga
ദേവി പ്രീതിയ്ക്ക് ഏറ്റവും ഫലപ്രദമായ അനുഷ്ഠാനങ്ങൾ. ശിവത്യാഗിയുടെ നവരാത്രി സന്ദേശം | Navratri Message
Просмотров 6702 года назад
ദേവി പ്രീതിയ്ക്ക് ഏറ്റവും ഫലപ്രദമായ അനുഷ്ഠാനങ്ങൾ. ശിവത്യാഗിയുടെ നവരാത്രി സന്ദേശം | Navratri Message
ഏഴരശനി, കണ്ടകശനി ദോഷങ്ങൾക്ക് ശ്രീകൃഷ്ണൻ ഉപദേശിച്ച പരിഹാരങ്ങൾ - ശിവത്യാഗിയുടെ ശ്രീകൃഷ്ണജയന്തി സന്ദേശം
Просмотров 8642 года назад
ഏഴരശനി, കണ്ടകശനി ദോഷങ്ങൾക്ക് ശ്രീകൃഷ്ണൻ ഉപദേശിച്ച പരിഹാരങ്ങൾ - ശിവത്യാഗിയുടെ ശ്രീകൃഷ്ണജയന്തി സന്ദേശം
ക്രിയാ യോഗയിൽ ഗുരുവിന്റെ പ്രാധാന്യം - ഗുരു പൂർണിമ സന്ദേശം | Importance of Guru in Kriya Yoga
Просмотров 8402 года назад
ക്രിയാ യോഗയിൽ ഗുരുവിന്റെ പ്രാധാന്യം - ഗുരു പൂർണിമ സന്ദേശം | Importance of Guru in Kriya Yoga
മരണത്തെ ജയിച്ച മഹാഗുരു സ്വാമി ശ്രീ യുക്തേശ്വരഗിരിയുടെ ജന്മദിനത്തിൽ യോഗി ശിവത്യാഗിയുടെ ദിവ്യ സന്ദേശം
Просмотров 8252 года назад
മരണത്തെ ജയിച്ച മഹാഗുരു സ്വാമി ശ്രീ യുക്തേശ്വരഗിരിയുടെ ജന്മദിനത്തിൽ യോഗി ശിവത്യാഗിയുടെ ദിവ്യ സന്ദേശം
ആദ്യം ഉയിർത്തെഴുന്നേൽക്കുന്നത് യേശുവല്ല. Jesus is not the first to be resurrected -Swami Shivathyagi
Просмотров 2,1 тыс.2 года назад
ആദ്യം ഉയിർത്തെഴുന്നേൽക്കുന്നത് യേശുവല്ല. Jesus is not the first to be resurrected -Swami Shivathyagi
സ്വാമി ശിവത്യാഗിയുടെ ശിവരാത്രി സന്ദേശം | Shivrathri message of Swami Sivathyagi.
Просмотров 2532 года назад
സ്വാമി ശിവത്യാഗിയുടെ ശിവരാത്രി സന്ദേശം | Shivrathri message of Swami Sivathyagi.
ക്രിയായോഗയും യോഗശാസ്ത്രവും പാശ്ചാത്യ ലോകത്തിനെ പഠിപ്പിച്ച മഹാഗുരു പരമഹംസ യോഗനന്ദൻ | സ്വാമി ശിവത്യാഗി
Просмотров 8782 года назад
ക്രിയായോഗയും യോഗശാസ്ത്രവും പാശ്ചാത്യ ലോകത്തിനെ പഠിപ്പിച്ച മഹാഗുരു പരമഹംസ യോഗനന്ദൻ | സ്വാമി ശിവത്യാഗി
മഹായാഗങ്ങളും യജ്ഞങ്ങളും ചെയ്‌താലുള്ള ഫലം, ക്രിയായോഗയിലൂടെ ഒരു രാത്രി കൊണ്ടെങ്ങനെ നേടാം - ശിവത്യാഗി.
Просмотров 7 тыс.2 года назад
മഹായാഗങ്ങളും യജ്ഞങ്ങളും ചെയ്‌താലുള്ള ഫലം, ക്രിയായോഗയിലൂടെ ഒരു രാത്രി കൊണ്ടെങ്ങനെ നേടാം - ശിവത്യാഗി.
ഭഗവാൻ മുരുകനും ക്രിയായോഗയും | ശിവത്യാഗിയുടെ സ്കന്ദഷഷ്ടി സന്ദേശം| Swami Sivathyagi on Skanda Shashti
Просмотров 3,6 тыс.3 года назад
ഭഗവാൻ മുരുകനും ക്രിയായോഗയും | ശിവത്യാഗിയുടെ സ്കന്ദഷഷ്ടി സന്ദേശം| Swami Sivathyagi on Skanda Shashti
ദൈവത്തെ സ്ത്രീഭാവത്തിൽ സാക്ഷാത്ക്കരിച്ച ഭാരതവും ക്രിയയോഗ ദേവി ഉപാസനയും, നവരാത്രി സന്ദേശം Shivathyagi
Просмотров 8133 года назад
ദൈവത്തെ സ്ത്രീഭാവത്തിൽ സാക്ഷാത്ക്കരിച്ച ഭാരതവും ക്രിയയോഗ ദേവി ഉപാസനയും, നവരാത്രി സന്ദേശം Shivathyagi
ലോക ക്രിയായോഗ ദിനം- ക്രിയായോഗ രഹസ്യം ശിവത്യാഗി വെളിപ്പെടുത്തുന്നു World Kriya Yoga Day, September 30
Просмотров 4,8 тыс.3 года назад
ലോക ക്രിയായോഗ ദിനം- ക്രിയായോഗ രഹസ്യം ശിവത്യാഗി വെളിപ്പെടുത്തുന്നു World Kriya Yoga Day, September 30
രാമായണം വായിക്കുന്നവർ അറിയാൻ | ക്രിയായോഗയും രാമായണവും താരകബ്രഹ്മവും - സ്വാമി ശിവത്യാഗി
Просмотров 1,2 тыс.3 года назад
രാമായണം വായിക്കുന്നവർ അറിയാൻ | ക്രിയായോഗയും രാമായണവും താരകബ്രഹ്മവും - സ്വാമി ശിവത്യാഗി
Swamy Shivathyagi explains about Guru Poornima and the mystery of Veda Vyasa | #GuruPoornima
Просмотров 4433 года назад
Swamy Shivathyagi explains about Guru Poornima and the mystery of Veda Vyasa | #GuruPoornima
Swami Shivathyagi explains Kriya Yoga simply. ക്രിയായോഗ - സ്വാമി ശിവത്യാഗി ലളിതമായി വിശദീകരിക്കുന്നു
Просмотров 3,9 тыс.3 года назад
Swami Shivathyagi explains Kriya Yoga simply. ക്രിയായോഗ - സ്വാമി ശിവത്യാഗി ലളിതമായി വിശദീകരിക്കുന്നു
നാലര വർഷക്കാലം ആണ് ഭഗവാൻ മരുത്വൻ മലയിൽ തപസ്സു ചെയ്‍തത് 🙏🏻🙏🏻
🙏🏻😇👌
🌹
🙏🏻👌
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏
🙏🏼🙏🏼🙏🏼
🙏🙏🌹🌹
🙏❤🌹🌹🌹 ഓം ശ്രീ ലളിതാംബികായൈ നമ:🙏 ഓം ശ്രീ ഗുരുഭ്യോം നമ:🙏 അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് വളരെ ഉപകാരപ്രദമായ സന്ദേശം. Thank you🙏
🙏🏼
അമ്മേ മഹാമായേ പരാശക്തിയേ
🙏🙏🙏
🙏🙏
Great ❤❤❤❤
🪷🪷🪷🪷🪷🪷🪷🪷🪷🪷🪷 *_ശ്രീ മഹാലക്ഷ്മി_* ഹൈന്ദവവിശ്വാസ പ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി. സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്നിയാണ് മഹാലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. ആദിനാരായണനായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലെ പത്നിയായും ആദിപരാശക്തിയായ ആദിലക്ഷ്മി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീതയായും ശ്രീകൃഷ്ണാവതാരത്തിൽ രുക്മിണി, രാധ എന്നിങ്ങനെയും മഹാലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു. സാക്ഷാൽ ആദിപരാശക്തി തന്നെയാണ് മഹാലക്ഷ്മിയെന്ന് ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി മഹാലക്ഷ്മി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയും മഹാലക്ഷ്മി തന്നെ. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിച്ചത് മഹാലക്ഷ്മി ആണെന്നും ഗൗരിക്കും, സരസ്വതിക്കും, കാളിക്കും, ഭുവനേശ്വരിക്കും മഹിഷാസുരമർദ്ദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു. പാലാഴിമഥനവേളയിൽ ലക്ഷ്മി അവതരിച്ചതായി മഹാഭാരതത്തിൽ പറയുന്നു[3]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ(പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിയ്ക്ക് പ്രതിഷ്ഠയുണ്ട്. തിരുപ്പതിയ്ക്കടുത്ത് തിരുച്ചാനൂരിലുള്ള പദ്മാവതി ക്ഷേത്രം മഹാലക്ഷ്മി ക്ഷേത്രമാണ് . കേരളത്തിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിലാണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലും മഹാലക്ഷ്മീ സങ്കല്പമുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ, പൗർണമി എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🪷🪷🪷🪷🪷🪷🪷🪷🪷 *_അഷ്ടലക്ഷ്മി_* ഹൈന്ദവവിശ്വാസപ്രകാരം ഭഗവതി മഹാലക്ഷ്മിയുടെ എട്ട് അവതാര ഭാവങ്ങളാണ് അഷ്ടലക്ഷ്മി (സംസ്കൃതം: अष्टलक्ष्मी)എന്ന് അറിയപ്പെടുന്നത്. സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കൽപ്പത്തിലാണ് അഷ്ടലക്ഷ്മിമാരുടെ അവതാരരൂപങ്ങൾ ഉദ്ഭവിച്ചിരിക്കുന്നത്. അഷ്ടലക്ഷ്മീ സങ്കല്പത്തിൽ "സമ്പത്ത്" എന്നാൽ അഭിവൃദ്ധി, ആരോഗ്യം, ധനം, ധാന്യം, വിദ്യ, ധൈര്യം, സന്താനങ്ങൾ, ശക്തി, വിജയം, മൃഗസമ്പത്ത് മുതലായ ഘടകങ്ങളെയാണ് ഉദ്ദേശിക്കുന്നത്. അഷ്ടലക്ഷ്മിമാരെ സാധാരണയായി ക്ഷേത്രങ്ങളിൽ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്. വെള്ളിയാഴ്ച വ്രതം മുതലായവ അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹത്തിന് വേണ്ടി ഉള്ളതാണ്. ഓം ഐം ഹ്രീം ശ്രീം മഹാലക്ഷ്മി നമോ നമഃ *ആദി ലക്ഷ്മി* ആദിലക്ഷ്മി അല്ലെങ്കിൽ മഹാ ലക്ഷ്മി എന്നാൽ ശ്രീ ലക്ഷ്മി ഭഗവതിയുടെ ആദിമരൂപത്തെയാണ് സൂചിപ്പിക്കുന്നത്. ഭൃഗു ഋഷിയുടെ പുത്രിയായി മഹാലക്ഷ്മിയെ ഈ രൂപത്തിൽ സങ്കൽപ്പിക്കുന്നു. നാല് കൈകളോടുകൂടി പദ്മാസനരൂപിണിയായാണ് ആദിലക്ഷ്മിയെ ചിത്രീകരിക്കാറുള്ളത്. കൈകളിൽ താമരയും ധ്വജവുമേന്തിയിരിക്കുന്നു. മറ്റു കരങ്ങൾ അഭയമുദ്രയിലും വരദ മുദ്രയിലുമാണ് പിടിച്ചിരിക്കുന്നത്. ഇത് ആദിപരാശക്തി തന്നെ ആയി വിശ്വസിക്കപ്പെടുന്നു... *ധനലക്ഷ്മി* സമ്പത്തിന്റെ പ്രത്യക്ഷ രൂപമാണ് ധനലക്ഷ്മി. വിവിധ രൂപങ്ങളിൽ ധനലക്ഷ്മിയെ ചിത്രീകരിക്കാറുണ്ട്. ചുവന്ന വസ്ത്രത്തിൽ നാലു കൈകളിലായി ശംഖ്, ചക്രം, അഭയമുദ്ര, കലശം, ധനകുംഭം എന്നിവയോടുകൂടിയാണ് ധനലക്ഷ്മിയെ സാധാരണ ചിത്രീകരിക്കുന്നത്. കൈകളിൽനിന്ന് സ്വർണ്ണനാണയങ്ങൾ വർഷിക്കുന്ന രൂപത്തിലും ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു. ശ്രീലക്ഷ്മി എന്നും അറിയപ്പെടുന്നു... *ധാന്യലക്ഷ്മി* കാർഷിക സമ്പത്തിന്റെ ദേവിയാണ് ധാന്യലക്ഷ്മി. എട്ട് കൈകളോട്കൂടിയ രൂപമാണ് ധാന്യലക്ഷ്മിയുടേത്. ദേവി പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞിരിക്കുന്നു. കൈകളിൽ ധാന്യക്കതിർ, കരിമ്പ്, കദളീഫലം, താമര, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. അന്നപൂർണേശ്വരി, ശാകംഭരീദേവിക്ക് സമാനമായ സങ്കല്പമാണിത്... *ഗജലക്ഷ്മി* മൃഗ സമ്പത്തിന്റെ ദേവിയാണ് ഗജലക്ഷ്മി. കൂടാതെ രാജയോഗത്തിന്റെ ദേവിയായും ഗജലക്ഷ്മിയെ ആരാധിക്കുന്നു. നാല് കൈകളോട്കൂടിയ രൂപമാണ് ഗജലക്ഷ്മിയുടേത്. കൈകളിൽ രണ്ട് താമരകളും, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. ഗജലക്ഷ്മിയുടെ വശങ്ങളിലായി രണ്ട് വെളുത്ത ആനകളേയും ചിത്രീകരിക്കാറുണ്ട്... *സന്താന ലക്ഷ്മി* സന്താന സൗഭാഗ്യം നൽകുന്ന ലക്ഷ്മീ രൂപമാണ് സന്താനലക്ഷ്മി. ആറ് കൈകളോട്കൂടിയ രൂപമാണ് സന്താനലക്ഷ്മിയുടേത്. രണ്ട് കൈകളിൽ കലശങ്ങളും, മറ്റു കൈകളിലാായി വാൾ, പരിച ,അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. സന്താനലക്ഷ്മിയുടെ മടിതട്ടിൽ ഒരു ശിശുവിനേയും ചിത്രീകരിക്കുന്നു... *ധൈര്യലക്ഷ്മി* യുദ്ധം മുതലായ സന്ദർഭങ്ങളിൽ ധൈര്യം, ശക്തി, വീര്യം മുതലായവ പ്രധാനം ചെയ്യുന്ന ദേവീ രൂപമാണ് ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി. ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള ആർജ്ജവം ധൈര്യലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ കൈവരുന്നു. എട്ട് കൈകളോട്കൂടിയ രൂപമാണ് ധൈര്യലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം, വാൾ, പാശം, തൃശൂലം, ഗ്രന്ഥം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീരലക്ഷ്മി ധരിച്ചിരിക്കുന്നത്. ശക്തി സ്വരൂപിണിയായ ദുർഗ്ഗയുടെ ഭാവമാണ് വീരലക്ഷ്മിക്ക് കല്പിച്ചിരിക്കുന്നത്... *വിജയലക്ഷ്മി* വിജയം പ്രധാനം ചെയ്യുന്ന ലക്ഷ്മീ രൂപമാണ് വിജയലക്ഷ്മി അഥവാ ജയലക്ഷ്മി. എട്ട് കൈകളോട്കൂടിയ രൂപമാണ് വിജയലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ഇത് പരാശക്തി തന്നെ ആയിട്ട് കണക്കാക്കപ്പെടുന്നു... *വിദ്യാലക്ഷ്മി* വിദ്യ, അറിവ് എന്നിവ പ്രധാനം ചെയ്യുന്ന ദേവീരൂപമാണ് വിദ്യാലക്ഷ്മി. സരസ്വതിക്ക് സമാനമായി വിദ്യാലക്ഷ്മിയെ കണക്കാക്കപ്പെടുന്നു... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
🌹🙏
ശ്രീനാരായണ ഗുരുവിനെ ആരും വസ്തു നിഷ്ഠമായി പഠിച്ചിട്ടില്ല എന്നതാണ് സത്യം. ചിലർ സ്വാമിയെ സനാതനിയായിട്ടാണ് കാണുന്നത്. അതിന് കാരണം ഗുരു രചിച്ച വിനായകൻ ഗണപതി, വിഷ്ണു തുടങ്ങിയവരെ കുറിച്ച് കവിതകളാണ്. ചിലർക്ക് സാമൂഹ്യ പരിഷ്ക്കർത്താവാണ്. അതിന് കാരണം ഗുരുവിൻ്റെ സാമൂഹ്യ ഇടപെടലുകൾ ആണ്. എന്നാൽ ഗുരു വിൻ്റെ ജീവിതം പഠിച്ചാൽ അറിയാം ഗുരു ഒരു സാധാരണ മനുഷ്യനായി ജനിച്ച് ആത്മീയമായ ഉന്നതി പ്രാപിച്ച വ്യക്തിയാണെന്ന് ആദ്യം വിഗ്രഹാരാധനയിലും ഭക്തിഗാനങ്ങളിലും തുടങ്ങി ആത്മീയാന്വേഷണത്തിൻ്റെ അത്യുന്നതങ്ങളിൽ എത്തി അവസാനം ഇനി അംമ്പലങ്ങൾ വേണ്ട വിദ്യാലയങ്ങൾ മതി എന്ന അഭിപ്രായത്തിൽ എത്തുകയും ചെയ്തു ഇവിടെ ഓർക്കേണ്ട ഒരു കാര്യം ഭാരതത്തിലെ ആത്മീയ ധാരകളെ എല്ലാം സ്വീകരിക്കാൻ തയ്യാറായി എന്നതാണ്. വൈഷ്ണവമെന്നോ, ശൈവമെന്നോ വേർതിരിവില്ലാതെ, ബുദ്ധനെയും , ശങ്കരനെയും സമചിന്തയോടെ സ്വീകരിക്കാൻ കഴിഞ്ഞു എന്നതാണ്. ഏതെങ്കിലും ഒരു ദൈവത്തെ ആരാധിക്കാനല്ല പറയുന്നത്. മറിച്ച് മനുഷ്യൻ ചെയ്യുന്ന എല്ലാ കർമ്മങ്ങളുടെയും അത്യന്തിക ലക്ഷ്യമെന്താണെന്ന് കണ്ടുപിടിക്കുകയാണ് ഗുരു ചെയ്തത്. ആത് സുഖം തേടലാണ് അല്ലെങ്കിൽ ആനന്ദം തേടലാണ്. നോക്കു ഭൗതികതയെയും ആത്മിയതയെയും മനോഹരമായി കൂട്ടി യോജിപ്പിക്കുന്നത് ഇവിടെ ഒരു ശാസ്ത്രകാരൻ്റെ നിരീക്ഷണം ഗുരു സ്വീകരിക്കുന്നുണ്ട്. ആത്മസുഖത്തിനാചരിക്കുന്ന വ അ വരനും സുഖമുളവാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ലോകത്തിൽ ഉള്ളു എന്ന കണ്ടുപിടുത്തം ഒരു വലിയ മാറ്റം തന്നെയാണ് 'അതു കൊണ്ട് ഗുരു വിന് ഒരു മതം ഇല്ല. ഗുരു ഒരു മതം സ്ഥാപിക്കുന്നുമില്ല.
ഭുമിയിലെ സകല ചര ചരങ്ങളേയും അനുഗ്രഹിക്കണമേ ഗുരുവേ ശരണം
Very very very correct 💯😂
ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏
ഗുരുദേവൻ മഹാസ്രമാധയിലൂടെ പരബ്രഹ്മത്തിൽ ലയിച്ചുചേർന്നിരിക്കുന്നു ഈശ്വരനെ കണ്ട് അനുഭവിച്ച് അറിഞ്ഞ ഗുരുദേവൻ തന്നെയാണ് മാനവരാശിയുടെ വഴിയും വഴികാട്ടിയും ഭഗവാനെ അവിടുത്തെ നാമം പൂജിതമാകണെ അവിടുന്ന് പറഞ്ഞ് തന്നിട്ടുള്ള ധർമ്മം ലോകം മുഴുവൻ വ്യാപിക്കട്ടെ
പ്രണാമം 🙏 സ്വാമി 🙏.. ഓം ശ്രീ നാരായണ ഗുരവേ നമഃ 🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🙏
ഓം ശ്രീനാരായണ പരമഗുരോ നമ: - അന്ത്യം വരെ അണയുടെ അനുഗ്രഹമുണ്ടാകേണമേ🙏🙏🙏
❤❤❤❤❤
ശങ്കരാചാര്യൻ ,ശ്രീരാമകൃഷ്ണ പരമഹംസർ വിവേകാനന്ദൻ ,രമണ മഹർഷി എന്നിവരുടെ തലത്തിൽ നിൽക്കേണ്ട ഒരു പരബ്രഹ്മസ്വരൂപിയായ അദ്ദേഹം ഒരു സാമൂഹ്യപരിഷ്കർത്താവ് എന്ന നിലയിലേക്ക് മാത്രം സമൂഹത്തിൽ വാഴ്ത്തപ്പെട്ടു എന്നത് സത്യമാണ്.അദ്ദേഹത്തിൻ്റെ ശ്രേഷ്ടതയെക്കുറിച്ച് കുറെ തെറ്റുധാരണകൾ ഉണ്ടായിട്ടുണ്ട്. അതെസമയം ഒരു സാമൂഹ്യ പരിഷ്കർത്താവ് എന്ന നിലയിൽ ഉപരി അദ്ദേഹം ഒരു ആത്മീയ ആചാര്യനാണ് എന്ന മഹത്തായ അറിവ് സ്വാമിയുടെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. ആത്മീയാചാര്യനെ കുറിച്ച് ഇത്രയും വിശദമായ അറിവ് നൽകിയ സ്വാമിക്ക് കോടി പ്രണാമം
ഓം നമ ശിവായ
ഓം ശ്രീ ഗുരവേ നമഃ 🙏
വളരെ നന്നായി. നന്ദി
ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🙏🙏🙏🌹🌹🌹
www.youtube.com/@rdEye-zg6rf
മഹാഗുരു
Ghuruve namaha
ഓം ശ്രീനാരായണ പരമ ഗുരവേ നമ:
മഹാ ഋഷീശ്വരൻ ബ്രഹ്മര്ഷി ശ്രീനാരായണൻ
ഓം ശ്രീനാരായണ പരമ ഗുരുവേ നമ:
ശ്രീനാരായണ ധർമപരിപാലനസംഘം, ഈഴവർക്ക് വേണ്ടിരൂപംനൽകിയതല്ല.ഇന്നിപ്പോൾഅതങനെമാത്രമാക്കി.അതാണ്ഏറെഅപചയം.മഹായോഗിക്ക്മഹാപ്രണാമം
🙏🏻
Guruvinte kavithayill muhamad nabiye....mahanay chithreekarichitindo...😮
വേദവ്യാസന് ശേഷംബ്രഹ്മസൂത്രത്തിന്വ്യാഖ്യാനിച്ചത് ഗുരുദേവൻ ആണ്. സ്വാമി ധർമ്മ തീർത്ഥർ എന്നപരമേശ്വര മേനോൻഎഴുതിയ 'പ്രൊഫറ്റ് ഓഫ പീസിൽ :പറയുന്നു -അത്ഭുതങ്ങൾ i കാണിക്കുന്നത് അവതാര പുരുഷൻമാരുടെലക്ഷണം എങ്കിൽ ഗുരുദേവനെ പോലെ അത്ഭുതം കാണിച്ച ഒരു മഹാൻ ഇല്ല - ഗുരുദേവനെ പ്പറ്റി "3445പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട് iരവീന്ദ്രനാഥ ടാഗോർ ഗുരുദേവൻ്റെ -ദിവ്യ ശക്തി മനസ്സിലാക്കി
Really Raman &Krishnan are just Avatars of Maha vaishnu. Bhairava is an Avatar of lord Paramasiva
ഏത് ഭാവത്തിലാണോ നിങ്ങൾ എന്നെ ഉപാസിക്കുന്നത് ആ ഭാവത്തിൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും. ഇങ്ങനെയാണ്
ഹിന്ദുവിന്റെ മെച്ചം എന്തെന്ന് വച്ചാൽ അവന്റെ തോന്നൽ അനുസരിച്ചു അവനു ഓരോരോ മൂർത്തികൾക്കും രൂപവും ഭാവവും നൽകി ആരാധിക്കാൻ ആകുന്നു എന്നതാണ്..അതു കൊണ്ടാണ് പരബ്രഹ്മം മാടൻ പൊത്തായിട്ടും, വിഡ്ഢി കൂശ്മാന്ഡം ഒരു മന്ത്രമായും രൂപപ്പെട്ട് അതിന്റെ ഊർജത്തിനെ മനസിലാക്കി നൽകിയത്.. ഊർജത്തിനു നല്ല ഊർജം കെട്ട ഊർജം എന്നൊന്നും ഇല്ല, ഫലം നല്ലതിനാണെങ്കിൽ അതു നല്ലതു മോശം ആണ് എങ്കിൽ മോശം.. അത് നിശ്ചയിക്കുന്നത് ആ ഊർജത്തിനെ എങ്ങിനെ ഉപയോഗിക്കുന്നു എന്നതിനെ അനുസരിച്ചും ആശയിച്ചും ഇരിക്കുന്നു.
ഭാഗവത് ഗീത പഠിച്ചറിയുക
@@craftskerala7653 അതു കൊണ്ടാണ് ഭഗവത് ഗീതക്കു അവനവന്റെ അനുഭവങ്ങൾക്കാനുസരിച്ചു മാത്രമേ മനസിലാക്കാൻ ആവൂ.. താങ്കൾക്കു മനസിലാകുന്നത് പോലെ ആയിരിക്കില്ല എനിക്ക് മനസിലാക്കാൻ ആവുക.
നിങ്ങളെപ്പോലുള്ളവർ ഹിന്ദുമതം നശിപ്പിക്കും. മറ്റുമതക്കാർ ഹിന്ദുക്കളെ കുറ്റം പറയുന്നതും ഇത് തന്നെയാണ്. എല്ലാവർക്കും മോഷം വാങ്ങി കൊടുത്ത് ഹിന്ദു മതം ഇല്ലാതക്കാ നെ ഉപകരിക്കൂ എ ല്ലാ വിശ്വാ സികളെയുംഏകോപിച്ചു കൊണ്ടുപോവുകയാണ് വേണ്ടത്. ഇരുന്നിട്ട് മതി കാല് നീട്ടൽ
100%🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മൂപര് മാത്രം ഒരു ശതമാനത്തിൽ പെടുന്നത്.. പറയുന്നത് പരസ്പര വിരുദ്ധം.. എന്തൊരു കഷ്ടം. ഭൈരവൻ ദുർമൂർത്തി ആണുപോലും ഇങ്ങനെയും വിഡ്ഢികൾ ഉണ്ടോ ഹിന്ദുവിൽ...
ഈ സ്വാമി ഹിന്ദു ആദ്ധ്യാത്മികതയെ കുറിച്ച് വ്യക്തമായി പറയുന്നു. "എല്ലാം ഹിന്ദുമതത്തിൻ്റെ ഭാഗം തന്നെ " എന്ന ചിലരുടെ വ്യാഖ്യാനമാണ് ഇങ്ങനെ ഒരു ചിന്താഗതി വരുത്തിയത് . 1900 ത്തിന് മുമ്പ് ഉണ്ടായിരുന്ന ചിന്ത ചരിത്രത്തിലൂടെ അന്വേഷിച്ചാൽ അറിയാം
ഈനുഷ്യനെ ദൈവമാക്കല്ലേ
Rao..... ഇങ്ങനെ ചിന്തിച്ച ആളായിരുന്നു ഞാനും ....... പക്ഷേ -- ഇപ്പോൾ അങ്ങനെയല്ല....... ഓം ശ്രീ നാരായണ പരമ ഗുരുവേ നമ:
ഗുരുദേവൻ ശരിയായ മാർഗ്ഗം കാട്ടി തന്നു എങ്കിലും ഞാനീ വഴിയേ പോകൂ എന്ന ദുശാഢ്യം, മരിച്ചു കഴിഞ്ഞാലും ഒഴിയാബാധകളായി പിന്തുടരുന്ന മൂർത്തികൾ കൃഷ്ണനോ പോലുള്ള മൂർത്തീകളെ ആരാധിക്കുന്നവർക്ക് ഈ അവസ്ഥ വരാറില്ല.