Vascodans Vlog
Vascodans Vlog
  • Видео 132
  • Просмотров 1 014 506
രാത്രി..... ബൈക്ക്....കാട്.... | Vascodansvlog | bikevlog #malayalam #masinagudi #vlog
Mudumalai Tiger Reserve is located in the Nilgiris District of Tamil Nadu state spread over 688.59 sq.km. at the tri-junction of three states, viz, Karnataka, Kerala and Tamil Nadu and it plays an unique role by forming part of the Nilgiris Biosphere Reserve, the first Biosphere Reserve in India, declared during 1986. It has a common boundary with Wayanad Wildlife Sanctuary (Kerala) on the West, Bandipur Tiger Reserve (Karnataka) on the North, and the Nilgiris Division on the South and East and Gudalur Forest Division on the South West, together forming a large conservation landscape for flagship species such as Tiger and Asian Elephant. Reception Centre is located at Theppakadu. The name...
Просмотров: 1 143

Видео

കുശാൽനഗറിലെ ടിബറ്റ് സെറ്റിൽമെന്റ്
Просмотров 2626 месяцев назад
Bylakuppe is an area in Karnataka which is home to the Indian town Bylakuppe and several Tibetan settlements (there are several Tibetan settlements in India), established by Lugsum Samdupling (in 1961) and Dickyi Larsoe (in 1969). Bylakuppe is the largest Tibetan settlement in the world outside Tibet. It is located to the west of Mysore district in the Indian state of Karnataka which is roughly...
ഗ്രാമം ഇപ്പോഴുമുണ്ട് വെള്ളത്തിനടിയിൽ!
Просмотров 1,6 тыс.9 месяцев назад
Due to food shortages during the period of C. P. Ramaswami Iyer, people were given 5 acres of land each as part of the decision to lease out the swamps. These villages were rich in paddy cultivation. After Indian independence the village became part of Idukki district of Kerala. The subsequent Communist government came to power after formation of Kerala state gave the land to the families. Vair...
2024-ലെ ഏറ്റവും നല്ല സൂര്യോദയം | കോട്ടപ്പാറ | Vascodansvlog | malayalam travel vlog
Просмотров 77310 месяцев назад
Kottappara hills will give you a great trip with natural beauty around. Kottappara is a mountain and a viewpoint located in Idukki district of Kerala. The view from Kottapara hilltop is mind-blowing. The most spectacular view from the peak can be best enjoyed at early morning before 7am. It is a well known picnic spot for locals. It is famous among travelers as Kottapara view point can be acces...
ഇപ്പോഴും ഇങ്ങനൊക്കെ നടക്കുന്നുണ്ടോ? | Chennai Vlog | Vascodansvlog | Railtonorth
Просмотров 1,1 тыс.11 месяцев назад
Chennai formerly known as Madras, is the capital city of Tamil Nadu, the southernmost state of India. It is the state's primate city and is located on the Coromandel Coast of the Bay of Bengal. According to the 2011 Indian census, Chennai is the sixth-most populous city in India and forms the fourth-most populous urban agglomeration. Incorporated in 1866, the Greater Chennai Corporation is the ...
ശവം തിന്നുന്ന കാശിയിൽ അഘോരികളെ എങ്ങനെ കണ്ടുപിടിക്കാം | Varanasi | Rail to north | Vascodans
Просмотров 40 тыс.Год назад
ശവം തിന്നുന്ന കാശിയിൽ അഘോരികളെ എങ്ങനെ കണ്ടുപിടിക്കാം | Varanasi | Rail to north | Vascodans
ഒരു ബിരിയാണിയുടെ വില!! പ്രത്യേകിച്ച് ഒന്നുമില്ലാത്ത ഒരു... | Banaras Biriyani | Vascodans | Varanasi
Просмотров 3,2 тыс.Год назад
ഒരു ബിരിയാണിയുടെ വില!! പ്രത്യേകിച്ച് ഒന്നുമില്ലാത്ത ഒരു... | Banaras Biriyani | Vascodans | Varanasi
ഇതൊന്നും കെട്ടുകഥകളല്ല, ധൈര്യമുള്ളവർ മാത്രം കാണുക! | varanasi | vascodans | rail to north
Просмотров 641 тыс.Год назад
ഇതൊന്നും കെട്ടുകഥകളല്ല, ധൈര്യമുള്ളവർ മാത്രം കാണുക! | varanasi | vascodans | rail to north
Ep:07 | ഇവിടെ വന്നാൽ തായ്‌ലൻഡ് കാണാം😵 | Mahabodhi temple Bihar
Просмотров 2,5 тыс.Год назад
Ep:07 | ഇവിടെ വന്നാൽ തായ്‌ലൻഡ് കാണാം😵 | Mahabodhi temple Bihar
Ep:06 ഒരിക്കലും മറക്കില്ല... നിങ്ങൾക്കും ഇങ്ങനെ അവസ്ഥ വരട്ടെ🥺
Просмотров 2,5 тыс.Год назад
Ep:06 ഒരിക്കലും മറക്കില്ല... നിങ്ങൾക്കും ഇങ്ങനെ അവസ്ഥ വരട്ടെ🥺
full video coming soon
Просмотров 2,6 тыс.Год назад
full video coming soon
Ep:05 | 20 രൂപയിലെ എല്ലോറ | Maharashtra | Rail to north | Vascodans
Просмотров 5 тыс.Год назад
Ep:05 | 20 രൂപയിലെ എല്ലോറ | Maharashtra | Rail to north | Vascodans
Ep:04 | 500 വർഷം മുൻപുള്ള ഒട്ടകപക്ഷിയുടെ മുട്ട | Rail to north #tajmahal #malayalam #vlog #travel
Просмотров 816Год назад
Ep:04 | 500 വർഷം മുൻപുള്ള ഒട്ടകപക്ഷിയുടെ മുട്ട | Rail to north #tajmahal #malayalam #vlog #travel
Ep:03 | മഹാരാഷ്ട്രയിലെ അത്ഭുതം | Ajanta Caves | Rail to north | Vascodans
Просмотров 5 тыс.Год назад
Ep:03 | മഹാരാഷ്ട്രയിലെ അത്ഭുതം | Ajanta Caves | Rail to north | Vascodans
Ep02 | ഭീകരാക്രമണം അതിജീവിച്ച മുംബൈ | Rail To North | Vascodansvlog
Просмотров 1 тыс.Год назад
Ep02 | ഭീകരാക്രമണം അതിജീവിച്ച മുംബൈ | Rail To North | Vascodansvlog
Ep01 | കിളി പോയ ലോക്കോ പൈലറ്റ് | Rail to north | Vascodans
Просмотров 2,8 тыс.Год назад
Ep01 | കിളി പോയ ലോക്കോ പൈലറ്റ് | Rail to north | Vascodans
Rail To North | Incredible India | VascodansVlog
Просмотров 3,3 тыс.Год назад
Rail To North | Incredible India | VascodansVlog
ഓണം സ്പെഷ്യൽ
Просмотров 727Год назад
ഓണം സ്പെഷ്യൽ
വെള്ളത്തിനടിയിലെ ജയിൽ
Просмотров 196Год назад
വെള്ളത്തിനടിയിലെ ജയിൽ
ഏഷ്യയിലെ ഏറ്റവും വലിയ പള്ളി | St Philomena church Mysore | Vascodans vlog #mysore #vascodans #travel
Просмотров 297Год назад
ഏഷ്യയിലെ ഏറ്റവും വലിയ പള്ളി | St Philomena church Mysore | Vascodans vlog #mysore #vascodans #travel
മൈസൂരിലെ ബൃന്ദാവൻ | mini vlog | Vascodans | നിരാശയോടെ മടങ്ങേണ്ടി വന്നു🙂 #mysore #malayalam #travel
Просмотров 416Год назад
മൈസൂരിലെ ബൃന്ദാവൻ | mini vlog | Vascodans | നിരാശയോടെ മടങ്ങേണ്ടി വന്നു🙂 #mysore #malayalam #travel
മലയാളി ആയതിനാൽ ക്യാമറ പറ്റില്ല🤕 | Mysore palace-Second most visited tourist place in india #EP1
Просмотров 811Год назад
മലയാളി ആയതിനാൽ ക്യാമറ പറ്റില്ല🤕 | Mysore palace-Second most visited tourist place in india #EP1
ഇതാണോ ഈ രോമാഞ്ചം എന്നൊക്കെ പറയുന്നേ? super cup Banguluru vs Kerala #blasters #bangaluru #Vascodans
Просмотров 4,5 тыс.Год назад
ഇതാണോ ഈ രോമാഞ്ചം എന്നൊക്കെ പറയുന്നേ? super cup Banguluru vs Kerala #blasters #bangaluru #Vascodans
നെന്മാറ വേല.... 🤌🏻💥ജീവിതത്തിൽ ഒരു തവണയെങ്കിലും ഇവിടെ വന്നിരിക്കണം
Просмотров 443Год назад
നെന്മാറ വേല.... 🤌🏻💥ജീവിതത്തിൽ ഒരു തവണയെങ്കിലും ഇവിടെ വന്നിരിക്കണം
MEGA THIRUVATHIRA 2023 | Pca library 54th Anniversary program | Kozhikode
Просмотров 4,8 тыс.Год назад
MEGA THIRUVATHIRA 2023 | Pca library 54th Anniversary program | Kozhikode
അരികൊമ്പനെ പേടിച്ച് വട്ടവടയിലേക്ക് പാമ്പാടുംഷോല ദേശീയോദ്യാനത്തിന്റെ നടുവിൽ Exclusive
Просмотров 515Год назад
അരികൊമ്പനെ പേടിച്ച് വട്ടവടയിലേക്ക് പാമ്പാടുംഷോല ദേശീയോദ്യാനത്തിന്റെ നടുവിൽ Exclusive
തമാശയ്ക്ക് തുടങ്ങി, പക്ഷെ കളി കാര്യമായി🤕
Просмотров 614Год назад
തമാശയ്ക്ക് തുടങ്ങി, പക്ഷെ കളി കാര്യമായി🤕
കോഴിക്കോടിന്റെ മണ്ണിലെ സംസ്ഥാന സ്കൂൾ കലോത്സവം
Просмотров 416Год назад
കോഴിക്കോടിന്റെ മണ്ണിലെ സംസ്ഥാന സ്കൂൾ കലോത്സവം
മൂന്നാർ ksrtc sight seeing Bus tour #malayalam #vlog #travel #munnar
Просмотров 319Год назад
മൂന്നാർ ksrtc sight seeing Bus tour #malayalam #vlog #travel #munnar
New Version of Thaikkudambridge | International Water Festival
Просмотров 2 тыс.Год назад
New Version of Thaikkudambridge | International Water Festival

Комментарии

  • @BabyThomas-s1o
    @BabyThomas-s1o 4 дня назад

    എന്ത് ചെയ്യാം ആത്മാവുണ്ട് സ്വർഗ്ഗമുണ്ട് നരകമുണ്ട് പിശാചുക്കൾ ഉണ്ട് പ്രേതങ്ങൾ ഉണ്ട് ഈ ഇതെല്ലാം തന്നെ വിവരവും വിദ്യാഭ്യാസവും സംസ്കാരമില്ലാത്ത മതങ്ങൾ പഠിപ്പിച്ച പഠിപ്പിക്കലുകൾ ആകുന്നു ഇന്നും മാറ്റമില്ല

  • @BabyThomas-s1o
    @BabyThomas-s1o 4 дня назад

    പ്രാകൃത മതങ്ങളുടെ അന്ധവിശ്വാസങ്ങളാണ് നമ്മൾ ഈ കാണുന്നത് എല്ലാം തന്നെ മന്ത്രവാദവും കൂടോത്രവും മനുഷ്യസ്നേഹം ഇല്ലായ്മയും ഇതെല്ലാം മതങ്ങളുടെ അന്ധവിശ്വാസങ്ങളിലും പഠിപ്പിക്കലുകളിലും അടങ്ങിയിരിക്കുന്നു

  • @BabyThomas-s1o
    @BabyThomas-s1o 4 дня назад

    പ്രാകൃത മതാചാരത്തിന്റെ സംസ്കാരവും വിദ്യാഭ്യാസവും ഇല്ലാത്ത പ്രാകൃത മനുഷ്യരുടെ പ്രാകൃതം മതങ്ങളുടെ വെറും അന്ധവിശ്വാസങ്ങൾ

  • @bazithrayyan1909
    @bazithrayyan1909 5 дней назад

    Kashi banaras ജീവിതത്തിൽ ഒരിക്കലെങ്കിലും explor ചെയ്യേണ്ട സ്ഥലം what a beuty❤

  • @mera-bharath.
    @mera-bharath. 8 дней назад

    Changai kathikkuna sthalathu pokumbol oru mask vekkamayirunnille....?

  • @mera-bharath.
    @mera-bharath. 8 дней назад

    Ellavarkum mask vekkamairunnu

  • @anuvindmalayil739
    @anuvindmalayil739 12 дней назад

    Shivarathrik poyo?

  • @RAJESWARIVENKITTARAO
    @RAJESWARIVENKITTARAO 15 дней назад

    Nice place we must visit the place once in alife mahadev❤

  • @sasidharanmangalath1319
    @sasidharanmangalath1319 15 дней назад

    കഷ്ട്ടം എന്നാ ല്ലാതെ എന്ത്

  • @safiyack6048
    @safiyack6048 21 день назад

    VERY CURECT. 81. NERUTU KANDU ❤❤❤❤❤

  • @ANAMIKAAAMI-hy4ru
    @ANAMIKAAAMI-hy4ru 21 день назад

    Njan varum

  • @anjithamaalu8554
    @anjithamaalu8554 23 дня назад

    Varanasi ❤️ njn poyittund

  • @balakrishnanv3934
    @balakrishnanv3934 23 дня назад

    ഞാൻ പോയി ഇതൊക്കെ കണ്ടു 1 ലോക മഹാ ഭൂതം

  • @nazarebrahimkutty3162
    @nazarebrahimkutty3162 25 дней назад

    🥺🥺🥺🥺🥺🥺🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 28 дней назад

    രാമേശ്വരത്താണെന്ന്തോന്നുന്നു 22കിണറുകളിൽനിന്നുളളവെളളംതലയിലൊഴിക്കുന്നൊരുചടങ്ങുണ്ട്.ഓരോകിണറിൻറയുംഅടുത്തേക്ക്പ്രദക്ഷിണവഴിയിലൂടെചുററിവരണം.ഭക്തിയുടെനിർവ്വചിക്കാനാകാത്തപ്രത്യേക,അനുഭവംആണ്.

  • @VinodRolex-du6rq
    @VinodRolex-du6rq 28 дней назад

    Poyittum und vannittum und😂

  • @IraIra-ut3nr
    @IraIra-ut3nr 28 дней назад

    Avatharanam boring ayond kandilla. Enhonu bheekaratha. Kore thavana ayi athu thane parauinu. Kop

  • @sujapanicker7179
    @sujapanicker7179 29 дней назад

    Enikkum പോണം മരിച്ചിട്ടു

  • @Avin9969
    @Avin9969 29 дней назад

    ഇതിൽ എന്ത് ആത്മീയതയാണ് ഹിന്ദുക്കൾ കണ്ടെത്തുന്നത് ? ഹിന്ദുക്കളുടെ മെക്കയും വത്തിക്കാനും ആകേണ്ട പുണ്യസ്ഥലമല്ലേ വാരാണസി ? അവരുടെ ഏറ്റവും പുണ്യനദിയല്ലെ ഗംഗ ? ഈ സ്ഥലങ്ങൾ അങ്ങേയറ്റം വൃത്തിഹീനമായി കൊണ്ടുനടക്കേണ്ടതുണ്ടോ ? മൃതദേഹത്തെ അപമാനിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യുന്ന അഘോരികളെ അറസ്റ് ചെയ്തു ജയിലിൽ ഇടാത്തത് എന്ത് കൊണ്ട് ? ഗംഗയിൽ പാതി കത്തിയ മൃതദേഹാവശിഷ്ടങ്ങൾ തള്ളുന്നവരെ ജീവപര്യന്തം ജയിലിൽ അടക്കേണ്ടതല്ലേ ? ആളുകൾ കുടിക്കുന്ന വെള്ളമല്ലേ അത് ? ഹിന്ദുമതം വൃത്തിഹീനവും അരാജകത്വം നിറഞ്ഞതുമാണെന്നു മറ്റു മതക്കാർ കരുതിയാൽ അവരെ കുറ്റം പറയാൻ പറ്റുമോ? എല്ലാ പാരമ്പര്യങ്ങളും നല്ലതല്ല.. മാറ്റേണ്ടത് മാറ്റുക തന്നെ വേണം..

  • @Balachandrannambiar12
    @Balachandrannambiar12 Месяц назад

    വാരണ, അസി എന്നീ നദികൾ യോജിക്കുന്ന സ്ഥലം വാരാണസി !! ശിവ ഭഗവാന്റെ നഗരമായ കാശി 🙏🙏🙏

  • @sruthiprakasan932
    @sruthiprakasan932 Месяц назад

    ഞാൻ പോവാൻ ആഗ്രഹിക്കുന്ന സ്ഥലം വാരാണസി...

  • @chandrikaraj7362
    @chandrikaraj7362 Месяц назад

    Ban this fellow

  • @SalilaSivan-j1h
    @SalilaSivan-j1h Месяц назад

    Hei

  • @binshuys5741
    @binshuys5741 Месяц назад

    Explanation very nice

  • @maneeshvv
    @maneeshvv Месяц назад

    🙏❤️❤️

  • @joneyvarghese8395
    @joneyvarghese8395 Месяц назад

    ഈ അന്ധവിശ്വാസങ്ങൾ എന്ന് അവസാനിക്കും

  • @devikaranjith4670
    @devikaranjith4670 Месяц назад

    🌝💖

  • @LittleTwinsfamily.vloges
    @LittleTwinsfamily.vloges Месяц назад

    അങ്കോരി കളുടെ വീഡിയോ waiting

  • @maheshkhadilkar6795
    @maheshkhadilkar6795 Месяц назад

    Is it safe for family?how much distance we have to walk from ticket counter?

  • @anilkumarps6625
    @anilkumarps6625 Месяц назад

    Om Sivaya namaha. What a peaceful place! visited once in 1987.. words cannot explain the tremendous energy pervading around kashi. It was very dirty.Still it attracted many since ages. Narration could have been better my dear child. pl be very careful about the language.

  • @sivankeshavan122
    @sivankeshavan122 Месяц назад

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് വാരണാസി ... ഹിന്ദുക്കൾ പോകേണ്ട തും കാണേണ്ടതും മാണ്........

    • @anoopanirudhan9822
      @anoopanirudhan9822 29 дней назад

      Hindukkalo...manushyar ellarum pokendathu ennu parayu

  • @Remya-w3d
    @Remya-w3d Месяц назад

    മരിച്ചവരെ ഒരിക്കലും നിങ്ങൾ ശവം എന്ന് വില ഇല്ലാതെ പറയരുത് 😡മിർദദേഹം എന്ന് പറയുക

  • @rajanedathil8643
    @rajanedathil8643 Месяц назад

    വാരണാസിയിൽ മുമ്പ് എട്ട് മാസം താമസിച്ചിരുന്ന സമയത്ത് കുറേ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.ഈ വീഡിയോ കണ്ടപ്പോൾ അതെല്ലാം ഓർമ്മയിൽ വന്നു

  • @KT-df2ij
    @KT-df2ij Месяц назад

    Absolutely wrong. There is no any surprise in this place.

  • @ArchanaAatzeh
    @ArchanaAatzeh Месяц назад

    Ath vere level feel thanne

  • @Manojkumar-iw5wr
    @Manojkumar-iw5wr 2 месяца назад

    😍

  • @shijukp3774
    @shijukp3774 2 месяца назад

    Maha Devan avn yanu vlichu be respect

  • @Sumesh-fc6cf
    @Sumesh-fc6cf 2 месяца назад

    ഇത്രേ ഉള്ളു മനുഷ്യൻ.. അവസാനം ഒരു ചാരം ആകുന്നു 🙏

  • @jibicena6630
    @jibicena6630 2 месяца назад

    നീ തിരുച്ചു പോയില്ലേ

  • @sunnyn3959
    @sunnyn3959 2 месяца назад

    ജീവിച്ചിരിക്കുമ്പോൾ സത്കർമ്മങ്ങൾ ചെയ്യുക. മരണശേഷം നമുക്കുവേണ്ടി ആര് എന്തു കർമ്മം ചെയ്താലും ഒരു കാര്യവുമുണ്ടെന്നു തോന്നുന്നില്ല.

  • @jacobjacobsahayam1019
    @jacobjacobsahayam1019 2 месяца назад

    This is the thron of blind believe, no relation with the Truth living God TKU

  • @jessymartin6286
    @jessymartin6286 2 месяца назад

    ഭീകര അന്തരീക്ഷം 😥😥

  • @Krishnakumar-q3t4y
    @Krishnakumar-q3t4y 2 месяца назад

    ഇനി നീ ബോഡി വന്നാമതി

  • @meherjebeen
    @meherjebeen 2 месяца назад

    Room അവിടെ പോയിട്ട് book ചെയ്താൽ മതിയോ, nov 1st പോവാൻ plan ഉണ്ട്.. Safe ആണോ

  • @achammathomas7319
    @achammathomas7319 2 месяца назад

    I would like to visit varanasi

  • @Gobalkrshnan-rj7ni
    @Gobalkrshnan-rj7ni 2 месяца назад

    ഇതിൽ വിശേഷപ്പെട്ട മറ്റൊരു ഘട്ടാണ് ഹരിശ്ചന്ദ്ര ഘട്ട്

  • @SobhaSasidharan-d4o
    @SobhaSasidharan-d4o 2 месяца назад

    അവിടെ ഒരുഭീകരതയും ഇല്ല, very ബ്യൂട്ടിഫുൾ

    • @cgmohandas
      @cgmohandas 2 месяца назад

      Immaturity of vlogger

    • @sajeevchalakudi9067
      @sajeevchalakudi9067 2 месяца назад

      അവിടെ ഒരു ഭീകരതയും ഇല്ല. ഞാൻ പോയതാണ്.

  • @sajikumarunnithan2677
    @sajikumarunnithan2677 2 месяца назад

    നിങ്ങളുടെ ഭാഷ മോശമാണ്.... ശവം.. ശവം...??? മൃതദേഹം എന്ന് പറയാൻ ശ്രെമിച്ചു കൂടെ

  • @CannaTrib
    @CannaTrib 2 месяца назад

    Macha njangal ponundu vannindaa

  • @devadasan710
    @devadasan710 2 месяца назад

    എന്താടോ ഭീകരത, ചത്താൽ കത്തിച്ചു കളയണം, പൂർണമായി ചാരമാകണം നീ മുസൽമാനാണോ? അതിനാൽ ആണോ ഈ വിചിത്ര വിവരണം