Best Videos
Best Videos
  • Видео 30
  • Просмотров 90 268

Видео

Covid-19 live updates by Collector PB NUH
Просмотров 914 года назад
Covid-19 (Corona) live updates by District Collector PB NUH
Prime Minister Justin Trudeau Covid-19 Live Updates
Просмотров 94 года назад
Prime Minister Justin Trudeau Covid-19 Live Updates
Covid-19 Updates by Ernakulam collector
Просмотров 2514 года назад
Covid-19 District News Updates Updates by Ernakulam collector s Nuhas IAS
സി എം വധത്തെ കുറിച്ച് ഹമീദ് ഫൈസി അമ്പലക്കടവ്
Просмотров 485 лет назад
ഹമീദ് ഫൈസി അമ്പലക്കടവ് ചെമ്പരിക്ക ഖാസയുടെ കൊലപാതകത്തെ ക്കുറിച്ച്...
dubbbing durantham malayalam tamil
Просмотров 1,6 тыс.6 лет назад
tamil troll malayalam malayalam troll new videos malayalam troll chali malayalam troll bahubali malayalam troll video surya troll videos malayalamdubbing troll malayalam
Bahubali and Parakkum Thalika Troll Malayalam
Просмотров 2,7 тыс.6 лет назад
comedy 2018 malayalam troll videos parvathi malayalam troll videos ads malayalam troll videos bjp malayalam troll videos aromal ar malayalam troll videos actress malayalam troll video songs malayalam troll video maker malayalam troll video making malayalam troll video comedy malayalam troll video making app malayalam troll video memes
വി ടി ബൽറാമിന്റെ ആവേശകരമായ പ്രസംഗം.. Best speech by Balram
Просмотров 546 лет назад
Best speech by Balram...വി ടി ബൽറാമിന്റെ ആവേശകരമായ പ്രസംഗം.
ഒഴിഞ്ഞ കസേരകളോട് മോഡിയുടെ പ്രസംഗം only chairs to hear modi
Просмотров 886 лет назад
ഒഴിഞ്ഞ കസേരകളോട് മോഡിയുടെ പ്രസംഗം only chairs to hear modi
Two dogs killing a big lion..!!!
Просмотров 1,9 тыс.6 лет назад
Two dogs killing a big lion..!!!
കുഞ്ഞുകുട്ടിയുടെ മനോഹരമായ പ്രസംഗം കേട്ടുനോക്കൂ...
Просмотров 1896 лет назад
കുഞ്ഞുകുട്ടിയുടെ മനോഹരമായ പ്രസംഗം കേട്ടുനോക്കൂ...
25 വർഷം മുമ്പുള്ള സമസ്ത സമ്മേളനത്തിൽ ശംസുൽ ഉലമ SKJM conference 25 years ago
Просмотров 77 тыс.6 лет назад
25 വർഷം മുമ്പുള്ള സമസ്ത സമ്മേളനത്തിൽ ശംസുൽ ഉലമ SKJM conference 25 years ago
Best vifds
Просмотров 2016 лет назад
Best vifds
പിണറായിയെയും കേന്ദ്ര-കേരള ഗവണ്മെന്റുകളെയും മലർത്തിയടിച്ച് തിരുവഞ്ചൂർ
Просмотров 356 лет назад
പിണറായിയെയും കേന്ദ്ര-കേരള ഗവണ്മെന്റുകളെയും മലർത്തിയടിച്ച് തിരുവഞ്ചൂർ
ആസിഫക്ക് വേണ്ടി നടന്ന ഏറ്റവും നല്ല പ്രസംഗം Ever best speech for Asifa
Просмотров 1116 лет назад
ആസിഫക്ക് വേണ്ടി നടന്ന ഏറ്റവും നല്ല പ്രസംഗം Ever best speech for Asifa
പഴയ സിംസാറുൽ ഹഖ് ഹുദവി ബനാത് വാലയുടെ പരിഭാഷകനായി... Simsarul Haq hudawi
Просмотров 3 тыс.6 лет назад
പഴയ സിംസാറുൽ ഹഖ് ഹുദവി ബനാത് വാലയുടെ പരിഭാഷകനായി... Simsarul Haq hudawi
കുഞ്ഞാപ്പയുടെ ലോക്സഭ പ്രസംഗം PK Kunhalikkutty at Parliament
Просмотров 1906 лет назад
കുഞ്ഞാപ്പയുടെ ലോക്സഭ പ്രസംഗം PK Kunhalikkutty at Parliament
Rahul Gandhi's great speech at New York squere
Просмотров 606 лет назад
Rahul Gandhi's great speech at New York squere
K M Shaji എംഎൽഎ നിയമസഭയിൽ മുഖ്യമന്ത്രിയെ എടുത്തിട്ടലക്കുന്നൂ
Просмотров 2706 лет назад
K M Shaji എംഎൽഎ നിയമസഭയിൽ മുഖ്യമന്ത്രിയെ എടുത്തിട്ടലക്കുന്നൂ
സാകിയ റഷീദ് campus front ഉഗ്രൻ പ്രഭാഷണം...zakiya rasheed pfi ernakulam in rally for asifa banu
Просмотров 5576 лет назад
സാകിയ റഷീദ് campus front ഉഗ്രൻ പ്രഭാഷണം...zakiya rasheed pfi ernakulam in rally for asifa banu
പികെ ബഷീർ എംഎൽഎയുടെ നിയമസഭാ പ്രസംഗം pk basheer mla speech
Просмотров 7856 лет назад
പികെ ബഷീർ എംഎൽഎയുടെ നിയമസഭാ പ്രസംഗം pk basheer mla speech
അഡ്വ ഉമർ എംഎൽഎ യുടെ നിയമസഭാ പ്രസംഗം adv umar mla apeech at assembly
Просмотров 1486 лет назад
അഡ്വ ഉമർ എംഎൽഎ യുടെ നിയമസഭാ പ്രസംഗം adv umar mla apeech at assembly
Congress Winning Celebrations video election winning video
Просмотров 4706 лет назад
Congress Winning Celebrations video election winning video
Rahu Gandhi Best Moments and Photo gallery
Просмотров 1236 лет назад
Rahu Gandhi Best Moments and Photo gallery

Комментарии

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 20 дней назад

    ഈ മഹാന്മാരുടെ കൂടെ നാളെ നമ്മെ എല്ലാവരെയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ - ആമീൻ

  • @maharoofali6953
    @maharoofali6953 21 день назад

    👍

  • @sukuminusminus7801
    @sukuminusminus7801 24 дня назад

    Pinne ap kkark bjp ne ketaam ipo allaretum vedhi pangidaaaa😂😂😂😂

  • @SahadiyaK-q1u
    @SahadiyaK-q1u 25 дней назад

    Masha Allahu

  • @SahadiyaK-q1u
    @SahadiyaK-q1u 25 дней назад

    Aameen Aameen

  • @shafeerhussaina8967
    @shafeerhussaina8967 28 дней назад

    آمين يا رب العالمين

  • @zainabhealthtips4199
    @zainabhealthtips4199 Месяц назад

    ഈ വേദിയിൽ വഹാബികളുണ്ടത്രെ എന്നാൽ ഇത് യഥാർത്ഥ സമസ്തയല്ല അത് വേറെയുണ്ട്

  • @zainabhealthtips4199
    @zainabhealthtips4199 Месяц назад

    വിഘടിത സമസ്ത പിരിച്ചു വിടേണ്ട കാലം കഴിഞ്ഞു

  • @shareefcholakal3026
    @shareefcholakal3026 Месяц назад

    അല്ലാഹുവേ ഈ മഹാന്മാർ ഒകെ നേത്രതം നൽകിയ സമസ്തയോടെപ്പം അതു പോലെ ഇന്ന് നേതൃത്വം നൽകുന്ന ആളിമീങ്ങളോടപ്പം ഉറച്ചു മരണം വരെ നിൽക്കാനുള്ള തൗഫീഖ് നൽകണേ അല്ലാഹ് അവരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ

  • @raoofvelleri
    @raoofvelleri 2 месяца назад

  • @ahk12340
    @ahk12340 3 месяца назад

    *സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* *ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം..* എന്നാൽ ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്ക് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ പ്രസ്ഥാനത്തിന്റെ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി.. പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്.. സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജന പ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, തുടങ്ങി മുഴുവൻ കീഴ്ഘടകങ്ങളുുടെയും നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു.. വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താദും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു.. 1963 ൽ കാസർകോട് നടന്ന സമസ്തയുടെ സമ്മേളനത്തിൽ വെച്ച് ഔദ്യോഗികമായി അംഗീകരിച്ച സമസ്തയുടെ പുണ്ണ്യ പതാക, റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക മഹൻമാരിൽ നിന്നും കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം.. നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ...

    • @Hisham-y6y
      @Hisham-y6y Месяц назад

      ഇറങ്ങി പോയവർ എന്നും ഇറങ്ങി പോയവർ തന്നെ 😂

    • @ahk12340
      @ahk12340 Месяц назад

      @@Hisham-y6y ഇറങ്ങി പോയി ജനറൽ ബോഡി വിളിച്ച് പുനഃസംഘടിപ്പിച്ചു

    • @Hisham-y6y
      @Hisham-y6y 20 дней назад

      @@ahk12340 എപി സമസ്ത അല്ല മേനോൻ സമസ്ത അല്ലേ

    • @Hisham-y6y
      @Hisham-y6y 20 дней назад

      @@ahk12340 സമസ്തക്ക് എതിരെ കൊടുത്ത കേസൊന്നും വിജയിക്കതത് കൊണ്ട് എന്ത് ചെയ്യും എന്ന് വിചാരിച് ഇരിക്കുമ്പോൾ നിങ്ങള്ടെ വക്കീൽ അഡ്വക്കെട്ട് മേനോൻ നിർദ്ദേശിച്ചതാണ് സമസ്തക്ക് സമാന്തരമായി 40 പണ്ഡിതന്മാരെ ചേർത്ത് ഒരു മുഷാവറ ഉണ്ടാക്കാൻ അങ്ങനെ ആണെടോ നിങ്ങൾ പറയുന്ന സമസ്ത പുന സംഘടിക്കപ്പെട്ടത്..

    • @ahk12340
      @ahk12340 20 дней назад

      @@Hisham-y6y ചേളാരി വിഭാഗം സമസ്തയുടെ വക്കീല് കൃഷ്ണയ്യർ ആയിരുന്നു.. അതുകൊണ്ട് ചേളാരി സമസ്തയെ കൃഷ്ണയ്യർ സമസ്ത എന്ന് പറയൽ ശരിയാണോ.. കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ തന്നെ സമസ്ത പ്രവർത്തിക്കുന്നു.. എന്തുകൊണ്ട് ചേളാരി വിഭാഗം ആ പേര് ഉപയോഗിക്കുന്ന കാന്തപുരം വിഭാഗത്തിനെതിരെ ഒരു കേസ് കൊടുക്കുന്നില്ല..? മറുപടി അതിന് ഫലം ഇല്ല എന്നത് തന്നെ

  • @majeedandikkadan5860
    @majeedandikkadan5860 8 месяцев назад

    ഉള്ളാൾ തങ്ങളും മറ്റും ഇറങ്ങി പോന്ന ശേഷം Cm മടവൂർ ഇവരെ വീട്ടിലേക്കു വിളിച്ചു വരുത്തി പ്രത്യേഗം ആശീർവദിച്ചു ആ ധൈര്യം ഉള്ളാൾ തങ്ങൾ എപ്പോഴും പറയാറുണ്ട്

  • @MohammedShabab-e3c
    @MohammedShabab-e3c 8 месяцев назад

    shamsul ulama pm sayeed panakkad thangal ❤❤❤❤❤❤❤❤

  • @kuthubulahlam
    @kuthubulahlam 11 месяцев назад

    Cm valiyulla ❤

  • @assaabu7287
    @assaabu7287 Год назад

    ആരു പറഞ്ഞു എവിടുന്ന് കിട്ടി

  • @MuhammedShereefkannur704
    @MuhammedShereefkannur704 Год назад

    മഹാന്മാരാണെന്ന് പറഞ്ഞ് അവരുടെ ഖബറിങ്കൽ പോയി ഉറൂസു എന്ന പേരും പറഞ്ഞ് കാണിക്കുന്ന തോന്നിവാസം നല്ലതാണെന്ന് വിചാരിച്ച് കുത്താറാതീബും കുത്തുബിയതും ജാറങ്ങൾ കെട്ടിപ്പൊക്കി അവിടെ പ്രാർത്ഥനയും ആണ്ടും നേർച്ചയും ഉറൂസും കബർ ആരാധനയും തുടങ്ങിയ സകല കുറാഫാത്തുകളും പ്രവർത്തിക്കുകയും അതിനു നേതൃത്വം വഹിക്കുകയും ചെയ്യുന്ന ഇത്തരം നേതൃവ്യക്തികൾക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ അണികൾക്ക് ഹിദായത്ത് നൽകട്ടെ...

    • @zainabhealthtips4199
      @zainabhealthtips4199 Месяц назад

      എടാ മണു കുണാന്താ വഹാബി ചെറ്റേ നിനക്കെന്താടാ ഇവിടെ കാര്യം അടുപ്പിലെ തൗഹീദ്

    • @hamzaalakkal2936
      @hamzaalakkal2936 29 дней назад

      അതെ, അത്രയേ നമുക്ക് ഈ പാപികളെക്കുറിച്ച് പറയാനുള്ളു. 😮

    • @yumyumfoodcourt6211
      @yumyumfoodcourt6211 29 дней назад

      എന്താടോ

    • @shamsuwayanad959
      @shamsuwayanad959 28 дней назад

      സിഹ്ർ ഇപ്പോൾ അനുവതിച്ചു നീനിങ്ങൾ

    • @manshad989
      @manshad989 22 дня назад

      താൻ തന്റെ കാര്യം നോക്കടാ ഊളെ..... വഹാബി തീവ്രവാദി

  • @muhammedmidlajtm5911
    @muhammedmidlajtm5911 Год назад

    Masha Allah Shamsul Ulama lssttam 😘

  • @mushrafmishab5941
    @mushrafmishab5941 Год назад

    Masha allah❤️❤️❤️ അള്ളാഹുവേ നീ ഞങ്ങളെയും അവരോടപ്പം നിന്റെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ ആമീൻ

  • @XxneonxX_2
    @XxneonxX_2 Год назад

    സമസ്ത അന്ധവിശ്വാസങ്ങളും ജനങ്ങളെ വിശ്വസിപ്പിച്ചു ചൂഷണം ചെയ്ത് ജീവിക്കുന്ന കള്ളന്മാർ

  • @shahusvlog7626
    @shahusvlog7626 Год назад

    اللهم اغفر لمن ماتوا من اعضاء جمعية سمست

  • @user-yn3ny6zb5q
    @user-yn3ny6zb5q Год назад

    ആമീൻ യാറബൽആലമീൻ

  • @msdrowing8877
    @msdrowing8877 Год назад

    Aameen yaarabal aalameen

  • @basheer9423
    @basheer9423 Год назад

    സമസ്ത സമ്മേളനമോ രാഷ്ട്രീയ സമ്മേളനമോ?

  • @siddiquep6392
    @siddiquep6392 Год назад

    മഹാൻമാരോട് കൂടെ സ്വർഗത്തിൽ ഞങ്ങളെയും പ്രവേശിപ്പിക്കണെ ആമീൻ

  • @abdullatheef9128
    @abdullatheef9128 Год назад

    അഹമ്മദ് സാഹിബ്‌ 🤔

  • @VPAR2495VPAR
    @VPAR2495VPAR Год назад

    സമസ്തയെ പിളർത്തിയ രാഷ്ട്രീയക്കാരെ നീ നശിപ്പിക്കണേ അള്ളാ

  • @aybkblogs6834
    @aybkblogs6834 Год назад

    മാഷാ അല്ലാഹ്

  • @padachonteduniyavu2065
    @padachonteduniyavu2065 Год назад

    സമസ്തയുടെ വേദിയിൽ മുജാഹിദ് നേതാക്കൾ 🤔😣😣 അത്കൊണ്ടാണ് ആ സദസ്സിൽ AP കരില്ലാത്തതും ആ സമസ്തയിൽ നിന്ന് ഇറങ്ങി പോന്നതും...☺☺

    • @yoosafalipa31
      @yoosafalipa31 Год назад

      Ara mujahid

    • @ishakalikallingal5777
      @ishakalikallingal5777 Год назад

      നല്ല മറുപടി..ഇത് ഒന്നാന്തരം മറുപടി ആയി പോയി

  • @Shafi-sw4cp
    @Shafi-sw4cp Год назад

    സമസ്ത 70 ആം വാർഷിക മഹാ സമ്മേളനം 1996 മാർച്ച് 31 സമാപന സമ്മേളനം കോഴിക്കോട് കടപ്പുറം വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ഇതിൽ ഒരു AP ക്കാരനും ഇല്ല പുറത്താക്കിയതിനു ശേഷം ഉള്ള വാർഷിക സമ്മേളമാണ്

    • @muhsbn
      @muhsbn Год назад

      "ആരടാ പുറത്താക്കിയത് ഞങ്ങള് ഇറങ്ങി പോന്നടാ" (താജുൽ ഉലമാ)

    • @basheer9423
      @basheer9423 Год назад

      കുറേ രാഷ്ട്രീയക്കാർ ഉണ്ട് സ്റ്റേജിൽ ഇതെന്താ രാഷ്ട്രീയക്കാരെ സമ്മേളനം ആണോ?

    • @nabhanep558
      @nabhanep558 Год назад

      ഇത് സമസ്ത ലീഗ് സ്നേഹ സമ്മളനം പാവം ഉസ്താദുമാർ അവർ കരുതിയിരിക്കില്ല. ഇത് ഇങ്ങനെയാക്കുമെന്ന് .

    • @ahk12340
      @ahk12340 3 месяца назад

      *സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* *ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം..* എന്നാൽ ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്ക് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ പ്രസ്ഥാനത്തിന്റെ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി.. പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്.. സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജന പ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, തുടങ്ങി മുഴുവൻ കീഴ്ഘടകങ്ങളുുടെയും നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു.. വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താദും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു.. 1963 ൽ കാസർകോട് നടന്ന സമസ്തയുടെ സമ്മേളനത്തിൽ വെച്ച് ഔദ്യോഗികമായി അംഗീകരിച്ച സമസ്തയുടെ പുണ്ണ്യ പതാക, റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക മഹൻമാരിൽ നിന്നും കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം.. നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ...

    • @shamsuwayanad959
      @shamsuwayanad959 28 дней назад

      ഇത്ര മഹാൻ ഉലമ ക്കൾ വിട്ട് ഇറങ്ങി പോയോ കഷ്ടം ​@@muhsbn

  • @abdulazeez9983
    @abdulazeez9983 Год назад

    സമസ്ത ഔലിയാക്കള് ഉണ്ടാക്കിയതു കൊണ്ട് ഒരിക്കലും ഭിന്നിക്കില്ല പറഞ്ഞു ഔലിക്ക് തന്നെ ഭിന്നിച് ജനങ്ങളുടെ തലയിൽ ഇട്ട് പൊട്ടിച്ചു

  • @hibamkuttykutty7695
    @hibamkuttykutty7695 Год назад

    ആമീൻ

  • @mjdkkdkpzkkd9236
    @mjdkkdkpzkkd9236 Год назад

    രാഷ്ട്രീയക്കാർക്കാണല്ലോ മുൻഗണന

    • @saeedmannar3483
      @saeedmannar3483 Год назад

      രാഷ്ട്രീയം എന്നതിലുപരി സൗഹൃദം വലിയ ഒരു കാര്യം ആയിരുന്നു..... കുറ്റം കണ്ടെത്താനുള്ള മനസ്സ് ഭയങ്കരം തന്നെ ന്റെ പൊന്നോ

    • @mohammedkasim992
      @mohammedkasim992 Год назад

      രാഷ്ട്രീയക്കാരില്ലാത്ത സമ്മേളനം നടത്തുന്ന വരാരാണ് ഉള്ളത്

    • @aboobakerkkffg2122
      @aboobakerkkffg2122 9 месяцев назад

      Ek ഉള്ള പ്പോൽ പോലും രാഷ്ട്രീയ ക്കാരന്റെ കയ്യിൽ സമസ്ത പിടഞ്ഞു. Ap ഉസ്താദ് സമസ്തയെ മാറ്റി പണിതു. അത്‌ കണ്ടു ഉമർ ഫൈസി കരുതി സിപിഎം ന്റെ കൂടെ പോയാൽ കിട്ടുന്നത് ആണ് ap നേടി എടുത്ത നേട്ടങ്ങൾ എല്ലാം എന്ന്. വ്യാമോഹം... ഇപ്പോൾ പറയുന്നു സിപിഎം ന്റെ കൂടെ മത നിരസം ഇല്ല. ലീഗ് കുടുങ്ങി സമസ്തയെ കൊണ്ടു.. ഏതായാലും ഇതിലേക്ക് ഇവരെ എതിച്ചത് ap വിഭാഗം ആണ്. ഇനി നിങ്ങൾ കുറച്ചു പോസ്റ്റർ കീറി ഞങ്ങളെ സമസ്ത നൂറാം വാർഷികം വിജയിപ്പിച്ചു തരണം. Cic ഒക്കെ അവിടെ കിടക്കട്ടെ. നിങ്ങളെ വല്യ ശത്രു ap തന്നെ. നിങ്ങൾ തല്ലു കൂടരുത്. തലേക്കെട്ട് വലിച്ചെറിഞ്ഞു ആ mt ഉസ്താദ് നെ ഒന്നും എടങ്ങേറ് ആക്കരുത്

    • @MuhammedSharafuddeen
      @MuhammedSharafuddeen 7 месяцев назад

      ​@@saeedmannar3483ohh souharadham olakka adyam deen pneya souharddham

  • @faisalmuhammed5756
    @faisalmuhammed5756 Год назад

    💚💚💚

  • @moideenkutty8669
    @moideenkutty8669 Год назад

    AllahuveEeeMahanmarodKoodayNhangaleyumSwargathilOrimichKootaney.Ameen

    • @MuhammedShereefkannur704
      @MuhammedShereefkannur704 Год назад

      മഹാന്മാരാണെന്ന് പറഞ്ഞ് അവരുടെ ഖബറിങ്കൽ പോയി ഉറൂസു എന്ന പേരും പറഞ്ഞ് കാണിക്കുന്ന തോന്നിവാസം നല്ലതാണെന്ന് വിചാരിച്ച് കുത്താറാതീബും കുത്തുബിയതും ജാറങ്ങൾ കെട്ടിപ്പൊക്കി അവിടെ പ്രാർത്ഥനയും ആണ്ടും നേർച്ചയും ഉറൂസും കബർ ആരാധനയും തുടങ്ങിയ സകല കുറാഫാത്തുകളും പ്രവർത്തിക്കുകയും അതിനു നേതൃത്വം വഹിക്കുകയും ചെയ്യുന്ന ഇത്തരം നേതൃവ്യക്തികൾക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ അണികൾക്ക് ഹിദായത്ത് നൽകട്ടെ...

  • @hasanhasanlatheefi8745
    @hasanhasanlatheefi8745 Год назад

    സ്റ്റേജ് രാഷ്ട്രീയ ക്കാരൽ നിറഞ്ഞ് തുളുമ്പുന്ന ഇപ്പൊ അവരെ പറ്റില്ല അല്ലേ അന്ന് AP ഉസ്താദിന് സംഭവിച്ചത് ഇന്ന് ഇങ്ങക്കും സംഭവിക്കുന്നു അന്നത്തെ ശരി AP ഉസ്താദ് ആണെന്ന് ചിലർക്കെങ്കിലും തിരിയാൻ തുടങ്ങി ചിലർ നട്ടം തിരിയാൻ തുടങ്ങി

  • @abdurahiman6702
    @abdurahiman6702 Год назад

    വിശുദ്ധ ജീവിതം നയിച്ചു വിശുദ്ധ അന്ത്യം വരിച്ച മഹാരഥൻമാർ അല്ലാഹു അവരോടൊപ്പം നമ്മെ സ്വർഗത്തിൽ ചേർക്കട്ടെ. ആമീൻ

  • @unussaleem2403
    @unussaleem2403 Год назад

    25 വർഷം മുമ്പ്ഒക്കെ വീഡിയോ സമസ്തക്ക് ഹറാമായിരുന്നല്ലോ

    • @abdulazeez9983
      @abdulazeez9983 Год назад

      സമസ്ത മതം. വേറെ. ഇസ്ലാം മതം. അല്ലാഹുവിന്റെ . മതമാൺ.

    • @shafishafi6270
      @shafishafi6270 Год назад

      വീഡിയോ ഹറാo എന്ന് പറഞ്ഞിട്ടുണ്ടാകില്ല .... തെളിവുണ്ടോ ...?

    • @abdulazeez9983
      @abdulazeez9983 Год назад

      @@shafishafi6270തെളിവ് തന്നാൽ നീ സമസ്തയെ തൊട്ടിയിൽ കിടത്തോ .EK, Kv മുസ്‌ലിയാരെ കാഫിറും മുർതദ് . ആക്കിയതു നീ അറിയില്ല. / അസ്ഹരി തങ്ങളള് , മാനു മുസ്‌ലിയാരെ പറഞ്ഞതെളിവ് വേണോ.. 1953 മുത്തന്നൂർ പള്ളി കേസിൽ EK . ഫാത്തിമ ബി വിയെ പറ്റി കോടതിയിൽ പറഞ്ഞതു കേള്ക്കണോ.

    • @shafishafi6270
      @shafishafi6270 Год назад

      @@abdulazeez9983ഇക്ക..... അതൊക്കെ നന്നായി അറിയാം .... വീഡിയോ ഹറാമാണെന്ന് പറഞ്ഞതറിയില്ല.... തെളിവ് ?.....?

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl Год назад

      @@abdulazeez9983 എന്ന് ഒഹാബി ജൂതമതക്കാരൻ

  • @ajoosvlog6905
    @ajoosvlog6905 Год назад

    Masha allah 😍

  • @mohmmadmusthafa1889
    @mohmmadmusthafa1889 Год назад

    مشاء الله

  • @warisabdullahudawi9584
    @warisabdullahudawi9584 Год назад

    Masha Allah ❤️ Qirath ഖാരിഅ് അബ്ദുറഹ്മാൻ ഉസ്താദ്

  • @shuhibvp560varuparaabil6
    @shuhibvp560varuparaabil6 Год назад

    30 varsham payakam hund

  • @loveistothelight5458
    @loveistothelight5458 Год назад

    💚💚💚

  • @abdulkhadervhkhader4430
    @abdulkhadervhkhader4430 Год назад

    ഈ ഉലക്കകൾ നരകത്തിന്റെ അടുത്തും ഉണ്ടാകണേ അവർ കാരണം നരകത്തിലേക്കു യാത്രയാകുന്ന അവർ വഴിപിഴപ്പിക്കുന്നവരാണെ ഞങ്ങൾ ഈ ഉലക്കകൾ

    • @AlBUSTHANMEDIA
      @AlBUSTHANMEDIA Год назад

      ഏതാണ് ഈ ജാതി.പേരിനേടെങ്കിലും കൂറ് കാട്ടെടേ

    • @najmudheennajmudheenk2767
      @najmudheennajmudheenk2767 Год назад

      വഹാബി തീവ്രവാദി spootted

    • @rayyanet5022
      @rayyanet5022 Год назад

      സഹോദരാ.. അല്പം മാന്യത ഒക്കെ ആവാം...

    • @AlBUSTHANMEDIA
      @AlBUSTHANMEDIA Год назад

      @@rayyanet5022 മാന്യത മുകളില്‍ കമന്റിട്ടവനുണ്ടല്ലോല്ലേ

    • @jaleelp3408
      @jaleelp3408 Год назад

      എന്തയാലും കാന്തപുരത്തിന് ഒപ്പം നിൽക്കും

  • @sadiqkuttan5992
    @sadiqkuttan5992 Год назад

    الله أكبر

  • @MrSafarulla
    @MrSafarulla Год назад

    🥰🥰🥰ഇഷ്ടം പ്രിയപ്പെട്ട നേതാവ്

  • @jabirjabishastha1455
    @jabirjabishastha1455 Год назад

    😍😍

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 Год назад

    അല്ലാഹുവേ ഞങ്ങളുടെ പൂർവികന്മാരാണ് ഇവർ ഈ പൂർവികന്മാരെ ഞാൻ കണ്ടിട്ടില്ല പക്ഷേ നിൻറെ പരലോകത്ത് വച്ച് നിൻറെ സ്വർഗ്ഗത്തിൽ വച്ച് എനിക്ക് ഇവരെയൊക്കെ കാണാനുള്ള ഭാഗ്യം നീ നൽകണേ അല്ലാഹുവേ ഇവരെയും നമ്മെയും നീ നിൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടണേ ആമീൻ യാ റബ്ബൽ ആലമീൻ.

  • @shafishafi6270
    @shafishafi6270 Год назад

    സമസ്ത യോഗത്തിൽ മുജാഹിദ്

    • @abdulazeez9983
      @abdulazeez9983 Год назад

      വഹാബികളെ അറബി കടലിൽ EK മുക്കി കൊന്നതിന്റെ ബാക്കി പേരോട് വളർത്തി ലക്ഷകണക്കിലാക്കി. കാസിമി സമസ്തയിൽ വഹാബികള് കിടന്നു ഉറങ്ങുന്നതു കണ്ട് ഞട്ടി പരക്കം പാഞ്ഞു ഒരു മൂലക്കൽ ഇരുന്നു

    • @shafishafi6270
      @shafishafi6270 Год назад

      @@abdulazeez9983 ബാക്കി വഹാബികളെ ലീഗ് വളർത്തി വലുതാക്കി ..... ലീഗ് തന്നെ വഹാബികളാണുണ്ടാക്കിയതെന്ന് മുജാഹിദ് മൗലവിമാർ പരസ്യമായി പ്രസംഗിക്കുന്നു .... ശംസുൽ ഉലമ പേരോടിന് പലപ്പോഴും ശക്തി പകർന്നു....

    • @abdulazeez9983
      @abdulazeez9983 Год назад

      @@shafishafi6270 മനുഷ്യനന്മ ഉദ്ദേശിച്ചാണ് പഴകാലത്തു . KM, മൗലവിയും , സീതി സാഹിബും, ലീഗ് നെ വളർത്തിയതു വഹാബികളുടെ രാഷ്ട്രീയ .തന്റെ ടം. കോണ്ഗ്രസ്സിലും ഉണ്ടായിട്ടുണ്ട് അതിന്ന് തെളിവാണു. അബ്ദു റഹിമാൻ സാഹിബും , അബുൽ കലാം ആസാദും. അവർ പരലോക ബോധഉള്ള സലഫികളായിരുന്നു ഇന്നത്തെമുസ്ലിം പേര് ഉള്ള ശൈത്താന്മാരല്ല, സുന്നി സമ്മേളനത്തിൽ കാന്തപുരത്തിന്റെ തോളിൽ ഇരുന്ന് 10000 കണക്കിൽ സുന്നി കളോട് മുഖ്യമന്ത്രി നവോത്ഥാന പ്രവർത്തനം കേരളത്തിൽ പഠിപ്പിച്ച പണ്ഡിതന്മാർ വക്കം. അബ്ദുൽ ഖാദർ. മൗലവി. മക്തി തങ്ങള്, K.M മൗലവി. പോലെ ഉള്ളവരെ പുകഴ്ത്തിയത് മറക്കില്ല.

    • @shafishafi6270
      @shafishafi6270 Год назад

      @@abdulazeez9983 ലീഗ് വളർത്തിയെടുത്ത വഹാബികൾ കേരളീയ ഇസ്ലാം ചരിത്രത്തിലും പാഠപുസ്തകതകങ്ങളിലും കൈ കടത്തി നവോത്ഥാനം മുഴുവൻ പല മൗലവിമാരിലും ചാർത്തി, ഉദ്ദേശിച്ച സമൂഹ നന്മ പലപ്പോഴും വഹാബിസമൂഹത്തിലൊതുങ്ങി ..... സുന്നി പള്ളികൾ അധികാര ബലത്തിൽ പിടിച്ചെടുത്തു .... സുന്നികളെ പിളർത്തിയത് തന്നെ ലീഗും വഹാബിസവും ചേർന്ന കളികളാണ്

    • @abdulazeez9983
      @abdulazeez9983 Год назад

      @@shafishafi6270 EK പറഞ്ഞ സത്യം പറയട്ടെ EK യോട് ഒരു പ്രദേശത്തെ ജനങ്ങളിൽ ഞങ്ങള് കുറച്ച് ആളുകള് ഒഴികെ എല്ലാവരും വഹാബികളായി EK കാരണം ചോദിച്ചു. ഒരു മഹല്ലിൽ വഹാബി 4. പ്രാവശ്യം വയള് പറഞ്ഞാൽ ജനങ്ങള് മുഴുവനും വഹാബി ആ കുകയാണു. അതുകൊണ്ട് പള്ളി വഹാബി പിടിച്ചടുക്കുന്നതല്ല. പള്ളി സുന്നി യായി നിലനിൽക്കില്ല ജനങ്ങള് വഹാബിയപ്പോള് പള്ളി അവരടെ താണന്നു ചരിത്രം EK. പഠിപ്പിച്ചു.

  • @alsafaalsafa613
    @alsafaalsafa613 Год назад

    ഇതിൽ ഏപ്പി ഇക്കേ എല്ലാരും ഉണ്ടോ

    • @Shafi-sw4cp
      @Shafi-sw4cp Год назад

      AP ക്കാർ ഇല്ല

    • @unaisunni2864
      @unaisunni2864 Год назад

      Full ek samastha (moori)

    മാഷാഅല്ലാഹ്‌