Archescapes
Archescapes
  • Видео 5
  • Просмотров 98 706
Light and Shadows
The film is about Mankada Ravivarma,the legendary cinematographer.Throughout his film career that spreads over four decades he stood adamantly with serious films,never getting amused by the charm and glitter of commercial cinema.A thorough humanitarian,he was a rare phenomenon in the highly materialistic world of cinema.This film is directed by Manilal Padavoor
Просмотров: 212

Видео

Kalamandalam HyderaliKalamandalam Hyderali
Kalamandalam Hyderali
Просмотров 98 тыс.10 лет назад
In this program Late Kalamandalam Hydarali the renowned Kathakali Singer talks about his experiences from the depth of his heart.Recitation of his favorite kathakali padangal makes the program more interesting.. / 26mts / Direction:Manilal Padavoor ,
P MENONP MENON
P MENON
Просмотров 8810 лет назад
Gazal 01Gazal 01
Gazal 01
Просмотров 13010 лет назад
KanivodeKanivode
Kanivode
Просмотров 10510 лет назад
The song "Kanivode"written and composed by O.V.Raphel is one of the first christian devtional songs that received wide popularity and acceptance among christian communities. It became popular in sixties and was sung during holy mass in catholic churches during that time.Orchestra of this new version was conducted by Jerry Ameldev.It was shot and visualized in 2003 by manilal Padavoor.And the pr...

Комментарии

  • @drvishnunampoothirid6846
    @drvishnunampoothirid6846 6 дней назад

    🙏🙏🙏

  • @vishnuvn4184
    @vishnuvn4184 17 дней назад

    🙏

  • @yadhukrishnank.s3275
    @yadhukrishnank.s3275 20 дней назад

    🙏❤️🙏❤️🙏❤️പ്രണാമം 🙏❤️🙏❤️🙏❤️

  • @benro978
    @benro978 Месяц назад

    ദൈവാംശമേ നിന്നേ അഷ്ടാഗത്തോടെ നമിക്കുന്നു ❤'

  • @Sivdas1802
    @Sivdas1802 Месяц назад

    Enth daiveekamaya swaram👌👌👌🙏🙏🙏🙏💯

  • @Sivdas1802
    @Sivdas1802 Месяц назад

    Idhehathe pole ulla ethra kalakaranmar namme vitt poyi... 😢😢😢😢 Mahanaya kalakaran enn nisamshayam parayam....❤

  • @Sivdas1802
    @Sivdas1802 Месяц назад

    9.32 ❤🙏🙏🙏🙏🙏🫶

  • @easwaripillai2492
    @easwaripillai2492 2 месяца назад

    🙏🙏🙏സൂപ്പർ മാഷേ

  • @ranjiniunnikrishnan9754
    @ranjiniunnikrishnan9754 2 месяца назад

    പ്രണാമം മഹാഗായകന് 🙏

  • @priyaa1513
    @priyaa1513 3 месяца назад

    Hindu Hinduvine amgeekarikkilla..Pavam sir.

  • @gourivellakkat2216
    @gourivellakkat2216 3 месяца назад

    Greay

  • @gourivellakkat2216
    @gourivellakkat2216 3 месяца назад

    great

  • @sarathsasi9679
    @sarathsasi9679 3 месяца назад

    ഈ മഹാ കഴിവിന് മുൻപിൽ 🙏🏻🙏🏻🙏🏻..

  • @rajank1632
    @rajank1632 3 месяца назад

    No words to say, with love and prayers.

  • @KGkumaaru
    @KGkumaaru 3 месяца назад

    This is music what now we hear is musique

  • @velayudhanveliyath4029
    @velayudhanveliyath4029 4 месяца назад

    നിങ്ങളൊക്കെക്കൂടി പെരുപ്പിക്കേണ്ട. അദ്ദേഹത്തിന് അത് അംഗീകരിക്കാൻ പറ്റിയില്ലെങ്കിൽ പണ്ടേ വിട്ട് പോകുമായിരുന്നില്ലേ. എന്തിനാ ജനങ്ങൾ തമ്മിൽ ശത്രുത ഉണ്ടാക്കാൻ ശ്രമിക്കുന്നത്. നിക്രിഷ്ട ജീവികളെ. കേരളത്തെ നിങ്ങൾ നശിപ്പിക്കല്ലേ.

  • @omanaachari1030
    @omanaachari1030 4 месяца назад

    ഇന്നും ഹൈദരിലി സർ ജീവിക്കു ന്നു നമ്മുടെ മനസ്സിൽ എന്നാൽ ആ ഭഗവാന്റെ അടുത്ത്. വലുതുഭാഗത്തായി ഹൈദരാലി ഉണ്ടാകും. മറ്റുള്ളവർ വല്ല അഴുക്കിലും.ആ ശബ്ദ ഗാംഭീര്യം മാത്രം മതി. സർ അങ്ങ് മുകളിൽ ഇരുന്ന് കേൾക്കാം. കോടി കോടി പ്രണാമം അർപ്പിക്കുന്നു 🌹🙏🙏🙏🙏

  • @suvarnavijay8709
    @suvarnavijay8709 4 месяца назад

    Ithokke ippol chilar PADI kulamakki.kuranginte kayyil poomala kittiyathu pole

  • @suvarnavijay8709
    @suvarnavijay8709 4 месяца назад

    ❤🎉

  • @simonpv8893
    @simonpv8893 5 месяцев назад

    ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു

  • @geethakumar601
    @geethakumar601 5 месяцев назад

    Manoharam the video 🎉🎉🎉🎉🎉🎉 editing vey good. Hyderali sir was my husband's close friend . When ever there is a programme in tripunithura premises my husband use to run to enjoy it. Now both of them will be meeting in the other world where there is no barriers.

  • @kvsuresh7365
    @kvsuresh7365 6 месяцев назад

    മഹാനുഭവ മാപ്പ് 🙏❤️🙏

  • @classicfuels
    @classicfuels 6 месяцев назад

    ഒടുവിൽ ഉണ്ണികൃഷ്ണന്റെയും ഭരതന്റെയും ഉറ്റ സുഹൃത്ത് i

  • @mohanancr9943
    @mohanancr9943 6 месяцев назад

    Where is the said God krishnan and his associates at the time of his accident and ignorance from the Hindu rascals.... Hyderali is a proved kathayillatha kali poor artist...RIEP....

  • @MallikaRahul-e3e
    @MallikaRahul-e3e 6 месяцев назад

    ഇങ്ങനെ ഒരു മഹാൻ ഇനി ഇണ്ടാവില്ല പ്രണാമം

  • @chandralekhachandru2777
    @chandralekhachandru2777 6 месяцев назад

    ❤️❤️❤️❤️❤️

  • @akhilbnair5758
    @akhilbnair5758 7 месяцев назад

    മഹാനുഭവന് പ്രണാമം 🙏

  • @jayachandrankv8296
    @jayachandrankv8296 7 месяцев назад

    ഇതുപോലുള്ള കലാകാരന്മാരെ മാറ്റി നിർത്തുന്ന നികൃഷ്ട ജീവികളെ വെടിവെച്ചുകൊല്ലണ൦. ഇതുപോലെ പാടാൻ ആർക്കാണ് കഴിവ്. ദൈവചൈനൃ൦ ഉളളവരാരു൦ ഇതുപോലുള്ള കലാകാരന്മാരെ അവഗണിക്കില്ല

  • @chandrasekharanthampanoor2369
    @chandrasekharanthampanoor2369 7 месяцев назад

    സ്വന്തം ശബ്ദത്തിൽ ഈശ്വരനെ ലയിപ്പിച്ച ഭക്തൻ

  • @ajayansadanandan2338
    @ajayansadanandan2338 7 месяцев назад

    Enthorumahanubhavulu ..andarangivandanamuu......

  • @krishnakrish2442
    @krishnakrish2442 8 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LukoseJohn-q8e
    @LukoseJohn-q8e 8 месяцев назад

    ഇത്രയും നല്ല വോയിസ് ഉള്ള ഒരാൾക്ക് സിനിമയിൽ പാടാൻ അവസരം കിട്ടാത്തത് അതിയായ ദുഃഖമുണ്ട്

    • @bosebose9090
      @bosebose9090 26 дней назад

      Hydaraali adhehathinte mekhalayil eattavum unnathanaya kalakarananu

  • @purushothamannair2490
    @purushothamannair2490 8 месяцев назад

    At a time of your hardships ,Poojappura Naduthala Bhagavathi Kshethrayogam under the leadership of Madavoor Bhasi and P.Gopalakrishnan Nair gave many chances to Hyderali inside the Temple compound to perform.

  • @johnsongeorge4680
    @johnsongeorge4680 8 месяцев назад

    കാലാതിവർത്തിയീ കർണപീയുഷം കാണാതിരിക്കുമോ കാർ വർണ്ണനേ നീ?

  • @henavn9120
    @henavn9120 9 месяцев назад

    എത്ര കേമം ആണ് wonderful

  • @henavn9120
    @henavn9120 9 месяцев назад

    👍👍👍🙏🙏🙏

  • @tsbalasubramoniam8886
    @tsbalasubramoniam8886 9 месяцев назад

    It is really a Shame we Hindus mis- behaved with talented artists . But those time no one was there to correct us to lead a right way of life. Shri Hyder Ali was able to take lakhs to God with his way of singing. Let us say a Big Sorry to the Great and ask him to accept our apologies.

  • @unnikrishnannair5902
    @unnikrishnannair5902 9 месяцев назад

    പക്ഷെ പഠിച്ചത് സമൂഹം അനുവദിച്ച കാര്യം ആണോ,

  • @sreekumarg8347
    @sreekumarg8347 9 месяцев назад

    അതി ഗംഭീരം

  • @sreekumarg8347
    @sreekumarg8347 9 месяцев назад

  • @RajappanPillai-i8e
    @RajappanPillai-i8e 9 месяцев назад

    മനുഷ്യൻ. മതങ്ങളെ. സൃഷ്ടിച്ചു. ഈശ്വരൻ. ഒന്നേ. ഉള്ളു.

  • @RajappanPillai-i8e
    @RajappanPillai-i8e 9 месяцев назад

    തിരുനാകരയിൽ. ഈ. വർഷം.

  • @sivakumart1
    @sivakumart1 9 месяцев назад

    ഭഗവാൻ കൂട്ടികൊണ്ടുപോയി 😢😢😢

  • @rlvjollyfrancis8245
    @rlvjollyfrancis8245 9 месяцев назад

    Maplamarude aduthu padikanjittale ennuparayunnavarude 😊

  • @sivasankarankollaikkal2945
    @sivasankarankollaikkal2945 9 месяцев назад

    അങ്ങ് കൃഷ്പാദം പൂകി, അങ്ങയെ എതിർത്തവർ ഇവിടെ നരകിക്കുന്നുണ്ട് 🙏

  • @shibushunmugh4191
    @shibushunmugh4191 10 месяцев назад

    Great

  • @abhi31988
    @abhi31988 10 месяцев назад

    എന്റെ കുഞ്ഞിലേതന്നെ ഒന്നല്ല പലവട്ടം ഇദ്ദേഹത്തെ നേരിട്ട് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് ഗോപി ആശാനെ ഉൾപ്പടെയുള്ളവരുടെ വേഷം കാണാനും .. നേരം വെളുക്കുന്നതുവരെയാണ് അന്നൊക്കെ കഥകളി. ആ അനുഭൂതിയൊന്നും പറഞ്ഞാൽ മനസ്സിലാവുന്നതല്ല. അതിനൊക്കെ അമ്മൂമ്മയോട് കടപ്പെട്ടിരിക്കുന്നു ❤🙏

    • @sujathakartha7021
      @sujathakartha7021 3 месяца назад

      എൻ്റെ അവസ്ഥയും അക്ഷരം പ്രതി ഇത് തന്നെ. വിശേഷിച്ചും അമ്മൂമ്മ യോട് ഉള്ള കടപ്പാട്.

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 11 месяцев назад

    ദൈവത്തിന്റെ സ്പർശനമേറ്റ വ്യക്തി.

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 11 месяцев назад

    ഹൈദരാലിയെ എന്നും ഹൃദയത്തിൽ സൂക്ഷിക്കും' ശബ്ദമാധുര്യത്തിന്റെ വ്യക്തിത്വം

  • @tyler_durden266
    @tyler_durden266 Год назад

    പ്രണാമം 🙏🙏🙏