Konni Vartha
Konni Vartha
  • Видео 426
  • Просмотров 816 668
കോന്നിയില്‍ കെ.എസ്.ആർ.ടി.സി.ബസ്സ് ഡിപ്പോയിൽ നിന്ന് ഉരുണ്ടു
കോന്നിയില്‍ കെ.എസ്.ആർ.ടി.സി.ബസ്സ് ഡിപ്പോയിൽ നിന്ന് ഉരുണ്ടു റോഡിനു മറുപുറം എത്തി റോഡ്‌ ബാരിക്കേഡില്‍ ഇടിച്ചു നിന്നു . തലനാരിഴയ്ക്ക് ആണ് പല ജീവനുകളും രക്ഷപ്പെട്ടത് . ബസ്സ്‌ വരുന്നത് കണ്ടു ഓടി മാറി മറിഞ്ഞു വീണു ഒരാള്‍ക്ക് പരിക്ക് ഉണ്ട്
www.konnivartha.com/2025/01/23/accident-at-ksrtc-bus-depot-in-konni/
Просмотров: 1 665

Видео

സുഗതോത്സവം:നവതി സമാപന സഭ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും
Просмотров 71День назад
കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനംകുറിച്ച് ജന്മനാടായ ആറന്മുളയിൽ നാളെ വരെ നടക്കുന്നസുഗതോത്സവം പരിപാടിയിൽ ഇന്ന് ഏകദിന ദേശീയ പൈതൃക പരിസ്‌ഥിതി ശില്പശാല നടന്നു. നാളെ വൈകിട്ട് മൂന്നിന് നവതി സമാപന സഭ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും www.konnivartha.com/2025/01/21/sugatotsavam-union-defense-minister-rajnath-singh-will-inaugurate-navati-samapana-sabha/
കോന്നി കല്ലേലികാവിൽ അത്യപൂർവ്വ പൂജകളും, പാട്ടും കളിയും നടന്നു
Просмотров 162День назад
കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജ നടന്നു : ആഴിപൂജ, വെള്ളം കുടി നിവേദ്യം,കുംഭ പാട്ട് www.konnivartha.com/2025/01/21/a-very-rare-ritual-puja-was-performed-at-kallely-kavu-azhi-puja-kumbha-song/
ശബരിമല : മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് നടയടച്ചു
Просмотров 287День назад
ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് നടയടച്ചു:ജനുവരി 23ന് തിരുവാഭരണഘോഷയാത്ര പന്തളത്ത് എത്തിച്ചേരും www.konnivartha.com/2025/01/20/india-kerala-sabarimala-makaravilakku-maholsavam-end/
ശബരിമല: ഗുരുതി നടന്നു
Просмотров 437День назад
സ്വാമി ശരണം സ്വാമിയേ ശരണം അയ്യപ്പാ : ശബരിമല തീർത്ഥാടനത്തിന് സമാപനം കുറിച്ച് മാളികപുറം മണിമണ്ഡപത്തിന് മുൻപിലായി ഗുരുതി നടന്നു:റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ കുറുപ്പന്മാർക്കാണ് ഗുരുതി ചടങ്ങുകൾ നടത്താനുള്ള അവകാശം. അജിത്ത് ജനാർദ്ദന കുറുപ്പ്, രതീഷ് അയ്യപ്പ കുറുപ്പ്, ജയകുമാർ ജനാർദ്ദന കുറുപ്പ് എന്നിവരാണ് ഗുരുതി കർമ്മങ്ങൾ നടത്തിയത് www.konnivartha.com/2025/01/19/sabarimala-pilgrimage-ends-with-gur...
ശബരിമല പതിനെട്ടാം പടിയിൽ പടിപൂജയും സമര്‍പ്പിച്ചു
Просмотров 435День назад
മകരവിളക്ക് ഉത്സവം: ദർശനം ഇന്ന് (ജനുവരി 19 )വരെ : മണിമണ്ഡപത്ത് നിന്നും ശരകുത്തി വരെയുള്ള എഴുന്നള്ളിപ്പ് നടന്നു .ശബരിമല പതിനെട്ടാം പടിയിൽ പടിപൂജയും സമര്‍പ്പിച്ചു www.konnivartha.com/2025/01/19/makaravilak-utsav-darshanam-till-today-january-19-padipuja-also-offered/
തീർത്ഥാടനകാലം സംതൃപ്തിയോടെ സമാപ്തിയിലേക്ക് : മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി
Просмотров 215День назад
ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിക്കുന്നത് : എസ് അരുൺകുമാർ നമ്പൂതിരി (ശബരിമല മേൽശാന്തി) www.konnivartha.com/2025/01/18/pilgrimage-season-ends-with-satisfaction-melshanthi-s-arunkumar-namboothiri/
ശബരിമലയില്‍ നൂറ്റാണ്ട് പഴക്കം ഉള്ള ആചാരവും അനുഷ്ടാന കര്‍മ്മങ്ങളും നടന്നു വരികയാണ്
Просмотров 31514 дней назад
മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച മണിമണ്ഡപത്ത് നിന്നും പതിനെട്ടാംപടി വരെയുള്ള നായാട്ടു വിളിയും വിളക്കെഴുന്നള്ളിപ്പും www.konnivartha.com/2025/01/16/sabarimala-nayatu-call-and-lamp-lighting/
മകരവിളക്കിന് ശേഷം ഉള്ള ഉത്സവ ചടങ്ങുകൾ ഇങ്ങനെ
Просмотров 16214 дней назад
മകരവിളക്കിന് ശേഷം ഉള്ള ഉത്സവ ചടങ്ങുകൾ ഇങ്ങനെ : റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ രതീഷ് അയ്യപ്പ കുറുപ്പ് ഉത്സവചടങ്ങുകൾ വിശദീകരിക്കുന്നു:തിരുവാഭരണത്തെ അനുഗമിച്ച പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയ്ക്ക് സന്നിധാനത്ത് ഭക്തിനിർഭരമായ വരവേൽപ്പ് നല്‍കി .ഇനിയുള്ള ചടങ്ങുകള്‍ രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ നടക്കും www.konnivartha.com/2025/01/16/sabarimala-news-festivals-after-makaravilak-are-...
മകരവിളക്കിന് ശേഷം ഉള്ള ഉത്സവ ചടങ്ങുകൾ ഇങ്ങനെ
Просмотров 2514 дней назад
റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ രതീഷ് അയ്യപ്പ കുറുപ്പ് മകരവിളക്ക് ഉത്സവചടങ്ങുകൾ വിശദീകരിക്കുന്നു
ശബരിമല:പുഷ്പവൃഷ്ടിയാൽ സുഗന്ധം പരത്തി പടിപൂജ
Просмотров 47514 дней назад
ശബരിമല:പുഷ്പവൃഷ്ടിയാൽ സുഗന്ധം പരത്തി പടിപൂജ:ഓരോ പടികളിലും കുടികൊള്ളുന്ന മലദൈവങ്ങൾക്ക് പൂജ നടത്തി www.konnivartha.com/2025/01/15/sabarimala-padi-puja-ala-padi-puja/
ശബരിമല പതിനെട്ടാംപടിയിലേക്ക് ആലങ്ങാട്ട് സംഘത്തിന്‍റെ എഴുന്നള്ളത്ത്‌ നടന്നു
Просмотров 67614 дней назад
ശബരിമല പതിനെട്ടാംപടിയിലേക്ക് ആലങ്ങാട്ട് സംഘത്തിന്‍റെ എഴുന്നള്ളത്ത്‌ നടന്നു
sabarimala makaravilakku -2025
Просмотров 19614 дней назад
കാർമേഘാവൃതമായ അന്തരീക്ഷത്തിൽ ചെറിയ ചാറ്റൽ മഴയുടെ അന്തരീക്ഷത്തിലായിരുന്നു ഇത്തവണ സന്നിധാനത്തെ മകരവിളക്ക് ദർശനം:ജനുവരി 17 വരെ തിരുവാഭരണം അണിഞ്ഞുള്ള ദർശനം നടത്താം www.konnivartha.com/2025/01/14/makaravilak-is-a-beautiful-sight-in-ponnambalamet/
sabarimala makaravilakku 2025
Просмотров 5614 дней назад
മകരവിളക്ക് ദർശനം:ജനുവരി 17 വരെ തിരുവാഭരണം അണിഞ്ഞുള്ള ദർശനം നടത്താം www.konnivartha.com/2025/01/14/makaravilak-is-a-beautiful-sight-in-ponnambalamet/
ശബരിമല:നായാട്ടു വിളിക്കും വിളക്കെഴുന്നള്ളിപ്പിനും തുടക്കമായി
Просмотров 42014 дней назад
ശബരിമല മകരവിളക്ക് ഉത്സവം: നായാട്ടു വിളിക്കും വിളക്കെഴുന്നള്ളിപ്പിനും തുടക്കമായി: മകര വിളക്ക് ഉത്സവത്തിന്‍റെ ഭാഗമായി ശബരിമലയിൽ നടക്കുന്ന അത്യപൂർവമായ ഒരു ചടങ്ങാണ് നായാട്ടു വിളി. പദ്യരൂപത്തിലുള്ള അയ്യപ്പ ചരിതമാണ് നായാട്ടുവിളി എന്നറിയപ്പെടുന്നത് www.konnivartha.com/2025/01/14/makarvilak-festival-nayatu-calling-and-lamp-lighting-started/
ശബരിമല : ഭക്തിഗാനാർച്ചനയുമായി കാനനപാലകർ
Просмотров 12914 дней назад
ശബരിമല : ഭക്തിഗാനാർച്ചനയുമായി കാനനപാലകർ
ശബരിമല : പ്രാസാദ ശുദ്ധിക്രിയകൾ നടത്തി
Просмотров 20414 дней назад
ശബരിമല : പ്രാസാദ ശുദ്ധിക്രിയകൾ നടത്തി
പമ്പാ സംഗമം: ചലച്ചിത്ര താരം ജയറാം
Просмотров 52614 дней назад
പമ്പാ സംഗമം: ചലച്ചിത്ര താരം ജയറാം
ശബരിമല ഇടത്താവളങ്ങളുടെ സൗകര്യം വർധിപ്പിക്കും : മന്ത്രി വാസവൻ (ദേവസ്വം വകുപ്പ് മന്ത്രി)
Просмотров 8714 дней назад
ശബരിമല ഇടത്താവളങ്ങളുടെ സൗകര്യം വർധിപ്പിക്കും : മന്ത്രി വാസവൻ (ദേവസ്വം വകുപ്പ് മന്ത്രി)
തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര
Просмотров 5814 дней назад
തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര
തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര
Просмотров 2514 дней назад
തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര
പോലീസിന്റെ ഒരുക്കങ്ങൾ വിലയിരുത്തി
Просмотров 36614 дней назад
പോലീസിന്റെ ഒരുക്കങ്ങൾ വിലയിരുത്തി
ശബരിമല മകരവിളക്ക്‌ ക്രമീകരണം :പ്രത്യേക അറിയിപ്പ് ( 08/01/2025 )
Просмотров 14021 день назад
ശബരിമല മകരവിളക്ക്‌ ക്രമീകരണം :പ്രത്യേക അറിയിപ്പ് ( 08/01/2025 )
സുഗതകുമാരി നവതി ആഘോഷ സമാപനം ആറന്മുളയില്‍
Просмотров 13221 день назад
സുഗതകുമാരി നവതി ആഘോഷ സമാപനം ആറന്മുളയില്‍
മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു : എസ്. അരുൺകുമാർ നമ്പൂതിരി(ശബരിമല മേൽശാന്തി)
Просмотров 11021 день назад
മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു : എസ്. അരുൺകുമാർ നമ്പൂതിരി(ശബരിമല മേൽശാന്തി)
ആദരാഞ്ജലികൾ അജി.കെ. എസ് (53)ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, കോന്നി
Просмотров 1,6 тыс.21 день назад
ആദരാഞ്ജലികൾ അജി.കെ. എസ് (53)ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, കോന്നി
അയ്യപ്പന് കളരിപ്പയറ്റ് കാണിക്കയർപ്പിച്ച് പതിനൊന്നംഗ സംഘം
Просмотров 25528 дней назад
അയ്യപ്പന് കളരിപ്പയറ്റ് കാണിക്കയർപ്പിച്ച് പതിനൊന്നംഗ സംഘം
അയ്യപ്പ സന്നിധിയിൽ നാദോപാസനയുമായി മട്ടന്നൂരും സംഘവും
Просмотров 38328 дней назад
അയ്യപ്പ സന്നിധിയിൽ നാദോപാസനയുമായി മട്ടന്നൂരും സംഘവും
കാനനപാത വഴി വരുന്ന അയ്യപ്പഭക്തർക്ക് പ്രത്യേക പാസ് നൽകുന്നത് നിർത്തലാക്കി
Просмотров 17Месяц назад
കാനനപാത വഴി വരുന്ന അയ്യപ്പഭക്തർക്ക് പ്രത്യേക പാസ് നൽകുന്നത് നിർത്തലാക്കി
ശബരിമല : കളഭാഭിഷേകം നടന്നു
Просмотров 438Месяц назад
ശബരിമല : കളഭാഭിഷേകം നടന്നു