Eagle Media
Eagle Media
  • Видео 12
  • Просмотров 16 377 475
ചാലക്കുടിക്കാരേ.... ട്രാംവെ റോഡിൽ മാജിക്ക് ലാൻ്റ് എക്സ്പോ Magic land Expo Chalakudy,Kerala 🔥🔥🎉🎄
ചാലക്കുടിക്കാരേ.. ട്രാംവെ റോഡിൽ
മാജിക്ക് ലാൻ്റ് എക്സ്പോ
Magic land Expo Chalakudy Kerala
From 20/12/2024.....
Location📍
Opposite :
Moolans Family Mart HyperMarket,
Chalakudy
പ്രവർത്തന സമയം
4 pm to 10:30 pm
Price:
Per head:120rs
ഡിസ്നി ലാൻഡ്
മത്സ്യ കന്യകമാർ !
ഗ്ലാസ് തുരങ്കത്തിൽ
മത്സ്യ രാജാക്കൻമാർ !
ഫുഡ് ഫെസ്റ്റ്
DJ പാർട്ടീസ്
സെയിൽസ് മാർക്കറ്റ് ..
ബേർഡ്സ് & സ്നേക്ക് ഷോ !
അടിച്ച് പൊളിക്കാം സന്തോഷിക്കാം !
മാജിക്ക് ലാൻ്റ് എക്സ്പോ !
#entertainment #chalakudy #expo #magicland
@eaglemedia13
@mysubtube-
Просмотров: 536

Видео

For Sale 1 acre 30 cents plot in Chalakudy City
Просмотров 1555 месяцев назад
For #Sale 1 acre 30 cents plot in #Chalakudy City #shortvideo #video
Rocky Tyres Chalakudy കേരളത്തിൽ മറ്റാർക്കും നൽകാൻ കഴിയാത്തത്ര വിലക്കുറവിൽ new Tyres 500rs മുതൽ
Просмотров 48 тыс.8 месяцев назад
Rocky Tyres Chalakudy Tyres Shope Contact number: Call or WhatsApp 8891675599 9847897653 Rocky Tyre World g.co/kgs/K7EvTc5 കേരളത്തിൽ ആർക്കും കൊടുക്കാൻ കഴിയാത്ത അത്ര വില കുറവിൽ 😲 🔥 എല്ലാത്തരം വണ്ടികളുടെയും ടയറുകൾ എവിടെയും എത്തിച്ചു നൽകുന്നു 500rs മുതൽ ടയറുകൾ 🔥 എല്ലാത്തരം വാഹനങ്ങളുടെയും ടയറുകൾ ലഭ്യമാണ് #used_tyres_Chalakudy #Tyres_for_sale_Kerala #used_tyres_malayalam #used_tyres_ideas #used_tyre...

Комментарии

  • @shalujijo8
    @shalujijo8 12 часов назад

    Time ethre mani vare indavum

    • @eaglemedia13
      @eaglemedia13 6 часов назад

      4pm to 11pm വരെ entry ഉണ്ട്

  • @sung_jin_woo_
    @sung_jin_woo_ 12 часов назад

    Ticket price

  • @Niyachrist-jt2zo
    @Niyachrist-jt2zo День назад

    Chalakudy evide

    • @eaglemedia13
      @eaglemedia13 День назад

      Location📍 Opposite : Moolans Family Mart HyperMarket, Chalakudy

  • @TYREINFO
    @TYREINFO 9 дней назад

    20 കൊല്ലമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് ഞാൻ കമ്പനി ടയർ മാനുഫാക്ചർ ചെയ്യുമ്പോൾ സേഫ്റ്റി ചെക്കിങ് പരാജയപ്പെടുന്ന, ഉൾവശം കേടുപാട് സംഭവിച്ച ടയറുകൾ കമ്പനി വേസ്റ്റ് ലേക്ക് വലിച്ചെറിയും ഇത്തരം ടയറുകൾ ഒരു കാരണവശാലും വാഹനത്തിൽ ഉപയോഗിക്കാൻ പാടില്ലാത്തതാണ് . ഈ ടയറാണ് വേസ്റ്റ് വയറിൻറെ വിലക്ക് വാങ്ങി നമുക്ക് 500 രൂപയ്ക്ക് തരുന്നത് .

  • @rider1809
    @rider1809 9 дней назад

    Kittooola

  • @shaniatheed5446
    @shaniatheed5446 10 дней назад

    ഇതാണോ ട്രാക്ക് ടയർ

  • @explore863
    @explore863 15 дней назад

    New ടയർ കമ്പനി ഉണ്ടാക്കുമ്പോൾ ടയർന്റെ ഉള്ളിൽ ഉണ്ടാവുന്ന ഡാമേജ് കാരണം കമ്പനി reject ചെയ്തു സ്ക്രപ്പ് ഇടുന്നുന്ത് പെറുക്കി വന്നു വിളിക്കുന്നത് ആണ് ന്ഹാൻ ഇത് ഇട്ടിട്ട് ടയർ പൊട്ടി ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ആയി

  • @premkumar-pt3qh
    @premkumar-pt3qh 16 дней назад

    NEVER use retreaded tires. pinneed anubhavikkendi varum. labhikunna panam hospital ilo funeral home ilo kodukkendi varum.

  • @borewellpumps1260
    @borewellpumps1260 17 дней назад

    കേരളത്തിലെ ഈ ടയർ ഇട്ടതു കൊണ്ട് യാതൊരു പ്രശ്നവുമില്ല ഇവിടെ സ്പീഡിൽ വണ്ടി പോകാൻ ഇനി പറ്റില്ല ഇവിടെ റോഡ് ഫുള്ള് കച്ചറ യാണ് അതുകൊണ്ട് വണ്ടി പതുക്കെ പോവുകയുള്ളൂ അതുകൊണ്ട് അപകടം ഉണ്ടാവാൻ സാധ്യത വളരെ കുറവാണ് ഗൾഫ് നാട്ടിൽ ഗോഡ് നല്ല ഫിനിഷിംഗ് ആണ് നല്ല സ്പീഡ് ആണ് വണ്ടി പോകുക അവിടെ ഈ ടയർ ഓടാൻ പറ്റില്ല

  • @way.in.
    @way.in. 17 дней назад

    Repaired new scrap tyre

  • @raufck-jk3mv
    @raufck-jk3mv 19 дней назад

    ഇത് എവിടെ ആണ്

  • @hariksprasad1
    @hariksprasad1 21 день назад

    ചുമ്മ തള്ളുന്നതാണ്, ഒരു മാസമായി വിളിക്കുന്ന സമയം ലോഡ് വന്നില്ല എന്നല്ലാതെ ഒന്നും കിട്ടാനില്ല

  • @Choice-uc1ed
    @Choice-uc1ed 23 дня назад

    റിസോൾ ടയർ ആണെങ്കിൽ 500തന്നെയാ 👍

  • @ebrahimm.m6289
    @ebrahimm.m6289 28 дней назад

    Jeep.tayar.undo

  • @You-tube5100
    @You-tube5100 Месяц назад

    Fortuner tyre undo

  • @kuttapikuttu633
    @kuttapikuttu633 Месяц назад

    Home delivery indoo

  • @apmunnas1293
    @apmunnas1293 Месяц назад

    ബൈക്കിന് അയച്ചു കൊടുക്കില്ല എന്ന് പറഞ്ഞു അങ്ങനെയെങ്കിൽ ദൂരെ ഉള്ളവർ പിന്നെ എങ്ങനെ വാങ്ങാം

  • @josephthomas1604
    @josephthomas1604 Месяц назад

    ടയറിന് ലാഭം നോക്കിയാൽ ജീവിതം കോഞ്ഞാട്ടയാവും നല്ല കമ്പനി ടയർ നല്ല വില കൊടുത്തു വാങ്ങുക.

  • @VarishAchipra
    @VarishAchipra Месяц назад

    Don't use danger

  • @ratheeshs7616
    @ratheeshs7616 Месяц назад

    പൊന്നുപോലെ കൊണ്ടുവന്ന ആക്ടീവ വണ്ടിയായിരുന്നു ഒരിക്കൽ

  • @bennytintu5534
    @bennytintu5534 Месяц назад

    എന്റെ കമ്പനി ടയർ വണ്ടി വാങ്ങുമ്പോൾ ഉള്ളത്.. കേടായി

  • @jayarajpnair4749
    @jayarajpnair4749 Месяц назад

    ഇപ്പോൾ കാണിച്ച ടയർ ഏത് കമ്പി നി യുടെ താണ്

  • @jayachandranramakrishnan6102
    @jayachandranramakrishnan6102 Месяц назад

    ടയർ പുതിയത് മാത്രം വാങ്ങുക ജീവൻ വച്ച് കളിക്കരുത് Authorised dealer ടെ കയ്യിൽ നിന്നും ടയർ വാങ്ങുക ഏത് കമ്പനി ആയാലും

  • @swaroop6060
    @swaroop6060 Месяц назад

    ഞാൻ ഇപ്പോൾ ബൈക്കിനെ മൂന്ന് ടയർ വാങ്ങി. വീട്ടിൽ വന്ന് ഉൾഭാഗം നോക്കിയപ്പോൾ. മൂന്നുവട്ടം പഞ്ചർ അടച്ച tyre. ആരും പോയി പെടരുത്

  • @satheeshgopal5862
    @satheeshgopal5862 Месяц назад

    നാട് നന്നാക്കാൻ ഇറങ്ങിയവൻ...😅😅😅😅😅😅😅😅

  • @krishnakumarlakshmi2336
    @krishnakumarlakshmi2336 Месяц назад

    നമ്മൾ ആവിശ്യപെടുന്ന സാദനം സ്റ്റോക്കില്ല. 300 രൂപ വ്യത്യാസം ബുള്ളറ്റിന്റെ ടയർ അപ്പോ പിന്നെ പുതിയത് മേടിച്ചൂടെ

  • @subeeshsukumaran6125
    @subeeshsukumaran6125 Месяц назад

    ഇൻഷുറൻസ് കമ്പനിക്ക് അടുത്ത പഴുതാവുമോ

  • @rameshkumar-um6ph
    @rameshkumar-um6ph 2 месяца назад

    വെറുതെ പറയാണ് i20യുടെ ടൈയർ ഫോൺ ചെയ്തു ചോദിച്ചപ്പോൾ സ്റ്റോക് ഇല്ല പിന്നെ എന്ത്

  • @plur1830
    @plur1830 2 месяца назад

    Vaggikkale aarum ethu risk anu

  • @vlogplusuk20
    @vlogplusuk20 2 месяца назад

    ചേട്ടായി date കഴിഞ്ഞുതും ഒരിക്കലും ഉപയോഗിക്കാൻ പറ്റാത്തത് ആയി ഫാക്ടറി ഒഴിവാക്കിയത് ആയ ആണോ. ചിലർ പറയുന്നു ഇത് ഉപയോഗിച്ചാൽ ടയർ പൊട്ടി അപകടം ഉണ്ടാകുമെന്ന് 🤔

    • @MoonSon-zx8ek
      @MoonSon-zx8ek 14 дней назад

      Peru chethiya tyre upayogichal accident ayal claim kittilla

  • @kurianmathew7362
    @kurianmathew7362 2 месяца назад

    Lots of tyres in the shop 😊

  • @AbdulsaleemSaleem-n9b
    @AbdulsaleemSaleem-n9b 2 месяца назад

    Yeppol villechal teyar ethitilla yenu paraunu janegale mandamarakkale

  • @ALAN.JEANCE.KERALA
    @ALAN.JEANCE.KERALA 2 месяца назад

    Super.chettaaa...super❤❤

  • @AbdulRahman-r5y1d
    @AbdulRahman-r5y1d 2 месяца назад

    90 90 18 undo cllacke

  • @mushthaqkt
    @mushthaqkt 2 месяца назад

    നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ ന്റെ same voice ആർക്കൊക്കെ ഫീൽ ചെയ്യുന്നുണ്ട് 🤔🤔

  • @srsr1639
    @srsr1639 2 месяца назад

    👏👏👏👏👍👍

  • @satheeshavarmap1635
    @satheeshavarmap1635 3 месяца назад

    ഒരു പ്രശ്നം ഉണ്ട്, ഇൻഷുറൻസ് പരിരക്ഷ കിട്ടില്ല, ആക്‌സിഡന്റ് ഉണ്ടായാൽ പെട്ടു

  • @SudhiSudhi-pk9nh
    @SudhiSudhi-pk9nh 3 месяца назад

    205/55/16 size tyre ഉണ്ടോ 4 വേണം

  • @abhijithu828
    @abhijithu828 3 месяца назад

    ഒരു സ്കൂട്ടറിൻ്റെ ടയറിന് ശരാശരി 2.5 kg വരും. നിലവിലത്തെ റമ്പർ വിലയനുസരിച്ച് 350 രൂപയ്ക്കടുത്ത് റമ്പർ ചിലവാകുമായിരിക്കാം. മറ്റെല്ലാ ചിലവും കൂടെ 100 / 150 ആകും ആയിരിക്കാം. പിന്നെ Labour charge, tax തുടങ്ങിയ ചിലവുകൾ പ വേറെ . ലാഭമില്ലാതെ ആരും കച്ചവടം ചെയ്യില്ലല്ലോ. 500 രൂപ മുടക്ക് മുതലിൽ നിർമ്മിക്കുന്ന ഒരു സാധനം 500 രൂപയ്ക്ക് കൊടുക്കാൻ കഴിയുമോ? പിന്നെ ആ പൈസക്ക് കിട്ടുന്നതിൽ അത്രയും ക്വാളിറ്റി യേ കിട്ടുകയുള്ളൂ. ഒരു വാഹനത്തിലെ ഏറ്റവും നിർണായകമായ ഭാഗമാണ് ടയറ്. അതു കൊണ്ട് അതിൽ പിശുക്ക് കാണിക്കരുത്. എപ്പോഴും നല്ല ക്വാളിറ്റിയുള്ളത് ഉപയോഗിക്കാൻ ശ്രമിക്കുക. ജീവൻ്റെ കാര്യമാണ് നമ്മുടേയും മറ്റുള്ളവരുടേയും. ആനയെ വാങ്ങാം പക്ഷെ തോട്ടി വാങ്ങാൻ കാശില്ല എന്ന് മാത്രം പറയരുതേ😂 ........

  • @Abduljaleel284
    @Abduljaleel284 3 месяца назад

    നല്ല വില കൊടുത്ത് നല്ല കമ്പനി ടയറ് വാങ്ങുക അതായിരിക്കും സേഫ്റ്റി

  • @saju4097
    @saju4097 3 месяца назад

    500 രൂപയെ നിങ്ങളുടെ ജിവന് വിലയുള്ളു ചിന്തിക്കുക

  • @Kathukuttyvlogs
    @Kathukuttyvlogs 3 месяца назад

    സംഭവമൊക്കെ കൊള്ളാം വിളിച്ചാൽ ഫോൺ എടുക്കില്ല

  • @basheerkp8387
    @basheerkp8387 3 месяца назад

    ഏട്ടാ കോഴിക്കോട് എവിടെയെങ്കിലും ഉണ്ടോ

  • @ishaquem7446
    @ishaquem7446 3 месяца назад

    Ivan full udaaaypp aanu be carefllll

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 3 месяца назад

    ഈഗിനെ ഉള്ള ടയർ വിൽക്കാൻ സർക്കാർ അനുമദി നൽകരുത് ഒറിജിനൽ പുതിയ ടയർ വാങി ഇടണം

  • @Unnikrishnan-qt1dj
    @Unnikrishnan-qt1dj 3 месяца назад

    തനിക്ക് ജീവിക്കാൻ മറ്റുള്ളവരെ കൊല്ലരുത് ബ്രാൻ്റിന് പേരില്ലൊ)

  • @FaisalRahman-h2j
    @FaisalRahman-h2j 3 месяца назад

    ഓലെക് മൂഡ് പറ്റിക്കാൻ, ഞാൻ ഇവിടെ നിന്നും എന്റെ കമ്പനിയികേ മേടിച്ചു. 2മാസം കഴിഞപ്പോൾ പൊട്ടി പോയി പോടെ 😊

  • @GokulDineshan
    @GokulDineshan 3 месяца назад

    കമ്പനി reject ചെയ്യുന്ന ടയർ ഇവർ bulk ആയി വാങ്ങി, നാട്ടുകാർക്ക് ഇരട്ടി വിലക്ക് വിളിക്കുന്നു. ഇതിന്റെ കമ്പനി പേര് ഇവർ ചുരണ്ടി കളയുന്നു.. ഈ ടയർ ഇട്ടാൽ ആക്സിഡന്റ് ഇൻഷുറൻസ് കിട്ടില്ല. വഴിയിൽ വെച്ച് പൊട്ടി പോവും. ആരും വാങ്ങരുത് എന്നാണ് എന്റെ അഭിപ്രായം

  • @GokulDineshan
    @GokulDineshan 3 месяца назад

    ഇതിൽ പറയുന്ന കാര്യങ്ങൾ നുണ ആണ്. ഈ വീഡിയോ കണ്ടു ഈ കടയിൽ പോയപ്പോ , ഇവർ ഗുണനിലവാരം ഇല്ലാത്ത ട്യ്രെ കാണിച്ചു. അമിത വിലയും പറഞ്ഞു. ഇവന്റടുത്തു എടുത്ത മിക്ക ടടയറും ഓട്ടത്തിൽ പൊട്ടി പോയി. പോയി ചോദിച്ചപ്പോൾ പഴയ ടയർ വാങ്ങിയാൽ അങ്ങനെ ഒകെ ഉണ്ടാവും എന്നും. എന്നോട് ഗുണ്ടയിസും കാണിക്കുകയും ചെയ്തു

  • @manzoornaushad6040
    @manzoornaushad6040 3 месяца назад

    Pakshe evane vilichal phon edukulla